കേരളത്തിൽ നാം ഒരു ജനത അല്ലാതായ് ചിതറിക്കപ്പെടുന്നതിന് കാരണം എത്ര പേർക്കറിയാം | Prof K M Francis

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025
  • Topic - കേരളത്തിൽ നാം ഒരു ജനത അല്ലാതായ് ചിതറിക്കപ്പെടുന്നതിന് കാരണം എത്ര പേർക്കറിയാം
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our TH-cam Channel
    / bethlehemtvindia​​
    #bethlehemtv

ความคิดเห็น • 79

  • @mathewalex7824
    @mathewalex7824 ปีที่แล้ว +26

    Great. നമ്മുടെ ചരിത്രം പലരും മായ്ക്കാൻ ശ്രമിക്കുന്നു.

  • @johnnytp8015
    @johnnytp8015 ปีที่แล้ว +14

    Br ഫ്രാൻസിസ് നല്ല പ്രസംഗം . താങ്ക്സ്.

  • @tomithomas2151
    @tomithomas2151 ปีที่แล้ว +14

    Congratulations Francis Sir for this great speech. May God bless.

  • @hareeshkumar3660
    @hareeshkumar3660 ปีที่แล้ว +18

    We Hindus always with our Xtian Brothers in Kerala, India and all World... 🇮🇳🚩

    • @tomithomas2151
      @tomithomas2151 ปีที่แล้ว +4

      Jai Hind.

    • @jaisybenny7126
      @jaisybenny7126 ปีที่แล้ว +3

      സഹോദരാ, അത് keep ചെയ്താൽ നന്ന്. എന്നാൽ ഇൻഡ്യയെ ഒരു ഹിന്ദു രാജ്യമാക്കാൻ മോദി ആഹ്വാനം ചെയ്തിരിക്കുന്നു.

    • @tomithomas2151
      @tomithomas2151 ปีที่แล้ว +3

      United, we stand, divided, we fall.

    • @apeoli
      @apeoli ปีที่แล้ว +1

      @@jaisybenny7126 അതു നമ്മളെ ബാധിക്കില്ല. ഗോഡ് ബ്ലെസ് ഹിന്ദുസ്ഥാൻ

    • @mathewalex7824
      @mathewalex7824 ปีที่แล้ว

      We saw that in Manipur dude.

  • @antonykj1838
    @antonykj1838 ปีที่แล้ว +1

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ്.പ്രൗട് ഓഫ് യൂ KM ഫ്രാൻസിസ് താങ്ക്സ് 👍👍

  • @jamesmathew5150
    @jamesmathew5150 ปีที่แล้ว +10

    Very powerful message. Glory to God🙏🔥

  • @tomithomas2151
    @tomithomas2151 ปีที่แล้ว +8

    Let us be courageous enough to proclaim the truth.

  • @georgethottungal2490
    @georgethottungal2490 ปีที่แล้ว +2

    This speech is really great. I listened it few times. I wish the christian youth will listen to this carefully without prejudice and act accordingly. May the Love of Jesus penetrate your brains.

  • @tomithomas2151
    @tomithomas2151 ปีที่แล้ว +8

    Let us be United and love each other. Divied, we shall fall. Let us understand our history and traditions. Let us learn from history and experience.

  • @mjoseph9210
    @mjoseph9210 ปีที่แล้ว +16

    രാഷ്ട്രീയമായി സംഘടിക്കാത്ത ജനത പുറന്തള്ളപ്പെടും. അവരെ സംഘടിപ്പിക്കാൻ കഴിവുള്ള നേതൃത്വം ആവശ്യമാണ്. കഴിവുള്ള നേതൃത്വമില്ലെങ്കിൽ അവർഛിന്നഭിന്നമാകും.
    കൂടുതൽ ഐക്യത്തിനായി പരിശ്രമിക്കാം.

