നിങ്ങളെ വേദനിപ്പിച്ചവർക്കുള്ള തിരിച്ചടി കിട്ടാൻ പോകുന്നു

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 245

  • @bindhuanil-qi5bw
    @bindhuanil-qi5bw 3 วันที่ผ่านมา +28

    എന്റെ മഹാദേവ പുതുവർഷത്തിലെങ്കിലും എന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യവും ഉണ്ടാകരുതെ. ഇനി കരയാൻ വയ്യ ഭഗവാനെ ഇനിയുള്ള ദിവസങ്ങൾ പോസിറ്റീവ് എനർജി തരുന്നതായിരിക്കണേ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @swapnaak7954
    @swapnaak7954 3 วันที่ผ่านมา +31

    ഭഗവാനെ ഉറക്കം നഷ്ട്ട പെട്ട രാത്രി കളിൽ നിന്ന് മോചനം തരണേ ചതിവർക്കു മുന്നിൽ വിജയം തരണേ 🙏🏻🙏🏻🙏🏻

    • @SiyasArtCafe-rv2ml
      @SiyasArtCafe-rv2ml 3 วันที่ผ่านมา +3

      Ethan u ente yum avastha

    • @Rahul-se3sp
      @Rahul-se3sp 3 วันที่ผ่านมา +1

      ഇതാണ് ന്റെയും അവസ്ഥ ചതിച്ചവർ കാരണം പല രാത്രിയിൽ എന്റെ ഉറക്കം നഷ്ടപെട്ടിട്ടുണ്ട് അവർക്ക് ഇതുപോലെ ഒരു തിരിച്ചടി കൊടുക്കണേ ഭഗവാനെ 🙏🙏

    • @sherliK-i7d
      @sherliK-i7d 2 วันที่ผ่านมา

      എന്റേയും🙏

    • @Jayalekshmi555
      @Jayalekshmi555 2 วันที่ผ่านมา

      അവരെ കുറിച്ച് ചിന്ദിക്കണ്ട നമുക്ക് എങ്ങനെ സന്തോഷമായി ജീവിക്കാം എന്ന് മാത്രം നോക്കു

  • @lalitamohan8960
    @lalitamohan8960 3 วันที่ผ่านมา +8

    മഹാദേവാ കൂടെ ഉണ്ടാവണേ🙏🏼🙏🏼🙏🏼🙏🏼
    ഓം നമഃ ശിവായ🙏🏼🙏🏼🙏🏼🙏🏼
    പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി🙏🏼🙏🏼🙏🏼🙏🏼

  • @SajiniPonnu
    @SajiniPonnu วันที่ผ่านมา +2

    മഹാദേവാ മുന്നോട്ട് ജീവിക്കാനുള്ള കരുത്തും ആരോഗ്യവും തന്നേക്കണേ .എപ്പോഴും കൂടെ ഉണ്ടായിരിക്കണേ❤🙏🙏🙏

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 2 วันที่ผ่านมา +5

    മനസിന് സന്തോഷം കിട്ടുന്ന
    സന്ദേശം , thanks to God and
    Mam !❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉

  • @JayasreeAnil-b3e
    @JayasreeAnil-b3e 3 วันที่ผ่านมา +6

    ഓം നമഃ ശിവായ 🙏🙏. നന്ദി ഭഗവാനെ.. നന്ദി.. 🙏🙏🙏Thank you universe 🙏🙏

  • @KaladeviNair
    @KaladeviNair 2 วันที่ผ่านมา +1

    ഭഗവാനെ എല്ലാവരും ഒറ്റപ്പെടുത്തി ദ്രോഹിച്ചോണ്ടിരിക്കുവാ ജീവിക്കാൻ സമ്മതിക്കില്ല പറഞ്ഞു നടക്കുവാ കൂടെ ഉണ്ടാവണേ 🙏🙏🙏🙏ഓം നമഃ ശിവായ 🙏

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 3 วันที่ผ่านมา +3

    ശംഭോ മഹാദേവ 🙏🙏🙏
    ഞങ്ങളുടെ ദുഃഖങ്ങളും രോഗങ്ങളും ദുരിതങ്ങളും എല്ലാം മാറ്റി ഞങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യവും സന്തോഷവും തന്ന് കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏 യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ ഈശ്വരൻറെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ 🙏🙏🙏❤️❤️❤️❤️

