#BBMS5Tasks

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 247

  • @itsmesruthi007
    @itsmesruthi007 ปีที่แล้ว +405

    2:40 ലെ മിഥുൻ മനസ്സിൽ കരഞ്ഞു കൊണ്ട് പൊളി പൊളി പൊളി😥😥😥😭😭😭😁🤣

    • @vijithrav9727
      @vijithrav9727 ปีที่แล้ว +4

      വിഷ്ണു അല്ല മിഥുൻ

    • @itsmesruthi007
      @itsmesruthi007 ปีที่แล้ว

      @@vijithrav9727 edited 😁

    • @rekhaunnikumar1226
      @rekhaunnikumar1226 ปีที่แล้ว +3

      പൊള്ളി നിനക്ക് 😂😂😂മിഥുനെ

    • @lenylenymr4697
      @lenylenymr4697 ปีที่แล้ว +1

      Sruthi strategy super vishnu aanu ira

    • @soumyasoman2350
      @soumyasoman2350 ปีที่แล้ว

      😂😂😂

  • @sruthychandrabose2157
    @sruthychandrabose2157 ปีที่แล้ว +460

    2:40 Lol.. that was funny🤣🤣 ഈ സീസണിൽ contestants തമ്മിൽ സദാചാരം പറച്ചിലും കുറവ് ആണ്.. പിച്ചി മാന്തി എന്നു പറഞ്ഞു വഴക്ക് ഉണ്ടാക്കലും ഇല്ല..

    • @vijay8299
      @vijay8299 ปีที่แล้ว +8

      പക്ഷെ കുറെ അമ്മാവൻ പ്രേക്ഷകർക്ക് ഇഷ്ടമല്ല

  • @banuuz1430
    @banuuz1430 ปีที่แล้ว +541

    ശ്രുതി വിഷ്ണുന്റെ മടീൽ ഇരുന്നപ്പോൾ
    ലെ മിഥുൻ :പൊളി പൊളി പൊളി 💔😩😩

    • @shinymadhu5549
      @shinymadhu5549 ปีที่แล้ว +17

      സഹിക്കാൻ ഉള്ള ശക്തി ഇല്ല അതാ 😁😁😁

    • @geochristythomas7141
      @geochristythomas7141 ปีที่แล้ว

      ☕️

    • @geochristythomas7141
      @geochristythomas7141 ปีที่แล้ว +3

      ☕️ശ്രുതിയെ വിശ്വസിക്കരുത്

    • @faizafami6619
      @faizafami6619 ปีที่แล้ว

      Avanu sahikkunnilla

    • @misiriyamohammed3261
      @misiriyamohammed3261 ปีที่แล้ว

      Rineeshum ..mithunum box pidichu nilkuvalle...pinne Shruthi Vishnu inte madiyil ksyari irikathe enthu cheyyan

  • @achuzzz734
    @achuzzz734 ปีที่แล้ว +107

    3:09 റിനോഷ്..😅

  • @shabnamuhammed5055
    @shabnamuhammed5055 ปีที่แล้ว +38

    2:02pavam Shruthi🤣.midhun polch

  • @_.PurpleGalaxy._
    @_.PurpleGalaxy._ ปีที่แล้ว +1379

    വിഷ്ണു ആ പാവയുടെ ഡ്രസ്സ് ഇട്ടപ്പോൾ correct vijay devarakonda പോലെ തന്നെ ഉണ്ടായിരുന്നു...😂😂❤️

    • @shadowoflove8764
      @shadowoflove8764 ปีที่แล้ว +8

      Eth episode il aan

    • @achyouu
      @achyouu ปีที่แล้ว +15

      Exactly 💯 Vjd kerala❤

    • @Rias948
      @Rias948 ปีที่แล้ว

      ഈ കോളനിയോ 💩💩

    • @favasm1557
      @favasm1557 ปีที่แล้ว +23

      അത് ഇച്ചിരി കൂടിപ്പോയില്ലേ 🥲

    • @nostalgia4543
      @nostalgia4543 ปีที่แล้ว +9

      @@favasm1557 rinosh thane avanodu athu paranju Lo

  • @natropt2
    @natropt2 ปีที่แล้ว +139

    3:08 rinoshintee aa notam😅😂

  • @banuuz1430
    @banuuz1430 ปีที่แล้ว +681

    Vishnu😂😂
    ശ്രുതി മടിയിൽ കയറി ഇരുന്നപ്പോൾ വിഷ്ണു കാൽ മാറ്റി 😅

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x ปีที่แล้ว +27

      അതിന് മുൻപ് വിഷ്ണു അവളുടെ പുറം തടവികൊടുക്കുന്നത് കണ്ടില്ലേ..