  • @Godismyrefuge35
    @Godismyrefuge35 ปีที่แล้ว +4

    Good speech Sir

  • @thomasstephen8292
    @thomasstephen8292 ปีที่แล้ว +4

    Excellent speaking sir 👏

  • @tinytot140
    @tinytot140 ปีที่แล้ว +2

    grate speech. informative. Thank you

  • @elsammapaul1343
    @elsammapaul1343 ปีที่แล้ว +4

    Thank you sir it is very important

  • @rajukdavid1376
    @rajukdavid1376 ปีที่แล้ว +3

    Congratulations 🎉👏👏🙏 🙏👍 ok

  • @josekuttythomas7860
    @josekuttythomas7860 ปีที่แล้ว +8

    രോഗമറിഞ്ഞുചികിൽസിക്കുന്നതിനുപകരം വാചകമടി മാത്രമേ നടക്കുന്നുള്ളൂ... യുവാക്കളുടെ തൊഴിലിനെക്കുറിച്ചുള്ള മനോഭാവം മാറ്റി എല്ലാതൊഴിലുകളും, ബിസിനസ്സും ചെയ്യാൻ നമ്മുടെ കുട്ടികളെ പ്രേരിപ്പിക്കുക...

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 ปีที่แล้ว

      അതേ ❗️
      മതം കൊടുത്താൽ... ❓️
      അവസാനം നട്ടപ്രാന്ത് തന്നെ... 🤔.... 😩
      മനുഷ്യനെ
      കാണാതാകും..... 🤔

  • @royjacob7757
    @royjacob7757 ปีที่แล้ว

    Good bless you🙏

  • @renildavid6455
    @renildavid6455 ปีที่แล้ว

    26:19 perfect 👌

  • @liveordie4christ
    @liveordie4christ ปีที่แล้ว +5

    ജോലി ചെയ്താലുമില്ലെങ്കിലും ശമ്പളവും പെൻഷനും തരുന്ന ഒരു സിസ്റ്റമാണ് കേരള വാദ്യാഭ്യാസത്തെ തകർത്തത്. നോക്കുകൂലി മേടിച്ച് ട്യൂഷൻ സെൻററിലേക്ക് കുട്ടികളെ അയക്കുന്ന സമരത്തിന്റെ രീതിശാസ്ത്രം എന്ന കേരള മോഡലുണ്ടാക്കി. നുണകളിൽ മാത്രം പണിതുയർത്തിയ കമ്യൂണിസ്ട് ചരിത്രം തിരുത്തിയേ മതിയാവൂ.

  • @johnkjohn5641
    @johnkjohn5641 ปีที่แล้ว +3

    Entherem entherem nalla prasangam

  • @gheevarghesevt1247
    @gheevarghesevt1247 ปีที่แล้ว +1

    യൂറോപ്പിൽ വികസനവും പുരോഗതിയും വളരാൻ എളുപ്പമാണ് ഒരു ജാതി ഒരു ഭാഷ ഒരു സംസ്കാരം ഭാരതത്തിൽ എല്ലാം വിഭനം ആണ്

  • @ThomasLonappan-m3x
    @ThomasLonappan-m3x ปีที่แล้ว

    Praise the Lord

  • @liveordie4christ
    @liveordie4christ ปีที่แล้ว +6

    വ്യക്തമായി ഓഡിറ്റ് ചെയ്യപ്പെടാത്ത കമ്യണിസ്ട് ചരിത്രം ഒരിക്കൽ കുപ്പയിലെറിയപ്പെടും

  • @jamesjoseph9309
    @jamesjoseph9309 ปีที่แล้ว +3

    ഇംഗ്ലണ്ടിൽ പോയ ഗോവിന്ദൻ പള്ളിയുടെ കാര്യം പറഞ്ഞതും സന്ദര്ഭികമായി ഇവിടെ ഓർമിപ്പിക്കുന്നു

  • @chathukaruppan7610
    @chathukaruppan7610 ปีที่แล้ว +1

    നമ്മുടെ ചരിത്രം പറയുന്നവ൪ നമ്മുടെ പാരമ്പര്യം അനുസരിച്ചു വൈദികരുടെ വിവാഹം നടത്തി കൊടുക്കണ൦.

