hey no yaaaar.... ലോഹിത എന്ന് വച്ചാല്‍ reddish അതായത് ചുവന്ന് തുടുത്തത്.ലോകിത എന്ന് വച്ചാല്‍ കാണപെട്ടത്. ഈ പേര് ലളിതാ സഹസ്രനാമത്തില്‍ നിന്ന് എടുത്തത് ആണേല്‍ 3ലോകങ്ങളിലും കാണപ്പെടുന്നവള്‍ എന്ന അര്‍ത്ഥം വന്നേക്കാം.... 3ലോകങ്ങള്‍ക്ക് അധിപ എന്നര്‍ത്ഥം ത്രണീക എന്ന നാമത്തിനാണ്.
@@anjalyarun2718 ദ്രുവ് ധ്രുവ് ഏതാണ് ? 2 ഉം 2 meaning ആണ്. ആചഞ്ചമായത്, വിശ്വാസപൂർണ്ണം, ദിക്ക്, നക്ഷത്രം എന്നൊക്കെ അർത്ഥം ഉണ്ട്. ധ്രുവം ഒരു നക്ഷത്രം കൂടിയാണ്
എന്റെ മോൾക്ക് പേര് കണ്ടെത്താനുള്ള ശ്രമത്തിലാ ഈ വീഡിയോ കണ്ടത് .. A തുടങ്ങുന്ന പേര് വേണ്ട എന്നു തിരുമാനിച്ചു ദേയ പാർവ്വതി , വേദ വർഷിണി or ത്രിവേദ വർഷിണി ,മഹാ ഗംഗ , ഗംഗ മിഴി , മിഷ , മിഷാന ,ഇതിൽ നല്ല പേര് എതാണ് അല്ലെങ്കിൽ വേറെ പേര് കമന്റ് pls ..
അതും ശരിയാണ്...ഞാൻ എന്റെ കുട്ടിക്ക് പേരിനു വേണ്ടി ഒരുപാട് നെറ്റിൽ സേർച്ച് ചെയ്തു.. ആവശ്യ സമയത്തു നമ്മുടെ മനസ്സിൽ നല്ല പേരുകൾ ഒന്നും വരികയില്ല, ശരിയല്ലേ ? ആർക്കെങ്കിലും ഉപകാരപ്പെട്ടോട്ടെ എന്നു വിചാരിച്ചാണ് ഞാൻ വീഡിയോസ് ചെയ്തിട്ടുള്ളത്....
Neya thejal... . Dakshitha gowri..... dakshith deva.... heidi keira..... kevin keins..... thejaswina...threya datha.... ruhi thejal....yadavi thanaya... eshttapettavar like cheyyu..eante മോൾടെ പേര് neda thejal... neda means sooryaputhri
Thanks... Eallam nalla perukal aanallo.. ishtapettu....
Hi.. boy names suggest cheyuvoo?
@@anjuraj1860 വൈദിക് വിഹാൻ..... വേദിക്..... വസുദേവ്.... ശ്രിയാൻ..... ദക്ഷിത് ദേവ..... dhananjay... dharmik.... mervik.... sathvik.... kevin.... devak... ധ്യാൻ... dharss.... ഇത്രയേ ഓർമ്മ ഉള്ളൂ...
V letter വരുന്ന ഗേൾസ് name
@@kuttanponnusmayadeepu8455 vaidhehi... vamika.. varadha.. vasudha...
Name ന്റെ കൂടെ അർത്ഥം കൂടി ഒന്നു എഴുതി ഇട്ടാൽ നല്ലത് 🥰
My baby's name is Prakruti which is an another name of goddess Lakshmi
Aadhideya എന്ന് ഞങ്ങൾ സെലക്ട് ചെയ്തത്. Thanks
Enthe മോളുടെ പേര് തീർത്ഥ . ദൈവത്തിന്തേ സമ്മാനം 😍
എന്റെ മോളുടെ പേര് ധൻഷിക 😍
കൊള്ളാം നല്ല പേര്...
@@kannappyonline8830 thank u
Nila നിള
Nice...
വേദത്രയ
വാമിക
ദേവാൻഷി
ദേവമിത്ര
Aditi
3mathe name👌👌👌👌
കുറച്ചും കൂടി veraty names ഇടാമോ
Avanthi ❤
അർത്ഥവും കൂടി ഇടമായിരുന്നു
😂😂😂
ഞങ്ങളുടെ മകളുടെ പേര് -❤️ത്രിലോഹിത ❤️NAME Meaning മൂന്നു ലോകത്തിനും അധിപ 😊😊😊
hey no yaaaar....
