ഇന്ന് റബീഉൽ ആഖിർ 5 ആം രാവ് ... പോരിശകളേറെ നേടാൻ ഇന്നത്തെ രാത്രി ചൊല്ലേണ്ട ദിക്റുകളും സ്വലാത്തുകളും

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • ABO-0827
    arshad badri rabee ul akhir speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri rabee ul avval speech
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    പോരിശകളേറെ നേടാൻ ചൊല്ലേണ്ട ദിക്റുകളും പുണ്യ സ്വലാത്തുകളും
    #arshadbadrivaduthala
    #rabiulakhir
    #arshadbadri
    #arshadbadri
    #arshad_badri
    #arshadbadrivaduthala
    #dikr_malayalam
    #swalath

ความคิดเห็น • 402

  • @asmaasu2357
    @asmaasu2357 3 ชั่วโมงที่ผ่านมา +9

    എന്റെ മാനസികവും ശാരീരികവുമായ അസുഖങ്ങൾ മാറാനും എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാനും മാരകമായ അസുഖങ്ങളിൽ നിന്ന് കാക്കാനും എല്ലാവർക്കും ആയുസ്സിൽ വർക്കത്ത് ഉണ്ടാകാനും മക്കൾ നന്നായി പഠിക്കാനും ദുആ ചെയ്യണം ഉസ്താദ്

  • @shibushibinashibushibina7640
    @shibushibinashibushibina7640 3 ชั่วโมงที่ผ่านมา +13

    അൽഹംദുലില്ലാഹ് 🤲🤲🤲 മകന്റെ ഹിഫ്ള് പഠിത്തം എളുപ്പമാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @axthetics58
    @axthetics58 2 ชั่วโมงที่ผ่านมา +6

    എന്റെ ഭർത്താവ് എന്നും എന്നോട് ദേഷ്യം പിടിക്കും നിസ്കരിക്കാൻ പള്ളിയിൽ പോവാൻ പറയുമ്പോൾ ഉസ്താദ് സമാദാനം കിട്ടുവാൻ vendi ദുആ ചെയ്യണേ ഭർത്തവിന്റ സ്വഭാവം നന്നാവാൻ വേണ്ടിയും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @samishamon7206
    @samishamon7206 2 ชั่วโมงที่ผ่านมา +9

    അൽഹംദുലില്ലാഹ് 🤲🤲 ദുആയിൽ ഉൾപെടുത്തനെ ഉസ്താദേ 🤲🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲q

    • @KadeejaP-t3k
      @KadeejaP-t3k ชั่วโมงที่ผ่านมา

      😅😅😅 19:06 😅

  • @muchimammumuchimammu5984
    @muchimammumuchimammu5984 ชั่วโมงที่ผ่านมา +2

    അള്ളാഹുവേ ഈ മജ്ലിസിന്റെ ബറകത് കൊണ്ട് എന്റെ അനുജന്റെ വിവാഹം എളുപ്പത്തിൽ നടക്കാനുള്ള വിധി തരണേ യാണ് അള്ളാ

  • @Hadidxp
    @Hadidxp 3 ชั่วโมงที่ผ่านมา +6

    ദു ഹാചൈയണേ ഉസ്ത്താദേ എന്റെ മോനിക്ക് എത്രയും പെട്ടെന്ന് ഒരു നല്ല . ജോലി കിട്ടാൻ

  • @KadeejaKaiju-m9f
    @KadeejaKaiju-m9f 2 ชั่วโมงที่ผ่านมา +3

    എന്റെ കസിൻന്റെ കല്യാണം 6ആം തിയ്യതി ആയിരുന്നുകഴിഞ്ഞത്. അന്ന് രാത്രി തന്നെ കല്യാണപ്പെണ്ണിന്റെ ഉമ്മ അപകടത്തിൽ മരിച്ചു കോട്ടയം ആണ് അവരുടെ നാട്. ആ കുടുംബത്തിന് സഹനവും ക്ഷമയും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം ഞങ്ങൾ ഓരോരുത്തരും നിസ്കാരശേഷം ദുആ ചെയ്യുന്നുണ്ട് ആ മരിച്ചു പോയ ഉമ്മാക്ക് വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം 😢

