ഹോ എന്തൊരു വീഴ്ച്...നാണംകെട്ട് മന്ത്രി | kozhikode medical college

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • പെനിസിലിൻ റിയാക്ഷന് നൽകേണ്ട മറുമരുന്ന് ഉണ്ടായിരുന്നില്ല; രോഗിയുടെ അസ്വസ്ഥതകൾ നിസ്സാരവത്ക്കരിച്ചു; രണ്ട് ഡോക്ടർമാർ വാർഡിൽ ഉണ്ടാകണമെന്ന നിബന്ധന പാലിച്ചില്ല; രോഗിയെ നിരീക്ഷിക്കാതെ നഴ്സ് മൊബൈലിൽ നോക്കിയിരുന്നു; മരുന്നു മാറി കുത്തിവെച്ചെന്ന് ആരോപണമുയർന്ന മരണത്തിൽ മെഡി. കോളജ് ജീവനക്കാർക്കെതിരെ പൊലീസ് റിപ്പോർട്ട്..
    #kozhikode #kozhikodemedicalcollege #keralapolice #kozhikodepolicestation #followup

ความคิดเห็น • 32

  • @Bigboss4u
    @Bigboss4u 2 ปีที่แล้ว +9

    🤔 ഏത് സർക്കാർ ആശുപത്രിയിൽ പോയാലും ഇതൊക്കെ തന്നെ സ്ഥിതി. പേരിന് അപൂർവ്വം ചില നല്ല ആശുപത്രികളും ഉണ്ട്.

  • @pthomas8327
    @pthomas8327 2 ปีที่แล้ว +6

    Duty സമയത്ത് മൊബൈൽ നിരോധിക്കണം. ആശുപത്രിയിലും ഓഫീസ് കളിലും എല്ലായിടത്തും. Union ബലത്തിൽ ഒരു നല്ല കാര്യവും enforce ചെയ്യാൻ കേരളത്തിൽ കഴിയുന്നില്ല. കണ്ടില്ലേ. കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്.

  • @ravis.pillai.kollam183
    @ravis.pillai.kollam183 2 ปีที่แล้ว +4

    ഇങ്ങനെയുള്ള ഇടങ്ങളിൽ എത്തിപ്പെടാതിരിക്കാനായി പ്രാർഥിക്കാം...
    ദൈവം മാത്രം തുണ
    🌹🙏🌹

  • @DEVAN133
    @DEVAN133 2 ปีที่แล้ว +4

    Hospital, schools ഇവിടെ ഒക്കെ ജോലി സമയത്ത് മൊബൈൽ ഉപയോഗം നിരോധിക്കണം. ഒരുമാതിരി എല്ലാ സ്ഥലത്തും ആളുകൾ ജോലിക്കിടയിൽ മൊബൈൽ ഉപയോഗിക്കുന്നു. വളരേ അലസമായി

  • @ജൂതൻ-i
    @ജൂതൻ-i 2 ปีที่แล้ว +2

    ഇത് ഉത്തരേന്ത്യയിൽ ആണെങ്കിൽ പ്രതികരണം ....!
    അത് അല്ല കേരളത്തിൽ ആണെങ്കിൽ ഒറ്റപ്പെട്ട സംഭവമല്ലേ ...! NP

  • @pthomas8327
    @pthomas8327 2 ปีที่แล้ว +3

    Private ആശുപത്രിയിലും ഇത് തന്നെ. Nurse മൊബൈലിൽ കണ്ണും നട്ട്. എൻ്റെ drip തീർന്നിട്ടും ആരും കണ്ടില്ല. ഞാൻ തന്നെ ഉറക്കെ വിളിച്ചു .ഒരു ജൂനിയർ nurse വന്നു ഊരി. Drip dry ആയിട്ടും ഊരിയില്ലെങ്കിൽ എയർ embolism കാരണം മരണം.

    • @gulfplazamobilesashraf3099
      @gulfplazamobilesashraf3099 2 ปีที่แล้ว +1

      Drip dry ആയാല് air എംബോളിസം എന്നൊക്കെ ചേട്ടനോട് ആരാ പറഞ്ഞത്? പിന്നെ മൊബൈലിൽ കണ്ണും നട്ടിരിക്കുന്നവർ എല്ലാരും.നേരംപോക്കിനാവില്ല... പല കോഴ്സ് കളും ഓൺലൈനായി ചെയ്യുന്നവരുണ്ടാവും ...ഡ്രിപ് ഇട്ടാൽ അത് തീരുന്ന ഏകദേശ സമയം ഒരു nurse ന് അറിയാം...
      No, if the iv is not given using a pressure pump, then there will be nothing to give pressure on air to flow back in veins.
      But if another iv bag is placed after with whatever substance(blood or saline) in it, will put pressure on the tubes air and will flow, after all the air in the entire tube, into the veins. And that is dangerous and will create fatal air embolism.

