House for sale, nellaya whatsap 9349006003, 9388890009

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 329

  • @RAJITHRAJAS
    @RAJITHRAJAS ปีที่แล้ว +46

    40 ലക്ഷത്തിൽ അധികം ചിലവ് ആക്കി വീട് പണിയരുത്, ഏതെങ്കിലും സമയത്ത് വിൽക്കാൻ തോന്നിയാൽ വിറ്റ് പോകില്ല ... സ്ഥലവും വീടും കൂടി 40-55 ലക്ഷത്തിന് അപ്പുറം വാങ്ങാൻ ആളെ കിട്ടാൻ പ്രയാസം ആണ്, അതിൽ കൂടുതൽ മുടക്കാൻ തയാറാവുന്നവർ സ്വന്തം ഇഷ്ടം അനുസരിച്ച് പണിയുക മാത്രമേ ഉള്ളൂ ...

    • @sree4607
      @sree4607 ปีที่แล้ว +8

      100%സത്യം

    • @SM-hj7hr
      @SM-hj7hr ปีที่แล้ว +5

      ഈ പകൽ പോലെ സത്യം😊

    • @padmadeviamma1244
      @padmadeviamma1244 5 หลายเดือนก่อน +1

      😊

    • @harisreevalsam9265
      @harisreevalsam9265 4 หลายเดือนก่อน +1

      1000%ശരി

    • @JoicyGeorge-td5do
      @JoicyGeorge-td5do 2 หลายเดือนก่อน

      Ethu sale ayo ethu jilla ethu sthalam

  • @prasadkv1759
    @prasadkv1759 ปีที่แล้ว +14

    എന്തോ കാണുമ്പോൾ ഒരു പോസിറ്റിവിറ്റി തോന്നുന്നില്ല. എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായം ആണ്.

  • @MadhuMadhu-ij2pr
    @MadhuMadhu-ij2pr ปีที่แล้ว +13

    ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒരു മരണത്തിന്റെ മൂഡ് നൽകുന്നു

  • @abdulshereefakbshereefakb8844
    @abdulshereefakbshereefakb8844 ปีที่แล้ว +39

    ഏതോ ഒരു വലിയ മനസ്സിന്റെ ഒരായുസ്സിന്റ വിയർപ് നല്ല വീട് 🙏🏻പ്ലാൻ അടിപൊളി സമ്മതിച്ചു

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว +2

      ശരിയാണ്

    • @BharaniAar
      @BharaniAar 7 หลายเดือนก่อน

      Oh yes my dear. Very well said. Nobody would want to sell a house like this.

  • @shamsudheenkms5223
    @shamsudheenkms5223 ปีที่แล้ว +79

    2013 കാലഘട്ടത്തിൽ ഇതുപോലൊരു വീട് വെക്കാൻ പാടില്ലായിരുന്നു . കാരണം എല്ലാവർക്കും ഒന്നോ രണ്ടോ ഏറിയാൽ മൂന്ന് അതിൽ കൂടുതൽ കുട്ടികൾ കാണില്ല . കൂട്ടുകുടുംബമായി താമസിക്കാൻ ഇന്നത്തെ തലമുറ ഒരിക്കലും ഇഷ്ടപ്പെടില്ല . പിന്നെ ആർക്ക് വേണ്ടിയാ ഇതുപോലുള്ള വലിയ വീടുകൾ വെക്കുന്നത് . ഒരുപക്ഷെ അന്ന് വളരെ കഷ്ടപ്പെട്ട് കെട്ടി പൊക്കിയ വീട് അതിന്റെ ഉടമസ്ഥന് തന്നെ ഇപ്പോൾ ഒരു ഭാരമായി തോന്നുണ്ടാവാം ...

    • @majeedchirammal7504
      @majeedchirammal7504 11 หลายเดือนก่อน +11

      ഞാനടക്കം എല്ലാവരുടെയും മനസ്സിലുള്ള കാര്യം

    • @mariyammaliyakkal9719
      @mariyammaliyakkal9719 11 หลายเดือนก่อน +4

      അതെ 1500sqft വീട് വെക്കുക...building Metrial വില കൂട്ടുന്നത് ഇവരൊക്കെ ആണ്

    • @anandraj1729
      @anandraj1729 11 หลายเดือนก่อน +2

      വളെരെ വലിയ സത്യം പെണ്ണ് കയറി വന്നാൽ കഴിഞ്ഞു ആ കുടുംബം

    • @babumanegath6652
      @babumanegath6652 10 หลายเดือนก่อน +1

      Yes

    • @babyp1338
      @babyp1338 10 หลายเดือนก่อน

      Eeeeeee

  • @B.A_Sree
    @B.A_Sree ปีที่แล้ว +28

    അടുത്തൊന്നും വീട് ഇല്ല .ഒരു പേടി പോലെ. ഇത്രയും വലിയ വീട്ടിൽ കുറെ പേര് ഒരുമിച്ച് താമസിച്ചാൽ ok.ഒറ്റക്ക് ഒരു ഫാമിലി,ഓർക്കുമ്പോൾ തന്നെ പേടി ആവുന്നു😮

    • @jlo7204
      @jlo7204 ปีที่แล้ว +3

      Enikkum thonni pedi.. 2500sft mele veedinte avesyam ella

    • @sahidasalim1754
      @sahidasalim1754 ปีที่แล้ว +2

      Sariyanu .Cheriya family kku thamasikkan bhayam thonnunna veedu.