  • @NushidaNk
    @NushidaNk ชั่วโมงที่ผ่านมา +2

    എല്ലാപ്രയാസകൾ മാറി സന്തോഷ മുള്ള തും സമാധാനം നൽകൻ ഉസ്താദ് 🤲🤲🤲

  • @SainabavpSainabavp
    @SainabavpSainabavp 3 ชั่วโมงที่ผ่านมา +4

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ കടം വീടാൻ 🤲🤲🤲🤲🤲🤲🤲🤲

  • @suhrafahmida
    @suhrafahmida 2 ชั่วโมงที่ผ่านมา +1

    ഉമ്മയുടെയും,ഉപ്പയുടെയും അസുഖങ്ങള്‍ മാറാനും കടം വിടാനും വീട് ഉണ്ടാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. ഒരുപാട്‌ കാലമായി വാടക വീട്ടിലാണ്

  • @NachuNaju
    @NachuNaju 2 ชั่วโมงที่ผ่านมา +4

    ഉസ്താദ് എന്റെ ഭർത്താവിന് എന്തെങ്കിലും പറയുമ്പോൾ ഭയങ്കര ദേഷ്യമാണ് ദേഷ്യം മാറാൻ ദുആ ചെയ്യുക ഉസ്താദ് 😢😢🤲🤲

  • @SafiyaKunhimon
    @SafiyaKunhimon 2 ชั่วโมงที่ผ่านมา +4

    മാതാവിനോടും സഹോദരങ്ങളോടും സ്നേഹം ഇണ്ടാവനും...വഴിക്കില്ലാതെ സ്നേഹം ഇണ്ടാവനും ദുആ ചെയ്യണം ഉസ്താദേ ഇന്ഷാ അല്ലാഹ്

    • @RaseenaRasi-y2v
      @RaseenaRasi-y2v 2 ชั่วโมงที่ผ่านมา +1

      അസ്സലാമു അലൈകും ഞാൻ ഇവിടെ ഇത് പറയുന്നത് കൊണ്ട് അല്ലാഹുവിനെ ഓർത്തു ഒന്നും വിചാരിക്കരുത് പ്ലീസ് മാപ്പ് ആകണം മാതാവിനെ സഹോദരങ്ങളെ സ്നേഹിക്കാൻ ആരും ദുആ ചെയ്യേണ്ടത് അല്ല ഞമ്മൾ തന്നെ അവരെ അറിഞ്ഞു കൊണ്ട് സ്നേഹിക്കേണ്ടത് ആൺ അല്ലാഹുവിനെയും മാതാപിതാക്കളെയും സഹോദരങ്ങളെയും സ്നേഹിക്കാൻ ആരും പറഞ്ഞു തരേണ്ടതുമില്ല അതൊക്കെ ഞമ്മൾ തന്നെ അറിഞ്ഞു കൊണ്ട് ചെയ്യേണ്ടത് ആൺ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @hamsak913
      @hamsak913 ชั่วโมงที่ผ่านมา +1

      ​@@RaseenaRasi-y2v100👍🏼👍🏼👍🏼👍🏼👍🏼

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 3 ชั่วโมงที่ผ่านมา +4

    അസ്സലാമു അലൈക്കും ഉസ്താദ് മനസ്സിലുള്ള എല്ലാ ഹലാലായ ആഗ്രഹങ്ങളും സാധിക്കുന്നതിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @AliAkber-vj1wv
    @AliAkber-vj1wv 3 ชั่วโมงที่ผ่านมา +2

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SanoojaS-iy1kz
    @SanoojaS-iy1kz 3 ชั่วโมงที่ผ่านมา +6

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Ansiyanavas
    @Ansiyanavas 2 ชั่วโมงที่ผ่านมา +1

    ഉസ്താദേ എന്റെ മക്കളുടെ മറവി മാറ്റാനും നല്ല മാർക്കോട് കൂടി ജയിക്കുവാനും ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റാനും ദുആ ചെയ്യണം ഉസ്താദേ

