"VS Sunil Kumar വിജയിക്കും; ഭൂരിപക്ഷം എത്രയെന്ന് അറിഞ്ഞാൽ മതി": Jayaraj Warrier | Lok Sabha Election

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 790

  • @UdayKumar-nj7pz
    @UdayKumar-nj7pz 7 หลายเดือนก่อน +212

    ആ കരുവനൂർ കാര്യത്തിൽ സുനിലിന്റെ നിഴൽ പോലും കണ്ടില്ല...

    • @joyjohn8886
      @joyjohn8886 7 หลายเดือนก่อน

      ഇലക്ഷൻ സമയത്ത് മാത്രമേ അവരുടെയൊക്കെ തല കാണുള്ളൂ
      ഇലക്ഷൻ കഴിഞ്ഞാൽ ldf നെ മഷി ഇട്ടു നോക്കിയാലും കാണില്ല

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 7 หลายเดือนก่อน +4

      കുരുവന്നൂർ കുരു പൊട്ടട്ടെ 😂

    • @jkk935
      @jkk935 7 หลายเดือนก่อน +1

      Manipoor marannittilla

  • @vaisakhani
    @vaisakhani 7 หลายเดือนก่อน +322

    സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനം കിട്ടി.
    മതി ഇനി പൊയ്ക്കോ😂

    • @LibsMats
      @LibsMats 7 หลายเดือนก่อน +17

      നല്ലവണ്ണം കുര പൊട്ടിച്ചോ

    • @JerilJerry
      @JerilJerry 7 หลายเดือนก่อน +8

      ആണോ... എന്നാ പോയി കരഞ്ഞോ

    • @sathiank753
      @sathiank753 7 หลายเดือนก่อน +14

      സുനിൽകുമാർ ഉൾപ്പെടെ18 M.P മാർ L.D.F. ന് ഉണ്ടാവും.

    • @geovthomas5756
      @geovthomas5756 7 หลายเดือนก่อน

      ​@@sathiank753aa 2 ennem ethokkeyaaanu???

    • @richardjoji7493
      @richardjoji7493 7 หลายเดือนก่อน +1

      ​@@LibsMats😢😢😮😮😮

  • @infomic8224
    @infomic8224 7 หลายเดือนก่อน +128

    മതി സുഖിച്ചു. അക്കാഡമി ചെയർമാൻ സ്ഥാനം ഉറപ്പിച്ചു 😂😂😂

  • @dhyanjaganath1735
    @dhyanjaganath1735 7 หลายเดือนก่อน +59

    സുരേഷ് ഗോപി ജയിച്ചിരിക്കും❤❤❤❤❤❤

  • @selestinkjoseph7160
    @selestinkjoseph7160 4 หลายเดือนก่อน +3

    എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു കലാകാരൻ ആണ് ഇദ്ദേഹം

  • @soulsoul1110
    @soulsoul1110 7 หลายเดือนก่อน +35

    തൃശൂർ കാര് തീരുമാനിച്ചു കഴിഞ്ഞു..അതു sg. .തന്നെ

  • @jewelsworld6455
    @jewelsworld6455 7 หลายเดือนก่อน +210

    കഴിഞ്ഞ പ്രാവശ്യം ഇതുപോലെ ഈ പൊട്ടൻ പറഞ്ഞു

    • @sebyvarghese2903
      @sebyvarghese2903 7 หลายเดือนก่อน

      ഒന്ന് പോടോ മഹാ ബുദ്ധിമാനെ

    • @binubbabu4769
      @binubbabu4769 7 หลายเดือนก่อน +4

      എന്നിട്ട് ജയിച്ചില്ലേ??

    • @jewelsworld6455
      @jewelsworld6455 7 หลายเดือนก่อน +9

      @@binubbabu4769 പ്രതാപന് ജയിച്ചു..

    • @ky_teft419
      @ky_teft419 7 หลายเดือนก่อน

      ​@@jewelsworld6455😂

    • @JerilJerry
      @JerilJerry 7 หลายเดือนก่อน

      ​@@jewelsworld6455കഴിഞ്ഞ തവണ സുനിൽകുമാർ മത്സരിച്ചില്ല 😂

  • @saajansaj8335
    @saajansaj8335 7 หลายเดือนก่อน +75

    സുനിൽ കുമാർ നല്ല സ്ഥാനാർഥിയാണ് നിയമ സഭയിലേക്ക്, പാർലിമെന്റ് ലേക്ക് ഒരിക്കലും യോജിക്കാത്ത സ്ഥാനാർഥി യാണ് സുനിൽ കുമാർ, ഭാഷ ഒരു പ്രശ്നം തന്നെയാണ്.

