ചലഞ്ചിൽ തോറ്റു.. മുടി പോയി 🥵 |suhailpop |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 996

  • @shameerog
    @shameerog 3 ปีที่แล้ว +938

    ശെരിക്കും നിന്നെ മോട്ടയടിക്കാതെ വിട്ട ഞങ്ങളാണ് നന്മ മരങ്ങൾ😊

    • @jessyihsan.m8600
      @jessyihsan.m8600 3 ปีที่แล้ว +7

      Eppol kandaal must vettiyadum vettaathadum oru pole

    • @abhirajcr2136
      @abhirajcr2136 3 ปีที่แล้ว +4

      മൊട്ട adikkayirunnu

    • @ayishayahya8709
      @ayishayahya8709 3 ปีที่แล้ว +4

      ആ ചെക്കൻ പാവം ഇപ്പൊ കരയും എന്ന്നാലും മുടി വെട്ടരുതായിരുന്നു സുഹൈൽകാ ഞങ്ങൾ എല്ലാരും ഉണ്ട് കൂടെ അവരെ prank ചെയ്യാൻ അപ്പൊ തുടങ്ങിക്കോ 💕

    • @suhailpop
      @suhailpop  3 ปีที่แล้ว +117

      Njnoru nanma maramalla enn ormippikkan ee avasaram upayogikkunnu..

    • @ayishayahya8709
      @ayishayahya8709 3 ปีที่แล้ว +2

      @@suhailpop big fan bro 💕😜💕😜

  • @irfanairfana3557
    @irfanairfana3557 3 ปีที่แล้ว +392

    ഇതിനെല്ലാം മുൻകൈ എടുത്ത ഇബ്രൂക്കാനെ jolochip challenge ചെയ്യ്ത് തോൽപ്പിച്ച് ആ താടി അങ്ങ് വെട്ടികള സുഹൈൽക്ക...😎😎

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +264

    ഇവിടെ വന്നാൽ ഇവരുടെ ചലഞ്ചും ...😌
    കുട്ടി കളിയും തന്നെ കാണാൻ ഒരു പ്രത്യേക വൈബ് ആ ...😊😍

    • @dundumol1942
      @dundumol1942 3 ปีที่แล้ว +4

      *Suhail pop* pwoliii

    • @e21_soccer
      @e21_soccer 3 ปีที่แล้ว +3

      Ahaa tintumon dundu mol 😂❤️✨

    • @muhammedjasil5696
      @muhammedjasil5696 3 ปีที่แล้ว

      @@e21_soccer 🤣

    • @tintu_pp
      @tintu_pp 2 ปีที่แล้ว

      Hery

    • @tintu_mon_k.v
      @tintu_mon_k.v 2 ปีที่แล้ว +1

      @@tintu_pp hey bro 🌝

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +615

    **വാക്ക് പറഞ്ഞാൽ അത് പാലിക്കുന്നവനാണ് ആണ്...!💪💥**

    • @guesss9317
      @guesss9317 3 ปีที่แล้ว +5

      Powersh

    • @shamilshaa0
      @shamilshaa0 3 ปีที่แล้ว +3

      Moodeeshhh

    • @guesss9317
      @guesss9317 3 ปีที่แล้ว +2

      @@shamilshaa0 ya mwone 🔥 wikky annan uyir...

    • @epic9gaming951
      @epic9gaming951 3 ปีที่แล้ว

      @@guesss9317 wikky anan ente veednte aduth ann

    • @carlolff5033
      @carlolff5033 3 ปีที่แล้ว +1

      @@epic9gaming951 no tharumoo

  • @hipsterarmy
    @hipsterarmy 3 ปีที่แล้ว +203

    വാക്ക് പറഞാൽ അത് പാലിക്കും അതാണ് ശുഹൈൽക്കട്ടെ ഒരു പവർ ✌️😎💥💞

  • @swalihvk1764
    @swalihvk1764 3 ปีที่แล้ว +685

    അടുത്തതായി സുഹൈലിന്റെ നാക്കിൽ ശൂലം കുത്തികയറ്റുന്ന ചെറിയ ഒരു ഐറ്റം ആണ്... അശ്ലീർവതിക്കുക അനുമോദിക്കുക.. 😄😄

