"സ്നേഹിച്ചാൽ ഗർഭിണി ആകുമെന്ന് പേടിച്ചിരുന്ന കാലം" | Manju Pathrose | Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 663

  • @Behindwoodsink
    @Behindwoodsink  ปีที่แล้ว +57

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @AgentShadow94
      @AgentShadow94 ปีที่แล้ว +3

      🔥 ✌️2 പേരും പൊളിച്ചടക്കി കൊള്ളണ്ടവർക്ക്‌ കൊള്ളുകയും ചെയ്തു . One of the valuable interview Q&A really nice 🌹

    • @maliniputhanveedu7115
      @maliniputhanveedu7115 ปีที่แล้ว

      ​ Qq

    • @AshaAsha-uo4ln
      @AshaAsha-uo4ln ปีที่แล้ว

      ❤❤❤🎉🎉🎉

    • @sheebasabu4061
      @sheebasabu4061 ปีที่แล้ว

      സത്യം

  • @niyasvp683
    @niyasvp683 ปีที่แล้ว +1691

    യൂട്യൂബിൽ വെച്ച് ഏറ്റവും നല്ല അവതാരകൻ..... മാന്യത ഉള്ള ചോദ്യങ്ങൾ, ഗസ്റ്റിനോടുള്ള ബഹുമാനം, 👍🏻👍🏻👍🏻👍🏻👍🏻മഞ്ജു ചേച്ചി ഇഷ്ടം

    • @Abhisheklal-p4j
      @Abhisheklal-p4j ปีที่แล้ว +7

      Athey

    • @georgemathew352
      @georgemathew352 ปีที่แล้ว +10

      Ayalkenthu nalla personality. ❤ avatharakanu.

    • @shinu7606
      @shinu7606 ปีที่แล้ว +12

      Athe..ee interviewer super aanu.nalla maturity keep cheyyum epolum.

    • @savithasreekanth3846
      @savithasreekanth3846 ปีที่แล้ว +5

      Correct

    • @savithasreekanth3846
      @savithasreekanth3846 ปีที่แล้ว +8

      Ingane venam interview cheyyan .... 👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @michusachuvlogsbyhairumuje1171
    @michusachuvlogsbyhairumuje1171 ปีที่แล้ว +30

    മഞ്ജു പറഞ്ഞത് വളരെ കറക്റ്റ് ആണ് 40 വയസ്സായപ്പോഴാണ് ധൈര്യമായി സംസാരിക്കാൻ പറ്റിയത് ആരോടും എന്തും പറയാനുള്ള ഒരു ധൈര്യം

  • @KavisLifestyleLab
    @KavisLifestyleLab ปีที่แล้ว +303

    ബിഗ് ബോസ്സിൽ നിന്നത് എനിക്കും ഇഷ്ടപെട്ടില്ല പക്ഷെ അപാര കഴിവുള്ള ഒരു കലാകാരി ആണ്... അഭിനയം രക്തത്തിൽ കലർന്ന കലാകാരി 👍

  • @GeethaManiyan-et9wv
    @GeethaManiyan-et9wv ปีที่แล้ว +166

    മഞ്ചൂ പറഞ്ഞത് സത്യമാണ് സ്നേഹിചാൽ ഗർഭിണിയാവും എന്ന് ഭയന്നിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു ഇന്ന് അതാരും വിശ്വാസിക്കില്ല

    • @beenab
      @beenab ปีที่แล้ว +4

      സത്യം 🙏🏻🙏🏻🙏🏻

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +9

      Umma vechal kutti undakum ennu karuthiyaa njaan😜😜😜🤣🤣🤣

    • @umisbanglorekitchenvlog3704
      @umisbanglorekitchenvlog3704 ปีที่แล้ว +2

      Njanum

    • @Sudheer-ph7hi
      @Sudheer-ph7hi 2 หลายเดือนก่อน

      സത്യം ആണോ അറിഞ്ഞില്ല ആരും പറഞ്ഞില്ല

    • @Sudheer-ph7hi
      @Sudheer-ph7hi 2 หลายเดือนก่อน

      യോനിയുടെ ഉള്ളിൽ ലിംഗം കേറ്റി അടിച്ചാൽ ബീജം പോയി കുട്ടികൾ ഉണ്ടാകും എന്ന് മനസിലായി?

  • @stephydxb6782
    @stephydxb6782 ปีที่แล้ว +17

    ബഹുമാനം തോന്നുന്ന അവതാരകൻ താങ്ക്യൂ സാർ താങ്ക്യൂ സോ മച്ച്. അനാവശ്യമായ ചോദ്യങ്ങളോ കുത്തിത്തിരുകളോ ഇല്ലാതെ വളരെ മാന്യമായ അവതരണവും മഞ്ജുവിന്റെ മറുപടിയും വളരെ നല്ലത്❤️❤️❤️❤️

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +243

    അവതാരക രിൽ.. സ്റ്റാർ ആണ്.. ഈ അവതാരകൻ.. Hats of you 👍

    • @martinjoseph-ix9dv
      @martinjoseph-ix9dv ปีที่แล้ว

      മഞ്ജു ഒരുപാടു വേദനയിൽ ജീവിച്ചു വിജയിച്ച നല്ല നടിയാണ്, പക്ഷെ വളർന്നുവന്ന വഴിമറന്നു, മഞ്ജുവിന്റെ ജീവിതം ഇങ്ങനെ ഒരിക്കലും ഒരു ഭാര്യ അവരുതെന്ന പാഠമാണ്

