സൂപ്പര്‍ 👍 നാട്ടിലുള്ള സമയത്ത് രാവിലെ ഉറക്കണീറ്റ് നേരെ ഓടുന്നത് മുറ്റത്തേക്കാണ് ചെടികള്‍ക്ക് പുതിയ ഇല വന്നോ മൊട്ടിട്ടോ എന്നൊക്കെ നോക്കാന്‍ 😁 അപ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം സുഖം ഒന്നും പറഞ്ഞറീക്കാന്‍ പറ്റില്ല അനുഭവിച്ചറിയണം 😁👍 കണ്ണീര്‍ സീരിയലുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് സമയം വേസ്റ്റാക്കുന്നവര്‍ ഒന്നു പരീക്ഷിച്ചു നോക്കു ജീവിതം കൂടുതല്‍ സുന്ദരമാകും 🤗😁
ഓർക്കിഡ് വളർത്താൻ ആഗ്രഹിക്കുന്ന എനിക്ക് ഈ വിവരങ്ങൾ പുത്തനറിവാണ്. നന്ദി നന്ദി. പൂവ് ഇല്ലാത്ത ഒരു ചെടിക്ക് എത്ര വിലകൊടുക്കേണ്ടിവരും. കോവിഡ് 19 പുറത്തു eragan പറ്റുന്നില്ല. 😢
Video istamayi ഇനി ഈ വളങ്ങൾ കൊടുത്ത് നോക്കാം ata plants എല്ലാം നല്ല helthy യാണ് niraya പുതിയ ചെടികൾ udakunnud പക്ഷേ പൂക്കൾ udakunnilla najan 19 19,19,13 ,27,27 പിന്നെ orchid boon ഇൗ വളങ്ങൾ എല്ലാം നോക്കി
Hai Layana,100k sub ayathinu congrats.njan vedeos allam kanarund .ente orchids nte fowers ellam 3,4 divadam avumpol thanne kozhinju pokunnu.orchid n eth pesticide use cheyyan pattum enn paranju tharamo.nalla flrs und pettennu pokumpol vishamam thonnunnu.pls.reply me
Very useful video leyanaa🥰 Njn ithu vare orchid onnum vangeetilla Ini vangatoo doubt chodikan My PLANTS indallo 😜 18:18:18 alla chedikalkum idaan pato🤔
For dendrobiums it will take 8 to 12 months for flowering if you care them well. Sun light should be adequate. Proper watering and fertilizing also required.
@@MyPlants പഴത്തൊലി തിളപ്പിച്ച വെള്ളം spary ചെയ്യുമായിരുന്നു അങ്ങനെയാണ് പൂവ് വന്നത്... but തേങ്ങ വെള്ളം ട്രൈ cheydhit വേരു വന്നില്ല.. തേങ്ങ വെള്ളം മാത്രം spary ചെയ്യുമായിരുന്നു.. but വേരു വരുന്നില്ല
Please tell, apart from npk 19 19 19 what are the other two fertilizers? And at what ratio to mix them.
സൂപ്പര്‍ 👍
നാട്ടിലുള്ള സമയത്ത് രാവിലെ ഉറക്കണീറ്റ് നേരെ ഓടുന്നത് മുറ്റത്തേക്കാണ് ചെടികള്‍ക്ക് പുതിയ ഇല വന്നോ മൊട്ടിട്ടോ എന്നൊക്കെ നോക്കാന്‍ 😁 അപ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം സുഖം ഒന്നും പറഞ്ഞറീക്കാന്‍ പറ്റില്ല അനുഭവിച്ചറിയണം 😁👍 കണ്ണീര്‍ സീരിയലുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് സമയം വേസ്റ്റാക്കുന്നവര്‍ ഒന്നു പരീക്ഷിച്ചു നോക്കു ജീവിതം കൂടുതല്‍ സുന്ദരമാകും 🤗😁
True.. ippo pachakkarikal koodi pareekshikkunnundu.. apo santhosham iratti aanu😀👍
Kanneer serial mathramalla facebookinteyum instagraminteyum munnil irikkunnavarum onn pareekshikanam😉😉
Youare absolutely right bro.