    • @worldmovie8731
      @worldmovie8731 3 ปีที่แล้ว +27

      അടുത്തത് നിനക്കുള്ള പണിയാണ് കാത്ത് നിന്നോ

    • @suhailpop
      @suhailpop  3 ปีที่แล้ว +127

      Ninakkulla vadem chayem njn tharunnund ... Vaikaathe❤️😊

    • @gopikagopakumar5571
      @gopikagopakumar5571 3 ปีที่แล้ว +10

      @@suhailpop kodukanam 😖 aa pavam mudi poitu ipum nalla kolam ondu 😂😂but entokke paranjalum suhail enum suhail tanne nee Poli Ada muthee

    • @abhirajcr2136
      @abhirajcr2136 3 ปีที่แล้ว +3

      Ath polikkum. All the best👍

    • @shaiha4981
      @shaiha4981 3 ปีที่แล้ว +1

      @@gopikagopakumar5571 crct... Suhail muthaan😍😍

  • @Anuuystories
    @Anuuystories 3 ปีที่แล้ว +162

    സുഹൈൽ അവർക്ക് തിരിച്ചു പണി കൊടുക്കണം😁 മുടിവെട്ട്ണ്ടായിരുന്നു, പണ്ടത്തെ ലുക്കാണ് പൊളി😃

  • @Suiii_____
    @Suiii_____ 3 ปีที่แล้ว +198

    *എന്നാലും നിങ്ങൾ ഞങ്ങടെ മലപ്പുറത്തെ മുത്തിന്റെ മുടി വെട്ടണ്ടായിരുന്നു🥺.......!!*

  • @sreenitharamakrishnan1
    @sreenitharamakrishnan1 3 ปีที่แล้ว +37

    കുഞ്ഞിമോന്റേം സുഹൈലിന്റേം ഒപ്പം നിന്ന് ഒരുപോലെ അങ്ങോട്ടും ഇങ്ങോട്ടും പണി കൊടുക്കാൻ ഉത്സാഹം കാണിക്കുന്ന ഇബ്രൂനാണ് ഒരു പണി കൊടുക്കേണ്ടത് 🔥🔥🔥❤❤❤

  • @shahlaishaq734
    @shahlaishaq734 3 ปีที่แล้ว +26

    ശെരിക്കും മുടി വെട്ടിയപ്പോ സുഹൈൽ ഒന്നുടെ look aayi🤩

    • @DOMINIC._V4
      @DOMINIC._V4 3 ปีที่แล้ว +2

      Ath സത്യം

  • @mkpentertainments9242
    @mkpentertainments9242 3 ปีที่แล้ว +31

    മുടി പോയ സുഹൈലിനെ കാണാൻ നല്ല രസയ്കാരം 😂😂❤🔥

  • @shifna7130
    @shifna7130 3 ปีที่แล้ว +9

    മുടി വെട്ടിയപ്പോൾ ഇക്കാക് പ്രായം കുറഞ്ഞു.
    ഇങ്ങൾ പോളിയാണ് വാക്ക് പറഞ്ഞത് പാലിച്ചു. 🥳🥳🥳🥳🥳🥳🥳🥳🥳 suhail pop ❤

