ദൈവത്തിൻ്റെ ദൂതന്മാരും മനുഷ്യരുടെ പുത്രിമാരും തമ്മിൽ അവിഹിതമോ ? Evg: Johnson Kulangara Angamaly

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 22

  • @gladsonparayil7218
    @gladsonparayil7218 17 ชั่วโมงที่ผ่านมา +1

    കുറെനാൾ ആയി പൂർണ്ണമായി മനസ്സിലാകാതിരുന്ന ഒരു വിഷയത്തിന് ഉത്തരം കിട്ടി. Thank You Br Johnson Kulangara 👍🏼👍🏼❤️

  • @PaulosePalatty-d6s
    @PaulosePalatty-d6s 2 วันที่ผ่านมา +1

    Very good interpretation.
    Logical and convincing explanation.

  • @jollycm5359
    @jollycm5359 2 วันที่ผ่านมา +1

    Very good explaining god bless you 🙏🙏🙏🙏

  • @SEBASTIANPM-c1b
    @SEBASTIANPM-c1b 2 วันที่ผ่านมา +1

    വ്യക്തവും കൃത്യവുമായ വിശദീകരണം
    സംശയ ദുരീകരണത്തിന് നന്ദി

  • @gospelgraphicsKL
    @gospelgraphicsKL 3 วันที่ผ่านมา +1

    നല്ല വിവരണം , കൂടുതൽ വിഷയങ്ങൾ വരും നാളുകളിൽ പ്രതീക്ഷിക്കുന്നു

  • @christudhaschristudhas9080
    @christudhaschristudhas9080 3 วันที่ผ่านมา +1

    സദ്യം സഹോദരാ ഒരു നല്ല പഠനം തന്നെ ആയിരുന്നു. ദൈവം ശക്തീകരിയ്ക്കട്ടെ

  • @jamespaul3013
    @jamespaul3013 3 วันที่ผ่านมา +1

    Insights are shared are Biblical and addresses contemporary issues. May the Lord bless 🙏

  • @charleygirvadis9842
    @charleygirvadis9842 7 ชั่วโมงที่ผ่านมา

    Well explained. God Bless You🙏

  • @jojijoseph8528
    @jojijoseph8528 3 วันที่ผ่านมา +1

    നല്ല വിശദീകരണം.

  • @santhammageorge6741
    @santhammageorge6741 3 วันที่ผ่านมา +1

    Thank you sir

  • @euangelionministries4217
    @euangelionministries4217 3 วันที่ผ่านมา +1

    നല്ല ഒരു പഠനം.. താങ്ക്സ് ബ്രദർ.. കർത്താവ് അനുഗ്രഹിക്കട്ടെ...

  • @vtjoy9372
    @vtjoy9372 3 วันที่ผ่านมา +1

    Good explanation God bless you

  • @TMF2678
    @TMF2678 3 วันที่ผ่านมา +1

    👍

  • @joythomas9943
    @joythomas9943 2 วันที่ผ่านมา +1

    ശേത്തിൻ്റെ മക്കൾ ദൈവമാർഗത്തിൽ ജീവിച്ചവർ, കായേൻ്റെ മക്കൾ പിശാചിൻെറ വഴിയെ സഞ്ചരിച്ചവർ എന്നും ഇവർ പിൽക്കാലത്ത് പരസംഗം ചെയ്ത് പെരുകിയപ്പോൾ ദൈവം അവരുടെ മേൽ ന്യായവിധി നടത്തി പ്രളയത്താൽ നശിപ്പിച്ചു എന്നും അച്ചൻമാർ (Jacobite ) പ്രസംഗിക്കന്നത് എന്റെ ചെറുപ്പത്തിൽ കേട്ടീട്ടുണ്ട്.

  • @Babu-o7h
    @Babu-o7h 2 วันที่ผ่านมา +1

    സഹോദരാ നിങ്ങൾക്ക് ദൈവമാണ് ഇത് വിശദീകരിക്കാൻ സാദ്ധ്യമാക്കിയത്. lPC സ്ഥാപകൻ K E Ahraham പോലും ഇത് തെറ്റായി വ്യാഖ്യാനിച്ച് മാലാഖമാർ വന്ന് മനുഷ്യ സ്ത്രീകൾ മായി ബന്ധപ്പെട്ട് മല്ല ൻമാർ ഉണ്ടായി എന്ന്. ദുരുപദേശം പുസ്തകമായി എഴുതിയത് l PC യുടെ കുമ്പനാട് ഓഫീസിൽ നിന്ന് ഞാൻ നേരിട്ട് വാങ്ങാനിടയായി 😢😢 വീട്ടിൽ വന്ന് വായിച്ചപ്പോൾ അദ്ദേഹത്തിന്റെ തെറ്റ് കണ്ടു പക്ഷെ മരിച്ച അദ്ദേഹത്തെ എങ്ങനെ Correct ചെയ്യാനാ 🥰🥰? ?? ?