    • @raveendranviswanadhan4404
      @raveendranviswanadhan4404 2 ปีที่แล้ว

      @@gulfplazamobilesashraf3099 duty സമയത്താണൊ online പഠനം

    • @gulfplazamobilesashraf3099
      @gulfplazamobilesashraf3099 2 ปีที่แล้ว

      മൊബൈലിൽ നോക്കിയതാണോ പ്രശ്നം? മൊബൈൽ ഇന്നൊരു അവയവമാണ് മനുഷ്യന്.... എപ്പോഴും ഒന്നെടുത്തു നോക്കണം..എന്നാലേ ഒരു സമാധാനമുള്ളു....എന്ന് വെച്ച് അത് ജോലിയോടുള്ള അവഗണന ആവാത്തിടത്തോളം കുഴപ്പമില്ല....ഒരാളെ ഡ്രിപ് ഇട്ട് കിടത്തി എന്ന് വെച്ച് ഒരു nurse അയാൾക്ക് കാവലിരിക്കാൻ പറ്റുമോ?

    • @sasikumartg2617
      @sasikumartg2617 2 ปีที่แล้ว

      @@gulfplazamobilesashraf3099 നായികരണ തൊഴിലാളി മൊബൈൽ നോക്കിയത് രോഗിയെ രക്ഷിക്കാൻ എന്ടെങ്ങിലും മാർഗം ഉണ്ടോന്നറിയാൻ അതു കൂടി പറയൂ

  • @vignesh.b7706
    @vignesh.b7706 2 ปีที่แล้ว

    എല്ലാ ദിവസവും ഞെട്ടാൻ എനിക്ക് വട്ടോണ് ഇല്ല മറുനാട.... നമ്മുടെ വിപ്ലവ ദൈവം അധികാരത്തിൽ വന്നപോ മുതൽ എടുപൊലെ ഉള്ള മനുഷ്യന്മരുടെ ദുരന്ത മരണ വാർത്ത സാധാരണ സംഭവം പോലെ ആയി

  • @umeshshenoy5051
    @umeshshenoy5051 2 ปีที่แล้ว +5

    കാലന്റെ സ്വന്തം നാട് കേരളം
    കഷായം കുടിച്ചാമതി

  • @yadhumooreyyavrumkelir7723
    @yadhumooreyyavrumkelir7723 2 ปีที่แล้ว

    Super health minister

  • @jaisonjohn5317
    @jaisonjohn5317 2 ปีที่แล้ว +1

    മൂന്നാംകിട രാജ്യങ്ങളിൽ മനുഷ്യ ജീവനൊക്കെ എന്തുവില🙄

  • @balakrshanvk1988
    @balakrshanvk1988 2 ปีที่แล้ว

    കേരള മോഡൽ
    Top

  • @ashaletha6140
    @ashaletha6140 2 ปีที่แล้ว

    Ban Mobiles from all offices ! It is sad ! People are so casual in every thing .

  • @shobjoby8291
    @shobjoby8291 2 ปีที่แล้ว +1

    Ithu Keralam alle .. ini enthellam kelkkan irikkunnu.. Doctor , Nurse enthu ahankaram aanu.. private aayalum govt. Aayulum onnu thanne.. 😓😓😓

  • @rameshg7357
    @rameshg7357 2 ปีที่แล้ว +1

    Callous attitude and untrained sub staff. The quality of health care is to be ensured not only by the Doctors , but with equally trained and aware staff and para medics.
    When will we realise these and implement the needed changes essential basic care !!

  • @rajeshk.p9290
    @rajeshk.p9290 2 ปีที่แล้ว

    മാറിയാലും അല്ലെങ്കിലും മരണത്തിന് കാരണം ആകുന്ന വിഷം, മരുന്നോ ?

  • @elizabethjacob6912
    @elizabethjacob6912 2 ปีที่แล้ว

    COMPLETE NEGLIGENCE FROM MEDICAL FIELD

  • @palakkadan7020
    @palakkadan7020 2 ปีที่แล้ว

    👍💗

  • @sowdamini7311
    @sowdamini7311 2 ปีที่แล้ว

    ചില ഓഫീസുകളിൽ ഓരോ കാര്യത്തിന് പോയാൽ ഉദോഗസ്ഥന്മാർ മണിക്കൂർ കണക്കിന് ഫോണിൽ സംസാരിച്ചിരിക്കും. പോയവരെ ഒന്ന് ശ്രെദ്ധിക്കുക പോലും ചെയ്യാതെ. ഇതു നിർത്തണം.

  • @sobhanjames7016
    @sobhanjames7016 2 ปีที่แล้ว

    Ithil ulpetta Ella staffineyum pirichuviduka.pinarayi ithonnum kanunille. Aarogyamandhry ivide anganum undo.

  • @manojk8061
    @manojk8061 2 ปีที่แล้ว

    HOSPITAL SCAM

  • @manojk8061
    @manojk8061 2 ปีที่แล้ว

    Hospital scam aanu

  • @manojk8061
    @manojk8061 2 ปีที่แล้ว

    Nursing kop...cheladhokke und,oru profession ayitt edukulla

    • @rencithampy2662
      @rencithampy2662 2 ปีที่แล้ว +1

      അതെന്താ, profession ആയിട്ടു എടുക്കാത്തത്. Covid വന്നപ്പോൾ മാലാഖ, അല്ലാത്തപ്പോൾ cop.. തനി വിവരമില്ലാത്ത ചിന്താഗതി

    • @manojk8061
      @manojk8061 2 ปีที่แล้ว

      @@rencithampy2662 🤗🤗🤗🤗🤗🤗