True👍
Njanum 👍
Nalla vedio annu....Ella week ilum fertilizer cheyyumoo...healthy plants annu...flowers nalla thannu..
Miracle 13 27 27 ..Miracle 30 10 10 eva randum mari mari spray cheyyuka healthy plant flower kittum
How often?
ഓർക്കിഡ് വളർത്താൻ ആഗ്രഹിക്കുന്ന എനിക്ക് ഈ വിവരങ്ങൾ പുത്തനറിവാണ്. നന്ദി നന്ദി. പൂവ് ഇല്ലാത്ത ഒരു ചെടിക്ക് എത്ര വിലകൊടുക്കേണ്ടിവരും. കോവിഡ് 19 പുറത്തു eragan പറ്റുന്നില്ല. 😢
Potsandpetals l online medikkan patum
@@Znabeela സാനിറ്റൈസ് ചെയ്തിട്ടാണോ നമുക്ക് കിട്ടുക. ഡെലിവറി ചാർജ്??? 🤔
Lp65😮😮😊😅@@dheejabijoy8283
സൂപ്പർ പൂക്കൾ കാണാൻ നല്ല ഭംഗിയുണ്ട് .
😍💖💖💖👍
Video istamayi ഇനി ഈ വളങ്ങൾ കൊടുത്ത് നോക്കാം ata plants എല്ലാം നല്ല helthy യാണ് niraya പുതിയ ചെടികൾ udakunnud പക്ഷേ പൂക്കൾ udakunnilla najan 19 19,19,13 ,27,27 പിന്നെ orchid boon ഇൗ വളങ്ങൾ എല്ലാം നോക്കി
13:27:27 koduthitt pookal undayille velicham kittunille dirct sunlight alla kurachokke velicham kittanm appo nalla flower undakuvllo
Thnk u Layana very usefull vdeo.Waterum fertilizerum kodukkumbol sit outilum hand grillilum aaville ??
പുതിയ അറിവുകൾ പറയുന്നത് വളരെ നന്നായി
Hi mam..Can We grow in Bangalore environment
Such a useful video. Thanks
ഓർക്കിഡ് ഇനങ്ങളെ എങ്ങനെ തിരിച്ചറിയാം ? ഓരോന്നിന്റെയും സൂര്യപ്രകാശആവശ്യകത എങ്ങനെയാണെന്നുകൂടി പറയാമോ ??
Pp0po0
Orchidinu direct sunlight adikkamo
Beautiful chechi othiri eshttayi 🥰💞🌺👌👌👌
😀💖💖💖👍
Super collections... very informative video 👌👌
Light and dark yellow ..and violet orupad eshtayo.. oro piece ayach tharo.. pls
Oh....what a beautiful seen
Nalla vayil kittano madam..... Atho thanalth vacha mathiyo
Hello mam, r u supplying orchids, if yes then pls advise ur budjeted prices. Regards Nitin Kapoor
Orchid nte picture kandappozhe subscribe cheythu .. Thanks for this video ..
Plants ipozhum available aano
NPK 19:19:19 green colorilulladhan.adhin problemundo
Chechidaii plants full video edamo?...ella collectionum onnu kananulla agrahum kondanu...pls chechiii
Thanks 🙏🙏
Very good information lena
Good video👍
19. 9. 19. Content ayittulla valathine peru parayamo( Green care pole l)?
Athra nalla collection anullath❤❤
Plant medichu konduvannu appol thanne fertilizers kodukano
Edh vegetablesin kodukkan patto
Npk 19 9 19 evida ninnannu vagichadhu
Maza timil Npk kodkkavuooo
Wow...amazing video .i like it.
