ദീർഘദൂരകുതിരയോട്ടക്കാരനും പിന്നീട് മസ്ത്താങ് കുതിരകളുടെ സംരക്ഷകനുമായി മാറിയ ഫ്രാങ്ക് ഹോപ്കിൻസിന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത ഓർമ്മകുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് സിനിമയുടെ സംവിധായകൻ അവകാശപ്പെടുന്നു. പക്ഷെ സിനിമയുടെ നാടകീയത നിലനിർത്താൻ പല രംഗങ്ങളും കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളതായി കാണാൻ കഴിയും. അതുകൊണ്ട് സിനിമ പൂർണമായും അദ്ദേഹത്തിന്റെ ജീവിതമല്ല. മറിച്ച് അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. Kindly Subscribe ⭐ Share ⭐ Comment ✨
ആ കുതിരയുടെ ഫീലിങ്ങും താങ്കൾ വിവരിച്ചപ്പോൾ ഗൂസ്പമ്പ്... 🥰🥰🥰... നിങ്ങള്ക്ക് കഥാപാറയാനുള്ള നല്ലൊരു skill ഉണ്ട്. എല്ലാവർക്കും മനസ്സിൽ തട്ടുന്ന പോലെ ഒരു spl skil..
ഈ സിനിമ മറ്റേത് ചാനൽ ചെയ്താലും ഈ മഹത്തരമായ സിനിമയോടവർക്ക് നീതി പുലർത്താനാകില്ല അത്രമേൽ മനോഹരമായാണ് താങ്കൾ ഓരോ സിനിമയും തിരഞ്ഞെടുക്കുന്നതും അതരിപ്പിക്കുന്നതും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ❤🎉🎉🎉
കാണുന്ന സിനിമകൾ എല്ലാം ഇട്ടാൽ കുറെയധികം ആളുകളെ കിട്ടുമായിരിക്കും. എന്നാൽ പലതിൽ നിന്നും നല്ലത് മാത്രം തിരഞ്ഞെടുത്ത് നൽകുന്ന ആ ആത്മാർത്ഥ.. അത് വളരെ വലുതാണ്
നിങ്ങള് എവിടെയായിരുന്നു സാറേ,,,,നിങ്ങളുടെ വിവരണം കേട്ടതിനു ശേഷം പിന്നെ ഈ സിനിമ കാണേണ്ട കാര്യമില്ല,,,,,,,ഓരോ സീനുകളും , വിഷ്വലുകളും,നമുക്ക് മനസ്സിൽ തെളിയും,,,,,,നിങ്ങളൊരു ജിന്നാണ് ഭായ്❤❤❤
ദീർഘദൂരകുതിരയോട്ടക്കാരനും പിന്നീട് മസ്ത്താങ് കുതിരകളുടെ സംരക്ഷകനുമായി മാറിയ ഫ്രാങ്ക് ഹോപ്കിൻസിന്റെ പ്രസിദ്ധീകരിക്കപ്പെടാത്ത ഓർമ്മകുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് സിനിമയുടെ സംവിധായകൻ അവകാശപ്പെടുന്നു. പക്ഷെ സിനിമയുടെ നാടകീയത നിലനിർത്താൻ പല രംഗങ്ങളും കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളതായി കാണാൻ കഴിയും. അതുകൊണ്ട് സിനിമ പൂർണമായും അദ്ദേഹത്തിന്റെ ജീവിതമല്ല. മറിച്ച് അദ്ദേഹത്തിന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്.
Kindly Subscribe ⭐ Share ⭐ Comment ✨
@@thenightowlhollywood ❤️❤️
@thenightowlhollywood All the best you are TH-cam channel and I am you are subscriber I love you are explanation i am waiting your next video😊😮
Nanum
ഹെന്റെ പൊന്നോ 🥲🥲🥲🥲
കണ്ണ് നിറഞ്ഞു! തീയേറ്ററിൽ കാണേണ്ട പടം!
എന്താ വിഷ്വൽസ് 👌👌👌
താങ്കളുടെ വിവരണം
ഒരു രക്ഷയുമില്ല! !!👏👏👏👏👏
നോക്കി നോക്കി വന്നു... നിങ്ങൾക് എന്തോ ഒരു പ്രതേകത ഉണ്ട്. 😍😍😍
ഇത്രെയും നല്ല അവതരണം ഒള്ള ഒരു ചാനൽ പോലും ഇല്ല മലയാളത്തിൽ എന്റെ അറിവിൽ
എവിടാ മുത്തേ കട്ട വെയ്റ്റിംഗ്
അതെ
ആ കുതിരയുടെ ഫീലിങ്ങും താങ്കൾ വിവരിച്ചപ്പോൾ ഗൂസ്പമ്പ്... 🥰🥰🥰... നിങ്ങള്ക്ക് കഥാപാറയാനുള്ള നല്ലൊരു skill ഉണ്ട്. എല്ലാവർക്കും മനസ്സിൽ തട്ടുന്ന പോലെ ഒരു spl skil..
