പഴവും കിഴങ്ങും തമ്മിലുള്ള മത്സരം😅

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #FlowersStarMagic #ViralCuts

ความคิดเห็น • 27

  • @മിന്നൽചുരളി
    @മിന്നൽചുരളി 2 ปีที่แล้ว +14

    അസീസ് നന്നായി കളിച്ചു

  • @differentway3033
    @differentway3033 2 ปีที่แล้ว +20

    ബാക്കിയുള്ളവന്മാർ കേമൻമാർ ആണെല്ലോ.

  • @sarathk8294
    @sarathk8294 ปีที่แล้ว +2

    ആപറഞ്ഞ ആൾ തന്നെ പഴവു കിഴങ്ങും കേട്ടോ അതികം ഓവർ ആകല്ലെ പറഞ്ഞേക്കാം

  • @raifaraihan8274
    @raifaraihan8274 2 ปีที่แล้ว +1

    ഫുൾ എപ്പിസോഡ് പ്ലീസ്

  • @rejithabiju3736
    @rejithabiju3736 ปีที่แล้ว

    Episode no

  • @sajeelpunnakkal8915
    @sajeelpunnakkal8915 ปีที่แล้ว +5

    അടിമാലി കുറച്ചു ഓവർ ആണ്

  • @pakkaran999
    @pakkaran999 2 ปีที่แล้ว

    അമൃതയുടെ ഗ്രാമം 💜

  • @behappyy8213
    @behappyy8213 2 ปีที่แล้ว

    Ith eth episode

  • @vishnuthalapathy1443
    @vishnuthalapathy1443 10 หลายเดือนก่อน

    ബിനുഅടിമാലിയെ പോലൊരു ക്യാപ്റ്റൻ ഉള്ള ഒരിക്കലും ജയിക്കാൻ പോണില്ല. അസീസിക്ക ഉള്ളത്കൊണ്ട് ബിനു ഇന്റെ ഭാഗ്യം.

  • @ahyaahmad8726
    @ahyaahmad8726 ปีที่แล้ว

    എനിക്ക് മനസിൽ ഒരു വിഷമം വന്നാൽ ഞാൻ കാണുന്ന പരുപാടി ആണ് സ്റ്റാർ മാജിക്‌ അത് കാണുമ്പോൾ മനസിലെ വിഷമം മറക്കും

  • @nz___abi4542
    @nz___abi4542 ปีที่แล้ว +1

    ലക്ഷ്മിക് എന്തോ വിഷമം ഇണ്ട് മനസ്സിൽ 😊

  • @shalminalex6261
    @shalminalex6261 ปีที่แล้ว

    ഇത് ഏത് എപ്പിസോഡ് ഒന്നും പറയാമോ 🙏🙏🙏

  • @marykuttyviji32
    @marykuttyviji32 2 ปีที่แล้ว +1

    Super

  • @akshaykv2802
    @akshaykv2802 2 ปีที่แล้ว +16

    Showoffinu mathrm kollam nelsone..

  • @andrews13
    @andrews13 2 ปีที่แล้ว +1

    😂😂

  • @the_dragon_wings1072
    @the_dragon_wings1072 2 ปีที่แล้ว

    Need thangu n shashu back

  • @shanushanu7977
    @shanushanu7977 ปีที่แล้ว +23

    ഈ പ്രോഗ്രാം എനിക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷേ ഇതിലെ ബിനു അടിമാലി ഒരുപാട് ഓവറാണ് ബാക്കിയുള്ളവരെ ഏറ്റവും കൂടുതൽ കളിയാക്കുന്നത് ബിനു അടിമാലിയാണ്

    • @sainudheenvp3090
      @sainudheenvp3090 ปีที่แล้ว

      Sathyam

    • @aryapnair4335
      @aryapnair4335 ปีที่แล้ว +2

      Comedy program aumbo angne oral undengile ath complete aku

    • @shanushanu7977
      @shanushanu7977 ปีที่แล้ว +1

      @@aryapnair4335 ഓക്കേ ഞാൻ അംഗീകരിക്കുന്നു ഈ പ്രോഗ്രാമിന്റെ ഹൈ ലൈറ്റ് എന്ന് പറയുന്നത് തന്നെ ഇതു പോലുള്ള കൗണ്ടർ കൊമെടി ഒക്കെ ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഞാൻ സ്ഥിരം കാണാറുമുണ്ട് ഈ പറയുന്ന ബിനു അടിമാലിയെ എനിക്ക് ഇഷ്ട്ടമാണ് പക്ഷെ ഇപ്പൊ കുറച്ചു ഓവർ ആണ് എന്നെ ഉള്ള് കൗണ്ടർ ആകാം പക്ഷെ അത് ഒരാളെ വളരെ മോശമായി കളിയാക്കി കൊണ്ട് ആകരുതേ എന്ന് ഉള്ള് ഇതിൽ എന്ത് പറഞ്ഞാലും തിരിച്ചു ഒന്നും പറയാത്തത് ഷിയാസ് ബിനീഷ് അത് കൊണ്ട് തന്നെ ആണ് ഏറ്റവും കൂടുതൽ അവരെ കളിയാക്കുന്നത്.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ള്

    • @aneeshkrishna2315
      @aneeshkrishna2315 ปีที่แล้ว

      Adimaliye eduth kalayanam🥵

  • @shibilpt8101
    @shibilpt8101 2 ปีที่แล้ว +1

    Super