    • @Ramb89
      @Ramb89 7 หลายเดือนก่อน +2

      Ella mandalathilum bhaimaare sthanarthi aakkam

    • @gopinathamenon8632
      @gopinathamenon8632 7 หลายเดือนก่อน +1

      എടോ വാരിയർ സുനിൽ കുമാർ വെള്ളത്തിൽ ഇറങ്ങിയത് എന്തെങ്കിലും അടിച്ചു മാറ്റാൻ ആയിരുന്നു. പിണറായിക്ക് സുനിൽ കുമാറിൻ്റെ സഹിക്കാൻ കഴിയുന്നില്ല ഇവനൊക്കെ ഇരുന്നാൽ മറുമോൺ മുഖ്യൻ ആക്കില്ല അത് കൊണ്ട് ഒടിച്ചതാണ് .വാരിയർ സുനിൽ കുമാറിന് മുന്നാം സ്ഥാനം ഉറപ്പാണ്. വാരിയർ തൻ്റെവകാര്യം എന്തായി വല്ലതും നടക്കുമോ

    • @muhsijaleelkk3533
      @muhsijaleelkk3533 7 หลายเดือนก่อน

      ​@@gopinathamenon8632Mone kandu njgal sangikale aaa kalathu😂😂😂

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 7 หลายเดือนก่อน

      ഭാഷ പ്രശ്നം പന്നിയനല്ലേ, പാർലിമെന്റ് എന്ന് കേൾക്കുമ്പോഴേ ചിലർക്ക് വിറയൽ വരും, ആളില്ലാതെ വരുമ്പോൾ നിർബന്ധത്തിന് വഴങ്ങുക, അത് പാർട്ടി യുടെ ആജ്ഞ, അവിടെ ധിക്കാരം കാണിച്ചാൽ പാർട്ടിക്ക് പുറത്ത്

    • @BinduKesavan-w3k
      @BinduKesavan-w3k 7 หลายเดือนก่อน

      ഇവരുടെ പാർട്ടിയിൽ ആർകെങ്കിലും വിവരം ഉണ്ടോ സ്വന്തം കിശാ വീർപ്പിക്കാൻ അറിയാം കൊടുക്കാൻ സുരേഷ് ഗോപി വേണം

  • @praseedkumar3418
    @praseedkumar3418 7 หลายเดือนก่อน +44

    ജയരാജ്‌ വാര്യർ താങ്കളുടെ മക്കൾക്കു ജോലി ഉറപ്പ്

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 7 หลายเดือนก่อน +12

    😄😄.... പൊക്കിയത് മതി.,പക്ഷേ അതുക്കും മേലെയാണ് SG.. ഇവിടെയൊക്കെത്തന്നെ കാണണേ വാര്യരേ... 😂😂

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 3 หลายเดือนก่อน +2

    എന്താണ് സുയിപ്പിക്കൽ തള്ളിന് ഒരു കുറവും ഇല്ല സുരേഷ് ഗോപി ജയിച്ചു വിവരമുള്ള വോട്ടർ ന്മാർക്ക് അഭിനന്ദനങ്ങൾ

  • @vineeth5416
    @vineeth5416 7 หลายเดือนก่อน +37

    ഇവന് ഒരു ഫുള്ളും ചിക്കൻ ക്കാലും മാത്രം മതി😅

  • @sanalkumar.s8993
    @sanalkumar.s8993 7 หลายเดือนก่อน +96

    ഓ, ശരി ജയരാജ്‌ ദൈവമാണല്ലോ അത് കൊണ്ട് മുൻകൂട്ടി പ്രവചിയ്ക്കാൻ കഴിയും

  • @HarikrishnanHarikrishnan-ci9wv
    @HarikrishnanHarikrishnan-ci9wv 7 หลายเดือนก่อน +46

    Sg❤️വിജയം ❤️❤️❤️👍

    • @akku123100
      @akku123100 7 หลายเดือนก่อน +1

      😂😂😂

  • @deepu7ful
    @deepu7ful 7 หลายเดือนก่อน +17

    തൃശ്ശൂരിൽ SG❤

  • @chandramohankurup1627
    @chandramohankurup1627 7 หลายเดือนก่อน +91

    സുഖിപ്പിച്ചു. വല്ലതും ഇനിയും കിട്ടുമായിരിക്കും.😂

    • @JerilJerry
      @JerilJerry 7 หลายเดือนก่อน +1

      സുനിൽകുമാറിനെ അറിയാത്തതിന്റെ പ്രശ്നം ആണ്..

    • @devakyvelayudhan5426
      @devakyvelayudhan5426 7 หลายเดือนก่อน

      Correct

    • @JerilJerry
      @JerilJerry 7 หลายเดือนก่อน

      @@devakyvelayudhan5426 ഒരു കലാകാരൻ അയാളുടെ അഭിപ്രായം പറയുന്നു.. തൃശൂർ ഉള്ളവർക്ക് അറിയാം രാഷ്ട്രീയഭേദ്ധമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു നേതാവാണെന്ന്... അതിൽ അസഹിഷ്ണുത തോന്നേണ്ട കാര്യം എന്താ

    • @joyjohn8886
      @joyjohn8886 7 หลายเดือนก่อน

      സുനിൽ കുമാർ ഒരു കുന്തവും നാടിനു വേണ്ടി ചെയ്യില്ല കരുവന്നൂർ പ്രശ്നം ഉണ്ടായപ്പോൾ നേതാവ് എവിടെ ആയിരുന്നു

    • @nandakumarmenon3494
      @nandakumarmenon3494 7 หลายเดือนก่อน

      ഏങനെ ..

