'അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു...'; വിതുമ്പി മനാഫ് | Manaf | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • 'അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു...'; വിതുമ്പി മനാഫ് | Manaf | | Arjun Rescue | Arjun's Truck Found
    #arjunrescue #shirurlandslides #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 1.1K

  • @VedhesVpillai
    @VedhesVpillai 2 ชั่วโมงที่ผ่านมา +1329

    ഇദ്ദേഹത്തെ പോലുള്ള ഒരു മനുഷ്യനെ മുതലാളി ആയികിട്ടാനും വേണം ഭാഗ്യം.. നന്മയുള്ള മനുഷ്യൻ.. ജീവിതത്തിൽ ഉയർച്ച ഉണ്ടാവട്ടെ

    • @ansilff6019
      @ansilff6019 2 ชั่วโมงที่ผ่านมา +8

      Aameen

    • @user-mu7jc3zu4s
      @user-mu7jc3zu4s 2 ชั่วโมงที่ผ่านมา +5

      ആമീൻ

    • @vishnu_namboothiri
      @vishnu_namboothiri ชั่วโมงที่ผ่านมา +1

      भवन्तु 🙏🏼

    • @sirajelayi9040
      @sirajelayi9040 ชั่วโมงที่ผ่านมา +1

      ആമീൻ😢

    • @muhalarkoyathangal691
      @muhalarkoyathangal691 ชั่วโมงที่ผ่านมา +2

      ആമീൻ

  • @mathewkl9011
    @mathewkl9011 2 ชั่วโมงที่ผ่านมา +852

    ശ്രീ.മനാഫിനെപ്പോലെ ആത്മാർത്ഥ സ്നേഹവും
    അചഞ്ചലമായ വിശ്വാസവും,പതറാത്ത ആത്മധൈര്യവുമുള്ള ഒരു മനുഷ്യനോടെ,വിവരിക്കാൻ വയ്യാത്ത ബഹുമാനവും ആരാധനയും തോന്നുന്നു. 🙏🏻🙏🏻🙏🏻♥️♥️♥️

    • @AsA-fq6oe
      @AsA-fq6oe 2 ชั่วโมงที่ผ่านมา +18

      ഇതിന്റെ ഇടയിൽ മനാഫിനെ സംശയിച്ചവരെ നമ്മൾ ഓർക്കേണ്ടതാണ്

    • @vishnu_namboothiri
      @vishnu_namboothiri 2 ชั่วโมงที่ผ่านมา +13

      ​@@AsA-fq6oeസംശയിച്ചവരെ ഓർക്കേണ്ട. അത് എല്ലാ സമൂഹത്തിലും നിലനിൽക്കുന്ന പുഴുകുതാണ്.
      മനുഷ്യത്വത്തി്ലൂ വിശ്വാസം ഉള്ളവരെ മാത്രം ഓർത്താൽ മതി.

    • @latheefap8526
      @latheefap8526 ชั่วโมงที่ผ่านมา +3

      മനാഫ് യുവർ ഗ്രേറ്റ്‌ 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰

    • @manchesterutd3738
      @manchesterutd3738 ชั่วโมงที่ผ่านมา +2

      Eshar malppayum ❤und

  • @Baiju-zf9dm
    @Baiju-zf9dm ชั่วโมงที่ผ่านมา +608

    രക്ത ബന്ധത്തേക്കാൾ സേന ഹബന്ധത്തിന്റെ മാതൃക അതാണ് മനാഫ് വർഗ്ഗീയ വിഷം ചീറ്റുന്ന വിഷജീവികൾക്ക് ഇത് ഒരു പാഠമായി തീരട്ടെ ബിഗ് സല്യൂട്ട് സഹോദരാ....❤

  • @prasadtv8614
    @prasadtv8614 2 ชั่วโมงที่ผ่านมา +502

    ലോറി ഡ്രൈവർ ആയ ഒരു പാവപ്പെട്ട ചെറുപ്പക്കാരന് വേണ്ടി കേരളം ചെയ്യാൻ പറ്റുന്നത് പരമാവധി ചെയ്തു. ആദരാഞ്ജലികൾ മോനെ😢😢

    • @HabeebBM-hf5yo
      @HabeebBM-hf5yo ชั่วโมงที่ผ่านมา +8

      എന്തു ചെയ്തു...ചെയ്തത് karanataka govt aanu..1cr മുടക്കി ആണ് അവർ അത് കൊണ്ട് വന്നത് ഗോവയിൽ നിന്ന്..അവിടത്തെ എംഎൽഎ ഇപ്പോഴും അവിടെ ഉണ്ട്...akm ashraf mla yim

    • @arjungameing8628
      @arjungameing8628 43 นาทีที่ผ่านมา

      ​@@HabeebBM-hf5yoഇവിടുത്തെ ആളുകൾ സമ്മർദം ചെലുത്തിയില്ലെങ്കിൽ അവർ ചെയ്യുമായിരുന്നോ

  • @ShamliyaVN
    @ShamliyaVN 2 ชั่วโมงที่ผ่านมา +708

    അർജുനെയോ ഈ മനാഫിനെയോ എനിക്കറിയില്ല ഒരുവട്ടം പോലും കണ്ടിട്ടില്ല എന്നിട്ടും എന്റെ കണ്ണ് നിറഞ്ഞൊയുകുന്നു 😭

  • @shahishafishafi5509
    @shahishafishafi5509 2 ชั่วโมงที่ผ่านมา +3102

    നന്മ നിറഞ്ഞ മനുഷ്യസ്നേഹി മനാഫ് നിങ്ങളാണ് ഹീറോ 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻

    • @DHANYAAR-m1p
      @DHANYAAR-m1p 2 ชั่วโมงที่ผ่านมา +89

      ഈ മനുഷ്യനെ കൊന്നു തിന്നാ കുറെ വർഗീയത ആൾക്കാറുണ്ടാരുന്നു. ഇപ്പോൾ എല്ലാരും എന്തെ

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 ชั่วโมงที่ผ่านมา +58

      ❤️❤️❤️❤️❤️നല്ല മനുഷ്യൻ
      മനാഫ് മനഃഫിന്റെ വാക്കുകൾ ആ കരച്ചിൽ കണ്ടു ഞാനും കരഞ്ഞു പോയി ❤️❤️❤️❤️

    • @minisujith3651
      @minisujith3651 2 ชั่วโมงที่ผ่านมา +30

      ​@@DHANYAAR-m1p ഞാനും പറയാൻ വന്നത് എന്തൊക്കെ തെണ്ടിത്തരം ആണ് ഇന്നലെ വരെ ഇയാളെ പറഞ്ഞത്😢

    • @jabbarp4313
      @jabbarp4313 2 ชั่วโมงที่ผ่านมา +17

      കണ്ണ് നിറയുന്നു....

