സെൽഫ് ഗോളിൽ പൊലിഞ്ഞ ജീവിതം | Andres Escobar : The Narcoball Victim | Vallathoru Katha Ep
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- സെൽഫ് ഗോളിൽ പൊലിഞ്ഞ ജീവിതം | Andres Escobar : The Narcoball Victim | Vallathoru Katha Ep#119
Andrés Escobar Saldarriaga was a Colombian footballer who played as a defender. He played for Atlético Nacional, BSC Young Boys, and the Colombia national team
#vallathorukatha #Baburamachandran #andresescobar #AsianetNewsLive #KeralaNewsLive #malayalamnewslive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ബുധനാഴ്ചയിൽ നിന്നും അടുത്ത ബുധനാഴ്ചക്കുള്ള കാത്തിരിപ്പും വല്ലാത്തൊരു കഥയാണ് ബാബുവേട്ടാ😍
Ha ha.... അതെ അത് വളരേ ശെരിയാണ്.... 😄
Pullikkarante videokk wait cheyyanam athanu athinte oru thrill
സത്യം
Absolutely 🤟🥲
World history
Andres Escobar..........
90s ലെ മികച്ച കളിക്കാരൻ
Klinsmanum
അമ്മാവൻ വാങ്ങുന്ന 1994 മാതൃഭൂമി സ്പോർട്സ് മാസികയിലാണ് ആന്ദ്രേ എസ്കോബാറിനെ അറിയുന്നത്. അന്ന് കൊച്ചു കുട്ടി ആയതിനാൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കളയാതെ സൂക്ഷിക്കുന്ന ആ സ്പോർട്സ് മാസിക പേജുകളിൽ എസ്കോബാറിനെ പല തവണ വായിച്ചു.
Thank you വല്ലാത്തൊരു കഥ
അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി എസ്കോബർ എന്ന പേരിൽ ഞങ്ങളുടെ നാട്ടിൽ ഒരു ഫുട്ബോൾ ക്ലബ് വരെ തുടങ്ങി💛
ഏതാ നാട്🔥 ?
@@mushthaqahmed9884 കോഴിക്കോട്
👍👍👍
അതല്ലേ പറ്റൂ, അദ്ദേഹത്തെ പോലെ കളിക്കാൻ ആരും ഇല്ലല്ലോ
@@thefilmmaker4932 കോഴിക്കോട് എവിടെ ?
ലോകത്ത് ഫുട്ബോൾ ഉള്ളിടത്തോളം കാലം മരണമില്ലാത്ത പേര് "ആന്ദ്രെസ് എസ്കോബാർ "❤️💔😥
"വല്ലാത്തൊരു കഥ"❤️എന്താണ് എന്ന് അറിയില്ല, വല്ലാത്തൊരു ഇഷ്ടം ❤️❤️
ഇത് ശരിക്കും വല്ലാത്തൊരു കഥയായി പോയി .. ഇവിടെയുള്ള ഓരോന്നും കേൾക്കുമ്പോൾ എത്ര കേട്ടാലും ബോറടിക്കില്ല നല്ല അവതരണം..!!