  • @abdulrahiman2339
    @abdulrahiman2339 7 หลายเดือนก่อน +84

    തൃശൂരിൻ്റെ സ്വന്തം, തൃശൂക്കാരുടെ സ്വന്തം VS സുനിൽ കുമാറിന് എല്ലാവിധ വിജയാശംസകൾ നേരുന്നു❤❤❤❤❤❤❤❤❤❤❤

    • @AKSHAY-sc6ip
      @AKSHAY-sc6ip 7 หลายเดือนก่อน

      നീ പറഞ്ഞപോലെ ജയിച്ചൽ ജനങ്ങൾക്ക് ഇപ്പോഴും വിവരം ഇല്ല എന്ന് ഉറപ്പിക്കാം 😡

    • @hannahadink7720
      @hannahadink7720 7 หลายเดือนก่อน +1

      🙏

  • @sijusaha27
    @sijusaha27 7 หลายเดือนก่อน +8

    സുരേഷ് ഗോപി ❤

  • @radhakrishnankannalath2478
    @radhakrishnankannalath2478 7 หลายเดือนก่อน +19

    ചേട്ടാ കരുവന്നൂർ എന്തായി

    • @FirePass-nw1mq
      @FirePass-nw1mq 7 หลายเดือนก่อน +3

      ചേട്ടാ മണിപ്പൂർ എന്തായി 😂😂😂ഒന്ന് podo avadann

    • @brijithvelayudhan6624
      @brijithvelayudhan6624 7 หลายเดือนก่อน

      ​@@FirePass-nw1mqഅത് കേരളത്തിൽ അല്ലാലോ.... അത് നോക്കാൻ മണിപ്പൂർകാർ ഉണ്ട്‌...

  • @AparnaRajil-s5i
    @AparnaRajil-s5i 7 หลายเดือนก่อน +10

    Sg 👌👌👌 ജയിക്കും 🎉🎉🎉

  • @suniljohn3849
    @suniljohn3849 7 หลายเดือนก่อน +40

    എളിമായുള്ള മനുഷ്യൻ ❤❤❤സുനിൽ ചേട്ടൻ ജയിക്കേണ്ടത് നാടിന്റെ ആവശ്യം ❤❤

    • @satheeshkumar1904
      @satheeshkumar1904 7 หลายเดือนก่อน

      Enthu cheyyum ,onnum cheyyilla ,parliamentil poyi urangum

    • @albinissac
      @albinissac 7 หลายเดือนก่อน +6

      എളിമയല്ല വേണ്ടത് 😄
      പാർലമെന്റിൽ പറയുന്നത് മനസിലാക്കാനും, തിരിച്ചു പറയാനും ഇംഗ്ലീഷ്, ഹിന്ദി അറിയണം ഇല്ലെങ്കിൽ പോയി കടലയും തിന്നും ഉറങ്ങിയും 5 വർഷം ഇരിക്കാം 😄

  • @bijujoseph51
    @bijujoseph51 7 หลายเดือนก่อน +49

    വിജയിക്കില്ല പാവപ്പെട്ടവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. വോട്ട് ചെയ്യാൻ തൃശ്ശൂരിലെ ജനങ്ങൾ മണ്ടന്മാരല്ല... 🙄😔😂

    • @joyjohn8886
      @joyjohn8886 7 หลายเดือนก่อน

      സത്യം
      തൃശൂർ സുരേഷ് ഗോപിക്ക് ഉള്ളതാ

  • @EnjoyHome
    @EnjoyHome 7 หลายเดือนก่อน +54

    വോട്ടർമാരുടെ ഹൃദയ സ്പന്ദനമാണ് ജയരാജ് പറയുന്നത്❤

    • @chankyan6982
      @chankyan6982 7 หลายเดือนก่อน +2

      സുനിൽ kumar കർഷകാർക് ഈസിറിയിൽ പൊക്കാൻ അനുമതി കൊടുത്തു മന്ത്രി ആയിരുന്നു, LDF വരട്ടെ വർഗീയത തുല്യട്ടെ Lal salam 💪

  • @raju-bq3xs
    @raju-bq3xs 7 หลายเดือนก่อน +5

    സുനിൽകുമാർ നല്ല സ്ഥാനാർഥി യാണ് പക്ഷെ ഇത്തവണ മാത്രം സുരേഷ് ഗോപിക്ക് വോട്ട് ചെയ്യും

    • @pranusworld3061
      @pranusworld3061 7 หลายเดือนก่อน

      Waste vote ayirikkum ath😂

    • @raju-bq3xs
      @raju-bq3xs 3 หลายเดือนก่อน

      ​@@pranusworld3061🙏🙏🙏🙏😂😂😂😂

  • @josevarghese5801
    @josevarghese5801 7 หลายเดือนก่อน +40

    സുനിൽ കുമാർ നല്ല ഒരു സ്ഥാനാർഥി ആണ്.

