മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ ? | What others think about me | MTV

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 139

  • @aparajithan1222
    @aparajithan1222 2 ปีที่แล้ว +126

    നാട്ടുകാർ വിചാരിച്ചാൽ ഒരു കുഴപ്പം ഇല്ല എന്ന് കംമെന്റിടും എല്ലാവരും പക്ഷെ ഭൂരിപകവും നാട്ടുകാരെ പേടിച് ജീവിക്കുന്നവരാണ് എന്നത് വേറൊരു സത്യം 💯😂

    • @musichealing369
      @musichealing369 2 ปีที่แล้ว +7

      അങ്ങനല്ലാത്ത ആൺകുട്ടികൾ ഉണ്ട് ബ്രോ, 💪

    • @dreamingman7028
      @dreamingman7028 2 ปีที่แล้ว +7

      @@musichealing369 ഭൂരിഭാഗം എന്നല്ലേ പറഞ്ഞത് 🤔

    • @omanakr9043
      @omanakr9043 2 ปีที่แล้ว +2

      @@musichealing369 പെൺകുട്ടികളും ഉണ്ട് ബ്രോ

    • @Mk-ox4gj
      @Mk-ox4gj ปีที่แล้ว

      Sathyam

  • @SujinJoseph-w6m
    @SujinJoseph-w6m 2 ปีที่แล้ว +100

    നാട്ട് കാര് എന്തു വിചാരിക്കും എന്ന് ആലോചിച്ചു ഇരുന്നാൽ ജീവിതത്തിൽ ഒന്നും ആകാതെ ഞാൻ ഇപ്പോൾ ഇരിക്കുന്നത് പോലെ ഇരിക്കും

    • @anushat7399
      @anushat7399 2 ปีที่แล้ว +5

      Really heart brockened bro😪💔

    • @കുഞ്ഞാപ്പികുഞ്ഞു
      @കുഞ്ഞാപ്പികുഞ്ഞു 2 ปีที่แล้ว +14

      ഇനിയെങ്കിലും ആ ഇരുന്നിടത്ത് ഇരിക്കാതെ ഒന്ന് എഴുന്നേല്‌ക്കാൻ ശ്രമിക്കു ബ്രോ

    • @suhaibpulikkal1753
      @suhaibpulikkal1753 2 ปีที่แล้ว

      🤪😁🤣🤦‍♂️

    • @lllllllll2079
      @lllllllll2079 2 ปีที่แล้ว +2

      @@കുഞ്ഞാപ്പികുഞ്ഞു 😂

    • @prasanthv9207
      @prasanthv9207 2 ปีที่แล้ว

      Njnum anganayi

  • @RidhinR-mt3fr
    @RidhinR-mt3fr 2 ปีที่แล้ว +30

    സാറേ ഒരുപാട് നന്ദിയുണ്ട്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് മറ്റുള്ളവർ എന്തുവിചാരിക്കും എന്ന് , ഇപ്പൊ എല്ലാം ശെരിയായി 👍👍🥰🥰🙏🙏🙏🙏🙏🙏🙏

  • @minir2050
    @minir2050 2 ปีที่แล้ว +14

    ഈ ചിന്തകൊണ്ട് ജീവിതം ഏതാണ്ട് കരഞ്ഞു തീർത്ത വ്യക്തിയാണ് ഞാൻ...... എൻ്റെ മക്കൾ വളർന്നപ്പോൾ അവരുടെ motivationil ഞാനിപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്.... അതുകൊണ്ട് തന്നെ ജീവിതത്തിൽ മാറ്റവും ഉണ്ട്.... കുറച്ചു നേരത്തെ ഇങ്ങനെ ചെയ്യണമായിരുന്നു.......മറ്റുള്ളവർ പോനാൽ പോകറ്റും പോടാ