    • @amalrajpc2876
      @amalrajpc2876 ปีที่แล้ว +28

      ​@@Adii-sl5kl1oz7x അയ്യേ . അത് അവളെ പകുതി ട്രോളുകയും പകുതി ആശ്വസിപ്പിക്കുകയും ചെയ്തതാണ്

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x ปีที่แล้ว +12

      @@amalrajpc2876 അവൻ ച്യ്താൽ അശ്വസിപ്പിക്കൽ അല്ലെ..😂😂

    • @sadik5357
      @sadik5357 ปีที่แล้ว +3

      ​@@Adii-sl5kl1oz7x avande madiyil kayariyirunnu nalla aashosipikal alle😅😅😅

    • @Joker-xw6ly
      @Joker-xw6ly ปีที่แล้ว +3

      ​@@Adii-sl5kl1oz7x double stand show ba uyir🔥🔥

  • @sinushanu6329
    @sinushanu6329 ปีที่แล้ว +70

    2:36 aa aayye verutha irikk. Vishnu😂😂

  • @vijithrav9727
    @vijithrav9727 ปีที่แล้ว +21

    2:38 നന്നായി ബാറ്റ് ചെയ്യാൻ പോയതാ ശ്രുതി പക്ഷേ വിഷ്ണു റൺ ഔട്ട്‌ ആക്കി വിട്ടു 🤭🤭

  • @nahala.t9620
    @nahala.t9620 ปีที่แล้ว +65

    Vishnuu🥰🥺💥

    • @Orunadanfamily100
      @Orunadanfamily100 ปีที่แล้ว +1

      Vishnu 🔥🔥🔥th-cam.com/users/shortsLQx3gPz5ElU?feature=share

  • @vijithrav9727
    @vijithrav9727 ปีที่แล้ว +37

    0:40 ഇക്ക കയർ ഇക്ക കാലിക്കെട്ട് 🤣🤣🤣

  • @drs549
    @drs549 ปีที่แล้ว +384

    മിഥുനെ Provoke ചെയ്യൻ വേണ്ടി അവൾ വിഷ്ണുവിന്റെ മടിയിൽ കയറി ഇരിക്കാൻ നോക്കി. പക്ഷേ വിഷ്ണു കാലു പൊക്കി മാറ്റി😂. ദർശനേപുണ്യം സ്പർശനേ പാപം എന്നാണല്ലോ😂.

    • @akashpkumar4529
      @akashpkumar4529 ปีที่แล้ว +4

      😂😂😂

    • @vishnukrishna-gq3cw
      @vishnukrishna-gq3cw ปีที่แล้ว +2

      ജോഗിങ് പാന്റും ഇട്ടാണ് വിഷ്ണു ഇരിക്കുന്നത് വെരി ഡായിച്ചറസ് 😂😂

  • @fousiyashahul5959
    @fousiyashahul5959 ปีที่แล้ว +44

    ശ്രുതി. വിഷ്ണു നീ കളിക്കല്ലേ
    വിഷ്ണു. കളിക്കും ഞാൻ നല്ല കളിക്കാരനാ 😁

  • @achyouu
    @achyouu ปีที่แล้ว +27

    VJD❤ VISHNU

  • @faathizee2887
    @faathizee2887 ปีที่แล้ว +45

    Vishnu provoking king at the same time cutness

  • @aedanvysakhan
    @aedanvysakhan ปีที่แล้ว +213

    1:08 ശ്രുതിയുടെ ചില നേരത്തെ നോട്ടം എന്റെ പോന്നു സാറെ...😂😂😂

    • @geochristythomas7141
      @geochristythomas7141 ปีที่แล้ว +10

      വിഷ്ണുവിന് സോപ്പിട്ട് എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ നോക്കുന്നു