  • @SreelethaGopakumar-yo6wx
    @SreelethaGopakumar-yo6wx วันที่ผ่านมา

    🌹🌹🌹🙏🏻🙏🏻🙏🏻 ഓം നമഃശിവായ.... ഭാഗവാനേ... പറഞ്ഞതെല്ലാം സത്യമാണ്. എല്ലാ അനാവശ്യ ചിന്തകളും ഞങ്ങളിൽനിന്നും അകന്നു പോകേണമേ ഭാഗവാനേ.... 🙏🏻 എല്ലാ ആപത്തുകളിൽനിന്നും, ശത്രുദോഷങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കേണമേ... 🙏🏻🙏🏻🙏🏻❤️

  • @AnithaShaji-x4u
    @AnithaShaji-x4u วันที่ผ่านมา

    ഭഗവാനെ എന്നെയും എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കണേ 🙏🙏മഹാദേവ 🙏🙏🙏

  • @VilasiniT-yc8cf
    @VilasiniT-yc8cf 3 วันที่ผ่านมา +2

    Ohm Namasshivaya പ്രപഞ്ച മാതാവിനും പിതാവിനും കോടി കോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു. നമിക്കുന്നു.

  • @mridulamridu8706
    @mridulamridu8706 3 วันที่ผ่านมา +4

    മഹാദേവാ 🙏🏻🙏🏻🙏🏻കാത്തുകൊള്ളണമേ.... പുതിയ വർഷത്തിൽ എങ്കിലും..... ഒന്ന് രക്ഷപെട്ടു പോവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @LathaJayan-is8jw
    @LathaJayan-is8jw 5 ชั่วโมงที่ผ่านมา

    ശിവഭഗവാനെ കാത്തോളണമേ🔱💛💚💛🔱 പ്രപഞ്ച ശക്തിക്ക് കോടാന കോടി നന്ദി നന്ദി തങ്ക് യൂ🙏☘️☘️💚💚☘️☘️

  • @GeethaPc-x2j
    @GeethaPc-x2j 3 วันที่ผ่านมา +5

    ഈ. 20025...എന്റെ. കുടുബത്തിനും.സർവ്വ. ഐശ്വര്യം. സതോഷം.. സാമ്പത്തികം. വന്നു. ചേറണേ. മഹാദേവ.

  • @shibutvpkochumonthiruvarpp461
    @shibutvpkochumonthiruvarpp461 3 วันที่ผ่านมา +2

    ഓം നമഃശിവായ🙏🙏🙏🙏🙏 ജീവിത വിജയം ഉണ്ടാവണേ രക്ഷരക്ഷ മഹേശ്വര🙏🙏🙏രക്ഷരക്ഷ മഹേശ്വരി🙏🙏🙏

  • @Zarazainmkjg
    @Zarazainmkjg 2 วันที่ผ่านมา +1

    എനിക്ക് അനുകൂലമായ സാഹചര്യം, വ്യക്തികൾ, സമ്പത്, സ്നേഹം, സന്തോഷം എന്നിവ എനിക്ക് ലെഭിച്ചു കൊണ്ടിരിക്കുന്നതിന് നന്ദി ❤️🙏🏻thank you univers❤️🙏🏻thank you somuch god❤️🙏🏻

  • @mvpadmini7923
    @mvpadmini7923 12 ชั่วโมงที่ผ่านมา

    ഭഗവാനിൽ എല്ലാ വിധ വിശ്വാസവും അർപ്പിച്ചു മുന്നോട്ട് പോകും . Thank You Angel's 🙏🙏🙏❤️ Thank You Universe 🙏🙏🙏❤️ Thank God 🙏🙏 Thank you ma'm ❤❤God bless you 🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 2 วันที่ผ่านมา

    മഹാ ദേവാ..🙏🙏 ഞാനൊത്തി പ്രയാസങ്ങൾ നേരിടുന്നു. ജീവിക്കാൻ വേണ്ടി പാട് പെടുന്നു. അടെ ഒരു വഴി തിരിവ് ഉണ്ടാക്കി തരണേ🙏🙏😭

  • @beenakbbeena4529
    @beenakbbeena4529 2 วันที่ผ่านมา

    ❤❤❤ ഓം നമശിവായ🙏🙏🙏 ഭഗവാനെ എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണം എന്റെ ആരോഗ്യവും ഓം നമശിവായ🙏🙏🙏🌹🌹🌹

  • @Minishaji-wr7uo
    @Minishaji-wr7uo 3 วันที่ผ่านมา

    ഓം നമ: ശിവായ🙏🏽🙏🏽🙏🏽 നന്ദി ഭഗവാനെ🙏🏽

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek 8 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻 എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @minimol6891
    @minimol6891 2 วันที่ผ่านมา