  • @AnnammaProductions
    @AnnammaProductions ปีที่แล้ว +5

    True

  • @danialex8583
    @danialex8583 ปีที่แล้ว +2

    👌👌👌👌👌👌👌

  • @tomithomas2151
    @tomithomas2151 ปีที่แล้ว +3

    🙏💯👍🙏

  • @jamesjoseph9309
    @jamesjoseph9309 ปีที่แล้ว +1

    താങ്കളുടെ മുന്നിൽ ഇരിക്കുന്ന നിലപാട് ഇൽ ഉറച്ചു നില്കാതെ ഉടുപ്പ് മാറ്റുന്ന പോലെ മുന്നണി മാറുന്ന കേരള കോൺഗ്രസ്‌ ആണ് നമ്മുടെ ഐക്യവും നട്ടെല്ല് ഉം തകർത്തത്

  • @dagan7771
    @dagan7771 ปีที่แล้ว +1

    🙏👍

  • @chathukaruppan7610
    @chathukaruppan7610 ปีที่แล้ว +1

    അർഹതയില്ലാത്തവർ നേതൃത്വത്തിൽ വന്നാൽ ഇതല്ല ഇതിലപ്പുറം സ൦ഭവിക്കു൦.

  • @Right_Centrist
    @Right_Centrist ปีที่แล้ว

    We can withstand every external threats by having unity. But if our own leadership destroys the Sabha unity from within, how can we survive? Dear professor, you have to come out with an answer for this question before talking about external threats.

  • @AnnammaProductions
    @AnnammaProductions ปีที่แล้ว +1

    Humanitye kkaaal kooduthal pattikkum poochakkum mrigangalkkum avakashangalulla naadanith

  • @sojanantony6427
    @sojanantony6427 ปีที่แล้ว +2

    സ്വന്തം രക്തത്തിലൂടെജനത്തെ വിശുദ്ധീകരിക്കുവാൻ ക്രിസ്തുവും കവാടത്തിന് പുറത്ത് വെച്ച് സഹിച്ചു. അവനു വേണ്ടി അവമാനം സഹിച്ചു കൊണ്ട് നമുക്കും കൂടാരത്തിനു പുറത്തിറങ്ങി അവന്റെ അടുക്കലേക്ക് പോകാം. എന്തെന്നാൽ ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരമില്ല: വരാനിരിക്കുന്ന നഗരത്തെയാണല്ലോ നാം അന്വേഷിക്കുന്നത്.( ഹെബ്രാ: 13 - 12, 14) ഭൂമിസ്വർഗ്ഗരാജ്യംപോലെആകുകയാണെങ്കിൽഈ വചനത്തിണ്ഒന്ന് വ്യാഖ്യാനിക്കാമോ?

  • @seabastianmattan497
    @seabastianmattan497 ปีที่แล้ว

    Afterall love is something desirable, not dettetable. Why vulgarise "love"?

  • @AV1st_Official
    @AV1st_Official ปีที่แล้ว +1

    ✔️ 1️⃣0️⃣0️⃣ *%*

  • @seabastianmattan497
    @seabastianmattan497 ปีที่แล้ว

    Why Jesus visited the earth, if not to set a man against another, a generation against another! "Thy will be done on earth, unlike in heaven"!

  • @thomasmenachery8780
    @thomasmenachery8780 ปีที่แล้ว

    Francis.. Your narrations are not convincing and conclusive.
    Still has to work on your thought process 🙏.