😍👍
Ela chedikal nalla growth undavanun ethil yethu valama use akkende.... Pls rply
ഞാൻ തൃശ്ശൂരിൽ പല സ്ഥലങ്ങളിലും അന്വേഷിച്ചു.. NPK 19:9:19 പോലുള്ള വളങ്ങൾ.. 18:18:18 ഒക്കെ കിട്ടാനുണ്ട്...P അംശം കുറഞ്ഞത് കിട്ടാനില്ല
Olariyil kittum
Amazon, flipkaril kittundo
Ee plant mannil nattal indaville
Beautiful orchids 👏👏...mam ഈ dendrobium varieties ethokkeyaa എന്ന് പറഞ്ഞു തരാമോ
Ella orchidum adipoli
From where you purchased this nice collections
Collected from nearby nurseries..
Valankal okke kadayil ninnu medikkaathe organic fertilizers mathram use cheythit orchids valarthaan patto
Thenga vellam, veppinpinnakku kappalandi pinnakku irachi meen kazhukunna vellam ithellmm nerppichu ozhikkavunnathanu..
Super 👍👌. Beautiful plants💖. Stay safe dear. God bless you 🙏
Adipoliiiiii chechi... Sprrr collections ss
Hai layana njan nishamol veediyoyil adyam paranja 19-9-19 enna NPK namukke rosine puthiya shakakal undakan kodukkan pattumo
Thai vannakellum povevannunnella
very useful vedeo
Chechi kothiyavunnu
😀ellarkkum pattum. Try cheytu nokkoo👍
can we use npk 18 18 18 in orchids??
Thx for the good inf
😍💖💖👍
ഇപ്പോൾ ചൂടു കൂടുതലല്ലെ.അപ്പോൾ npk കൊടുക്കാമൊ.
Ee chediyude poovil urumbu varunnu ad povan endu cheyyanam
Very informative video 👍
Ethrayum pettann 100k avatte
You really deserve it 😊
Beautiful flowers 🌸🌼
നിങ്ങൾ ഈ വീഡിയോ യിൽ കാണിച്ച npk 19 19 19 price ❓️
Hai Layana,100k sub ayathinu congrats.njan vedeos allam kanarund .ente orchids nte fowers ellam 3,4 divadam avumpol thanne kozhinju pokunnu.orchid n eth pesticide use cheyyan pattum enn paranju tharamo.nalla flrs und pettennu pokumpol vishamam thonnunnu.pls.reply me
Nanavillanjitayrikkam.. nana correct cgeytu nokkoo
Floweril vellam nanayathe nokku athallankil veyil kondakum
Very useful video leyanaa🥰
Njn ithu vare orchid onnum vangeetilla
Ini vangatoo doubt chodikan My PLANTS indallo 😜 18:18:18 alla chedikalkum idaan pato🤔
green care mathiyo
Chechi ithinu karikkatta ittu koduthittundo
Ndu
19 19 19 ethra masam prayamaya thykku upayogikkam
Neem oil use cheyyanath enthinanu..engane use cheyyum...
Super
😍💖💖💖👍
@@MyPlants eetttrtttty3e
Dancing grilne ethu pattumoo
Pattum.
Nice ❤️👍
😍💖💖👍
Super chechy. Etraym pettanu 100k akatte kto❤❤🌱
😀😍💖💖💖👍
Super ,nice
Chechi എന്നും വെള്ളം ഒഴിക്കണോ
Super👍👍👍
ഈ orchid on | Iine ആയി കിട്ടുമോ?
3:24 നടുവിലേത് ആണോ അവസാനത്തേത് ആണോ
K പൊട്ടാഷ് കുറഞ്ഞ വളം അല്ലേ വളർച്ചക്ക് കൊടുക്കേണ്ടത്.
K പൊട്ടാഷ് പൂവിടാൻ അല്ലേ കൊടുക്കേണ്ടത്...
Ko uses by
Beautiful flowers
Hai Layana...kurachayi comments idan pattarilla...innippo orchid kandappo ...ente orchidsine jeevippicheduthath layanayude advice kittiyitta....ini athinte flowering aanu karyam...randu moonu plants nashichu poyitto...
Flower varum dear. 👍
Pinnem firstee
Hii... sukhalle... 😍
Mmm sughayrikunnu...orchids soooper...plz check ur Watzapp.