    • @sreedevisuresh5917
      @sreedevisuresh5917 ปีที่แล้ว +1

      വളരെ ശെരിയായ നിരീക്ഷണം

  • @Mammoottybasheer
    @Mammoottybasheer ปีที่แล้ว +12

    മഞ്ജു ചേച്ചി നിങ്ങളെ കേട്ടിരിക്കാൻ നല്ല രസം
    ഉടയോൻ എല്ലാ ഐശ്വര്യങ്ങളും നൽകി ഇനിയും അനുഗ്രഹിക്കട്ടെ

  • @roshank9369
    @roshank9369 ปีที่แล้ว +257

    നിങ്ങൾ financially stable ആയതാണ് നിങ്ങളുടെ confidence. അല്ലാതെ 40 വയസ് ആയിട്ടല്ല. 40 വയസ് കഴിഞ്ഞ എത്ര സ്ത്രീകൾക്ക് സ്വാതന്ത്ര്യവും കോൺഫിഡൻസും ഉണ്ട്??

    • @NisNikh
      @NisNikh ปีที่แล้ว +28

      Financial independency മാത്രല്ല നമുക്കു വേണ്ടി നിക്കാൻ ഒരു deiryam എല്ലാ സ്ത്രീകൾക്കും വരും, പലതും face ചെയ്ത അതു വരെ ഉള്ള വർഷങ്ങൾ കഴിയുമ്പോ... ഒന്നോ രണ്ടോ കാര്യങ്ങളിൽ എങ്കിലും എല്ലാ സ്ത്രീകൾക്കും ഞാൻ പറഞ്ഞത് connect ആകും ഉറപ്പു 😊😊

    • @CRL947
      @CRL947 ปีที่แล้ว +2

      ​@@NisNikh correct

    • @VinGrr
      @VinGrr ปีที่แล้ว +1

      @@NisNikh yes

    • @sreenathrajanpallickal3423
      @sreenathrajanpallickal3423 ปีที่แล้ว +6

      അവർക്കു അവരെ തിരിച്ചറിയാൻ പറ്റി എന്നതാണ് ആ കോൺഫിഡൻസ്, ഫിനാൻഷ്യൽ സ്റ്റേബിലിറ്റി ഉണ്ടെങ്കിൽ കൂടി അതും അവർ ഈ കാലഘട്ടം കൊണ്ട് നേടിയെടുത്തതാണ്. അവർ അതിനെ അങ്ങിനെയാവാം കാണുന്നത്

    • @vineetha6942
      @vineetha6942 ปีที่แล้ว +4

      40 poyittu 60 kazhinja aalukal ondu financially stable since their 20s but still not confident to stand up for themselves. So... It's not JUST the money factor.

  • @shajikk1957
    @shajikk1957 ปีที่แล้ว +39

    മഞ്ചു പത്രോസ് ഒന്നാംതരം ആക്ടർ, സുന്ദരി, നല്ല സംസാരശൈലി.ഒരു നല്ല വീട്ടമ്മ കുടുംബിനി. ഒരുപാട് ഇഷ്ടം ഉള്ള ഒരു വനിത.❤❤❤🎉

  • @pauljackson2032
    @pauljackson2032 ปีที่แล้ว +158

    ഇനി അവർ പിരിഞ്ഞാലും ഇല്ലെങ്കിലും ശരി ഒരു പെണ്ണിന് ജീവിക്കാൻ കൂടെ ഒരു ആണ് വേണമെന്ന് നിർബന്ധമില്ല. മഞ്ജു നല്ല ഒരു അഭിനയത്രി എന്നതിലുപരി നല്ല വ്യക്തിത്വം ഉള്ള സ്ത്രീയാണ്.. മറ്റാരും പറയുന്നത് കേൾക്കണ്ട.. ധൈര്യമായി മുന്നോട്ടു പോകൂ.. നന്നായിവരട്ടെ.. 👍

    • @spetznazxt
      @spetznazxt ปีที่แล้ว

      Without men women will wash out from the face of earth within 3 days max

  • @thusharapt3291
    @thusharapt3291 ปีที่แล้ว +27

    Manju ചേച്ചിയെക്കാൾ anchor ന്റെ അഭിമൂകം കാണാൻ വന്നതാണ്. നല്ല ചോദ്യങ്ങൾ, രണ്ട് പേരും എന്ത് നന്നായി സംസാരിക്കുന്നു 😊

  • @ManojChristyOfficial
    @ManojChristyOfficial ปีที่แล้ว +308

    അവതാരകൻ സൂപ്പർ❤❤
    ചെയുന്ന ജോലി വ്യക്തമായി അറിയാവുന്ന ബഹുമാന്യനായ വ്യക്തി 🙏🏻🙏🏻

    • @Dreamcatcher_Couples
      @Dreamcatcher_Couples ปีที่แล้ว +4

      Athe enikum idhehathe ishtm aanu orale hurt chyyunne qsts chodhikkarilla

  • @aami143
    @aami143 ปีที่แล้ว +11

    മഞ്ജു പറഞ്ഞത് കറക്റ്റ് ആണ് പ്രണയം എപ്പോഴും തോന്നാം. ഈ ഇടയായി ഈ അവതാരകനോട് എനിക്കും ഒരു ഇഷ്ട്ടം തോന്നി.