    • @a4apple332
      @a4apple332 2 ชั่วโมงที่ผ่านมา +7

      kurach days munb anthayirunu iyale kuree kuttam paranu

  • @Cruze49
    @Cruze49 2 ชั่วโมงที่ผ่านมา +1116

    കുത്തി നോവിക്കല്ലേ 🥺 ആ പാവം ചങ്ക് പൊട്ടി നിക്കാണ് 🙏

    • @Mkrcuts
      @Mkrcuts 2 ชั่วโมงที่ผ่านมา +7

      aaaado evenokenth enth journalist anavo

  • @ashrafmk602
    @ashrafmk602 2 ชั่วโมงที่ผ่านมา +332

    മനാഫ് ഭായ് സത്യം വിജയിക്കും.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താങ്കളാണ് ശരി.... ഒരു സാധാരണക്കാരന് വേണ്ടി സാധാരണക്കാരനായ താങ്കൾ അവിടെ മഴയും വെയിലും അവഗണനയും കൊണ്ട് ഇത്രയും നാൾ പിടിച്ചു നിന്നില്ലേ... താങ്കൾ വലിയൊരു മനുഷ്യനാണ്... എല്ലാ പ്രാർത്ഥനകളും ❤️🙏

  • @sinisuni4048
    @sinisuni4048 2 ชั่วโมงที่ผ่านมา +211

    ദൈവമേ.. കിട്ടിയില്ലേൽ ഇത്രയും വിഷമം ഉണ്ടാകില്ലായിരുന്നു... ഇതിപ്പോ 😭😭😭😭😭സങ്കടം താങ്ങാൻ പറ്റുന്നില്ല.... മനാഫ് ഒരു വല്യ മനസിന്‌ ഉടമയാണ് 🙏🏿🙏🏿

    • @coffediaryz1855
      @coffediaryz1855 2 ชั่วโมงที่ผ่านมา +5

      കിട്ടിയില്ലേൽ അങ്ങേര് ഇതിന്റെ പിന്നിൽ നിന്നും പോകിൽ lyf തുലക്കും😢അതിലും നല്ലത് ഇതല്ലേ

    • @appuappu8044
      @appuappu8044 29 นาทีที่ผ่านมา

      Kittiyillel kudumbathin theera vedana aayirikkum

    • @sandhyac7710
      @sandhyac7710 5 นาทีที่ผ่านมา

      😢😢😢😢

  • @najmanisar1483
    @najmanisar1483 2 ชั่วโมงที่ผ่านมา +197

    യഥാർത്ഥ ഒരു മുതലാളി മനുഷ്യസ്നേഹി മനുഷ്യന്റെ മുമ്പിൽ ജാതിയും മതവും ഇല്ല ഇതാണ് മനുഷ്യസ്നേഹം ഇങ്ങനെ ആയിരിക്കണം കേരളം

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 2 ชั่วโมงที่ผ่านมา +141

    മനാഫ്, താങ്കൾ മാനവ സമൂഹത്തിൻ്റെ അഭിമാനമാണ്.❤ ഇങ്ങിനെയാവണം മനുഷ്യർ. സന്തപ്ത കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.😥

  • @ramadas009
    @ramadas009 2 ชั่วโมงที่ผ่านมา +243

    മനാഫ്.. യഥാർത്ഥ മനുഷ്യ സ്നേഹി..തന്റെ തൊഴിലാളി യെ നെഞ്ചോട് ചേർത്ത ഉദാത്ത മാതൃക .നിങ്ങൾ ക്ക് എല്ലാ വിധ സൗഭാഗ്യ ങ്ങളും ദൈവം തരട്ടെ..❤❤❤

    • @macpmna
      @macpmna ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲🤲

    • @SaheedaEk
      @SaheedaEk ชั่วโมงที่ผ่านมา +1

      ആമീൻ 🤲

    • @husainabdulla8390
      @husainabdulla8390 39 นาทีที่ผ่านมา

      Aameen 😢

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 2 ชั่วโมงที่ผ่านมา +848

    ഇതാണ് സ്നേഹം പകരം വെക്കാനില്ലാത്ത നന്മയുടെ മനസ്സ്..
    എന്റെ കണ്ണ് എന്തിനു നനഞു എനിക്ക് തന്നെ അറിയില്ല 😢😢😢
    ഞാനുമായി ഒരുബന്ധബും ഇല്ല.....
    പക്ഷെ നമ്മൾ എല്ലാം പിടയുന്ന ഹൃദയത്തിന്റെ ഉടമകളാണ് 😢
    ഈസൗഹൃദ സ്നേഹമനസ്സ്
    എല്ലാവരിലും ഉണ്ടാവട്ടെ 🌹🌹🌹🌹❤

    • @shahinamohamedyaseen9734
      @shahinamohamedyaseen9734 2 ชั่วโมงที่ผ่านมา +4

      me too

    • @leenasunilleena952
      @leenasunilleena952 2 ชั่วโมงที่ผ่านมา +3

      Nenju pottipokunnu

    • @abdulsamad3656
      @abdulsamad3656 2 ชั่วโมงที่ผ่านมา

      Also me

    • @sonyjoseph485
      @sonyjoseph485 2 ชั่วโมงที่ผ่านมา

      🙏🌹🙏

    • @Shamsiya-xc3fj
      @Shamsiya-xc3fj 2 ชั่วโมงที่ผ่านมา +7

      നമുക്ക് ഒരു മനസ്സുള്ളത് കൊണ്ടാണ് നമ്മുടെ കണ്ണ് നിറയുന്നത്..എന്റെ കണ്ണീർ തുടച്ചിട്ടും നിൽക്കുന്നില്ല അത്രക് സങ്കടമുണ്ട് കാണുമ്പോൾ 😢😢😢