  • @justinatheodore1212
    @justinatheodore1212 ปีที่แล้ว +1

    Unarettajanam

  • @josekuttythomas7860
    @josekuttythomas7860 ปีที่แล้ว +3

    ചിതറിക്കപ്പെടാതെ നിലനിർത്താൻ നോക്കുന്നതിനുപകരം കിടിലൻമറുപടി കൊടുത്തിട്ട് എന്തുകാര്യം??

    • @tinytot140
      @tinytot140 ปีที่แล้ว

      കുറെ പശ വിതരണം ചെയ്താലോ?

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว

    വിശ്വാസം ആഴത്തിൽ ഉള്ളതായിരിക്കണം.

  • @jameschacko1901
    @jameschacko1901 ปีที่แล้ว

    ഈ പെൻഷൻ കിട്ടാൻ വേണ്ടി എത്രമാത്രം സഹനം /ജീവൻ വരെ സന്തോഷത്തോടെ നൽകി. അപ്പോൾ തങ്ങൾ ഏത് ഭാഗത്തായിരുന്നു? പോപ്പ് ഗ്രിഗരി മാറ്റിയത് തിരിച്ചു കൊണ്ടുവരണം. തെറ്റ് മനസ്സിലായാൽ തിരുത്തുമല്ലോ! നൻമ്മ വരട്ടെ🙏

