ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

എല്ലാത്തിനെയും വിലക്കി

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • ‪@malayalivarthakerala‬

ความคิดเห็น • 30

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb หลายเดือนก่อน +24

    അവിടെ കുറെ വാഴ കാഴ്ചക്കുലകൾ അണിനിരത്തിയിട്ടുണ്ട് അതും കൂടി നീക്കം ചെയ്യുക.

  • @OrualpamNerampokku
    @OrualpamNerampokku หลายเดือนก่อน +16

    ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒന്നും പ്രതികരിക്കാനില്ലേ..... 🤔
    ജോയി പാർട്ടീ കാരൻ അല്ലായിരിക്കും!!
    ബോംബ് പൊട്ടി അപകടം ആയിരുന്നുങ്കിൽ മുഖ്യൻ പ്രതികരികുമായിരുന്നൂ 🙄🙄

  • @imotions1902
    @imotions1902 หลายเดือนก่อน +10

    ആ സഹോദരൻ രക്ഷപെടട്ടെ ദൈവമേ 🙏🙏🙏. നേവിയുടെ തീരുമാനം സൂപ്പർ. അത് കലക്കി.

  • @moncyp.a3001
    @moncyp.a3001 หลายเดือนก่อน +19

    മേയർ ഒന്ന് വിലാസമെന്നു വിചാരിച്ചതാ,, അതും പോയി,,,..

  • @bhargaviamma7273
    @bhargaviamma7273 หลายเดือนก่อน +13

    മേയർ ക്ക് ആ ജോലി ചെയ്യാമായിരുന്നു...
    പാവം ജോയിയെ കുടുംബത്തിനു നഷ്ടമാക്കേണ്ടിയിരുന്നില്ല😮😢

  • @rajeshp6257
    @rajeshp6257 หลายเดือนก่อน +4

    മേയർ...ഇതിനെയൊക്കെ സഹിക്കുന്ന തിരുനിതോരം

  • @varadankrishnamurthy898
    @varadankrishnamurthy898 หลายเดือนก่อน +6

    വില്ലൻ മഴയല്ല. മേയർ എന്ന വില്ലത്തി '

  • @hamidkp4484
    @hamidkp4484 หลายเดือนก่อน +16

    അമ്മക്ക് മരണം വരെ 15000 രൂപ പെൻഷൻ കൊടുക്കുക puthiya വീട് വെച്ചു കൊടുക്കുക അസുഖം വന്നു എങ്കിൽ മുഴുവൻ ചികിത്സയും free ആയ കൊടുക്കുക

  • @juvairiyajubi1124
    @juvairiyajubi1124 หลายเดือนก่อน +5

    വെസ്റ്റ് ലോകം മുഴുവൻ കാണുന്നത്തിലുള്ള നനക്കേടായത് കൊണ്ട് കേമര വിലക്കിയത്

  • @babup8986
    @babup8986 หลายเดือนก่อน +1

    പാടുപെടണ്ട, കിട്ടാനുള്ളത് കിട്ടി.

  • @AshokanPv-ii6tb
    @AshokanPv-ii6tb หลายเดือนก่อน +7

    ഈതാണ് നവ കേരളം മഴ ക്കു മുൻപ് തോട് വൃത്തിയാക്കാൻ പറ്റില്ലല്ലോ നല്ല മയർ

  • @anithas1601
    @anithas1601 หลายเดือนก่อน +6

    എന്തിനാ ഇങ്ങനെ കള്ളം ഹെഡിങ് കൊടുക്കുന്നത്,.

  • @rosammamathew2919
    @rosammamathew2919 หลายเดือนก่อน +2

    മഴ തുടങ്ങിക്കഴിഞ്ഞ് അല്ല ഓടകൾ വൃത്തിയാക്കേണ്ടത് മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഓടകളും ചാലുകളും വൃത്തിയാക്ക ണം അങ്ങനെയായിരുന്നെങ്കിൽ ആ പാവം മനുഷ്യന് ഈ ഗതി വരുകയില്ലയിരുന്നു എത്രയോ പണമാണ് ഇപ്പോൾ ആ മനുഷ്യനെ കണ്ടുകിട്ടാൻ വേണ്ടി മുടക്കുന്നത്?