  • @hariscm9974
    @hariscm9974 3 ชั่วโมงที่ผ่านมา +9

    അസ്സലാമു അലൈക്കും ഉസ്താദേ മനസ്സിനെ സമാധാനം അവസ്ഥയിലേക്ക് ആണ് പോകുന്നത് അലാലായ മുറാദുകൾ ഹസ്‌ലിക്കാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲😢

  • @rukhiyasalam6590
    @rukhiyasalam6590 3 ชั่วโมงที่ผ่านมา +1

    ഉസ്താദേ വിഷമങ്ങൾ മാറി കിട്ടാനും കടങ്ങൾ വീടാനും സ്വർണം തിരികെ കിട്ടാനും അസുഖങ്ങൾ മാറാനും പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲

  • @mjvlogs4087
    @mjvlogs4087 3 ชั่วโมงที่ผ่านมา +2

    ഉസ്താദേ വളരെ ഒരു പ്രയാസത്തിലാണ് പ്രയാസങ്ങൾ നീങ്ങാനും അതുകൊണ്ട് ഒരു ബുദ്ധിമുട്ടും വരാതിരിക്കാനും പ്രത്യേകം പ്രത്യേകം ദുആ ചെയ്യണംനീങ്ങാനും വളരെയധികം ശ്രമത്തിലാണ് അതുകൊണ്ട് ഞങ്ങൾ ഒരു ബുദ്ധിമുട്ടുമില്ലാതെ ഇരിക്കാൻ പ്രത്യേകം ദുആ ചെയ്യണം വിഷമത്തിലാണ് ഉസ്താദ്

  • @FathimaNafla-yl6bb
    @FathimaNafla-yl6bb ชั่วโมงที่ผ่านมา +2

    എന്റെ ഉമ്മ ഡാ കൈ വേദന മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് , എന്റെ തലവേദന ഒപ്പം തലകറക്കം മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് എനിക്ക് ഇപ്പോ ഗ്യാസ് ഒപ്പം പുറംവേദന മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് എനിക്ക് കഫംകെട്ട് , ജലദോഷം , ചുമ, മൂക്കടപ്പ് ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് എനിക്ക് ഇപ്പോ തൊണ്ട ഇല്ല ബുദ്ധിമുട്ട് ഉണ്ട് അത് മാറാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് എന്റെ ഇക്കാ ഡാ ബിസിനസ് ഇല്ല ബർക്കത്ത് ഉണ്ടാക്കാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @mamukoya7947
    @mamukoya7947 3 ชั่วโมงที่ผ่านมา +2

    ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ

  • @ShamilaSyed-g4s
    @ShamilaSyed-g4s 3 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sajeevlatheef5762
    @sajeevlatheef5762 2 ชั่วโมงที่ผ่านมา +2

    സജിത അസുഖവും ഉപദ്രവവും മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @BLIND-SHORT
    @BLIND-SHORT 2 ชั่วโมงที่ผ่านมา +2

    മനസ്സിലെ മുരാധുകൾ ഹാസിലാവാൻ ദുഅ ചെയ്യണം ഉസ്താദ് 🤲🤲🤲🤲

  • @fathimaSheikha879
    @fathimaSheikha879 2 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @SofiyaHashin
    @SofiyaHashin 3 ชั่วโมงที่ผ่านมา +2

    എന്റെ മോനു ഹയർ ആയ ജീവിതം കിട്ടാൻ ദുആ ചയ്യേന്നെ ഉസ്താദ്

  • @gafoorgafoor8267
    @gafoorgafoor8267 3 ชั่วโมงที่ผ่านมา +42

    ഉസ്താദ് ഞാനൊരു ദിവസം അല്ലാഹു 100 ഫാത്തിഹ 100 ഒക്കെ ഓതാറുണ്ട് ഉസ്താദേ എന്റെ മനസ്സിലെ ഒരു ഒരു ഉമറാ എങ്കിലും ചെയ്യാൻ വിജയ് കൂട്ടാൻ ഉസ്താദ് ദുആ ചെയ്യണം എന്റെ ആങ്ങള എന്നോട് മിണ്ടാറില്ല ഉസ്താദ് എന്റെ കാക്ക എന്നോട് സ്നേഹം ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം ഇന്നത്തെ മജ്ലിസിൽ ദുആ ചെയ്യണം ഉസ്താദ് 🤲🏽😭🤲🏽😭🤲🏽😭🤲🏽