  • @PriyaGopi-k8b
    @PriyaGopi-k8b ชั่วโมงที่ผ่านมา +199

    ഈ മനുഷ്യനെ ആണ് കേട്ടുകഥകൾ കൊണ്ട്, വരെ തളർത്താൻ നോക്കിയത്.. Big സല്യൂട്ട് 🙏... നിങ്ങടെ ആത്മാർത്ഥത ഉള്ള മനസിന്‌ മനാഫ് 🙏🙏

  • @sekkirhussain7244
    @sekkirhussain7244 2 ชั่วโมงที่ผ่านมา +116

    മനാഫ് നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ തോറ്റുപോയിരിക്കുന്നു 😭

  • @syamkrishnanpotty8319
    @syamkrishnanpotty8319 2 ชั่วโมงที่ผ่านมา +75

    മനാഫഇന്റെ സ്നേഹം കരുതൽ ഇതൊക്ക അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ട്... നല്ല ഒരു മനസ്സ ഉണ്ട് 🙏

    • @danish9047
      @danish9047 ชั่วโมงที่ผ่านมา

      😢

  • @fasalurahman-bj4se
    @fasalurahman-bj4se 2 ชั่วโมงที่ผ่านมา +265

    കണ്ണ് നിറഞ്ഞു ഒഴുകുന്നു റബ്ബേ എന്റെ 😢😢😢😢😢😢😢

    • @runmarini2776
      @runmarini2776 2 ชั่วโมงที่ผ่านมา

      എന്റെ

  • @nilaela9532
    @nilaela9532 2 ชั่วโมงที่ผ่านมา +204

    നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് 🙏🙏🙏 നിങ്ങൾ നല്ല ഒരു മനസിന്റെ ഉടമകൂടിയാണ്

  • @anshikapaali7132
    @anshikapaali7132 ชั่วโมงที่ผ่านมา +35

    ഇങ്ങനെയും und മുതലാളികൾ.... ഇത് ഒരോരുത്തർക്കും മാതൃക ആണ്.... നന്മ നിറഞ്ഞ മനുഷ്യൻ...

  • @rayyankorad6635
    @rayyankorad6635 2 ชั่วโมงที่ผ่านมา +254

    വീട്ടുകാർക്ക് ക്ഷമ നെൽക്കണേ അല്ലാഹ് 😢😢കൂടെ മനാഫ്കക്കും 🤲

  • @phoenixcrafts6064
    @phoenixcrafts6064 ชั่วโมงที่ผ่านมา +23

    താങ്കളെ കുറ്റപ്പെടുത്തി എന്തോരം comments വന്നിരുന്നു....താങ്കൾ ആണ് യാഥാർത്ഥ് മനുഷ്യ സ്നേഹി...ആ കണ്ണ് നീരില്‍ ഉണ്ട് എല്ലാം.....❤😢

  • @Realinfobits
    @Realinfobits 2 ชั่วโมงที่ผ่านมา +100

    മനാഫിക്കാന്റെ കരച്ചിൽ മനസ്സ് പൊട്ടിയുള്ളതാണെന്നു പറയാതെ പറയുന്നു.. കരഞ്ഞു പോയി... അർജുൻ ന്റെ മൃത ദേഹമെങ്കിലും കിട്ടിയല്ലോ..... എന്റെ 3.5 വയസ്സും 7 വയസ്സുമുള്ള മക്കൾ പോലും ഇടയ്ക്കിടെ ചോദിക്കും ഉമ്മാ അർജുനെ കിട്ടിയോ വണ്ടി കിട്ടിയോ എന്ന്... ഇന്നലെ കൂടി 3.5 വയസ്സുകാരി ചോദിച്ചു.. ആ കുട്ടികളുടെ മനസ്സിൽ പോലും അർജുൻ സ്വന്തം വീട്ടിലെ ആളെ പോലെയാ...വീട്ടുകാർക്ക് കാണാൻ എങ്കിലും കിട്ടിയല്ലോ 🤲🤲

    • @ibrahimshalimar5542
      @ibrahimshalimar5542 2 ชั่วโมงที่ผ่านมา +2

      ente makkalum chodikkum purath pokumbol arjunte vandide polathe vandi kandal parayum arjunte vandi enn

  • @nasarnbr2965
    @nasarnbr2965 2 ชั่วโมงที่ผ่านมา +26

    വൈകിയാണെങ്കിലും നമ്മുടെയെല്ലാവരുടെയും പ്രാർത്ഥന ഫലിച്ചു ❤
    മനാഫിനും സപ്പോർട്ട് ചെയ്തവർക്കും നന്ദി🙏🙏🙏

  • @rahulchandranramani
    @rahulchandranramani 2 ชั่วโมงที่ผ่านมา +3553

    നീ ആട യഥാർത്ഥ മൊതലാളി.... അടിക്കട കൈ ❤️❤️❤️

    • @prasadvalappil6094
      @prasadvalappil6094 2 ชั่วโมงที่ผ่านมา +1

    • @shahinamohamedyaseen9734
      @shahinamohamedyaseen9734 2 ชั่วโมงที่ผ่านมา

      yes

    • @moideenkr3661
      @moideenkr3661 2 ชั่วโมงที่ผ่านมา +2

      Ini insurance claim n kodukkam

    • @kareemvariety5161
      @kareemvariety5161 2 ชั่วโมงที่ผ่านมา +1

      ❤❤❤❤❤❤

    • @ibrahimkuttyv3394
      @ibrahimkuttyv3394 2 ชั่วโมงที่ผ่านมา

      @@moideenkr3661bro engane undakunna abagadathinu insurance nu Lory kettenda avashyamilla. Government oru certificate koduthal mathy

  • @SuniL-bv7tq
    @SuniL-bv7tq 2 ชั่วโมงที่ผ่านมา +38

    കണ്ണ് നിറഞ്ഞ് പോവുന്നു മനാഫ്, താങ്കളുടെ ഉറച്ച തീരുമാനത്തിന് മുന്നിൽ തല കുനിക്കട്ടെ അപവാദ പ്രചാരകർ

  • @souparnika1130
    @souparnika1130 2 ชั่วโมงที่ผ่านมา +73

    ഇത്രയും നല്ല മനുഷ്യർ കേരളത്തിൽ ഉണ്ടല്ലോ.