  • @libinanto8847
    @libinanto8847 ปีที่แล้ว +36

    വലിയൊരു ഫാമിലിക്ക് താമസിക്കാൻ പറ്റിയ ഗൃഹാതുരത്വമുണർത്തുന്ന വീടു തന്നെ 👍

  • @josephr1179
    @josephr1179 11 หลายเดือนก่อน +5

    Definitely someone with a nostalgic feeling made it to return to settle down. It didn't happened.
    Everything is here even a pond, but some or how there is no positive energy there. Excellent to shoot certain type of movies.

    • @BharaniAar
      @BharaniAar 7 หลายเดือนก่อน +1

      Very true, this house has this auspicious charm on it.

  • @satheeshsadasivan8075
    @satheeshsadasivan8075 3 หลายเดือนก่อน +1

    കൊള്ളാം നല്ല വീടാണ് ----അതിൻറെ വാതിലുകളും ഫില്ലർ കളും ഓക്കേവളരെ മനോഹരമാണ് -

  • @hizamol3921
    @hizamol3921 ปีที่แล้ว +17

    ബീജിയം സൗണ്ട് കേട്ടിട്ട് എന്തോ കുഴപ്പം ഉണ്ട് കണ്ടിട്ട് തന്നെ പേടി ആകുന്നു 3കോടിക് ഉണ്ടാക്കിയ വീട് ആരെങ്കിലും 1 ഒരു കോടിക് കൊടുക്കുമോ വാങ്ങുന്നവർ ചിന്തിച് വാങ്ങുക

    • @exceptionl185
      @exceptionl185 3 หลายเดือนก่อน +1

      Bgm vech kozhpm kand pidikn oke patto😂

  • @chandramathykallupalathing413
    @chandramathykallupalathing413 ปีที่แล้ว +14

    ഇത് 2013 അതായത് 10 വര്‍ഷം മുമ്പ് പണിത വീടൊ ? കാഴ്ചയില്‍ ഒരു 30, 35 വര്‍ഷം പഴക്കം തോന്നിക്കുന്നു .പഴയ വീട് പൊളിച്ച് കിട്ടിയ വാതിലുകള്‍ ആണൊ? 5000 പ്ലസ് Square ഫീറ്റ് ഉണ്ടെങ്കിലും വളരെ ചെറിയ bathrooms. Area നല്ലോരു ഭാഗം താഴെയും, മുകളിലും ആയി open വരാന്തകൾ കവർന്നു.

  • @PARAMATHMAJYOTHI
    @PARAMATHMAJYOTHI ปีที่แล้ว +40

    എത്ര കഷ്ടപ്പെട്ടു ഉണ്ടാക്കിയ വീടാണ്.. കൊടുക്കണ്ട 🙏

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว +1

      അവരുടെ താല്പര്യമല്ലേ, നമ്മൾക്ക് എന്തുചെയ്യാൻ കഴിയും

  • @VijithaV-k5f
    @VijithaV-k5f ปีที่แล้ว +4

    Oru family k thamasikan endinanu ithra valiya veedu😮.ith kandit enik pedi thonnunnu valuchu vari undakkiyathupole

  • @rajvelayudham3192
    @rajvelayudham3192 ปีที่แล้ว +4

    ൻ്റെമ്മോ.'' ഇതെന്തായാലും "മംഗലശ്ശേരി നീലകണ്ഠ"നൊക്കെ പറ്റുകയുള്ളൂ ഷ്ടാ❤ supper😅

  • @mercyantony3322
    @mercyantony3322 4 หลายเดือนก่อน +1

    Lovely and gorgeous home ! I love this home .. but its bit scary for two or three people to live here , for a joint family this is an amazing home .. the fact is jount families are seldom in kerala nowadays, until it will be sold they can put this house for home stays like Airbnb, booking come , kerala tourism etc , they need to register in this sights and definitely needs to identify and choose the right candidates , but the house looks so beautiful and traditional , those who have nostalgia for traditional homes , this is a correct fit , good for shooting movies and of course for traditional and aurvedic treatment centers ❤️❤️❤️

