മക്കളെ ജനിപ്പിക്കാൻ മടിക്കല്ലേ Malayalam Christian Devotional speech | non stop hit Bible convention

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 245

  • @hamsahk4576
    @hamsahk4576 3 ปีที่แล้ว +27

    സ്വന്തം സമുദായത്തിന്റെ മുന്നിൽ അല്പംപോലും ഭയം കൂടാതെ ദൈവത്തിന്റെ അനുഗ്രഹങ്ങളെ എണ്ണിപറഞ്ഞുകൊണ്ട് അവരുടെ അദ്ദമായ ദൈവ നിഷേധത്തിന് അങ്ങയുടെ വാക്കുകൾ ഉപകാരപ്പെടുമെന്നുള്ളത് തീർച്ചയാണ് സർവ്വ ശക്തനായ ദൈവം തബ്ബുരാൻ അങ്ങയെയും ഇണയെയും മക്കളെയും എല്ലാവിധ അനുഗ്രഹങ്ങൾകൊണ്ടും സന്തോഷത്തിലാക്കട്ടെ 😍 ആമീൻ 🌹🌹🌹

  • @joympete5045
    @joympete5045 12 วันที่ผ่านมา +1

    👌🏼👌🏼👌🏼👌🏼🙏🏼👍🏼👍🏼👍🏼

  • @sidhi5070
    @sidhi5070 3 ปีที่แล้ว +17

    അച്ചോ അങ്ങെയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
    ഇന്നത്തെ മനുഷ്യ സമൂഹത്തിന്
    ആവശ്യമുള്ള ഉപദേശമാണ്
    അങ്ങെയ്ക് നന്ദി 🌹🙏🙏

  • @sst2868
    @sst2868 3 ปีที่แล้ว +65

    വളരെ നല്ല പ്രസംഗം. എല്ലാരും കേട്ടിരിക്കണം, ചിന്തിക്കണം, അതനുസരിച്ചു ജീവിച്ചാൽ നന്ന്. നന്ദി അച്ഛാ

  • @lissashabu6626
    @lissashabu6626 3 ปีที่แล้ว +17

    Father നൽകിയ വിലയേറിയ talk ന് thanks🙏🏻

  • @antonyjose3406
    @antonyjose3406 3 ปีที่แล้ว +45

    യേശുൻ്റെ അനുഗ്രത്താൽ5 മക്കൾ ഉണ്ട്.,,,,യേശുവിന് മഹത്വം,,,👍🏼👍🏼👍🏼💐💐💐💞💞💞🕊️🕊️🕊️🌹🌹🌹

    • @vladimirputin6457
      @vladimirputin6457 3 ปีที่แล้ว +7

      പെട്ടന്നു പാല സേകോളർഷിപ്പ് നേടാൻ നോക്കൂ 🤣🤣🤣

    • @joylouis318
      @joylouis318 3 ปีที่แล้ว +1

      ? By

    • @kmsebastian6923
      @kmsebastian6923 3 ปีที่แล้ว +1

      എനിക്ക് നിങ്ങളോടൊക്കെ അസൂയ ആണ് 🙆🏼‍♂️😍

    • @kmsebastian6923
      @kmsebastian6923 3 ปีที่แล้ว

      @@vladimirputin6457
      സാവകാശം ആയാലും പോരെ ❓️❗️
      താങ്കൾക്ക് ഉൾക്കണ്ട കൂടുതൽ ആണോ ❓️❗️❗️🙆🏼‍♂️

    • @aleyammathomas3744
      @aleyammathomas3744 3 ปีที่แล้ว +3

      @@vladimirputin6457 മുള്ളിൽ മേൽ ഉതയ്ക്കരുത്, ആദ്യം പോറും, പിന്നെ കീറും - ദൈവത്തിന്റെ അഭിഷിക്തനു നേരെ വിരൽ ചൂണ്ടരുത് ( കുറ്റം പറയരുത്). മൗനം പാലിക്കുക. നമുക്കു ശരിയായതു നാം ചെയ്യുക.