  • @Sjjeien
    @Sjjeien 2 ปีที่แล้ว +38

    നാട്ടുകാർ എന്ത് ചിന്തിക്കും എന്ന് ചിന്തിക്കുന്നവരോട്....
    " നാട്ടുകാരെ കൊണ്ട് എന്താ ചിന്തിക്കാൻ പറ്റാത്തതായിട്ടുള്ളത്?" എന്ന് തിരിച്ച് ചിന്തിക്കണം 😌
    Tnk me later😁

  • @rakeshrajendran.4131
    @rakeshrajendran.4131 2 ปีที่แล้ว +30

    സർ ഒരുപാട് സന്തോഷം ഇനിയും ഇതുപോലത്തെ വീഡിയോകൾ വേണം.... ഐ ആം വെയ്റ്റിംഗ്

  • @musichealing369
    @musichealing369 2 ปีที่แล้ว +11

    സർ, എനിക്ക് നല്ല നീളൻമുടിയാണ്, നല്ല താടിയും വളർന്നുതൊടങ്ങി, നാട്ടുകാരും വീട്ടുകാരും പലതും പറഞ്ഞു കഞ്ചാവാണെന്നുവരെ...🤗.
    ദൈവത്തെപ്പോലും
    വിശ്വസിക്കാത്ത ഞാനുണ്ടോ നാട്ടുകാരെ...വകവെയ്ക്കണൂ..
    ഇപ്പോ ജൂനിയർ പിള്ളേര് (ചില സീനിയേഴ്സും ) എന്നേപ്പോലെ മുടി നീട്ടിവളർത്താൻ തൊടങ്ങി ,എന്നോട് മുടിവളരാൻ ടിപ്സ് ചോദിക്കാൻ തൊടങ്ങി my life my happiness others don't bother

  • @dhanalakshmi61
    @dhanalakshmi61 2 ปีที่แล้ว +5

    സർ എനിക്ക് പലപ്പൊഴും ഇങ്ങനെ സംഭവിചിട്ട് ഉണ്ട്.പക്ഷെ ഇപ്പോ ഞാൻ എന്റെ സന്തോഷം കണ്ടെത്താൻ ശ്രേമിക്കുന്നു.ഈ വീഡിയോ വളരെയധികം ഉപകാരം ആണ്.

  • @sahalpc9806
    @sahalpc9806 2 ปีที่แล้ว +73

    Sslc full A+ കിട്ടിയിരുന്നു. എല്ലാവരും സയൻസ് എടുക്കാൻ ആണ് പറഞ്ഞിരുന്നത്. അത് കേട്ട് ഞാൻ സയൻസ് എടുത്തു. എനിക്ക് humanities ആണ് ഇഷ്ടം. അത് കൊണ്ട് ഞാൻ humanities ലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തീരുമാനിച്ചു🙂.ട്രാൻസ്ഫർ കിട്ടിയാൽ മതിയായിരുന്നു

  • @thanfazzworld4857
    @thanfazzworld4857 2 ปีที่แล้ว +19

    Sir husbend ന്റെ തെറ്റ് മൂലം സ്വയം തല തായ്തി മറ്റുള്ളവർ എന്താ വിചാരിക്കും എന്ന് കരുതി ഡിവോഴ്സ് പോലും ചിന്ധിക്കാതെ മക്കൾക്കു വേണ്ടി ജീവിക്കുന്ന ഒരു പാവം wife. 😒😒

  • @instamanhere2613
    @instamanhere2613 2 ปีที่แล้ว +14

    പ്രായോഗിക ബുദ്ധി കൂട്ടാനുള്ള മാർഗങ്ങളെ കുറിച്ച് വീഡിയോ ചെയ്യാമോ sir please?