ലോഹിത എന്ന് വച്ചാല്‍ reddish
അതായത് ചുവന്ന് തുടുത്തത്.ലോകിത എന്ന് വച്ചാല്‍ കാണപെട്ടത്.
ഈ പേര് ലളിതാ സഹസ്രനാമത്തില്‍ നിന്ന് എടുത്തത് ആണേല്‍ 3ലോകങ്ങളിലും കാണപ്പെടുന്നവള്‍ എന്ന അര്‍ത്ഥം വന്നേക്കാം....
3ലോകങ്ങള്‍ക്ക് അധിപ എന്നര്‍ത്ഥം ത്രണീക എന്ന നാമത്തിനാണ്.
@@krishnakichus7593 Tankyou for your information dear😊
Thank you....
Nice name 💞
Wonder full😹 atinekkal elupm bramav matiyrnalloo😹
എന്റെ മോളുടെ പേര് കൃതിക meaning:positivity
അർത്ഥം നോക്കാതെ എന്റെ മോൾക് പേരിട്ടു,,,,ചാരുവേദ.,
Variety......super.....2 boys aanu.....bethel pious praveen & chrisbel toms praveen
Starting V തുടങ്ങുന്ന വെറൈറ്റി name പറഞ്ഞു തരാമോ
Vrithika
വാസുകി
Vyka
വൈഷിക
Name paraumpol athintea meaning kudea parayan pattumo 🤔
Ithenthua samskritham slokam ahno😇
🤣🤣🤣🤣🤣
Yukthakiyuktha ,thphoo,bhouw,vow Ashu,kushu,hash, dish,keesh
എല്ലാം അടിപൊളി പേരുകൾ , താങ്ക്സ് ഡിയർ..
🥴🥴🥴
"Anvika" എന്റെ മോളുടെ പേര്. Its meaning is 'complete & powerful'.
എന്റെ മോളുടെ നയിമും അൻവിക
Ente molde പേരും Anvika
Ippozhathe ellaa girl babies nteyum name aanu ith.. School il cherthan neram nalla rasayiirikum😁
Nttem
Takshvi is another name of goddess Lakshmi.
My sister's daughter name is Takshvi..
Thank you..... nice name
Tell the meaning gopika
തക്ഷ്‌വി "" എന്ന് അല്ലെ മലയാളം എഴുതുമ്പോൾ
Rudhrathnika🥰
Nice........
🥰🥰❤️❤️
Sreenidhi🥰
'Abhilekshmi' എന്ന പേര് എനിക്ക് ഇഷ്ടപ്പെട്ടു ❤
Ende makkalde Peru ,: praarthana , pournami . Paru and paathu
അൻവിത
ദ്യുതി
👍😍
Nivedya
Naivedya
Nirmalya
Naipunya
Sathwika
Sreepunya
Midya
@ARN2 Vlogs ithokke variety Alle 🙄😁☺️ vere kitiyal share cheyyam 🤗🤗🤗🥰
@ARN2 Vlogs ☺️ it's okay 🤗🤗🤗
Naihal നൈഹൽ
Nihal. നിഹൽ
Nihalya. നിഹല്യ
Nidra. നിദ്ര
Nirvritha. നിർവൃത
Noha. നോഹ
Nanma. നന്മ
Nadhi. നദി
Nidya. നിദ്യ
Nidhika. നിധിക
ഇതിൽ ഏതെങ്കിലും ഇഷ്ടമായാൽ സ്വീകരിക്കാം 🤗☺️ ഇത് പോര എങ്കിൽ വേറെ നോക്കാം☺️😊🤗
മിഥ്യ അർത്ഥം ശൂന്യം എന്നല്ലേ..
@ARN2 Vlogs Ithil ethenkilum select cheythalum parayane...😌🤗🤗
@@vinithaps5633 aah, അസത്യം ആയത് , മായയത് , ഇല്ലാത്തത് എന്നൊക്കെ ആണ് meaning
രുദ്രാലക്ഷ്മി... ഇതു പോലെ വേറൊരു പേരും കൂടി ആർക്കേലും അറിയാമോ?? R, D ഇതിൽ തുടങ്ങുന്നത്.. ട്വിൻസ് ആണ്
Aparajitha
@@krishnan1038 മോനും മോളും ആണ് 😌
രുദ്രാത്മിക....രുദ്ര ഭൈരവി....
