🔥 എല്ലാ ടീച്ചേഴ്സിന്റെയും പഴയ പരമ്പരാഗത കൺഫ്യൂഷൻ രീതികളെ പൊളിച്ചടക്കി എളുപ്പവും, ശരിയായതും, കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നതുമായ രീതി സ്വീകരിച്ചതിന് സാറിന് അഭിനന്ദനങ്ങൾ.....👍👍 കുട്ടത്തിൽ പരമ്പരാഗത VI, V2, V3 യേയും പൊളിച്ചടക്കിയതിന് ഒരു പാട് നന്ദി 😎🎷✅👍👍 എല്ലാം ചാനലും ശ്രദ്ധിക്കുന്ന എന്റെ അഭിപ്രായത്തിൽ ഒട്ടും അറിയാത്തവർക്ക് ഏറ്റവും ഫലവത്തായ ശരിയായ രീതിയിൽ പഠിക്കാൻ പറ്റിയ ശൈലി താങ്കളുടെതാണ്.
Hi sir, ഇത്രയും നല്ലൊരു simple english class youtube ൽ തന്നെ കാണില്ല. അങ്ങയുടെ ഒരുപാട് കാലത്തെ experience ൽ നിന്നും ആകാം ഇത് ഇത്രക്കും simple ആയി പറഞ്ഞു കൊടുക്കാൻ കഴിയുന്നത്. We are all waiting for u'r next class. U are truely a blessed person 🙏🙏
@@radhaeradhae-fb7ixVocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
Gentleman ! I liked your style of enunciation. Continue it. Probably, I wouldn't be listening to your classes further as it is too late for me to begin learning the basics. I would write a few points for your attention for you to disseminate to your listeners. They are : tell them "into" is not multiplication. It is rather division. Hotel isn't a restaurant - inside an hotel a restaurant or restaurants are found. Mutton is the meat of sheep only, it is not the flesh of goat - goat's meat is goat meat. Lamb is the meat of a lamb alone. Beef, as well, is not the meat of buffalo or any other four legged animal but the meat of cow, ox, oxen, and bull only. Teach the fundamental difference between desk and table. Also, the bakery item, that we dearly call "mixture" is called "savoury mix". Articulate to them, one cannot say "bakes" in English - these days across Keralam one can notice umpteen Bakes signage. Also care to pin-point pronunciation of : facade, plumber, environment, all, watt etc etc. When we speak in Malayalam we must pronounce Malayalam words as they should be pronounced, KOZHI cannot be pronounced KOYI or MUKHAM cannot be MUKAM. Like it words of all other languages. Solecism and malapropism are found in abundance of Malayali English. Last but least, it is not KERALA but KERALAM.
സൂപ്പർ ക്ലാസ്സ് ആയിരുന്നു എത്ര ലളിതമായിട്ടാണ് സാർ പറഞ്ഞു തരുന്നത്. കൊച്ചുകുട്ടികൾക്കുപോലും എളുപ്പത്തിൽ മനസ്സിലാവും. സാർ ചെയ്യ്തു തരുന്ന എല്ലാസേവനങ്ങൾക്കും ഒരുപാട് നന്ദി ❤❤❤❤❤❤
Njan pathinonnu maniku sarinte class kandu. Valare sad ayirunna njan chirichu chirichu karanju poyi adipoli sarinte class orikalum miss skills A big salute...
