#BBMS6
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- #BBMS6 "അമ്മയെ കുറിച്ച് പറയുമ്പോൾ എന്റെ മൂന്നാം ക്ലാസ് ഓർമകളാണ് " മനസ്സ് തുറന്ന അഭിഷേക്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6MothersDay #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
അമ്മക്ക് ഒരു ചീത്ത പേര് വരരുത് എന്ന് കരുതി അത്രേ സൂക്ഷമായി തൻ്റെ ജീവിതം ജീവിച്ച മകൻ iam proud of you man..🫂 ഇതാണ് യഥാർത്ഥ മാതൃദിന സന്ദേശം...👏🏻👏🏻
Very true ...
True
😢😢😢😢
സത്യം 🙂അതിൽ നിന്ന് മനസ്സിലാക്കാം അവനു എത്ര അമ്മയെ മിസ്സ് ചെയ്യുന്നു എന്ന്
😢😢❤
അഭിടെ അമ്മക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു മകന് ജന്മം നൽകിയതിന് 🫶🏻🫶🏻
❤❤
He has great personality and character. Well raised by a Queen 🥹😍
അഭിഷേക് latter വായിച്ചപ്പോൾ ശരിക്കും കരഞ്ഞു പോയി 😢😢😢
@@jesi3313അമ്മ ഇല്ല
അഭിഷേക് ലഹരിക്കെതിരെ നല്ല ഒരു മെസ്സേജ് നൽകി 👍👍
Abhi❤❤
Yes❤️❤️❤️
സത്യം
Yes!!!
Yes❤
Abishek നോട് ഇന്ന് ഒരുപാട് ഇഷ്ടം തോന്നി...അമ്മയുടെ പേരും പറഞ്ഞു സെൻ്റിയടിച്ചു നിൽക്കാത്തതിന്....❤
💯💯💯💯
Senti aavunnathum aavathirikkunnathum valya karyam allallo... oro aalkarde swabhavam aanu... randilum thettonnum illa... manushanmar allr
Sajnasaju.... Your judgement about abhishek is totally wrong... Biggboss is not just fighting and yelling all the time .... Before commenting do some researches on what's the actual issue between this abhishek and abhishek. K.. Know the facts about korean mallu, abhishek. S, abhishek. K nde initial ne kali aaki alle ullu athaanu udeshiche ennokke ningal alle manipulate cheyyunne... Just know what abhishek. K has said about korean mallu and his family, athu arinjaal pinne orikkalum ningal ingane parayilla... Episode il nadakkunne karyangal mathram alla...
@RJ-kx8pzPulli vannittu rand maasam aayillallo athinu
@@ShahanaBasheerthat’s right he has good mental health 👍that’s it
അഭിഷേക്കിന്റെ വാക്കുകൾ കേട്ടപ്പോൾ സങ്കടം വന്നു.. അമ്മയില്ലാത്ത ദുഃഖം.. 😭😭🥺🥺
ഒരുപാട് സങ്കടം തോന്നി😢
I cried a lot after listening to Abhishek
Sathyam@@YABOYDRIFT7
Me too @@YABOYDRIFT7
Sathyam ❤
Abishek 💕.... അവിടെ fake അല്ലാത്ത ഒരേ ഒരു വക്തി 💕
Correct
Ofcourse sreethu also genuine
Abhishek 😮 theeyil kurthathanu!! veyilathu vaadilla!!
@@Boriz212 sathyam
But kalikunnilla
അഭിഷേക് ഇന്ന് കരയിച്ചു strng അല്ലെന്നു പറഞ്ഞവർക്ക് നല്ല മറുപടിയും കൊടുത്തു ❤
abhi Mon you are the winner❤
അഭിഷേകിന്റെ നിശബ്ദതയ്ക്ക പിന്നിൽ ഇങ്ങനെയൊരു വേദനയുണ്ടായിരുന്നുവെന്നu അറിഞ്ഞിരുന്നില്ല മോന് ഉയരങ്ങളിൽ എത്തട്ടെ❤
Aameen
സാബുന്റെ അണ്ണാക്കിൽ കൊടുക്കാൻ ധൈര്യം കാണിച്ച ഒരേയൊരാൾ അഭിഷേക് 🫶🏻🔥
അപ്പോൾ പഴം വിഴുങ്ങിയ പോലെ ഇരുന്നിട്ട് പിന്നീട് ആളില്ലാത്തപ്പോ പറയാൻ ആർക്കും പറ്റും 😂😂
Abhi❤❤
@@HRM751അയാൾ ഇന്നലെയും പറയാനുള്ളത് ലാലേട്ടനോട് പറഞ്ഞിട്ടുണ്ട്... അയാളെ വിളിക്കാതെ എങ്ങനാണ് അയാൾ പറയുന്നേ എന്ന് സ്പേസ് കിട്ടി അയാൾ കൊടുത്തു.... ഇനി അതും നെഗറ്റീവ് ആയി പറയാതെ
@@HRM751 ഗസ്റ്റ് ആയി വന്നാൽ പറയാൻ പറ്റുമോ?ജാസ്മിനെ ബൂസ്റ്റ് ചെയ്യാൻ മാത്രം ആണ് സാബു വന്നത്
@@HRM751nee ella ഇടത്തും ഈ same comment anallo. Onnu maati pidi
മറ്റുള്ളവരൊക്കെ ഓർമ്മകൾ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ... ഉള്ളിൽ വേദന നിറച്ചു,കരയാതെ പിടിച്ചു നിന്ന് പറഞ്ഞ അഭിഷേകിൻറെ വാക്കുകൾ ഉള്ളിൽ തട്ടി.....