  • @midhuantony7540
    @midhuantony7540 ปีที่แล้ว +40

    ഇത് പോലെ ആവണം ഒരു അവതാരകൻ.... So straight and decent questions.. So respectful ❤

  • @jasminejoseph32
    @jasminejoseph32 ปีที่แล้ว +192

    Strong lady..നല്ലയൊരു അഭിനേത്രി.... ദൈവം അനുഗ്രഹിക്കട്ടെ. 🌹🌹🌹🌹

  • @sindhug137
    @sindhug137 ปีที่แล้ว +418

    മഞ്ജു അസാധ്യ നടിയാണ്. അളിയ ൻസിൽ ശരിക്കും ജീവിക്കുകയാണ്. ഒറ്റയ്ക്ക് പൊരുതി നേടുന്ന ജീവിതം നമ്മുടെ ഇഷ്ടത്തിനു ജീവിച്ചു തീർക്കാൻ മറ്റുള്ളവരുടെ അനുവാദം വേണ്ട. ഒരു സമൂഹത്തിനും മറുപടി പറയേണ്ട ബാധ്യത നിങ്ങൾക്കില്ല. സ്നേഹവും ബഹുമാനവും മാത്രം.

    • @Swapnasudhakaran
      @Swapnasudhakaran ปีที่แล้ว +3

      എപ്പോഴും വിചാരിക്കും മോളെ ഇങ്ങനെ ഒന്നു മാറാൻ. പേടിയും, ടെൻഷൻ, ഓഓഓഓ മാറണം. നമ്മുടെ ഇഷ്ടo, ആഗ്രഹം ഒക്കെ അതുപോലെ jeevikanam

    • @sindhug137
      @sindhug137 ปีที่แล้ว

      ​@@Swapnasudhakaran നമ്മുടെ ആഗ്രഹത്തിനൊത്ത് ജീവിക്കാൻ നമുക്ക് മാത്രമേ കഴിയൂ. സ്വയം motivate ചെയ്യണം.😍

    • @BR-ob3su
      @BR-ob3su ปีที่แล้ว

      Kk

  • @aparna3846
    @aparna3846 ปีที่แล้ว +70

    ദൈവം എല്ലാവർക്കും ഓരോ കഴിവ് കൊടുത്തിട്ടുണ്ട്.. അത് നമ്മൾ കണ്ടുപിടിച്ചാൽ നമ്മൾ രക്ഷപ്പെടും.. സന്തോഷിക്കും.. നമ്മൾ ചെയ്യുന്നത് ഭംഗിയാകും.. കണ്ടുപിടിക്കാൻ എളുപ്പമല്ല ആ കഴിവ്.. മഞ്ജു പക്ഷെ ആ കഴിവ് കണ്ടെത്തി.. ഇപ്പോ അസാധ്യ കഴിവുകളുള്ള നടി 🙏🏻... ഇത്രയും നല്ല ഇന്റർവ്യൂന് ഇങ്ങനൊരു ക്യാപ്ഷൻ എന്തിനാണ് 🙏🏻ഇവരെ thumb nailil കണ്ടാൽ തന്നെ മിക്കവാറും എല്ലാവരും ഇന്റർവ്യൂ കാണും...അവതാരകൻ എല്ലാം ഭംഗിയായി prepare ചെയ്തു വന്നിരിക്കുന്നു 👍🏻

  • @simranroshan5051
    @simranroshan5051 ปีที่แล้ว +242

    താൻ പറയുന്നത് മാത്രമാണ് ശരി എന്ന് ധരിച്ചു വെച്ചിരുന്ന ഒരു സദാചാര അമ്മാവനെ എതിർത്തുനിന്നു എന്നുള്ളതുകൊണ്ട് മാത്രം ഒരുപാട് cyber bullying അനുഭവിക്കേണ്ടിവന്ന ഒരു പാവം കലാകാരി. പൂർവാധികം ശക്തിയോടെ ഇപ്പോൾ ഇവിടെ നിന്ന് സംസാരിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.

    • @behappy918
      @behappy918 ปีที่แล้ว +12

      Areyum ethirthath kndala parayunath onn pravarthikunath veron aayrunu kude nadanavar enth they cheythitum kandilen nadichu ee sadachara ammavan enn parayuna aal enthegilum vayin veezhumbo ath valya karyam aàki kayilirip knd thane aan

    • @sreejashibu3762
      @sreejashibu3762 ปีที่แล้ว +9

      Ivalo pavam oru interview kand areyum Vila irutharuth valare bad charector anu Manju ath nannayi ariyunnath kondanu parayunth

    • @nafseer9538
      @nafseer9538 ปีที่แล้ว +19

      കുഷ്ട രോഗം ഉള്ള മനസ് എന്നൊക്കെ ആണ് മഞ്ജു അവിടെ പറഞ്ഞത് അതിനെയൊക്കെയാണോ ഇങ്ങനെ ന്യായീകരിക്കുന്നത്.... അവിടെ ഈ പറഞ്ഞ അമ്മാവൻ തന്നെയാണ് ശരി...

    • @sushantrajput6920
      @sushantrajput6920 ปีที่แล้ว +5

      @@sreejashibu3762 : Ninakku nalla kadi anallo. Eppozhum parannu nadannu, Manju- vine patti, vrethikedu paragnu nadakkunnundallo? Ninte veettil ullavar pizhachu poyyo ennu nokkiyal pore? Nee onnum , jeevithathil oridathum ethittillathathinte kazhappu anu kanikkunnathu. Angottu mari erunnu kara 😅

    • @ashokkumarg464
      @ashokkumarg464 ปีที่แล้ว

  • @shafeekputhankulam6749
    @shafeekputhankulam6749 ปีที่แล้ว +45

    എത്ര മാന്യമായ രീതിയിൽ ആണ് മഞ്ജു സംസാരിക്കുന്നതു 🥰നല്ല ബോൾഡ് ആയിട്ടുള്ള സംസാരം 💯നല്ല ഒരു അഭിനയത്രിയും കൂടി ആണ് മഞ്ജു ചേച്ചി 🥰🥰🥰👍