🙏❤️ഹരേ കൃഷ്ണാ.... ❤️🙏ജയ് ശ്രീ രാധേ രാധേ ❤️🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു :❤️🙏sir ക്ലാസ്സ് കേട്ടു... നാളെ ഒന്നും കൂടെ നോട്ട്ബുക്ക് മേടിച്ചിട്ട് എഴുതി എടുക്കും 🙏ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ പറയാറുണ്ടായിരുന്നു ക്ലാസ്സിൽ പോകുന്ന കാര്യം പക്ഷേ സമയം ഇല്ലാത്തതു കാരണം ഒന്നിനും കഴിഞ്ഞില്ല.... ഇപ്പോൾ അമ്മയുടെ കൂടെ അനുഗ്രഹത്തോടെ വീട്ടിൽ ഇരുന്നു പഠിക്കാൻ കഴിയുന്നു 🙏ജയ് ശ്രീ രാധേ രാധേ ❤️🙏ഹരേ കൃഷ്ണാ.... ❤️🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു :❤️🙏
സാറിൻറെ ക്ലാസ് ഞാൻ കേട്ടു വളരെ നന്നായിട്ടുണ്ട്.... സ്പോക്കൺ ഇംഗ്ലീഷ് ഉമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും ഒരു പ്ലേ ലിസ്റ്റിലായി സേവ് ചെയ്താൽ വളരെ നന്നായിരിക്കും
Sir am your old student. Am so proud to say if i got something in English language because of you. Thank you.. Last 10years i keep your notes. Thank you sir❤❤❤
God bless you ഇംഗ്ലീഷ് ഇത്രയും നല്ല ലളിതമായി പഠിപ്പിച്ചു തരുന്ന സാറിന് ഒരുപാട് ഒരുപാട് നന്ദി
Super 👍👍👍
Vocabulary improve ചെയ്യാൻ ഈ I've shots 2 തവണ കണ്ട മതി,enjoy ചെയ്തു പഠിക്കാൻ പറ്റും,
വളരെ നന്നിയുണ്ട് സർ, ഒരിക്കലും ഇത് പാതി വഴിയിൽ നിർത്തി പോകരുത് സർ. ദൈവം അനുഗ്രഹിക്കട്ടെ 🙌
🔥 എല്ലാ ടീച്ചേഴ്സിന്റെയും പഴയ പരമ്പരാഗത കൺഫ്യൂഷൻ രീതികളെ പൊളിച്ചടക്കി എളുപ്പവും, ശരിയായതും, കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നതുമായ രീതി സ്വീകരിച്ചതിന് സാറിന് അഭിനന്ദനങ്ങൾ.....👍👍
കുട്ടത്തിൽ പരമ്പരാഗത VI, V2, V3 യേയും പൊളിച്ചടക്കിയതിന് ഒരു പാട് നന്ദി 😎🎷✅👍👍
എല്ലാം ചാനലും ശ്രദ്ധിക്കുന്ന എന്റെ അഭിപ്രായത്തിൽ ഒട്ടും അറിയാത്തവർക്ക് ഏറ്റവും ഫലവത്തായ ശരിയായ രീതിയിൽ പഠിക്കാൻ പറ്റിയ ശൈലി താങ്കളുടെതാണ്.
താങ്കൾക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നുണ്ടോ
Vocabulary improve ചെയ്യാൻ ഈ I've shots 2 തവണ കണ്ട മതി,enjoy ചെയ്തു പഠിക്കാൻ പറ്റും,
@@josephsunny6726Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
Hi sir,
ഇത്രയും നല്ലൊരു simple english class youtube ൽ തന്നെ കാണില്ല. അങ്ങയുടെ ഒരുപാട് കാലത്തെ experience ൽ നിന്നും ആകാം ഇത് ഇത്രക്കും simple ആയി പറഞ്ഞു കൊടുക്കാൻ കഴിയുന്നത്.
We are all waiting for u'r next class.
U are truely a blessed person 🙏🙏
രാധേ രാധേ രാധേ രാധേ
🙏👍
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
സാർ നമസ്കാരം
വളരെ നന്നായി സംസാരിക്കാൻ അങ്ങ് തീർച്ചയായും ഞങ്ങളെ സഹായിക്കും.