    • @franciskm4144
      @franciskm4144 ปีที่แล้ว +2

      Theory of Labour
      Dr K M FRANCIS
      We Indians, following the conventions of United Nations celebrate May 1of every year as international labour day. The celebrations will be fruitful only with the commemoration of the cause of celebrations. Historically international Labour Day is celebrated to recall the great march conducted by the labours in Chicago in 1881 for demanding 8 hours work 8 hours and 8 hours of entertainment. Later in democratic nations this demand came to be executed as a general principle applicable to all labours in a country.
      In the contemporary society in the guise of globalisation and liberalisation many institutions are violating this basic principle. Moreover many institutions are denying workers their basic human rights in the workplace. The denials of basic human rights in the workplace may temporarily provide increased profits to the said institutions and inflated national income for the country. But an unsatisfied labourer cannot be productive in the long run and he will become a hindrance to the economic and social welfare of the country. So it is urgent to ponder on the need for creating a self satisfied workforce by implementing labour laws suitable for the society for ensuring social economic welfare of the country. This article is an attempt to define labour, its role in achieving human fulfilment, and to state the necessary conditions for the creation of labour laws providing justice to labourers.
      What is labour?
      The term species identity means the difference between human species with the animal species. Many have identified that loving another human being by a person to the extent of sacrificing his own life is the specie character of a human being. Animals also have compassion for its own kind but that drive does not lead up to sacrificing one‘s own life in the animal Kingdom.
      This specie identity of human person (self sacrificing love) is concretely expressed in labour. Any mental or physical human activity purported for the increment of the welfare of the person other than himself and for the increment of common good is defined as labour. Thus labour is the concrete expression of love which alone differentiates human person from other animals.
      Through labour a human being impose his mental designs on natural things and transform them into useful things. For example a carpenter imposes his mental designs on wood and transforms it into furniture; blacksmith imposes his mental picture on bronze, iron or stone and transforms the base material in to different artefacts ranging from utensils too aircrafts. During this process as Hegel rightly points out the labour grows internally and is defined as the subjective dimension of labour. For example assume that a man is walking through the shores of river and sees a shoal of fish in river. By using a net he catches some fish and gives it to his fellow man. Then he is called ‘fisherman’ in addition to simply as ‘man’. This transference of man to fishermen is his internal movement from specie identity to personal identity as Derrida interprets Hegel. The transference from man to fishermen or man to sculptor teacher, business man, doctor etc is subjective dimension of labour and the products he thus produced are the objective dimension of labour. Subjective dimension of labour is his self fulfilment which earns for him his self esteem. The goods and services he produces is that objective dimension of labour and if the objective dimension is properly rewarded as wages, bonus, a living space, then a labourer becomes materially and externally satisfied. This external and internal satisfaction further ensures psychological motivation for creating new goods and services. Slave societies deny rewarding to the labourers and therefore doomed to under development and social conflicts and final disintegration. All communist nations were built and organised in the name of labourers but paradoxically they all considered labourers as slaves. The central committee of deputies of Soviet socialist Republic identified that wage policy of Soviet Union based on communist principles were the main cause of its downfall. It is mentioned in the book written by Mikhail Gorbachev with the title Radical restructuring the Soviet economy.
      Objective dimension of labour and labour laws
      Social scientists identified that without properly remunerating the objective contribution of the labourers any society will be doomed to self destruction. So they argued for creating conducive ambience for labourers. A labourer is not an individual and he is part of domestic life viz; family. In family he has the duty to nurture the next generation. Young generation is the future of a nation. If the labourers as domestic heads are not provided with sufficient material support, time and space for nurturing their children who else will nurture them for the country? If he is working 16 hours a day and he take remaining 8 hours for rest what is the time for nurturing his family members and participating in social life? This question motivated some sincere politicians to formulate statutes for creating conditions for the labourers to enjoy material conditions of life in proportions to their contribution to the society. I argue that labourers should not be allowed to work more than eight hours a day except on national emergency conditions.
      Wage policy theory and practise
      As we stated earlier remuneration and other material provisions for the labourers should be in proportion to the benefits received by the institution. St. Paul says that the remuneration for a labourer is not a benevolence but a right (Romans 4:4). But the contemporary world, labourer’s presence in an institution is defined not as a contributor but as a cost maker. The remuneration bill or pay slip of a labourer is titled as cost to company abbreviated as C to C. Is he a contributor to the institution or a cost maker? This naming itself shows the loss of justice to labourers. In organised sectors, until liberalisation and globalisation the labour ministry of India had ensured the material conditions of labourers are properly provided or not?
      But labourers in many institutions in the organised sector forgot that without labourer’s contribution the institutions cannot survive economically. The heavy loss raised in many public sector companies are not only due to the corruption of the political leaders who were in charge of the institutions but also because of the failure of labourers in those institutions to provide satisfaction to the consumers. In unorganised sector the working conditions are pathetic and in underdeveloped countries public institutions are terribly failed to ensure even minimum wages to the contributor to the institution or to country. In this regard social scientists and thinkers contributed many theories from antiquity as to formulate labour laws ensuring that material conditions for labourers. Following are some of the basic propositions which help political leaders to formulate labour laws.
      Firstly, labour's wages are remuneration for his contribution. In other words good material conditions provided for a labourer is a right and not a benevolence of the institution.
      Secondly, Saint Thomas Aquinas proposes, labourers deserve ‘Just wage’. Just wage includes the material conditions for maintaining the family of the labour.
      Thirdly, subsistence wages as the universal principal is proposed by Communist manifesto. Manifesto argues that wage to the labourers should be maintain up to the level of minimum subsistence. Manifesto denies anything more to the labour than his subsistence.
      .The neo classical economic thinkers proposed that wages should be equal to the marginal productivity of the labourer. Higher the productivity higher will be the wage. Neo liberals propose that material rewards should be based on demand and supply of labour force. This principle about wages is more dangerous than subsistence theory. According to subsistence theory minimum is guaranteed. But if demand and supply conditions are taken as a the basic norm for determining price of labour, wage may fall below minimum wages.
      Based on this various propositions regarding remuneration by social scientists and philosophers like St Thomas Aquinas Catholic Church has developed her own decision about the system of wages. That is a combination of all the above views developed by scientists and executed by political authorities in many countries. She argues for “Just wage”.Just wage should be the minimum wage irrespective of the economic condition of the institution.
      Church maintains that minimum should be guaranteed in all situations. Sometimes the productivity of labour may be below the subsistence wage. Even then the minimum subsistence for the family or just wage should be provided to the labourers. Sometimes the demand for labour diminishes and wage fall below the subsistence. In that situation also the labourer deserve just wage.
      However the contemporary world is terribly fail in ensuring the minimum wages and good working condition to the labourer both in organised and unorganised sectors. Extra burden is on those who are in information technology sector and in banking sector. This extra stress may lead the breakdown of nation. The situation of labourers in unorganised sector all over the world is so poor. If governments are not giving due consideration to these areas financial crisis will be the resultant in world.