    • @aedanvysakhan
      @aedanvysakhan ปีที่แล้ว +3

      @@geochristythomas7141 🤣🤣🤣👍🏻

  • @sajanaaneesh8929
    @sajanaaneesh8929 ปีที่แล้ว +81

    Vishnu 🔥🔥😍😍😍😍💓💓💓💓💓

    • @Orunadanfamily100
      @Orunadanfamily100 ปีที่แล้ว +1

      Vishnu 🔥🔥🔥🔥th-cam.com/users/shortsLQx3gPz5ElU?feature=share

  • @aboobackerkp410
    @aboobackerkp410 ปีที่แล้ว +119

    Vishnu original, Best player 💓👌

    • @Orunadanfamily100
      @Orunadanfamily100 ปีที่แล้ว +1

      Vishnu 🔥🔥🔥th-cam.com/users/shortsLQx3gPz5ElU?feature=share

  • @mylittlethoughts1823
    @mylittlethoughts1823 ปีที่แล้ว +45

    Vishnu😂 .. enthayalum ee pravashythe cntstnt okkey good hearts anu kazhinja ella season s vachu nokumbol 1,2 nallath ipo ellavarum good aanu

  • @ambady974
    @ambady974 ปีที่แล้ว +27

    വിഷ്ണു അയ്യെന്നു 😄😄

  • @vijishviju
    @vijishviju ปีที่แล้ว +24

    Vishnu 👑

    • @Orunadanfamily100
      @Orunadanfamily100 ปีที่แล้ว

      Vishnunth-cam.com/users/shortsLQx3gPz5ElU?feature=share

  • @gowrinanda1591
    @gowrinanda1591 8 หลายเดือนก่อน +2

    Vishnu chettan❤❤

  • @busharacheruvathur2797
    @busharacheruvathur2797 ปีที่แล้ว +56

    Vishnu, junaiz❤🔥

  • @annemathew2340
    @annemathew2340 ปีที่แล้ว +19

    2:25 sruu njn ippazhum parayunnu..😂😂

  • @Devil7-ts2gj
    @Devil7-ts2gj 7 หลายเดือนก่อน +9

    ഇവര് ഇവിടെ ട്രിപ്പ്‌ വന്നപോലെ ഉണ്ട് 😂 ഇപ്പഴും കാണുന്നവരുണ്ടോ

  • @JayakumaryVVTK
    @JayakumaryVVTK ปีที่แล้ว +62

    പൊളി പൊളി എന്നല്ല പൊള്ളി പൊള്ളി എന്നാണ് പറഞ്ഞത് 😂

  • @naturelover1039
    @naturelover1039 ปีที่แล้ว +38

    ശ്രുതിമ്‌ മിഥുനും അടിച്ചു പിരിഞ്ഞോ😌

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 ปีที่แล้ว +118

    Vishnu ❤ ശ്രുതി entertainment 😂😂

  • @nithalpradeep7720
    @nithalpradeep7720 ปีที่แล้ว +41

    Plz കാണാൻ താല്പര്യം ഇല്ല ശ്രുതി യുടെ കോമാളിത്തരം ഇറക്കി വിടാം set 👍🏻

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +163

    ശ്രുതിയും വിഷ്ണുവിനേ കാണിക്കുന്ന സമയത്ത് എന്തിനാണ് ഈ മിഥുനേ കാണിക്കണേ 3:07🙄🤣

    • @ayshh9538
      @ayshh9538 ปีที่แล้ว

      Midhun a provoke cheyyann vendiyaan vishnunde madiyil keri Sruthi irunnath

    • @appsjp8408
      @appsjp8408 ปีที่แล้ว +14

      മിഥുനെ provoke ചെയ്യാനാണ് ശ്രുതി അങ്ങനെ ചെയ്യുന്നത്

    • @vijishviju
      @vijishviju ปีที่แล้ว +5

      Atupolum ariyilla

    • @ayishaamaan5068
      @ayishaamaan5068 ปีที่แล้ว

      😂😂😂

  • @ashidaarshadashi1490
    @ashidaarshadashi1490 ปีที่แล้ว +9

    Vishnu poli

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH ปีที่แล้ว +552

    ബിഗ്‌ബോസ് കഴിഞ്ഞു ഇറങ്ങുമ്പോഴേക്കും ശ്രുതിയുടെ കാര്യത്തിൽ കെട്ടിയോൻ തീരുമാനം ആക്കും.... 😂