🥹sathyam
സത്യം കരഞ്ഞു പോയി 🥺🥺
അഭിഷേക് പൊന്നുമോനെ നീ തളരരുത് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
സാബുവിന് വേണ്ടത് കൊടുത്ത അഭിഷേക് സൂപ്പർ ❤️ അഭിഷേക് സ്ട്രോങ്ങ് ആണ്
അഭിഷേക്കിന്റെ കത്ത് വായിച്ചു കഴിഞ്ഞപ്പോൾ ലാലേട്ടൻ ഒന്ന് വല്ലാതായി..
സത്യം
Sathyam njanu Lalettaneya nokiyath
Yah
Chelappol lalettan adhehathinte ammaye patty orthu kaanum...❤️
@@ZanTae-pz4ft ലാലേട്ടന്റെ അമ്മ ജീവിച്ചിരിപ്പുണ്ടോ. ഇന്നലത്തെ എപ്പയിലും അമ്മയെ കുറിച്ച് ഒക്കെ പറഞ്ഞപ്പോ ലാലേട്ടൻ ഇമോഷണൽ ആയിരുന്നു കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറഞ്ഞു
അഭി ശെരിക്കും mentally സ്ട്രോങ്ങ് ആണ് പാവം 🥹🥹
KarAnjupoyii njn😢😢😢😢😢
അതെ തീയിൽ കുരുത്തത് വെയിലത്തു വാടില്ല അഭിഷേക് ❤
Abhishek ❤❤
ഇത്തിരി പോലും സ്വരം ഇടറാതെ..👌🏻🥹
ഇന്നത്തെ ep കാണുമ്പോഴും കാത്തു, നോക്കി നിന്നത് അഭിഷേകിന്റെ ലെറ്റർ ആയിരുന്നു... ആള് പൊളിച്ചു അടക്കി 🔥🔥🔥❤️❤️
Genuine man
Abhishek🔥
Correct. Strong anu. Aa nora, resmine ok kude ninnal enthelum aarkelum chance kodukkuvo avalumar
ലാലേട്ടൻ്റെ കണ്ണ് നിറഞ്ഞത് ശ്രദ്ധിച്ചവരുണ്ടോ.....😢
ലാലേട്ടൻ അമ്മയ്ക്ക് വളരെ വില കൊടുക്കുന്ന ഒരാളാണ്❤
Yes
ശെരിക്കും കരഞ്ഞു പോയ നിമിഷം.. അഭിയുടെ ലെറ്റർ വായന കണ്ടപ്പോ 😥😥
ഉണ്ണാത്തവനേ വിശപ്പിന്റെ വില അറിയൂ, കരയുന്നവനെ കണ്ണുനീരിന്റെ വില അറിയൂ, പ്രിയ അഭിഷേക് നീ നോമിനേഷനിൽ വരുമ്പോ ഞാൻ നിനക്കാണ് വോട്ട് ചെയ്യാനുള്ളത്. എന്തോ നിന്റെ ഗെയിം, നിന്റെ സ്ട്രേറ്റജി ഒന്നും അല്ല നിന്റെ കണ്ണുകൾ അത് കണ്ടാലറിയാം നിന്റെ ഉള്ളിലെ കനലുകൾ. താങ്ക്സ് മോനെ ❤️🥰
True അഭിഷേക്കിന്റെ കണ്ണുകളിൽ നനവിന്റെ വെളിച്ചം കണ്ടിരുന്നു. You are great അഭി 👍👍👍. എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കണ്ടെസ്റ്റാന്റ് അഭി ❤️❤️😘
Very true..abhi is very brave ..and genuine ..each mother like me will like him ..love you mon ..may god bless you always
True
@RJ-kx8pzകോപ്പി പേസ്റ്റ് കുറെ ആയല്ലോ, ബോറടിക്കുന്നു
അഭിഷേകമാണ് ശരിക്കും മനസ്സ് തുറന്ന് സംസാരിച്ചത്
അഭിഷേകിൻ്റെ വാക്കുകൾ ചങ്കിൽ തറയ്ക്കുന്നതായിരുന്നു. ഒത്തിരി സങ്കടം തോന്നി😢😢😢
സത്യം 😔😔
Entae daivamae, ee kutty etra matram dookkattil varannavana
Karayuchu kalanjalloda ponnumone nee....god bless you mone
ഇത്രയും days കഴിഞ്ഞിട്ടും Winner ആരാണെന്ന് conform ചെയ്യാൻ പറ്റാത്ത season ഇത് ആയിരിക്കും
അത് ഉറപ്പല്ലേ ..മുല്ലപ്പൂ.
Winner material aayit olla oral illa ithil🥲
Jasmin avanam
@@SumeeraShameer 🤮🤮🤮🤮
Jinto kk aan fans kooduthal So jinto aakan aan sadyatha
അഭിഷേകിന്റെ കത്തു വായിച്ചപ്പോൾ കരഞ്ഞു പോയി ശെരിക്കും 😥😥😭അഭിഷേക് കളിച്ചു മുന്നേറി ടോപ്പ് 5ഇൽ എത്തട്ടെ ❤️❤️❤️🥰🥰
കുറ്റം കുറേ പറഞ്ഞിട്ടുണ്ട് പക്ഷെ ഇന്ന് സുന്ദരമായ ചിരിയോടെ നിക്കുന്നത് കണ്ട് കെട്ടിപിടിച്ചു ഒന്ന് കരയാൻ തോന്നി..