    • @AisaF-lz8wc
      @AisaF-lz8wc 3 ชั่วโมงที่ผ่านมา +2

      Ameen

    • @minnuslifeunedited9729
      @minnuslifeunedited9729 3 ชั่วโมงที่ผ่านมา

      🤲🏻🤲🏻🤲🏻

    • @SafiyaElachola
      @SafiyaElachola 3 ชั่วโมงที่ผ่านมา +1

      രോഗങ്ങസിഫയാകാനുംവിഷമങ്ങൾമാറാനുംദുആരകണേഉസ്താദേ

    • @Islam-zx7js
      @Islam-zx7js 3 ชั่วโมงที่ผ่านมา +1

      Dua cheyyanee veed pani aanu

    • @aminamajeed9936
      @aminamajeed9936 ชั่วโมงที่ผ่านมา +1

      🤲🤲

  • @AKKASVLOGS824
    @AKKASVLOGS824 3 ชั่วโมงที่ผ่านมา +2

    എന്റെ മക്കളെ സ്വാലിഹീങ്ങൾ ആകാനും ഉന്നത വിജയത്തിലേക്ക് എത്താനും ദുആ ചെയ്യണം 🤲🤲🤲🤲🤲

  • @Musthafasmusthafa-y2o
    @Musthafasmusthafa-y2o 3 ชั่วโมงที่ผ่านมา +3

    എല്ലാ രോഗങ്ങളും ശിഫയാവാനും മക്കൾ ഉണ്ടാവാനും ദുആ ചെയ്യണം

  • @malayil5668
    @malayil5668 3 ชั่วโมงที่ผ่านมา +2

    മോന് എല്ലാ അക്ഷരം പറയാൻ കഴിയാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 3 ชั่วโมงที่ผ่านมา +5

    ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @SalfiAskka
    @SalfiAskka 3 ชั่วโมงที่ผ่านมา +1

    ഞങ്ങളുടെ എല്ലാ മുറാത്തുക്കളും നിർവേറാൻ ദുഹാ ചെയ്യണേ 🤲🤲

  • @AyshaKc-gf6vk
    @AyshaKc-gf6vk 3 ชั่วโมงที่ผ่านมา +2

    ഉസാതാദ്ദുഹായീൽഉൾപടുതണം❤❤❤❤❤❤

  • @jameela.v2648
    @jameela.v2648 ชั่วโมงที่ผ่านมา

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് തഫ്സീറ മോൾക്കുംമക്കൾക്കുംനല്ലൊരുഭാവിജീവിതംനൽകണേ മോൾക്കും മക്കൾക്കും സംരക്ഷണം നൽകാൻ സന്മനസ്സ് ഉള്ള തുണ നൽകണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ

  • @Aishabeevi-n3t
    @Aishabeevi-n3t 2 ชั่วโมงที่ผ่านมา +2

    🕋 ഉസ്താദേ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്ക് ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങളി ൽ നിന്നും മരണപ്പെട്ട വർക്ക്‌ സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 2 ชั่วโมงที่ผ่านมา

      അൽഹംദുലില്ലാഹ് 🤲🤲🤲🤲♥️♥️♥️❤️❤️

  • @SajinaAneesS
    @SajinaAneesS 3 ชั่วโมงที่ผ่านมา +2

    വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @malayil5668
    @malayil5668 3 ชั่วโมงที่ผ่านมา +2

    എന്റെ അസുഗം മാറാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @SahdhullahSaeed
    @SahdhullahSaeed 3 ชั่วโมงที่ผ่านมา +2

    ഉസ്താദെ ദുഹാ ചെയ്യണെ

  • @RaseenaRasi-y2v
    @RaseenaRasi-y2v 2 ชั่วโมงที่ผ่านมา +2

    ഉസ്താദ് ദുആ വസിയതോടെ 🤲🤲🤲🤲😭😭😭😭😭😭

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk ชั่วโมงที่ผ่านมา +1

    ഉസ്താദ് മുറാദ് കൾ ഹാസ്വിലാവാൻ ദുആ ചെയ്യണേ ❤

  • @PathukuttiPathukutti
    @PathukuttiPathukutti 32 นาทีที่ผ่านมา

    അൽഹംദുലിലാഹ ദുഹ യിൽ ഉൾപെടുതണം ഉസ്താദ് ആമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t 2 ชั่วโมงที่ผ่านมา +6