  • @arafaleo4082
    @arafaleo4082 3 ปีที่แล้ว +20

    Suhail അന്നും എന്നും ഇന്നും look ആണ് 🥰🥰🥰🥰🥰🥰🔥🔥🔥🔥🔥suhail uyirrrr

  • @muhammedsinan4281
    @muhammedsinan4281 3 ปีที่แล้ว +10

    പറഞ്ഞത് പോലെ ചെയ്തത് തന്നെ വലിയ കാര്യം
    New look കുഴപ്പം ഇല്ല good♥️

  • @jasux9427
    @jasux9427 3 ปีที่แล้ว +92

    വീട്ടിൽ എത്തിയപ്പോ ലെ ഉമ്മ
    :ഇപ്പോഴാ മനുഷ്യ കോലം വച്ചത് 🤣
    മുടി വെട്ടി വന്നാൽ സ്ഥിരമായി കേൾക്കുന്ന ഡയലോഗ് ✌️😅

    • @jasux9427
      @jasux9427 3 ปีที่แล้ว +7

      8:38 😅✌️പ്രതീക്ഷിച്ച പോലെ ഡയലോഗ് ഉണ്ട്

    • @tintu_mon_k.v
      @tintu_mon_k.v 3 ปีที่แล้ว +1

      @@jasux9427 pwoliii....😆

    • @mantaart8074
      @mantaart8074 3 ปีที่แล้ว +1

      Jasu sir 😂😂😂

    • @al_kelappan
      @al_kelappan 3 ปีที่แล้ว +2

      മിഷ്ടർ ജാസു മോൻ 🤓❤️🔥

    • @suhailj9561
      @suhailj9561 3 ปีที่แล้ว

      😂👍

  • @mohamedfazil2889
    @mohamedfazil2889 3 ปีที่แล้ว +20

    ലോകത്ത് എല്ലാ ഉമ്മമാരുടെയും same dailog ഇപ്പോഴാണ് അനക് മനുഷ്യ കോലം വന്നത് 😅😅😅😅

  • @chinnukirath5296
    @chinnukirath5296 3 ปีที่แล้ว +8

    ഇമ്മടെ സുഹൈൽ എങ്ങനെ മുടി വെട്ടിയാലും ഒടുക്കത്തെ look അല്ലേ പൊളിച്ചു മുത്തേ.... 👌👌👌😍😘😘😘

  • @shalusonu8474
    @shalusonu8474 3 ปีที่แล้ว +15

    8:57 Uppa: rathri njan kore vettan nokkeekkn😂😂

  • @ajmalmhmd______
    @ajmalmhmd______ 3 ปีที่แล้ว +47

    മുടി വെട്ടി വന്നാൽ എല്ലാ ഉമ്മമാർക്കും പറയാനുള്ളത് 😄ഇപ്പോഴാണ് ഒരു മൻസകോലം വന്നത് 😅😄

  • @nidhanihal8724
    @nidhanihal8724 3 ปีที่แล้ว +6

    ഇപ്പോഴാണ് ഇക്കാനെ കാണാൻ ഒരു മനുഷ്യ കോലം ആയത്. Poli look ayikunu

  • @shaheensha109
    @shaheensha109 3 ปีที่แล้ว +5

    Aa mudi vettandayirunnu chekkan kore kalam kashtapett valarthiyath alle 😢 mudi povumbo ulla samgadam ath vere thanne ann 😔 പണിഷ്മെന്റ് ഏറ്റെടുത്ത ആ മനസ്സിന് ഇന്നത്തെ like 💕 sports man spirit 👼

  • @Murshi-b8j
    @Murshi-b8j 3 ปีที่แล้ว +2

    _ഞങളെ ചെക്കൻ ഏങ്ങനെ മുടി വെട്ടിയാലും ലൂക്ക് തന്നെ ആട്ടോ...മോട്ട അടിക്കോ എന്നൊരു ചെറിയ പേടി ഉണ്ടാിരുന്നു എനിക്ക്..ഭാഗ്യം അത് ചെയ്തില്ല. എന്തായാലും അടിപൊളി ആയിട്ടുണ്ട് Suhail ക്കാ. ശെരിക്കും നല്ല ഭംഗി ഉണ്ട്_ 🤩😍😍😍😍
    Before & After poli 💖
    ചല്ലഞ്ചിൽ തോറ്റു മുടി വെട്ടി🔥 നങ്ങളെ ചെക്കൻ പറഞ്ഞാ പറഞ്ഞതാ💥💥

