എത്ര പഴയത് ആണെങ്കിലും used ആണെങ്കിലും, ഒരു കാര്യം ശ്രേധക്കണം, "ഓടി പോയി speaker grill തുറക്കുമ്പോൾ ഒരു മയത്തിൽ ആകണം" ആ ഉപകരണത്തിന് ഒരു care കൊടുക്കാൻ ശ്രമിക്കണം ..
These are hifi systems...ee paraynna pricing avg an...15k kittunna sony sond bar is jst an entry level ht...not even support dolby true hd /dts hd...only we can play lossy ac3 or dts contents.🤷🏻♂️
@@sachus1263 ഇയാളുടെ കയ്യിൽ Sony str k 750 p receiver ഉണ്ട് , അത് 20000 Rs പറയുന്നത്, ഞാൻ ഇത് 15 കൊല്ലം മുൻപ് 20000 ന് തന്നെയാ വാങ്ങിയത്, 2nd Hand ന് പൈസ കുറക്കണ്ടേ, അതല്ലെ മര്യാദ🙏
മലയാളികൾ ടവർ സ്പീക്കർ ഉപയോഗിച്ചിട്ട് അഞ്ച് വർഷമായി നീ അങ്ങ് തീരുമാനിച്ചാൽ മതിയോ ലോകത്ത് ഇല്ലാത്ത വിലയും കൊണ്ടു വന്നേക്കുന്നു അങ്ങനെ നിങ്ങൾ തീരുമാനിച്ചു പറയരുത് അവരു ഉപയോഗിച്ചിട്ട് എത്ര വർഷമായി ഇത്ര നാളായി
ഈ ബോക്സുകളുടെ കണക്ക് ശരിയല്ല. യഥാർത്ഥ സ്വരവും നേരേയുള്ള കൃത്യമായ ആവൃത്തിയിലുള്ള ശബ്ദവും ലഭിക്കണമെങ്കിൽ കുമ്പിളിന്റെ തടികൊണ്ട് ബോക്സ് നിർമ്മിക്കണം അതിൽ സ്പീക്കർ 🔊 വൂഫർ ,ട്യൂട്ടർ മിഡ്റെയ്ഞ്ച് ഡോം ട്യൂട്ടർ എന്നിവ ഘടിപ്പിക്കണം ഇതിന്റെ കണക്ഷനുകൾ മുമ്പ് നെറ്റ് വർക്ക് സർക്യൂട്ടൂം പിടിപ്പിച്ചു വക്കണം , അപ്പം യഥാർത്ഥ സ്വരം കേട്ടു ആസ്വദിക്കാം
ഇദ്ദേഹം ത്തിന്റെ വശം നല്ല സെറ്റ് കൾ ഉണ്ട് പക്ഷേ വില ഒരു പാട് കൂടുതൽ ആണ്
വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
എത്ര പഴയത് ആണെങ്കിലും used ആണെങ്കിലും, ഒരു കാര്യം ശ്രേധക്കണം,
"ഓടി പോയി speaker grill തുറക്കുമ്പോൾ ഒരു മയത്തിൽ ആകണം" ആ ഉപകരണത്തിന് ഒരു care കൊടുക്കാൻ ശ്രമിക്കണം ..
മലയാളികളോട് വീണ്ടും പറയുകയാണ് ഈ കോവൈ സെൻതിലിന്റെ അടുത്ത് ഒരിക്കലും പോയി പെടരുത് ലോക ഉടായിപ്പാണ് അനുഭവം ഗുരു ഇഷ്ടംപോലെ ആൾക്കാർ വേറെ ഉണ്ട്
Yes 👍
Ambarish bro, ഇത് താങ്കളുടെ മറ്റു വീഡിയോകളെ ക്കാൾ നല്ലവണ്ണം അവതരിപ്പിച്ചു. Thanx for the infol
ഇത് ഇവിടെ നല്ല മരപ്പണിക്കാർ ഉണ്ടാക്കിത്തരും സ്പീക്കർ എറണാകുളം സൗത്തിൽ നിസ്സാരവിലയ്ക്ക് കിട്ടും
Marappanikkar undakki tharum. But nalla speaker kittilla bro.