വളരെ പ്രത്യേകതയുള്ള ഇംഗ്ലീഷ് ക്ലാസ്...ശ്രദ്ധ വിട്ടുപോകാത്ത തരത്തിലുള്ള വാചകങ്ങൾ
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
ആദ്യമായിട്ട് സാറിന്റെ ഫസ്റ്റ്🎉😮 class കേട്ടു ഇഷ്ടമായി വളെരെ വളെരെ ഇതുവഴി ഞാൻ ഇംഗ്ലീഷ് പരമാവധി പഠിക്കും thanks 🙏
എനിക്കും തൃപ്തിയായി. ഇനി കാണില്ല
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
സർ ന്റെ ക്ലാസ്സ് നന്നായിട്ടുണ്ട്. നല്ലവണ്ണം മനസിലാക്കി പറഞ്ഞു തരുന്നുണ്ട്. നന്ദി. രാധേ രാധേ
രാധേ രാധേ രാധേ രാധേ
എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നേയില്ല... ഇതിൽ കൂടി ശ്രമിക്കും. നന്ദി നന്ദി നന്ദി... നമസ്ക്കാരം സാർ 🙏🙏🙏❤
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
വളരെ ഉപകാരപ്പെട്ട ക്ലാസ് ആയിരുന്നു.സാറിന്റെ എല്ലാ സേവനങ്ങൾക്കും ഒരുപാട് നന്ദി🙏🏼
രാധേ രാധേ രാധേ രാധേ
ഭഗവാൻ അനുഗ്രഹിക്കട്ടെ.
Excellent class. ഇതുപോലെ ആരും എടുക്കാറില്ല
എല്ലാം രാധാറാണിയുടെ അനുഗ്രഹം
Theerchayayum njan radha raniyod prarthichu Enik spoken English padikan kazhiyane ennu. Athu sadhichu.. Jai sree Radhe krishna🙏🙏🙏
അടിപൊളി ക്ലാസ്സ് ആണ്...❤❤❤ഏത് ആൾക്കും ഈസി ആയി ഇംഗ്ലീഷ് പഠിയും 👍👍👍👍👌👌👌👌👌
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
എത്ര പുണ്യം പിറന്ന വ്യക്തിയാണങ്ങ്. എന്തൊരു
എളിമ.ഇത്ര ഭക്തിയും വിനയവുമുള്ളവർ ഈ കലികാലത്തുണ്ടോ. രാധയും കൃഷ്ണനും ഒരുമിച്ചു അനുഗ്രഹം ചൊരിഞ്ഞിട്ടുണ്ടവും.❤
എല്ലാം രാധാറാണിയുടെ അനുഗ്രഹം
@@radhaeradhae-fb7ixVocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
ഒരുപാട് ഒരുപാട് നല്ല ക്ലാസ്സ്,വളരെ നന്ദിയുണ്ട് സർ കൂടുതൽ കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
Gentleman ! I liked your style of enunciation. Continue it. Probably, I wouldn't be listening to your classes further as it is too late for me to begin learning the basics. I would write a few points for your attention for you to disseminate to your listeners. They are : tell them "into" is not multiplication. It is rather division. Hotel isn't a restaurant - inside an hotel a restaurant or restaurants are found. Mutton is the meat of sheep only, it is not the flesh of goat - goat's meat is goat meat. Lamb is the meat of a lamb alone. Beef, as well, is not the meat of buffalo or any other four legged animal but the meat of cow, ox, oxen, and bull only. Teach the fundamental difference between desk and table. Also, the bakery item, that we dearly call "mixture" is called "savoury mix". Articulate to them, one cannot say "bakes" in English - these days across Keralam one can notice umpteen Bakes signage. Also care to pin-point pronunciation of : facade, plumber, environment, all, watt etc etc. When we speak in Malayalam we must pronounce Malayalam words as they should be pronounced, KOZHI cannot be pronounced KOYI or MUKHAM cannot be MUKAM. Like it words of all other languages. Solecism and malapropism are found in abundance of Malayali English. Last but least, it is not KERALA but KERALAM.
Kc
Agree with you.A little knowledge is a dangerous thing.
എത്ര നന്നായി മനസ്സിലാക്കിത്തരുന്നു നന്ദി ഒരുപാട് നന്ദി
ഇത്രയും മനോഹരമായ ഇംഗ്ലീഷ് ക്ലാസ് ഇന്നുവരെ കേട്ടിട്ടില്ല thanks sir
ഞാൻ കാത്തിരുന്ന സാറിന്റെ ക്ലാസ്. Thanls sir
എല്ലാം രാധാറാണിയുടെ അനുഗ്രഹം
സൂപ്പർ ക്ലാസ്സ് ആയിരുന്നു എത്ര ലളിതമായിട്ടാണ് സാർ പറഞ്ഞു തരുന്നത്. കൊച്ചുകുട്ടികൾക്കുപോലും എളുപ്പത്തിൽ മനസ്സിലാവും. സാർ ചെയ്യ്തു തരുന്ന എല്ലാസേവനങ്ങൾക്കും ഒരുപാട് നന്ദി ❤❤❤❤❤❤
എല്ലാം രാധാറാണിയുടെ അനുഗ്രഹം
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
രാധേ രാധേ 🙏
അടിപൊളി
ഇങ്ങനെ ഒരു class ഇതിനു മുന്നേ കേട്ടിട്ടേ ഇല്ല. Next class നു വേണ്ടി wait ചെയ്യുന്നു.