  • @爪-u1v
    @爪-u1v 3 ปีที่แล้ว +25

    മുടി മുറിച്ചു ചുള്ളനായല്ല 😁😂

  • @sanaasulthana6152
    @sanaasulthana6152 3 ปีที่แล้ว +2

    Mudi vettiyappo enikk suhailkkaane kanditt oru bollywood nadane pole thoni🥰🥰🥰🥰🥰🥰🥰 loved your new look😘

    • @farizfari7213
      @farizfari7213 3 ปีที่แล้ว

      Uff kurach kurakkan patto😂😂

    • @sanaasulthana6152
      @sanaasulthana6152 3 ปีที่แล้ว +1

      @@farizfari7213 asooyapettit kaaryalla🤣

    • @farizfari7213
      @farizfari7213 3 ปีที่แล้ว +1

      @@sanaasulthana6152 enik enth asooya alhamdhulillah avishyathin ullath thannknu😂😂

    • @sanaasulthana6152
      @sanaasulthana6152 3 ปีที่แล้ว +1

      @@farizfari7213 mashaallah🥰

  • @Afnan_444
    @Afnan_444 3 ปีที่แล้ว +13

    നമ്മളെ Suhail kaka poliya🔥

  • @rinshadrinshsd7598
    @rinshadrinshsd7598 3 ปีที่แล้ว +1

    Suhailikkane ippozhanu Kanan loock 😍😍 Suhailikka monjanaykknu
    Suhailikka uyir😍😍😘😘😘

  • @comment1638
    @comment1638 3 ปีที่แล้ว +13

    ലെ faris : അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടേ 😂

  • @msshabeeb7367
    @msshabeeb7367 2 ปีที่แล้ว +2

    ഇപ്പളാണ് കാണാൻ ലുക്ക്‌ 😻

  • @shaheenariyas602
    @shaheenariyas602 3 ปีที่แล้ว +5

    Pavam kakku വിനെ ഇത്രയും വേണ്ടായിരുന്നു 😢😢😢

  • @renjana-mj7ku
    @renjana-mj7ku 3 ปีที่แล้ว +2

    suhail popinte mudi vettiyathinu koodeyundayyirrunna 3 brokkum kidilan Pani kodukkanam.ee lookaaa pwoli🤗

  • @Suman_jabeen.p
    @Suman_jabeen.p 3 ปีที่แล้ว +3

    next challengils okke nammakk thirich varanam💪
    ennitt muttan pani avarkk thirich kodkkanam🤙💫✨💖💯

  • @thefunnyfamilyvlogzz5297
    @thefunnyfamilyvlogzz5297 3 ปีที่แล้ว +1

    mudi bettiyatt bore onnula ikka ...nalla rasamund kanan 。suhail ikka poliyanuu😍😍😘😘😘😘😘

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +7

    സുഹൈൽ ഇക്ക ❤️

  • @rinjujithu2777
    @rinjujithu2777 3 ปีที่แล้ว +1

    സുന്ദരൻ ഒന്നൂടെ സുന്ദരൻ ആയി 😍🥰🥰🥰

  • @prokallanofficial5663
    @prokallanofficial5663 3 ปีที่แล้ว +17

    Ee വീഡിയോ ഇഷ്ട്ടപെട്ടവർ ലൈക്‌ അടിക്കുക 💥

  • @rishurishana7185
    @rishurishana7185 3 ปีที่แล้ว +1

    Suhailkka ingale ippoyan kanan look.... adipolinayinn🥰🥰🥰🥰💕💕

  • @hadhiimh
    @hadhiimh 3 ปีที่แล้ว +52

    മൊട്ട അടിച്ച് എന്ന് വിചാരിച്ച് thumbnail കണ്ട് മൂഞ്ചിയ എല്ലാവരും ഇവിടെ ലൈക് 🤙🖤💛😂🥰❤️