    • @Alshaa811
      @Alshaa811 ปีที่แล้ว +3

      Atha njn vijaarikkunnath😅

    • @seenajaleel4107
      @seenajaleel4107 ปีที่แล้ว +3

      Athalochich avum srudhi karanje

    • @kolikkara_adkl
      @kolikkara_adkl ปีที่แล้ว +10

      adhoru pottanaaaa😂😂😂

    • @dayana-9206
      @dayana-9206 ปีที่แล้ว +2

      ശ്രുതി bad

  • @ayisharoshin8129
    @ayisharoshin8129 ปีที่แล้ว +36

    Vishnu ❤

  • @faathizee2887
    @faathizee2887 ปีที่แล้ว +12

    *ASIANET BB CREWSINDE SHRADHAYKK*
    Rinosh and mithun samsaarikkunna code bhaasha enthu kondaan bb warn cheyyaathath. Avar samsaarikkunnath ottum manasilaakunna reethiyilalla. Weakendil lalettan ivare vidio kaanich ivare kond thanne parayippikkanam ivar parayunna codilulla aalkkaar aarokke aanenn.
    Njangal janangalenthaa pottanmaaraano?
    *Ithuvare ketta code*
    1- gulf
    2- manja
    3- pink
    4- kada
    5- paava
    6- kili
    7- chiri
    8_ bomma
    9- health
    10_ thaadi
    11- saari
    12_pall
    13_ flush
    14_naav
    15- thurupp
    16- dosha
    17- chammanthi
    Ithrayokke kettu iniyum und ithrayokke njangal kettu ivide complaint tharukayaan ithinn oru solution venam. Ivar aareyaan pottanmaaraakkunnath.
    Ivarude purame ulla samsaaram kettal ente ponno nanma marangal.oru thettum cheyyaathavar.
    Innalathe taskil polum vishnu shiju mararinde koode jayikkaanaayit maathram ninna swarthanmaar

  • @Cinema_123-w2z
    @Cinema_123-w2z ปีที่แล้ว +83

    Le* റിനോഷ് : വിഷ്ണുവിനെ ഇനി വളരാൻ അനുവദിക്കരുത് 😂

    • @Ammoos125
      @Ammoos125 ปีที่แล้ว +1

      😂😂😂

  • @josnageorge4938
    @josnageorge4938 ปีที่แล้ว +30

    വിഷ്ണു 👍

    • @Orunadanfamily100
      @Orunadanfamily100 ปีที่แล้ว +1

      Vishnu 🔥🔥🔥th-cam.com/users/shortsLQx3gPz5ElU?feature=share

  • @muhammedfalah6283
    @muhammedfalah6283 ปีที่แล้ว +49

    Nan ethuvare support cheyathavarude list 😁❤️
    1 season: sabu,pearly
    2 season: dr Rajithkumar, pavan
    3 season: Firoz Khan and sajna, manikuttan
    4: season :dr Robin, blessly
    5: Akhil marar, Vishnu joshi
    Ethil oruu mattavum ella

