ബഹുമാനപ്പെട്ട പണ്ഡിതൻ ഫൈസൽ മൗലവിക്കും അവരുടെ കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സും ശാന്തിയും സമാധാനവും സ്വർഗ്ഗത്തിൽ ജെ ന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
ഞാനും അതെ കടുകെട്ടി സുന്നി ആയിരുന്നു ഖുർആൻ തർജ്ജമ വായിച്ചു നോക്കിയപ്പോൾ നമ്മുടെ നാട്ടിലെ സമസ്തയുടെ യാതൊരു ബന്ധവുമില്ല പിന്നെ ഫൈസൽ മൗലവിയുടെ മുഖാമുഖം പരിപാടിയിലൂടെയും യഥാർത്ഥ തൗഹീദിന്റെ വാക്താക്കൾ ഇവരാണെന്ന് മനസ്സിലായി അങ്ങനെ ഞാനിപ്പോൾ മുജാഹിദ് ആയി ജസാക്കല്ലാഹ് ഖൈർ
മഖ്ബറകൾ സന്ദർശിക്കുമ്പോൾ ഭൗതീക കുറവുകളെ കുറിച്ച് ഓർമ്മ വരുന്നു. പള്ളിക്കാട്ടിലെ ഖബറുകൾ കാണുമ്പോൾ ആത്മീയ കുറവുകളെ കുറിച്ച് ഓർമ്മ വരുന്നു. അല്ലാഹുവേ എല്ലാവരെയും ഹിദായത്തിലാക്കേണമേ ആമീൻ
സൂറ... അൽ അഹ്റാഫ്.... ആയത്ത്....188..... നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനത്തിൽ പെട്ടതല്ല.... അള്ളാഹു ഉദ്ദേശിച്ചത് ഒഴികെ.... എനിക്ക് അദൃശ്യ കാര്യങ്ങൾ അറിയുമായിരുന്നുവെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാദിക്കാമായിരുന്നു ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു......പ്രവാചകന് പോലും സ്വന്തം ശരീരത്തിന് പോലും സ്വയം ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ലെന്നും അദൃശ്യ കാര്യങ്ങൾ നബിക്ക് അറിയുമായിരുന്നില്ല എന്നും നബിയെ കൊണ്ട് തന്നെ അള്ളാഹു പറയിപ്പിക്കുന്ന ആയത്ത് 👆 എന്നിട്ടാണ് 33 കൊല്ലം മുമ്പേ മരണപെട്ടുപോയ സിഎം മടവൂരിന്റെ ജാറത്തിലും മുനബത്തെ ബീവിയുടെ ജാറത്തിലും..മമ്പുറം തങ്ങളുടെ ജാറത്തിലും ഒക്കെ പോയി അവരോട് തേടിയാൽ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കുമെന്ന്. പറഞ്ഞു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന പുരോഹിതരും അത് വിശ്വസിക്കുന്ന അന്ധം കമ്മികളും..... ഖുർആനിലേക്ക് മടങ്ങൂ സഹോദരങ്ങളെ.... അതിലാണ് സത്യം ഉള്ളത്....
