വർഷങ്ങളായി ഞാൻ നിത്യം രാവിലെ കുളിച്ച് വിളക്ക് വെച്ച് ഗണപതി നാമങ്ങൾ ചൊല്ലിയ ശേഷം ലളിതാസഹസ്രനാമം ജപിക്കും. ഒരിക്കൽ 10 ദിവസത്തെ ഒരു യാത്ര ചെയ്തതിൻ്റെ ഫലമായി എനിക്ക് നാമജപം നടത്താൻ പറ്റിയില്ല.. ആ സമയത്ത് ഞാൻ ആനയെ സ്വപ്നം കണ്ടു. അപ്പൊ എനിക്കു തോന്നി നാമം ചൊല്ലലും ഒക്കെ മുടങ്ങിയതുകൊണ്ടാണോ എന്ന്.....
ശ്രീജ, dob-15-04-1973, ഉത്രം നക്ഷത്രം, നഷ്ടപെട്ട ജോലി ഉടനെ ലഭിക്കുമോ
Prasnam nokkathe karyagel egana parayunne