    ഉസ്താദേ എന്റെ മോൾക്ക്‌ ഒരു ജോലി കിട്ടാൻ ദുആയിൽ ചേർക്കണേ 🤲🤲🤲

  • @EvAseeb
    @EvAseeb ชั่วโมงที่ผ่านมา +1

    ഈ മാസത്തിന്റെ ബർക്കത്ത് കോട് പല്ല് വേദന മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 15 นาทีที่ผ่านมา

    അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ ഇബാദത്കൾക്ക് മുടക്കം വരുന്ന രോഗങ്ങളിൽ നിന്നും കാവൽ നൽകണേ

  • @RahilsharisRahilaharis
    @RahilsharisRahilaharis 2 ชั่วโมงที่ผ่านมา +2

    അസ്സലാമുഅലൈകും ഉസ്താതെ എന്റെ സഹോദരൻ ബൈക്ക് അബകടത്തിൽ മരണപെട്ടു 26ദിവസമായി ഉസ്താദ് ദുആ ചെയ്യണം

    • @fathimaanver1784
      @fathimaanver1784 2 ชั่วโมงที่ผ่านมา

      അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ

  • @shinyshajahan4825
    @shinyshajahan4825 3 ชั่วโมงที่ผ่านมา +5

    അസ്സലാമു അലൈകും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ മക്കൾക്ക്‌ ഇമാനും ഇബാദത്തും ഹൈറും ബർക്കത്തും കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 3 ชั่วโมงที่ผ่านมา +2

    രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲🤲🤲

  • @muhammednihal4542
    @muhammednihal4542 3 ชั่วโมงที่ผ่านมา +2

    ഉപ്പയുടെ അസുഗം സുഖമാവാൻ ദുആ ചെയ്യണം

  • @KunhimohammedPK-y7z
    @KunhimohammedPK-y7z ชั่วโมงที่ผ่านมา

    ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണെ ഉസ്താദ്

  • @ajinaskh4881
    @ajinaskh4881 3 นาทีที่ผ่านมา

    കുടുബത്തിലെ സ്വാത്ത് പ്രശ്നം മാറി ഹൈർ ആകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @risvanajafer3002
    @risvanajafer3002 2 ชั่วโมงที่ผ่านมา +3

    Aameen Aameen Aameen 🤲🏼🤲🏼😭😭

  • @SherifaValiyakath
    @SherifaValiyakath 23 นาทีที่ผ่านมา

    Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen

  • @malayil5668
    @malayil5668 3 ชั่วโมงที่ผ่านมา +3

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @maimoonaazeez1862
    @maimoonaazeez1862 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ

  • @razal-um6qr
    @razal-um6qr 2 ชั่วโมงที่ผ่านมา

    നാളെ എന്റെ മകൻ ഒരു മത്സരത്തിൽ പങ്കെക്കുണ്ട് വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യന്നെ 🤲🏻🤲🏻

  • @HsjhjsHshhd
    @HsjhjsHshhd 3 ชั่วโมงที่ผ่านมา +1

    ദുആ ചേയ്യണേ ഉസ്താദ്

  • @jameela.v2648
    @jameela.v2648 ชั่วโมงที่ผ่านมา

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് വീട് കച്ചവടമായി അതിന്റെ റജിസ്റ്ററേഷൻനല്ലനിലയിൽ നടത്തി പണം മുഴുവൻ അഞ്ച് പൈസ പോലും നഷ്ടപ്പെടാതെ എൻറെ അക്കൗണ്ടിൽ എത്തണേ റബ്ബേ ഖൈറും ബർക്കത്തുംഉള്ള ഒരു വീട് കടം ഇല്ലാതെ നൽകണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ദുആ ചെയ്യണേ ഉസ്താദേ