ഫോർവേർഡ്സ് 10 ഷോട്ട് അടിച്ചു ഒന്ന് ഗോൾ അടിച്ചാൽ അവൻ കാരണം കളി ജയിച്ചെന്ന് എല്ലാരും പറയും മറുവശത്തു 10 ഷോട്ട് ബ്ലോക്ക് ചെയ്ത് 1 ഗോൾ പോയാൽ അവൻ കാരണം കളി തോറ്റെന്നു പറയും 🙂🙂 ഇതാണ് ഡിഫണ്ടർ മാരുടെ അവസ്ഥ എല്ലാവരും ഗോൾ അടിച്ചതൊക്കെ എല്ലാരും ഓർക്കും പക്ഷെ ഒരു ഗോൾ തടഞ്ഞതും എതിരെ വരുന്ന ഫോർവേർഡിസിനെയു എതിർക്കുന്ന ഡിഫൻഡേഴ്സിനെ ആരും ഓർക്കാറില്ല 🙂
Never bro.. Roberto Carlos ❤️❤️❤️ഹാവിയർ മാഷാരനോ.. 💕💕💕
@@Sunilbala229 Carles Puyol, Paulo Maldini, Philip Lahm, Sergio Ramos angane ethra per und...😭❤️
അതെ എന്നാൽ ഇന്ന് അതൊക്കെ മാറി .ഗോളി ഡിഫൻഡർ എല്ലാവരെയും അവരുടെ പരിമിതിയും സേവനവും ആരാധകരും സഹ താരങ്ങളും മനസിലാക്കുന്നു
എന്തായാലും മലയാളി ഫുട്ബോൾ കളിക്ക് ഇല്ലല്ലതത് ഭാഗ്യം
@@aamir8630KBFC top 1 Most fanbase team in asia
ഇന്നും ഓർക്കാൻ ഇഷ്ടപെടാത്ത സത്യം 🙂
എസ്കോബാർ ഇന്നും ഫുട്ബോൾ പ്രേമികളുടെ മനസ്സിലെ നൊമ്പരം...
Andre Escobar...ഫുട്ബോളിൻ്റെ ധീര രക്തസാക്ഷി......🙏
ബാബു സാറിന്റെ അവതരണം, "അത് വല്ലാത്തൊരു കഥയാണ് '' എന്ന് പറയുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് വേറെ ലെവലാണ്. ❤️
നൊമ്പരം സമ്മാനിക്കുന്ന ഒരു വിലാഭ കവിതയെന്നോളം മനോഹരമായ അവതരണ രീതി👍. Andre Escobar will stay alive in our heart till the end of time and football. 🫶
എസ്കോബർ🔥🔥 ഫുട്ബോളിലെ രക്തസാക്ഷി
ഇങ്ങേരു വേറെ ലെവൽ ആണ് ❤️🥰
ഇന്ത്യയിൽ ഒരു കാലത്ത് നിലനിന്നിരുന്ന തഗ്ഗി സംബ്രദായം “വല്ലാത്തൊരു കഥക്ക്” നല്ലൊരു പ്രമേയമാണെന്ന് തോന്നുന്നു 👍👍👍
*ഹിഗിറ്റ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ* 🔥🔥
*പല ആളുകൾക്കും ബോധം വരാൻ അത് ഉപകരിക്കും* 💥💥
അയാൾ ഒറ്റയ്ക്കൊരു സാമ്രാജ്യമായിരുന്നു. ഒരു കപ്പലോട്ടക്കഥ മാത്രമായിരുന്ന, പറങ്കികളുടെ മറന്ന ചരിത്രത്തെ ഒരു പന്തിലൂടെ എന്നേക്കുമായി അടയാളപ്പെടുത്തിയ സുൽത്താൻ. അയാളായിരുന്നു നായകനും പ്രതിനായകനുമെല്ലാം. ചക്രവർത്തിയും പ്രജയും അയാൾ.ഒരൊറ്റയാൾ ചലച്ചിത്രം പോലെ പ്രിയ റോണോ നീയും.... നിൻ്റെ ക്ലൈമാക്സ് ഇതായിരുന്നില്ല.!!
Waiting for a Vallathoru kadha abt Cristiano Ronaldo❤
1994 സ്പോർട്സ് മാസിക എന്റെ കയ്യിൽ ഉണ്ടായിരുന്നു നിർബഗ്യവാശാൽ1994-2007 വരെ ഉള്ള 100 ഓളം സ്പോർട്സ് മാസികകൾ ചിതൽ തിന്നു പോയി 😭😭
നമ്മൾക്ക് കളി അറിയില്ലല്ലോ, അപ്പൊൾ കളിക്കുന്ന വിദേശികളെ ആരാധിക്കാം
@@aamir8630 ഇന്ത്യ തിളങ്ങുന്ന സ്പോർട്സ് കൾ കളിക്കാൻ അറിയാത്ത വിദേശികളും ഉണ്ട് നാട്ടുകാരാ.