    എന്റെ മഹാദേവ പുതു വർഷം എനിക്ക് നല്ലതാകണെ 🙏🏽🙏🏽🙏🏽🙏🏽സങ്കടം ആകരുതേ ഭഗവാനെ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 2 วันที่ผ่านมา

    ഓം നമഃശ്ശിവായ 🙏🏽🙏🏽🙏🏽🙏🏽, പുതുവർഷം നന്മയും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വർഷം ആകണെ ഭഗവാനെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SudharmaSudhasaju-b2f
    @SudharmaSudhasaju-b2f 3 วันที่ผ่านมา

    എന്റെ മഹാദേവ ഞാൻആഗ്രഹിച്ച കാര്യം എനിക്ക് നേടി തരണേ... ഓം നമഃ ശിവായ. 🙏🙏🙏🙏🙏

  • @gamingwithtozs9411
    @gamingwithtozs9411 3 วันที่ผ่านมา +1

    ഭഗവാനേ നന്ദി🙏

  • @shamnas9356
    @shamnas9356 23 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏 🙏🙏 നന്ദി മാം

  • @sujabiju3697
    @sujabiju3697 วันที่ผ่านมา

    mahadeva anugrahikkanea 🙏🙏🙏🙏thanku univers 🙏🙏🙏🙏🙏

  • @Prakash-oc2bl
    @Prakash-oc2bl 3 วันที่ผ่านมา

    ഓം ഉമാമഹേശ്വരായ നമഃ ലക്ഷ്മീ നാരായണായ നമ:🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithababu6879
    @ajithababu6879 3 วันที่ผ่านมา

    ഭഗവാനെ എൻ്റെ പ്രയാസങ്ങൾ മാറി സന്തോഷം തരണേ എൻ്റെ മക്കളുടെ മനസിലേ എൻ്റെ വ്യക്തിയോടുള്ള പിണക്കവും ദേഷ്യവും മാററി തരണേ മറ്റുള്ള ബന്ധുക്കൾ ഞങ്ങളുടെ ബന്ധത്തെ അനുകൂലിക്കാൻ ' മനസ് ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ അനുഗ്ര നിക്കണേ മഹാദേവാ

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 2 วันที่ผ่านมา

    Ohm namasivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏Mahadeva bhagavane enne kathukollane

  • @sarojinisoman3006
    @sarojinisoman3006 2 วันที่ผ่านมา

    മഹാദേവ കാത്തുകൊള്ളണമേ ദുരിതങ്ങൾ മാത്രമേ ഉണ്ടയെട്ടുള്ള ഭഗവാനെ ഈ വർഷം സന്തോഷവും സമാദാനവും തരണേ മഹാദേവ 🙏🙏🙏ഓം നമഃ ശിവായ

  • @satheeshkollam8281
    @satheeshkollam8281 3 วันที่ผ่านมา

    പുതുവർഷം എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണേ മഹാദേവാ... 🙏

  • @shynisuresh9323
    @shynisuresh9323 3 วันที่ผ่านมา +2

    Om namah shivaya 🙏🏼 thank you God 🙏🏼 thank you universe 🙏🏼🌈🌈🌈🌈🌈🌈♥️

  • @sushamasurendran2697
    @sushamasurendran2697 3 วันที่ผ่านมา

    Sambathikam vañnu mahadeva orupad manni thank universe 🙏🙏🙏🙏 Om namasivaya ❤❤❤

  • @RajaniThampy
    @RajaniThampy 3 วันที่ผ่านมา

    ഭഗവാനെ... നന്മകൾ തന്നു അനുഗ്രഹിക്കണേ,.. 🙏🙏🙏🙏

  • @LillyRose-h3y
    @LillyRose-h3y 2 วันที่ผ่านมา

    നന്ദി മാം നന്ദി യൂണിവേഴ്സ് വീണു കിടന്ന എന്നെ കൈ പിടിച്ച് ഉയർത്തിയ പരമ പിതാവായ പരമേശ്വരനും ലോക മാതാവായ പരമേശ്വരി ക്കും നന്ദി ഓം ഫ്രീം നമ: ശിവായ. എല്ലാവർക്കും പുതുവത്സര ആശംസകൾ നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤

  • @AmmaluM
    @AmmaluM 2 วันที่ผ่านมา

    ഓം നമശിവായ പരമപിതാവായ മഹാദേവ അങ്ങയുടെ ആശീർവാദവും സംരക്ഷണവും അനുഗ്രഹവും എപ്പോഴും ഞങ്ങളെ കുടുംബ കുടുംബത്തിൽ ഉണ്ടാവണം പക നിങ്ങളുടെ പാത പിന്തുടരുവാൻ ആണ് ആഗ്രഹം അറിഞ്ഞോ അറിയാതെ ചെയ്യുന്ന തെറ്റുകൾക്ക് മാപ്പ് തരണം തെറ്റിലേക്കും പോവുകയാണെങ്കിൽ ഞങ്ങൾ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നമശിവായ നന്ദി നന്ദി നന്ദി

  • @Shibikp-sf7hh
    @Shibikp-sf7hh 3 วันที่ผ่านมา +2

    ഭാഗവാനേ 🙏🙏🙏🙏

  • @darsanamanikandan7885
    @darsanamanikandan7885 3 วันที่ผ่านมา

    ഓം നമഃശിവായ 🙏🏻🙏🏻
    ഭഗവാനെ വരാൻ പോവുന്ന വർഷം സന്തോഷവും സമാധാനവും ഉള്ള വർഷമായി തീർക്കണേ 🙏🏻🙏🏻

  • @PRADEEPCHELAMATTOM-cs9ix
    @PRADEEPCHELAMATTOM-cs9ix 3 วันที่ผ่านมา

    ❤️നമസ്തേ ❤️
    UNIVERSE
    Haappy new year

  • @DeviDevi-vl5zs
    @DeviDevi-vl5zs 3 วันที่ผ่านมา +1

    എന്റെ പൊന്നുതമ്പുരാന പുതുവർഷത്തിൽ സന്തോഷം ഉണ്ടാവത്തെ ഓം നമശിവായ

  • @Kanjanamol
    @Kanjanamol 3 วันที่ผ่านมา

    എന്റെ മഹാദേവാ ഈ പുതുവർഷത്തിൽ എനിക്ക് സന്തോഷവും മനസമാദാനവും തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @miniashok7430
    @miniashok7430 2 วันที่ผ่านมา

    എൻ്റെ മഹാദേവ ഇനിയെങ്കിലും വിഷമിപ്പിക്കാതെ അനുഗ്രഹിക്കണേ

  • @PramolSiju
    @PramolSiju 3 วันที่ผ่านมา +1

    ഓം നമശിവായ.... ഭഗവാനെ 🙏🙏🙏മഹാദേവ 🙏🙏❤

  • @sneha7800
    @sneha7800 วันที่ผ่านมา

    Om namashivaya kathukollane bagabane ❤ ❤❤bhavana km

  • @RughG-n9t
    @RughG-n9t 3 วันที่ผ่านมา

    ❤❤om namashyvaya❤❤ bhaghanna kathukollanna aidatha anugum yeappoyum und ang alla alatha arum mella yeanikh avidatha krbh mathr manne yeallum🎉🎉🎉🎉❤❤

  • @meeramt4233
    @meeramt4233 3 วันที่ผ่านมา

    ഓം നമഃ ശിവായ ❤️🙏
    ഓം ഉമാ മഹേശ്വരായ നമഃ ❤️🙏

  • @RejaniM-z5w
    @RejaniM-z5w วันที่ผ่านมา

    എന്റെ മഹാദേവ എന്നെ പേരുദോഷം പനടക്കുന്നവനെയേ ഭാഗബാൻ തന്നെ മറുപടി കൊടുക്കണം 😭😭😭😭👌

  • @satheeshkollam8281
    @satheeshkollam8281 3 วันที่ผ่านมา

    ഓം നമശിവായ... 🙏🙏🙏
    ശംഭോ മഹാദേവ... 🙏

  • @beenapottayil-u8o
    @beenapottayil-u8o 3 วันที่ผ่านมา

    Thank you maam
    Thank you universe🙏🙏🙏

  • @AllySivanandan
    @AllySivanandan 3 วันที่ผ่านมา

    Thank you Universe🙏🙏🙏 Om Namasivaya🙏🙏🙏

  • @bindukuruppasseri4749
    @bindukuruppasseri4749 3 วันที่ผ่านมา

    Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya Om nama sivaya 🙏🙏🙏Thankyou universe 🙏Thankyou Universe 🙏Thankyou Universe 🙏🙏🙏

