❤❤❤❤❤❤❤❤❤ഒരുപാട് യൂസ്ഫുൾ വീഡിയോ ചേച്ചി ഞാനൊരു തുടക്കക്കാരി ആണ്.എനിക്ക്ഈ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു.ഞാന്‍ ഒരു begginer ആണ്. So, ചേച്ചിയുടെ വീഡിയോകൾ ഒക്കെ കണ്ടിട്ട് ഞാൻ ഓരോന്നും എൻറെ ചാനലിൽ എല്ലാം ചെയ്യുന്ന .ഞങ്ങളെപ്പോലുള്ള തുടക്കക്കാർക്ക് വേണ്ടിയുള്ള വീഡിയോകൾ എല്ലാം ചെയ്യണം.🎉🎉🎉🎉❤❤❤❤❤
Thanks for mention my channel😍😍Orupad information paranju tharunna nalla oru channel anu eth Orupad help avund Ngalea polulla cheriya channels nu nigadea videos👍👍💕 ഒരുപാട് ഉയരാങ്ങളില്‍ എത്തട്ടെ 😍😍
ഞാനും ഡിലീറ്റ് ചെയ്തിരുന്നു videos അപ്പഴേ hus പറഞ്ഞിരുന്നു ഡിലീറ്റു ആകണ്ട എന്നു. ഞാൻ mind ആക്കിയില്ല 2 k വന്നിരുന്ന videos ഇപ്പം 400.500 views മാത്രോള്ളു. Chechi പറഞ്ഞത് ശെരിയാ അങ്ങനെ ചെയ്താൽ നല്ല പണികിട്ടും
Ente lengthy video 2 days kond 11k aayad kai thatti delete aayi poyi.103 watch hour aa oru videoyil maathram nashttappettu😢ippo video idaanonnum thonnunnilla
2:08 Thanks for mentioned my channel 😊..... paranjath valare sheriyaanu.... athrek perfection illa enn nammal vijaarikunna videos aavum nalla reach il povunnath....reach aavanam enn vijaarikunna videos palappozhum aavaarum illa ....200 views kitti freeze aaya ente oru video angane 23k kitti reach aayitund....😅
Thank you very much for sharing your experience.പുതിയ യൂട്യൂബർസിന് വളരെ helpful ആണ് കേട്ടോ .എല്ലാ വീഡിയോസിലും എന്തെങ്കിലും motivating ആയ കാര്യങ്ങളും പറയാറുണ്ടല്ലോ നമ്മൾ ഡൌൺ ആയി ഇരിക്കുമ്പോൾ അത്തരം കാര്യങ്ങൾ കേൾക്കുന്നത് ഒരു ആശ്വാസമാണ് 👍👍❤❤ L28
@vibewithAthii എനിക്ക് മാത്രം കമന്റ് ഇടാൻ സാധിക്കാത്തുള്ളൂ അതിൽ എല്ലാവരും ഇടുന്നുണ്ട് പിന്നെ ഞാനിപ്പോൾ ഇടുന്ന വീഡിയോക്കൊന്നും കമന്റ് ബോക്സ് യൂട്യൂബ് തന്നെ ഓഫ് ആക്കി വെച്ചിരിക്കുന്നു എന്താണാവോ കാരണം ചേച്ചിക്ക് അറിയാമോ
Oru doubt aane. Enik vere oru channel undayirunnu. Ath reach ayi vannathayirunnu. Innale ennit update cheyyan vannu. Pinne channelil onnum undayilla 😢. Sub poyi. Video poyi😢
ഞാനും recently അങ്ങനെ ഒരു mistake ചെയ്തു... Shorts kure delete cheythu... ഇപ്പോൾ shorts ഒക്കെ maximum 500 വരെ ഉള്ളു... അതുകഴിഞ്ഞു എല്ലാം freeze ആയി നിൽക്കുകയാണ് 😢
Njanum ente view kittatha videos delete cheytayirunu, 😢 ente channel cheriyathanu,ee video valare helpful ayi eni njan ente old videos delete cheyyilla.Thank you for sharing good information
ചേച്ചി, പുതുതായി ചാനല്‍ തുടങ്ങി വീഡിയോ അപ്പ്ലോഡ് ചെയ്യുബോല്‍ ക്രിത്യസമയം പാലിക്കണമല്ലോ. വീഡിയോ അലോഡ് ചെയ്യുബോല്‍ പ്രൈവറ്റോ/അണ്‍ലിസ്റ്റോ ചെമ്മുമല്ലോ. അത് 2 മണിക്കൂര്‍ കയിഞ്ഞൂട്ടെങ്കിലും പബ്ലിഷ് ചെയ്യാന്‍ പടുള്ളല്ലോ. അങ്ങനെ അണ്‍ലിസ്റ്റ് /പ്രൈവറ്റ് അയിട്ടുള്ളത് പബ്ലിഷ് ചെയ്യുന്നതിനും ക്രിത്യസമയം പാലിക്കണോ?