നോ അറ്റാച്മെന്റ്സ്.. നോ ഡ്രാമ..നോ സെന്റിമെന്റ്സ്..എന്ന് അയാൾ പറയുന്നത് അയാൾ സിഗ്മ ആയത് കൊണ്ടല്ല.. സഹതാപം വാരി വിതറി വേദനിക്കുന്നവന്റെ മനസ് കൂടുതൽ കുത്തി കീറാൻ ചുറ്റും ഒരുപാട് പേര് ഉള്ളത് കൊണ്ടാണ്.. അയാൾ വളർന്നത് അങ്ങനെ ആയത് കൊണ്ടാണ്.. ഇന്ന് ആ കത്ത് വായിച്ചു കേട്ടപ്പോൾ തോന്നി..
കരയാൻ അറിയാഞ്ഞിട്ടല്ല..ആ കണ്ണുനീർ സ്വന്തം തലയിണ മാത്രമേ അറിഞ്ഞു കാണൂ.. അതിലപ്പുറം അത് ആരെയും കാണിക്കേണ്ട കാര്യമില്ല..
അഭിഷേക് ♥️✨
പക്ഷേ പുറത്ത് set ചെയ്ത PR ടീംസിന് അതൊക്കെ യൂസ് ചെയ്യാം അതിൽ പ്രശ്നമില്ല😂
@@rayofhope9793🙄
@@rayofhope9793അവിടെ വരുന്ന കോമണർ ഒഴിച്ച് ബാക്കി എല്ലാർക്കും pr ഉണ്ടാകും.. 😏😏ആരും അത്ര മോശം അല്ല..
@@rayofhope9793 അവന് പറഞ്ഞോ അങ്ങനെ ചെയ്യാന്
അഭിഷേകിന്റെ കേട്ടപ്പോഴാണ് കണ്ണ് നിറഞ്ഞത്😢
Yes enikkum
Really
സത്യം
അഭിഷേകിനോട് ഒരുപാട് respect തോന്നിപ്പോയി ❣️❣️❣️
അന്തസ്സ് അഭിഷേക്.... അമ്മയുടെ പേരിനു മോശം വരരുത് എന്നു ചിന്തിച്ചതിനു❤
ശത്രുത കാണിച്ചാലും സെന്റിമന്റ്സ് കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ല - അഭിഷേക്❤
അമ്മയില്ലാത്തത് ഒരു വിടവ് തന്നെയാണ്. But he has a good father. അഭി Childhoodil trauma അനുഭവിച്ചിട്ടുണ്ട്, No drama no sentiments,അത് അങ്ങനെ വന്ന attitude ആണ്. But today i can see the child inside him. അമ്മയുടെ pampering ആഗ്രഹിച്ചിരുന്ന child. അഭിയുടെ മനസ് ഇന്ന് clear ആയി കാണും. ഈ പറയുന്ന പോലെ toxic , Sigma ഒക്കെ ആകാൻ എത്ര ശ്രമിച്ചാലും ഒരു പരിധിയിൽ കൂടുതൽ അയാൾക്ക് അത് സാധിക്കില്ല, bz he is a gentleman.
Yeah I also felt it ..adya days toxic ayi thoniyenkilum ippol aal oru pavamanenu thoni💖
True
അഭിഷേക് വന്ന അന്നുമുതൽ അവനെ ഒരുപാടു ഇഷ്ടം.. അഭിനയം ഇല്ലാത്ത റിയൽ മനുഷ്യൻ.. ഇന്ന് അവന്റെ കഥ അറിഞ്ഞപ്പോൾ ഒരുപാടു സ്നേഹവും വാത്സല്യവും തോന്നി.. അവന്റെ അമ്മയാകാൻ തോന്നി.. മനസ്സ് നിറയെ ഒരു അമ്മയുടെ സ്നേഹത്തോടെ അവനു വേണ്ടി പ്രാർത്ഥിക്കുന്നു.
അഭിഷേകം വന്നത് പിന്നെ ആദ്യമായിട്ട് അഭിഷേക് സ്ക്രീൻ സ്പേസ് കിട്ടിയ ദിവസം ഒരുപാട് നന്ദി ബിഗ് ബോസ് യാതൊരു പകയും വിദ്വേഷവും മനസ്സിൽ വയ്ക്കാതെ നിൽക്കുന്ന പച്ചയായ നല്ല ഒരു മനുഷ്യൻ ഇവരെപ്പോലെ ഉള്ളവരെയാണ് പ്രമോട്ട് ചെയ്യേണ്ടത് അഭിഷേക് ധൈര്യമായി മുന്നോട്ടു പോകു ഞങ്ങളൊക്കെ നിങ്ങളുടെ കൂടെയുണ്ട് 🥰
ആ വൃത്തികെട്ട സാബു അഭിഷേകിനെ വാഴ എന്ന് വിളിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി ഇന്നത് മാറികിട്ടി 😍
അഭിഷേക് സ്ട്രോങ്ങ് ആയൊരു വ്യെക്തി
ആണ്.... ❤️❤️❤️ അവന്റെ സങ്കടങ്ങൾ അവന്റെ ഉള്ളിൽ തന്നെ ഹീൽ ചെയ്യാൻ അവൻ ആഗ്രഹിക്കുന്നു - ആരുടേയും ഒരു സെന്റിമെന്റ്സ് തന്റെ ലൈഫിൽ എടുക്കാത്ത സ്ട്രോങ്ങ് ആയ വ്യെക്തി...❤️🔥❤️🔥
ശത്രുത കാണിച്ചാലും കൊഴപ്പമില്ല എന്നോട് sentiments കാണിക്കരുത് .. Abhishek❤❤
സാബുവിനെ പൊരിച്ചു എന്നും പറഞ്ഞു കുറെ കമന്റ് കണ്ടു 🤣🤣🤣രണ്ട് മാസമായി പഴം വിഴുങ്ങി ഇരിക്കുന്ന അഭിഷേക് സാബു ഉള്ളപ്പോൾ പോലും വായ തുറക്കാതെ ഇന്ന് ഇരുന്ന് ഞാൻ മലമറിക്കും എന്നൊക്കെ പറയുന്നു.