    • @liveordie4christ
      @liveordie4christ ปีที่แล้ว

      ജോലി ചെയ്താലുമില്ലെങ്കിലും ശമ്പളവും പെൻഷനും തരുന്ന ഒരു സിസ്റ്റമാണ് കേരള വാദ്യാഭ്യാസത്തെ തകർത്തത്. നോക്കുകൂലി മേടിച്ച് ട്യൂഷൻ സെൻററിലേക്ക് കുട്ടികളെ അയക്കുന്ന സമരത്തിന്റെ രീതിശാസ്ത്രം എന്ന കേരള മോഡലുണ്ടാക്കി. നുണകളിൽ മാത്രം പണിതുയർത്തിയ കമ്യൂണിസ്ട് ചരിത്രം തിരുത്തിയേ മതിയാവൂ.

  • @chathukaruppan7610
    @chathukaruppan7610 ปีที่แล้ว

    ഇടയ൯ അല്ലാത്തവ൯ ആടുകളെ ചിതറിക്കു൦.

  • @joyjoya1014
    @joyjoya1014 ปีที่แล้ว +4

    ഐക്യം നഷ്ട്ടപ്പെട്ടു എന്ന് താങ്കൾ പറയുന്നത് ബിഷപ്പ് പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങിയിട്ട് റോഡിൽ ഇറങ്ങുന്ന കാലം കഴിഞ്ഞു എന്ന് എന്റെ അഭിപ്രായം വിമോചന സമരത്തിന്റയും കുണ്ടുകുളത്തിന്റെയും ആറാം തിരുമുറിവിന്റെയും കാലം കഴിഞ്ഞു എന്നെ പോലുള്ളവരെ ചൂണ്ടി കാണിച്ചു ഭരിക്കുന്ന വരെ ഭീഷണി പെടുത്തി അനർഹമായി നിങ്ങളുടെ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ഒരിക്കലും സാധാരണ വിശ്വാസിക്ക് വേണ്ടിയല്ല വില പേശു വാൻ കഴിയുന്നില്ല അതാണ് സത്യം കേരളം കണ്ട എണ്ണം പറഞ്ഞ നേതാക്കളെ ഉണ്ടാക്കി എടുത്തു എന്ന് താങ്കൾ അവകാശപ്പെടുന്ന സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് നടക്കുന്ന കച്ചവടങ്ങളെ കുറിച്ച് അറിയാൻ അന്താരാഷ്ട്ര സംഘടനയുടെ നേതാവ് ആകേണ്ട കണ്ണ് തുറന്നു ചുറ്റും നോക്കിയാൽ മതി നിയമനങ്ങൾക്ക് 40ലക്ഷം വരെ വിലയിട്ട് വച്ചിട്ട് നാട് നന്നാക്കുന്ന കഥകൾ പറയാൻ താങ്കൾക്ക് മാത്രമേ കഴിയൂ ലോകത്തുള്ള സകല രോഗങ്ങളും പ്രാർത്ഥിച്ചു മാറ്റികൊടുക്കുന്ന മഹാ ധ്യാന ഗുരുക്കന്മാരുണ്ടിവിടെ അടുത്തിടെ മാർ പാപ്പയ്ക് സുഖം ഇല്ലാതെ വന്നപ്പോൾ ഇവർ അറിഞ്ഞു കാണില്ല എന്ന് കരുതുന്നു കൊറോണയുടെ കാലത്ത് പുറം ലോകത്ത് ഇവരെയൊന്നും കണ്ടില്ലായിരുന്നു വെറുപ്പിക്കലിന്റെ ആശാൻ മാരെ കാണുമ്പോൾ എനിക്ക് ചിരി ആണ് വരുന്നത് കണ്ണിനു മുന്നിൽ കാണുന്ന അപ്രിയ സത്യങ്ങൾ പറഞ്ഞു പോകുന്നതാണ് മറ്റൊന്നും തോന്നരുത് അന്ധരെ അന്ധർ നയിക്കുന്ന വീഥിയിൽ