  • @sameeraboobacker6784
    @sameeraboobacker6784 ปีที่แล้ว +5

    ഒരു ഭയപ്പെടുത്തുന്ന വീട് പോലെ ഉണ്ടല്ലോ ആ സ്‌ഥലവും മറ്റും

  • @sumamenonsuma2084
    @sumamenonsuma2084 ปีที่แล้ว +17

    ഒരു ദുഃഖം ഇത്‌ കാണുമ്പോ തന്നെ 🙏🏼

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว +1

      ഇതൊരു സന്തോഷം തരുന്ന വീടാണല്ലോ 😍

    • @SM-hj7hr
      @SM-hj7hr ปีที่แล้ว

      @@LANDVISION-db2xgബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ശോകം

  • @ramdas-vv1ip
    @ramdas-vv1ip ปีที่แล้ว +6

    പഴയ വീട് ഒന്ന് മോടി പിടിപ്പിച്ച മാതിരി ഉണ്ട് വാതിലുകൾ പഴയ മോഡൽ അത്രയ്ക്കു അങ്ങട് ഇല്ല. എന്തിനാണ് വിൽക്കുന്നത് മേടിക്കാൻ ഉള്ള പണക്കാർ ഇപ്പോൾ നെല്ലായ ചെർപ്പുളശ്ശേരി ഭാഗത്ത ഉണ്ടെന്ന് തേന്നുന്നില്ല ! ഒത്തു കട്ടിയാൽ ഭാഗ്യം!

  • @Барьти
    @Барьти 10 หลายเดือนก่อน +2

    Worth Buying.... Fantastic House

  • @iypemathew7787
    @iypemathew7787 ปีที่แล้ว +41

    വീട് സ്ഥല സൗകര്യം കൊണ്ട് വലുത് തന്നെ, അതിലിട്ടിരിക്കുന്ന പഴയ ഫർണിചർ കൾ കൊണ്ടാണോ എന്നറിയില്ല വീടിനൊരു കുറവ് പോലെ, ഒരു പോസിറ്റിവിറ്റി തോന്നുന്നില്ല 😒

    • @ashapraveen6424
      @ashapraveen6424 ปีที่แล้ว +3

      ഒരു negative energy ആണ് ഫീൽ. ചെയ്തത്. ഇങ്ങനെ പറയാമോ എന്ന് വിചാരിച്ചിരുന്നു.

    • @jayanthlaxman9188
      @jayanthlaxman9188 ปีที่แล้ว

      Somebody wasted as lot of money recreating an old house. The same amount could have been spent on a much more warm house than this where one could imagine few old people waiting for their death in the bedrooms and an old man and his wife in the kitchen.

    • @shootingstar2260
      @shootingstar2260 11 หลายเดือนก่อน

      i also have felt the same... it looks quite congested and dark

    • @santhianand5481
      @santhianand5481 11 หลายเดือนก่อน

      Sathyam😢

    • @harvar8354
      @harvar8354 11 หลายเดือนก่อน

      സത്യം

  • @Sundararaj-g6e
    @Sundararaj-g6e หลายเดือนก่อน +1

    FANTASTIC 🇮🇳 🇮🇳 🇮🇳

  • @kknair2407
    @kknair2407 ปีที่แล้ว +4

    വളരേ നല്ലൊരു വീട്. നേരിട്ടു കാണണമെന്നുണ്ടി

  • @remyakishore2133
    @remyakishore2133 ปีที่แล้ว +27

    വീട് പണിയാൻ പോകുന്നവർ ഒന്ന് ആലോചിക്കുക നമ്മുടെ ആവശ്യത്തിന് അനുസരിച്ചുള്ള വീടല്ലേ പണിയേണ്ടത് എന്ന് 🙏

    • @sameeraboobacker6784
      @sameeraboobacker6784 11 หลายเดือนก่อน +1

      @@Nilagiri-fi8xy ഇയാള് എല്ലായിടത്തും പോയി ഈ ഡയലോഗ് ആണല്ലോ ഇടുന്നതു താങ്കളുടെ വീടാണോ അത് 🤔

    • @LANDVISION-db2xg
      @LANDVISION-db2xg  11 หลายเดือนก่อน

      താങ്കളുടെ ആവശ്യം നോക്കി അവരോടു പണിയാൻ പറയാം

  • @alikkanteMon_Kasim
    @alikkanteMon_Kasim 11 หลายเดือนก่อน +2

    BGM ശോകമാണ്.
    നെഗറ്റീവ് എനർജി കച്ചവടത്തെ ബാധിക്കും.

  • @p166hqL
    @p166hqL 10 หลายเดือนก่อน +2

    02:25 ശർക്കര കൂട്ടു ഉണ്ടാക്കുന്നത് എങ്ങനെയാണെന്നു അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ ? ശർക്കര കൂട്ടു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ , അവ ചേർക്കുന്ന അനുപാതം ?