ഒരുത്തനെ കേറി കുണ്ടൻ എന്നും ഒരു വിഭാഗത്തെ മുഴുവൻ മോശം കമ്മ്യുണിറ്റി എന്നും പറഞ്ഞവന് അത് പറയാൻ മാത്രമേ അറിയൂ.
വേറൊന്നും അറിയില്ല...
@@Lavender-in7xp Aww degrade cheyyan aayit itta thanne..😂😂
@@Lavender-in7xpithu elladthum copy paste akkunnundallo anna
@@Lavender-in7xpcopy cheyth vachekkuanlle elladuthum orupole paste cheyyunundalloo😅😅😅😅
@@Lavender-in7xp aashaaanee....mulapoove thozhilalli annalle...eda panni eduthu jeevikada
ഇന്നാദ്യമായി ആ കത്ത് വായിച്ചപ്പോൾ അഭിടെ തൊണ്ട ഇടരുന്നത് കണ്ടു... പാവം 🥹❤️
(4:36)..... ❤️❤️🔥 അഭിഷേക്..❤️❤️
അവന്റെ ലൈഫിലെ അവന്റെ മെന്റൽ സ്ട്രെങ്ത് & എല്ലാ വിഷമങ്ങൾ മറികടന്നു മുന്നേറാൻ ഉള്ള കരുത്ത് അവന്റെ കത്തിലും അവന്റെ വാക്കുകളിലും ഉണ്ട്....!!
റിയൽ ആയിട്ട് മനസ്സിൽ ഉള്ളത് പറഞ്ഞു..... ❤️🔥❤️🔥
Sympathy track പിടിപ്പിച്ചു support ഉണ്ടാക്കാൻ pr team ചില contestants നു വേണ്ടി കിണഞ്ഞു ശ്രെമിക്കുമ്പോൾ ഇതാ ഒരു genuine മനുഷ്യൻ. അഭിഷേക് കണ്ണ് നിറച്ചു ഹൃദയം കവർന്നു. അമ്മയുടെ അനുഗ്രഹം ആണ് അഭി നിനക്ക് കിട്ടിയ ഈ space. നന്നായി വരട്ടെ ❤
Abhishek nte letter was really heart touching. No exaggeration but simple and soulful. 🙏🙏🙏🙏❤❤❤❤Abhishek paranjathu pole aarudeyum sympathy avanu venda❤❤❤❤
സകലമാന കൊള്ളരുതായ്മകളും ദുശീലങ്ങളും ചെയ്തിട്ട് ചിലർ പറയുന്ന വാക്കുണ്ട് ഞങ്ങളൊക്കെ progressive ആണെന്ന്. ഇവിടെ അമ്മക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാൻ ഒരിക്കലും ലഹരിക്കു അടിമപ്പെടാതെ വളർന്ന ഒരു നല്ല മകൻ. ഇതാണ് bb യിൽ നിന്നും വരേണ്ട message. നല്ല message. അഭി ❤
Right🎉🎉🎉
Abhi is good 🎉
ലാലേട്ടന് അഭിഷേക് വായിച്ചപ്പോൾ ഒകെ സങ്കടം വരുന്നുണ്ട് but അദ്ദേഹം അത് പിടിച്ചു വെക്കുന്നു 😓അദ്ദേഹത്തിന് അറിയാം അമ്മ ഇല്ലാതെ വന്നപ്പോൾ ഉള്ള അവസ്ഥ 😓നമ്മൾ ജീവനോടെ ഉള്ള കാലം അവരെ നന്നായിട്ട് നോക്കുക ❤️നികത്താൻ പോലും പറ്റാത്ത നഷ്ടമാണ് അത് lub u അമ്മ 🥰🥰🥰🥰🥰
അഭിഷേക് ആണ് റിയൽ ആയി നിൽക്കുന്നത്.🔥ബിഗ്ബോസ് partiality കാണിക്കാതെ അഭിഷേക് മര്യാദക്ക് സംസാരിക്കുന്നത് പോലും കാണിക്കുന്നില്ല.ഇതെങ്കിലും കാണിച്ചത് ഭാഗ്യം.അഭിയുടെ കത്ത് വായിച്ചത് കേട്ടപ്പോൾ ആണ് സങ്കടം തോന്നിയത്.ചിലതൊക്കെ വെറും ഡ്രാമ ആയിരുന്നു
അഭിഷേക് ഇന്ന് പൊളിച്ചു 👏🏻 പറയാനുള്ളത് മുഖത്തു നോക്കി പറഞ്ഞ ചുണയുള്ള ആൺ കുട്ടി 💥
Abhishek അടിപൊളി. സാബുമോനോട് പോവാൻ പറ
അഭി ❤️❤️ഒരുപാട് പ്രാവശ്യം കേട്ടു സഹിക്കാൻ വയ്യാതെ കരഞ്ഞു മോനെ.... ഇത്രേം പ്രതീക്ഷിച്ചില്ല നല്ലത് മാത്രം വരട്ടെ.... 🥰🥰🥰🥰🥰