Comady parayaruthu
😍😍😍, മികച്ച ഓഡിയോസിസ്റ്റത്തിന് നല്ല വില കൊടുക്കേണ്ടിവരും
കാട്ടിലൻ സ്പീക്കറുകളും woofar കളും . എന്തു ചെയ്യാം ഇങ്ങനെ കാണാനല്ലാതെ മേടിക്കാൻ വകയില്ലാതെ പോയി
Yes
മനസ്സിൽ ആഗ്രഹവും ഒപ്പം പ്രയത്നവും ഉണ്ടെങ്കിൽ എല്ലാം സാധിക്കാം
Endhu vivarakedaanu parayunath bagloor high end audio show rooms undu
USA brantinu marthinte boxes vararillallo
അണ്ണൻ പറയുന്നുണ്ട് സൂപ്പറായിട്ടുണ്ട് സൂപ്പറായിട്ടുണ്ട്
New itra rate undo ennu doubt anu.
പൈസ കൂടുതൽ ആണ് സോണി സൗണ്ട് ബാർ 5.1 പുതിയത് 15000 രൂപ മുതൽ കിട്ടുമ്പോൾ എന്തിന് പഴയത് വാങ്ങണം🙏 ?
These are hifi systems...ee paraynna pricing avg an...15k kittunna sony sond bar is jst an entry level ht...not even support dolby true hd /dts hd...only we can play lossy ac3 or dts contents.🤷🏻♂️
@@sachus1263 ഇയാളുടെ കയ്യിൽ Sony str k 750 p receiver ഉണ്ട് , അത് 20000 Rs പറയുന്നത്, ഞാൻ ഇത് 15 കൊല്ലം മുൻപ് 20000 ന് തന്നെയാ വാങ്ങിയത്, 2nd Hand ന് പൈസ കുറക്കണ്ടേ, അതല്ലെ മര്യാദ🙏
ADIPOLI BRO SOOPER COLLECTIONS . ONNUM PARAYANILLA JEEVITHATHIL ADIYAN KANUNNA SPEAKERS ANU ELLAM POLI
Impex grande FHD review cheyumo
Do you have Bowers & Wilkins front/rear speaker?!
Boston speaker focus cheithilla
ഭയങ്കര റേറ്റ് ആണു ഇയാൽ പറയുന്ന വില ക്ക് വേറെ പുതിയ സ്പീക്ക്‌ർ വാങ്ങാം
Tomuch cast
Some items prices are more than new..
Audio systems Edhu pola price kuravu ulla place Bangalore and Chennai available aanu ennu kettu😊avadeyum video cheiyanam.
ഞങ്ങൾ വിദേശത്തുന്നു വാങ്ങിച്ചോളും കേട്ടോ,10,000മോ മറ്റു കൊടുത്താൽ 5.1 & 2.1 akkai യോ ഹിറ്റാച്ചി യോ കിട്ടും
❤❤❤❤
ഈ speakir വാങ്ങുന്ന പൈസ കൊണ്ട് ഒരു സെന്റ് സ്ഥലം വാങ്ങാം🙏😊
കുമാർ സാറിന്റെ അടുത്ത് ഭയങ്കര വിലയാണ് പാവങ്ങൾക്ക് താങ്ങൂല
Tower speaker മലയാളികൾ കണ്ട് തുടങ്ങിയിട്ട് 2 വർഷം ആയുള്ളൂ എന്നോ?
💯😂
😂😂😂
700 ohms ൻറ്റെ speaker കണ്ടിട്ടുണ്ടോ
India yil than kanathathinde kuzhapama ethu kanubolulla vayittadikunath
Super
Buy amplifier and speakers better than 5.1 7.1 home theatre
ഇതാണോ സേട്ടാ പകുതി വില 😂😂
Wishes...
ആ jbl സബ്ബ്ന് എന്താണ് വില
BAAPREY KYA MEANGHA HEY VERY COSTLY irikkatte showing.....
please ask when onam offer announcing !
Nilkunna veedinte sqrfeet rate koodi speaker l add cheythitundu ennu thonnunnu.......bheekara rate aanu......E price aanenkil ayaal pokayayi kazhinjalum aa products okke avidey thanney kaanum.....,🥴🥴🥴🥴🥴 avideythannwyundaakum
ഈ യൂടൂബർ ഉഡായിപ്പാണ്.. പകുതി വില എന്നൊക്കെ പറഞ് വീഡിയോ ഇടും പക്ഷേ വീഡിയോ യിൽ അതൊന്നും ഉണ്ടാവില്ല.
They are importing from Malaysia all used more than 60% and too expensive box's
True, too expensive
വളരെ വില കൂടുതൽ ആണ്....
Avante kammeeshan koodi vangunnund
പുള്ളി കത്തി റേറ്റ് ആണ്
👍👍👍
അയ്യൊ തല മിന്നിപോയെ. ഒ എന്തൊ ഒരു പുണ്യ കർമമം ഞാൻ ചെയ്തിടുണ്ട്. അതുകൊണ്ട് കാണാനും കേൾക്കാനും ഭാഗ്യം ഉണ്ടായി. വളരെ നന്നായിടുണ്ട്.