@@മാളൂട്ടി മോനും മോളും ആണ് 😌ഡെലിവറിക്കു മുൻപേയാണ് ഞാൻ പേര് ചോദിച്ചിരുന്നത്.. ഇപ്പൊ 3മാസമായി പേര് ഇട്ടിട്ടില്ല. മോനു ആണ് ഇനി പേര് വേണ്ടത് 😊
@@ajithak6977 രുദ്രാക്ഷ് ❤️🥰
Last nanda varuna girl names suggest cheyamo
അളക നന്ദ, ഋതു നന്ദ, ശിവ നന്ദ..
Thanks......
Thank you...........
Thanks dear
Sree nandha
Gouri nandha
Threya Lakshmi
ആൺകുട്ടി ക്കു വിഹാൻ എന്ന നെയിം ഇട്ടാൽ എങ്ങനെ ഉണ്ടാവും
Ente cousin nte baby name vihan aan
Nalla per aa nte cousinte vavayde per atha😍🥰
റിഹാൻ
ധ്വനിക🥰 എന്റെ മോളുട്ടിടെ name meaning godness ofsound എന്ന്
എന്റെ മോന്റെ പേര് റിതുൽ എന്നാണ് .ഇതിലേയ്ക്ക് ചേരുന്ന ഒരു പേര് പെൺകുട്ടിക്ക് ഇടാൻ പറഞ്ഞു തരുമോ
Ritika
Su thudangunna boy girl name paranju tharumo plzzz
Sumegha
Surabhi
@@athulyaanilkumar9065 newgen name undo
Samra.... Which means soft... സമന്വയ...സു starting ആണേൽ ഒരു old touch varum. Name itaal ariyikumallo
@@മാളൂട്ടി ok daa thanku
Good. Expecting more videos
Thank you.........
ശിവരേണു, ശിവന്തിക ശിവമഞ്ജരി ശിവാദ്രി ശിവധ്വനി ശിവമായ ശിവമിത്ര
ശിവ ശിവ..
എല്ലാം നല്ല പേരുകള്‍ ആണല്ലോ !!! അടിപൊളി.
Sivadwani❤
Nte molde name: DIYA
Meaning: Light, glow🔥
ഇത്തിരി നേരത്തെ ആയി കൂടാരുന്നോ
തൻവൈദ name meaning പറയാമോ
എന്റെ മോളുടെ naming ceremony ഓഗസ്റ്റ് 2 ആണ്. ഇടാൻ ഉദ്ദേശിക്കുന്ന പേര് അനന്ദിക എന്നാണ് അർഥം അറിയില്ല അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ??
അനന്ദിക means ആദ്യലക്ഷ്മി,
@@looraram9559 dhruv ved ന്റെ meaning ഒന്ന് പറഞ്ഞത് തരുവോ ആരെങ്കിലും
@@anjalyarun2718 ദ്രുവ് ധ്രുവ് ഏതാണ് ? 2 ഉം 2 meaning ആണ്. ആചഞ്ചമായത്, വിശ്വാസപൂർണ്ണം, ദിക്ക്, നക്ഷത്രം എന്നൊക്കെ അർത്ഥം ഉണ്ട്. ധ്രുവം ഒരു നക്ഷത്രം കൂടിയാണ്
@@looraram9559 malayalathil nokittilla. Anyway thq so much
Rohith ,Dhivyaa ithinu match ulla names suggest cheyyamo
ധരണി 👍means ഭൂമി
Dhruva
Dhrishty
Hitha
Dharithri penkutikalkum
Dheeraj
Dheerav
Dhruv enoke ankutikalk idam
Enik valya idea ila ithinod match ayt paranjathane... Noku kolamonu
ആഗ്നയാമി എന്ന പേരിന്റെ അർത്ഥം ഒന്ന് പറഞ് തരാമോ plzzzz🙏🙏
Meaning കിട്ടിയോ sis
@@anchuanju9516 ഇല്ലെടോ കിട്ടിയില്ല
@@ammuzzdevan3333 തൻവൈദ meaning ariuo
@@anchuanju9516 ആഗ്നയാമി ടെ അറിയ്യോ
@@anchuanju9516 caring and cool joy... തൻവൈദ English ഇൽ സ്പെല്ലിങ് എങ്ങനെയാണ് എഴുതാറ്
V vechulla boy names kudi chyyo..