Abhishek❤️Abhishek പറഞ്ഞത് genuine ആയിട്ടാണ് so touching ..... Abhishek is mentally very strong..... content koduthal fanbase kerum .....Sabuvinu oru reply koduthath kidilam aanu......Abhishek mumbu life story പറഞ്ഞത് ഇങ്ങനെ simple ആയിട്ട് തന്നെയാണ്.....physical tasks ചെയ്യും, genuine ആണ്,provoke cheyyan അറിയാം വന്നപ്പോൾ തന്നെ prove ചെയ്തതാണ്.....Sabu പറഞ്ഞത് കേട്ടിട്ട് content കൊടുത്താൽ game thanne മാറും, Marar 🔥Mararde videoyil paranjath Abhishekil oru 🔥undennu ആണ്
അഭിഷേക് അമ്മയെ കുറിച്ച് പറയുന്നത് കേട്ടു കണ്ണു നിറഞ്ഞു പോയി 😢😢😢
BB winner ആരും ആയിക്കൊള്ളട്ടെ... പക്ഷെ BB മലയാളം history ഇൽ ഇത്ര നല്ല വ്യക്തിത്വം ഉള്ള contestant വേറെ ഇല്ല... No unnecessary drama, no senti അടിക്കൽ... Straightforward and well behaved guy... Abhishek, you made me cry today.... ഈശ്വരനോട് പ്രാർത്ഥിക്കും നിനക്ക് വേണ്ടി... വല്ല്യ ഉയരങ്ങളിൽ എത്തും... God Bless You ❤❤
Abhishek 👏🏻👏🏻👏🏻തനിക്കു സംസാരിക്കാൻ ഒരു അവസരം നൽകാത്തതും, പറയുന്നത് cut off ചെയ്യുന്നതും മനഃപൂർവം ഇടിച്ചു താക്കുന്നതും വ്യക്തമായി അവനു മനസിലായി. കിട്ടിയ അവസരത്തിൽ ബിഗ്ഗ്ബോസ്, specially 'GUEST' നെ തൂക്കികാലേ വാരി അടിച്ചിട്ടുണ്ട്😂 Well done 👏🏻👏🏻👏🏻
എല്ലാം കഴിഞ്ഞു സായി, അഭി, jinto നിന്ന് പറയുന്നുണ്ട്. ഈ കല്ല് ഞാൻ അവനു കൊടുത്തു, അവൻ എന്നെ ഏല്പിച്ചതാണ് വായിൽ തോന്നുന്നത് ആർക്കും പറയാം, പക്ഷെ ഞങ്ങൾ അങ്ങനെയല്ല " തമ്മിൽ തമ്മിൽ ഉള്ള വിശ്വാസം ഇല്ലായ്മയെ പറ്റി സാബു പറഞ്ഞതിനെ കൊട്ടിയതാണ്.
Yes
ഒരു ലഹരി യ്ക്കും അടിമ അല്ല അതാണ് ഇന്നത്തെ കാലത്തു ഏറ്റവും മൂല്യ മേറിയ വാക്കുകൾ ഇത് കേൾക്കുമ്പോൾ ഒരു സിനിമ ആണ് ഓർമ്മ വരുന്നത് അച്ചുവിന്റെ അമ്മ എന്ന സിനിമ കണ്ടവർക്ക് അറിയാം അതിൽ നരേൻ അവതരിപ്പിക്കുന്ന കഥാപാത്രം വലിയ ജീവിതപ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും തളരാതെ മുന്നോട്ടു പോകുന്ന ജിജോ ആരും നിയന്ത്രിക്കാൻ ഇല്ലാഞ്ഞിട്ടും ലഹരിയ്ക്കോ വൃത്തികെട്ട കൂട്ടു കെട്ടിലോ പെടാതെ ഓട്ടോ ഓടിച്ചും മറ്റു ജോലികൾ ചെയ്തും തന്റെ LLB പഠനത്തിനുള്ള പണം കണ്ടെത്തുന്ന ചെറുപ്പക്കാരൻ ഇതു പോലുള്ള മക്കളെ ആണ് നാടിനാവശ്യം
അഭിഷേക് പറയുന്നത് കേട്ടപ്പോൾ വല്ലാതെ സങ്കടം വന്നു കരഞ്ഞുപോയി. എപ്പോളും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ, നല്ല മകനെ കിട്ടിയ ആ അമ്മ ഭാഗ്യവതി ആണ്.
അഭിഷേക് നല്ല ഒരാൾ ആണ് എൻ്റെ വീടിൻ്റെ അടുത് ആണ് വീട്
is he from chengannur?good character
Abhishek
ചെങ്ങന്നൂരിൽ എവിടെ അഭിയുടെ വീട്
@@ridaponniകോട്ട
Address parayamo? Oru gift ayakkana...
