ഞാൻ ഒരു സംശയം ചോദിച്ചോട്ടെ, ആ വിരൽ പോയ വ്യക്തിക്ക് യക്ഷിയിൽ വിശ്വാസമില്ലായിരുന്നു എങ്കിൽ അദ്ദേഹം എന്തിന് കരിമ്പനയിൽ യക്ഷിയെ കാണാൻ പോയി (യക്ഷി ഇല്ല എന്ന് വിശ്വസിക്കുന്ന ആളല്ലേ യക്ഷിയിൽ വിശ്വസിക്കാത്തത് ) അപ്പോൾ അതിനെ കാണാൻ പോയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിൻറെ ഉള്ളിൽ അതിനോട് വിശ്വാസവും പേടിയുമുണ്ടായിരുന്നു, പിന്നെ കരിമ്പനയെ യക്ഷിയുമായി കണക്ട് ചെയ്ത് പഴയ കഥകളും സിനിമകളും അല്ലേ, വെള്ള സാരി പ്രേതത്തിൻ്റെ യൂണിഫോം ആയത് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ഉള്ളതു കൊണ്ടാണെങ്കിലും ഇന്നും പലതും കാണുന്ന പ്രേതത്തിന് വെള്ള സാരി തന്നെയാണ് ഉള്ളത് അപ്പോൾ അതിൻറെ യാഥാർഥ്യം എത്രത്തോളമുണ്ട്, എന്തൊക്കെ ധൈര്യമുണ്ടോ എന്ന് പറഞ്ഞാലും പേടിയുള്ള മനുഷ്യനെ ഒരു മനുഷ്യനൂ പേടിപ്പിക്കാൻ ഇതൊക്കെ തന്നെ ഉപയോഗിക്കാം
ഗംഭീരം ❤❤❤
അങ്ങേർക്ക് സ്കീസഫ്രീനിയ ആയിരിക്കും 😎
Swasika maam kooman nokunna mathiri nokunnu😊
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ, ആ വിരൽ പോയ വ്യക്തിക്ക് യക്ഷിയിൽ വിശ്വാസമില്ലായിരുന്നു എങ്കിൽ അദ്ദേഹം എന്തിന് കരിമ്പനയിൽ യക്ഷിയെ കാണാൻ പോയി (യക്ഷി ഇല്ല എന്ന് വിശ്വസിക്കുന്ന ആളല്ലേ യക്ഷിയിൽ വിശ്വസിക്കാത്തത് ) അപ്പോൾ അതിനെ കാണാൻ പോയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിൻറെ ഉള്ളിൽ അതിനോട് വിശ്വാസവും പേടിയുമുണ്ടായിരുന്നു, പിന്നെ കരിമ്പനയെ യക്ഷിയുമായി കണക്ട് ചെയ്ത് പഴയ കഥകളും സിനിമകളും അല്ലേ, വെള്ള സാരി പ്രേതത്തിൻ്റെ യൂണിഫോം ആയത് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ഉള്ളതു കൊണ്ടാണെങ്കിലും ഇന്നും പലതും കാണുന്ന പ്രേതത്തിന് വെള്ള സാരി തന്നെയാണ് ഉള്ളത് അപ്പോൾ അതിൻറെ യാഥാർഥ്യം എത്രത്തോളമുണ്ട്, എന്തൊക്കെ ധൈര്യമുണ്ടോ എന്ന് പറഞ്ഞാലും പേടിയുള്ള മനുഷ്യനെ ഒരു മനുഷ്യനൂ പേടിപ്പിക്കാൻ ഇതൊക്കെ തന്നെ ഉപയോഗിക്കാം
❤
fiction or nonfiction 😂
🔥🔥
🎈🎈🎈🎈🎈🎈🎈
🎈🎈🎈
Utharam illel avarod poy choikkanam mister..... Kanda karyam avar parayum
🥲🥲