Haaa yes oru time keep cheyanam...orikalum unlisted akanam... unlisted use vere anu...private aki upload....enitu oru time keep cheyanam....aah time schedule cheyth vakkanam...apo automatically public akum
Hi.. all... my channel name make things ennannu... travel volg ,making ,pinne ente visheshagal ... kaanubol kouthugam thonniya kaaryal okkeyannu vedio cheyyaru. So kandu esttapedunnavar support cheyumo ❤
ഒന്നിച്ചു മുന്നേറാൻ ആരൊക്കെയുണ്ട്? ഉള്ളവർ വരൂ ഒത്തുചേരൂ ❤️🙏
👍
കൂട്ടാക്കു 24hr കഴ്ഞ്ഞു തിരിച്ചും കൂട്ടാക്കാം ❤️❤️❤️❤️👍👍👍
@@sreelakshmiRsnair-ve6sc njan already aanu thirichum plss🙏
👋
🙋♀️
Very Good information. As a bigginer this video very useful.. Thanku❤
💞🙏🏻💞
🥰🥰
❤️
നൈസ് വീഡിയോ❤❤
സപ്പോർട്ട് പ്ലീസ്
❤️💞
❤❤❤❤❤❤❤❤❤ഒരുപാട് യൂസ്ഫുൾ വീഡിയോ ചേച്ചി ഞാനൊരു തുടക്കക്കാരി ആണ്.എനിക്ക്ഈ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു.ഞാന്‍ ഒരു begginer ആണ്. So, ചേച്ചിയുടെ വീഡിയോകൾ ഒക്കെ കണ്ടിട്ട് ഞാൻ ഓരോന്നും എൻറെ ചാനലിൽ എല്ലാം ചെയ്യുന്ന .ഞങ്ങളെപ്പോലുള്ള തുടക്കക്കാർക്ക് വേണ്ടിയുള്ള വീഡിയോകൾ എല്ലാം ചെയ്യണം.🎉🎉🎉🎉❤❤❤❤❤
❤️❣️🙏🏻
Try to help others. Really appreciable
Ene kudi support cheyane plz
❤️❣️
Thanks for mention my channel😍😍Orupad information paranju tharunna nalla oru channel anu eth
Orupad help avund Ngalea polulla cheriya channels nu nigadea videos👍👍💕
ഒരുപാട് ഉയരാങ്ങളില്‍ എത്തട്ടെ
😍😍
💞❤️💞
Super ❤️❤️❤️❤️👌
❣️❤️
Very informative video 👍
Thanks! 💕❣️
ഞാനും ഡിലീറ്റ് ചെയ്തിരുന്നു videos അപ്പഴേ hus പറഞ്ഞിരുന്നു ഡിലീറ്റു ആകണ്ട എന്നു. ഞാൻ mind ആക്കിയില്ല 2 k വന്നിരുന്ന videos ഇപ്പം 400.500 views മാത്രോള്ളു. Chechi പറഞ്ഞത് ശെരിയാ അങ്ങനെ ചെയ്താൽ നല്ല പണികിട്ടും
Hmmm athe.... saramela.... constant ayitu quality content ettal mathi
good information
💞❣️
Useful information ❤
സപ്പോർട്ട് പ്ലീസ്
Thank you 😊
Helpful vedeo
Thanks a lot❣️
Good Information
Thankyou so much for commenting 💕🙏🏻
Ente lengthy video 2 days kond 11k aayad kai thatti delete aayi poyi.103 watch hour aa oru videoyil maathram nashttappettu😢ippo video idaanonnum thonnunnilla
Thalaraathe munnott thanne povu dear...ath aloich sad ayi irikkathe❤️🫂
@Eminyz_diaries 🥰
Ariyathe delete akiyath alae.....potte saramela....eniyum videos cheyu...don't worry.....videos edathe erunitu kariam ellalo.....munnotu poku.....❤❤❤❤