  • @ShibaKv-w8j
    @ShibaKv-w8j 22 ชั่วโมงที่ผ่านมา

    ഓം നമശിവായ🙏🙏🙏 ഈ വർഷം അനുകൂലമായ കാര്യങ്ങളും അനുകൂലമല്ലാത്ത കാര്യങ്ങളും അറിഞ്ഞിരുന്നു ദേവന്റെ അനുഗ്രഹത്താൽ എന്താണ് നടക്കുക എന്ന് കണ്ടറിയുക തന്നെ 🙏🙏🙏😍❤️🥰🌹👍

  • @radhadamv2555
    @radhadamv2555 3 วันที่ผ่านมา +1

    ആർക്കും ദോഷം വരുത്തുന്ന ഒന്നും ഉണ്ടാകാതിരിയ്ക്കട്ടെ👍👍🫂🫂 എല്ലാവർക്കും നന്മകൾ ചെയ്യുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.നന്ദി സഖേ ❤❤👏👏😅😅😊😊🙏🙏🌹🌹

    • @lathakumari8826
      @lathakumari8826 22 ชั่วโมงที่ผ่านมา

      Om Namasevaya

  • @ReenaPK-t9u
    @ReenaPK-t9u 3 วันที่ผ่านมา

    Om nama shivaya shambo mahadeva anik nashttapetyupoyathellam thirich kittane bagavane allam nervazhik akki tharane allam thadasanhalum mattitharane om nama shivaya ❤❤❤

  • @Shymala-vn1xp
    @Shymala-vn1xp 3 วันที่ผ่านมา

    Sathyam.thankyou
    Om.namahsivaya

  • @sabithams3396
    @sabithams3396 วันที่ผ่านมา

    മഹാദേവാ കാത്തോണേ 🙏🏻
    പറഞ്ഞതെല്ലാം ശരിയാണ്

  • @shylajakumar7681
    @shylajakumar7681 2 วันที่ผ่านมา

    Thank you for the reading, I claim the blessings from the universe, thank you Universe ❤

  • @vishwanathanachari2373
    @vishwanathanachari2373 3 วันที่ผ่านมา +1

    Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om 🕉 Nama Shivaya ❤Om Mahadeva ❤namaste 🙏 ❤❤❤❤❤❤❤

  • @NiranjanaVinod-z1y
    @NiranjanaVinod-z1y 2 วันที่ผ่านมา

    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🙏

  • @jaseenajaseenanp5624
    @jaseenajaseenanp5624 3 วันที่ผ่านมา

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട് രണ്ട് വിവാഹം കഴിഞ്ഞ് സമ്പത്ത് കിട്ടാൻ ഉണ്ട് ശരിയാണ്❤❤❤ അള്ളാ അള്ളാ അള്ളാ

  • @shyamnair5723
    @shyamnair5723 3 วันที่ผ่านมา

    🙏🙏🙏🙏🙏🙏. Very positive and motivational reading, Madam. Praying, with the Infinite Grace of Lord Shiva, that your golden words for the future come true.

  • @ayana_ek982
    @ayana_ek982 2 วันที่ผ่านมา

    Om Namah Shivaya 🎉🎉 thank you universe 🙏🏻 thank you ma'am ❤️

  • @elzaelza7867
    @elzaelza7867 2 วันที่ผ่านมา

    താങ്ക്സ് മോളെ🎉🎉🎉

  • @BINDHUKUMARI-f8q
    @BINDHUKUMARI-f8q 2 วันที่ผ่านมา

    എന്റെ ശിവനെ കാത്തോളണേ 🙏🙏🙏

  • @reenaos3092
    @reenaos3092 3 วันที่ผ่านมา +1

    Thank you universe🙏🙏

  • @sonusankar3329
    @sonusankar3329 2 วันที่ผ่านมา

    thank you ❤thank you universe❤

  • @ManikandanS-j2e
    @ManikandanS-j2e 3 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤

  • @dhmoorthy3798
    @dhmoorthy3798 2 วันที่ผ่านมา

    Thank you so much for your lovely Blessings dear God,,,Thank you Universe ❤❤❤❤❤Thank you for this blessing 🙌 🙏🏼 💖 💕 ❤️ 💗 🙌 am receiving this blessing now onwards with God's grace 👑 💖 🙏🏼 😊 ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @sonudasan1663
    @sonudasan1663 3 วันที่ผ่านมา