  • @smithasudhe3888
    @smithasudhe3888 ปีที่แล้ว +7

    ശരിക്കും ഏറ്റവും നല്ല അവതാരകൻ വളരെ മാന്യത പുലർത്തുന്നു ണ്ട് അദ്ദേഹം 👌👌👌👌 മഞ്ജു 👌👌👌👌👌

  • @rejanihareesh2452
    @rejanihareesh2452 ปีที่แล้ว +17

    മഞ്ചു നല്ലൊരു നടിയും നല്ലൊരു വ്യെക്തിത്വത്തിന് ഉടമയുമാണ്👍🥰😍❤
    പറഞ്ഞതെല്ലാം ശെരിയായ കാര്യങ്ങൾ ആണ് 👏👌

  • @sathyanthrissur8802
    @sathyanthrissur8802 ปีที่แล้ว +164

    അവതാരകൻ്റെ ചിരി കേൾക്കാൻ നല്ല രസം😍😍😍😍

  • @amaraterracotta1812
    @amaraterracotta1812 ปีที่แล้ว +123

    Confidence blooms when a woman becomes financially independent

  • @anandhusworld6409
    @anandhusworld6409 ปีที่แล้ว +46

    ആരെന്തു പറഞ്ഞാലും എനിക്ക് ഒരുപാടു ഇഷ്ടമാണ് മഞ്ചു ചേച്ചിയെ ♥️♥️♥️വെറുതെ അല്ല ഭാര്യ മുതൽ ഇന്നും മുടങ്ങാതെ മഞ്ചു ചേച്ചിയുടെ എല്ലാ പ്രോഗ്രാമുകളും ഞാൻ കാണും ❤❤❤❤❤love you 🥰🥰🥰🥰ചേച്ചി 😍😍😍നിങ്ങള് പൊളിയാണ് 😍😍😍😍😍ഞാനും എന്റെ മക്കളും അളിയൻസ് കാണാതെ ഉറങ്ങില്ല ❤‍🔥❤‍🔥തങ്കത്തിന്റെ മുഖത്തെ ഓരോ ഭാവങ്ങൾ മിന്നി മറയുന്നത് വീണ്ടും വീണ്ടും കാണും 🥰🥰🥰love you ❤‍🔥❤‍🔥❤‍🔥

  • @reshmisai
    @reshmisai ปีที่แล้ว +48

    Love you Manju...and Mr. Rejaneesh you are the best anchor .

  • @jayaganesh5049
    @jayaganesh5049 ปีที่แล้ว +237

    സത്യമാണ് മഞ്ജു. എനിക്കും 40 ൽ ആണ് ഒന്നു പ്രതികരിക്കാൻ പോലും ധൈര്യം കിട്ടിയത്. മഞ്ജു പറഞ്ഞതെല്ലാം സത്യമാണ്. 🥰👍

    • @Swapnasudhakaran
      @Swapnasudhakaran ปีที่แล้ว +5

      ശ്രെമിക്കുന്നുണ്ട് but ഉള്ളിൽ ഒരു പേടി

    • @jinubinu4378
      @jinubinu4378 ปีที่แล้ว

      Satyam

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 5 หลายเดือนก่อน

      Ka
      Tteruma

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 5 หลายเดือนก่อน

      കാട്ടേര് മ എന്തു പറ ഞാലും വിഡ്ഢി തരം

  • @Arjunarun747
    @Arjunarun747 11 หลายเดือนก่อน +1

    The interviewer is a genuine human being..He respects the people around him..God bless this person 😇and Lots of luv to Manju Chechy🥰

  • @radhamanin4992
    @radhamanin4992 ปีที่แล้ว +44

    മഞ്‌ജുവിനെ ഭയങ്കര ഇഷ്ടമാണ് ഞാൻ യുടുബിൽ അളിയൻസ് കാണും മുടങ്ങാതെ കാണും വളരെ നല്ല നടിയാണ്

  • @sherlybenny2919
    @sherlybenny2919 ปีที่แล้ว +7

    മഞ്ജു പറഞ്ഞത് വളരെ കറക്റ്റ് ആണ്. എന്റെ മോൾക് 20വയസ് ഉണ്ട്. അവൾ അതിമനോഹരിയായ ഒരു പെൺകുട്ടി ആണ്. പക്ഷെ ആൾ വളരെ മെലിഞ്ഞിട്ടാണ്. എന്നാൽ നല്ല ഹെൽത്തിയുമാണ്. പക്ഷെ കാണുന്നവർ പറയുന്ന കമന്റ്സ് സഹിക്കാൻ പറ്റില്ല. എക്സ്ട്രീം ലെവൽ ആണ്. എക്സാമ്പിൾസ്, ഓഹ് കുഴിയിൽ വയ്ക്കാറായല്ലോ. കണ്ടിട്ട് പേടിയാവുന്നല്ലോ അങ്ങിനെ പോകുന്നു. എന്തിനേറെ പറയുന്നു ഒരു ഫങ്ക്ഷന് പോലും വരാൻ അവൾക്കിഷ്ടമില്ല. പക്ഷെ അവളുടെ ഫ്രണ്ട്‌സ്, കോളേജ് അവിടെ ഒക്കെ അവൾ ഓക്കേ ആണ്. അവൾ പറയും ഞാൻ കംഫർട് അല്ലാത്തിടത്തു വരേണ്ട കാര്യം ഇല്ല. അങ്ങനെ ഇതുപോലെ ബോധമില്ലാത്ത മനുഷ്യർ ഇപ്പോളുമുണ്ട്.