    • @srikalavani4393
      @srikalavani4393 ปีที่แล้ว

      🔥💯❤

    • @beautygirls-w3j
      @beautygirls-w3j ปีที่แล้ว

      Pinne അവർക്കൊക്കെ വോട്ട് കുറഞ്ഞത് വെറുതെയാണോ. 🤭🤭

    • @jithus6592
      @jithus6592 9 หลายเดือนก่อน

      Support cheythavarude list edu

  • @Vk-fy6qh
    @Vk-fy6qh ปีที่แล้ว +14

    1:12 വിിിഷ്ണൂൂൂ , ചേച്ചി മൂഡായി😂😂

  • @PranavPraveen-ic1xs
    @PranavPraveen-ic1xs ปีที่แล้ว +8

    Rinosh ❤️

  • @_jo_
    @_jo_ ปีที่แล้ว +7

    ശ്രുതി വല്ലാണ്ട് മൂത്ത് ഇരിക്കുവാണ്..മടിയിൽ ഒക്കെ ഇരുന്ന് സുഖം കണ്ടെത്തുന്നു💦

  • @vijay8299
    @vijay8299 ปีที่แล้ว +97

    Sruthi improved a lot🔥🔥🔥🔥

  • @shabnamuhammed5055
    @shabnamuhammed5055 ปีที่แล้ว +80

    Midhun innathe gamel shruthine mind akiyilla.well played

  • @luttappi5870
    @luttappi5870 ปีที่แล้ว +92

    വിഷ്ണു അവന്റെ തന്നെ പ്ലാൻ ആണ് എന്ന് പറഞ്ഞത് നന്നായി കുറെ പേർ ഇതിന്റെ ക്രെഡിറ്റ്‌ പലർക്കും ചാർത്തി കൊടുക്കാൻ നോക്കിയതാ. പ്ലാൻ ഇട്ടതും വിഷ്ണു തന്നെ നടപ്പിലാക്കിയതും അവൻ തന്നെ 🔥ആഹ് ഗെയിംലൂടെ സേഫ് ഗെയിം കളിക്കുന്നവർ നോമിനേഷനിൽ വന്നു 🔥രണ്ട് ദിവസത്തേയും പെർഫോമൻസ് പൊളി
    ഫസ്റ്റ് ഡേ _ മാരാരുടെ ബോക്സ്‌ ആണ് വന്നത് എന്ന കാര്യത്തിൽ തർക്കം വന്നപ്പോൾ വിഷ്ണു പറഞ്ഞു മാരാരുടെ തന്നെ ഫോട്ടോ ആണ് വന്നത് മിഥുൻ ബോഡി കൊണ്ട് മൂവ് ചെയ്തത് ആഹ്ണെന്ന്.നിങ്ങളുടെ ടോസും കോപ്പും കാണാൻ അല്ല ജനങ്ങൾ ഇവിടെ ഇരിക്കുനത്. ഞാൻ കണ്ടത് ആണ് എന്റെ തീരുമാനം 😍🔥
    സെക്കന്റ്‌ ഡേ _ സേഫ് ഗെയിം കളിക്കുന്നവരെ നോമിനേഷനിൽ കൊണ്ട് വന്നു... അവൻ പറഞ്ഞ പോലെ ആദ്യ ദിവസം ചെയ്താരുന്നേൽ പാളി പോകേണ്ട പ്ലാൻ കൃത്യ സമയത്ത് ചെയ്തു 😍🔥ബിഗ്ഗ്‌ബോസ്സ് തന്നെ നായക് എന്ന് വിളിച്ചു 😍🔥
    വിഷ്ണു 😍🔥
    വി. ജെ 🔥

