*കടലോളം* സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും എമ്പാടും സംഗമങ്ങൾക്ക് സാക്ഷ്യം വഹിച്ച കോഴിക്കോടിന്റ കടലോരത്ത് മാനവ സ്നേഹത്തിന്റെ വേറിട്ട പ്രകടനങ്ങൾ അരങ്ങേറിയ സുന്ദര സായാഹ്നം!!.... അതുകണ്ട് ദൈവം തമ്പുരാന്റെ പുഞ്ചിരിയിൽ കടലോളങ്ങളും മണൽ തരികളും പുളകം കൊണ്ട സുന്ദരമായ അനുഭവം !!... സന്നിഹിതരായവരൊക്കെയും ഭാഗ്യവാന്മാർ!!..... സന്തോഷ-സങ്കട നാട്ടു കൂട്ടായ്മകളിൽ നിന്നൊക്കെ അകറ്റപ്പെട്ട്, കട്ടിലുകളിലും വീൽ ചെയറുകളിലുമായി ജീവിതം കൊണ്ട് നടക്കുന്ന കുറേപേർ. ...അത് നമ്മുടെ അയൽക്കാരും ബന്ധുക്കളും ഒക്കെത്തന്നെ... കല്യാണ-കളിയാട്ട-സൽക്കാര സദസ്സുകളൊക്ക അന്യമായിപ്പോയ അവരെ ചേർത്ത് പിടിച്ചു സ്നേഹ-സൗഹൃദ സന്തോഷങ്ങൾ പരസ്പരം കൈമാറി *അത്താണി കടലോള* കാഴ്ചകളിലും അനുഭവങ്ങളിലും സങ്കടങ്ങളും ദുഃഖങ്ങളും ഒക്കെ മാറിപ്പോയ ഒരു വൈകുന്നേരം..... ചക്രവാളത്തിൽ മറയാനെത്തിയ ഇന്നത്തെ അസ്തമയ സൂര്യന് ധൃതിയൊന്നും കണ്ടതില്ല....ഭൂലോക വാസികളെ നോക്കി ദൈവം സന്തോഷിക്കുന്ന സന്ധ്യയായിരുന്നു അത്.....ആ കടൽപ്പുറത്തെ *കടലോള*ത്തിൽ ദൈവത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു.....
*കടലോളം*
സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും എമ്പാടും സംഗമങ്ങൾക്ക് സാക്ഷ്യം വഹിച്ച കോഴിക്കോടിന്റ കടലോരത്ത് മാനവ സ്നേഹത്തിന്റെ വേറിട്ട പ്രകടനങ്ങൾ അരങ്ങേറിയ സുന്ദര സായാഹ്നം!!....
അതുകണ്ട് ദൈവം തമ്പുരാന്റെ പുഞ്ചിരിയിൽ കടലോളങ്ങളും മണൽ തരികളും പുളകം കൊണ്ട സുന്ദരമായ അനുഭവം !!...
സന്നിഹിതരായവരൊക്കെയും ഭാഗ്യവാന്മാർ!!.....
സന്തോഷ-സങ്കട നാട്ടു കൂട്ടായ്മകളിൽ നിന്നൊക്കെ അകറ്റപ്പെട്ട്, കട്ടിലുകളിലും വീൽ ചെയറുകളിലുമായി ജീവിതം കൊണ്ട് നടക്കുന്ന കുറേപേർ. ...അത് നമ്മുടെ അയൽക്കാരും ബന്ധുക്കളും ഒക്കെത്തന്നെ...
കല്യാണ-കളിയാട്ട-സൽക്കാര സദസ്സുകളൊക്ക അന്യമായിപ്പോയ അവരെ ചേർത്ത് പിടിച്ചു സ്നേഹ-സൗഹൃദ സന്തോഷങ്ങൾ പരസ്പരം കൈമാറി
*അത്താണി കടലോള* കാഴ്ചകളിലും അനുഭവങ്ങളിലും സങ്കടങ്ങളും ദുഃഖങ്ങളും ഒക്കെ മാറിപ്പോയ ഒരു വൈകുന്നേരം.....
ചക്രവാളത്തിൽ മറയാനെത്തിയ ഇന്നത്തെ അസ്തമയ സൂര്യന് ധൃതിയൊന്നും കണ്ടതില്ല....ഭൂലോക വാസികളെ നോക്കി ദൈവം സന്തോഷിക്കുന്ന സന്ധ്യയായിരുന്നു അത്.....ആ കടൽപ്പുറത്തെ *കടലോള*ത്തിൽ ദൈവത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു.....