  • @f.n.s3105
    @f.n.s3105 ปีที่แล้ว +4

    സെലിബ്രറ്റികളായ നിങ്ങളോട് ഒക്കെ സ്നേഹം ഉള്ളത് കൊണ്ടാണ് കുടുംബ കാര്യങ്ങൾ ചേദിക്കുന്നത് . ഭൂരിഭാഗം ആളുകളും .അത് ആ അർത്ഥത്തിൽ കണ്ടാ മതി . എത്രയും പെട്ടെന്ന് എല്ലാ വിധ പിണക്കങ്ങളും മാറി സന്തോഷത്തോടെ മഞ്ജുനും സുനിച്ചനും മോനും ഒന്നിച്ച് ഒരുപാട് കാലം ജീവിക്കാൻ കഴിയട്ടെ❤❤

  • @divyat.r.1832
    @divyat.r.1832 ปีที่แล้ว +19

    Enik epozhum ivare kanumbol veruthe alla bharya ile oru performance round orma varum. Athil Annu anchor ayirunna Rimi Tomy ivarude abinayam kandit paranju' ithil kala kondu jeevikkan povunnath ivarayirikum' ennu. Apo manju chechi thirich paranju 'Rimi yude nakku ponnavatte ennu'.....Annu Rimi chechi paranjath correct aayi,😍

  • @gigijames3150
    @gigijames3150 ปีที่แล้ว +4

    Manju God bless u.... നല്ല ചോദ്യവും മറുപടിയും.. ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jansiravindran9951
    @jansiravindran9951 ปีที่แล้ว +15

    നല്ല ഒരു ഇന്റർവ്യൂ
    ചോദ്യങ്ങളും ഉത്തരങ്ങളും സൂപ്പർ. രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @Renuka_uday6064
    @Renuka_uday6064 ปีที่แล้ว +46

    മഞ്ജുവിന്റെയും അവതാരകന്റെയും ചിരി കാണാൻ നല്ല ഭംഗിയുണ്ട്

  • @anithathomas8804
    @anithathomas8804 ปีที่แล้ว +22

    The best interview on TH-cam!! The interviewer is the best!! Such intelligent and thought provoking questions.

  • @manjubabu1573
    @manjubabu1573 ปีที่แล้ว +170

    മഞ്ജു പറഞ്ഞത് വളരെ ശരിയാണ് പഴയ കാലം അറിയില്ല ഒന്നും

  • @itn0687
    @itn0687 ปีที่แล้ว +3

    തങ്കം എന്ന ഒറ്റ role മതി ഇവരുടെ calibre മനസ്സിലാക്കാൻ.... one of the finest actor we have now... kpac ലളിത എന്ന നടിയെ പോലും കട്ട competition കൊടുക്കാൻ കെല്പുള്ള നടി

  • @jazzydriven2784
    @jazzydriven2784 ปีที่แล้ว +3

    യൂട്യൂബും ബിഗ് ബോസും ഒക്കെ പോകട്ടെ... മഞ്ജു is a great actress with so much versatility.... Hope she gets a lot of chances 👍👍👍👍

  • @lifeinavlog125
    @lifeinavlog125 ปีที่แล้ว +31

    Manju is one of the most underrated and a brilliant actress ! Wishing her all the best😊

  • @milsanandu
    @milsanandu ปีที่แล้ว +151

    40 il ethiyappo, u r financially independent, and in peak career. Thats why u feel great at 40

  • @ekskumari
    @ekskumari ปีที่แล้ว +3

    Manju എനിക്കു നിന്നെ ഒത്തിരി ഇഷ്ടമാണ്. വെറുതെ അല്ല ഭാര്യയില്ലെ ഒരു Skit കഴിഞ്ഞപ്പോൾ നമുടെ മഞ്ചു പിള്ളയും ലളിത ചേച്ചിയും ഒരുപോലെ പറഞ്ഞിരുന്നു മോള് തീച്ചയായും വളർന്നു വരും എന്ന അവരുടെ നാവ് പൊന്നായല്ലോ. മോള് ഇന്ന് എത്തി നില്ക്കുന്ന തു കാണുമ്പോൾ സന്തോഷമുണ്ട,, എന്തു ചെയ്യുമ്പോളും ദൈവത്തിനും നമുക്കും നിരക്കുന്നതാണോ എന്നു മാത്രം ചിന്തിക്കുക ആരേയും പേടിക്കണ്ട ഇനിയും ഉയരങ്ങളിൽ എത്തട്ടെ.God bless

  • @rekha977
    @rekha977 ปีที่แล้ว +52

    One of the most talented actress in Malayalam industry

  • @sabnaabhilash8141
    @sabnaabhilash8141 ปีที่แล้ว +31

    എത്ര വിദ്യാഭ്യാസം ഉണ്ടായാലും മലയാളികൾക്ക് മറ്റുള്ളവരുടെ കുടുംബത്തിൽ നടക്കുന്നത് അറിയിക്കുക അറിഞ്ഞത് മറ്റൊരാളോട് പറയുക ഇതൊക്ക ആണ് പ്രിയം

    • @SN-wi5kt
      @SN-wi5kt ปีที่แล้ว +2

      അതുകൊണ്ട് ആണല്ലോ ഞാനും നിങ്ങളും ഒക്കെ ഇത് കാണുന്നതും കമന്റ്‌ ഇടുന്നതും 😂😂

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 ปีที่แล้ว +178

    40 വർഷം ആയ എല്ലാവരുടെയും കുട്ടികാലം ഇതു തന്നെയാണ്

    • @j.j9319
      @j.j9319 ปีที่แล้ว +4

      ശരിയാ ഞാനും പേടിച്ചാ കാലം 😂😂

  • @rayhanrahmath28
    @rayhanrahmath28 ปีที่แล้ว +3

    Manju ചേച്ചി യുടെ best interview.... അവതാരകൻ is highlighted...