    • @luttappi5870
      @luttappi5870 ปีที่แล้ว +5

      @@dranjali6148 എപ്പിസോഡിൽ കട്ട്‌ ആക്കി ലൈവിൽ ഉണ്ടായിരുന്നു 🙂

    • @meghna4
      @meghna4 ปีที่แล้ว +1

      Vishnu❤❤❤

  • @Biggboss7007
    @Biggboss7007 ปีที่แล้ว +2

    വിഷ്ണു ❤️❤️❤️❤️

    • @Orunadanfamily100
      @Orunadanfamily100 ปีที่แล้ว +1

      Vishnu 🔥🔥🔥th-cam.com/users/shortsLQx3gPz5ElU?feature=share

  • @Alshaa811
    @Alshaa811 ปีที่แล้ว +7

    Vizhnu😂😂😂❤❤❤

    • @Orunadanfamily100
      @Orunadanfamily100 ปีที่แล้ว +1

      🔥🔥🔥th-cam.com/users/shortsLQx3gPz5ElU?feature=share Vishnu

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 ปีที่แล้ว +24

    അനിയൻ feel ആയി 😂as a romantic lover

  • @jaseelagafoor9191
    @jaseelagafoor9191 ปีที่แล้ว +2

    Le midhun... Pollli pollii nte ullam pollliiii💔😭

  • @kiranvs4529
    @kiranvs4529 ปีที่แล้ว +4

    Vishnu ❤🔥

    • @Orunadanfamily100
      @Orunadanfamily100 ปีที่แล้ว +1

      Vishnu 🔥🔥🔥🔥th-cam.com/users/shortsLQx3gPz5ElU?feature=share

  • @hridhyamidhun5586
    @hridhyamidhun5586 ปีที่แล้ว +29

    Bigg boss intesting ആകണമെങ്കിൽ അഖിൽ ന്റെ group പൊളിക്കണം. എല്ലാവരും ഒറ്റക്കി kalikyanam

  • @valsalakandamuthanvalsala1875
    @valsalakandamuthanvalsala1875 ปีที่แล้ว +21

    Ippol ellarum adipoliyayi...group ellam poliyunnu super👌👌

  • @chanduputhichal176
    @chanduputhichal176 ปีที่แล้ว +4

    Maraaar 💯💯💯💯💯💯💯💯💯💯

  • @sahalaph9035
    @sahalaph9035 ปีที่แล้ว +6

    Sruthi....❤

  • @rejinan870
    @rejinan870 ปีที่แล้ว +2

    Vishnu 🥰ente ponno poli real gamer

    • @Orunadanfamily100
      @Orunadanfamily100 ปีที่แล้ว +1

      Vishnu 🔥🔥🔥th-cam.com/users/shortsLQx3gPz5ElU?feature=share

  • @himas3001
    @himas3001 ปีที่แล้ว +48

    Sruthi provoking game ann udeshichenkil nalla bore ayitund 👎

  • @ItsMe-iy8er
    @ItsMe-iy8er ปีที่แล้ว +16

    Midhun ne vishamam theere illa tto🙂😁vishnunte madiyil sruthy irunnappo

  • @shezin7748
    @shezin7748 ปีที่แล้ว +24

    ശ്രുതി കൊള്ളാം 🙈🙈🙈🙈 കുഴപ്പമില്ല 🙈🙈🙈🙈 അത്യാവശ്യം ഉള്ള കണ്ടെന്റ് ഉണ്ട് 🥰🥰🥰🙈🙈🙈🙈 കെട്ടിയോന്റെ അവസ്ഥ ആയ്യോാ 🤭🤭🤭🤭🤭🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @VeritasOphanious
      @VeritasOphanious ปีที่แล้ว +10

      Akhil nte kettiyolde avastha aanu athilum kashtam, oru rakshasane anallo kettiye

    • @shezin7748
      @shezin7748 ปีที่แล้ว +3

      @@VeritasOphanious അയാൾ ഒലിപ്പിക്കുന്നില്ല ശ്രുതി പോലെ 🤭🤭🤭

  • @sreeranjini5614
    @sreeranjini5614 ปีที่แล้ว +8

    Vishnu😂

  • @rathimeetham4963
    @rathimeetham4963 ปีที่แล้ว +33

    Shruthi vegaam vitil vidanam

  • @sanandhu_
    @sanandhu_ ปีที่แล้ว +14

    ശ്രുതി യുടെ വിചാരം അവൾക് പുറത്ത് നല്ല സപ്പോർട്ട് എന്നാണ് 😂

  • @pachaparishkaari3573
    @pachaparishkaari3573 ปีที่แล้ว

    Vishnu sruthi adipoli ayirunnu..