  • @sunnypl1165
    @sunnypl1165 หลายเดือนก่อน +1

    വില്ലത്തി മേയർ

  • @AMDMENON
    @AMDMENON หลายเดือนก่อน

    മുഖ്യൻ എന്ന ഒരാൾ ഉണ്ടായിരുന്നു വാ തുറക്കുന്നില്ല. മൗന വൃദത്തിലോ അതോ അവിഞ്ഞ വാ തുറക്കേണ്ട എന്ന് വച്ചിട്ടാണോ.

  • @proudindianoic8308
    @proudindianoic8308 หลายเดือนก่อน

    അയാളെ ഇന്നലെ തന്നെ കിട്ടിയല്ലോ.
    മാഡം ഏതു ദുനിയാവിലാ.

  • @anil540
    @anil540 หลายเดือนก่อน +4

    എല്ലാവായി നോക്കികളെയും ഒഴിവാക്കുക തന്നെ നല്ലത്

  • @bharatvansh8784
    @bharatvansh8784 หลายเดือนก่อน +2

    നേവി മാത്രം മതി...😅 വാഴുക്കുലകളും കഴുകലുകാരും ചേർന്ന് അഴുക്കുചാലിൽ കുലകൾ കഴുകരുത്. ഓണമാണ് വരുന്നത് ഭക്ഷ്യവിഷബാധ സംഭവിക്കരുത്. നേവിയുടെ നല്ലതീരുമാനം🎉.

  • @vasanthr3753
    @vasanthr3753 หลายเดือนก่อน +1

    Rescue operation should be handled by professionals, ignorant politicians and officials can help the operation by keeping their mouth shut. Media reporters are wasting time speaking to the mayor. Mayor's statements to the media doesn't make any sense. She is only exposing her ignorance and lack of situational awareness.

  • @vijayalakshmivijayalakshmi7546
    @vijayalakshmivijayalakshmi7546 หลายเดือนก่อน +5

    Ameyakallakutharaya, അടിച്ചുഓടിക്കുക, അവളൊരുthuranthamaanu

    • @ambikasajisaji1866
      @ambikasajisaji1866 หลายเดือนก่อน +2

      അങ്ങനെ പറയരുത് വീടുകളിൽ ഇട്ട പൊങ്കാലയുടെ ക്ലീനിങ് നടത്തി ക്യാഷ് അടിച്ചുമാറ്റി പൊറോട്ടയും ചിക്കനും കഴിച്ച നല്ല മേയർ കുറ്റി

  • @ottayan310
    @ottayan310 หลายเดือนก่อน

    Le mayor:😢njan mayorammaamaa annu
    Le navy:phhaa parrattu thallea

  • @prakasanvelluva6460
    @prakasanvelluva6460 หลายเดือนก่อน +3

    പട്ടാളം മതിയായിരുന്നു

  • @thomaskoikarathil4502
    @thomaskoikarathil4502 หลายเดือนก่อน +1

    Being arya rajindran as Mayor, the drainage
    should have been cleaned before monsoon, don't she is
    having commonsense
    to do such job before
    the monsoon starts., that's what she is
    not competent enough.

  • @user-os8kg5th4c
    @user-os8kg5th4c หลายเดือนก่อน

    I don't know the reason why Navy or Arya prohibited the news reporters from that area.

  • @rajeshpr7407
    @rajeshpr7407 หลายเดือนก่อน +2

    ലോക നാശം.. അനുഭവിക്കുക

  • @Sand-q5t
    @Sand-q5t หลายเดือนก่อน +4

    കേന്ദ്രം best

  • @user-hg3lw8fo9e
    @user-hg3lw8fo9e หลายเดือนก่อน

    Veri good ,vai thonnunnadu kodakki pattu enna meyarudey e varthanam nirthanam

  • @thomasmathew3025
    @thomasmathew3025 หลายเดือนก่อน

    മേയർ കുളിക്കുന്നവൾ അല്ല, അതാണ് അവൾക്കു ക്ലീൻലിനെസ്സ് എന്താന്ന് അറിയാത്തതു. വൃത്തികെട്ടവൾ