മോഹൻലാൽ നു പോലും കണ്ണ് നിരയിച്ച എപ്പിസോഡ് 💯💯🥹🥹🥹
അഭി ഒരു നല്ല മനുഷ്യനാണ് ❤️❤️
ഓഹ്.. അഭിഷേകിന്റെ കത്ത് ശെരിക്കും കരയിച്ചു 😢😢😢😢😢അമ്മ ഇല്ലാത്തൊരു ലോകത്തെ പറ്റി ചിന്തിക്കാൻ പോലും വയ്യാ 😢😢stay strong Abhishek❤️
അഭി മോന് ഈ അമ്മയുടെ ആശംസകൾ.. ഒത്തിരി അമ്മമാരുടെ സ്നേഹം മോനോടൊപ്പം ഉണ്ട് 🎉❤
അഭിഷേക് എല്ലാ അമ്മമാരും അഭിഷേകിനു വേണ്ടി പ്രാർത്ഥിക്കും ,, ഇത് പോലെ ഉള്ള മക്കൾ എന്നും അമ്മമാരുടെ അഭിമാനം ആണ് ,, God bless you dear അബിഷേക്
ലാലേട്ടന്റെയും കണ്ണുകൾ നനഞു ഈ കത്ത് വായിച്ചപ്പോൾ ഏറ്റവും നല്ല വരികൾ ആയി എനിക്കു തോന്നിയത് അമ്മക്ക് ചീത്ത പേര് വരാതിരിക്കാനായി ഒരു ലഹരിക്കും അടിമ ആകാതെ ജീവിക്കുന്ന നിങ്ങൾ ആ അമ്മക്കും സകല ലോകർക്കും നൽകുന്ന സന്ദേശം വളരെ വലുതാണ് you are great ❤❤❤❤❤
അഭിഷേക് എല്ലാസങ്കടങ്ങളും ഒതുക്കി ബോൾഡ് ആയി നിൽക്കുന്നെണ്ടെങ്കിൽ... അവൻ ഒരു യഥാർത്ഥ സ്നേഹം ആഗ്രഹിക്കുന്നുണ്ട്.. ഒരു അമ്മയുടെ സ്നേഹം കിട്ടാത്ത അഭിഷേകിന് നല്ല കുട്ടി ഭാര്യ ആയിവരട്ടെ
അഭിഷേക്കിൻ്റെ ഈ വാക്കുകൾ കേട്ടപ്പോൾ വളരെയധികം സങ്കടം തോന്നി. ആ അമ്മക്കായി അഭിഷേക് ബിഗ് ബോസ് വിന്നർ ആയി വരുവാൻ കഴിയട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏 ഇങ്ങനെ ആരൊക്കെ ചിന്തിച്ചിട്ടുണ്ടാകും .ആ അമ്മക്ക് എൻറെ പ്രണാമം 🙏🙏🙏
No sentiments എന്ന് അഭിഷേക് പറയുന്നത് ഒരിക്കലും പരിഹരിക്കാൻ പറ്റാത്ത ഈ വേദനയേക്കാളും വേറെന്തു പ്രശ്നം.ഒരുപാട് വേദനകളുള്ളപ്പോൾ എന്നെ ആരെന്കിലും സമാധാനിപ്പിച്ചാൽ വല്ലാത്ത വീർപ്പുമുട്ടലാണ് എനിക്ക് ..അഭിയെ എനിക്ക് മനസ്സിലാവും.അന്നും ഇന്നും support Abhishek sreekumar .All the best Bro😊😊😊
4:28 laalettan also feel sad 😢
Yes❤️
true🥹
അഭിഷേക്കിന്റ ബന്ധുക്കൾക്കു അവനെ കുറിച്ച് വളരെ അഭിമാനികാം ❤❤ very good person ദൈവം അനുഗ്രഹിക്കട്ടെ 🔥🔥🔥🔥🔥🔥❤❤❤❤❤❤🤲🏻🤲🏻🤲🏻🤲🏻❤️❤️❤️♥️♥️🌹🌹🌹🌹🌹♥️♥️♥️❤️💯💯💯💯💯💯💯💯💯💯
സത്യം ♥️. He is a strong man ♥️ പറയേണ്ടത് പോലെ പറയേണ്ട സമയത്ത് പറഞ്ഞു... ഇന്നലെ തന്നെ പുള്ളി frustrated ആയിരുന്നു.. ഇന്ന് അതു തുറന്നു പറഞ്ഞു അയാൾ mind free ആക്കി.. ആ അമ്മയ്ക്ക് അഭിമാനിക്കാം അവർ ജന്മം നൽകിയത് നട്ടെല്ലുള്ള നല്ലൊരു മകൻ ആണെന്നതിനു...Very good 👍 പുള്ളി പറഞ്ഞതിന് ലാലേട്ടന് പോലും മറുപടി ഇല്ലായിരുന്നു.. ചെറുതായിട്ട് ഒന്ന് ചമ്മിയോ എന്നൊരു സംശയം... അതേ അഭിയ്ക്ക് അഭിപ്രായം പറയാൻ ആരെയും പേടിയില്ല,ആരുടെയും സ്ക്രിപ്റ്റിന്റെ ആവശ്യവുമില്ല.....
Abhishek u make me cry broo🥺💕
Waiting for ur come back.. 🫂🤍
*today abhi made us emotional💯*
അഭിഷേക് പറഞ്ഞപ്പോൾ മാത്രമാണ് സങ്കടം വന്നത് പാവം.... കളിച്ചു കയറി വാ മോനേ ഞങ്ങൾ കുടയുണ്ട്.... കട്ട സപ്പോർട്ട്..... 💪💪💪💪💪❤❤❤❤❤❤
മോനെ നീ അമ്മയ്ക്ക് പിറന്ന മകൻ....നിറഞ്ഞ സ്നേഹം മാത്രം....🎉🎉
അമ്മയ്ക്ക് വേണ്ടി ലഹരിക്ക് അടിമപെടാത മോൻ...❤❤ഒരൊ അമ്മമാരുടെയും അഭിമാനമാണ് മോനെ നീ...😢❤❤❤
അഭിഷേക് മോനെ വല്ലാതെ വേദനിച്ചു പോയി. മക്കളെ.. അഭി നിന്റെ മുഖം കണ്ടപ്പോൾ ഒരുപാട് കരഞ്ഞു... ഈ അമ്മക്ക് നെഞ്ചിൽ നീ ഒരു വിങ്ങൽ ആയി മക്കളെ..
