എപ്പോയെങ്കിലും ടയർ puncture ആവും എന്ന് പേടി തോന്നാറുണ്ടോ 🤔. Tubeles വണ്ടികൾ ഓടിക്കാൻ എനിക്ക് പേടിയാ 😊 ഒരു പ്രാവശ്യം tubless സ്കൂട്ടറിൽ നിന്ന് ടയർ puncture ആയി വീണിട്ടുണ്ട്
ഈ മാസം 29th ട്രിപ്പ് പോകാൻ പ്ലാൻ ഉണ്ട്.. ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോ റൂട്ട് - ചാലക്കുടി - നെന്മാറ - പൊള്ളാച്ചി - വാൽപ്പാറ - മലക്കപ്പാറ - അതിരപ്പിള്ളി - ചാലക്കുടി...
Voice clarity kurchu koodi improve cheyuumo
Edakk noise inddd
Last ooty vlog thott okay an.
Mic matti
ഒരുപാട് തവണപോയിട്ടുണ്ട്. വാൽപറ റൈഡഴ്സിന്റെ പറുദീഷ ആണ് അത്രക്ക് മനോഹരമാണ്.. 🥰❤️
😻
Broo… how is the bike is it worth buying and is there any major issues or concerns in the bike and how are the brakes…
നല്ല വ്ലോഗ് ❤
Thanks
Phone holder etha bro? Waterproof ano?
Jb racing
എപ്പോയെങ്കിലും ടയർ puncture ആവും എന്ന് പേടി തോന്നാറുണ്ടോ 🤔. Tubeles വണ്ടികൾ ഓടിക്കാൻ എനിക്ക് പേടിയാ 😊 ഒരു പ്രാവശ്യം tubless സ്കൂട്ടറിൽ നിന്ന് ടയർ puncture ആയി വീണിട്ടുണ്ട്
Enik xpulse und.4 kollam ayi…aake 3-4 times mathre puncture kititollu.ladakh poya timil polum puncture kititila..athunond thane enik aa pedi thonarila.
Bro ennanu poyathu....malakkapara Checkpost time eppozha (evening)
Aug 30
ഈ മാസം 29th ട്രിപ്പ് പോകാൻ പ്ലാൻ ഉണ്ട്.. ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോ റൂട്ട് - ചാലക്കുടി - നെന്മാറ - പൊള്ളാച്ചി - വാൽപ്പാറ - മലക്കപ്പാറ - അതിരപ്പിള്ളി - ചാലക്കുടി...
@@kingsman045 yes parayam
Poyo
Tamil nadu nu full tank adikrnile.. rate kurvle
Vitt poi bro.petrol kanichirunu metre il.
24.5k🎉sub🎉🎉
☺️
Mr xpulse mattitt mr himalayan enn akk koop😂
Xpulse koduthitila bro..vandi ipo shokam ayath kond touring onm athil ponila enne ullu
ഈ week തന്നെ ഞാൻ ഈ same റൂട്ടിൽ പോകുന്നുണ്ട്...
എന്തൊക്കെ ശ്രദ്ധിക്കണം bro?
Sookshich ride cheythal mathy..
Hair Pin വളവിൽ വണ്ടിവെക്കുമ്പോൾ ശ്രദ്ധിക്കണം bro. View point കാണാൻ പലരും hair pin വളവിൽ വണ്ടി നോക്കാതെ വെക്കും..
Bro vandi emi aanoo?❤
Ys
@@MRXPULSE monthly emi ethra und
@MuhammedShifan-pd8rp 11687 3 year
50 downpayment
Beautiful ❤️
Thank you! 😊
ആന ഇല്ല എന്നു ചുമ്മാ പറയുക ആണ്.... കേറുന്ന checkpost ൻ്റെ അടുത്ത് തന്നെ ആന കൾ വന്നിരുന്നു.... കാണിച്ച് തന്നത് checkpost guard ആണ്....
😮