Ente vavakk v vechulla peeridana
Vedhik
Vyom
Vasudev
Vaibhav
Vasudh krishna
Vaishnav
Viyaan
Viren
Vidhyansh
Vihan
Vishruth
Thank you.....
Thank you.........
Thank you ..............
അൻഷിക.. My Angel name
Plz write in english
Vismaya എന്ന പേരിന്റെ അർത്ഥം എന്താണ് ഒന്ന് പറയാമോ
Clr kanunnilla black background
Sorry..... ഇനി ചെയ്യുമ്പോള്‍ ശ്രദ്ധിച്ചോളാം...
Ente molude Name :AYANA 😍
nice one...
Ente koode collegil padiche penninte peru
RITHUNANDHA entea molludea name
Aaradhya kk match aaya oru girl name parayumo?
Anavadhya
പേര് കിട്ടിയോ
Super
Thanks....
എന്റെ മകളുടെ പേര് "ആദി ശങ്കരി ". ശങ്കരി എന്ന് വിളിക്കും
nice names
Thank you....
Anandita engane und
Kollam super 👍.. Njan select chaitha name
My name is nivedya. My sister name is nandhitha
കൊള്ളാലോ!!!!!!!!
Ente molk oru name parayo
യാതൊരു meaningum ഇല്ലാത്ത കുറെ ഘനാക്ഷരങ്ങളുടെ കൂട്ടം, അത്രമാത്രം ☹️☹️☹️🙄🙄🙄
Right
True😂😂
Right 😂😂
Correct...kadichaal pottatha perukal..Kelkkunnavarkk koode manassilaakande...
Dhrayakashmi
എന്റെ മോൾക്ക് പേര് കണ്ടെത്താനുള്ള ശ്രമത്തിലാ ഈ വീഡിയോ കണ്ടത് .. A തുടങ്ങുന്ന പേര് വേണ്ട എന്നു തിരുമാനിച്ചു ദേയ പാർവ്വതി , വേദ വർഷിണി or ത്രിവേദ വർഷിണി ,മഹാ ഗംഗ , ഗംഗ മിഴി , മിഷ , മിഷാന ,ഇതിൽ നല്ല പേര് എതാണ് അല്ലെങ്കിൽ വേറെ പേര് കമന്റ് pls ..
Mizhi
Neeladri super
Means?
Neelagiri mountain
Saranya prejeesh matching ?
Thanishka
KRISHNA PRIYA please❤😊😊
G letter names plz for my baby girl
V alphabet girls names iniyum undenkil add cheiyumo
ഞാൻ 'V' യിൽ തുടങ്ങുന്ന പേരുകൾ മാത്രം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ!!! ഒന്ന് കണ്ടു നോക്കിക്കേ!!! തീർച്ചയായും ഇഷ്ടപ്പെടും....
Thanks.... Vedio കണ്ടു... Names ഇഷ്ട്ടപെട്ടു.... E പേരുകളിൽ നിന്നും select ചെയ്യാൻ നോകാം.... 👌👌👌
Vanika
Vanshika
Vrinda laya
Vedhasree
Vasudha
Varna
Vykashi
Vyomika
Vaamshika
Vedhini
Vrindha
Vaidehi
അജു +ആദിത്യ ക്കു ഇടാൻ പറ്റിയ ഒരു പെൺകുട്ടിയുടെ പേര് പറയാമോ
വല്യ vip കളുടെ പെണ്മക്കളുടെ പേരൊക്കെ പഴയ അമ്മുമ്മരുടെ പേരാണ് കല്യാണി, മീനാക്ഷി, ഗൗരി എന്നൊക്കെ അപ്പോൾ ആണ് വായി കൊള്ളാത്ത പേരൊക്കെ ഇടുന്നത്
അതും ശരിയാണ്...
ഈ പേരുകൾ എന്നും 'പുതുമയും പ്രൗഢിയും' ഉള്ളവ തന്നെ.