  • @suhairpulan1174
    @suhairpulan1174 ชั่วโมงที่ผ่านมา +31

    കരയിപ്പിച്ചല്ലോ മനാഫെ 😢😢കുറെ വിമർശനം കേട്ടു.. പാവം ഒരു പച്ച മനുഷ്യൻ ❤️❤️❤️

  • @PraseenaPrasi-el9dz
    @PraseenaPrasi-el9dz 2 ชั่วโมงที่ผ่านมา +36

    🙏😭 ആ സഹോദരനെ കിട്ടിയല്ലോ ഒരുപാട് കഷ്ടപ്പെടുത്തി പരീക്ഷിച്ചു ദൈവം അനുകൂലിച്ച്. സമാധാനം ആയി. ബാക്കി ഉള്ളവരെ കൂടെ വേഗം കിട്ടട്ടെ ❤

  • @sarithababu2745
    @sarithababu2745 2 ชั่วโมงที่ผ่านมา +26

    കരഞ്ഞു പോയി... മനാഫ് നല്ലൊരു മനുഷ്യൻ 🙏🙏സഹോദരാ...

  • @muthnabiisttam6584
    @muthnabiisttam6584 2 ชั่วโมงที่ผ่านมา +35

    മനാഫ്.അർജുൻ.വല്ലാത്ത ആത്‍മ ബന്ധം 😢ആരൊക്ക എന്തൊക്കെ പറഞ്ഞു പക്ഷെ മനാഫ്.അര്ജുനോടുള്ള സ്നേഹം.അത് സഹോദരസ്നേഹമാണ്

  • @nishasajeer5710
    @nishasajeer5710 2 ชั่วโมงที่ผ่านมา +18

    പടച്ചോനെ എവിടെ നിന്നെങ്കിലും ജീവനോടെ വരണേ എന്ന് ഒരുപാട് പ്രാർത്ഥിച്ചു... അല്ലാഹുവേ ജീവൻ പോയല്ലോ വീട്ടുകാർക്ക് ക്ഷമ കൊടുക്കണേ 🤲🏻

  • @Nichus-y
    @Nichus-y 2 ชั่วโมงที่ผ่านมา +22

    മനാഫിന്റെ സങ്കടം കണ്ടിട്ട് ഒരുപാട് കരഞ്ഞു ഞാൻ,, അർജുനെ ജീവനോടെ കിട്ടണേ എന്നായിരുന്നു പ്രാർത്ഥന 😭

  • @subhalakshmisuresh2928
    @subhalakshmisuresh2928 2 ชั่วโมงที่ผ่านมา +216

    പാവം ഈ മനുഷ്യനെ എന്തൊക്കെ പറഞ്ഞു ചില മീഡിയ.. ചന്ദനവും മറ്റും ലോറിയിൽ ഉണ്ടെന്നു പറഞ്ഞു 😢അർജുനെ കൊന്നു എന്ന്

    • @samroodkv558
      @samroodkv558 2 ชั่วโมงที่ผ่านมา +3

      Aarum paranjit ella

    • @hawwajiferyhawwa1118
      @hawwajiferyhawwa1118 2 ชั่วโมงที่ผ่านมา +2

      Pavam

    • @premshahmohammed2107
      @premshahmohammed2107 2 ชั่วโมงที่ผ่านมา

      : ബ്രോ, അങ്ങനെയും ചിലർ പറഞ്ഞു, എഴുതി, എന്നത് യാഥാർത്ഥ്യമാണ്​@@samroodkv558

    • @musafirfabi7231
      @musafirfabi7231 2 ชั่วโมงที่ผ่านมา

      ​@@samroodkv558 ഉണ്ട്

    • @abdulsalampalliyali6467
      @abdulsalampalliyali6467 2 ชั่วโมงที่ผ่านมา

      ​@@samroodkv558ഉണ്ട് അങ്ങിനെ പ്രചരിപ്പിച്ചവരുമുണ്ട്.

  • @jyothishvalsaraj1979
    @jyothishvalsaraj1979 ชั่วโมงที่ผ่านมา +32

    മുതലാളി ആയാൽ ഇങ്ങനെ വേണം 🥲മനാഫ് ഇക്ക നിങ്ങൾ മുത്താണ് ❤❤

  • @haneefafthab4692
    @haneefafthab4692 2 ชั่วโมงที่ผ่านมา +64

    ഇതാണ് ഒരു യഥാർത്ഥ മലബാറുകാര്ന് മുതലാളി

  • @shanavasshanu3191
    @shanavasshanu3191 2 ชั่วโมงที่ผ่านมา +48

    ഏതെല്ലാം രീതിയിൽ അദ്ദേ ഹത്ത കുത്തി നോവിച്ചു എന്തെല്ലാം രീതിയിൽ അപമാനിച്ചു വർഗീയപരമായിട്ട് വരെ വേർതിരിച്ചു.. കറകളഞ്ഞ മനുഷ്യ സ്നേഹി ഇതാവണം സ്നേഹം welldone manaf❤️❤️❤️

    • @Sirajuthekkethayil
      @Sirajuthekkethayil ชั่วโมงที่ผ่านมา +1

      ഈ മനുഷ്യനെ വേദനിപ്പിച്ച എല്ലാ ചാനൽ ക്രിമിനലുകളെയും നിയമത്തിനു മുൻപിൽ കൊണ്ടുവരണം

  • @sp-gf2rs
    @sp-gf2rs 2 ชั่วโมงที่ผ่านมา +56

    ലോറി ഉടമക്ക് ബിഗ്ഗ് സല്യൂട്ട് 🙏🙏

  • @sajikumar3943
    @sajikumar3943 2 ชั่วโมงที่ผ่านมา +25

    മാധ്യമങ്ങൾ അദ്ദേഹത്തോട് കൂടുതൽ ഒന്നും ചോദിക്കാതിരിക്കുക കാരണം അദ്ദേഹം മനസ്സ് അത്രയ്ക്ക് വേദനയിലാണ് കോടി പുണ്യം കിട്ടും മനാഫ് താങ്കൾക്ക്