  • @thskyofgod
    @thskyofgod 2 ปีที่แล้ว +13

    മുജീബ് ക്ക നിങ്ങളെ പെരുത്ത് ഇഷ്ട ആട്ടോ. Your a great motivator 🤍👍

  • @maryagnes7258
    @maryagnes7258 2 ปีที่แล้ว +8

    So true . Well explained. Congratulations to you Dear

  • @lazyboy7409
    @lazyboy7409 2 ปีที่แล้ว +27

    എന്തു വിചാരിക്കും എന്നല്ല അവർക്കു സങ്കടം ആവുമോ എന്നാ 😒

  • @noblejosekannoth633
    @noblejosekannoth633 2 ปีที่แล้ว +2

    പ്രിയ സർ ,അങ്ങയുടെ കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു .....

  • @ckvlog6017
    @ckvlog6017 2 ปีที่แล้ว +3

    കുറേദിവസങ്ങൾക് ശേഷമാണല്ലോ ഇ video
    All the best

  • @prasannababuashokan8497
    @prasannababuashokan8497 2 ปีที่แล้ว +3

    Key points ezhuthi kanichal nallathayirikkum.....And all points together at the end of the video.... thank you sir

  • @roshinicm
    @roshinicm 2 ปีที่แล้ว +2

    ഞാൻ ഈ പറഞ്ഞ പോലെ ആണ്.. ഓവർ തിങ്കിംഗ് അത് കാരണം ഞാൻ എപ്പോഴും ഒരു കാര്യം ചെയ്യുമ്പോള് ഒറ്റും ഹാപ്പി അല്ല..സ്വയം കൊറേ പഴി ചാരും...

  • @akshay7937
    @akshay7937 2 ปีที่แล้ว +2

    👍സാറിന്റെ വീഡിയോസ് കണ്ടിട്ട് ഒത്തിരി നാളായല്ലോ

  • @mkutty455
    @mkutty455 2 ปีที่แล้ว +3

    Very good information. Thank you Sir.

  • @AMAL.PS.
    @AMAL.PS. 2 ปีที่แล้ว +3

    MT sir, Thank you so much 🤗.

  • @shadowoftruth7082
    @shadowoftruth7082 2 ปีที่แล้ว +2

    innu mujeeb sir oru video cheythirunnivengul innu alochiteloo
    അപ്പോഴേക്കും വന്നു thanks sir
    Ella weekends oru video uplod ചെയ്യാൻ request

  • @imking2399
    @imking2399 2 ปีที่แล้ว +2

    സൂപ്പർ ബ്രോ ⚡💥

  • @akmarfathima692
    @akmarfathima692 2 ปีที่แล้ว +4

    മറ്റുള്ളവർക് വിഷമമാവുമോ എന്നചിന്ത 😢 യേക്കണേ മാറ്റം

  • @sabumm9378
    @sabumm9378 2 ปีที่แล้ว +2

    Good

  • @nesriyacn6784
    @nesriyacn6784 2 ปีที่แล้ว +6

    God blessings sir 😁

  • @ananghmk3751
    @ananghmk3751 2 ปีที่แล้ว +1

    Nandiyund orupad🙏

  • @bashabasha2396
    @bashabasha2396 2 ปีที่แล้ว +2

    ഹായ് സാർ....

  • @nesriyacn6784
    @nesriyacn6784 2 ปีที่แล้ว +3

    Sir Thanks 😊 God bless

  • @sajna4uvlogs820
    @sajna4uvlogs820 2 ปีที่แล้ว

    Sheriyaan Sir 👍

  • @muhammedmazin9138
    @muhammedmazin9138 2 ปีที่แล้ว +1

    Very very good

  • @saraladevi1002
    @saraladevi1002 2 ปีที่แล้ว

    Good topic

  • @amalbabu6046
    @amalbabu6046 2 ปีที่แล้ว

    Sheriyanu

  • @sharfan22010
    @sharfan22010 2 ปีที่แล้ว +3

    Thankyou sir

  • @tabishahmed7297
    @tabishahmed7297 2 ปีที่แล้ว

    good message.

  • @ranicheriyan6781
    @ranicheriyan6781 2 ปีที่แล้ว

    Correct ..