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว +16

    Manju , very proud of you ❤
    Rejith was a toxic man and he did the toxicity even after BB show which was disgusting. We all know about it. But along with time, Ammavan Rejith slowly understood his toxicity especially when his toxic fans were abandon him. I feel like he owe you an apology. If he is changed well, he will do an apology: otherwise, his ego is not allowing to do it . Leave it.
    You are a very hardworking person who deserve all happiness and respect in your life. Fly with happiness Manju and May God bless you all the time ❤
    We love you ❤
    Anchor Rajeenish - ne kandu anu eppozhathe “ cute veruppikkal” anchors padikkendathu.
    Well done Rejeenish 👍

  • @Sebastian-te4wh
    @Sebastian-te4wh ปีที่แล้ว +7

    മഞ്ജു നല്ലൊരു അഭിനേത്രിയാണ് ഇപ്പോൾ സംസാരിക്കുന്നതും വളരെ ബോൾഡ് ആയിട്ടാണ്.. നന്നായി അഭിനയിച്ചുകൊണ്ട് നല്ല സിനിമയുടെ ഭാഗം ആകാൻ അവസരം ലഭിക്കട്ടെ

  • @karinkkalishorts5897
    @karinkkalishorts5897 ปีที่แล้ว +3

    ഗസ്റ്റിനെ കേൾക്കുന്ന ഒരേഒരു അവതാരകൻ, മാന്യമായ ചോത്യങ്ങൾ 👍🏻🙏🏻

  • @Wisdom-v5k
    @Wisdom-v5k ปีที่แล้ว +19

    Its good to hear that she stopped her hatred towards co contestant.
    I hope season 4 contestants realize and be in good terms.

  • @devaswathika9209
    @devaswathika9209 ปีที่แล้ว +31

    Manju u r an inspiring woman.exceptionally talented in acting , singing and also in life u are a fighter ❤️❤️. U faced the cruel cyber bullying courageously

  • @v.a.ggaming2060
    @v.a.ggaming2060 ปีที่แล้ว +4

    ഈ അവതരകനെ നല്ല ഇഷ്ടം ആണ് മാനിയൻ ആണ്

  • @haripriyamohannair
    @haripriyamohannair ปีที่แล้ว +10

    അവർ വിവാഹ ജീവിതത്തിൽ വല്ല്യ സന്തോഷം ഒന്നും അനുഭവിച്ചിട്ടില്ല.പാവം പിരിഞ്ഞാൽ ആണ് സന്തോഷം എങ്കിൽ പിരിയട്ടെ.. അതിന് നാട്ടുക്കാർക്ക് എന്താ. അവരുടെ ലൈഫ് അവരുടെ സന്തോഷം.. ഒറ്റയ്ക്ക് അവരിത്രേം ചെയ്യണില്ലേ

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +2

      Cash aakubol bharthavu poraa ennu chilarkku thonnum

    • @haripriyamohannair
      @haripriyamohannair ปีที่แล้ว

      @@rajasreekr8774 Ningal okke eth kalatha jeevikane .. oru gunom ilyatha bharthavu enthina

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +1

      @@haripriyamohannair eppozhano gunom ellathathu..😏😏🤔cashum prasasthiyum vannappol....nerathe ulla Oru interviewyil husbend ne kuruchu nannayettanu samsarichathu😠😠😠😏😏😏🏃🏃🏃sunichen...sunichen ennu naxhikakku 40 vattom paranjerunnu athil....eppo freedom aayee....cash aayee aareyum depend chayyendallo😏😏

    • @haripriyamohannair
      @haripriyamohannair ปีที่แล้ว

      @@rajasreekr8774 Njan kandittila avaru nallathu parayanathu .. VAB thottu anger Karanam anubavichathe avar paranju kettittulu . pine swantham kalil nikkan ayappol avar angane oru bharam chummakandannu karuthi kannum.. otta life alle ullu . Ath arkum vendi nashippikathirikka

  • @mohammadajmal8034
    @mohammadajmal8034 ปีที่แล้ว +13

    നല്ല അവതാരകൻ....❤❤❤

  • @Swapnasudhakaran
    @Swapnasudhakaran ปีที่แล้ว +59

    എനിക്ക് ഇഷ്ടം ഉള്ള നടി. എന്റെ മഞ്ജു. ന്റെ ജീവിതവുമായി ഒരുപാട് സാമ്യം ഉള്ളത് പോലെ പലപ്പോഴും തോന്നും മഞ്ജുന്റെ ജീവിതം ❤️🥰

  • @deepthynair4430
    @deepthynair4430 ปีที่แล้ว +22

    Love Manju's view on issues and your way of speaking! Good luck Manju! Waiting to see much more of you in the media.

  • @justanothernameh4039
    @justanothernameh4039 ปีที่แล้ว +2

    Buy you are very pretty and your expressions are also very good.

  • @____.kalas.____
    @____.kalas.____ ปีที่แล้ว +6

    Manju ഉള്ളത് പറഞ്ഞു .... എനിക്ക് മഞ്ഞുനോട് ബഹുമാനം ഉണ്ട്❤

  • @christeenagerard2385
    @christeenagerard2385 ปีที่แล้ว +3

    Nannayi samsarikkunnu chechi...nalla bhasha....and your opinions are valid....keep going...