  • @KadheejaK-pi3gy
    @KadheejaK-pi3gy ชั่วโมงที่ผ่านมา

    ഉസ്ത തു ഞങ്ങളുടെ എല്ലാ പ്രയാസങ്ങമറനും കാടം വീടാനും പ്രതേകം ദുഹാച്ചെ കണ് ഉസ്താതു്

  • @sajusiju7317
    @sajusiju7317 3 ชั่วโมงที่ผ่านมา +2

    ഇൻശാഅല്ലഹ് ഇൻശാഅല്ലഹ് ഇൻശാഅല്ലഹ്

  • @shihanaunni3167
    @shihanaunni3167 3 ชั่วโมงที่ผ่านมา +1

    കടം വീടാനും ഇക്ക ഗൾഫിൽ പോകുന്നത് ശരിയാവാനും ഉസ്താദ് ദുഃആ ചെയ്യണം

  • @Shareefa-f3d
    @Shareefa-f3d 18 นาทีที่ผ่านมา

    Alhamdulillah alhamdulillah alhamdulillah aameen aameen aameen

  • @RamsiSunu
    @RamsiSunu 3 ชั่วโมงที่ผ่านมา +7

    Kadaghalokke veedan dua cheyyane usthadhe

  • @sajusiju7317
    @sajusiju7317 3 ชั่วโมงที่ผ่านมา +2

    ആമീൻ യാറബ്ബൽ ആലമീൻ

  • @BLIND-SHORT
    @BLIND-SHORT 2 ชั่วโมงที่ผ่านมา +2

    Ameen ameen ameen

  • @ShareefaKm-ww4fb
    @ShareefaKm-ww4fb 2 ชั่วโมงที่ผ่านมา +1

    ഉസ്താദേ ഇന്റെ മോന്ക്ക് ജോലിയിൽ ശമ്പളം കുട്ടി കൊടുക്കാൻ ദുഹാ ചെയ്യണേ
    🤲🤲

  • @kidsvlog520
    @kidsvlog520 2 ชั่วโมงที่ผ่านมา

    രോഗം മാറാനും 🤲 കടം വീടാനും 🤲വീട്ടിൽ ബർക്കത്ത് ഉണ്ടാവാൻ 🤲 ദുആ ചെയ്യണം ഉസ്താതെ🤲🤲🤲

  • @kadeejakollantavita704
    @kadeejakollantavita704 2 ชั่วโมงที่ผ่านมา +1

    Eeii mahathamaya majilisil pankedutha ellavareyum nee nala sorghathil orumich kootane nadha aameen yarabhal alameen

  • @ShajimKuniyil
    @ShajimKuniyil 40 นาทีที่ผ่านมา

    എൻറെയും എൻറെ ഭർത്താവിൻറെ രോഗത്തിന് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @JasminJunaid-fc1fe
    @JasminJunaid-fc1fe ชั่วโมงที่ผ่านมา

    ദുആയിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം ആമീൻ യാറബ്ബൽ ആലമീൻ

  • @RasheedhaShereef
    @RasheedhaShereef ชั่วโมงที่ผ่านมา

    🎉 ഉസ്താദ എന്റെ മകൾ CA പരീക്ഷ എഴുതി ഇരിക്കയാണ് CA നല്ല മാർക്കോടെ പാസ്സാവാൻ ഉസ്താദ്ദു:അ യിൽ ഉൾപെടുത്തണെ

  • @jannathp7397
    @jannathp7397 3 ชั่วโมงที่ผ่านมา +1

    അസ്സലാമുഅലൈക്കും. ഉസ്താദ്. എന്റെ വീട്ടിൽ അമ്മായി ഇന്നലെ മരണപെട്ടു. സുഖം ഇല്ലദേ കിടക്കുകയാ യിരുന്നു. ഖബർ ജീവിതം സ്വർഗപൂന്തോ പാക്കാൻ ദുആ ചെയ്യണം

  • @Shidhuzz
    @Shidhuzz 23 นาทีที่ผ่านมา

    Usthadhe duayil ulpeduthane🤲🤲🤲

  • @hajuhaju8572
    @hajuhaju8572 40 นาทีที่ผ่านมา

    എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാത്ത പ്രത്യേക ദുആ ചെയ്യണം

  • @ibrahimp.k.6152
    @ibrahimp.k.6152 ชั่วโมงที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @SuharaM-dx8yl
    @SuharaM-dx8yl 3 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @maimoonaazeez1862
    @maimoonaazeez1862 ชั่วโมงที่ผ่านมา