Erhoke baki nd🥰🥰🥰
@@sunshiney-5
എന്തൊക്കെ ആണ് അത്, world cup എത്ര കിട്ടി, മലയാളികൾ ആയിരിക്കും കൂടുതലും അല്ലേ?
I was in medlin (🇨🇴 )2017,that time we were visited pablo escobar farm house its called (hacienda napoles) and one museum (escobar old house) in that museum we saw a story about this footballer....... very happy to hear about again ..RIP
ഇന്നും മെഡലിനിൽ കൊലപാതകങ്ങൾ നിത്യസംഭവമാണ്. അഫ്ഗാനിസ്ഥാൻ കഴിഞ്ഞാൽ മയക്കുമരുന്ന് ഉൽപ്പാദനത്തിൽ രണ്ടാംസ്ഥാനക്കാർ കൊളമ്പിയയാണ്.
Bro is medlin or bagota is safe for toursist.. Is drug cartel is a matter of concern for foreigners in columbia
Before go take a advise from embassy of India 🇮🇳..and Google references
Medalin okke ippo safe aanu..its mainly a tourist place now a days
@@vinov8414 ബ്രൊ എന്ത് ജോബ് ചെയ്യുന്നേ
വല്ലാത്തൊരു കഥക്ക് വേണ്ടി വല്ലാത്തൊരു കാത്തിരിപ്പാണ് ♥♥♥
ഇത്രയും ആധികാരികമായും ഉദ്വകജനകമായും കഥ പറയാൻ നിങ്ങൾക്കേ ആവു... ♥️
നിങ്ങടെ പ്രോഗ്രാം കണ്ടുകൊണ്ട് ജോലി ചെയ്യുന്നത് ഇപ്പോൾ ഒരു ശീലമായിരിക്കുന്നു ❤
ആഴ്ചയിൽ രണ്ട് ദിവസം ആക്കാൻ പറ്റോ വല്ലാത്തൊരു കഥ 😒❤️
9:22 പറയുന്നത് 1993 എന്ന്, കാണുന്നത് 1983 എന്ന് ആണ്...
Dear brother
Thank you for enlightening us....at this time of World Cup..
Mesmerizing voice and narration..
God bless
With regards and prayers
Sunny Sebastian
Kochi,Kerala.
Two Escobars - wonderful documentary. Must see..
വല്ലാത്തൊരു കഥ...❣️❣️❣️
ഞങ്ങൾ കോളജിൽ ടൂർമെൻറ് നടത്തിയതും ഇദ്ദേഹത്തിൻ്റെ പേരിലാണ്✨
ക്ഷമിക്കണം.
ഈ എപ്പിസോഡ് കാണുന്നില്ല.
ആ കളി ലൈവ് കണ്ടതാണ്. വല്ലാത്തൊരു വേദനയാണ് ആ ഓർമമ്മകൾ.
വൈകാരികമായി ഫുട്ബോളിനെ സമീപിക്കുന്നവർ ... എസ്കൊബാർ ഒരു തെറ്റുകാരനായി കാണില്ല. എന്നിരുന്നാലും .... ഒരു താരത്തിന് മരണം സമ്മാനിക്കാൻ മാത്രം പാഷൻ ഉണ്ടാവുന്നിടത് അതൊരു ഉന്മാദ അവസ്ഥ യില് ഉണ്ടാവുന്ന മതി ഭ്രമം മാത്രമാണ് ..
ഈ ഒരു പേര് കേൾക്കുമ്പോൾ വേദന മാത്രം. .