  • @gigielizabeth8250
    @gigielizabeth8250 3 ปีที่แล้ว +111

    കുഞ്ഞുങ്ങളില്ല 8വർഷമായി ഒരുപാടു വേദനിക്കുന്നു എല്ലാരും പ്രാർത്ഥിക്കണം.🙏🙏🙏

    • @philiphnelson9156
      @philiphnelson9156 3 ปีที่แล้ว +5

      St. ജൂഡ് നൊവേന ചൊല്ലി എനിക്ക് വേണ്ടി പ്രാർത്ഥിക്കുക

    • @wayofjesus1262
      @wayofjesus1262 3 ปีที่แล้ว +6

      പ്രാർത്ഥിക്കാം ബ്രദർ

    • @sonusvloggzzz9135
      @sonusvloggzzz9135 3 ปีที่แล้ว +2

      Daiva mathavinod prarthikuka. Alappuzha kripasanam palliyil poyi prarthikuka. Theerchayayum kunjine nalkum. Viswasikkuka ameen

    • @lissammamathew1702
      @lissammamathew1702 3 ปีที่แล้ว

      Sure

    • @velayudhankm8798
      @velayudhankm8798 3 ปีที่แล้ว

      @@wayofjesus1262 🙏🙏🤲🤲

  • @susanjoseph5230
    @susanjoseph5230 3 ปีที่แล้ว +15

    മക്കൾ യഹോവ നൽകുന്ന ദാനം👍🙏

  • @lizyajacob7620
    @lizyajacob7620 2 ปีที่แล้ว +3

    Acha... Achante ഈ മെസ്സേജ് വളരെ ഹൃദയ ഹാരി ആണ്... എത്ര പേർ അനുസരിക്കുമോ ആവോ.. ഇന്നത്തെ നമ്മുടെ തലമുറയെ ദൈവമേ കാത്തു കൊള്ളണമേ 🙏🏻

  • @sindhubiju8398
    @sindhubiju8398 3 ปีที่แล้ว +18

    എനിക്ക്ഇഷ്ടപെട്ട് അച്ഛന്റെ പ്രസംഗം അച്ഛൻ പറഞ്ഞത് വളരെ ശെരിയ

  • @joicejalaja5513
    @joicejalaja5513 ปีที่แล้ว +6

    ഫാദർ 7 മാലാഖ കുഞ്ഞുങ്ങൾ .അവർ വളരെ സന്തോഷത്തോടെ വളരട്ടെ. മക്കൾ ദൈവം തരുന്ന ദാനമാണ്. മക്കൾ ദൈവത്തിന്റെ വകയാണ്.

  • @thomas_john
    @thomas_john 3 ปีที่แล้ว +7

    നാല് മക്കളുള്ള ഞാൻ എന്റ് അച്ഛന് നമിക്കുന്നു മക്കൾ കൂടുമ്പോൾ അനുഗ്രഹം കൂടുന്നു

  • @sumaabel7196
    @sumaabel7196 8 หลายเดือนก่อน +4

    ആധുനീക മായ ഈ കാലഘട്ടത്തിൽ മക്കളെ വളർത്തുക വളരെ പ്രയാസം... കാരണം 1.കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ ഭവനത്തിനുള്ളിൽ പോലും സുരക്ഷിതരല്ല...
    2.ലഹരി മാഫിയ
    3.കുഞ്ഞു
    പിള്ളാരെ കടത്തൽ
    4. ഭർത്താവും ഭാര്യയും ജോലിക്കാർ
    5. പല വിധ ചൂഷണങ്ങൾ

  • @babythankachan17
    @babythankachan17 3 ปีที่แล้ว +4

    അച്ച ന്റെ പ്രസംഗ ഒ കലകി എല്ലാവരും കേട്ട് മനസ്സിലാക്കേണ്ടത് തന്നെയാണ് ചിരിക്കാനും ഉണ്ട്

  • @Pesead3104
    @Pesead3104 3 ปีที่แล้ว +3

    ♥️എത്ര മനോഹരമായ പ്രസംഗം എത്ര അർത്ഥവത്തായ വരികളും വാക്കുകളും ഈ മനോഹരമായ പ്രസംഗം കേട്ടിട്ടും നന്നാവാത്തവർ ഉണ്ടെങ്കിൽ ഇനി നിങ്ങൾ എത്രയും പെട്ടന്ന് ഈ ഭൂമി വിട്ട് പോകണം. നന്ദി അച്ചോ ♥️

  • @coabraham6316
    @coabraham6316 3 ปีที่แล้ว +14

    അപ്പന്റെയും അമ്മയുടെയും നല്ല വാക്കുകൾക്കായി കാതോർക്കുക.. അതനുസ്സരിച് ജീവിതത്തെ ചിട്ടപ്പെടുത്തു ക: ദൈവം അനുഗ്രഹിയ്ക്കും....