    എന്റെ അനിയത്തിയുടെ ഭർത്താവ് കുവൈത്തിൽ വിസ മാറി ജോലി ചെയ്യുന്നത് കൊണ്ട് പോലീസ് പിടിച്ച് ജയിലിലാണ് ഒരു മാസം കഴിഞ്ഞ് മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് സലാമത്താകാൻ ദുആ ചെയണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ

  • @FathimathRazana
    @FathimathRazana 3 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് അസ്സലാമുഅലൈക്കും ഉസ്താ💚🤲🏻🤲🏻🤲🏻🤲🏻💚🕋🤍🤲🏻🤲🏻🤲🏻🤲🏻🤲🏻😥ദേ ദുആ ആമീൻ യ റബ്ബൽ ആലമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വെ ഞങ്ങളുടെ മഹ ത്താ യ മജ്ലിസിനെ പരിപൂ ർ ണ മായും സ്വീ ക രിച്ചു അനുഗ്രഹിക്കട്ടെ അല്ലാഹ്‌ ഉസ്താദേ മുഹ് യി ദ്ദി ൻമാ ല പാടിയത് നന്നായി പണ്ടൊക്കെ എത്രയോ നമ്മുടെയൊക്കെ ഉമ്മമാര് പാടുന്നത് കേൾക്കാറുണ്ട് ഇനിയും വരികൾ കൂടുതലായി കേൾക്കാൻ ആഗ്രഹമുണ്ട് നമ്മുടെ ഉമ്മമാരൊക്കെ പാടുമ്പോൾ അവരുടെ കൂടെ നമ്മളുംപാടാറു ണ്ടാ യിരുന്നു ഇപ്പോൾ അതൊന്നും ഇല്ല എന്നാലും ഉസ്താദ് പാടിയ പ്പോൾ അവരുടെ കൂടെ പാടി യ പോ ണം തോന്നിപ്പോയി അവരുടെയൊക്കെ ഖബറിൽ സന്തോഷമാക്കി കൊടുക്കണേ റബ്ബേ മഗ്‌ ഫിറ ത്തും മർഹമത്തും കൊടുക്കണേ അള്ളാ ഉസ്താദ് മുഹിയുദ്ധീൻ മാല പാടുമ്പോൾ നമ്മുടെയൊക്കെ വീടിനു നമ്മുടെയൊക്കെ മനസ്സിനും വളരെയധികം റാഹത്ത് തോന്നുന്നുണ്ട് ഉസ്താദിനും അണിയറ പ്രവർത്തകർ ഒക്കെ ആരോഗ്യ ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ഹ് ഇനിയും ഉസ്താദിൽ നിന്നും പണ്ടത്തെ ചരിത്രങ്ങൾ കേൾക്കാനും മൗലൂദ് ചൊല്ലി കേൾക്കുന്നത് ഒക്കെ ആഗ്രഹമുണ്ട് കേൾക്കാൻ വളരെയധികം ആഗ്രഹമുണ്ട് എന്തായാലും ഉസ്താദ് ദുആയിൽ ഉൾപ്പെടു ത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @SaleemSali-ox2cu
    @SaleemSali-ox2cu ชั่วโมงที่ผ่านมา

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അസ്സലാമു അലൈകും

  • @fathimasahawa3112
    @fathimasahawa3112 2 ชั่วโมงที่ผ่านมา

    Vesamathilan usthatha duh ulpaduthanm aameen aameen

  • @jameela.v2648
    @jameela.v2648 ชั่วโมงที่ผ่านมา

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ എൻറെ മക്കളുടെ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @AyishaIbrahim-h3u
    @AyishaIbrahim-h3u ชั่วโมงที่ผ่านมา

    എന്റെ ഭർത്താവിന് ഒരു ജോലി പറയുന്നുണ്ട് ath കിട്ടാൻ ഉസ്താദ്‌ ദുഹാ ചെയ്യണം കുഴപ്പം ഒന്നും ഇല്ലാതെ അത് ചെയ്യാൻ പറ്റണം ദുഹാ യിൽ ഉൾപ്പെടുത്തണം