  • @abhilash3771
    @abhilash3771 2 ปีที่แล้ว +1

    After a long gap 👍👍

  • @soniya6511
    @soniya6511 2 ปีที่แล้ว

    Super 👍chila time ighane chindichu ente happiness kalayarund, Eni illa

  • @pmmohanan660
    @pmmohanan660 2 ปีที่แล้ว

    You are very right and true sir,thank you very much.

  • @finiantony225
    @finiantony225 2 ปีที่แล้ว +1

    Thank you sir👍

  • @rehananiyasrehananiyas4444
    @rehananiyasrehananiyas4444 2 ปีที่แล้ว +1

    Njanum vishadarogathinte avasthayilanu

  • @devilking6976
    @devilking6976 2 ปีที่แล้ว +1

    after a long time

  • @reeemmaaa600
    @reeemmaaa600 2 ปีที่แล้ว +5

    Enkm ithana.arelm nmmlepty ndel prnj enn ketal ake dpresed aavum

  • @raseenay2942
    @raseenay2942 2 ปีที่แล้ว +1

    Motivated😇😇😇

  • @expectanything6617
    @expectanything6617 2 ปีที่แล้ว

    Good thing👍❤️

  • @sajlam1374
    @sajlam1374 2 ปีที่แล้ว

    Hi sir good speech

  • @anilar7849
    @anilar7849 2 ปีที่แล้ว

    Happy 🌗thu.

  • @eurotrucker2245
    @eurotrucker2245 2 ปีที่แล้ว +2

    First view

  • @Kabaddi_live_media
    @Kabaddi_live_media 2 ปีที่แล้ว +3

    Sir, personality disorder ne kurich oru video cheyyamo, ocpd 😔

  • @noornaaz100
    @noornaaz100 2 ปีที่แล้ว +3

    ഇപ്പൊ വീഡിയോ ഇടാറില്ലല്ലോ ☹️☹️

  • @anjucs8769
    @anjucs8769 2 ปีที่แล้ว +1

    Enthelum vicharikoo ennalla Arkelum vishamam avonnu annu.cheyunnathum parayunathum palarum misunderstand cheyarund.Nammude agrahangal arkum accept cheyan pattilla.Avarude agrahangal adichelpikan sremikunna pole annu.

  • @MWoodGallery
    @MWoodGallery 2 ปีที่แล้ว +1

  • @mumtazanwar6603
    @mumtazanwar6603 2 ปีที่แล้ว +1

    Correct

  • @sheenanizar4733
    @sheenanizar4733 2 ปีที่แล้ว

    Thank you sir🌹🌹🌹

  • @muhammedfasih8139
    @muhammedfasih8139 2 ปีที่แล้ว +2

    👌👍

  • @hananibrahim6001
    @hananibrahim6001 2 ปีที่แล้ว +1

    A.O. V ഉപയോഗിച്ചാൽ മതി (അവർ ഒന്നും വിചാരിക്കില്ല )

  • @FEBIN8387
    @FEBIN8387 2 ปีที่แล้ว +4

    What a subject

  • @miniatureworld2174
    @miniatureworld2174 2 ปีที่แล้ว +2

    ഹ്യുമാനിറ്റീസ് എന്തോ മോശം വിഷയം ആണെന്ന പലരും കരുതുന്നത് ഞാനും ഹ്യുമാനിറ്റീസ് ആയിരുന്നു. 😡

  • @antonyjoz
    @antonyjoz 2 ปีที่แล้ว +25

    ചെറിയ ഒരു ജോലി പോലും ഇല്ലാതെ ;just ഒരു degree മാത്രം വച്ചു കല്യാണം കഴിച്ചു ഭർത്താവിന്റെ വീട്ടിൽ ചെന്നു കയറിയാൽ പെണ്ണുങ്ങൾക് പട്ടിയുടെ വില കാണില്ല... Sure.
    (Not in all case)