  • @valsamathai4857
    @valsamathai4857 3 ปีที่แล้ว +10

    Acha, you are a blessed father. 🙏Very good message.👏👏👏

    • @susammaabraham1879
      @susammaabraham1879 2 ปีที่แล้ว

      Acha my sisters daughter has no child please pray for her

  • @jckoavjejjvj1310
    @jckoavjejjvj1310 3 ปีที่แล้ว +11

    Hats off to Father for such a good job

  • @shansalim2187
    @shansalim2187 3 ปีที่แล้ว +17

    സഹോദരാ മതാപിതാക്കളെ സ്നേഹിക്കാൻ എല്ലാവർക്കും കഴിയട്ടെ ആമീൻ

  • @mathewmathew7507
    @mathewmathew7507 9 หลายเดือนก่อน +1

    Very relevant. to present scenario.!!?

  • @rosymichael1693
    @rosymichael1693 3 ปีที่แล้ว +7

    Thanks you father for the preach

  • @antonyjose3406
    @antonyjose3406 3 ปีที่แล้ว +16

    ദൈവത്തിനെ നമ്മൾ പെട്ടൻ ആക്കരുത്🤝🤝🤝🌹🌹🌹💞💞💞👏👏👏🕊️🕊️🕊️👍🏼👍🏼👍🏼💐💐💐,,,, സത്യം

  • @marypathadan3652
    @marypathadan3652 7 หลายเดือนก่อน +1

    Good job thank you father

  • @prayerwarriors1921
    @prayerwarriors1921 3 ปีที่แล้ว +6

    അഭിനന്ദനങ്ങൾ
    അഭിനന്ദനങ്ങൾ
    Abundant blessings will follow you

  • @rintus8275
    @rintus8275 3 ปีที่แล้ว +6

    Achene daivam Anugrahikkatte

  • @sudhasoy1792
    @sudhasoy1792 3 ปีที่แล้ว +19

    അച്ഛാ എനിക്ക് നാല് മക്കൾ ഉണ്ട്. ആദ്യം എല്ലാവരും കളിയാക്കി. സാബ ത്തികമായി ദൈവം ഒരുപാട് ഉയർത്തി. വളരെ മോശം ആയി തകർന്ന സാമ്പത്തിക മായിരുന്നു. മക്കൾ ദൈവം തരുന്ന danam ആണ്

  • @sr.tesmysabs2748
    @sr.tesmysabs2748 3 ปีที่แล้ว +8

    Very good super 👌👌👌👍👍👍👍👍 god bless you 🙏🙏🙏🙏🙏

  • @moosarafek7564
    @moosarafek7564 3 ปีที่แล้ว +5

    അച്ചോ ഇത് ഒരു 20 വർഷം മുമ്പ് പറയണ്ടിയ കാര്യമാണ് ഇനി അച്ചൻ. പറയുന്നത് നടക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട് ഞാൻ. അച്ചൻ്റ.. പ്രസഗ്ഗം കേട്ടു അതിന് ഞാൻ മറുപ. ടി പറഞ്ഞു

  • @srkv2746
    @srkv2746 9 หลายเดือนก่อน

    Deiveum orupade orupade Achenne anughrahikette ennu prarthikunnu 🙏🙏🙏

  • @georgerajan6159
    @georgerajan6159 3 ปีที่แล้ว +15

    7 makkal , congratulations acha

  • @daivakripa-2477
    @daivakripa-2477 3 ปีที่แล้ว +7

    യേശുവിന്റെ അനുഗ്രഹത്താൽ ഒരു മകനുണ്ട്, യേശുവിനു നന്ദി

    • @sumanair9778
      @sumanair9778 3 ปีที่แล้ว

      യേശുDevanu Nanni

    • @leelammapanicker3848
      @leelammapanicker3848 9 หลายเดือนก่อน

      Yesu appacha ee achane dharalamayi anugrahikename.
      I think the men's are forcing ladies to do abortions.