  • @ubaidtp8459
    @ubaidtp8459 3 ปีที่แล้ว +1

    Machane football video eniyum venam

  • @khadeejakhadhi850
    @khadeejakhadhi850 3 ปีที่แล้ว +5

    മുടി വെട്ടിയപ്പോൾ ആണ് ഗ്ലാമർ ആയത് 🥰

  • @suhanasuhana7153
    @suhanasuhana7153 3 ปีที่แล้ว +2

    Suhail ikka muth ann💥💥💥💖💖💖💖

  • @bisheryoutube
    @bisheryoutube 3 ปีที่แล้ว +19

    Nomb eduthavarkk ivide koodaam👇❤

  • @raziblackcity3913
    @raziblackcity3913 3 ปีที่แล้ว +1

    Saralla bro mudi alle athe vallarnollum koyappam Illa eanthayalum njangalle katta support indavum

  • @ashikmuhd8049
    @ashikmuhd8049 3 ปีที่แล้ว +8

    ഇപ്പൊയതെ സാഹചര്യത്തിൽ ചോദിക്കാൻ പാടില്ല എന്നാലും ഇബ്രൂ ന്റെ പ്ലാറ്റിന കൊടുകുണ്ടോ

  • @rinshadrinshsd7598
    @rinshadrinshsd7598 3 ปีที่แล้ว +1

    Suhailikka engane mudi vettiyalum chorkkallleeeee😘😘

  • @anufinu1132
    @anufinu1132 3 ปีที่แล้ว +6

    Old ലുക് ആണ് പൊളി 😂👍

  • @raneesharaheestravelling3172
    @raneesharaheestravelling3172 3 ปีที่แล้ว +1

    Oru islamic look und suhailka polichu 😍

  • @thems4448
    @thems4448 3 ปีที่แล้ว +4

    Inselt ആണ് suhaile ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് 💯💯😄

  • @juvairiyajuvairiya69
    @juvairiyajuvairiya69 3 ปีที่แล้ว +1

    New look poliyayittund suhailkka🥰🥰🥰😍

  • @muhammadsuhail8970
    @muhammadsuhail8970 3 ปีที่แล้ว +13

    ഷെരിഫ് എവിടെപോയ്‌ കുറെ നാളായല്ലോ കണ്ടിട്ട്

  • @ashiqbarjeez3641
    @ashiqbarjeez3641 3 ปีที่แล้ว

    Suhail broo chorukkayind 😍 mudi poyalum attitude vere level aanh machande ✌🏼

  • @basith.t4794
    @basith.t4794 3 ปีที่แล้ว +3

    ഇത് രസം ഇല്ലാ മറ്റോത് ആണ് രസം

  • @arshadanshad8893
    @arshadanshad8893 3 ปีที่แล้ว +1

    പൊളി സാധനം suhail pop

  • @_thazz_thazz7560
    @_thazz_thazz7560 3 ปีที่แล้ว +8

    New look poli😅

  • @mrziyu3331
    @mrziyu3331 3 ปีที่แล้ว

    Suhail uyir Daaaaaaaaa😍

  • @sparkff2957
    @sparkff2957 3 ปีที่แล้ว +5

    എന്റെ ഇക്കാന്റെ മുടി മുറിച്ച ആൾക്കാരെ വെറുതെ വിടരുത് 🤣🤣

  • @Nicebroh
    @Nicebroh 3 ปีที่แล้ว +1

    Ippozhum poli look aane bro poli 🔥🔥🔥

  • @binshadakbinuathimannil7449