  • @ponnoos-sha
    @ponnoos-sha 2 ชั่วโมงที่ผ่านมา +345

    ദൈവമേ കണ്ണ് നിറയുന്നു 😢

    • @minimanoj5956
      @minimanoj5956 2 ชั่วโมงที่ผ่านมา +5

      Enikkum

    • @mrncpvloger4522
      @mrncpvloger4522 2 ชั่วโมงที่ผ่านมา +1

      Enikkum

    • @prasadvalappil6094
      @prasadvalappil6094 2 ชั่วโมงที่ผ่านมา +12

      ​@@JishadMajeedതാങ്കളുടെയൊക്കെ വീട്ടിൽ ആരെങ്കിലും മരിച്ചാൽ ഇനിമുതൽ അത്രയും കുറച്ചു അരി വേവിച്ചാൽ മതിയല്ലോ ചിലവ് ലാഭം എന്നോർത്ത് താങ്കൾ സന്തോഷിക്കും...

    • @sanjunlmbr4577
      @sanjunlmbr4577 2 ชั่วโมงที่ผ่านมา +1

      ​​@@JishadMajeed ഇവനെ വിട്ടേക്കുക IT സെൽആണ്

    • @JishadMajeed
      @JishadMajeed 45 นาทีที่ผ่านมา

      @@Rks-t8z നിന്റെ കാര്യം 💪

  • @stock7764
    @stock7764 2 ชั่วโมงที่ผ่านมา +11

    മനാഫ്.. താങ്കൾ ആണ് യഥാർത്ഥ മനുഷ്യൻ..❤ബിഗ് സല്യൂട്ട്

  • @aliyar916
    @aliyar916 2 ชั่วโมงที่ผ่านมา +184

    ഇതിലും വർഗ്ഗീയത കലർത്തിയവർക്ക് മുന്നിൽ മനുഷ്യർ ജയിച്ചു. 😢

    • @dhinudasan9117
      @dhinudasan9117 2 ชั่วโมงที่ผ่านมา +6

      Aru vargeeyatha kalarthy.

    • @اجمل-ه6ت
      @اجمل-ه6ت 2 ชั่วโมงที่ผ่านมา +24

      ​@@dhinudasan9117aarenno, sangi channel kandille, manaf aan arjune konnath ennu vare sangikal paranjundaakki..

    • @sajeersv3554
      @sajeersv3554 2 ชั่วโมงที่ผ่านมา +7

      ​@@اجمل-ه6ت അതെ. ABC ചാനലിലെ മരപ്പൂറൻ TG

    • @dhinudasan9117
      @dhinudasan9117 2 ชั่วโมงที่ผ่านมา +1

      @@اجمل-ه6ت ninte uppede chanel il avum.pezhach pettta muripanni

    • @اجمل-ه6ت
      @اجمل-ه6ت 2 ชั่วโมงที่ผ่านมา +1

      @@sajeersv3554 sangikal illaathath paranjindaakki..

  • @amazingaffairs
    @amazingaffairs 2 ชั่วโมงที่ผ่านมา +26

    മനാഫിക്ക നിങ്ങൾ ദൈര്യമായിരിക്കു അള്ളാഹു നിങ്ങളുടെ കൂടെ ഉണ്ട്😢

  • @symosyed5313
    @symosyed5313 2 ชั่วโมงที่ผ่านมา +28

    മനാഫ് നിന്നെ സമ്മതിച്ചു....അല്ലാഹ് നിനക്ക് എല്ലാം എളുപ്പം ആക്കി തരട്ടെ...അർജ്ജുനൻ്റെ കുടുംബത്തിന് സമാധാനം കിട്ടട്ടെ

  • @noushifvava6718
    @noushifvava6718 2 ชั่วโมงที่ผ่านมา +16

    മനാഫ്ക്കാ ഇങ്ങള് മുത്താണ് പറഞ്ഞത് പോലെ അര്‍ജുൻ വണ്ടിയിൽ തന്നെ ഇങ്ങനെ ആയിരിക്കണം എല്ലാ മുതലാളി മാരും നിങ്ങൾ അമ്മക്ക് കൊടുത്ത വാക്ക് പാലിചു ഇനി നിങ്ങൾക്ക് മാനസമാദാനമായി ഉറങ്ങാം 😢😢😢

  • @sandhyas1861
    @sandhyas1861 2 ชั่วโมงที่ผ่านมา +84

    Manaf ingaloru nalla മനുഷ്യൻ ആണ് big salute

  • @banasura254
    @banasura254 ชั่วโมงที่ผ่านมา +7

    ഒരുനേരിയപ്രതീക്ഷ അവശേഷിച്ചിരുന്നു അതും അസ്തമിച്ചു.അർജുൻ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സ് വിങ്ങുന്നു.മനാഫ് എന്നമനുഷ്യസ്നേഹിയെ അദ്ദേഹത്തിൻ്റെ കാല്തൊട്ടുവന്ദിക്കാനാണ്തോന്നുന്നത് ഇത്രയുംനാളും ആപാവംമനുഷ്യൻ അനുഭവിച്ചവേദനയുണ്ടല്ലോ അതൊന്നും നമുക്ക് ഊഹിക്കാൻപറ്റാത്തത്രയുമാണ്.നന്ദി സഹോദരാ

  • @diviyamanoj8889
    @diviyamanoj8889 ชั่วโมงที่ผ่านมา +7

    മനാഫ്ക്ക. 🙏🙏🙏കണ്ണ് നിറഞ്ഞുപോയി...... അർജുൻ നെയും കൊണ്ടേ വരൂ എന്ന വാക്ക് താങ്കൾ പാലിച്ചു 🙏🙏🙏🙏അർജുൻ ന്റെ കുടുംബത്തോടൊപ്പം എല്ലാ മലയാളികളും 🙏🙏🙏🙏🙏🙏

  • @nisarahoof3863
    @nisarahoof3863 2 ชั่วโมงที่ผ่านมา +28

    യാ അല്ലാഹ്..കണ്ണ് നിറയുന്നു..😢മനാഫ്കക്കും അർജുൻ ന്റെ ഭാര്യയ്ക്കും കുടുംബത്തിനും ക്ഷമ നൽക്കണേ റബ്ബേ..🤲🏻