    • @vivekms9937
      @vivekms9937 7 หลายเดือนก่อน

      😂😂😂😂😂😂😂😂

  • @bijub7585
    @bijub7585 7 หลายเดือนก่อน +11

    ത്രിശൂര് കാര് വിവേകം ഉള്ളവരാ സുനിൽ കുമാർ അവർക്ക് ആവശ്യം ❤

    • @amaldev4150
      @amaldev4150 7 หลายเดือนก่อน +1

      Athu sheriya CPIM anallo India bharikkunathu

    • @Bhoomi-lx5re
      @Bhoomi-lx5re 6 หลายเดือนก่อน

      ​@@amaldev4150bharikunnavare alla koode nilkunnavare aanu njangalk vendath. Iyal vannathode Thrissur poorathil thanne vargeeyatha kalarthi. Athukond njangalk njangade Thrissurkaran thanne mathiyee

  • @starstar4923
    @starstar4923 7 หลายเดือนก่อน +6

    Sunilettan❤ supera but sureshtten vijayikum ❤

  • @biju.p.ppayangal6086
    @biju.p.ppayangal6086 4 หลายเดือนก่อน +2

    വാര്യർ പുതിയ കോമഡിയുമായി ഇറങ്ങിയിട്ടുണ്ട് 🤭🤭🤭

  • @sudarsananps2525
    @sudarsananps2525 7 หลายเดือนก่อน +17

    നീ ആഹളാദിച്ചോ വാചകമടി കൊള്ളാം

  • @AbdulSalam-q2p
    @AbdulSalam-q2p 7 หลายเดือนก่อน +11

    ഭയങ്കര ആവേശu | മവേലി സ്റ്റേർ കാലി വിലകയറ്റം കൊള്ളാ ആരും കാണില്ല

  • @VM80IND
    @VM80IND 7 หลายเดือนก่อน +7

    കേന്ദ്രത്തിൽ ഏതായാലും BJP തന്നെ വരും.. അതുകൊണ്ട് തൃശൂർന് എന്തെങ്കിലും ഗുണം കിട്ടണമെന്ന് ആഗ്രഹിക്കുന്ന വിവരം ഉള്ള തൃശൂർകാർ സുരേഷ് ഗോപിയെ വിജയിപ്പിക്കണം... വേറെ ആരുവന്നലും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല.

    • @sebyvarghese2903
      @sebyvarghese2903 7 หลายเดือนก่อน +2

      എടൊ എത്ര നാൾ ഞങ്ങൾ തൃശ്ശൂർക്കാർ ജീവിച്ചത് ഇതുപോലുള്ള സിൽമാ ക്കാർ ഇല്ലാതെ ആണ്. ഞങ്ങൾക്ക് അത്രമാത്രം ഗുണം ഒക്കെ മതി.ഞങ്ങൾക്ക് എങ്ങനെ ഒക്കെ മതിയട

    • @anoop4777
      @anoop4777 7 หลายเดือนก่อน

      അത് നിങ്ങൾമാത്രമാണോ തീരുമാനിക്കുന്നത് ഞങ്ങളും തൃശൂർ ആണ് താമസം ​@@sebyvarghese2903

    • @nandakumarmenon3494
      @nandakumarmenon3494 7 หลายเดือนก่อน

      ഈ കൂട്ടർ ക്ക് കരുവന്നൂർ , വാളയാർ , വണ്ടിപ്പെരിയാർ , അട്ടപ്പാടി മധു , സിദ്ധാർത്ഥൻ , അഭിമന്യു , 51 വെട്ട് , tcr kodungallore റോഡ് , പുഴക്കൽ റോഡ് , ഇവയെ പറ്റി ഒന്നും പറയാനില്ലേ ? സുരേഷ് ഗോപി ജയിക്കട്ടെ , പാർലമെൻറിൽ നല്ല സ്പുടതയോടെ നാടിന്റെ കാര്യങ്ങൾ ആവശ്യങ്ങൾ അവതരിപ്പിക്കും .

  • @firozkizhisseri7380
    @firozkizhisseri7380 7 หลายเดือนก่อน +31

    കൂടെയുണ്ട് സഖാവേ ലാൽസലാം❤❤❤

  • @nandakumarnair6505
    @nandakumarnair6505 7 หลายเดือนก่อน +4

    സുനിൽ കുമാർ ഇപ്രാവശ്യം തോൽക്കാൻ ആണ് സാധ്യത.

  • @samjis9588
    @samjis9588 7 หลายเดือนก่อน +14

    ഞാൻ ആലപ്പുഴ കാരൻ ആണ്... എനിക്ക് രാഷ്ട്രീയം ഇല്ല... But സുരേഷ് ഗോപിയെ ജയിപ്പിക്കണം എന്റെ തൃശ്ശൂരിലെ ജനങ്ങൾ 🙏... നമുക്ക് കാണണ്ടെ ഒരു ചേഞ്ച്‌ എങ്ങനെ ആകും എന്ന്

  • @SunilKumar-w9b5j
    @SunilKumar-w9b5j 7 หลายเดือนก่อน +30

    എല്ലാം പടിക്കുകയും ജനങ്ങളെ പടിപ്പിക്കുക ചെയ്തു അതുകെണ്ട് ജനങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു

  • @vasudevannair8681
    @vasudevannair8681 7 หลายเดือนก่อน +23

    ജയരാജൻ കേരളത്തിൽ അല്ലെ ജീവിക്കുന്നത്

    • @kenzakenza909
      @kenzakenza909 7 หลายเดือนก่อน

      നായര് ജീവിക്കുന്നത് കേരളത്തിൽ അല്ലെ 😂
      ചെമ്പ് പീഗോ തോൽവി ഉറപ്പിച്ചു നായരെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി നിന്നും വരുന്ന മണ്ടത്തരങ്ങൾ നിർത്തി വിവരം ഉള്ളത് വല്ലതും പറയൂ മിത്രമേ 😂

  • @akshaythottiyil9486
    @akshaythottiyil9486 7 หลายเดือนก่อน +9

    കരുവന്നൂർ ജനം മറക്കില്ല...