Athe. Enikum undayi ithe pole. Tention maarunilla. Video idaan moodum poyi😔
Orupaadu thanks daaa.... Eee oru abhatham enthaanaavo idak idak cheythirunnu🥹.... Ini ilyaaa😊😊❤️
💞❣️
Ente video ellarum kamdoli njaan thiriche varum sure
നല്ല ഇൻഫർമേഷൻ ആണുട്ടോ
💞🙏🏻💞
Valare nalla sharing dear
🙏🏻❣️
Good video and new TH-camrs come on❤🎉
🎉
Hi 🤝
🙋♀️
@@Plantsgen 🤚🤚
Hi
Nice video..Helpful ..thank you chechi
സപ്പോർട്ട് പ്ലീസ്
❤️❣️
നല്ല വീഡിയോസ് ആണ് ഉപകാരപ്രദമായ കാര്യങ്ങളാണ് പറഞ്ഞുതരുന്നത് വളരെയധികം സന്തോഷമുണ്ട് 🥰🥰🥰
❣️🙏🏻
@@vibewithAthii 👍
Ente puthiya chanal. Aanu subscribe 28 ullu .enne help cheyyumo . views theere illa
2:08 Thanks for mentioned my channel 😊..... paranjath valare sheriyaanu.... athrek perfection illa enn nammal vijaarikunna videos aavum nalla reach il povunnath....reach aavanam enn vijaarikunna videos palappozhum aavaarum illa ....200 views kitti freeze aaya ente oru video angane 23k kitti reach aayitund....😅
❣️💕
അയ്യോ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു ഞാൻ അങ്ങനെ ഒരു വീഡിയോ കണ്ടു ഞാൻ ഒന്നും അറിയാതെ ഒരുപാട് വീഡിയോ ചെയ്തിട്ട് ഡിലീറ്റ് ചെയ്തു. 😌
സപ്പോർട്ട് പ്ലീസ്
Potte saramela eni shredichal mathito
@vibewithAthii 👍🥰
Like 24 useful video
❤️
Thank you very much for sharing your experience.പുതിയ യൂട്യൂബർസിന് വളരെ helpful ആണ് കേട്ടോ .എല്ലാ വീഡിയോസിലും എന്തെങ്കിലും motivating ആയ കാര്യങ്ങളും പറയാറുണ്ടല്ലോ നമ്മൾ ഡൌൺ ആയി ഇരിക്കുമ്പോൾ അത്തരം കാര്യങ്ങൾ കേൾക്കുന്നത് ഒരു ആശ്വാസമാണ് 👍👍❤❤ L28
💞❣️🙏🏻
പറഞ്ഞത് നന്നായി അല്ലെങ്കിൽ 🙂
🙏🏻
Good information 👍
❣️🙏🏻
Nice video
❣️💞
Nice vedio 😊
🤩❣️🙏🏻
@vibewithAthii 😍
good
Thanks💞
Chechy...good info!njn short songs anu cheyyunnath...epam theere view ella🙃
Hmmm don't worry.... thalarathe munnotu poku...
@@vibewithAthii 😊👍
Enikku erey ishttamulla oru channel aanu ith..ee channelil parayunna oro motivation karyangallum tipsum ellam valarey useful aanu...athukond thanne ente channel improve aayi varunnund..
Keep going 👍👍..
Iniyum ithupolley ulla useful videos cheyyanam..
❣️🙏🏻
സപ്പോർട്ട് പ്ലീസ്
Nalla avatharanam aanu❤
🙏🏻❣️🙏🏻
Nice vedio❤
❣️
Hi... chechi... Public aakathe unlisted vedio delete chithal kuzhappamudavumo.
