മഴ വെള്ളം സംഭരിച്ച് അതുകൊണ്ട് എത്രയോ വ്യവസായങ്ങൾ കേരളത്തിൽ നടത്തുന്നു. ഇതിൻ്റെ പിന്നിൽ കർണ്ണാടക ലോബിയാണ് '. ഈ സ്പിരിറ്റ് മുതലാളിമാരുടെ കാശാണ് ഓരോ തിരഞ്ഞെടുപ്പിലും കുഴൽ പണമായി കോൺഗ്രസിനും BJP യ്ക്കും കിട്ടുന്നത്. ഇവിടെ ബ്രൂവറി വന്നാൽ ആ കാശ് കിട്ടാതെ വരും, അതാണ് സതീശൻ്റെ പ്രശ്നം.
Superrrrr Superrrrr speech
Go ahead... വി need കേരളം
❤
മഴ വെള്ളം സംഭരിച്ച് അതുകൊണ്ട് എത്രയോ വ്യവസായങ്ങൾ കേരളത്തിൽ നടത്തുന്നു. ഇതിൻ്റെ പിന്നിൽ കർണ്ണാടക ലോബിയാണ് '. ഈ സ്പിരിറ്റ് മുതലാളിമാരുടെ കാശാണ് ഓരോ തിരഞ്ഞെടുപ്പിലും കുഴൽ പണമായി കോൺഗ്രസിനും BJP യ്ക്കും കിട്ടുന്നത്. ഇവിടെ ബ്രൂവറി വന്നാൽ ആ കാശ് കിട്ടാതെ വരും, അതാണ് സതീശൻ്റെ പ്രശ്നം.
ഇതു തന്നെയാണ് പ്രശ്നം അതുകൊണ്ടാണ് ഇവർ കേരളത്തിലെ വികസനത്തെ എതിർക്കുന്നത്
Blue neck ൻ പറയുന്നു "ഇത് എന്നെക്കുറിച്ചാണ്, എന്നെക്കുറിച്ച് മാത്രമാണ് 😭"
Nammal samaram kond jeevichittilla ....sir bucket pirivu...😂😂😂😂
മനോരമയുടെസമനില തെറ്റിയെന്ന് തോന്നുന്നു.
മാപ്ര കൊങ്ങി കൂട്ടക്കൊല 😂😂😂
ബക്കറ്റ് പിരിവും. സമരം കൊണ്ട് വളർന്നു കൊഴുത്തത് CPM
താങ്കൾ പറഞ്ഞതെല്ലാം ശരിയാ . പക്ഷെ താങ്കളുടെ ഇപ്പോഴത്തെ സ്വഭാവം.( ഹെഡ് വെയിറ്റ്) പാർട്ടിക്കും താങ്കൾക്കും ക്ഷീണമാണ്
Then you should remember strike conducted at plachimada and puthussery by Ldf
It was against exploiting ground water. Don't confuse.
Apoaghinevannavanalle
Nee
താൻ എന്തൊക്കെ പറഞ്ഞാലും അതു തുറക്കൻ പോകുന്നില്ല
❤