  • @haneefamuhammed2698
    @haneefamuhammed2698 2 ชั่วโมงที่ผ่านมา +36

    കണ്ണ് നിറയുന്നു - സ്നേഹം

  • @ShafeeqSha-y6z
    @ShafeeqSha-y6z 2 ชั่วโมงที่ผ่านมา +14

    പാവം അർജുന്റെ അമ്മ എത്ര വിശമിക്കുന്നുണ്ടാവും എത്ര യോ മിഷ്യനാറികൾ ഉണ്ടായിട്ടും എന്താ കാര്യം പാവം മനാഫ് ❤

  • @aiswaryavijayan95
    @aiswaryavijayan95 2 ชั่วโมงที่ผ่านมา +10

    Manaf എന്ന വ്യക്തിക്ക് ഇനി മനസ്സിന് കിട്ടുന്ന ഒരു സമാധാനം ഈശോര ഒരുപാട് മനഫ് അനുഭവിച്ച് , അർജുനൻ്റെ ഫാമിലി ക്ക്. ഈശ്ശൊരൻ രക്ഷ നൽകട്ടെ ... വിധി😢😢😢 Rip Arjun

  • @rumihonest5086
    @rumihonest5086 ชั่วโมงที่ผ่านมา +9

    നല്ലത് വരട്ടെ സഹോദര താങ്കൾക്കു, ഇന്ന് ഇത് പോലെ കൂടെ നിൽക്കുന്നവർ കാണാൻ കിട്ടില്ല 🙏

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ชั่วโมงที่ผ่านมา +6

    അക്ഷരം തെറ്റാതെ വിളിക്കാം മനസ്സിൽ സ്നേഹത്തിന്റെ ഉറവ വറ്റാത്ത മുതലാളി. അർജുൻ ആദരാഞ്ജലികൾ 😢🙏🙏

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 2 ชั่วโมงที่ผ่านมา +33

    വയ്യ... 😰പാവം. കണ്ണ് നിറഞ്ഞു ചങ്ക് പൊട്ടി പോവുന്നു

  • @SivanParat
    @SivanParat 2 ชั่วโมงที่ผ่านมา +37

    മനാഫേ നന്ദി നന്ദി നിങ്ങളുടെ കേരളം കടപ്പെട്ടിരിക്കുന്നു

  • @subairkuttikkattilkuttikka1419
    @subairkuttikkattilkuttikka1419 ชั่วโมงที่ผ่านมา +13

    അവർ തമ്മിൽ മുതലാളി തൊഴിലാളി ബന്ധമല്ല.. അവർ സഹോദരങ്ങൾ.

  • @ShefuraShefuratha
    @ShefuraShefuratha ชั่วโมงที่ผ่านมา +11

    സങ്കടം വന്നു മനാഫ്.. നിങ്ങളുടെ ആത്മാര്ഥതക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @sanals811
    @sanals811 ชั่วโมงที่ผ่านมา +4

    മനാഫ് യഥാർത്ഥ മനുഷ്യൻ.... നന്മ നിറഞ്ഞ മനസ്സുള്ള മനുഷ്യൻ...ആ വാക്കുകൾ നല്ല മനസ്സിൽ നിന്നും വരുന്നതാണ്...ഉയരങ്ങളിൽ എത്തട്ടെ...

  • @vinilphilip
    @vinilphilip 2 ชั่วโมงที่ผ่านมา +56

    Manaf ❤❤

  • @peringeth3549
    @peringeth3549 2 ชั่วโมงที่ผ่านมา +7

    മനാഫ് നിങ്ങളുടെ മനുഷ്യ സ്നേനത്തിന് ദൈവം അനുഗ്രഹിക്കട്ടെ:

  • @VijiNirmu-qy6hr
    @VijiNirmu-qy6hr ชั่วโมงที่ผ่านมา +5

    മനാഫ് നിങ്ങൾ അനുഭവിക്കുന്ന വേദന മറ്റാരും മനസിലാകില്ല ♥️അനിയാ അർജുൻ നിന്നെ രക്ഷിക്കാൻ ആയില്ലല്ലോ കണ്ണീർ പ്രണാമം 😞💔

  • @SaruSarika-yc6eg
    @SaruSarika-yc6eg ชั่วโมงที่ผ่านมา +5

    ഞാൻ പറയുന്നു ഇത് ആണ് മനുഷ്യൻ മനുഷ്യത്വം ഉള്ള ഫ്രണ്ട്. ഇങ്ങനെ ഉള്ള ഫ്രണ്ട് നെ ആർക്കാ കിട്ടുക 🙏 കിട്ടിയൾ. അത്രയധികം പൂണ്യം ചെയ്തവൻ ആണ് . അവൻ മരണ പെട്ടിട്ടു.. വീട്ടുകാർക്ക് വേണ്ടി. ഒരു നാടിനു വേണ്ടി.... ഉറച്ച ചങ്കുറപ്പുള്ള. മനുഷ്യൻ 🙏🙏🙏🙏ഒരിക്കലും മറക്കില്ല.. മനാഫ് ഇക്ക 🙏🙏🙏🙏

  • @Muhammedshammas-i8z
    @Muhammedshammas-i8z 2 ชั่วโมงที่ผ่านมา +7

    കണ്ണ്😢😢 ഓരോ വാക്കുകളും മനാഫ് .പരിശ്രമം വിജയത്തിന്റെ മുന്നോടി❤️❤️🤲🤲

  • @NoormohammedQtr3035
    @NoormohammedQtr3035 2 ชั่วโมงที่ผ่านมา +50

    പ്രിയപ്പെട്ട സഹോദരാ നിങ്ങളുടെ വാക്കുകൾ ഞങ്ങളെ വല്ലാതെ കരയിപ്പിക്കുന്നു..പ്രിയപ്പെട്ട സഹോദരൻ അർജുന്ന് കണ്ണുനീരിൽ കുതിർന്ന ആദരാജ്ഞലികൾ..🌹🌹🌹. ഇത്രയും ദിവസം അവിടെ എല്ലാം സഹിച്ചു നിന്ന മനാഫ് ഇക്കാക് ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട്...