Unlisted kuzapamela athikam views vanitu ellLo
❤😊
എന്റെ കൂടെ വാ നമ്മുക്ക് മുന്നോട്ടു പോവാം ❤❤❤❤❤❤️❤️
😄😄
Ok❤
Enne yum kootumo
🙋♀️
🙋♀
ഞാൻ എല്ലാ വീഡിയോ കാണാറുണ്ട്, most ഇൻഫർമേറ്റീവ് 👍👍👍
❤️❣️🙏🏻
4:10 ഇവിടെയാണ് കാര്യം പറയുന്നത്
പറഞ്ഞു തന്ന നന്നായി എല്ലാവർക്കും നല്ലൊരു ഗുണപാഠം ആയിരിക്കട്ടെ.. ഇന്നലെ നല്ല പുതിയ വീഡിയോകൾ ചെയ്യൂ വിഷമിക്കേണ്ട ഇനിയും കൂടുതൽ റീച്ച് ചെയ്യട്ടെ
❣️💞🙏🏻
ചേച്ചി ആരുടെ ഷോർട്സിനും കമന്റ് ഇടാൻ പറ്റുന്നില്ല കാരണം എന്താണെന്ന് അറിയാമോ വീഡിയോസിന് കുഴപ്പമില്ല
Comment edan nokumbol endha kanikunnath ????
Comment box disable ano ....chila channels comment box off akum
@vibewithAthii എനിക്ക് മാത്രം കമന്റ് ഇടാൻ സാധിക്കാത്തുള്ളൂ അതിൽ എല്ലാവരും ഇടുന്നുണ്ട് പിന്നെ ഞാനിപ്പോൾ ഇടുന്ന വീഡിയോക്കൊന്നും കമന്റ് ബോക്സ് യൂട്യൂബ് തന്നെ ഓഫ് ആക്കി വെച്ചിരിക്കുന്നു എന്താണാവോ കാരണം ചേച്ചിക്ക് അറിയാമോ
Njanum 🙏
❤️💞
Good information
❣️🙏🏻
Good morning chechi❤️ chechide vedios kandu kurach day aayi ippo 500 view mugalil view kerunnundu ❤️🥰Thankyou chechi❤️❤️🥰😘😘njan ee yade aayittu vere alde vedio idaarundu
Edakku sub kurayarundu❤️🥺
Thankyou chechi nalla nalla kaaryangal manassilaki tharunnundu❤️🥰😘😘😘😘
Chechine enikku nalla ishtta love you chechi ❤️❤️🥰🥰🫂😘😘😘😘😘😘😘
💕❣️💕
ഞാൻ രണ്ടുമൂന്നു ദിവസം കൂടിയിരിക്കുമ്പോൾ ന്യൂസ് ഇല്ലാത്ത വീഡിയോ ഡിലീറ്റ് ചെയ്യുമായിരുന്നു അങ്ങനെ ഉള്ള view പോലും പോയി 😭😭
news alla views.😅
Potte saramela....keep trying..new nalla videos edu
Super video 🥰🥰🎉
💞🙏🏻
ഞാനും ഇത് പോലെ ചെയ്തിരുന്നു ശെരിയാകുകയാ ഇനി😮
Eni shredichal mathito....new videos etu....channel munnotu kond poku....ready akum
@vibewithAthii thanks 👍🏼
Realy.. ഞാൻ രണ്ട് shorts dlt ചെയ്തു. So എന്റെ watch time freeze ആയി. 2 മണിക്കൂർ താഴേക്ക് ആയി
Hmm eni shredichal mathito..... continuous ayitu constant quality content ettal mathi... worried avanda ❣️
Ella vdos kanarind👍🏻
❣️🙏🏻
Oru doubt aane. Enik vere oru channel undayirunnu. Ath reach ayi vannathayirunnu. Innale ennit update cheyyan vannu. Pinne channelil onnum undayilla 😢. Sub poyi. Video poyi😢
ഞാനും recently അങ്ങനെ ഒരു mistake ചെയ്തു... Shorts kure delete cheythu... ഇപ്പോൾ shorts ഒക്കെ maximum 500 വരെ ഉള്ളു... അതുകഴിഞ്ഞു എല്ലാം freeze ആയി നിൽക്കുകയാണ് 😢
@@chithrasajin ചെയ്തിട്ടുണ്ട് ❤️w
Njanum🥹
Potte saramela... keep trying
നല്ല വീഡിയോ ആണ്...