@@fasalurahman8511 fasalu rahman ഓതി അർത്ഥം മനസ്സിലാക്കി പഠിക്കുന്നത് തുടർന്നുള്ള ജീവിതത്തിൽ ഉപകാരപ്രദമായിരിക്കും.. Zakir Naik ന്റെയും ഫൈസൽ മൗലവിയുടെയും പോലുള്ളവരുടെ ദഅവത്ത് നിങ്ങളിൽ യഥാർത്ഥ സത്യം മനസ്സിലാക്കാൻ കാരണമാകട്ടെ.. ആമീൻ
നാറ്റക്കോയയെ പറഞ്ഞപ്പോ പോള്ളിയോ..നാറ്റക്കോയയോട് ഫൈസൽ മൗലവിയോട് സംവാദം നടത്താൻ പറ...ഫുൾ കോമഡി ആയിരിക്കും..മാഷാ അല്ലാഹ് കൊണ്ട് ദീൻ പറയുന്ന പോലെ അല്ലെ..പ്രമാണങ്ങൾ ഉദ്ധരിച്ച പറഞ്ഞു തരാം..നീ പോയി മൂപ്പരുടെ ഒരു കട്ട്ഔട്ട് ഉണ്ടാക്കി തെലുങ്കന്മാർ ചെയ്യുന്ന പോലെ പാലും വെള്ളം ഒഴിച് പൂജിക്ക് കുബൂരി
Don’t you feel any shame in finding fault with your brothers for simple differences, when you have more things in common & less differences, say you have same Quran, same Prophets, same five prayer, same direction, same faith in one God. I don’t understand it please? At least you can agree on one thing that all his creations are not alike by default. Don’t you feel any shame in finding fault with others, when all are creations of one ALLHA .I am sorry if I hurt your feelings in any respect, please forgive me.
അഭൗതികം പൊളിഞ്ഞാൽജിന്നൂരി മുജാഹിലുകൾ എല്ലാം പൊളിഞ്ഞു പാളീസാകും... സർവ്വ മുജാഹിൽ കൂടാരങ്ങളും തരിപ്പണമാകും... യാതൊരു സംശയവും വേണ്ട.... 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
basheer ജാഹിലെ ..നിങ്ങളുടെ സകല തട്ടിപ്പുകളും പുറത്തു കൊണ്ടുവന്നു നിങ്ങളുടെ ഖുറാഫിസത്തിന്റെ കപട മുഖം വലിച്ചു കീറി സമൂഹ മധ്യത്തിൽ തുറന്നു കാട്ടുന്നതുവരെ സലഫികൾക്കു വിശ്രമമില്ല ..
Orupad upakaramulla prabhashanam padachavan sweekarikkatte faisalmoulavikku padachavan aarogyavum aafiyatum dheergayussum nalkatte ameen
ഒറ്റക്ക് പൊരുതുന്ന ഉസ്താദ് അള്ളാഹു ദീർഗായുസും ആഫിയതും നൽകുമാറIവട്ടേ, ആമീൻ
ഫൈസൽ ഉസ്താദിനെയും നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
ബഹുമാനപ്പെട്ട പണ്ഡിതൻ ഫൈസൽ മൗലവിക്കും അവരുടെ കുടുംബത്തിനും ആരോഗ്യമുള്ള ദീർഘായുസ്സും ശാന്തിയും സമാധാനവും സ്വർഗ്ഗത്തിൽ ജെ ന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
കടുത്ത സുന്നി ആയിരുന്ന ഞാനിപ്പോൾ മുജാഹിദ് പ്രസ്ഥാനത്തിൽ എത്തിപ്പെട്ടു അൽഹംദുലില്ലാഹ് അല്ലാഹു സ്തുതി
ഞാനും അതെ കടുകെട്ടി സുന്നി ആയിരുന്നു ഖുർആൻ തർജ്ജമ വായിച്ചു നോക്കിയപ്പോൾ നമ്മുടെ നാട്ടിലെ സമസ്തയുടെ യാതൊരു ബന്ധവുമില്ല പിന്നെ ഫൈസൽ മൗലവിയുടെ മുഖാമുഖം പരിപാടിയിലൂടെയും യഥാർത്ഥ തൗഹീദിന്റെ വാക്താക്കൾ ഇവരാണെന്ന് മനസ്സിലായി അങ്ങനെ ഞാനിപ്പോൾ മുജാഹിദ് ആയി ജസാക്കല്ലാഹ് ഖൈർ
നല്ല അറിവുകൾ Al hamdulilla👍
maashaallah alhamdhulilla jazakaallahukhair
Jazakallahu khaira
Masha Allah
നല്ല അറിവ് അൽഹംദുലിലാഹ് ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ്
അള്ളാഹു ഫൈസൽ മുസ്ലിയാർക് ആഫിയത്തും ദീര്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Aameen
Mashallah
Mashaallah
ആമീൻയാറബ്ബൽഅലമീൻ
MashaAllah.. Alhamdulillah
മഖ്ബറകൾ
സന്ദർശിക്കുമ്പോൾ ഭൗതീക കുറവുകളെ കുറിച്ച് ഓർമ്മ വരുന്നു.