  • @sumamenonsuma2084
    @sumamenonsuma2084 ปีที่แล้ว +27

    എന്തേലും കുഴപ്പം ഉള്ള വീടാണോ? എല്ലാം ഇരുണ്ട പോലെ ഒരു പോസിറ്റീവ് engery ഇല്ല 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว +3

      ഇവിടെ താമസിക്കുന്നവർ ഭാഗ്യവാന്മാർ, നല്ലത് കണ്ടാൽ അതിനെ കുറ്റപറയുന്നവർ ഉണ്ട് അത്രയേ ഉള്ളൂ 😂

    • @vinayanvinu5620
      @vinayanvinu5620 ปีที่แล้ว

      ​​@@LANDVISION-db2xg
      Olakka kaanumbol thanne pediyum eandho oru veruppum arappum thonunnu 😬😬

    • @trichurganapathy8065
      @trichurganapathy8065 ปีที่แล้ว

      Nice house.

    • @adcsllc.dubai.
      @adcsllc.dubai. ปีที่แล้ว

      നല്ല colour കൊടുത്താല്‍ മതി

  • @philipthomas8668
    @philipthomas8668 ปีที่แล้ว +9

    Beautiful house in old style. It could be used as resort. It ii s in present kerala ! How to get workers for clearing the area and maintenance? Threats and abuses including physical attacks in such remote area from union workers?

  • @jinij8659
    @jinij8659 ปีที่แล้ว +7

    Better to give/ rent it out for movie shoots ...

  • @selmajoseph1092
    @selmajoseph1092 10 หลายเดือนก่อน

    അതിമനോഹരമായ ഒരു വലിയ ബംഗ്ലാവ് തന്നെ പറയാം കാശുണ്ടായിരുന്നെങ്കിൽ ഞാൻ വാങ്ങിയേനെ നല്ല പരിസരവും നല്ല വൃത്തിയുള്ള വീടും🙏

  • @NoushadaliMt
    @NoushadaliMt ปีที่แล้ว +3

    Adipoli othiri isttapettu ❤

  • @kprajendran-oz9bc
    @kprajendran-oz9bc 11 หลายเดือนก่อน +4

    രാത്രി കിടന്നാൽ ഉറക്കം വന്നില്ലെങ്കിൽ വാങ്ങുന്നവൻ പോക്കാ. യെക്ഷി വന്നു വാതിലിൽ മുട്ടൻ സാധ്യതയുണ്ട്

  • @BharaniAar
    @BharaniAar 7 หลายเดือนก่อน +1

    And hey man, couldn't you get anything better for your background music other than this god-forsaken graveyard music. The house looks so auspicious man, What a taste you have..... for sure.

  • @Bhavaniz
    @Bhavaniz ปีที่แล้ว +11

    Aduthu Institutes undo.. Hostel akan kollam

  • @ulalvp
    @ulalvp 11 หลายเดือนก่อน +2

    പ്രതീക്ഷ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികളും ഒരു പണിക്കാരിയും. ആൺകുട്ടികൾ ഒന്നിലധികം പിറന്നാൽ ഇവർ കെട്ടി കൊണ്ട് വരുന്ന പെണ്ണുങ്ങൾ തമ്മിൽ തല്ലി വീട് നശിച്ചു പോകും. അത് കൊണ്ട് ഒരാണും ബാക്കി മുഴുവനും പെൺകുട്ടികളും പിറക്കുന്നതാണ് നല്ലത്.
    ഈ കച്ചവടം ഉടനെ തന്നെ നടക്കട്ടെ എന്ന് ആശംസിക്കുന്നു

  • @AbooBacker-ci6ol
    @AbooBacker-ci6ol หลายเดือนก่อน

    ചേട്ടാ ആ മ്യൂസിക് ഒന്ന് മാറ്റു എന്തോ ഒരു പേടി പോലെ വീട് ഉഷാർ തന്നെ

  • @leenaradhakrishnan5905
    @leenaradhakrishnan5905 10 หลายเดือนก่อน

    ഇത് കാണുമ്പോൾ ഭാർഗവി നിലയമാണ് ഓർമ വരുന്നത്.

  • @KWIDP
    @KWIDP ปีที่แล้ว +1

    Itharam veedukal aagrahikkunnavarkku maathrame ithu vaangoo.
    Ellaavarkkum ishtappettu ennu varilla.
    Kshethram, qabar sthaan ulla Madrid ennividangalil thaamasikkaan ellavarum ishtappettu ennu varilla

  • @happinessonlypa
    @happinessonlypa ปีที่แล้ว +2

    എനിക്ക് ആ വീട് പറ്റും കാരണം ഞാനും 160 കുട്ടികളുമാണ് ഉള്ളത് പക്ഷേ പണമില്ല എന്തു ചെയ്യും. അതിനാൽ വേണ്ടെന്നുവച്ചു കേട്ടോ

  • @radhakrishnanks6843
    @radhakrishnanks6843 ปีที่แล้ว +3

    Etelum Government Office Aayitu Upayogiykam

  • @ABC-024
    @ABC-024 2 หลายเดือนก่อน

    വീട് ഒക്കെ അടിപൊളി. കണ്ടാല്‍ തന്നെ അറിയാം നല്ല construction ആണ് എന്ന്. പക്ഷെ എല്ലാം ആവസ്യത്തില്‍ ഏറെ ആയി പോയി. അധികം ആയാല്‍ അമൃതും വിഷം. എത്ര കഷ്പെട്ടാകും ഇത് വച്ച്ത്, പകുതി വിലയാണ് ചോദിക്കുന്നത്. എത്രയും പെട്ടന്ന് വിറ്റുപോകട്ടെ.