    • @franciskm4144
      @franciskm4144 ปีที่แล้ว

      th-cam.com/video/KEWn73rIs3g/w-d-xo.html

  • @haneefa-re8or
    @haneefa-re8or ปีที่แล้ว +1

    ഫ്രാൻസിസ് മാഷേ, യേശുവിന്റെ ശേഷം മറ്റൊരു പ്രവാചകൻ ഉണ്ടെന്ന് ബൈബിളിൽ പറയുന്നില്ലേ? അത് ആരായിരുന്നു? എന്ന് അറിയിക്കാമോ?.

    • @augustintravelguide4484
      @augustintravelguide4484 5 หลายเดือนก่อน

      അതാണ് രണ്ടാമതും വരുന്ന യേശു

    • @saheern3623
      @saheern3623 3 หลายเดือนก่อน

      ​@@augustintravelguide4484 നിങ്ങൾ വീണ്ടും വന്നാൽ മറ്റൊരാളാകുമോ?

  • @vimalvk5039
    @vimalvk5039 ปีที่แล้ว +1

    അതിന്റെ കാരണം സഭ തന്നെ 😄

  • @umarkoya1327
    @umarkoya1327 ปีที่แล้ว

    മോശ പ്രാർഥിച്ച കർത്താവ് ഏക സത്യ ദൈവമെല്ലേ? ഈ പ്രപഞ്ചങ്ങളുടെ നാഥനായ പിതാവും പുത്രനും എല്ലാത്ത പരമ കാരുണ്യവാനായവനെല്ലേ? അവൻ കരുണാനിധിയായതിനാൽ അവനോട് ബന്ധപ്പെടാൻ ഇടനിലക്കാരേ ആവശ്യമില്ലാ. അന്ന് യേശു ജനിച്ചിട്ടില്ലല്ലോ?അപ്പോൾ പ്രവാചകനായ മോശയേ പോലേ പ്രവാചകനായ യേശു ദൈവമല്ലല്ലോ ?

  • @kambalathvasumohanan7755
    @kambalathvasumohanan7755 ปีที่แล้ว

    ചരിത്രം പരിശോധിച്ചാൽ ഓരോരോ കാലഘട്ടത്തിൽ അധികാരത്തിൽ വന്നവർക്ക് ഓശാന പാടി അവനവന്റെ നിക്ഷിപ്ത താൽപ്പര്യം സംരക്ഷിക്കുക ആയിരുന്നു കൃസ്ത്യാനികൾ . അത് വെള്ളക്കാരുടെ യും രാജാക്കന്മാരുടെയും ജനാതിപത്യ സർക്കാരുകളുടെയും കാലത്ത് ഒരെ ഒരു ലക്ഷ്യം ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.

    • @georgethomas7498
      @georgethomas7498 ปีที่แล้ว

      @Kambala. Let us accept the fact this is nothing unique to Christians. There are so many examples in other communities too. Don't forget the fact that when you point a finger at someone there 4 fingers pointing at you.

  • @satheesaninnas8672
    @satheesaninnas8672 ปีที่แล้ว

    Well said.... It's true

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 ปีที่แล้ว

    നൈറ്റി കൂട്ടങ്ങളുടെ നേതൃത്വത്തിൽ നശിക്കുക മാത്രമേ ചെയ്യുകയുള്ളൂ