    🙏🙏🙏 ഓം നമഃ ശിവായ

  • @soorajsanoj692
    @soorajsanoj692 3 วันที่ผ่านมา

    Ohm nama sivaya 🙏 🙏🙏🙏🙏🙏🙏❤️

  • @AjithaSuresh-g8w
    @AjithaSuresh-g8w 3 วันที่ผ่านมา

    Thank god 🙏🙏🙏❤️❤️

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 วันที่ผ่านมา

    Thank you universe ❤❤❤🥰🥰🥰🙏🏼🙏🏼🙏🏼🌹🌹🌹❤️❤️

  • @mariammageorge1431
    @mariammageorge1431 3 วันที่ผ่านมา

    2025ഞങ്ങളെ അനുഗ്രഹിക്കേണമേ ഭഗവാനെ

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 2 วันที่ผ่านมา

    ഭഗവാനെ🙏

  • @radhikaj9635
    @radhikaj9635 3 วันที่ผ่านมา

    മഹാ ദേവ ഇനിയും പരീക്ഷിക്കല്ലേ, സാമ്പത്തികത്തിൽ നിന്നും രക്ഷപ്പെടുത്തണേ

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 3 วันที่ผ่านมา

    Om nama shivaaya🙏🏻🙏🏻🙏🏻🙏🏻

  • @sindumanoj3074
    @sindumanoj3074 3 วันที่ผ่านมา

    om namashivaya ❤❤❤❤❤

  • @geethar8019
    @geethar8019 3 วันที่ผ่านมา

    ശംഭോ മഹാദേവ 🙏🌹

  • @manjushinoj3385
    @manjushinoj3385 3 วันที่ผ่านมา +2

    ഓം നമഃ ശിവായ🙏🏼🙏🏼🙏🏼

  • @mijogeorge5064
    @mijogeorge5064 3 วันที่ผ่านมา

    Good reading

  • @SheebaNoushad-r1q
    @SheebaNoushad-r1q 2 วันที่ผ่านมา

    Oam. Nama. Shivaya. Fagavane. Ee. New. Yeari. Nallathu. Veruthaname.

  • @bindusudhakaran4124
    @bindusudhakaran4124 3 วันที่ผ่านมา

    Om Nama Shivaya ❤❤❤

  • @reenaos3092
    @reenaos3092 3 วันที่ผ่านมา

    Thank you mam🙏🙏🙏🌹🌹🌹❤❤❤

  • @Vijimol123-s5u
    @Vijimol123-s5u 3 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏🙏🙏വിജിമോൾ വിജയകുമാർ 🥰🥰🙏🙏🙏

  • @preethakv6749
    @preethakv6749 3 วันที่ผ่านมา

    🙏 om nama shivaaya🙏

  • @seejustprithvivlog7825
    @seejustprithvivlog7825 3 วันที่ผ่านมา

    Om namashivaaya 🙏🙏

  • @dhanu_editz9124
    @dhanu_editz9124 3 วันที่ผ่านมา +1

    ❤️❤️ ഓം നമഃശിവായ ❤️❤️

  • @SajuN-g1z
    @SajuN-g1z 2 วันที่ผ่านมา

    thank you

  • @anujasudheesh2599
    @anujasudheesh2599 3 วันที่ผ่านมา

    Thanku universe

  • @Anandhu385
    @Anandhu385 3 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @smithanair8381
    @smithanair8381 3 วันที่ผ่านมา

    Om namah shivaya 🙏🙏🙏🙏🙏🙏

  • @lethasudhan8856
    @lethasudhan8856 2 วันที่ผ่านมา

    Namah sivaya❤❤❤❤❤❤

  • @SasikalaSnair3281
    @SasikalaSnair3281 3 วันที่ผ่านมา

    🙏🙏🕉️നമഃ ശിവായ 🙏🙏❤️❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @saliniprakash3500
    @saliniprakash3500 3 วันที่ผ่านมา

    Om namashivaya🙏🏻🙏🏻🙏🏻 enne kaivitalle katholane bhagavane🙏🏻🙏🏻🙏🏻

  • @DhanyaShinu-k7h
    @DhanyaShinu-k7h 3 วันที่ผ่านมา +1

    ഓംനമഃശിവായ ❤❤❤❤

  • @harithasiva9644
    @harithasiva9644 3 วันที่ผ่านมา

    Om namah shivaya ❤❤❤❤

  • @SathiRavi-z2y
    @SathiRavi-z2y 2 วันที่ผ่านมา

    100% correct 🙏

  • @c.p.mullakoya6400
    @c.p.mullakoya6400 2 วันที่ผ่านมา

    God bless you

  • @anirudhraj1742
    @anirudhraj1742 2 วันที่ผ่านมา

    Om Namah Shiva ya Om Namah shivaya Om Namah shivaya ❤❤❤❤