*സ്കൂളിൽ പഠിക്കുന്ന കാലത്ത് നിങ്ങൾ എന്റെ ചരിത്ര അദ്ധ്യാപകൻ ആയിരുന്നു എങ്കിൽ ഞാൻ കണക്കിൽ 100 ൽ 100 മാർക്ക് വാങ്ങിയേനെ*
😊😊😊😊😊
Fun fun😂😂😂
🤮🤮🤮🤮🤮
Andre Escobar 🙏🏾🙏🏾
അവതരണ മികവു തന്നെയാണ് നിങ്ങളുടെ കഴിവ് ❤❤
രാജ്യത്തിന് വേണ്ടി കളികുനതിനുപരി ജീവന് വേണ്ടി കളികുന്ന അവസ്ഥ 😓
RIP Escobar 🙏🙏
Ee pgm athinte avatharakan avatharana shaili ellam orupad prashamsa arhikunnath aan
Ath vallathoru kadhayan enn paryumbo ulla aa pause nalla rasaman kekan
Keep going Sir❤🙌
waiting for Jimmy george story 💥💥💥
കുട്ടികാലത്ത് ഈ സെൽഫ് ഗോളിന്റെ കഥ വീട്ടിലെ മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്, എന്തൊക്കെയോ കെട്ടുകഥ പോലെ അങ്ങനെ മനസ്സിൽ പതിഞ്ഞു കിടന്നിരുന്നു,ഒന്നും അറിയില്ലായിരുന്നു
Art of story telling ❤️
നിങ്ങളുടെ അവതരണം വല്ലാത്ത ഒരു കഥ ആണ് ബാബു ചേട്ടാ... ഞാൻ ഒര് ലക്ഷദ്വീപ് കാരൻ ആണ്... ഇവിടത്തെ നെറ്റ്വർക്ക് വച്ച് ഞാൻ എല്ലാ എപ്പിസോഡ് കാണാറുണ്ട്.. ബാബു ചേട്ടന്റെ ബുക്ക് കിട്ടാൻ എന്താ് വഴി
Online available aanu,check amazon or dc books online
വല്ലാത്തൊരു കഥ 😍👌👍
*Life cannot end here. No matter how difficult, we must stand back up.* "
--- Andrés Escobar Saldarriaga
😥
🥺
Great words
@@john110503 ............................................................................
Ok
Pavaman
ആ കള്ളി ഇപ്പോഴും ഓർമ്മയുണ്ട് ഞെട്ടിപ്പിക്കുന്ന വാർത്ത ആയിരുന്നു അത്
Waiting for Meisut OZIL story! (BABU EDITION)
LIKE if u are waiting too 👍
അത് വല്ലാത്തൊരു കഥയാണ്🔥🔥🔥
You should do one story about Higuita also
വല്ലാത്തൊരു കഥ.👍
Andre💛 Football world will never forget you
Super up...no words
Do one on Cristiano Ronaldo..he's an inspiration for many and one of the greatest
👌👌👌👌 good presentation..എനിക്ക് ഒരു ചെറിയ ഓർമ്മ മാത്രമായിരുന്നു ഈ വെടിവെപ്പ് ..but.. ഇന്നാണ് ഇതിന്റെ കാരണം തിരിച്ചറിഞ്ഞത്...
Cristiano Ronald’s story. His current situation. Ningal parayunnad kelkan aagrahikunu. ❤
Athu oru velathorukatha ane.
adhe selfish ayal pani kittum nnu oru paadam padichu Cr7
എന്റെ ചോദ്യത്തിനു ഉത്തരമുണ്ടായി 🥺🥺❤️👍🏻
എല്ലാ ലോകകപ്പ് വരുമ്പോഴും ഒരു നൊമ്പരമായി ഇദ്ദേഹത്തെ ഓർക്കും
ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച കഥ
📌 28:21 അങ്ങനെയല്ല ഇന്ന് അദ്ദേഹത്തെ വീരപരിവേഷത്തോടെയാണ് യുവതലമുറയിൽ കൂടുതൽപേരും കാണുന്നത് അല്ലാതെ സെൽഫ് അടിച്ച ഏതോ ഒരുത്തൻ എന്നല്ല..