പള്ളിക്കാട്ടിലെ ഖബറുകൾ കാണുമ്പോൾ ആത്മീയ കുറവുകളെ കുറിച്ച് ഓർമ്മ വരുന്നു. അല്ലാഹുവേ എല്ലാവരെയും ഹിദായത്തിലാക്കേണമേ ആമീൻ
Mashallah May Allah bless him
സുബ്ഹാന ള്ളാഹ്- അൽ ഹംദുലില്ലാഹ്- അള്ളാഹു അക്ബർ - വ ലാ ഹൗലവലാഖുവ്വത ഇല്ലാ ബില്ലാഹ്- അള്ളാഹു അക്ബർ -
? I
അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കൽ പച്ചയായ ശിർക്കാണ് - കാരണം പ്രാർത്ഥന ആരാധനയാണ് - അത് അള്ളാഹു അല്ലാത്തവരോട് തേടരുത് - അള്ളാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ (ശിർക്കിൽ ) അകപ്പെടുന്നത് സൂക്ഷിക്കുക ' ''ജാഗ്രതൈ " അള്ളാഹു അക്ബർ -
സൂറ... അൽ അഹ്റാഫ്.... ആയത്ത്....188..... നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനത്തിൽ പെട്ടതല്ല.... അള്ളാഹു ഉദ്ദേശിച്ചത് ഒഴികെ.... എനിക്ക് അദൃശ്യ കാര്യങ്ങൾ അറിയുമായിരുന്നുവെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാദിക്കാമായിരുന്നു ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു......പ്രവാചകന് പോലും സ്വന്തം ശരീരത്തിന് പോലും സ്വയം ഗുണമോ ദോഷമോ ചെയ്യാൻ കഴിയില്ലെന്നും അദൃശ്യ കാര്യങ്ങൾ നബിക്ക് അറിയുമായിരുന്നില്ല എന്നും നബിയെ കൊണ്ട് തന്നെ അള്ളാഹു പറയിപ്പിക്കുന്ന ആയത്ത് 👆
എന്നിട്ടാണ് 33 കൊല്ലം മുമ്പേ മരണപെട്ടുപോയ സിഎം മടവൂരിന്റെ ജാറത്തിലും മുനബത്തെ ബീവിയുടെ ജാറത്തിലും..മമ്പുറം തങ്ങളുടെ ജാറത്തിലും ഒക്കെ പോയി അവരോട് തേടിയാൽ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കുമെന്ന്. പറഞ്ഞു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന പുരോഹിതരും അത് വിശ്വസിക്കുന്ന അന്ധം കമ്മികളും..... ഖുർആനിലേക്ക് മടങ്ങൂ സഹോദരങ്ങളെ.... അതിലാണ് സത്യം ഉള്ളത്....
അദൃശ്യത്തെ കുറിച്ച് അറിയാന്‍ സൂറത്തുല്‍ കഅ്ഫ് അര്‍ത്ഥ സഹിതം ഒന്ന് ഓതി വരോണ്ടു
@@fasalurahman8511... ഗുഹാവാസികളെ കുറിച്ച് പ്രതിപാദിച്ച സൂറത്ത് അല്ലെ.... അറിയാം... വായിച്ചിട്ടുണ്ട്...???
@@fasalurahman8511 Kahf il Adrishyathe patti paranjathentha..??? Please tell…
@@fasalurahman8511 Kahf le last ayathe thazhe kodukaam… Athe koode padikunnathe nallatha…
110. (നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.