  • @MayoogckMayoog
    @MayoogckMayoog 9 หลายเดือนก่อน

    👍👍❤

  • @muhammedsheneeb9692
    @muhammedsheneeb9692 2 ปีที่แล้ว

    👌

  • @Smc-s7x
    @Smc-s7x 2 ปีที่แล้ว +15

    2 ലാർജ് അടിച്ചു നടന്നാൽ മതി മറ്റുള്ളവരെ എന്ത് വിചാരിച്ചലും നോ പ്രോബ്ലം 😂🤣

    • @royaltechmalayalam4909
      @royaltechmalayalam4909 2 ปีที่แล้ว +2

      Temporary solution😥

    • @royaltechmalayalam4909
      @royaltechmalayalam4909 2 ปีที่แล้ว +1

      Temporary solution😥

    • @muralikrishnan5221
      @muralikrishnan5221 2 ปีที่แล้ว +2

      എത്ര ഇരട്ടിയാ വില കൊടുക്കുന്നത്? നാട്ടുകാരെ ഇത്രക്കും പേടിയാണോ?

  • @najeebnoormahal5451
    @najeebnoormahal5451 2 ปีที่แล้ว +2

    👍👍👍😍

  • @Ayana-mly
    @Ayana-mly 6 หลายเดือนก่อน

    Ingane undayal enna prashnam

  • @aneeshkb6685
    @aneeshkb6685 ปีที่แล้ว +1

    🙏🙏

  • @thasnianas7289
    @thasnianas7289 2 ปีที่แล้ว +4

    Enta main problem enthann vechal enik enta home povan pattunnilla. Enta mother in law njan poyal enna patti mattulavaraduth moshamayi paranju kodukum. Njan pinangi poyathanu enn parayum. Aa oru tension karanam njan enta veetil povarilla. Poyit 1 year aavarayi. Mother in law parayunath kettu nattukar enna patti enth vicharikum enna chinthayanu enik☹️

  • @aswanthrajpp5829
    @aswanthrajpp5829 2 ปีที่แล้ว

    👌👌👌

  • @favas7193
    @favas7193 2 ปีที่แล้ว +2

    സാറിന്റെ സൗണ്ടിനു എന്തു പറ്റി?

  • @anveshdev8827
    @anveshdev8827 2 ปีที่แล้ว

    🔥 🔥

  • @bijalipraveen5939
    @bijalipraveen5939 2 ปีที่แล้ว +1

    Sir vedio cheithittu kurachu kalamayallo. Enthu patti?

  • @shajums8152
    @shajums8152 2 ปีที่แล้ว +4

    Sirree kure naaalayallo.... Enthu patii 😭

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 ปีที่แล้ว

    Tnkxx

  • @akbara5657
    @akbara5657 2 ปีที่แล้ว +1

    Sir ne kandit kurachayallo😇

  • @a3brothers346
    @a3brothers346 2 ปีที่แล้ว +1

    💯👍🏻

  • @bislalpbiju676
    @bislalpbiju676 2 ปีที่แล้ว +1

    2 months ayi sirinte video kandittu

  • @Ayana-mly
    @Ayana-mly 6 หลายเดือนก่อน

    Padippi enn vicharikkunath Karan am padikkan pattunnilla😢

  • @salihshaji6400
    @salihshaji6400 2 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ishaqbp5751
    @ishaqbp5751 2 ปีที่แล้ว

    അങ്ങാടിയിൽ നിന്ന് സാധനം വേടിച്ചു വരുമ്പോൾ നാട്ടിലെ കടക്കാരൻ എന്ത്‌ വിചാരിക്കും

  • @lllllllll2079
    @lllllllll2079 2 ปีที่แล้ว +3

    ഒരു തൈര് sir ഉണ്ട്... അയാളെ ഓർത്താൽ class ന് പോവാൻ തോന്നില്ല. ഇതിനെന്തെങ്കിലും പ്രതിവിധി ഉണ്ടോ 😂

