ഭക്തൻറെ രൂപത്തിൽ ശ്രീ ഗുരുവായൂരപ്പൻ വന്ന് പറഞ്ഞു guruvayur temple visesham by savitha
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഭക്തൻറെ രൂപത്തിൽ ശ്രീ ഗുരുവായൂരപ്പൻ വന്ന്പറഞ്ഞു
guruvayur temple visesham by savitha rajkamal
#guruvayurtemplealankaram
#guruvayoorappan #guruvayoortemple #guruvayurtempleonline #guruvayooruptodate #guruvayurvisesham #guruvayoorvisesham #hindutemple
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
/ @guruvayur_devotees_on...
കൂടുതൽ വിവരങ്ങൾക്ക്
+91 9846 937 939 +91 8111 937 939 +91 9744 937 939
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
guruvayurdevas...
Ohm Namo Narayanaya
Ohm Namo Bhagavate Vasudevaya
Please Subscribe, Like & Share
#malayalam #devotionalmalayalam #devotional #ekadhashi #guruvayurekadhashi #shiveli #seeveli #guruvayur_temple #guruvayoordevoteesonline #guruvayur_unnikannan #guruvayur_temple #guruvayoor_devotees_online #guruvayoorappan #guruvayooruptodate #guruvayurviseshamtoday #guruvayurvishesham #liveguruvayoor #uchapoojaalankaram
ഹരേ കൃഷ്ണ 🙏🙏. ഗുരുവായൂരപ്പൻ ആണ് സവിതയെയും വിഷ്ണുവിനെയും ഈ ചാനലും എന്നിലേക്ക് എത്തിച്ചത്. ഇതുവരെ ചെയ്യാൻ കഴിയാതിരുന്ന പല വഴിപാടുകളും ആദ്യമായി എനിക്ക് ചെയ്യാൻ കഴിഞ്ഞത് വിഷ്ണുവിലൂടെ ഗുരു വായൂരപ്പന്റെ കടാക്ഷം കൊണ്ടാണ്.. പുതിയ പല അറിവുകൾ നേടാൻ കഴിഞ്ഞത് സവിതയിലൂടെ ആണ്.. വിമർശനങ്ങളെ അതിജീവിച് ഒരുപാട് ഉയരങ്ങളിലേക് എത്താൻ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰🥰
എനിക്കും... പല അറിവുകളും കിട്ടി.. 🙏🏻
എനിക്കും അതേ.. കണ്ണന്റെ അടുത്ത് വന്നു തൊഴുത് വെറുതെ പോരെ ഉള്ളൂ... ഇപ്പൊ അങ്ങനെയല്ല... Thankyou vishnu&savitha🥰🥰🥰🥰
വിഷ്ണു വിന് ആ ചേട്ടൻ വഴി കാട്ടിയ പോലെ സവിത യും വിഷ്ണു വും ഞങ്ങളെ വഴി കാട്ടുന്നു... Thankyou so much dears🥰🥰🥰... പിന്നെ അദ്ദേഹത്തിനും നന്ദി 🙏🙏🙏
കുട്ടികളെ നിങ്ങളെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്.... ഞാൻ എല്ലാ വ്യാഴാഴ്ച യും ഭഗവാനെ തൊഴാൻ വരാറുണ്ട് എവിടെ വന്നാൽ കാണും
സവിതയിലൂടെയും വിഷ്ണു വിലുടെയും കണ്ണനെ കുറിച്ച് കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെ അതികം സന്തോഷം ഇനിയും കഥകളും ചോദ്യങ്ങളുമായി ഈ ചാനൽ മുന്നോട്ട് വളരട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു എല്ലാം അനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ
എന്റെ ഒരു അനുഭവം പറയട്ടെ.. ഞൻ ഒരു ശ്രീകൃഷ്ണ ഭക്തയാണ് ട്ടോ.. 🙏🏻🙏🏻🙏🏻ഞാൻ വീടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോവുകയായിരുന്നു.. അമ്പലത്തിൽ ഉള്ളിലേക്ക് ക ക ടന്നതും ഒരു വയസ്സായ ഒരാൾ എന്റടുത്തു വന്നു ഒരു പൂവ് തന്നു.. അത് മുടിയിൽ ചൂടാൻ പറഞ്ഞു..പിന്നെ എന്റെ തലയിൽ കൈവെച്ചിട്ടു പറഞ്ഞു എന്നും സന്തോഷത്തോടെ ഇരിക്കു ട്ടോ.. എപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കണം മരണം വരെ എന്ന്.. 🙏🏻🙏🏻🙏🏻സങ്കടപെടണ്ട എന്ന്.. 🙏🏻🙏🏻🙏🏻കാരണം ഞൻ അമ്പലത്തിൽ പോയാൽ എന്റെ സങ്കടങ്ങളെല്ലാം കണ്ണീറായിട്ടു വരും.. അത് ഭഗവനറിയാം 🙏🏻 അത് ഭഗവാൻ നേരിട്ടു വന്ന പറഞ്ഞ മാതിരിയാണ് എനിക്ക് തോന്നിയത്.. ഹരേ കൃഷ്ണ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻കാത്തോളണേ 🙏🏻🙏🏻🙏🏻
കണ്ണാ എൻ്റെ സങ്കടങ്ങൾ തീർത്തു തരണെ എല്ലാം അങ്ങയുടെ കാൽക്കീഴിൽ അർപ്പിക്കുന്നു ആത്‌മജ്ഞാനം നൽകി അനുഗ്രഹിക്കണേ🌿🌿🙏🙏🙏❤️❤️❤️
ഇതു പോലുള്ള വിമർശനങ്ങൾ എന്തിനാ മനസ്സിൽ കൊണ്ടുനടക്കുന്നത് വിഷ്ണു ഗുരുവായൂരപ്പാന്റെ കാര്യങ്ങൾ പറയുമ്പോൾ അതെല്ലാം മനസ്സിൽ നല്ലത് മാത്രം തെളിയും ഗുരുവായൂരപ്പൻ വിഷ്ണുവിനെയും സവിതയെയും അനുഗ്രഹിക്കട്ടെ ശ്രീ ഗുരുവായൂരപ്പാസരണം 🙏🙏❤️❤️❤️🙏🙏🙏🙏🙏🙏❤❤❤❤❤❤
Hare krishna❤
Hare Krishna 🙏🙏🙏🙏
നാരായണ അഖില ഗുരു ഭഗവൻ നമസ്തെ🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ ശരണം ഹരേ🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ നാരായണ നാരായണ
നാരായണ അകില ഗുരോ ഭഗവൻ നമസ്തേ
ഹരേ കൃഷ്ണ നും ഈ ചാനലിലും എല്ലാവിധ ആശംസകളും എല്ലാം നന്നായി വരുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻 സവിത ഗുരുവായൂരപ്പനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 🙏🏻🙏🏻🙏🏻 എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഭഗവാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤
ഒരു കോടി നന്ദി സവിത വിഷ്ണു കാരണം രണ്ടാളും കാരണം ആണ് ഞാൻ ഗുരുവായൂർ ഉള്ള വഴിപാട് എല്ലാം അറിയാൻ പറ്റിയത്
Om Namo Narayanaya 🙏🙏🙏... Vishnuu All the very Best for you... Your un conditional efforts, dedicated Presentation etc. are... no words.... Long live GURUVAYOOR DEVOTEES ONLINE & VISHNU & SAVITHA🎉🎉🎉🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏വിഷ്ണു ആരെയും മൈൻഡ് ചെയ്യണ്ട നിങ്ങൾ ഭഗവാന്റെ മക്കളാണ് ❤️❤️❤️
മോന്റെ നല്ലതിന് വേണ്ടി ഉണ്ണിക്കണ്ണൻ തന്നെ ആ കാരണവരുടെ രൂപത്തിൽ വന്നു പറഞ്ഞതാണ്. 👍🙏🥰
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🏾🙏🏾🙏🏾
Hare Krishna Savitha❤❤
ഹരേ കൃഷ്ണാ ഹരേഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏കാത്തു രക്ഷിക്കണേ പൊന്നുണ്ണി കണ്ണാ 🙏🙏🥰❤️
