കെണി ക്കൂട് എപ്പോൾ വേണമെങ്കിലും വെയ്ക്കാം, പക്ഷേ റാണി ഇറങ്ങി വന്ന് മുട്ട ഇടാൻ സാധ്യത സെപ്റ്റംബർ, ഒക്ടോബർ, നവംബർ, മാസങ്ങളിലാണ്. ഈ സമയത്താണ് ധാരാളം തേനും പൂ മ്പൊടിയും ലഭിക്കുന്നത്. കൂടാതെ കോളനി വിഭജനം നടത്തുന്നതും ഈ മാസങ്ങളിലാണ്.
അണ്ണാ എന്റെ വീടിന്റെ ബെയ്സ്മെന്റിലും മീറ്റർബോക്സിലും കോളനി ഉണ്ടായിരുന്നു ഞാൻ പി വി സി പൈപ്പ്കൊണ്ട് കെണികൂട് വെച്ചു പഴയ കോളനി ഇരിക്കുന്ന ഭിത്തിയിൽ ഞാൻ തട്ടി പുതിയ കൂട്ടിലേക്ക് ഓടിച്ച് കേറ്റാൻ സ്രമിച്ചു ഈച്ച കെണികൂട്ടിലേക്ക് കയറുന്നുണ്ട് ഭിത്തിപുറത്ത് തട്ടിയാൽ കുഴപ്പമുണ്ടോ
കുറഞ്ഞത് 2 മാസം മുതൽ , ചിലപ്പോൾ 8 മാസം വരെ കാലമെടുക്കും ഒരു കെണിക്കൂട് വിജയിക്കാൻ. ഈ കാലയളവിൽ റാണിയിച്ച പൊത്തിൽ നിന്ന് ട്യൂബ് വഴി ഇറങ്ങി വന്ന് മുട്ടയിടണം. എന്നാൽ മാത്രമേ കെണിക്കൂട് വിജയിക്കൂ.
അപ്പൊ അത് ഇങ്ങനെ
ആയിരുന്നു....അല്ലേ....??
താങ്ക്സ് for മേക്കിങ് ദിസ് വീഡിയോ 😄❤
Super
Thanks
Edhu massathil anu kenikoodu vekkandadh??????
കെണി ക്കൂട് എപ്പോൾ വേണമെങ്കിലും വെയ്ക്കാം, പക്ഷേ റാണി ഇറങ്ങി വന്ന് മുട്ട ഇടാൻ സാധ്യത സെപ്റ്റംബർ, ഒക്ടോബർ, നവംബർ, മാസങ്ങളിലാണ്. ഈ സമയത്താണ് ധാരാളം തേനും പൂ മ്പൊടിയും ലഭിക്കുന്നത്. കൂടാതെ കോളനി വിഭജനം നടത്തുന്നതും ഈ മാസങ്ങളിലാണ്.
ചിതൽ മണ്ണ് കിട്ടിയില്ലെങ്കിൽ മണ്ണിര മണ്ണു കൊള്ളാമോ
എന്നാലും മതി.
👍👍👍💞
എനിക്ക് മനസിലിയില്ല!
ട്യൂബിന്റെ ഒരറ്റം എന്തു ചെയ്തു?
മണ്ണ് ക്കൊണ്ട് മൂടി വച്ചിരിക്കുന്നോ ?! 🤔
അതെ . തേനീച്ച ട്യൂബിനുളളിൽ കൂടി മാത്രമേ കടക്കാൻ പാടുള്ളൂ. വേണമെങ്കിൽ മണ്ണിന് പകരംM-seal ഉപയോഗിക്കാം.
@@RobsNature 💞💞💞👍
ഒരറ്റം മ അടച്ചു വച്ചാൽ തേനീച്ച കടക്കുന്നതെങ്ങനെ?! 🤔
ഇതാണ് എന്റെ സംശയം ?
സോറി ....ഒന്നു കാണിച്ചു തരാമോ?