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 ปีที่แล้ว +36

    അനു പാവം. ആണു...❤ ശുദ്ധ

  • @ammusreekumar6752
    @ammusreekumar6752 ปีที่แล้ว +6

    Sruthyy too akward

  • @zbubbles1971
    @zbubbles1971 ปีที่แล้ว +90

    Sruthy haters undo🤮

  • @rechu9185
    @rechu9185 ปีที่แล้ว +70

    Ee pennu ith enthonnu 🚶🏻‍♀️aa Dhanya okke enth nallathayirunnu 🙂

  • @Arnavkhushi_fanclub
    @Arnavkhushi_fanclub ปีที่แล้ว +1

    Sruthiye ishtamallathaver undo...

  • @wiskeysvlogs400
    @wiskeysvlogs400 ปีที่แล้ว +5

    Sruthi pwoliyaa 🙃

  • @satheesh8263
    @satheesh8263 ปีที่แล้ว

    Sruthi🔥🔥🔥

  • @Chandu-di4nv
    @Chandu-di4nv ปีที่แล้ว +6

    Sruthy 🔥❤️

  • @athulshaji2043
    @athulshaji2043 ปีที่แล้ว +5

    Her husband 😂
    Pavam

  • @DannyDavidOfficial
    @DannyDavidOfficial ปีที่แล้ว +10

    Ee pravashan Sruthi hugging game elle 😂😂 whenever she is in nomination hugging game plan will start 😂😂

  • @preetha5138
    @preetha5138 ปีที่แล้ว +5

    റിനോ ഷിനും മിഥുനും വിഷ്ണുവിനും 'സപ്പോട്ട് ഉണ്ടെന്ന് അറിഞ്ഞാണ് 'ശ്രുതിയു' ടെ പെരുമാറ്റം' മാരാരിൽ നിന്ന് മൂന്നു പേരേയും അകറ്റണം അതാണു Plan

  • @blessenjohn300
    @blessenjohn300 ปีที่แล้ว +84

    ഇതു ഒരു Male ചെയ്തേ എങ്കിലോ?? അവനെ ഒരു pervert enu മുദ്ര കുത്തിയേനെ. Now it's just joke. Double standard of society.

    • @chaaappii6261
      @chaaappii6261 ปีที่แล้ว +21

      Joke onnum അല്ല ശ്രുതിക്ക് നല്ല രീതിയിൽ നെഗറ്റീവ് ആകുന്നുണ്ട്.

    • @bellavish723
      @bellavish723 ปีที่แล้ว +9

      @@chaaappii6261 pakshe oru boy aayirunengil athu ethintenum valiya problem aayene

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว +4

      @@bellavish723 sathyam

    • @4thdimension_
      @4thdimension_ ปีที่แล้ว

      Ntha sambavam enik manasikayila

  • @rathimeetham4963
    @rathimeetham4963 ปีที่แล้ว +24

    Renvish rinku vinku

  • @bibinmathew581
    @bibinmathew581 ปีที่แล้ว +31

    ബിഗ്ബോസ് കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ ശ്രുതിയുടെ കാര്യത്തിൽ കെട്ടിയോൻ ഒരു തീരുമാനം ഉണ്ടാക്കും,

  • @ayshathshaina7052
    @ayshathshaina7052 ปีที่แล้ว +6

    Angane sruthiye evictionil kitti

  • @NIVEDJOSEPH-sn9vl
    @NIVEDJOSEPH-sn9vl ปีที่แล้ว +1

    Junaiz vanam🚀

  • @muhammednishad1737
    @muhammednishad1737 ปีที่แล้ว +57

    ശ്രുതിയുടെ ഭർത്താവിൻ്റെ ഇപ്പോഴത്തെഅവസ്ഥ
    ഭ്രാന്തനെ പട്ടി കടിച്ചത് പോലെയായിരിക്കും...😂😂😂

    • @Sandra78487
      @Sandra78487 ปีที่แล้ว

      Ath nth🙄

    • @4thdimension_
      @4thdimension_ ปีที่แล้ว

      Ntha sambavam? 🥲

    • @muhammednishad1737
      @muhammednishad1737 ปีที่แล้ว +4

      @@4thdimension_ ശ്രുതിയുടെ ഓരോരോ കാട്ടി കൂട്ടലുകൾ പുറത്തിരുന്ന് പ്രേക്ഷകരും, ഭർത്താവും കാണുക യെല്ലേ...
      അദ്ദേഹത്തിൻ്റെ അവസ്ഥ വളരെ ദയനീയമാണ്....