ഈ സിനിമ മറ്റേത് ചാനൽ ചെയ്താലും ഈ മഹത്തരമായ സിനിമയോടവർക്ക് നീതി പുലർത്താനാകില്ല അത്രമേൽ മനോഹരമായാണ് താങ്കൾ ഓരോ സിനിമയും തിരഞ്ഞെടുക്കുന്നതും അതരിപ്പിക്കുന്നതും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ❤🎉🎉🎉
ബ്രോ നിങ്ങളുടെ അവതരണം അസാധ്യമാണ് കഥക്ക് അനുസരിച്ചിട്ടുള്ള ശബ്ദവതരണം വളരെ വളരെ നന്നായിരിക്കുന്നു എത്ര അഭിനദ്ധിച്ചാലും മതിയാവില്ല 🙏🙏🙏🙏🙏🙏👍👌🤝🤝🤝🤝🤝
കാണുന്ന സിനിമകൾ എല്ലാം ഇട്ടാൽ കുറെയധികം ആളുകളെ കിട്ടുമായിരിക്കും. എന്നാൽ പലതിൽ നിന്നും നല്ലത് മാത്രം തിരഞ്ഞെടുത്ത് നൽകുന്ന ആ ആത്മാർത്ഥ.. അത് വളരെ വലുതാണ്
ജ്ജ് എവിടാരുന്നു കുഞ്ഞേ കാത്തിരുന്നു മടുത്തു. പടം സൂപ്പർ 🥰🥰
എല്ലാ ദിവസവും നോക്കും വീഡിയോ വന്നിട്ടുണ്ടോ എന്ന്.. പെട്ടന്ന് ഇടാൻ നോക്കണേ😊
❤
❤
സത്യം 😊
mi2
മനുഷ്യനെ അഡിറ്റ് ആക്കുന്ന ശബ്ദം അഭാര അവതരണം എല്ലാദിവസവും നോക്കും 👌
ഞാൻ കുറെ പേരുടെ അവതരണം കേൾക്കാരുണ്ട്... പക്ഷെ തങ്ങളുടെ അവതരണം... കിടിലൻ ❤
കഥ കേട്ടു.... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... 🥰🥰🥰🥰🥰🥰
കഥ പറയുന്ന ഒരു രീതി സൗണ്ട് പൊളിച്ചു ❤
നിങ്ങള് എവിടെയായിരുന്നു സാറേ,,,,നിങ്ങളുടെ വിവരണം കേട്ടതിനു ശേഷം പിന്നെ ഈ സിനിമ കാണേണ്ട കാര്യമില്ല,,,,,,,ഓരോ സീനുകളും , വിഷ്വലുകളും,നമുക്ക് മനസ്സിൽ തെളിയും,,,,,,നിങ്ങളൊരു ജിന്നാണ് ഭായ്❤❤❤
ഞാൻ എന്നും നോക്കും വന്നോ വന്നോ അത്രയ്ക്കും ഇഷ്‌ടമാണ് നിങ്ങളുടെ കഥ 🔥🔥🔥🔥
കലക്കി മോനെ
എന്നത്തേയും പോലെ മികച്ച അവതരണം...സെലക്ഷൻ ...
നല്ല പോലെ സമയം എടുത്തുകൊള്ളൂ ഇതിലും മികച്ച ചിത്രത്തിനായി ....❤
അടിപൊളി കഥയുമായി വന്ന ബ്രോയ്ക്ക് ഇരിക്കട്ടെ എൻ്റെ വക കുതിര പവൻ ❤❤❤❤
യൂട്യൂബിൽ ഞാൻ ഏറെ പ്രതീക്ഷയോട്ട് കാത്തിരിക്കുന്നത് നിന്റെ വിഡിയോകൾക്ക് മാത്രമാണ് ബ്രോ നിന്റെ വീഡിയോക്ക് മാത്രം ❤ I LIKE YOU MY DEAR BROTHER
വന്നടാ വന്ന് മാവേലി വന്ന് ❤❤❤
എന്നും നോക്കുവായിരുന്നു വിഡിയോ വന്നോ എന്ന് 😍😍😍
Your story selection is amazing 😊😊
എത്രയോ പ്രിയപ്പെട്ടതാണ് ഈ ചാനൽ ❤😊
അടിപൊളി മുത്തേ നിങ്ങളൊരു ജിന്ന് ആണ് ❤
സിനിമ കാണുന്ന pole കണ്ടു കണ്ണ് നിറഞ്ഞു അവതരണം 🙏🙏🙏🙏🙏🙏നമിച്ചു bro😘😘
Bro Adipoli story orupad eshttamaayi oru+ve energyum suuuuuuuuuuuuper ❤❤❤
Hidalgo വിജയത്തിലേക്ക് കുതിച്ചെത്തിയ പോലെ താങ്കളുടെ channel 1 Million subscribers leku കുതിച്ചു എത്തും.😊
ബ്രോ താങ്കളുടെ അവതരണം... എനിക്ക് ഒരുപാടു ഇഷ്ടമാണ്.... സൂപ്പർ
എന്നും നോക്കാറാണ് പതിവ്. അങ്ങനെ ഇന്ന് കിട്ടി ❤️
Your movie selection truly stands out and deserves high praise 👏
ഹമ്പോ 🙌poli
നിങ്ങളുടെ വളരെ നല്ല അവതരണമാണ്👍
അടിപൊളി അവതരണം 👍👍👍
Katta waiting ayiruno 🎉🎉 polli❤❤
Katta waiting for other video
Brother... Ningal oru albhudam thanne... Love from lakshadweep🎉❤
🔥❤🔥❤🔥❤🔥
Vanoo.. waiting ayirunu broo...