  • @shainiphilipose3421
    @shainiphilipose3421 ปีที่แล้ว +1

    Praise the Lord, Amen 🙏🏻

  • @lethakp173
    @lethakp173 2 ปีที่แล้ว

    🌹🌹🌹വളരെ നല്ല പ്രസംഗം. God bless pastor & family. 🌹🌹🌹

  • @jessyabraham3006
    @jessyabraham3006 3 ปีที่แล้ว +8

    Amen praise the lord father God bless your life health and pray pray for my family members to take Bible and study and marriage of my son

    • @davidbaby5263
      @davidbaby5263 3 ปีที่แล้ว

      Very Good words. God bless the father family

  • @panditraj7251
    @panditraj7251 3 ปีที่แล้ว +8

    അച്ചോ അങ്ങ് എത്രയയ അനുഗ്രഹിക്കപെട്ടവൻ ആകുന്നു ,ദൈവം കൃപ ചൊരിഞ്ഞുകൊണ്ടിരിക്കട്ടെ ,,,,ആമേൻ

  • @johnymp4094
    @johnymp4094 3 ปีที่แล้ว +3

    കളു കുടിക്കുന്ന അപ്പനെ സ്നേഹിക്കുന്ന അപ്പൻ നല്ല അപ്പൻ‌

  • @jobynellickal9933
    @jobynellickal9933 3 ปีที่แล้ว +5

    Very good talk, Father

  • @valsamathai4857
    @valsamathai4857 3 ปีที่แล้ว +2

    Very good message. May God bless all who watch vthis video👏👏👏🙏🙏🙏

  • @lalymammen7372
    @lalymammen7372 2 ปีที่แล้ว

    Thank you Father. You are very much correct..

  • @junusa4581
    @junusa4581 3 ปีที่แล้ว +2

    Masha Allah kabool read and proceeded the right thing and life

  • @susaneasow1294
    @susaneasow1294 3 ปีที่แล้ว +9

    Amen praise the lord 🙏

  • @rbvlogs5009
    @rbvlogs5009 2 ปีที่แล้ว +3

    നല്ല ഒരു സന്ദേശം ആണ് അച്ഛൻറെ 🙏🏾🙏🏾

  • @jesierajan513
    @jesierajan513 3 ปีที่แล้ว +7

    Acha Athen paranjathu 100% correct.

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 ปีที่แล้ว +6

    ഞാൻ എൻറെ മുഹമ്മദ് നബിയെ സ്നേഹിക്കുന്നു അതോടൊപ്പം തന്നെ യേശുക്രിസ്തുവിനെയും സ്നേഹിക്കുന്നു നമ്മൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തർക്കിക്കേണ്ട വരല്ല നമുക്കെല്ലാവർക്കും കർത്താവ് സമാധാനം ചൊരിയട്ടെ.

  • @LethaKP
    @LethaKP 8 หลายเดือนก่อน

    Achane daivam anugrahikkatte.🎉🎉🎉.

  • @parakatelza2586
    @parakatelza2586 3 ปีที่แล้ว +6

    Achen, you are a blessed father with blessed children. Love your kochamma.

  • @rosariapj3829
    @rosariapj3829 3 ปีที่แล้ว +1

    Truthful and a challenge this, to hear and live this life fruitfully as achan speaks....

  • @alicegeorge4692
    @alicegeorge4692 3 ปีที่แล้ว +2

    നല്ല അർത്ഥമുള്ള വീഡിയോ

  • @philiphnelson9156
    @philiphnelson9156 3 ปีที่แล้ว +7

    ഈ ലോക ജീവിതത്തിന് വേണ്ടി മാത്രം കർത്താവിൽ പ്രത്യാശ വച്ചവർ ആണ് നിങ്ങൾ എങ്കിൽ നിങ്ങൾ എല്ലാവരെയും കാൾ നിർഭാഗ്യവാൻ ആണ്. ബൈബിൾ

  • @manuthomas407
    @manuthomas407 3 ปีที่แล้ว +4

    അർത്ഥവത്തായ വാക്കുകൾ

  • @sarammavarghees2355
    @sarammavarghees2355 9 หลายเดือนก่อน

    അച്ഛനെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ 'Super' മക്കളും മരുമക്കളും കേട്ടിരിക്കേണ്ടതാണ്🙏🙏🙏🙏🙏🙏🙏🙏🙏

  • @srkv2746
    @srkv2746 9 หลายเดือนก่อน

    Achaa presseungum 👌👌👌

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 8 หลายเดือนก่อน

    കുടിച്ചു വരുന്ന അപ്പനെ സ്വീകരിക്കുന്ന മക്കൾ അടിപൊളി.