  • @iyer33
    @iyer33 11 หลายเดือนก่อน +1

    Nice house...you should put a very lively music not sad music...nowadays people have only one child and even that goes to USA...this house should be broken down and many flats should be constructed.

  • @rajansv1
    @rajansv1 ปีที่แล้ว +8

    ഇത്രയധികം പേരുണ്ടായിരുന്നോ? എന്തായാലും ദുഃഖകരമായ കാര്യം. മുതിർന്നവർ ഇല്ലാതാവുക, പുതിയ തലമുറ അന്യ സ്ഥലങ്ങളിലേക്ക് പോകുക ... എല്ലാവരേയും വളർത്തിയ വീട് സ്വയം നശിക്കുക .....
    ഇത് നിർമ്മിച്ചത്
    2003 അതോ 2013 ലോ?

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 ปีที่แล้ว

      Ithu valia vilayonnumalla.lppol ithrayum roopakku nirmmikkaanum aavilla .uttavar aarenkilum vaangiyirunnenkil. Anyaadheenappetaan idayaavallae. Valare prayaasam thonnunnu. Sarikkum nomparam,

    • @mirrorshinedubaimirrorshin626
      @mirrorshinedubaimirrorshin626 ปีที่แล้ว

      2003 മുൻപ് നിർമിച്ച വീടാണിത് ...3 കോടി പോയിട്ട് 1കോടി പോലും ആയിട്ടില്ല...

  • @madhusudanan8693
    @madhusudanan8693 5 หลายเดือนก่อน

    ഈ മ്യൂസിക്ക് ആരാണ് സെറ്റ് ചെയ്തത് ഓരോ വാതിൽ തുറക്കുമ്പോഴും പ്രേതങ്ങളുടെ ഒരു പ്രതീതിയാണ് വരുന്നത്

  • @jobythomas-ey7qc
    @jobythomas-ey7qc ปีที่แล้ว +12

    More than 1 CR properties will not be sold out in Kerala.

    • @rahmanrahman2034
      @rahmanrahman2034 ปีที่แล้ว +1

      സെയിം ഇൻ കർണാടക ബ്രോ

    • @freez300
      @freez300 ปีที่แล้ว +1

      Exactly bro😢

    • @chithrachips7852
      @chithrachips7852 10 หลายเดือนก่อน

      Exactly

  • @veerankutty903
    @veerankutty903 ปีที่แล้ว +1

    ഒരു പ്രേതാലയം പോലെ തോന്നി

  • @praveenkumarpraveen1937
    @praveenkumarpraveen1937 8 หลายเดือนก่อน +2

    Super

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 ปีที่แล้ว +21

    പറമ്പ് ക്ലീൻ ആയി സൂക്ഷിക്കാൻ സ്ഥിരം 3-4 പേരും വീടിന് അകവശം തൂത്ത് തുടച്ചു വൃത്തിയായി സൂക്ഷിക്കാൻ ഒരു 2-3 പേരും വേണം.
    മണിച്ചിത്രത്താഴ് ലെ വീട് പോലെയുണ്ട്.

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว

      Ok

    • @jos3106
      @jos3106 ปีที่แล้ว +1

      അപ്പൊ അവിടെ താമസിക്കണവർ മനുഷ്യർ അല്ലെ... പണികൾ എല്ലാരും കൂടി ചെയ്യണം.. എന്തിനാ ജോലിക്ക് ആളെ വെക്കണേ?

    • @sreerajvs6908
      @sreerajvs6908 ปีที่แล้ว

      @@jos3106 ബ്രോ വേറെ പണിക്കൊന്നും പോകണ്ട. വീട് ക്ലീൻ ആക്കിവരുമ്പോൾ വൈകിട്ട് ആകും. വീടും മേടിക്കുമ്പോൾ സ്ഥിരം joli കിട്ടും 😄😄

    • @sreejasreeja7625
      @sreejasreeja7625 ปีที่แล้ว

      Aaane vangiya aalkku thotty vanganano bhudhimuttu. 😅

  • @jishakottarathil3945
    @jishakottarathil3945 ปีที่แล้ว +4

    Maintain cheyyan budhimuttanu

  • @SBQVLOGS
    @SBQVLOGS 10 หลายเดือนก่อน

    Inghaneyulla veed vekkumbol churukkathil 10 acre sthalamengilum venam

  • @basheerbashi3848
    @basheerbashi3848 9 หลายเดือนก่อน +1

    സാമ്പത്തിക സ്ഥി തി എപ്പോഴു. മതി ഒരുപോലിരിക്കില്ല
    ഏതായാലും വീടിന് 10വർഷം പോരാ
    എത്രയും പെട്ടെന്ന് വിൽക്കാൻ സാധിക്കട്ടെ

  • @Sharanya-n8w
    @Sharanya-n8w ปีที่แล้ว +6

    Very nice house.. Are they selling with furniture..

