പഴയ psc ഉത്തര പ്രകാരം ആണ് 3 വർഷം , ഇപ്പോൾ ഹസാർഡ് ഡ്രൈവിംഗ് ലൈസൻസ് കാലാവധി 3 വർഷവും , അത് പോലെ തന്നെ 3 വർഷം കാലാവധി ഉണ്ടായിരുന്ന ബാഡ്ജിന് ഇപ്പോൾ 5 വർഷവുമാക്കി നൽകിയിട്ടുണ്ട്
മോട്ടോർ വാഹന നിയമം പ്രകാരം 5 സിഗ്നൽ ആണ് , വലത്തോട്ട് തിരിയുന്നു, ഇടത്തോട്ട് തിരിയുന്നു, വേഗത കുറക്കുന്നു, നിർത്തുന്നു, ഓവർടേക്ക് ചെയ്യാൻ അനുവാദം കൊടുക്കുന്നു
പഴയ psc ഉത്തര പ്രകാരം ആണ് 1 വർഷം , ഇപ്പോൾ ഹസാർഡ് ഡ്രൈവിംഗ് ലൈസൻസ് കാലാവധി 3 വർഷവും , അത് പോലെ തന്നെ 3 വർഷം കാലാവധി ഉണ്ടായിരുന്ന ബാഡ്ജിന് ഇപ്പോൾ 5 വർഷവുമാക്കി നൽകിയിട്ടുണ്ട്
@@PSCGEEKS ok.thanks... ഞാൻ ചോദിച്ചത് ഇപ്പോൾ അവസാനം കഴിഞ്ഞ fireman driver cum pumb operator examil എത്ര പേർക്ക് appoinment ലഭിച്ചിട്ടുണ്ട് എന്നാണ്.....ഇനി എത്ര vacency വരെ നടക്കുവാൻ പോകുന്ന പരീക്ഷയിൽ ഉണ്ടാകും എന്നാണ് സർ
❤❤❤❤❤
താങ്ക്സ് sir
സൂപ്പർ
👌👌👌
Thnks😎👏♥️
Super
Q.54) DL കാലാവതി upto 40 അല്ലേ?
❤️❤️🙏
ബാഡ്ജിൻ്റെ കാലാവധി ഇപ്പോൾ 5 വർഷം ആണ്
Confirm akkiyo 2019 niyaman ano
@@manojmk83 എനിക്ക് ഇപ്പോൾ പുതുക്കി കിട്ടിയത് 5 വർഷത്തിനാണ്
Shariyano..?
പഴയ psc ഉത്തര പ്രകാരം ആണ് 3 വർഷം , ഇപ്പോൾ ഹസാർഡ് ഡ്രൈവിംഗ് ലൈസൻസ് കാലാവധി 3 വർഷവും , അത് പോലെ തന്നെ 3 വർഷം കാലാവധി ഉണ്ടായിരുന്ന ബാഡ്ജിന് ഇപ്പോൾ 5 വർഷവുമാക്കി നൽകിയിട്ടുണ്ട്
@@PSCGEEKS examinu adu utharam azhuthanam
98. 3yr
70. Answer 4 signal
1. ഇടത്തോട്ട് തിരിയുന്നത്
2. വലത്തോട്ട് തിരിയുന്നത്
3. വേഗത കുറക്കുന്നു
4. സ്റ്റോപ്പ് സിഗ്നൽ
5. ഓവർടേക്ക് ചെയ്യുന്നതിന് അനുവാദം കൊടുക്കുന്നു
More വീഡിയോ pls
Bro ethitaa pdf onu tharumo
ഹസാർഡ് വാഹനം ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി ഇപ്പോൾ 3വർഷമല്ലേ
Ippo 3 yr aakille
yes
Yes
Yes
MY FRIEND SOME Questions AND ANSWER DOUBTS UNDU
Ok
കൈകൊണ്ട് കാണിക്കേണ്ട സിഗ്നൽ 4 ആക്കിയോ ഇപ്പോൾ ??
ഇല്ല
മോട്ടോർ വാഹന നിയമം പ്രകാരം 5 സിഗ്നൽ ആണ് , വലത്തോട്ട് തിരിയുന്നു, ഇടത്തോട്ട് തിരിയുന്നു, വേഗത കുറക്കുന്നു, നിർത്തുന്നു, ഓവർടേക്ക് ചെയ്യാൻ അനുവാദം കൊടുക്കുന്നു
@@PSCGEEKS thanks
98 : question answer 3 year anu
പഴയ psc ഉത്തര പ്രകാരം ആണ് 1 വർഷം , ഇപ്പോൾ ഹസാർഡ് ഡ്രൈവിംഗ് ലൈസൻസ് കാലാവധി 3 വർഷവും , അത് പോലെ തന്നെ 3 വർഷം കാലാവധി ഉണ്ടായിരുന്ന ബാഡ്ജിന് ഇപ്പോൾ 5 വർഷവുമാക്കി നൽകിയിട്ടുണ്ട്
💚
ഒറ്റ തവണ ടാക്സ് 20 വർഷം ആണ്
ലൈസൻസ് 5 വർഷം
15
Badge renew cheyth kittan one mont delay aayi.atleast 3yr standing to drive lmv with badge qualification ath problem undo
Q 43
Badge kalavadhi 5 yr aanu
അതെ ഇത് പഴയ ഉത്തരം പ്രകാരം ആണ്,
Age ലിമിറ് എങ്ങനാണ്
അവസാനം കഴിഞ്ഞ fire man driver ലിസ്റ്റിൽ എത്ര പേർക് ജോലി കിട്ടി എന്ന് അറിയുമോ??
ഇനി വരുന്ന fireman driver പരീക്ഷക്ക് എത്ര ഒഴിവുകൾ ഉണ്ടെന്ന് അറിയുമോ?
Nca category' aaano
@@PSCGEEKS എന്നുപറഞ്ഞാൽ എന്താണ്
അതായത് sc, st കാറ്റഗറികൾക്ക് , 2020ലെ fireman driver nca , exam കഴിഞ്ഞ് 50 പേരാണ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട് പ്രാക്ടിക്കൽ ടെസ്റ്റിന് വിളിച്ചത്
@@PSCGEEKS ok.thanks...
ഞാൻ ചോദിച്ചത് ഇപ്പോൾ അവസാനം കഴിഞ്ഞ fireman driver cum pumb operator examil എത്ര പേർക്ക് appoinment ലഭിച്ചിട്ടുണ്ട് എന്നാണ്.....ഇനി എത്ര vacency വരെ നടക്കുവാൻ പോകുന്ന പരീക്ഷയിൽ ഉണ്ടാകും എന്നാണ് സർ
86 ipo illalo 🤔🤔
ചോദ്യം പറയൂ
@@PSCGEEKS national permit lorry yude colour ?
ഡ്രൈ ലീഫ് ബ്രൗൺ കളർ ആണ് , പക്ഷെ നിലവിൽ അങ്ങനെ ഇല്ല
@@PSCGEEKS ok
77 question is not correct.wrong answer
ബ്ലൈൻഡ് സ്പോട്ട് ആണോ
Badge epol 5 year allai