    • @younasp1215
      @younasp1215 2 ชั่วโมงที่ผ่านมา +1

      Yes true I am also crying 😭

  • @Neethu..
    @Neethu.. 2 ชั่วโมงที่ผ่านมา +41

    മനാഫ് 🫂❤️

  • @sanhamolcva15
    @sanhamolcva15 2 ชั่วโมงที่ผ่านมา +7

    ആദരാഞ്ജലികൾ സഹോദരാ ഒരുപാട് വിഷമം. ഇന്നലെ പോലും അർജുൻ ഒഴുക്കിൽ പെട്ട് എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും ന്ന പ്രതീക്ഷയിൽ ആയിരുന്നു 😢. ഭാര്യക്കും വീട്ടുകാർക്കും മനാഫ് എന്ന സഹോദരൻ എല്ലാർക്കും സഹിക്കാൻ കഴിയട്ടെ പ്രാർത്ഥിക്കുന്നു.

  • @manuppabiza
    @manuppabiza 2 ชั่วโมงที่ผ่านมา +8

    മനാഫിൻ്റ നെഞ്ചിൻ്റെ പിടച്ചിൽ എല്ലാ ആരോപണങ്ങൾക്കുമുള്ള ഉത്തരം.😢

  • @sajinasuni4262
    @sajinasuni4262 2 ชั่วโมงที่ผ่านมา +35

    ഇക്ക കരയല്ലേ നിങ്ങടെ മനസുപോലെ നടക്കട്ടെ

  • @sujithgopi1980
    @sujithgopi1980 2 ชั่วโมงที่ผ่านมา +6

    മനാഫ് ഇക്കാ ഒരുപാട് സ്നേഹം തോന്നുന്നു ഇക്കയോട് വലിയ മനസിന്റെ ഉടമയാണ് ഇക്കാ

  • @noufalTc
    @noufalTc 2 ชั่วโมงที่ผ่านมา +13

    മനാഫ് നിങ്ങളാണ് മുതലാളി.. മുത്തേ

  • @AslamKm-n7m
    @AslamKm-n7m 2 ชั่วโมงที่ผ่านมา +6

    മരിച്ച മനുഷ്യന്റെ മതം നോക്കി കമന്റിടുന്ന ഈ കെട്ടക്കാലത്തെ കെടാവിളക്കാണ് മനാഫ്ക നിങ്ങൾ. നിങ്ങൾക്ക് എതിരെ വർഗ്ഗീയത എഴുതിയ മനുഷ്യ മൃഗങ്ങളെ. നിങ്ങൾക്ക് സമർപ്പിക്കുന്നു അർജുന്റെ മൃതശരീരം

  • @ajibondd
    @ajibondd 2 ชั่วโมงที่ผ่านมา +18

    ഇവനാണ് യഥാർത്ഥ മുതലാളി❤

    • @fighter3108
      @fighter3108 ชั่วโมงที่ผ่านมา

      Yedharadha manushyan

  • @narayanamoorthy4387
    @narayanamoorthy4387 ชั่วโมงที่ผ่านมา +2

    താങ്കൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ പ്രിയ സഹോദരാ..... അതുപോലെ പൊലിഞ്ഞു പോയ അർജുൻ എന്ന അനുജൻ്റെ ആത്മാവിന് നിത്യശാന്തിനേരുന്നതിനോടൊപ്പം കുടുംബാംഗങ്ങൾക്ക് സഹന ശക്തിയും സാന്ത്വനവും കനിഞ്ഞരുളണേ ദൈവമേ എന്നും പ്രാർത്ഥിക്കുന്നു 🙏

  • @libin3141
    @libin3141 2 ชั่วโมงที่ผ่านมา +5

    അർജുനെ കിട്ടാതിരുന്നപ്പോൾ നമ്മൾ വിചാരിച്ചു പെട്ടന്ന് കിട്ടണം എന്ന് bt ഇങ്ങനെ കിട്ടിയപ്പോൾ നമ്മുടെ ആരുമല്ലാത്ത
    ഇപ്പൊ നമ്മുടെ എല്ലാമെല്ലാം ആയ അർജുനെ കിട്ടേണ്ടായിരുന്നു എന്ന് കരുതിപ്പോവുകയാണ്
    കണ്ണ് നനയാതെ ഇന്നത്തെ ദിവസം നമുക്ക് തള്ളി നീക്കാൻ ആവില്ല
    🌹🌹🌹🌹🌹

  • @Prasannanchelayat
    @Prasannanchelayat ชั่วโมงที่ผ่านมา +4

    കണ്ണു നനച്ചല്ലോ സഹോദരാ നീ മനാഫേ യഥാർത്ഥ, മുതലാളി യഥാർത്ഥ കൂട്ടുകാരനും 🙏🙏🙏

  • @ushakappummal4822
    @ushakappummal4822 ชั่วโมงที่ผ่านมา +6

    മനാഫ് ക്കാ..... ❤നിങ്ങളുടെ ആത്മാർത്ഥത അപാരം 🙏🏽🙏🏽🙏🏽. അനിയാ.... കണ്ണീർ പൂക്കൾ 🌹🌹🌹

  • @sadakathvadakkangara6465
    @sadakathvadakkangara6465 ชั่วโมงที่ผ่านมา +4

    മനാഫിൻ്റെ വാക്കുകൾ കേട്ടിട്ട് ഹൃദയം വിങ്ങുന്നു നിങ്ങളാണ് ഹീറോ

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 ชั่วโมงที่ผ่านมา +4

    ഇത്രയും നല്ല മനുഷ്യനെ ഇനി കാണാൻ പോലും കിട്ടില്ല നല്ല ഉടമ❤❤❤❤

  • @Happylife____itsmylife
    @Happylife____itsmylife 2 ชั่วโมงที่ผ่านมา +8

    നിങ്ങളൊരു നല്ല മനുഷ്യനാണ് ❤️😔

  • @macpmna
    @macpmna ชั่วโมงที่ผ่านมา +3

    മറ്റുള്ളവരെ ചേർത്തുനിർത്താൻ നന്മയുള്ള ഹൃദയത്തിനെ കഴിയു
    ബ്രോ നിങ്ങളാണ് ശെരി
    അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും 🤲🤲🤲