  • @praveenareghunath1123
    @praveenareghunath1123 ปีที่แล้ว +6

    This lady is really an inspiration,and excellent actor too

  • @shyrac7962
    @shyrac7962 ปีที่แล้ว +47

    ഇഷ്ടമായിരുന്നു പണ്ട്... ബിഗ്‌ ബോസ്സിൽ വന്നപ്പോൾ കാണിച്ച സ്വഭാവം ഇഷ്ടമായില്ല 😊

  • @jubieprince2644
    @jubieprince2644 5 หลายเดือนก่อน

    അവതാരകൻ 👍🏻👍🏻100%
    🙏🏻🙏🏻🙏🏻 രണ്ടുപേരും 👍🏻

  • @comment123ify
    @comment123ify ปีที่แล้ว +14

    Rajaneesh a very respectable and a brilliant interviewer.
    Manju as always is wonderful too. As for not knowing much about your periods, I am sorry but I must point out that the least your mother could've done is warn you that you will get it every month!

  • @fight2ni813
    @fight2ni813 ปีที่แล้ว +9

    Rejeneesh eshtam.. Humble person.. ❤

  • @rekhauthraja9611
    @rekhauthraja9611 ปีที่แล้ว +6

    അളിയൻസ് ഭയങ്കര ഇഷ്ടം 🥰🥰🥰🥰🥰മഞ്ജു സൂപ്പർ ആണ്

  • @Ranjith-qd6ux
    @Ranjith-qd6ux ปีที่แล้ว +2

    അവതാരകന് വേണ്ടി യാണ് പരിപാടി കാണാറ് : സൂപ്പറാണ് നിങ്ങൾ

  • @amyedwin2822
    @amyedwin2822 ปีที่แล้ว +2

    Interviw cheyunna chettan powli... മാന്യ മായ questions.... Nalla എളിമ, വിനയം...... Pulliyod respect thonnunu🫰

  • @teresa29810
    @teresa29810 10 หลายเดือนก่อน

    Good. U have done many things and taking care of everything. Good ahead. May God bless you more

  • @Zz-bi9bc
    @Zz-bi9bc ปีที่แล้ว +8

    Pleasant interview with positive comments and decent anchor👍🏼

  • @eminemxtupac
    @eminemxtupac ปีที่แล้ว +8

    Sir മഞ്ജു നെ ഒരുപാട് ഇഷ്ട്ടായിരുന്നു but bigg boss കണ്ടതിൽ പിന്നെ എല്ലാം poyi

  • @bencycleetus321
    @bencycleetus321 ปีที่แล้ว +1

    Manju chechiii orupad ishtam❤

  • @NishiMindBenders
    @NishiMindBenders ปีที่แล้ว +12

    Great interview, Manju great Job

  • @jkvl7292
    @jkvl7292 ปีที่แล้ว +43

    ഇന്റർവ്യു ചെയുന്ന ചേട്ടാ എനിക്ക് നിങ്ങളോട് വല്ലാത്ത പ്രേമം തോന്നുന്നു
    ..

  • @arathysujal4367
    @arathysujal4367 ปีที่แล้ว +29

    അതെ ചേച്ചി ഞാനും ഇത് കുറെ അനുഭവിച്ചതാ കറുപ്പ് ആണ് എന്ന് പറഞ്ഞു 😢

    • @arathysujal4367
      @arathysujal4367 ปีที่แล้ว

      @nilavu എന്ത് അവരെല്ലാവരും ചേരുമ്പോൾ ഒറ്റക്കെട്ടായി നിന്ന് കളിയാക്കും അതിൽ കറുത്ത ഒരാളെ കാണു ബാക്കി എല്ലാവരും വെളുത്തവർ ആയിരിക്കും

  • @daylighttalks1551
    @daylighttalks1551 ปีที่แล้ว +34

    She has changed a lot. Very nice and interesting talk
    Maturity highlights in all her words. I wish her all the best .

  • @shillyarun5781
    @shillyarun5781 ปีที่แล้ว +4

    മഞ്ജുചേച്ചി നിങ്ങളെ എനിക് വളരെയധികം ഇഷ്ടമാണ്. വെറുതെ അല്ല ഭാര്യ ഞാൻ കണ്ടിടുണ്ട്. സുനിച്ചനെയും ഇഷ്ടമാണ് പക്ഷെ ഇപ്പോൾ സുനിച്ഛനുമായി ചെറിയ പിണക്കം ആണ് പറയുമ്പോൾ ചെറിയ വിഷമം.

  • @MeChRiZz92
    @MeChRiZz92 ปีที่แล้ว +1

    Oru kudumbamaakumbol purathullavarkku ariyaan pattillaatha pala preshnangalum avarkkidayil kaanum...Athonnumariyaathe parayunnavaraanu vivaradhoshikal...Avar onnichu jeevikkukayo bendham piriyukayo athokke avarude thalparyam...Mattaarum athineppatty samsaarikkaathirikkunnathu thanneyaanu nallathu...Manju Chechi ❤❤❤

  • @prajithasudheep3514
    @prajithasudheep3514 ปีที่แล้ว +5

    Interwe cheyunavaril yettavum quality respecttum thoniyathum eshttam ulla chettan 👍👌❤

  • @muhsinap37
    @muhsinap37 ปีที่แล้ว +23

    Enth rasayta chodikkunnathum utharam parayunnathum..
    Love the way he listening her❤