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
ഇതു ഏതൊരു ആളിനെയും ഇംഗ്ലീഷ് സംസാരിപ്പിക്കും. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
Namaste Sir, വളരെ വ്യത്യസ്തമായതും ഒരുപാട് ഉപകാരപ്പെടുന്നതുമായ class , Sir വളരെ ആത്മാർത്ഥമായി തന്നെ പഠിപ്പിക്കുന്നു, Thank you sir, Thanks a lot🙏🙏🙏
എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ
നല്ല ഉപകാര പ്രദമായ ക്ലാസ്സ്.
😊🙏
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു ക്ലാസ്സ് കേൾക്കുന്നത്. Thankyou sir
നമസ്തേ sir 🙏.. Sir എന്നെയും പഠിപ്പിച്ചിട്ടുണ്ട്.. Very useful class to beginners 🙏..
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
Sir 🙏 class valare nannayirunnu 👌👍
രാധാറാണി കീ ജയ്❤ സാറിന്റെ ക്ലാസ് വളരെ നന്നായിട്ടുണ്ട്🙏🙏💜
എല്ലാം രാധാറാണിയുടെ അനുഗ്രഹം
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
അടുത്ത ക്ലാസ്സിനായി വെയിറ്റ് ചെയ്യുന്നു. നല്ല അവതരണം. താങ്ക് യൂ സർ
ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ... ഇംഗ്ലീഷ് ഫ്ലൂവെൻറ് ആയി സംസാരിക്കുക എന്നത് വലിയ ഒരു സ്വപ്നമാണ് എന്റെ... താങ്ക്സ് സർ 🙏🙏🙏
എല്ലാം രാധാറാണിയുടെ അനുഗ്രഹം എനിക്ക് യാതൊരു കഴിവുമില്ല എല്ലാം രാധാജി പറഞ്ഞു തരുന്നു അതു ഞാൻ നിങ്ങൾക്ക് പകർന്നു തരുന്നു
@@radhaeradhae-fb7ix0:22
@@radhaeradhae-fb7ix ആ അനുഗ്രഹം സാറിന് എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
Gt
🙏എനിക്കും പഠിക്കണം സർ 🙏🙏🙏
Spr class sir...ingane venam padippikkan.
Othiri chirikkaum cheithu
Sir ഇനിയും ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു❣️
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
श्री राधेकृष्ण 🌸🌸🌸😊🙏🙏
Sir, orupad nalayitt aagrahicha oru calss aanith.