    • @biker9374
      @biker9374 2 ปีที่แล้ว +3

      Hahahaha 😂

  • @Ayana-mly
    @Ayana-mly 6 หลายเดือนก่อน

    Nnalum Mattullavar. Vicharikkille

  • @fahmiminnu4134
    @fahmiminnu4134 2 ปีที่แล้ว +3

    കുറേ ആയല്ലോ മാഷ് വീഡിയോ ആയിട്ട് വന്നിട്ട്

  • @kiki..1679
    @kiki..1679 2 ปีที่แล้ว

    Vala vainokikalm parayanath namml nthin mind chaiynm

  • @peacemaker9365
    @peacemaker9365 2 ปีที่แล้ว +3

    Plus two science edukkunnathaam endu kondum nallath

    • @peacemaker9365
      @peacemaker9365 2 ปีที่แล้ว +1

      @@questechoes science eduthal ethu mekhalayilekkum venel povam

    • @Sjjeien
      @Sjjeien 2 ปีที่แล้ว +3

      എല്ലാരും ഇങ്ങനെ വിചാരിച്ചാൽ ബാക്കി streams ആര് പഠിക്കും?

    • @peacemaker9365
      @peacemaker9365 2 ปีที่แล้ว

      @@Sjjeienഞാൻ കണക്കിനേ പേടിച്ചിട്ടായിരുന്നു ഹ്യുമാനിറ്റീസ് എടുത്തത് ഇപ്പൊ പ്ലസ്റ്റു കഴിഞ്ഞപ്പഴാ മനസ്സിലായത് സയൻസ് കൊണ്ടുള്ള പ്രാധാന്യം

  • @shamnask4469
    @shamnask4469 2 ปีที่แล้ว

    Sr enik gas bayangara pedi anu athn entha cheyya gasnte adth nikkan pattn illa pedichit

  • @muhammedaslampta834
    @muhammedaslampta834 2 ปีที่แล้ว

    Sir one doubt bsc maths people has more iq

  • @sandhyab5937
    @sandhyab5937 2 ปีที่แล้ว

    Sir be contact cheyanulla number onu tharamo sir

  • @rumboottan3709
    @rumboottan3709 2 ปีที่แล้ว +2

    ഇദ്ദേഹം ഒരു phycologist അല്ല.....
    മണ്ടത്തരം ആണ് ഇദ്ദേഹം പല വീഡിയോ കളില്‍ പറഞ്ഞിട്ടുള്ളത്...
    അത് തെളിയിക്കപ്പെട്ടതുമാണ്.

    • @omanakr9043
      @omanakr9043 2 ปีที่แล้ว +2

      നിങ്ങളെ പോലെയുള്ള ബുദ്ധിമാൻമാർ ഇത് കേൾക്കണ്ട തീർന്നില്ലേ പ്രശ്നം

  • @alfiyas8108
    @alfiyas8108 2 ปีที่แล้ว +1

    👌👍👌👍👌👌👌👌👌👍👍👍👍❤❤

  • @noushadkl1413
    @noushadkl1413 2 ปีที่แล้ว +3

    നാടുകരോട് പോയി പണി നോക്കാൻ പറ

  • @krishnakumares1218
    @krishnakumares1218 2 ปีที่แล้ว

    വട്സപ്. ഗ്രൂപ്പ്‌ ഉണ്ടോ.

  • @sujeeshkrishna9210
    @sujeeshkrishna9210 2 ปีที่แล้ว +2

    Good

  • @ameenaqueen6888
    @ameenaqueen6888 2 ปีที่แล้ว +2

    ❤️

  • @mubeenamuneer4441
    @mubeenamuneer4441 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @shiyarahman8377
    @shiyarahman8377 2 ปีที่แล้ว

    Thank you sir 👍😊

  • @agnessibin5303
    @agnessibin5303 2 ปีที่แล้ว

    💐👍🏻👍🏻

  • @AnilAnil-bp1wf
    @AnilAnil-bp1wf 2 ปีที่แล้ว +1

    😍