Sathyam😢😢😢
അഭിഷേകിനെ എന്തിനാണ് biggboss താഴ്ത്തി കാണിക്കുന്നത്
എന്തൊക്കെ ചെയ്താലും ജനങ്ങൾക്ക് അഭിഷേകിനെ മനസിലാകും
അവന്റെ ഒരു രു വാക്ക് മതി.... അഭിഷേക് ന്റെ ഫാൻസ് ആകാൻ... വേണ്ടവർക്കെല്ലാം അവൻ വേണ്ടപോലെ കൊടുത്തു...... He rocked
Abhishek Sreekumar 😢❤ avn story paranjapo karayipich kalanju🙂
Sabuvinte annakkil kodutha Abhishek nu innathe like ❤
അപ്പോൾ പഴം വിഴുങ്ങിയ പോലെ ഇരുന്നിട്ട് ആള് ഇല്ലാത്തപ്പോ സംസാരിക്കാൻ ആർക്കും പറ്റും 😂😂
@@HRM751pazham vizhungiya sabu purath poi alle dailog adicha akath vech allalo😂
ellam manasil vech onn express cheyyila enn parayunnth ekk mass aano . Koode ulle manushyrod karyam paranjal alley Ariyu allenkil ingane guest ekk verumbol kekkendy verum 🫢
@@HRM751agath ullapo nanma maram kalich face noki parayan pedicht purath iragiyapo alle sabumon aal kalikkan vaya thuranne
@@HRM751Sabu purath poyitalleda athinu dialogue adichath .akath vechano 🤫
അഭിഷേക് വിജയിയാവട്ടെ. He deserve it,,😍
തരികിട സാബുവിന്റെ അണ്ണാക്ക് വലിച്ചു കീറിയിട്ടിട്ടുണ്ട് ചെക്കൻ ചുമ്മാ 🔥🔥🔥🔥🔥
മോനെ അഭി, അമ്മയെക്കുറിച്ച് മോൻ പറഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു.. അറിയാതെ കണ്ണ് നിറഞ്ഞൊഴുകി, ഞാൻ പൊട്ടികരഞ്ഞുപോയി.. Love u dear ❣️❣️
Absk 💎 ഈ സംഭവം വന്നപ്പോ ചെക്കൻ seen ആവുമോ എന്ന് പേടിച്ചു എത്ര coolayan കാര്യം handle ചെയ്തത്. Hes a gem. അവിടെ ആകെ real ആണ് എന്ന് തോന്നിയ ഒരേ ഒരാൾ അഭിഷേക് ❤
അഭിഷേക് പൊളിച്ചു പറയാൻ ഉള്ളത് പറയും. 👍👍പിന്നെ എല്ലാം തികഞ്ഞവർ ആണല്ലോ അവിടെ bb നടത്തിപ്പുകരും ഗസ്റ്റ് എല്ലാം 👍👍
കണ്ണീരോടെയല്ലാതെ ഈ vdo കാണാൻ പറ്റില്ല.😢🙏🏻
Abhishek u r strong contestant in whole bigbos season 👏🏻👏🏻👏🏻🔥❤️
Abhishek is genuine nd really heart touching words. ഒരു sympathy ഇൽ പിടിച്ചു നിൽക്കാൻ താല്പര്യം ഇല്ല ♥️♥️nice thoughts abhishek ♥️♥️♥️
മനസ്സിൽ തട്ടി പറയുവാ....അഭിഷേക് നല്ലൊരു കുട്ടിയാണ്...നല്ലൊരു വ്യക്തിത്വത്തിന് ഉടമ...ഈ ബിഗ്ബോസിൽ real ആയി നിൽക്കുന്ന വ്യക്തി... ❤️💚
അഭിഷേക് ശ്രീ കുമാർ നല്ല ഒരു വെക്തി എന്റെ വോട്ട് അഭിഷേകിനു 👍👍👍👌ഇന്നലെ കണ്ണ് നനയിപ്പിച്ച വാക്കുകൾ അഭിഷേകിന്റെ വാക്കുകൾ
ലഹരിക്കെതിരെ അഭിഷേക് കൊടുത്ത message 👏👏👏👏👏
കരഞ്ഞു കരഞ്ഞു ഇപ്പൊ കരയാൻ കഴിയതായി
I feel u brother Abhishek💝
വളരെ വിഷമവും അതിലേറെ ഇഷ്ടവും ബഹുമാനവും തോന്നി അഭിഷേക് എന്ന ഈ ചെറുപ്പക്കാരനോട്. കണ്ണുള്ളപ്പോൾ അതിന്റെ വില അറിയാത്ത ഒരു കൂട്ടം ജനതക്ക് ഒരു വലിയ സന്ദേശം ആയിരുന്നു ആ കത്ത്.