  • @SurajOp-ie2jx
    @SurajOp-ie2jx 7 หลายเดือนก่อน +1

    ഈ പറച്ചിൽ കൊണ്ടൊന്നും സുനിൽകുമാർ ജയിക്കില്ല

  • @Bhaskaran-j9p
    @Bhaskaran-j9p 7 หลายเดือนก่อน +11

    സുനിൽകുമാർ ഇനി തൃശൂരിന് സ്വന്തം. 👍

  • @aadarshr3082
    @aadarshr3082 7 หลายเดือนก่อน +20

    SG❤

  • @sujith3684
    @sujith3684 7 หลายเดือนก่อน +8

    വാര്യരെ , താൻ തന്റെ കാര്യം പറഞ്ഞാൽ മതി, തൃശ്ശൂരുകാരുടെ മൊത്തം ആഗ്രഹം പറയണ്ട. സുരേഷ് ഗോപി ജയിക്കും 💯

  • @ReadyLearn
    @ReadyLearn 7 หลายเดือนก่อน +1

    ഞാൻ തൃശൂർകാരനാ .. ഇത്തവണ സുരേഷ് ഗോപി പാട്ടും പാടി ജയിക്കും... ആളു അമ്മാതിരി വൈബാ.. ഒരു പ്രാവശ്യം കണ്ടാ എല്ലാവര്ക്കും പുള്ളിയോട് ഒരു ഇഷ്ട്ടം തോന്നും. പല പാർട്ടിക്കാരായ ഫ്രണ്ട്‌സ് പോലും ഇത്തവണത്തെ വോട്ട് സുരേഷ് ഗോപിക്കു ചെയ്യും

  • @astha..825
    @astha..825 7 หลายเดือนก่อน +7

    ജയ്ച്ചിട്ടെന്തിനാ പ്രതിപക്ഷത്തിരിക്കാനോ

    • @prasannamukundan43
      @prasannamukundan43 7 หลายเดือนก่อน

      Pinne ellarum bharanapakshath irunnal mathiyo prathipaksham vende

    • @Bhoomi-lx5re
      @Bhoomi-lx5re 6 หลายเดือนก่อน

      Sakthamaya prathipaksham janadhipathyathinu athyavasyamanu

  • @MrVinu4you
    @MrVinu4you 7 หลายเดือนก่อน +4

    നിങ്ങൾക്ക് ഒരു മന്ത്രി വേണോ അതോ പിന്നിലിരിക്കുന്ന ഒരു പ്രതിപക്ഷം വേണോ...
    ഇടതു ഹമാസ് പുരാണം ഗംഭീരം

  • @Theeyanrajan
    @Theeyanrajan 7 หลายเดือนก่อน +46

    നക്കി നക്കി... നടുക്ക് വച്ചു അങ്ങ് നിർത്തികളയരുത് 😄😄😄

  • @centinorbuilderskeralacons7853
    @centinorbuilderskeralacons7853 7 หลายเดือนก่อน +21

    ജയിച്ചിട്ട് എന്ത് എടുക്കാൻ.. ചൊറി കുത്തി ഇരിക്കാം

    • @sebyvarghese2903
      @sebyvarghese2903 7 หลายเดือนก่อน

      തന്റെ പാർട്ടിയെ ഞങ്ങൾ ഒന്നുകൂടി ചവറ്റു കോട്ടയിൽ ഇടും

  • @manumanukumar6295
    @manumanukumar6295 7 หลายเดือนก่อน +7

    3സ്ഥാനം ഉറപ്പ്..

  • @insighter67
    @insighter67 7 หลายเดือนก่อน

    സത്യം. മികച്ച നേതാവ്. ജനഹിതം അറിയുന്ന പൊതുവർത്തകൻ വിജയാശംസകൾ.

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 7 หลายเดือนก่อน +9

    സുനിൽകുമാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤വിജയിക്കും ❤️❤️❤️❤️❤️

  • @balakrishnannair2454
    @balakrishnannair2454 7 หลายเดือนก่อน +11

    പോട്ട നിങൾ ഇ കേരളത്തിൻ്റെ news അറിയുന്നില്ല

  • @hareeshkrishnan3917
    @hareeshkrishnan3917 7 หลายเดือนก่อน +4

    SG❤❤❤

  • @funfactfuture
    @funfactfuture 7 หลายเดือนก่อน +1

    പിന്നെ.. ജയിച്ച് അവിടെ പോയി തിരിച്ച് ഇവിടെ വന്ന് എല്ലാം കൂടി കേന്ദ്ര സര്‍ക്കാരിന്റെ കുറ്റം പറഞ്ഞ്‌ ഇരിക്കാൻ അല്ലെ..