Hare Krishna 🙏 sathyam Savitha , very good presentation God bless you 🙏💕🙏
ഹരേ ഗുരുവായൂരപ്പ ശരണ०
കൃഷ്ണ ഗുരുവായൂരപ്പ നാരായണകാത്തോളണേ എൻെറ മക്കൾക്ക് ആയൂരാരോഗ്യസൗഖ്യ० കൊടുക്കണേ എല്ലാവരെയു० കാത്തോളണേ നാരായണ
കണ്ണാ ഭഗവാനെ എന്റെ മക്കളെ കാത്തുകൊള്ളണമേ ഹരേ കൃഷ്ണാ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ ദേഷ്യം കുറച്ച് സന്തോഷമായിട്ട് ഇരിക്കാൻ അനുഗ്രഹിക്കണേ
ഹരേ കൃഷ്ണ. ഭഗവാനെ ദുഖങ്ങൾ മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
hare❤krishna❤guruvayoorappa❤yepozhum❤koodeyundavane❤❤❤❤❤
സത്യം സവിത, നിങൾ രണ്ടുപേർക്കും ഭഗവാൻ്റെ അനുഗ്രഹം ഉള്ളത് കൊണ്ടുതന്നെയാണ് വീഡിയോ ചെയ്യാൻ കഴിയുന്നതു്. അതുകൊണ്ടുതന്നെ ഭഗവാൻ്റെ വിശേഷ്ങൾ നമുക്ക് അറിയാനും നന്നായി പ്രാ ർത്ഥിക്കാനും സാധിക്കുന്നു
നാരായണ.നാരായണ.നാരായണ.ഗൂരുവായൂരപ്പാ ശരണം. സവിതമോൾക്ക് നന്ദി.❤
Hare Krishna Hare guruvayoorppa ❤❤❤❤
ഹരേ കൃഷ്ണ 🙏ഞാൻ സവിതയിലൂടെ ആണ് ഗുരുവായൂര് ഇന്ന വഴിപാട് ഉള്ളത് അറിയുന്നത് ഞാൻ ഈ മാസം വന്നിരുന്ന വഴിപാട് ചെയ്തു സവിതക്കു vishnuvineyu കണ്ണൻ അപ്പോഴും ഉണ്ടാവട്ടെ 🙏🙏❤️
🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ പൊന്നുണ്ണി 💕💕💕💕... എന്റെ വീട്ടിലെ അസുഖങ്ങൾ എല്ലാം സുഖപ്പെടുത്തി തരണേ 💕😔🙏🏻
Hare Krishna
എൻ്റെ കൃഷ്ണാ ഗുരുവ്രായുരപ്പ കാത്തുകൊണേ ഭഗവാനെ❤
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.. 🙏🙏🙏
കണ്ണാ ഗുരുവായൂരപ്പാ🙏 കാത്തു രക്ഷിക്കണേ എത്രയും പെട്ടെന്ന് അവിടെ എത്തുവാൻ കഴിയുമെന്നാണ്
Harekrishna guruvayurappa saranam 🙏🙏🙏🙏🙏
🙏ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏🙏
എടത്തരികത്തുകാവിലമ്മേൻ ശരണം
ഹരേ കൃഷ്ണ 🙏വിഷ്ണുവിന്റെ ലൈവ് ഉം സവിതയുടെ വീഡിയോ യും മനസ്സിൽ സന്തോഷം, ധൈര്യം, സമാധാനം എല്ലാം തരുന്നു 🙏നല്ല രീതിയിൽ മുന്നോട്ട് പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️
Hare Krishna Hare Guruvayurappa 🙏🙏🙏
നമസ്കാരം സവിത 🙏പറഞ്ഞ കാര്യങ്ങൾ സത്യമാണ്, ഞാനും ഇന്നലെ ലൈവ് മുടങ്ങിയ ടൈം ആദ്യം വിചാരിച്ചത് ഇതൊക്കെ തന്നെ ആയിരുന്നു കുഞ്ഞനെ നേരിട്ട് കണ്ടിരുന്നു എങ്കിൽ ലൈവ് മുടങ്ങുന്നതിനെ കുറിച്ച് പറയും കൂടെ കുറച്ചു വഴക്കും കൊടുത്തേനെ, ന്തേലും ചെറിയ ഒരു കാര്യം മതി വിഷമിക്കാൻ പലപ്പോഴും ഇങ്ങനെ തന്നെ ആണ് കുഞ്ഞൻ അതൊക്കെ മാറ്റി നല്ല അനിയൻ കുട്ടനായി ലൈവ് മുടങ്ങാതെ ചെയ്യണം കണ്ണൻ അനുഗ്രഹിക്കട്ടെ 🙏pne കുഞ്ഞാ ഈ മസാല ദോശ കഥ പറയുന്നത് ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് ഇതൊന്നും ഇല്ലാതെ ന്ത് ലൈവ് 🥰
Hare Krishna Guruvayurappa Saranam ,namaskaram savitha