  • @lekhavasudev8020
    @lekhavasudev8020 ปีที่แล้ว +1

    itrayum valiya veed untakkiyatentinannu manasilayilla koodutal alukal untayirunnittuntavum avarokke evide poi nalla veedu

  • @gireeshsankunny1765
    @gireeshsankunny1765 ปีที่แล้ว +5

    ഇത് maintaine ചെയ്യാൻ നല്ല ഒരു തുക കാണണം.

  • @praveenkumarpraveen1937
    @praveenkumarpraveen1937 8 หลายเดือนก่อน +1

    ഒരു റിസോർട് ആക്കാൻ പറ്റിയ വീട്...

  • @AshrafAli-if7sd
    @AshrafAli-if7sd ปีที่แล้ว +2

    Something wrong somewhere, vasthudosham maybe, if someone want buy a house, pls go & check documents with Joythish pandit

  • @vijayjoseph5161
    @vijayjoseph5161 ปีที่แล้ว +6

    What a beautiful house…

  • @harisreevalsam9265
    @harisreevalsam9265 4 หลายเดือนก่อน

    ഉണ്ടാക്കിയ ആളുടെ ചിത്രം കൊടുകമായിരുന്നു, ഏതോ ചോളവംശത്തിൽ പെട്ട ആളായിരിക്കും. വീട് സൂപ്പർ

  • @UnniKrishnan-hg7ou
    @UnniKrishnan-hg7ou ปีที่แล้ว +2

    Vevaranam kurache aarbadamayelle velkanullthalle ?

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 ปีที่แล้ว +1

    Enthaayaalum udamayo kudumbam thaamasichaal mathi. Ee
    Veedu vilkkaan manassu varumo.

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 11 หลายเดือนก่อน +2

    മെടിക്കണം എന്ന് ഉണ്ട്.മരുന്ന് മെടിക്കാൻ ' മാസം 4000 രുപാ വെണം' അതിനു വെണ്ടി' തെണ്ടു വാണ് ' എല്ലാ മസവും

  • @suseekrish9986
    @suseekrish9986 7 หลายเดือนก่อน

    45 cent stalavum 3 bhk 1650 veddum 11 lakh koodi thannal ee veedu swanthamakkan pattumo

  • @hameedvelliyath2140
    @hameedvelliyath2140 11 หลายเดือนก่อน +1

    ആ വീടുണ്ടാക്കി താമസിക്കാനുള്ള ആഗ്രഹം തീർന്നല്ലോ. 10 വർഷത്തിൽ കൂടുതൽ താമസിച്ചില്ലേ. ഇനി കീട്ടുന്ന വിലക്ക് സന്തോഷമായി വില്കുക. ലോൺ ഒന്നും ഇല്ലല്ലോ

  • @shootingstar2260
    @shootingstar2260 11 หลายเดือนก่อน +1

    beautiful house

  • @raveendranathaneacharath3288
    @raveendranathaneacharath3288 11 หลายเดือนก่อน

    ഒരു മോഹത്തിന് ഇങ്ങനെ ഒരു വീടു് ഉണ്ടാക്കി..... പിന്നെ താമസിച്ചു.... മടുത്തു..... ഇതാ വില്പന ക്ക് വെക്കുന്നു.... 😢😢😢😢😢

  • @radhaa275
    @radhaa275 ปีที่แล้ว +1

    After construction they might have thought of Vastha effects. Why build big houses and immediately put for sale. Not financial issues.

  • @travelworld4553
    @travelworld4553 ปีที่แล้ว +3

    സിനിമ, സീരിയൽ ഷൂറ്റിംഗിന് കൊടുക്കാം,

  • @SuhaibSuhaib-m1v
    @SuhaibSuhaib-m1v ปีที่แล้ว +2

    Vilkanulla karanamenthan

  • @RajalakshmiPg-hh1yw
    @RajalakshmiPg-hh1yw 5 หลายเดือนก่อน

    Kadam tharumo 5 varsham kond thannu kollam muzhuvan thannu കഴിഞ്ഞ് ezhuthi thannal mathi
    😊

  • @sobhanapm4617
    @sobhanapm4617 7 หลายเดือนก่อน +1

    ഇത് ഇനിയും വിറ്റുപോയില്ലേ?