Pasia കൊടുത്തു പഠിക്കാൻ കഴിവില്ലാത്ത pdikkan aagraham ulla pavangalk orupad upakaram sir. Orayiram nandi sir... Ethra nandi paranjalum pora...🎉🎉🎉
എല്ലാ നന്ദിയും ദൈവത്തിനുള്ളതാണ്
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
സാറിനെ അഭിനന്ദിക്കാൻ വാക്കുകളില്ല അത്രക്ക് ഗംഭീരം
സാർ ഒരു പാട് നന്ദിയുണ്ട് കുഞ്ഞുങ്ങൾക്കു പോലും മനസിലാകും
എല്ലാം രാധാറാണിയുടെ അനുഗ്രഹം എനിക്ക് യാതൊരു കഴിവുമില്ല എല്ലാം രാധാജി പറഞ്ഞു തരുന്നു അതു ഞാൻ നിങ്ങൾക്ക് പകർന്നു തരുന്നു
Good class
നന്ദി സെർ ഒരുപാട് ...A wonderful class
Thankuuuuuu
My 55 years of age I got a good teacher like you 🎉❤
Good class
Namasthe sir ❤
എത്ര അഭിനന്ദിച്ചാലും മതിവരില്ല സാർ
എല്ലാം രാധാറാണിയുടെ അനുഗ്രഹം
എത്ര ലളിതമായ അവതരണം.. അനായസമായി പഠിക്കുവാൻ കഴിയുമെന്നതിൽ സംശയംമില്ല
എത്ര simple ആയിട്ടാണ് പഠിക്കുന്നത് thanku
Excellent class , very easy to understand
Thankuuuuuu
@@radhaeradhae-fb7ixപഠിച്ചിരുന്ന ക്ലാസ്സിൽ ഇതുപോലെ ഉള്ള സർ മാരുണ്ടായിരുന്നേൽ... എത്ര നന്നായി യിരുന്നു 😞
ഇത്രയും മനോഹരമായിട്ടാണ് സാർ ക്ലാസ് എടുക്കുന്നത് ഈ ലോകത്ത് കൊടുത്തിട്ടു പോയാൽ നശിക്കാത്ത ഒന്നാണ് അറിവ് 🎉🎉🎉
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
Dr gopalakrishnan sr ntepole thanneyulla kshamayode yulla clas❤❤❤❤
എല്ലാം രാധാറാണിയുടെ അനുഗ്രഹം എനിക്ക് യാതൊരു കഴിവുമില്ല എല്ലാം രാധാജി പറഞ്ഞു തരുന്നു അതു ഞാൻ നിങ്ങൾക്ക് പകർന്നു തരുന്നു
@@radhaeradhae-fb7ix 🙏🙏🙏
ആഹാ അടിപൊളി സൂപ്പർ 😂
ക്ലാസ് നന്നായി മനസിലാകുന്നുണ്ട് രാധാ റാണി കീ ജയ്
സാർ താങ്കൾ ഒരുപ്രതിഭയാണ് അസാധാരണമായ പ്രതിഭ
എല്ലാം രാധാറാണിയുടെ അനുഗ്രഹം
സാർ പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട്. 👍👍👍👍👌👌👌👌👏👏👏Thank you sir 🥰🥰🥰🥰🥰
എല്ലാം രാധാറാണിയുടെ അനുഗ്രഹം
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
Sir സൂപ്പർ ക്ലാസ്സ്, ഇന്നാണ് ഈ ക്ലാസ്സ് കാണുന്നത്, നന്നായി മനസ്സിലാവുന്നുണ്ട് 😍😍😍😍ഹരേ കൃഷ്ണാ 🙏🙏
എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ
സാറിനെ അഭിനന്ദിക്കാൻ വാക്കുകളില്ല, ദൈവം സാറിനെ അനുഗ്രഹിക്കട്ടെ...
Class വളരെ നന്നായിരുന്നു sir.. Radhe shyam... 🙏🏼🙏🏼🙏🏼
എല്ലാം രാധാറാണിയുടെ അനുഗ്രഹം
Sir vocabulary ude pronouce ocabularyano njan kelkunnat agineyanu ,thettanenkil kshamikanam
No words sir
Excellent class
Thank you sir
🙏 വളരെ. വളരെ ഉപകാരം സർ. സർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏
എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ
Thank you sir.
Super class👍🏻👍🏻👍🏻
Radhee Radheee,Thank you sir. Good presentation.
Excellent class sir✨
വളരെ നന്ദി സർ ഇംഗ്ലീഷ് വളരെ സിംപ്ലെയറ്റ് പറഞ്ഞു തന്നു
സാറിനും 🙏🙏പഠിതാക്കൾക്കും എനിക്കും എന്നും രാധാ റാണിയുടെ അനുഗ്രഹം ഉണ്ടാവണേ... 🙏🙏
എന്നെപ്പോലുള്ളവർക്ക് വേണ്ടി ഗുരുവായൂരപ്പൻ കൊണ്ടുവന്ന ഒരു നിധിയാണ് സാർ
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
നല്ല ക്ലാസ്സ് മസ്നസ്സിലാകുന്ന രീതിയിൽ എടുക്കുന്നതിനു ഒരുപാട് നന്ദി sir🙏🙏🙏
So simple and good teaching 👏👏
നല്ല ക്ലാസ്സ്... എൻ്റെ കുറെ സംശയങ്ങൾക്ക് ഉള്ള മറുപടി ഈ ക്ലാസ്സിൽ ഉണ്ട്.