  • @raheeskdlr9552
    @raheeskdlr9552 ชั่วโมงที่ผ่านมา

    മുറദ് ഹാസിലാവാൻ ഉസ്താദേ ദുആ ചെയ്യണേ പാവപ്പെട്ട
    സഹോദരി

  • @RaseenaRasi-y2v
    @RaseenaRasi-y2v ชั่วโมงที่ผ่านมา

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shailaali4017
    @shailaali4017 ชั่วโมงที่ผ่านมา

    ഉസ്‍താതെ എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲🤲😭😭😭😭

  • @Muhammedminhaj809
    @Muhammedminhaj809 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @MuhammadSabir-u1z
    @MuhammadSabir-u1z 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🤲ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲

  • @AhmedShahan-w7o
    @AhmedShahan-w7o 2 ชั่วโมงที่ผ่านมา

    അൽ ഹുദു ലില്ലാഹി റബ്ബി ആലമീൻ🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @nishasrahman3730
    @nishasrahman3730 2 ชั่วโมงที่ผ่านมา

    എന്റെ സഹോദിരിയുടെ
    മകന് ഹയരായ ജോലി കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @SisilyHaneefa
    @SisilyHaneefa ชั่วโมงที่ผ่านมา

    Ustade njagaleym Duail ulpeduthane Aameen aameen ya rabbal alameen 🤲🤲🤲🤲

  • @zeenathbadarudeen1353
    @zeenathbadarudeen1353 3 ชั่วโมงที่ผ่านมา

    ദുആയിൽ ഉൾപെടുത്തുക 🤲🏽🤲🏽🤲🏽

  • @safnasubairsafnasubair
    @safnasubairsafnasubair 3 ชั่วโมงที่ผ่านมา +2

    കടങ്ങൾ തീരുവാൻ ദു ആ ചെയ്യണേ

  • @navasnavasvmpadam4968
    @navasnavasvmpadam4968 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @JubaireyaAsa
    @JubaireyaAsa 57 นาทีที่ผ่านมา

    എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു വേണം എന്റെ മക്കൾ തിരിച്ചു വേണം വേറെ പെണ്ണ് കെട്ടിയത് ഒഴിവാക്കി തരണം മൂന്ന് മക്കളുള്ള തള്ളയെയാണ് കല്യാണം കഴിച്ചത് എന്റെ കല്യാണം കഴിഞ്ഞിട്ട് 15 വർഷമായി മൂന്ന് കുട്ടികളുണ്ട് കുട്ടികൾക്ക് അവരുടെ വാപ്പാനെ വേണം എനിക്കും എന്റെ ഭർത്താവിനെ വേണം അവളെ ഒഴിവാക്കി തിരിച്ചുവരാൻ ഉസ്താദ് ദുആ ചെയ്യണം

  • @AfsalPuthukkudi-z8x
    @AfsalPuthukkudi-z8x ชั่วโมงที่ผ่านมา

    ഉസ്തദെ വളരെ വിസ മതിലണ് എന്റ ഇക്ക ക യു മകളു ചെയുന്ന ജെലിയിൽ അയാർ ബർക്കത് റഹത്ത് കടം വിടന്നു ദുഹയിൽ ചെർ കണആമിൽ യറബൽ ആലമിൽ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Jaszaku786
    @Jaszaku786 2 ชั่วโมงที่ผ่านมา +1

    ആമീൻ 🤲🏻🤲🏻🤲🏻❤

  • @faisalkalady8804
    @faisalkalady8804 2 นาทีที่ผ่านมา

    ദുഹയിൽ ulpeduthane usthade

  • @shailaali4017
    @shailaali4017 ชั่วโมงที่ผ่านมา

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @fizarasheed5090
    @fizarasheed5090 2 ชั่วโมงที่ผ่านมา

    Kadanghal veedanum barthavinte deshyam maranum duhacheyyane🤲🤲🤲👍

  • @sagithaabu3936
    @sagithaabu3936 42 นาทีที่ผ่านมา

    ഉസ്താദേ എന്റെ മരിമ കന്റെ വിസാ െശരിയാകാൻ ദുഖ ചേയ്യണേ