    @binshadakbinuathimannil7449 3 ปีที่แล้ว +4

    മുത്തേ അനക്ക് മുടി ഇണ്ടായാലും ഇല്ലകിലും ഇജ് മൊഞ്ചല്ലേ 😍

  • @tintugamer5449
    @tintugamer5449 3 ปีที่แล้ว +2

    3:01
    My name😍😍

  • @worldmovie8731
    @worldmovie8731 3 ปีที่แล้ว +12

    നങ്ങളെ സുഹൈലിനെ തൊട്ട വരോട് ഒന്നേ പറയാനൊള്ളൂ തിരിച്ച് ഒന്നന്നര പണി വരുന്നുണ്ട് കാത്ത് നിന്നോളി

  • @Loki-zw2de
    @Loki-zw2de 3 ปีที่แล้ว +1

    Ozilinte look ayknn, Aathyam sahal abdu samadhinte look aayni.... Enthayalum resand🌹🌹💞

  • @musabchemban932
    @musabchemban932 3 ปีที่แล้ว +17

    shuhail fans undo ennal like adich pever kanikk

  • @muhammedsafvanpk8909
    @muhammedsafvanpk8909 3 ปีที่แล้ว +1

    Vedio polichu oru rakshayum illa

  • @jezamehsin3757
    @jezamehsin3757 3 ปีที่แล้ว +3

    Mmale Aa shareef kakkundaayirnnille ...Aa chengaine inn kandillalli😁😜

  • @ameenshareef9352
    @ameenshareef9352 3 ปีที่แล้ว +1

    Suhail ka ningale mudi poyal entha ningal poliyaaaan

  • @samsucp1009
    @samsucp1009 3 ปีที่แล้ว +3

    ഇത് പെളി

  • @Jasmin-yz3cs
    @Jasmin-yz3cs 3 ปีที่แล้ว

    Masha Allah masha Allah uppadeym ummadeyum reaction🥰🥰🥰uppade chiri 🥰🥰🥰

  • @fathimahasna8091
    @fathimahasna8091 3 ปีที่แล้ว +8

    ഇത് ആരാടാ കൊറിയന്റെ പ്രസിഡന്റ്ഓ 🤣🤣

  • @hannafathima12em37
    @hannafathima12em37 3 ปีที่แล้ว +1

    Suhailka mudi vettyalum vetteellelum poliyalle🥰🤞

  • @dezzuzare7408
    @dezzuzare7408 3 ปีที่แล้ว +3

    Le ikkamar : Ithara american prsdnt oiii

  • @shahlashahla9706
    @shahlashahla9706 3 ปีที่แล้ว

    Suhail ikka allagille chorkkan makkale😍😍😍.igall ittokky paranallum❤❤❤❤

  • @maharv609
    @maharv609 3 ปีที่แล้ว +7

    Mudi വെട്ടാൻ enthina ingane ചോർക്കിൽ povnath😂😂

  • @sahadiya4769
    @sahadiya4769 3 ปีที่แล้ว +1

    Eee mudi pwolichkn❤💞😍

  • @monu-d7r
    @monu-d7r 3 ปีที่แล้ว +6

    എങ്ങനെ വെട്ടിയാലും ലുക്ക് 😂🤣

  • @sulaikack5918
    @sulaikack5918 3 ปีที่แล้ว +1

    Ithaaan powli👍🏻❣️❣️😘

  • @mmusthafamusthafa7543
    @mmusthafamusthafa7543 3 ปีที่แล้ว +3

    Look poyii😭

  • @pomegranate7560
    @pomegranate7560 3 ปีที่แล้ว +1

    Look ayi💥💥suhaile!!!!!!