കൊളംബിയൻ ദേശീയ ടീമിനും കൊളംബിയയിലും വിദേശത്തുമുള്ള നിരവധി ക്ലബ് ടീമുകൾക്കായി ഡിഫൻഡറായി കളിച്ച കൊളംബിയൻ പ്രൊഫഷണൽ ഫുട്ബോൾ (സോക്കർ) കളിക്കാരനായിരുന്നു ആന്ദ്രെ എസ്കോബാർ. 1967 മാർച്ച് 13 ന് കൊളംബിയയിലെ മെഡെലിനിൽ ജനിച്ച അദ്ദേഹം 1987 ൽ അത്‌ലറ്റിക്കോ നാഷണലിനായി കളിച്ച് തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചു.
എസ്കോബാർ തന്റെ ശക്തമായ പ്രതിരോധ കഴിവുകൾക്കും പിച്ചിലെ നേതൃത്വത്തിനും പേരുകേട്ടവനായിരുന്നു, കൂടാതെ ടീമിനൊപ്പമുള്ള സമയത്ത് നിരവധി ആഭ്യന്തര, അന്തർദേശീയ കിരീടങ്ങൾ നേടാൻ അദ്ദേഹം അത്ലറ്റിക്കോ നാഷനലിനെ സഹായിച്ചു. കൊളംബിയയിലെ ഇൻഡിപെൻഡെൻറ് മെഡെലിൻ, ബുക്കാറമാംഗ എന്നിവയുൾപ്പെടെ നിരവധി ക്ലബ്ബുകൾക്കും സ്വിറ്റ്സർലൻഡിലെ യംഗ് ബോയ്‌സിനും വേണ്ടിയും അദ്ദേഹം കളിച്ചു.
1994 ഫിഫ ലോകകപ്പിൽ നിന്ന് കൊളംബിയയിലേക്ക് മടങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷം, ജൂലൈ 2, 1994 ന് എസ്കോബാർ വെടിയേറ്റ് കൊല്ലപ്പെട്ടു, അവിടെ അദ്ദേഹം ഒരു സെൽഫ് ഗോൾ നേടിയിരുന്നു, അത് ടൂർണമെന്റിൽ നിന്ന് കൊളംബിയയെ പുറത്താക്കുന്നതിന് കാരണമായി. അദ്ദേഹത്തിന്റെ മരണത്തിന്റെ സാഹചര്യങ്ങൾ വ്യക്തമല്ല, പക്ഷേ അദ്ദേഹം നേടിയ സെൽഫ് ഗോളും കൊളംബിയയിലെ ചില ആരാധകർക്കിടയിൽ അത് സൃഷ്ടിച്ച നിരാശയും രോഷവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ മരണം കൊളംബിയൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്നതും ദാരുണവുമായ ഒരു നഷ്ടമായിരുന്നു, ഇന്നും പലരും ഓർക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു.