Thankyou 💞
👍🏻
❣️
Haii chechiii ❤❤
Hello
@vibewithAthii 🥰🥰
അതെങ്ങനെ chechi delete ആക്കിയ ചാനൽ strike ശെരിയാവാൻ എന്താ ചെയ്യാ ഒന്നു പറയോ 😍
Clear ayilalo
channelilulla videos delete akkiyit shortsinonum pazhaya view illa. Athenganeya sheriyava ennanu chodhichath
Nalla channelanu ella karyangalum enik clearayi manasilayath e channel kandapozha. Mattulla channelokke just onu paranju pokollu ithrem vekthamakilla 👍enthayalum thanku manasilakki thanathinu
Njanum ente view kittatha videos delete cheytayirunu, 😢 ente channel cheriyathanu,ee video valare helpful ayi eni njan ente old videos delete cheyyilla.Thank you for sharing good information
❣️💕
❤❤❤
💞❣️🙏🏻
മോളുടെ ചാനൽ ഞാൻ subscribe ചെയ്തിട്ടുണ്ട്. Like ചെയ്തിട്ടുമുണ്ട്. All the best.
Chila vediosil aanu view kerunnath❤️❤️
Atheda
👍👍🎉🎉🎉👍👍👍👍
❤️💞❣️
Nice video😊
Thanks 😊
Hi ഫ്രണ്ട് സ്
Hello
❤❤❤❤🥰🥰🥰
❣️🙏🏻
ചേച്ചി, പുതുതായി ചാനല്‍ തുടങ്ങി വീഡിയോ അപ്പ്ലോഡ് ചെയ്യുബോല്‍ ക്രിത്യസമയം പാലിക്കണമല്ലോ.
വീഡിയോ അലോഡ് ചെയ്യുബോല്‍ പ്രൈവറ്റോ/അണ്‍ലിസ്റ്റോ ചെമ്മുമല്ലോ. അത് 2 മണിക്കൂര്‍ കയിഞ്ഞൂട്ടെങ്കിലും പബ്ലിഷ് ചെയ്യാന്‍ പടുള്ളല്ലോ. അങ്ങനെ അണ്‍ലിസ്റ്റ് /പ്രൈവറ്റ് അയിട്ടുള്ളത് പബ്ലിഷ് ചെയ്യുന്നതിനും ക്രിത്യസമയം പാലിക്കണോ?
Haaa yes oru time keep cheyanam...orikalum unlisted akanam... unlisted use vere anu...private aki upload....enitu oru time keep cheyanam....aah time schedule cheyth vakkanam...apo automatically public akum
@@vibewithAthii yes,Thankyou
Hi❤
Hello 💕❣️
❤❤❤❤❤❤❤
💕
ചേച്ചി നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു നമ്മുടെ ചാനലിനെ കുറിച്ച് പറഞ്ഞതിന് താങ്ക്യൂ ചേച്ചി❤❤❤
💕❣️
😢
❣️
Hi
Hello
320 ആവാൻ സഹായിക്കുമോ ഞാൻ അവരെയും സഹായിക്കാം ചതിക്കില്ല
Njan subscribe ചെയ്തിട്ടുണ്ട്
Hlo chechi 😘🫂
Hey 💕❣️
Enne kudi elavarum support cheyane . Plz
Njanum thudangi support cheyumo😂
Hi.. all... my channel name make things ennannu... travel volg ,making ,pinne ente visheshagal ... kaanubol kouthugam thonniya kaaryal okkeyannu vedio cheyyaru. So kandu esttapedunnavar support cheyumo ❤
@@nihalniya174 already aanu thirichum plss🙏🙏
Pls. Support
❣️💕❣️
Support cheyyato😂😂
Onn sub cheyuoo
Me tooo
@Eminyz_diaries cheyam thirich cheyu
Good information 👍
❣️🤩