  • @Bhoomi-lx5re
    @Bhoomi-lx5re 6 หลายเดือนก่อน +1

    Thrissur mmde Thrissurkaranu❤

  • @noushadshamshudeen2348
    @noushadshamshudeen2348 7 หลายเดือนก่อน +1

    Muralidhar Thrissur ❤❤❤❤❤

  • @suminms8482
    @suminms8482 7 หลายเดือนก่อน +9

    SG🥰🥰🥰🥰

    • @diljithak1998
      @diljithak1998 7 หลายเดือนก่อน +2

      Sg😂, vs❤

  • @bijudevasia4416
    @bijudevasia4416 7 หลายเดือนก่อน +17

    Perfect ❤️

  • @varghesedavis1931
    @varghesedavis1931 7 หลายเดือนก่อน +13

    താന് േപാേടാ കമ്മീ,,, മൂടു താഞാെത…

  • @medilive8509
    @medilive8509 6 หลายเดือนก่อน

    സുനിലേട്ടൻ മികച്ച വ്യക്തി ആണ്‌. .. നല്ല നേതാവ് ആണ്. .. പക്ഷേ 4-5 MP മാരുള്ള പാർട്ടി യുടെ MP ആയിട്ട് ലോക്സഭയിൽ പോയി എന്ത് ചെയ്യാൻ ആണ്. ... കേന്ദ്ര മന്ത്രി സഭയുടെ ഭാഗമായി തൃശ്ശൂർ ലേക്ക് വികസനം കൊണ്ടുവരാൻ കെൽപ്പുള്ളവര് ജയിക്കട്ടെ...

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 7 หลายเดือนก่อน +2

    Suresh Gopiji will surely win. If others win they can just sit in the opposition. But if it Suresh Gopi Sir he can surely help Trissur and our state of Kerala itself.

  • @ayyappanpillai2535
    @ayyappanpillai2535 7 หลายเดือนก่อน +9

    Jayarajvarriyar. Very very greatman. V.s sunilkumar. Jaikkum❤❤❤❤

    • @Thillai37
      @Thillai37 7 หลายเดือนก่อน

      Karuvanoor 😅

  • @bharathiyan246
    @bharathiyan246 7 หลายเดือนก่อน +4

    കേരളത്തെ ഇത്രയും കടത്തിലാക്കി കട്ടുമുടിച്ച ഇടതുപക്ഷം ഇനി കേരളത്തിനാവശ്യമില്ല

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 7 หลายเดือนก่อน +6

    ഭൂരിപക്ഷം നമ്മുടെ സുരേഷ്‌ഗോപി പറയും

  • @jafarkp2270
    @jafarkp2270 7 หลายเดือนก่อน +13

    വർഗ്ഗീയതക്ക് തൃശൂരിൽ സ്ഥാനം ഇല്ല സുനിൽകുമാർ ജയിക്കട്ടെ❤❤

    • @Gurudeth
      @Gurudeth 7 หลายเดือนก่อน +2

      മലപ്പുറത്തോ കോയാ😂😂😂😂 ഹിന്ദുകളുടെ കാര്യം

    • @shaheenshaheenps1899
      @shaheenshaheenps1899 7 หลายเดือนก่อน

      ​@@Gurudeth👞👞👅👅👅👅 vargiya thivaravathi

  • @AliAshraf-r5e
    @AliAshraf-r5e 7 หลายเดือนก่อน +10

    Sunil Kumar sir❤❤❤
    Great person 💯💯💯
    🌹🌹🌹💯 Winner

  • @sureshbabu1137
    @sureshbabu1137 7 หลายเดือนก่อน +29

    ജയിച്ചിട്ടു എന്ത് ഒലത്താനാണ്. ഈ വേസ്റ്റിനെ ഒക്കെ തള്ളണം

    • @arunappu4302
      @arunappu4302 7 หลายเดือนก่อน

      Babu etto nigale pujichallo

    • @viviankx8155
      @viviankx8155 7 หลายเดือนก่อน +2

      അപ്പോ ജയിക്കും എന്ന് നിനക്ക് തന്നെ ഉറപ്പാണ് ഒരു കാര്യം ഞാൻ പറയാം കോട്ടയം ഇടുക്കി എറണാകുളം പോലെ അല്ല തൃശൂർ ക്കാർ അത് നീ മനസ്സിലാക്കണം

    • @padmanabhanthrissur7205
      @padmanabhanthrissur7205 7 หลายเดือนก่อน

      വെസ്റ്റ് ആര് ണെന്ന് നിൻെറ കമൻറിൽ ഉണ്ട്

    • @sakariyamaliyekkal
      @sakariyamaliyekkal 7 หลายเดือนก่อน +1

      😂😂 ഗോപി വേസ്റ്റ് ആണ് എന്ന് മനസ്സിലായി അല്ലെ😂😂😂😂

  • @rasmimurali7435
    @rasmimurali7435 7 หลายเดือนก่อน

    Vote for SG

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 7 หลายเดือนก่อน

    സഖാവ് സുനിൽകുമാറിന് വിജയാശംസകൾ നേരുന്നു.