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
Njan pathinonnu maniku sarinte class kandu. Valare sad ayirunna njan chirichu chirichu karanju poyi adipoli sarinte class orikalum miss skills A big salute...
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
Waiting for new class..🙏🙏🙏🙏god bless you sir...Really I am lucky to find your classes on you tube .
Very good class sir.thank you sir
യൂട്യൂബിൽ ഇത്രയും സിംപിളായ സ്പോക്കൺ ഇംഗ്ളീഷ് ക്ലാസ്സ് വേറെ ഉണ്ടാകില്ല. Thank you sir.
എന്നിട്ട് സംസാരിക്കാൻ പഠിച്ചോ
ആവർത്തിച്ചു കേൾക്കുമ്പോൾ നന്നായി മനസിലാകുന്നുണ്ട്
എല്ലാം രാധാറാണിയുടെ അനുഗ്രഹം
ഒരുപാട് നന്ദിയുണ്ട് സാർ
എത്രമനോഹരമായിട്ടാണ്
പറയുന്നത്ദൈവംഅനുഗ്രഹിക്കട്ടെ❤
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
Good class. Thank you sir 👍
എല്ലാം രാധാറാണിയുടെ അനുഗ്രഹം
I really enjoyed your class. Eagerly waiting for the next class. Thanks a lot…
🙏❤️ഹരേ കൃഷ്ണാ.... ❤️🙏ജയ് ശ്രീ രാധേ രാധേ ❤️🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു :❤️🙏sir ക്ലാസ്സ് കേട്ടു... നാളെ ഒന്നും കൂടെ നോട്ട്ബുക്ക് മേടിച്ചിട്ട് എഴുതി എടുക്കും 🙏ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ പറയാറുണ്ടായിരുന്നു ക്ലാസ്സിൽ പോകുന്ന കാര്യം പക്ഷേ സമയം ഇല്ലാത്തതു കാരണം ഒന്നിനും കഴിഞ്ഞില്ല.... ഇപ്പോൾ അമ്മയുടെ കൂടെ അനുഗ്രഹത്തോടെ വീട്ടിൽ ഇരുന്നു പഠിക്കാൻ കഴിയുന്നു 🙏ജയ് ശ്രീ രാധേ രാധേ ❤️🙏ഹരേ കൃഷ്ണാ.... ❤️🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു :❤️🙏
എല്ലാം രാധാറാണിയുടെ അനുഗ്രഹം
സർ, ഇനിയും ഒരുപാട് ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
ഇതുവരെ കേട്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ ക്ലാസ്സ് . ഏവർക്കും ഉപകാരപ്രദം Thanks sir.
എല്ലാം രാധാറാണിയുടെ അനുഗ്രഹം എനിക്ക് യാതൊരു കഴിവുമില്ല എല്ലാം രാധാജി പറഞ്ഞു തരുന്നു അതു ഞാൻ നിങ്ങൾക്ക് പകർന്നു തരുന്നു
@@radhaeradhae-fb7ix😅
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
Sir. Valarea. Eluppam. Manassilagum. Thanks. Lot
Nice class..expecting more classes sir....
Nice
Good class
സൂപ്പർ ഇങ്ങനെ വേണം പഠിപ്പിക്കാൻ thanks
എല്ലാം രാധാറാണിയുടെ അനുഗ്രഹം
Thank you sir...your teaching style is so good...awaiting for next class
May God bless you...🙏🙏🙏
ഹരേ കൃഷ്ണ സർ... രാധേ രാധേ.... ഒരുപാട് നന്ദി സർ 🙏🙏🙏.. വളരെ ഉപകാരപ്രദം
Thank you sir 🙏 your teaching is very good. God bless you.