  • @Abcd-xf8cp
    @Abcd-xf8cp 3 ปีที่แล้ว +4

    സരീപ്പ് എവടെ

  • @muhammednabeel8013
    @muhammednabeel8013 3 ปีที่แล้ว +1

    Pavam suhailkka ellarkkum nalla pani kodukkond.... before nalla rasandaynju

  • @movieshrts2605
    @movieshrts2605 3 ปีที่แล้ว +1

    പറഞ്ഞ വാക്ക് പാലിക്കുന്ന അവനാണ്💪💪💪💪💪 hero💪💪💪💪

  • @richu2603
    @richu2603 3 ปีที่แล้ว +2

    Chirichu chathu bro😂😂😂
    💋😘😘

  • @adhnanmk1256
    @adhnanmk1256 3 ปีที่แล้ว +1

    Ipo kananum pwliyan suhailleh✌️

  • @raneesharaheestravelling3172
    @raneesharaheestravelling3172 3 ปีที่แล้ว +1

    Adyavum nalla spr ayirunnu ipoyum athum mellee ayiknn 😘😘

  • @umarulfarooq7888
    @umarulfarooq7888 3 ปีที่แล้ว +1

    Polichu bro adipoliaayittun 👍

  • @naveenvlogtechy4091
    @naveenvlogtechy4091 3 ปีที่แล้ว +1

    ചേട്ടാ ഞാൻ ചേട്ടന്റെ വലിയ fan

  • @arshqque
    @arshqque 3 ปีที่แล้ว +2

    Ippo oru നിക്കാഹ് ചെക്കൻ ലുക്ക്

  • @Himayath894
    @Himayath894 3 ปีที่แล้ว

    pollichu..........ipo nalla resande kanane ......
    korache mudii alle sarallya athe vanollum ...............

  • @hudhaparveen6885
    @hudhaparveen6885 3 ปีที่แล้ว

    New look 😍amazing i like it...*mashallah 😍❤

  • @muhsinabeba2377
    @muhsinabeba2377 3 ปีที่แล้ว

    Suhail enganeyanelum odukathe look analo....
    Polichu mutheeee........

  • @shiljithp3068
    @shiljithp3068 3 ปีที่แล้ว +1

    New look Poli muthe😎😎😎😎😎

  • @haydarelanad1413
    @haydarelanad1413 3 ปีที่แล้ว +2

    ഇപ്പൊൾ കാണാൻ നല്ലഭംഗിയുണ്ട്

  • @mth3652
    @mth3652 3 ปีที่แล้ว

    സുഹൈലാണ് പൊളി 🔥🔥🔥🔥

  • @alone5626
    @alone5626 3 ปีที่แล้ว

    എത്ര മുടി വെട്ടിയാലും സുഹിൽ pop lukkalle ❤❤❤❤❤❤

  • @thasleemamansoor2002
    @thasleemamansoor2002 3 ปีที่แล้ว +1

    Ippolaanu manushya kolam aaaye umma poli🥰🥰

  • @KLPRIME_
    @KLPRIME_ 3 ปีที่แล้ว +2

    Payaya look sooper

  • @akcta2045
    @akcta2045 3 ปีที่แล้ว +1

    Chaleng ഒക്കെ ആണ് സാറെ ഇവരുടെ മെയിൻ ഐറ്റം 💥😍😌

  • @niashanam3229
    @niashanam3229 3 ปีที่แล้ว

    new look powlii🙈🙈🙈malappurathi nte muwth ennum powliyaaan .....bt athreem hair pooyapoo sed aaayille ??enthaann feel?

  • @snehachinju6481
    @snehachinju6481 3 ปีที่แล้ว +1

    Video kku waiting ayirunnu👍✌️🙌

  • @keerthivoiceover
    @keerthivoiceover 3 ปีที่แล้ว +1

    Ippala adipolyayath

  • @knr3296
    @knr3296 3 ปีที่แล้ว +1

    Aathyatheekkaall powli look ayknallo❤️👍😂

  • @ayishayahya8709
    @ayishayahya8709 3 ปีที่แล้ว +2

    സുഹൈൽകാ ഞങ്ങൾ ഉണ്ട് കൂടെ അവരെ prank ചെയ്യാൻ 💕💕💕