എന്റെ കണ്ണാ കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻 എല്ലാവർക്കും നല്ലതു വരുത്തട്ടെ🙏🏻🙏🏻 കൃഷണാ ഗുരുവായുരപ്പാ🙏🏻🙏🏻
ഹരേ krishna🙏🏻🙏🏻🙏🏻
നമസ്കാരം സവിത 🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരേയും അനുഗ്രഹിക്കണേ കണ്ണാ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ മോളുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നി
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏മോനെന്റ ജലദോഷം ചുമയും അകറ്റി കൊടുക്കണേ എന്റെ കണ്ണാ ഭഗവാനെ 🙏🙏🙏🙏
ഹരേ കൃഷ്ണാ🙏 ഹരേ ഗുരുവായൂരപ്പാ🙏 എല്ലാവരേയും അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ🙏🙏🙏❤️
മറ്റുള്ളവരെ എങ്ങനെ എങ്കിലും തളർത്തുക എന്ന് ചിന്തിക്കുന്ന ചുരുക്കം ചില ആളുകൾ ഉണ്ട്😢അവരെ ഭഗവാനെ ശല്യപെടുത്താൻ വന്നവരായിട്ട് കരുതിയാൽ മതി🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏💐
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤❤❤
Narayana narayana narayana narayana narayana narayana guruvayurappa saranam❤❤❤❤❤namaskaramsavitha vishnu🎉🎉🎉🎉
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കാത്തു രക്ഷിക്കണേകാത്തു രക്ഷിക്കണേ പൊന്നുണ്ണി കണ്ണാതാമരക്കണ്ണാ
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ❤️❤️🙏🙏വിഷ്ണു സവിത ❤️❤️❤️❤️🥰🥰🥰🥰🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ🙏🏻🙏🏻🙏🏻
Hare Krishna Guruvayurappa sharanam. Vishnu Savitha namaskaram.
Hare...Krishna...🙏🙏🙏
Ente കണ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤
❤❤❤❤krishna guruvaayoorappa😊
എന്റെ ഗുരുവായൂർ അപ്പാ നമസ്കാരം 💐🙏❤️
ഹരേ കൃഷ്ണാ 🙏🙏എല്ലാവരെയും എപ്പോഴും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏
ഓം നമോ നാരായണായ കണ്ണാ എൻറ സന്കടങൾ മാറ്റിത്തരണേ
Krishna guruvayurappa saranam makkale anugrahikkanam bhagavane 🙏🙏🙏
Hare Krishnaa 🙏🙏🙏
Radhe Radhe Krishna 🙏🏻😊
നാരായണ നാരായണ നാരായണ ♥️♥️♥️🙏🙏🙏
Hare Krishna ഗുരുവായൂരപ്പാ
Harekrishna guruvaura ppa saranam ❤ narayana 🙏 narayana 🙏 narayana 🙏🌹 narayana ❤❤❤🙏🙏🙏
ഓം നമോ നാരായണ അഖില ഗുരോ ഭഗവാൻ തമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥ നാരായണ വാസുദേവ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏❤️❤️❤️❤️സവിത കുട്ടിയിലൂടെ ഗുരുവായൂരമ്പലത്തിലെ എന്തെല്ലാം കാര്യങ്ങൾ ആണ് അറിയാൻ സാധിച്ചത് ഒത്തിരി നന്ദി mole♥️♥️♥️♥️
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