ആരദ്യ ക്ക് മാച്ച് ആയ ഒരു പെൺകുട്ടിയുടെ പേര് പറഞ്ഞു തരുമോ പ്ലീസ്
Anugrha
Aagnayami name meanig enna
Uttara kk match aayi baby girl suggest cheyyamo
ഉത്തര, തൃതീയ 🥰
Ithil paranhathinekkalum ethrayo arthamullathum,kelkkan rasamullathumaya peruka kalakalangalayi manushyar avarude kuttikalkku ittu varunnund.Ithil paranja pala perukalum palakuttikalkkum munpe thanne ullathanu.
അതും ശരിയാണ്...ഞാൻ എന്റെ കുട്ടിക്ക് പേരിനു വേണ്ടി ഒരുപാട് നെറ്റിൽ സേർച്ച് ചെയ്തു.. ആവശ്യ സമയത്തു നമ്മുടെ മനസ്സിൽ നല്ല പേരുകൾ ഒന്നും വരികയില്ല, ശരിയല്ലേ ? ആർക്കെങ്കിലും ഉപകാരപ്പെട്ടോട്ടെ എന്നു വിചാരിച്ചാണ് ഞാൻ വീഡിയോസ് ചെയ്തിട്ടുള്ളത്....
8
Aaswatha arjitha arthiwi akarshika
Njangade molude name Thejaswini S Hari
Kollalo !!!👍
Aparnathi meaning entha
അപർണ്ണ പാർവതി ആണ്. Aparnathi സുന്ദരമായത്
Hrithika
nice...
"Viha" name real meaning aarengilum paranj tharuvo? Google cheythapo pala edath pala meaning
വിഹ എന്നാൽ സഞ്ചാര പ്രിയ എന്നാണ്. Means പക്ഷി.വിഹഗം എന്നും പറയും
@@looraram9559 Thanku so much 😊
@@looraram9559 thankalk athyavasyam nala knowledge undalo... Malayalam teacher enganum ano? Kollam... 👍
Super names 😘😘😘😘
Thanks........
@@kannappyonline8830 തൻവൈദ meaning parau
Aswathy +renjith ഇതു വച്ചിട്ട് പെൺകുഞ്ഞിന് ഇടാൻ പറ്റിയ ഒരു name പറയുമോ plz
അശ്വതി,രഞ്ജിത്ത് =അഞ്ജിത
@@sreedurgadurga856 haiii
Dhaleena (D)
Vor A yil thudagunna names pls
"Adhiganga" My sister name
Evidem nokkathe pettennu molk perittatha,Lakshmi Pallavi
nice....
Angnathe ഒക്കെന്നെ rasam simple aavnm
Mizhi
Nice name.. Thank u...
Sanviya enna perinod matchulla oru girl name paranju tharumo
Sanmaya
Thanviya
Samanuaya
സനന്യ
Saanidhya
Amayra 🤗
കൊള്ളാം...
Kollam pakshe peru idandaa😂😂 verthe nattukare kondu vilippikkanoo
@@kannappyonline8830 തൻവൈദ എന്ന പേരിന്റെ അർഥം പറഞ്ഞു തരുമോ pls
ഐമിക name അർത്ഥം പറയാമോ
ആലിക poli
Sriya
Izza
അധികം കേട്ടിട്ടില്ല... എനിക്ക് ഇഷ്ടപ്പെട്ട ഒരു പേരാണ്... താങ്ക്സ്..
Akshaya akshitha
Ashima
Thanks dear....
S V തുടങ്ങുന്ന ബേബി നെയിം ഒന്ന് പറയാമോ
Ente name Aiswarya but enthinu aanu ennikku ee peru ittathu ennu mathram ariyukayilla, meaning ariyaam engill onnu paranju tharane
aiswaryam ulla val
മുസ്ലിം പെൺകുട്ടി കൾക്ക് ഇടാൻ ഉള്ള പേര് ഉള്ള വീഡിയോ ഇടാമോ
Girl റിഹാന
Ansika
Alvina
Sanvi 🥰
എന്റെ മോൾടെ പേര് സാൻവിക
Ende molude peru " Ishika Ananthu "
അൻ വിക
Arthangal kudi ull peduthamayirunnu
എന്റെ മോൾടെ പേര് അധ്രിജ (പർവതരാജവിന്റെ മകൾ പാർവതി)
Supper names
Thank you............
ANJU+Biju=Athmaj