    • @4thdimension_
      @4thdimension_ ปีที่แล้ว +1

      @@muhammednishad1737 ഭർത്താവ് വിഷമം വരുന്ന രീതിയിൽ ന്താ അവർ ചെയ്തത് enik manasilayilla athan😂??

  • @midilajmizu4559
    @midilajmizu4559 ปีที่แล้ว +4

    Raneesha ❤❤❤❤❤

  • @aswin7939
    @aswin7939 ปีที่แล้ว +95

    Shruthi over show🤮

  • @nihadek
    @nihadek ปีที่แล้ว +56

    Sruthi sherikkum nalla oru entertainer aane.anikk eshta ❤ .

  • @aquamen2058
    @aquamen2058 ปีที่แล้ว +2

    SRUTHIYUDE HUSBANDIN THRIPTHI AAYITUNDAVUM🤣

  • @pachaparishkaari3573
    @pachaparishkaari3573 ปีที่แล้ว

    Ee samayathum enikk live kaanaan pattillall

  • @aswink2292
    @aswink2292 ปีที่แล้ว +5

    Weak playersinode mathram Vishnu ithokke kaanikkum. Ithe provoking Midhun, Akhil ennivarode kaanikkunnilla.

    • @nostalgia4543
      @nostalgia4543 ปีที่แล้ว +1

      Weak ayavare adhyam vititu venam baki ullavare

  • @the_ackerman_
    @the_ackerman_ ปีที่แล้ว +1

    Le srudhi : midhun possessive aavatte 🤏
    Idhokke kanunna husnde avastha orkkunnilla 🥲👏

  • @geethii
    @geethii ปีที่แล้ว +38

    അയ്യേ മിഥുൻ നെ ദേഷ്യം പിടിപ്പിക്കാൻ ചെയ്തതാ 🤢🤢
    ഇവളുടെ കെട്ടിയോൻ ഇട്ടിട് പോവാത് ഇരുന്നാൽ മതി 😂😂

  • @rathimeetham4963
    @rathimeetham4963 ปีที่แล้ว +11

    Shruthi k pedi

  • @abdulnaser1057
    @abdulnaser1057 ปีที่แล้ว +6

    😍

  • @aswin7939
    @aswin7939 ปีที่แล้ว +54

    അയ്യേ ഈ ശ്രുതി എന്തൊക്കെയാ കാണിക്കുന്നേ ഇത് ഒരു ആണാണ് ചെയ്തതെങ്കിലോ 🤮💩

  • @chinchu1943
    @chinchu1943 ปีที่แล้ว +4

    Vishnu gamer anu but not a individual player..

  • @pravasisaudi9367
    @pravasisaudi9367 ปีที่แล้ว +1

    Sruthyk irunn nalla parijayam undo

  • @SamaaraMenon
    @SamaaraMenon ปีที่แล้ว

    Mithun crying

  • @rijureji6804
    @rijureji6804 ปีที่แล้ว +18

    Sruthy overact chythu chalam aakalle 😂 kuru potti irikyanu 😅

  • @keerthims9614
    @keerthims9614 ปีที่แล้ว +2

    Dei റെനി vishnu acene koode idade

  • @jinujazz8742
    @jinujazz8742 ปีที่แล้ว +3

    Sruthi irunn mongunnu😂😂😂😂

  • @rjsports10
    @rjsports10 ปีที่แล้ว +30

    sruthi 👎👎

  • @richad6242
    @richad6242 ปีที่แล้ว +1

    കളിക്കും ഞാൻ നല്ല കളിക്കാരനാ 🤣🤣

  • @empuran5817
    @empuran5817 ปีที่แล้ว

    Midhun

  • @mufeedashameem5611
    @mufeedashameem5611 ปีที่แล้ว +1

    Ini ithinde peril vishnune midhun endanavo cheyan ponath?

  • @seenajaleel4107
    @seenajaleel4107 ปีที่แล้ว +1

    Vishnuvinte madiyil srudhi erunnapol midhunte mugam