Super chechi
😍💖👍
VIDIO SUPER . NPK VALAM EVIDE VANGAN KITTUM
Valangal vilkkunnidathu kittum. 👍
Spr chechi😍
😍💖💖💖💖👍
Beautiful marvellous 👍
Informative tips you gave.i don't hae this orchid with me.only ground orchid I have
Superb
Vedioyil 3.41 ethiyappo flower varunna thandaanu kaanichath
ചകിരി വച്ചാൽ ചീയാൻ സാദ്ധ്യത്യില്ലേ?
Pp
19:19:19 ithupole vellathil kalaki routesil ozichamathiyo atho leafil spray cheyano
super❤❤
ശരിക്ക് നിങ്ങളുടെ ജോബ് എന്താണ്?
Pls reply
Flowering ഇപ്പോ kazhinja plantinu enth valam kodukkanam. N കൂടുതലുള്ളതാണോ അതോ floweringinullathano
Randum idavittu kodukkanam
From where you bought these plants
How to pot orchids
th-cam.com/video/X9D6aZCUOns/w-d-xo.html phaleonopsis
th-cam.com/video/PvJCEoPx4u8/w-d-xo.html mokara
th-cam.com/video/9iDJ3qcMhZo/w-d-xo.html dendrobium
Greencare nnalathano
Yesssss
Ithil enthokkeya edune
Orkid sail undo
Illa.ithippo adyaytanu itrayum chedikal valarthi poo viriyikkunnathu. 😀
Chechi.... Oru small plant in ninnu first flower varan ethra month aagum?
For dendrobiums it will take 8 to 12 months for flowering if you care them well. Sun light should be adequate. Proper watering and fertilizing also required.
@@anoopprakash2161 thanks bro🥰🥰
Beautyful flower
പൂവിട്ട് നിൽക്കുന്ന ഓർക്കിഡ് ന് npk കൊടുക്കാമോ...
അടിപൊളി ഓർക്കിഡ് 😍😍
😍💖💖👍
Chechii.. orchid nu veyil athyavasyamano
ഗ്രൗണ്ട് ഓർക്കിഡ് പൂവിടാൻ എന്ത് വളമാണ് കൊടുക്കേണ്ടത്
Chanakam pulipichu itta mathi
ഇ വളം എവിടെയാ കിട്ടുന്നത് എന്നു പറയാമോ ഞാൻ ചെന്നൈയിൽ ആണ്
19 9 19 ഫേർട്ടിലിസർ പേര് പറയാമോ
സിസ്റ്റർ എന്റെ ഓർക്കിഡ് ഇന് വേരില്ല but പൂ വിരിഞ്ഞു... but വേരില്ലാത്ത കൊണ്ട് .. ഉണങ്ങി പോകുമോ?? Veruvaraan endhengilum വളം suggest ചെയ്യോ??
Thenga vella, veppinpinnakku kappalandi pinnakku pulippichathu irachi meen kazhukiya vellam ellam nerppichu ozhikkam
@@MyPlants പഴത്തൊലി തിളപ്പിച്ച വെള്ളം spary ചെയ്യുമായിരുന്നു അങ്ങനെയാണ് പൂവ് വന്നത്... but തേങ്ങ വെള്ളം ട്രൈ cheydhit വേരു വന്നില്ല.. തേങ്ങ വെള്ളം മാത്രം spary ചെയ്യുമായിരുന്നു.. but വേരു വരുന്നില്ല
Place your rootless orchid in the open when it rains.Roots will appear.Then only apply fertiliser very lightly.
Npk 10/10 ഉണ്ട് ഇട്ടു കൊടുക്കാമോ
18:18:18:, 19:9:19പോലുള്ള വളങ്ങൾ ഉപയോഗിച്ചുകഴിഞ്ഞാലുടൻ വെള്ളം നന്നായി ഒഴിക്കണോ? ഇല്ലെങ്കിൽ ഉണങ്ങിപോകുമോ
ഏത് രാസവളം ചേർത്താലും daily nanakkanm
@@nusbannusi9808 Thank you
ഇത് റോസിനു കൊടുക്കാൻ പറ്റുമോ
muito lindo
Supper 👍😍❤
😍💖💖💖👍
Sale undo mam