  • @chithrachips7852
    @chithrachips7852 ปีที่แล้ว +5

    ഇവിടെ ഇത് പോലെത്തെ വീട് പണിത ആളെ എന്താ വിളിക്കണ്ടേ 😢

  • @varghk1118
    @varghk1118 11 หลายเดือนก่อน

    MANY STAYING IN CITIES LIKE MUMBAI , DELHI , BANGALORE WOULD LOVE TO STAY IN SUCH HOUSES FOR A PERIOD OF A WEEK AT A MAX, BESIDES IT IS NEAR TO SHORUNUR RAILWAY STATION BY 15 KMS. SO A RIGHT PLACE FOR A HOMESTAY OR RESORT ..OUTRIGHT PURCHASE IS NOT MUCH ON THE AGENDA.

  • @thekkekarathomas9022
    @thekkekarathomas9022 11 หลายเดือนก่อน +1

    Ideal for group living..say senior citizens home.

  • @Keralarajyam452
    @Keralarajyam452 ปีที่แล้ว +8

    ഒന്ന് renovation നടത്തിയാൽ ഗംഭീരമാവും.
    നല്ല peppy BGM ഇട് bro.

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว

      ഇത് പൊളിച്ചു പണിയാനോ 😂

    • @Keralarajyam452
      @Keralarajyam452 ปีที่แล้ว

      @@LANDVISION-db2xgഅതാണ് നല്ലത്
      എഡുക്കേഷൻ നേടൂ.

  • @anjur7681
    @anjur7681 ปีที่แล้ว +10

    Resort or homestay okke akkam

  • @anie7489
    @anie7489 11 หลายเดือนก่อน

    വീട് നന്നായി. ഇത്രേം വലിയ വീട് അവശ്യമില്ല അഗങ്ങൾ kuravanu

  • @shaheedm4565
    @shaheedm4565 ปีที่แล้ว +3

    ഒരുമുറൈവന്ത് പാത്തായ ഒരു മുറൈവന്ത് പാത്തായാ ആ പാട്ട് ഓറ്മ്മ വന്നു

  • @abrahampjm4091
    @abrahampjm4091 9 หลายเดือนก่อน +1

    കിടന്നുറങ്ങാൻ കഴിയുന്നുണ്ടാകില്ല 😢

  • @latheefpk3441
    @latheefpk3441 ปีที่แล้ว +2

    Manichithra thazhu cenema ormavarunnu

  • @vineethakalarikkal7680
    @vineethakalarikkal7680 ปีที่แล้ว +11

    എത്ര നല്ല വീട്

  • @ravivv1869
    @ravivv1869 11 หลายเดือนก่อน +1

    Ee veedu oru homestayn vendi anuyojyamana vasthuvannu.

  • @vijayalakshmit9306
    @vijayalakshmit9306 ปีที่แล้ว +1

    മേടിക്കാന്‍ പറ്റില്ല എങ്കിലും ഒന്ന് കാണാ mallow...ന്റെ അമ്മോ....

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว

      ശ്രമിച്ചു നോക്കൂ

  • @sivadassgopalan2409
    @sivadassgopalan2409 11 หลายเดือนก่อน +1

    Rooms are not bath attached?

  • @media9218
    @media9218 11 หลายเดือนก่อน +1

    എന്റെ കയ്യിൽ എല്ലാം കൂടി എടുത്താൽ ഒരു 25ലക്ഷം രൂപ ഉണ്ടാകും. അത് തരാം ഈ വീട് എനിക്ക് തരാമോ?

  • @jeevanma-pp9qi
    @jeevanma-pp9qi ปีที่แล้ว +2

    പാറമടയിൽ വെട്ടുകല്ലോ,@14:47🙄🙄🙄🙄

  • @divya4313
    @divya4313 ปีที่แล้ว +6

    Oru positive thonnunnilla..

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว

      ഒരു നേരം അവിടെ വന്നുകണ്ടാൽ മനസിലാവും,

  • @gopinathpanicker1302
    @gopinathpanicker1302 ปีที่แล้ว +1

    ഇതിന്റെ ഫേസിംഗ് ഏതു ദിശയിലേക്കാണ്

  • @kunjalimarakar6035
    @kunjalimarakar6035 ปีที่แล้ว +1

    ബാക്ക്ഗ്രൗണ്ട് സംഗീതം താങ്കളുടെ പതുങ്ങിയ ശബ്ദവും വിഴുങ്ങി .😅

  • @adcsllc.dubai.
    @adcsllc.dubai. ปีที่แล้ว +2

    സിനിമ ഷൂട്ടിങ്ങിനായി പറ്റും

  • @mustafaomer5497
    @mustafaomer5497 ปีที่แล้ว +1

    2013 nil panithatho, chilappol 2003 o athilum mumbe panithathaakaanu chance

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว

      2013 എന്നു തെറ്റിപറഞ്ഞതാണ്, 2003, ർജിസ്റ്റർ ചെയ്ത രേഖ പഞ്ചായത്തിൽ ഉണ്ട്, അപ്പോ ചാൻസ് അങ്ങട് പോയിലെ, ഇനി ഇപ്പോ എന്താ ചെയ്യാലേ 🤣🤣🤣😂