മലയാളികൾ ടവർ സ്പീക്കർ ഉപയോഗിച്ചിട്ട് അഞ്ച് വർഷമായി നീ അങ്ങ് തീരുമാനിച്ചാൽ മതിയോ
ലോകത്ത് ഇല്ലാത്ത വിലയും കൊണ്ടു വന്നേക്കുന്നു
അങ്ങനെ നിങ്ങൾ തീരുമാനിച്ചു പറയരുത് അവരു ഉപയോഗിച്ചിട്ട് എത്ര വർഷമായി ഇത്ര നാളായി
വില കുറഞ്ഞു പോയി സേട്ടാ😊
Change your channel as HELLO COIMBATORE
ഈ ബോക്സുകളുടെ കണക്ക് ശരിയല്ല.
യഥാർത്ഥ സ്വരവും നേരേയുള്ള കൃത്യമായ ആവൃത്തിയിലുള്ള ശബ്ദവും ലഭിക്കണമെങ്കിൽ കുമ്പിളിന്റെ തടികൊണ്ട് ബോക്സ് നിർമ്മിക്കണം
അതിൽ സ്പീക്കർ 🔊 വൂഫർ ,ട്യൂട്ടർ മിഡ്റെയ്ഞ്ച് ഡോം ട്യൂട്ടർ എന്നിവ ഘടിപ്പിക്കണം ഇതിന്റെ കണക്ഷനുകൾ മുമ്പ് നെറ്റ് വർക്ക് സർക്യൂട്ടൂം പിടിപ്പിച്ചു വക്കണം , അപ്പം യഥാർത്ഥ സ്വരം കേട്ടു ആസ്വദിക്കാം
നടൻ സയ്നുദീന്റെ മകൻ 😅
ഈ ഷോപ്പിൽ എല്ലാത്തിനും പ്രൈസ് കൂടുതൽ ആണ് അവരുടെ ചാനലിൽ കമെന്റ് ബോക്സ് ക്ലോസ് ചെയ്താണ് ബിസിനസ് ഫ്രോഡ്
ഇതാണോ സേട്ടാ വിലക്കുറവ്🙏.
ithano pakuti vila
Oru kuravum ila, kuruvundu paraundhu munbe onju ansheiku
Yamaha fresh 40000
Ethinekaalum nalla studiio subwoofer njaan vangiyathu 280000 aaanu
എന്താ വില 2,80,000, രണ്ടു ലക്ഷത്തിഎൺപത്തിനായിരമോ
Tower speaker nan 20 varsham munbu opayogikunatha nigal ethoke epozha ariyunath ennu maathram 😂😂😂
Contact no kitumo?
പുരാതന വസ്തുവിന്റെ വിലയാണോ മോഹവില 😏😏😏
ഇങ്ങനെ കനിക്കഥേ ഉള്ളിൽ ഉള്ളതും കൂടി കനിക് എന്നൽ അല്ലേ വലിയ വലിയ സബ്ബ് ഉഫർ മനസിലാകൂ
സൂപ്പറായിട്ടു ഉണ്ട് 😂😂😂
തള്ള് മാത്രം. ഈ വിലക്ക് ഇതിനാൽ നല്ല Brand അന്വേഷിച്ചാൽ കിട്ടും. തള്ള് മാത്രം.
കോയമ്പത്തൂർ എവിടാ shooroom
Costly
Ernakulam th undu high end speakers showbroom nigalku ariyilla ennu paranaal mathi British speakets Italian amps audio analog amp paradigm speakers bowers& Wilkins onnum ariyaatheyaano aake jbl athariyaam 😂😂😂
എറണാകുളം എവിടെയാ ആ ഷോപ്പ്
ഒടുക്കത്തെ വില
ഇതിന്റെ ഒ കെ വില ഓൺലൈനിൽ നോക്കാം ഇരട്ടി വില
Price too much.....👎👎👎👎
അവതാര നിൻറെ അവതരണം മോശമാണ് എറണാകുളം ബ്രോഡ്വേയിൽ റോഡ് സൈഡിൽ കച്ചവടക്കാരുടെ
Full തട്ടിപ്പ്
ഉടായിപ്പ്
എന്റെ ബ്രോ ഇത് കഴുത്ത് അറുപ്പ് റേറ്റ് ആണ്
❤❤❤❤❤