എനിക്കു WhatsApp ലൂടെ വിഷ്ണു മറുപടി തന്നൂട്ടൊ സവിത ❤🥰. എനിക്ക് വലിയ സന്തോഷമായി. എന്റെ ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ടവരല്ലേ നമ്മൾ 💙💛😘
Namajapam ariyann kazinjathil valarae santhosham savitha
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼
എന്റെ കണ്ണാ എല്ലാവരെയും കാത്തു കൊള്ളണേ നാരായണ❤
HareKrishna...🙏🙏🙏🌹
Athe adhehathinu paranjathu sheriyanu njangalum guruvayurappanumille ningalude koode❤❤❤❤❤❤🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻
Vishnunamasthe
Kanna eappozhum makkalude koode undavane❤ Sree Krishna Govindha Hare Murare Hey Naadha Narayana Vasudeva Guruvayoorapa Saranam Hare❤❤❤❤❤❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
രക്ഷിക്കണെ എൻ്റെ പൊന്നു ഭഗവാനെ❤❤
Guruvayoorappaaa
Hare Krishna Sree Guruvayurappa Saranam.
നമസ്കാരം സവിത🙏❤️
ഹരേ കൃഷ്ണാ.. 🙏🏻😍❤️
Hareekrishnaa.guruvayoorappaa
Guruvayoorappa Saranam Saranam
ഹര രാമ❤❤ ഹരേ കൃഷ്ണ❤❤❤❤
Hare Krishna 🙏❤️🙏🙏🙏🙏❤️ narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana 🙏
ഞങ്ങൾ ഇവിടെ ഇരുന്നു കാണുന്നു ഹരേ ഗുരുവായൂർ അപ്പാ നമസ്കാരം 💐🙏❤️
Om namo, Narayanaya namaha..Om, namo, Bhagavathe Vasudhevaya.
.🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤
നാരായണ അഖില ഗുരോ ഭഗവൻ നമസ്തെ🙏🙏 ഹരേ ഗുരുവായുരപ്പ ശരണം🙏🙏
Krishna guruvayoorappa 🙏🙏🙏🙏🙏
Hare Krishna❤
ഞാൻ സ്നേഹിക്കുന്ന കുട്ടീനെ എനിക്ക് വിവാഹം കഴിക്കാൻ പറ്റണേ എന്റെ ഗുരുവായൂരപ്പാ 🙏. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എല്ലാവരും 🙏
പ്രാർത്ഥിക്കുന്നു
Njanum prarthikkunu
തീർച്ചയായും 🙏🙏🙏
പ്രാർത്ഥന 🙏🌷
നിങ്ങൾ ഇത് continue ചെയ്യണം please ❤
ഭഗവാനെ 🙏🏽🙏🏽🙏🏽🙏🏽🙏🏽കാത്തോളണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
Krishna guruvayurappa saranam ❤❤❤
ഹരേകൃഷ്ണ കണ്ണാ നാരായണ❤❤❤❤❤❤❤
Hare Krishna hare Guruvayoorappa 🙏
Hare krishna guruvayurappa saranam 🙏 ❤
Hare Krishna Hare Guruvayoorappa Sharanam 🙏🏻🙏🏻🙏🏻🪷🪷🪷✨️🌟
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
Sathyam anu savitha❤❤❤❤❤❤❤
Sarvam Radha krishnarpanamasthu 🙏🏻🙏🏻🙏🏻💕💕💕💕 Hare krishna 🙏🙏🙏🙏💕💕💕💕 Radhe syam🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕
നമസ്കാരം സവിത🙏മൊളേ ഞാൻ സപ്താഹം കേൾക്കാൻ പോയിരുന്നു ഇന്നു സമാപന ദിവസമായിരുന്നു ആചാര്യൻ കണ്ടമംഗലംപരമേശ്വരൻ നമ്പൂതിരി കോഴിക്കോട് ആയിരുന്നു നല്ല അനുഭവമായിരുന്നു🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏❤️❤️❤️