Miss u broo❤❤❤
എന്നും നോക്കും ബ്രോ വീഡിയോ വന്നോ എന്ന്
എല്ലാ ദിവസവും വീഡിയോ ഇരുന്ന ചാനലുകൾ ഉണ്ട് ബട്ട് ഇത് വാപ്പോഴും ഇല്ലങ്കിലും ഒരു രക്ഷയും ഇല്ല
Adipoly.super😢😢😢😢😮😮😊😊😊😊
Nalla avatharanavum good saund 🔥
നല്ല അവതരണം ആണ് കൊള്ളാം 👍
പൊന്നളിയാ ❤
Kidu ❤❤❤❤❤
What a story man and also ur explanation ❤❤❤😮
Goosebumps!!!❤️
Both the movie and explanation were excellent ❤️
യാ മോനെ ❤😊
കരിക്ക് പോലെ തന്നെ വല്ലപ്പോഴും വന്ന എന്താ കൊണ്ട് വരുന്ന ഐറ്റം തീ ആയിരിക്കും 🎉❤
ഹാ ആ മാജിക് സൗണ്ട് ❤
Magical expalanation ❤️❤️
Thanks bro super movie ❤❤❤
അടിപൊളി ❤️
Fantastic bro super 🎉🎉
പൊളി 👌🏼
Bro waiting ayirunnu ❤
സൂപ്പർ സൂപ്പർ 👍🏼👍🏼👍🏼👍🏼
Waiting next😌😌😌😌
Bgm ✌🏻.... Nyzzz bro...
കുറെ നാലായി waiting
❤❤❤
Thankyou angel 🌿🌿🌿
🥰🥰🥰
❤supper
Brother❤
നീ ഷൂപ്പറാ നിൻ്റെ അവതരണവും ഷൂപ്പറാ❤❤❤
എന്തിനാണ് ബ്രോ ലേറ്റ് ആക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഇങ്ങടെ വോയിസ് 🥰
വിവരണം കൊള്ളാം
എല്ലാ dayum വന്നു chanel check ചെയ്യും, പുതിയ വീഡിയോ uploade ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ.. Finally എത്തി 😑🙂😌
I was waiting
വളരെ നല്ല ഫീൽ ഉള്ള ശബ്‌ദം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ
നല്ലത് വരാൻ സമയടുകുന്നതിൽ തെറ്റില്ല
വെയിറ്റ് ചെയ്യുന്നത്, ബുധിമുട്ടാണെങ്കിലും.
Musthang fan boy❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
Sundharam manoharam super movie bro❤
Great🥰🥰
Avatharana mikavu parayathe vayya❤❤❤❤
ingl cheyuna ella movies unique ahn❤
Boss, every day looking here for your video... Today so happy... I am watching this video from Abu Dhabi. 😊
Wow beatyfull voice
ഇനി എന്നാണാവോ അടുത്ത കഥയുമായി വരുന്നത്?
Nice bro .
My Favorite movies 😢
Urtugul series explain cheyyamo
Super explanation
Super movie❤
Ningal parayumbo kudhiraykum naakk ulla pole❤❤
സൂപ്പർ സ്റ്റോറി.
Super ❤❤❤❤
my fav utube channel
Thangalkk nalla oru bhaaviyund.. nanayivaratte.. nannayii katha parayaan ariyaam❤
Bro ❤❤❤ amazing ❤❤❤
പൊളി
Set film selection
👌👌👌👌
Bro sound polli annu
Videos edan late akunnu😢
Ethra divasam kathirunhu.
Superb
Super Story
Lord of the rings മൂവി കണ്ടു ആരാധന തോന്നിയ നടൻ ആണ് viggo mortensen ❤️
Iam tamil people . Like u channel
👌❤️
Kindly consider Duel movie
🔥👍🏼❤️
Eth polth movie mathi ❤