  • @shobimavilaveetil
    @shobimavilaveetil 7 หลายเดือนก่อน +5

    3 rd price kittiyekum

  • @SheelaRK-p7i
    @SheelaRK-p7i 7 หลายเดือนก่อน

    Suresh gopi chettan ki jai🙏Modi ji ki jai🙏

  • @narayanankuttym4474
    @narayanankuttym4474 7 หลายเดือนก่อน +18

    എന്തെങ്കിലും കിട്ടും പറയാൻ തുടങ്ങി..

    • @keralachapter3209
      @keralachapter3209 7 หลายเดือนก่อน

      BJP ൽ ചേർന്ന് കീശ വീർപ്പിക്കുന്നത് പോലെ😅😅

  • @seethashiv3499
    @seethashiv3499 7 หลายเดือนก่อน

    തൃശൂർ സുരേഷ് ഗോപി എടുത്തെന്നു പറഞ്ഞേക്ക് ❣️🙏

  • @vinoy3734
    @vinoy3734 7 หลายเดือนก่อน +1

    ഭരിച്ചു മുടിച്ചു 😂

  • @medilive8509
    @medilive8509 6 หลายเดือนก่อน

    2 Digital seats എന്ന് പറഞ്ഞ ആൾ ഒരു വക്കീൽ ആണെന്ന് ഓർക്കുമ്പോൾ ആണ് നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് ഭയം തോന്നുന്നത് 😞

  • @RajanR-cc7yz
    @RajanR-cc7yz 7 หลายเดือนก่อน +4

    കണക്കപുള്ള കണക്കെടുത്തോണ്ട് ഇരുന്നോ😂

  • @salmanpattarkadavan9323
    @salmanpattarkadavan9323 7 หลายเดือนก่อน +11

    ജയരാജൻ sir നിങങൾഈ മനുഷനെ വിജയിപ്പിച്ച് തരണം❤❤❤

  • @c.rishikeshdas2139
    @c.rishikeshdas2139 7 หลายเดือนก่อน +3

    Full support, SG

  • @shreemookambikatraders9316
    @shreemookambikatraders9316 7 หลายเดือนก่อน +10

    Sunil Kumar nottum😢

  • @sathiajitht1567
    @sathiajitht1567 7 หลายเดือนก่อน +8

    തീർച്ചയായും തൃശ്ശൂരിൽ ജയിക്കേണ്ടത് മതേതരത്തിന്റെ മാതൃകയായ ഇടത് മുന്നണി സാരഥി തന്നെ.🤗

    • @FAIZALRAHMAN-b7l
      @FAIZALRAHMAN-b7l 7 หลายเดือนก่อน +1

      😂😂😂

    • @AjithKumar-tx9qq
      @AjithKumar-tx9qq 7 หลายเดือนก่อน

      മതേതരത്വത്തിന്റെ നിർവചനം ഒന്ന് പറയാമോ ???

    • @FAIZALRAHMAN-b7l
      @FAIZALRAHMAN-b7l 7 หลายเดือนก่อน

      Ath kanthapurathe mudivellam aano udheshiche🤣🤣🤣

    • @sathiajitht1567
      @sathiajitht1567 7 หลายเดือนก่อน

      @@AjithKumar-tx9qqമതേതരമെന്ന് പറഞ്ഞാൽ മരങ്ങോടന്മാർക്ക് മനസ്സിലാവില്ല. 🤭

  • @abdulrahmann.p53
    @abdulrahmann.p53 7 หลายเดือนก่อน +2

    സുനിൽ കുമാർ 👍

  • @52166paul
    @52166paul 7 หลายเดือนก่อน +1

    ജയരാജ് വാര്യർ നീ പോയി കരിമണ്ണൂർ ഇലെ കാര്യം ഒന്നു നോക്കാൻ പറ സുനിൽ സാറിനോട് വെറുതെ പുളു അടിക്കാതെ

  • @BabuKS-p3s
    @BabuKS-p3s 7 หลายเดือนก่อน +4

    Suniletaaaa❤❤❤❤❤🎉🎉🎉🎉🎉

  • @JerilJerry
    @JerilJerry 7 หลายเดือนก่อน +9

    തൃശൂർക്കാരുടെ സുനിച്ചേട്ടൻ ❤

    • @JerilJerry
      @JerilJerry 7 หลายเดือนก่อน

      @@PradeeppradeepPradeep-jq9dn കരുവന്നൂർ വിഷയത്തിൽ സുനിൽകുമാർ എന്ത് പറയാൻ ആണ്... അങ്ങനെയെങ്കിൽ ഛത്തീസ്‌ഗഡിൽ നിക്ഷേപ തട്ടിപ്പിൽ ബിജെപി നേതാക്കളും മന്ത്രിമാരും ഡയറക്ടർ ആയുള്ള 111 സ്ഥാപനങ്ങൾ ആണ് ഒരു സുപ്രഭാതത്തിൽ അടച്ചു പൂട്ടിയത്.. പാവപ്പെട്ടവരുടെ കാശ് മുഴുവൻ പോയി.. അങ്ങോട്ടൊരു പദയാത്ര നടത്തുമോ സുരേഷ് 😄
      പിന്നെ വികസനം.. കേരളത്തിനേക്കാൾ വികസിച്ച ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തിന്റെ പേര് പറയാമോ??
      രാജ്യസഭ MP എന്ന നിലയിൽ സുരേഷ് ഗോപിയുടെ പ്രവർത്തനവും...
      വായെടുത്താൽ വർഗീയത പുലമ്പുന്ന ഇയാൾക്ക് രാഷ്ട്രീയ അതീതമായി വോട്ട് ചെയ്യാൻ എനിക്ക് വട്ടില്ല

