ഷാരോൺൻ്റെ അമ്മ സമാധാനിക്കൂ,നിങ്ങളുടെ നഷ്ടം മറ്റൊന്നുകൊണ്ടും നികത്താനാകാത്ത താണെന്നറിയാം എന്നാലും പറയട്ടെ , ഏക മകൾ ഭാവി തകർന്നു കൊലപാതക കുറ്റത്തിന് ജീവിതകാലം മുഴുവനും, അല്ലെങ്കിൽ ആയുസ്സിൻ്റെ നല്ല ഭാഗവും ജയിലിൽ കഴിയേണ്ടി വരുമ്പോൾ , അങ്ങനെ ഒരുത്തി യുടെ അമ്മയ്ക്ക് ഈ ദൈവശിക്ഷ ഒരു ആജീവനാന്ത ശിക്ഷ അല്ലെ. ലോകം മുഴുവൻ വെറുക്കുന്ന ഒരു നികൃഷ്ട ജന്മത്തിൻ്റെ അമ്മ ആകേണ്ടി വരുന്നതിലും വലിയ ശിക്ഷ മറ്റെന്താണ് ?

ഇവിടെ പെണ്ണ് ആണെന്നൊന്നും നോക്കണ്ട, പരമാവതി ശിക്ഷ കൊടുക്കണം അത്രന്നെ 🙏🏻
Aa tallene verute vittath orumathiri matte paripady aayi poooyi