  • @presadaspresanna3124
    @presadaspresanna3124 ปีที่แล้ว +3

    എന്താ അഭിനയം മഞ്ജു ❤️❤️.. ഏറെ ഇഷ്ടം തങ്കം

  • @geethmohandas5266
    @geethmohandas5266 6 หลายเดือนก่อน

    എനിക്ക് ഇഷ്ടപെട്ട നടി മഞ്ജു. അളിയൻസിലെ അഭിനയം ഗംഭീരം 🙏

  • @akshayts2352
    @akshayts2352 ปีที่แล้ว +5

    വളരെ കഷ്ടപ്പെട്ട് നാളുകളിൽ പോലും മഞ്ജു സുനിച്ചനെ ഉപേക്ഷിച്ചില്ല sunichhan വരും അത് സർപ്രൈസ് ആണ് കേട്ടോ

  • @jayanthimukundan972
    @jayanthimukundan972 ปีที่แล้ว +14

    Well said Manju 🥰

  • @JT89671
    @JT89671 ปีที่แล้ว +33

    Manju, the bold and beautiful actress, captivates TV audiences with her stunning talent and magnetic presence. ❤

  • @joekurian7
    @joekurian7 ปีที่แล้ว +65

    she is excellent actress

  • @heerausman6305
    @heerausman6305 ปีที่แล้ว +2

    Enik isttane manjuvine. Sathyamaya karyangal paranhathellam. Pedi aane ellam. Aa pedi ennu povunno anne jeevitham santhosamavum. Kore karyangal connect cheyyan patty enik manju paranhathil. Nalla interview aayirunnu. 👍🏻

  • @royjoy6168
    @royjoy6168 ปีที่แล้ว +1

    ❤️ നല്ല അവതാരകൻ 🙏👍👍

  • @srubiappukuttan-rq4vs
    @srubiappukuttan-rq4vs ปีที่แล้ว +8

    You tube channels ettavum manyam aye interview cheyuna ore oru vekthy. 👌❤

  • @rintodavis4392
    @rintodavis4392 ปีที่แล้ว +6

    Yes cash vannapol dhairyam vannu confidence vannu.

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 ปีที่แล้ว +1

    I like this anchor a lot. Cutest smile 💕

  • @Shermila
    @Shermila ปีที่แล้ว +1

    Great guest and great anchor 👍🏼👍🏼

  • @smithajagathan5589
    @smithajagathan5589 ปีที่แล้ว +22

    Interview chettaaa I love you 🥰🥰

  • @FoodieDos
    @FoodieDos ปีที่แล้ว +5

    Decent questions 👏🏼 & matured answers ❤

  • @salomimanuvel
    @salomimanuvel ปีที่แล้ว +2

    Manju great Artist 👏👏My favrt Best role of her in Aliyans👏👏He is the best Interviewer 👏👏👏also

  • @gmayshazbysherinashraf7060
    @gmayshazbysherinashraf7060 ปีที่แล้ว

    Enik etavum ishatapeta Oru actres Ennalla Ente chechi❤❤❤❤❤❤❤

  • @soniyskichen4264
    @soniyskichen4264 ปีที่แล้ว +176

    ശരിയാണ്, ഞാനും ഓർത്തിട്ടുണ്ട് സ്നേഹിച്ചാൽ pregnant ആകുന്നു 😂😂😂

    • @naurafaisal1788
      @naurafaisal1788 ปีที่แล้ว +5

      Njanum 😂

    • @minisundaran1740
      @minisundaran1740 ปีที่แล้ว +29

      ഞാനും കല്യാണം കഴിഞ്ഞത്തിനു ശേഷമാണ് എന്താണ് സംഭവം എന്നൊക്കെ ഞാനറിയുന്നത് അത് വരെ ബസിൽ പോലും ആണുങ്ങൾ നില്കുന്നിടത്ത് നിൽക്കില്ല തൊട്ടു നിന്നാൽ ഗർഭിണി ആവും എന്നായിരുന്നു വിചാരം 😄

    • @salmasmeersalmasmeer8016
      @salmasmeersalmasmeer8016 ปีที่แล้ว +4

      ​@@minisundaran1740 ഞാനും😂

    • @sanidhajijesh767
      @sanidhajijesh767 ปีที่แล้ว +2

      ​@@minisundaran1740 😂😂😂

    • @shahla123
      @shahla123 ปีที่แล้ว +7

      @@minisundaran1740 ഞാനും 😂.. പക്ഷേ ഇനി വരുന്ന കുട്ടികൾ അങ്ങനെ അല്ല.. എല്ലാം പഠിച്ചിട്ടാ mrg നു തയ്യാറാവുന്നെ 😂😂

  • @ambilisatheesan5251
    @ambilisatheesan5251 ปีที่แล้ว +42

    ഒരുപാട് കാലങ്ങൾക്ക് ശേഷം നല്ലൊരു avatharakane kandu മറ്റുള്ള avatharakar അദേഹത്തെ കണ്ട് പഠിച്ചാൽ kollam

  • @unnia5490
    @unnia5490 7 หลายเดือนก่อน

    മഞ്ജു എത്ര സുന്ദരിയാണ്

  • @Sudha-j9y
    @Sudha-j9y 11 หลายเดือนก่อน

    എനിക്ക് മഞ്ജുവിനോട് ഒത്തിരി ഇഷ്ടമാണ് ❤❤

  • @66xx66
    @66xx66 ปีที่แล้ว +10

    Just realized her acting & true self the same . She is jus being herself in Aliyans …. What a lady 💐