  • @shrpzhithr3531
    @shrpzhithr3531 2 ชั่วโมงที่ผ่านมา +26

    മനാഫ്.. ❤️🌹❤️🌹💥💥അവസാനം ആ വീട്ടുകാർക്ക് ഒരാശ്വാസം ഉണ്ടായല്ലോ.
    മരിച്ചു എന്ന സത്യം നമുക്ക് ആർക്കും നിഷേധിക്കാൻ പറ്റില്ലല്ലോ. എന്നാലും ബോഡിപോലും കിട്ടാതെയായെങ്കിൽ എന്തായിരിക്കും ആ വീട്ടുകാരുടെ അവസ്ഥ.. 😔😔

  • @Salusalini839
    @Salusalini839 2 ชั่วโมงที่ผ่านมา +24

    മനാഫ്ഇക്ക 👌👌😭

  • @sophyjacob3215
    @sophyjacob3215 ชั่วโมงที่ผ่านมา +3

    കേരളത്തിന്റെ ഹീറോ മനാഫ് തന്നെയാണ് മനാഫിനെ ആദരിക്കണം മനാഫിന്റെ ദൃഢ നിശ്ചയമാണ് മോനെ എന്നെ ആരും പൊങ്കാലയിടാൻ വരണ്ട എന്റെ മനസ്സിലുള്ളത് പറഞ്ഞതാ മനുഷ്യസ്നേഹി എന്നതിന ഒരർത്ഥമേയുള്ളൂ അതാണ് മനാഫ് മോനെ നിനക്ക് കോടി കോടി പുണ്യം കിട്ടും

  • @fathimaf9157
    @fathimaf9157 2 ชั่วโมงที่ผ่านมา +8

    മനാഫ് ഇക്ക 🤲🏻അല്ലാഹ് നിങ്ങൾക്ക് ബര്കത്തു് തരട്ടെ

  • @sirajnazarth
    @sirajnazarth 2 ชั่วโมงที่ผ่านมา +4

    Real Kerala story ❤
    ഒരു സങ്കടമേ ഉള്ളു അർജുൻ ഈ ലോകത്തോട് വിടപഞ്ഞു എന്നുള്ള സത്യം 😢

  • @mansoorthottiyil
    @mansoorthottiyil ชั่วโมงที่ผ่านมา +5

    ദൈവം എല്ലാ നല്ല ഹൃദയരെയും അനുഗ്രഹിക്കട്ടെ. മനാഫ് ഭായ് ❤❤❤

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 ชั่วโมงที่ผ่านมา +6

    🙏🙏🙏ആ മനാഫിനു ഈശ്വരൻ കൂടെ ഉണ്ടാകും 🙏🙏🙏ഉറപ്പ്

  • @BineeshVb-x2w
    @BineeshVb-x2w 2 ชั่วโมงที่ผ่านมา +9

    ബിഗ് സല്യൂട്ട് മനാഫ് ക്ക എന്നും ഓർക്കും

  • @uhammadsbil
    @uhammadsbil ชั่วโมงที่ผ่านมา +5

    മോനെ manaf കരയിപ്പിച്ചല്ലോട😭😭😭😭😭നിനക്ക് റബ്ബ് നന്മ vardhippikkayte ആമീൻ

  • @faisalboss313
    @faisalboss313 2 ชั่วโมงที่ผ่านมา +5

    എല്ലാർക്കും ഒരു മാതൃക പൊന്നാര അളിയാ 👌👌❤❤

  • @sakkeerhussain9707
    @sakkeerhussain9707 ชั่วโมงที่ผ่านมา +8

    'മനാഫ് : ഒരു മനുഷ്യനല്ല, മനുഷ്യത്വത്തിന്റെ മഹാമലയാണ് '.
    അഭിമാനത്തോടെ നെഞ്ചോടുചേർത്ത് വെക്കുന്നു. ❤️

  • @sureshelayasseril1666
    @sureshelayasseril1666 2 ชั่วโมงที่ผ่านมา +16

    ഈ റിപ്പോർട്ടറെ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു

  • @faizanpf1565
    @faizanpf1565 ชั่วโมงที่ผ่านมา +2

    ഈ ഇക്കയാണ്നമ്മുടെനാടിന്റെ അഭിമാനം 🥰🥰🥰🌹 നിങ്ങൾക്ക് എന്റെവകഒരു ബിഗ്സല്യൂട്ട്

  • @lissyjoyabraham4
    @lissyjoyabraham4 2 ชั่วโมงที่ผ่านมา +9

    മോന് മ നാ ഫേ സത്യസന്ധത ദൈവം തെളായിച്ചു

  • @ponnu6963
    @ponnu6963 2 ชั่วโมงที่ผ่านมา +6

    കണീരിൽ കുതിർന്ന പ്രണാമം പ്രിയ സഹോദര ...

  • @peaple123
    @peaple123 2 ชั่วโมงที่ผ่านมา +16

    കണ്ണ് നിറഞ്ഞു 😢😢😢😢😢
    ഈ വീഡിയോ കണ്ണ് നിരയാത്തവർ ഉണ്ടാവില്ല

  • @rajiunni5501
    @rajiunni5501 2 ชั่วโมงที่ผ่านมา +12

    🙏🙏സഹോദരാ 🙏🙏തന്റെ കാലു പിടിച്ചു ക്ഷമ ചോദിക്കുന്നു 🙏🙏🙏

  • @sheebamol7844
    @sheebamol7844 2 ชั่วโมงที่ผ่านมา +27

    കരഞ്ഞു പോയി😢😢😢

    • @alicemary2020
      @alicemary2020 2 ชั่วโมงที่ผ่านมา +1

      Njanum😢😢😢

  • @Basheerkuttan
    @Basheerkuttan 2 ชั่วโมงที่ผ่านมา +9

    അർജുന് ഇങ്ങനെ ഉള്ള ഒരു മുതലാളി ഉണ്ടല്ലോ 😢😢😢❤️❤️മനാഫ്ക്ക ❤️

  • @Travelwithshihaf
    @Travelwithshihaf 2 ชั่วโมงที่ผ่านมา +6

    നിഷ്കളങ്കമായ സ്നേഹത്തിൻ ഒരു യഥാർത്ഥ രൂപം.