  • @Deepak-xh9vb
    @Deepak-xh9vb 7 หลายเดือนก่อน

    സുരേഷ്‌ഗോപി ✌️✌️✌️✌️✌️✌️... ഞങ്ങൾക്ക് ഒരു നല്ലവനായ മനുഷ്യൻ വേണം.... ഒരു കേന്ദ്രമന്ത്രി വേണം... കമ്മികൾ ഇനി ആയിരം കിറ്റ് തന്നാലും വോട്ട് ഇല്ല

  • @subairsubair4751
    @subairsubair4751 7 หลายเดือนก่อน +4

    സുനിൽ കുമാർ cpiക്ക് ത്രിശൂർ പാർലമെന്റ് മണ്ഡലത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ചസ്ഥാനാർഥിയാണ്.വിജയിപ്പിക്കണം വിജയിക്കും വിജയിപ്പിക്കും.

  • @sijojose7284
    @sijojose7284 7 หลายเดือนก่อน +1

    Everyone has very good opinion about Sunilkumar

  • @electorsdairy4493
    @electorsdairy4493 7 หลายเดือนก่อน +4

    Sunil Kumar❤️🥰🔥😊

  • @arjunraj3295
    @arjunraj3295 6 หลายเดือนก่อน

    ഒരു 10 sentence English ലു മര്യാദക്ക് പറയാൻ അറിയില്ല, പിന്നെ പാർലിമെന്റ് ലു പോയി എന്ത് കിണ്ടി ചെയ്യാൻ ആണ്. വെർദെ മര വാഴ format ലു item.. പാർലിമെന്റ് ലു full ബിജെപി ആണ് പിന്നെന്ത് പിണ്ണാക് ചെയ്യാൻ ആണ്.... SG ജയിച്ചിട്ടേ കാര്യമുള്ളൂ 💯💯

  • @shillajames4979
    @shillajames4979 7 หลายเดือนก่อน +2

    തൃശൂർകാർ മാത്രമല്ല കേരളം മുഴുവൻ ആഗ്രഹിക്കുന്നു. 😆😆😆

  • @jineeshmg564
    @jineeshmg564 6 หลายเดือนก่อน +1

    Suni chetta 8 nilayil pottum

  • @mohandas1685
    @mohandas1685 7 หลายเดือนก่อน

    Suresh gopi will win

  • @unni1525
    @unni1525 7 หลายเดือนก่อน +60

    സുനിൽ കുമാർ ഞങ്ങളുടെ മുത്താണ്

    • @rajeshdivakaran4922
      @rajeshdivakaran4922 7 หลายเดือนก่อน +2

      Karuvannor bank thattipinte karyam onnu chodichekanam

    • @Thillai37
      @Thillai37 7 หลายเดือนก่อน +1

      Karuvanoor po😅

  • @nowsharudeennowshar6131
    @nowsharudeennowshar6131 7 หลายเดือนก่อน +4

    ജയിച്ചു.കഴിഞ്ഞു.മാലയയും.പടക്കവും.ready

  • @goodm161
    @goodm161 7 หลายเดือนก่อน +1

    തേൻ തേൻ ഒലിപ്പിച്ചു കഷ്ടം

  • @ajilarswathy2779
    @ajilarswathy2779 7 หลายเดือนก่อน +1

    തൃശൂർ മുരളീധരൻ എടുക്കും ❤️❤️❤️

    • @voyager2666
      @voyager2666 7 หลายเดือนก่อน

      ബിജെപി എടുത്തപോലേ

  • @dharishpallathoor3440
    @dharishpallathoor3440 7 หลายเดือนก่อน +4

    നന്നായി സുഖിപ്പിക്കുന്നുണ്ടല്ലോ

  • @maheshgopalakrishnan4601
    @maheshgopalakrishnan4601 7 หลายเดือนก่อน +2

    If suresh gopi is in front he will tell his name....if murlidharan he will tell his name

  • @pvibrahimkutty4569
    @pvibrahimkutty4569 7 หลายเดือนก่อน

    തൃശൂർ കോൺഗ്രസ്‌ സ്ഥാനാർഥി യെ നിർത്താടെ ഇന്ത്യ മുന്നണി യായി സുനിൽകുമാർ നു സപ്പോർട്ട് കൊടുത്തു കൂടെ

  • @rahulrl979
    @rahulrl979 7 หลายเดือนก่อน +1

    അല്ല സുനിൽ കുമാറോ മര വാഴ ആയ k. മുരളീധരനോ പാർലമെന്റിൽ പോയിട്ട് എന്ത് ഉണ്ടാക്കാനാണ്?😂😂

  • @AjithKumar-jm8mm
    @AjithKumar-jm8mm 7 หลายเดือนก่อน +11

    വര്യരെ വെറുതെ തോക്കും സുനിൽ

  • @archanaginesh7162
    @archanaginesh7162 4 หลายเดือนก่อน

    Sg jayichuu...🎉