  • @FrMathewThandiyekudy
    @FrMathewThandiyekudy 3 ปีที่แล้ว +3

    Congratulations father
    God bless you

  • @betcyvarghese7218
    @betcyvarghese7218 3 ปีที่แล้ว +2

    വളരെ നല്ല പ്രസംഗം.

  • @sindhubiju8398
    @sindhubiju8398 3 ปีที่แล้ว +11

    അച്ഛാ കള്ള് കുടിയന്റെ മക്കളെ എങ്ങനെ വളർത്തും അതും കു‌ടി പറഞ്ഞു താ

  • @manojjoseph8223
    @manojjoseph8223 3 ปีที่แล้ว +5

    Very good Speech

  • @thankachanandrews4839
    @thankachanandrews4839 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renisaju2936
    @renisaju2936 3 ปีที่แล้ว +5

    Thank you Acha.please pray for my family and children 🙏

  • @hillaryfernandeza8164
    @hillaryfernandeza8164 3 ปีที่แล้ว +2

    Thanks father 🙏

  • @sherly9996
    @sherly9996 3 ปีที่แล้ว +4

    Praise the lord Father,I hve five children,I also heard the same from every corner,but ....in the name of Lord,I'm the luckiest mom.its my God's grace🙏🙏

  • @varghesepureparambil5516
    @varghesepureparambil5516 7 หลายเดือนก่อน

    YES. ACHAN. PARANJATH. SERIYAN. MAKKALEY. JENIPPYKAN. MADIYAN

  • @ashaalex738
    @ashaalex738 3 ปีที่แล้ว +7

    In Ruth and Naomi's relationship, Naomi was also unlike many of the present day mother's in law. She did not expect her daughter in law to serve her and give up everything for her sake because Ruth was her daughter in law. Naomi treated Ruth like her daughter and just wanted Ruth to have a life again. That is true love and fairness of Naomi to her daughter in law. That kind of true love always being forth true loyalty. My opinion.

  • @nimmykour4272
    @nimmykour4272 3 ปีที่แล้ว

    Amen praise the lord amen 🙏

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 ปีที่แล้ว +7

    Amen 🙏🙏🙏 thanks, good message, God bless father 🙏

  • @sudhagouri1420
    @sudhagouri1420 7 หลายเดือนก่อน +1

    ഇതാണ് പ്രാർത്ഥന...കെട്ടുകൾ അഴിക്കുന്ന "വചനങ്ങൾ." .ഇതാണ് ശരിയായ അച്ചൻ

  • @gjdjgh9597
    @gjdjgh9597 3 ปีที่แล้ว +2

    As i am a muslim but this speech sprrrrr

  • @cyrilimmanuelimmanuel3792
    @cyrilimmanuelimmanuel3792 3 ปีที่แล้ว +2

    Amen praise to lord jesus christ hav emercy on us my son and daughter familys are protect from all devil activates and their childrens are allowed to become faith in jesues christ and mother marry

  • @Minnoos197
    @Minnoos197 3 ปีที่แล้ว +28

    മാതാവിന്റെ കാൽചുവട്ടിലാണ് സ്വർഗം "പ്രവാചകൻ" മുഹമ്മദ്‌ നബി (സ്വ )

  • @sheelavarghese3934
    @sheelavarghese3934 9 หลายเดือนก่อน

    VERY good message acha👍👍👍

  • @koshyrajankoshy6095
    @koshyrajankoshy6095 3 ปีที่แล้ว

    Gift of God your a great Following word of God Jesus bless you

  • @rnrhh9436
    @rnrhh9436 3 ปีที่แล้ว +2

    Good speech

  • @lalithabaimadusoodhanan5601
    @lalithabaimadusoodhanan5601 3 ปีที่แล้ว +2

    I respect you father. God’s blessings will be on you and your family. Amen Amen 🙏❤️❤️❤️

  • @johnsonantony3404
    @johnsonantony3404 3 ปีที่แล้ว

    Very intersting thought father

  • @lijokjose749
    @lijokjose749 2 ปีที่แล้ว

    Amme mathave

  • @johnjacob2424
    @johnjacob2424 3 ปีที่แล้ว +1

    God.bless.father.thank.s...