കാത്തിരുന്നത് ✌🏻
*ESCOBAR* 🇨🇴💔
Thank ❤you
💕💕💕💕💕💕💕💕💕💕Babu Sir
ഇ.എം.എസ് നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം
I really expected an episode on ‘Elizabeth Holmes’. Not really sure why that didnt fell in your radar. 🤔
Please do one for lewis hamilton
All your video’s are amazing👏
Madhavikuttyude oru video cheyumo😊
ബ്രസീലിയൻ ഫുട്ബോളർ സോക്രട്ടീസ് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
എസ്‌ക്കബാർ 🥰👍
Please upload Alfred Nobel life story 👍🏻
brandhamaya kaliyodulla aradharanyum aveshavum athiru kadakkaruthu ennulla sathyathinte valiyoru nerkkazchayayirunnu "Andre Escobar" RIP
Sir..2016 ൽ Salem -Chennai റൂട്ടിൽ നടന്ന train robbery യെ പറ്റി ഒരു video cheyyamo?😊
Cristianobronaldo പറ്റി ചെയ്യൂ സുഹൃത്തേ 🙏
Nice presentation 👍
കട്ട waiting... 😊
കാത്തിരുന്ന കഥ
Please make a video of princess shamsa missing case reopen by uk government
സർ പാർലമെന്റ് അക്രമണത്തെപ്പറ്റി ഒരു വല്ലാത്ത കഥ വേണമായിരുന്നു. 21 വർഷം ആകുന്നു
Pablo Escobar ന്റെ smuggler Barry Seal ന്റെ story പറയാമോ
അന്ന് ആ ഗോളിന്റെ സങ്കടം മാറുന്നതിന് മുൻപേ തന്നെ ഞെട്ടിക്കുന്ന വാർത്തയും കേൾക്കേണ്ടി വന്നു, അന്നാണ് മനസ്സിലായത് ഇങ്ങനത്തെ ഭ്രാന്തൻമാരും ഉണ്ടെന്ന്
Napoleon Bonaparte കുറിച്ച് ചെയ്യുമോ .....
കാത്തിരുന്ന എപ്പിസോഡ്
9:58 ആം മിനിറ്റിൽ പറഞ്ഞ ഡേറ്റ് ചെറുതായിട്ട് തെറ്റിപ്പോയി 1983 ആണ് 1993 അല്ല സേട്ടാ
വാൾ ഡ്രീംമോ.... 😍
Sir pharoh tuttkhamun, peshwar school talibanattack, mumbai attack, lord Mountbatten ഈ വിഷയങ്ങളെ പറ്റിയുള്ള വീഡിയോസ് ഇനി ഉള്ള episodesil ഉൾപെടുത്താമോ
Could you please make a video on our CR7?
East West എയർ . ലൈൻസ് കഥ പ്രതീക്ഷിക്കുന്നു
Ronaldinho kurichu video erakuuu 😀
Please do an episode on Higuita
റൊണാൾഡയെ കുറിച്ചും ഒരു വീഡിയോ ചെയുമോ
Christiano Ronaldo യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
2 escobars എന്ന ഡോക്യൂമെന്ററി എത്രപേര് കണ്ടിട്ടുണ്ട്?
എവിടെ കാണാൻ പറ്റും
@@TheRohith88 ഞാൻ ESPN ഇൽ ആണ് കണ്ടത്.
Goals ne kaalum self goals ula harry maguire an ende hero🤓❤️
@asianetnews
Please tell about Indian foot ball legend Rahim
Play list correct aayitt onn sort cheyth update aakkkamo?
മിക്കവരും ഇദ്ദേഹത്തിന്റെ പേര് കെട്ടിട്ടുണ്ടാകും പക്ഷെ ആ പേരിനു പിന്നിലുള്ള ചരിത്രം എന്തെന്നു ഒട്ടു മിക്ക പേർക്കും അറിയില്ല,
ബാബു സാർ, മുൻ ഡിജിപി ജയറാം പടിക്കൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
👍
ചേട്ടാ, പെലെ മറഡോണ ക്രിസ്റ്റ്യാനോ എല്ലാരുടെയും ചെയ്യണം
വല്ലാത്ത കഥക്ക് ഞാനും അടിമയായി ,,വിടില്ല ഞാൻ ,
Cristiano Ronaldo യെ കുറിച്ച് ഒരു വീഡിയോ ചെയ്യു..
Pele യുടെ ഒരു video ചെയ്യോ
അടുത്ത ആഴ്ചയിൽ ക്രിസ്റ്റിയാനോ റൊണാൾഡോയെ കുറിച്ച വീഡിയോ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