@@fasalurahman8511 fasalu rahman ഓതി അർത്ഥം മനസ്സിലാക്കി പഠിക്കുന്നത് തുടർന്നുള്ള ജീവിതത്തിൽ ഉപകാരപ്രദമായിരിക്കും.. Zakir Naik ന്റെയും ഫൈസൽ മൗലവിയുടെയും പോലുള്ളവരുടെ ദഅവത്ത് നിങ്ങളിൽ യഥാർത്ഥ സത്യം മനസ്സിലാക്കാൻ കാരണമാകട്ടെ.. ആമീൻ
മാഷാ അള്ളാ തബാറക അള്ളാ
❤
Alhamdulillah.astahfirullah
Alhamdulillah
ക്കുട്ടി ചിലപ്പോൾ ഉണ്ടാവും
I
I do off
അല്ലചൈങ്ങായിഈപരിപാടിനിർത്തിവല്ലകൈകോട്ടുംപണിപൈകുടെ
അപ്പോൾ ശിർക്കിലേക്ക് ധൈര്യമായി പോകാം
നാറ്റക്കോയയെ പറഞ്ഞപ്പോ പോള്ളിയോ..നാറ്റക്കോയയോട് ഫൈസൽ മൗലവിയോട് സംവാദം നടത്താൻ പറ...ഫുൾ കോമഡി ആയിരിക്കും..മാഷാ അല്ലാഹ് കൊണ്ട് ദീൻ പറയുന്ന പോലെ അല്ലെ..പ്രമാണങ്ങൾ ഉദ്ധരിച്ച പറഞ്ഞു തരാം..നീ പോയി മൂപ്പരുടെ ഒരു കട്ട്ഔട്ട് ഉണ്ടാക്കി തെലുങ്കന്മാർ ചെയ്യുന്ന പോലെ പാലും വെള്ളം ഒഴിച് പൂജിക്ക് കുബൂരി
Don’t you feel any shame in finding fault with your brothers for simple differences, when you have more things in common & less differences, say you have same Quran, same Prophets, same five prayer, same direction, same faith in one God. I don’t understand it please? At least you can agree on one thing that all his creations are not alike by default. Don’t you feel any shame in finding fault with others, when all are creations of one ALLHA .I am sorry if I hurt your feelings in any respect, please forgive me.
തീവ്രവാദംവളുർ താൻ മുജാഹിദീസം
ഉസ്താദ്മാരുടെ വയറും നരകവും നിറക്കാൻ സമസ്ത ശിയാക്കൾ
മുജാഹിദുകൾ കാറ്റ്അടി ക്കലാ പരിഹാസം അത് നിങ്ങളുടെ കൂടപിറപ
👍👌masah.allah.
Inasha.allah.👍👌
Mammhaed.salih.kadamane.upp.....👍👌
അഭൗതികം പൊളിഞ്ഞാൽജിന്നൂരി മുജാഹിലുകൾ എല്ലാം പൊളിഞ്ഞു പാളീസാകും... സർവ്വ മുജാഹിൽ കൂടാരങ്ങളും തരിപ്പണമാകും... യാതൊരു സംശയവും വേണ്ട.... 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
🙏 🤫
@@نهال-ظ8م
അഭൗതികം... 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
ബല്ലാത്ത ജാതി. ബസീർ വീണ്ടും വന്നു. കുറച്ചു മുടി വെള്ളം എടുക്കട്ടേ
@@muneerpottipurayil4955
ഫള് ൽ റഹ് മാന്റെ കോണകവെള്ളം മൂക്കറ്റം കുടിച്ചജിന്നൂരി മുജാഹിലെല്ലേ നീ..... 😆😆😆😆😆😆😆😆😆😆😆🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
basheer ജാഹിലെ ..നിങ്ങളുടെ സകല തട്ടിപ്പുകളും പുറത്തു കൊണ്ടുവന്നു നിങ്ങളുടെ ഖുറാഫിസത്തിന്റെ കപട മുഖം വലിച്ചു കീറി സമൂഹ മധ്യത്തിൽ തുറന്നു കാട്ടുന്നതുവരെ സലഫികൾക്കു വിശ്രമമില്ല ..
Masha allah