  • @Glamgirl808.
    @Glamgirl808. ปีที่แล้ว +6

    ഒരുപാട് ഇഷ്ടായി മേടിക്കാൻ ആഗ്രഹമുണ്ട്

  • @mariathomas570
    @mariathomas570 11 หลายเดือนก่อน +2

    ഈ വിട് ഒരു പഴയ മോഡൽ

  • @stock7764
    @stock7764 10 หลายเดือนก่อน

    ആ music .ഭയങ്കര sad music..അതൊന്നു മാറ്റ്

  • @nazarta-fy5fu
    @nazarta-fy5fu ปีที่แล้ว +1

    അമ്പലത്തിന്റെ അടുത്തുള്ള വീടാണ് എന്തോ കണക്കിൽ കാണും അവിടെ താമസിക്കാൻ പറ്റത്തില്ല എന്ന് അതുകൊണ്ട് കൊടുത്തതായിരിക്കും

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว +3

      വെറുതെ അന്തവിശ്വാസം പറയല്ലേ 😂

  • @abdulazeezn
    @abdulazeezn 11 หลายเดือนก่อน +1

    Oru bargavi nilayam poly

  • @sreemohankumar4718
    @sreemohankumar4718 ปีที่แล้ว +1

    വാസ്തു ദോഷം കാണും

  • @jinij8659
    @jinij8659 ปีที่แล้ว +5

    Pls mention Why are they selling this this house ?

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว +2

      മക്കൾ വിദേശത്താണ് അവിടെ പോകാനാണ്

  • @hamsaanas4805
    @hamsaanas4805 11 หลายเดือนก่อน

    Idu chendarathile veedaano

  • @happinessonlypa
    @happinessonlypa ปีที่แล้ว +7

    വെറുതെ കിട്ടിയാലും ആരും വാങ്ങരുത് എന്തിനാ ഈ വീട് എടുത്തത് വാങ്ങരുത്. ധൂർത് ഇപ്പോൾ വേണ്ട എന്ന് എന്തിന് തോന്നി... 🙏

    • @shajahankoottikada4998
      @shajahankoottikada4998 ปีที่แล้ว +7

      സുലൈമാൻ.അങ്ങനെ പറയരുത്.പാവങ്ങൾ എന്തെങ്കിലും അത്യാവശ്യം അതുകൊണ്ട് വിൽക്കുന്നതാണ് ചിലപ്പോൾ മക്കൾക്ക് ഷെയർ കൊടുക്കാൻ ആയിരിക്കും. ഒരാളിന് ആർക്കും എടുക്കാൻ പറ്റുകയില്ല അതുകൊണ്ട് വിറ്റു അവരവർക്കുള്ള ഷെയർ കൊടുക്കാനായിരിക്കും. ഏതൊരു സാധനം വിൽ ക്കാൻ വന്നാലും വീടാവട്ടെ കടയാകട്ടോ വാഹനമാകട്ടെ മറ്റെന്തെങ്കിലും ആവട്ടെ ഇങ്ങനെ ഒരിക്കലും പറയാൻ പാടില്ല. ഞാൻ കുറ്റപ്പെടുത്തിയതല്ല വഴക്കു പറഞ്ഞതല്ല സൂചിപ്പിച്ചു എന്നേയുള്ളൂ. നമ്മുടെ ഒരു വീട് വിൽക്കാൻ പോകുമ്പോൾ ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ നമ്മൾക്ക് അത് വിഷമമാകത്തില്ലയോ. അതുകൊണ്ട് പറഞ്ഞതാണ്. ഓക്കേ നന്ദി നമസ്കാരം.

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว +1

      വലിയ കുടുംബത്തിന് വലിയ വീട് അത്രയേ ഉള്ളൂ

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว +1

      ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു നിങ്ങളുടെ vilapetta🙏സമയം പഴക്കണ്ട 🤣

    • @LANDVISION-db2xg
      @LANDVISION-db2xg  ปีที่แล้ว +4

      ഇവർ അവരുടെ മകളുടെ അടുത്തേക് പോകുകയാണ്, ആർക്കും വെറുതെ കൊടുക്കാൻ മാത്രം പൈസ ഇവർക്കില്ല, അതുകൊണ്ടാണ് ഇവർ ഇത് വിളിക്കുന്നത്, താങ്കൾക്കും വയസാവുമല്ലോ, അപ്പോൾ അത് മനസിലാവും

  • @johnjosephbunglavan1811
    @johnjosephbunglavan1811 11 หลายเดือนก่อน

    ENTHOE ORU PANTHIKEDU FEEL CHEIYYUNNUNDU...
    Like An Abandoned War Home..
    ORU MANICHITHRAZHU VEEDU POALE...

  • @joseabraham2951
    @joseabraham2951 ปีที่แล้ว +2

    വെള്ളം ഉള്ള സ്ഥലം ആണോ ❓