പ്ലീസ്... ❤️❤️❤️
ചെറു തേൻ പൊലേട്ടൻ
പോളേട്ടൻ
@@RobsNature plants& bee channel alle
അണ്ണാ എന്റെ വീടിന്റെ ബെയ്സ്മെന്റിലും മീറ്റർബോക്സിലും കോളനി ഉണ്ടായിരുന്നു ഞാൻ പി വി സി പൈപ്പ്കൊണ്ട് കെണികൂട് വെച്ചു പഴയ കോളനി ഇരിക്കുന്ന ഭിത്തിയിൽ ഞാൻ തട്ടി പുതിയ കൂട്ടിലേക്ക് ഓടിച്ച് കേറ്റാൻ സ്രമിച്ചു ഈച്ച കെണികൂട്ടിലേക്ക് കയറുന്നുണ്ട് ഭിത്തിപുറത്ത് തട്ടിയാൽ കുഴപ്പമുണ്ടോ
കെണിക്കൂട് വെച്ചതിന് ശേഷം 2 മാസം മുതൽ 6 മാസംവരെ സമയമെടുക്കും ഒരു കോളനി വിജയിക്കാൻ .മണിക്കൂർ വെച്ചതിനുശേഷം ഭിത്തിയിൽ തട്ടിയിട്ട് കാര്യമൊന്നുമില്ല.
ഇണചേരാത്ത റാണി ഈച്ചയെയാണ് ഗൈ നി എന്ന് പറയുന്നത്.(സ്റ്റെ പ്പിനിയായി റാണിയെ കൂട്ടിൽ നിർത്തും 'അത് ഇണ ചേർന്നാൽ മാത്രമേ മുട്ടയിടാറുള്ളൂ)
എപ്പഴും കൂട്ടിൽ ഗനി ഇച്ച ഉണ്ടാകുമോ
@@SS-fc8fw എപ്പോഴും ഗൈനി ഉണ്ടാകും എന്ന് പറയാൻ പറ്റത്തില്ല.
കെണി ക്കൂട് വെച്ച് എത്രദിവസം കഴിയണം പൈപ്പ് ഒഴിവാക്കാൻ ര മീറ്ററിൽ ഉളിലാണ് മാതൃ കോ ളനി പൈപ്പ്ട്ട് അതിന് അടുത്താണ് കെണി വച്ചത്
കുറഞ്ഞത് 2 മാസം മുതൽ , ചിലപ്പോൾ 8 മാസം വരെ കാലമെടുക്കും ഒരു കെണിക്കൂട് വിജയിക്കാൻ. ഈ കാലയളവിൽ റാണിയിച്ച പൊത്തിൽ നിന്ന് ട്യൂബ് വഴി ഇറങ്ങി വന്ന് മുട്ടയിടണം. എന്നാൽ മാത്രമേ കെണിക്കൂട് വിജയിക്കൂ.
നിങ്ങൾ 2പേരും കേട്ടാൽ മതിയോ ഒന്നു എടുത്തു പറഞ്ഞുകൂടേ
OK ശ്രദ്ധിക്കാം.👍
ഇണചേരാത്ത റാണി യാണ് ഗൈനി.
അതെ
No clear
ശബ്ദമാണോ. നല്ല മഴയായിരുന്നു
ഗ്ലിയറില്ല
ക്ലിയറാണല്ലോ.Full HD വീഡിയോയാണ്. പിന്നെ ശബ്ദം, നല്ല മഴ പെയ്യുന്നുണ്ടാരുന്നു.
@@RobsNature മഴയുട ശബ്ദമാണ് പറഞ്ഞത്
ഒരു കിരികിരി ബഹളം
@@_kid_king_6468 വീഡിയോ എടുക്കുന്ന സമയത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു .അതുകൊണ്ടാണ് ഒരു ഭയങ്കര ശബ്ദം നമ്മുടെ വിഷയത്തിലേക്ക് കയറിവന്നത്.
@@RobsNature ok ഞാൻ ഒരു കുറ്റം മായി പറഞ്ഞതല്ല
ഇനി ഇത് ശ്രദ്ധിക്കാൻ പറഞ്ഞതാണ്
@@_kid_king_6468 അയ്യോ അങ്ങനെ പറഞ്ഞതല്ല. നിങ്ങൾ എല്ലാവരും പറയുന്ന ഓരോ കാര്യങ്ങളും ഞാൻ വളരെ ശ്രദ്ധിച്ച് മുന്നോട്ട് കൊണ്ടുപോകാറുണ്ട്. നന്ദി.