സാറിൻറെ ക്ലാസ് ഞാൻ കേട്ടു വളരെ നന്നായിട്ടുണ്ട്.... സ്പോക്കൺ ഇംഗ്ലീഷ് ഉമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും ഒരു പ്ലേ ലിസ്റ്റിലായി സേവ് ചെയ്താൽ വളരെ നന്നായിരിക്കും
Sure thanks
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
Good and very useful class sir👍🏻
Super and simple presentation
Easy to understand.
വളരെ ലളിതമായി പറഞ്ഞു മനസിലാക്കിത്തരുന്നു .. Thankyou sir 🙏
എല്ലാം രാധാറാണിയുടെ അനുഗ്രഹം
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
ഇന്ന് ആണ് ഞാൻ sir nte class ആദ്യമായി കണ്ടത്. വളരെ simple ആയി പഠിപ്പിക്കുന്ന ഈ രീതി വളരെ ഇഷ്ടപ്പെട്ടു. 🙏🏻 🌹ഞാൻ suscribe ചെയ്തു.
Thank you sir 🙏🏻
Vocabulary നിങ്ങൾക്ക് improve ചെയ്യണം എന്നുണ്ടെങ്കിൽ ഈ ചാനൽ just ഒന്ന് നോക്കു, രണ്ടു തവണ repeat watch ചെയ്ത.. Enjoy ചെയ്തു പഠിക്കാം
ചിരിച്ച് ഒരു വഴിയായി😂😂 ക്ലാസ് സൂപ്പർ ആണ്
Adipoli adhyapakan. Pachayaya manushhyan, lalithamaaya basha padana reethi kond enne polullavarude kaithaangh.
Very good class 👏thank you sir🙏
എല്ലാം രാധാറാണിയുടെ അനുഗ്രഹം
thank you sir very use ful classes....
We want more classes
❤❤❤❤ 17:45
GREAT CLASS SIR❤❤
Valare satyam. Kure thettidaranakal unde. Superb class👍🏻👍🏻👍🏻🙏🙏🙏
Radhe Radhe ❤️❤️🙏🙏🙏
Sir am your old student. Am so proud to say if i got something in English language because of you. Thank you.. Last 10years i keep your notes. Thank you sir❤❤❤
Thanks sugamano
@rakesh8211 yes
@@radhaeradhae-fb7ix yes sir Am good thank you.
Thank you.. Sir. Easily... Understanding.. Method.
സാറിന്റെ subscribers ഒരു ലക്ഷം കവിയും ഉറപ്പാണ് എന്താ ഒരു അറിവ് എന്നിട്ടോ എന്തൊരു എളിമ
എല്ലാം രാധാറാണിയുടെ അനുഗ്രഹം
@rakesh8211ശ്രീകൃഷ്ണൻറെ രാധ 🙏😊
സത്യം ❤️
It is slip of your tongue, may be you are telling about verbsbut only explained noun.
Eat allo പൊളിച്ചു സർ..സൂപ്പർ
Super class 👍👍🙏
എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ
Ithrem naal sir evideyarunnu. Superb class. Ithupole oru sir undenkil English padikkum.
മുടങ്ങാതെ അടുത്ത എപ്പിസോടും ഇടണം സർ
Sure
🙏 🙏 🙏. Great sir. Adyamayi ane njan class kandathe. Very gud. Super. RADHA RANIYUDE anugraham. Njanum padikkan decide cheythu. Nannayi manassilakunnu. Thanku ji
Spoken English class ഞാൻ കണ്ടതിൽ വെച്ച് super class ഇങ്ങനൊക്കെ ഒള്ള കാര്യം ഇപ്പഴാ മനസ്സിലായത് class മുടങ്ങാതെ ഇടനെ sir ഒരുപാട് നന്ദി❤
എല്ലാം രാധാറാണിയുടെ അനുഗ്രഹം
Super class . veruthe nokkiyatha kandappo nerathe kandillallo ennu thonnipoyii God bless you
Sir free ആയിട്ടുള്ള ഈ class നിർത്തരുത്,,,, its really help to understand english...
എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ
@@radhaeradhae-fb7ix 🙏🏻
Sirinte class irupaadishtamayi adutha class vegam thanne upload cheyyane ...