അഭിഷേക് ന്റെ ലെറ്റർ കേട്ടപ്പോൾ.. ഒരുപാട് കരഞ്ഞു... മോനെ അമ്മയെ കുറിച്ചുള്ള ഓർമയിൽ. നീ എല്ലാവർക്കും നല്ല ഒരു മെസ്സേജ് നൽകി... ഗുഡ് luck മോനെ.. God bless 🙏🙏🙏❤️❤️
അഭിഷേക് ♥️മോനെ നീ കാത്തു വായിച്ചപ്പോൾ അറിയാതെ കരഞ്ഞു പോയി,, നിന്നോട് സെന്റി കാട്ടിയതല്ല അത് നിനക്ക് ഇഷ്ടമില്ലെന്നു നീ പറഞ്ഞു,, എന്നാലും അമ്മയില്ലാത്ത ഈ ലോകം ചിന്തിക്കാൻ പോലും കഴിയാത്ത എനിക്ക് അമ്മയില്ലാത്ത ഒരുപാടു മക്കളുടെ മുഖം മനസിലേക്ക് വന്നു അറിയാതെ കരഞ്ഞു പോയി 😥നിനക്ക് ലൈഫിൽ എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ ♥️♥️♥️♥️
അഭിഷേഖിന്റെത് കേട്ടപ്പോ എല്ലാർക്കും സങ്കടം വന്നു എന്നു പറഞ്ഞു പക്ഷെ എനിക്ക് കരച്ചിൽ വന്നു ഞാൻ കരഞ്ഞു 😢😢😢പാവം ഇങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടല്ലോ പടച്ചോൻ ആ നല്ല മനസിനുടമയായ ആ വ്യക്തിയെ എവിടെയും വിജയിപ്പിക്കട്ടെ ആമീൻ
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അഭിനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി... പാവം 🥹🥹😭😭😘😘
❤❤
@RJ-kx8pznandhana?? 😅
@RJ-kx8pzithonn kurach matti ezhuthamo same comment vatich bore aayii😅😅😅😅
അഭിഷേക് ഇങ്ങനെ തന്നെ മുമ്പോട്ട് പോകൂ.അമ്മയുടെ പ്രാർത്ഥന ഉണ്ട് കൂടെ ആ അമ്മയ്ക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു മകന് ജന്മം കൊടുത്തതിനു 👍👍👍❤️
abhishek❤❤Avan avnte jeevithathil sakshiyaaya ammayude maranathinu munnil iniyum athilum valuthaayi kooduthal onnum thanne avanu veraan illa...Hats Off😊
നന്ദന ഓവർ ആക്ടിങ്... അഭിഷേക് മനസ്സിൽ നിന്നും വന്നത് from the heart❤
Abhi's letter was the best emotional and made us cry
അഭി ചേട്ടനെ എനിക്ക് നന്നായി അറിയാം. He is good person ❤️❤️❤️
Abhishek Amma fee3 njangale karayippichansiba karayunna kandappol nalla massanu ansiba❤❤
Abhi ❤. Oru toxic person ayi ith vare thonniyilla . Valare genuine ayi nilkkunna strong aya oru contestant. But screen space kurav aanu especially weekend episode. Abhiyod oru karyam polum chodikkilla . Pinne orikkalum emotions vech vote kittan nokkittilla .
True
True❤️
അഭിക്ഷേക് മൗനദുഃഖത്തിന്റെ ആള്രൂപമേ..
അറിയുന്നുമോനേ നിന്മനസ്സ്. ഈശ്വരന് ഒരുപാട് അനുഗ്രഹിക്കട്ട.അമ്മയില്ലാതെ അലഞ്ഞ.. അമ്മയുടെ സ്നേഹം ഇല്ലാതെ തകര്ന്ന നിന്നേ ഞാന് മനസ്സിലാക്കുന്നു❤😢
സാബുമോൻ ഇത് കേൾക്കുന്നുണ്ടോ ആവോ ഒരാളെ അഭിപ്രായംഅവസ്ഥ മനസിൽ ആകാതെ അയാളെ വില ഇരുത്തരുത് സാബുമോനെ എല്ലാരും പുറത്ത് പറയുമ്പോലെ ചിലർ പറയില്ല ഈ ലോകത്ത് എല്ലാരും ഉണ്ടായിട്ടും വിഷമം സഹിക്കാൻ വയ്യാതെ ലഹരിക്ക് അടിമ ആകുന്നവർ കേൾക്കണം അഭിയുടെ ഈ വാക്കുകൾ
അഭിഷേക് കത്ത് വായിച്ചപ്പോൾ 3:30 ലാലേട്ടന് വരെ ഇമോഷണൽ ആയി❤
അമ്മ വരുത്തിയ മക്കൾ പോലും ഇത്ര cleyrayi കണ്ടില്ല 👌👌mon
Asianet please Abhishekinu kurachu screen space kodukku
Ingane othukki kalayathe
Ullil nalla fire undu
Orupadu paranjillelum parayunnathu valid points anu
Next Target Abhishek ayirikkum
True
Ethra Gamer Aanenkilum, Ethra Kollaruthathavan aanenn paranjalum, swantham feelings kond aareyum hurt chyaruthennum, ammaykk cheethaperu kelpikkathirikkan athrayum sookshmamayi jeevitham jeevich kondu pokanamennum agrahikkumna Ee Vyakthiyude Nanma Nammal Thirichariyenda onnan, Bahumanichillenkilum Ninnikkathirunnal Mathi.... Oro Ammamarudeyum Dinathil Ee Oru Letter Oru Kanneerode mathrame vayikkan kazhiyulloo.... Abhishek Ningalaan Yadhartha Manushyan allenkil Aanu... Respect For You....
Abhi more support you koode indavum❤