  • @m.gcheriyan7765
    @m.gcheriyan7765 3 ปีที่แล้ว +67

    വിവാഹം കഴിയാതെ എത്രയോ യുവജനങ്ങൾ നമ്മുടെ ക്രൈസ്തവ സമൂഹത്തിൽ നിൽക്കുന്നുണ്ട്. നൂറു തലമുറയ്ക്കു ആവശ്യമായ സാമ്പത്തികവും അതിപുരാതന പാരമ്പര്യവും ഉന്നത ജോലിയും ഉന്നത വിദ്യാഭ്യാസവും നോക്കി നടക്കുമ്പോൾ അൻപതു വയസ്സുവരേയും അവിവാഹിതരായി മക്കൾ കഴിയുകയാണ്. ഇതിനൊരു മാറ്റം ഉണ്ടായില്ലെങ്കിൽ അധികം താമസിയാതെ ക്രൈസ്തവർ ഇൻഡ്യയിൽ അന്യം നിൽക്കും.

    • @WayanadLife
      @WayanadLife 3 ปีที่แล้ว +2

      Kashtam

    • @philiphnelson9156
      @philiphnelson9156 3 ปีที่แล้ว +2

      Plz. Pray. For. Me.

    • @HD-cl3wd
      @HD-cl3wd 3 ปีที่แล้ว +1

      സത്യമാണ്

    • @SARALARAJ-tb5xi
      @SARALARAJ-tb5xi 8 หลายเดือนก่อน

      😊

    • @saleydaniel9953
      @saleydaniel9953 8 หลายเดือนก่อน

      Fr.നെ സഭനൊകും. അല്ലാതെ സ്വന്തമായി വേറെ വല്ലതും ജോലി ഉണ്ടോ?

  • @rajanvarghese663
    @rajanvarghese663 3 ปีที่แล้ว +3

    Super mesege

    • @leelammapanicker3848
      @leelammapanicker3848 3 ปีที่แล้ว +2

      100% correct Acha. You are great. God bless your family. Happy and prosperous new year. Praise the Lord. Hallelujah

  • @viswambharankrishnan5820
    @viswambharankrishnan5820 3 ปีที่แล้ว

    Deivam Enthankilim Tharmo

  • @Nafi211
    @Nafi211 3 ปีที่แล้ว +4

    Very good speech. Edu muslims aanekil " pigs delivery cheyyunna pole" ennanu parayuka. Nalla avadaranam.

  • @lisscera
    @lisscera 3 ปีที่แล้ว +1

    God with us...... ☺☺☺🙏🙏🙏

  • @vinodkumarv6630
    @vinodkumarv6630 3 ปีที่แล้ว +1

    സൂപ്പർ super

  • @jacobm.v4717
    @jacobm.v4717 3 ปีที่แล้ว

    Simple words and worth, prarthikkane

  • @reethawilson7789
    @reethawilson7789 3 ปีที่แล้ว

    Febin &Alèena ye samerppikku nnu nalla kudubajeevitham nlky anugehikknnee 🙏🙏🙏🙏🙏

  • @lijokjose749
    @lijokjose749 2 ปีที่แล้ว

    Amen hallelujah hallelujah

  • @jamespaul8691
    @jamespaul8691 3 ปีที่แล้ว +3

    Amen🙏

  • @bijuck2534
    @bijuck2534 3 ปีที่แล้ว

    Godblesyou good father

  • @muhammedalimadeena8162
    @muhammedalimadeena8162 3 ปีที่แล้ว +1

    👍👍👍🌹🌹

  • @lukosebaby3972
    @lukosebaby3972 3 ปีที่แล้ว +5

    Aba Father! Holy be your Heavenly Kingdom be established in earth as in Heaven 🙏

  • @sakeenakc1473
    @sakeenakc1473 3 ปีที่แล้ว

    Iam muslim. Good speech

  • @RiaRia-df1hb
    @RiaRia-df1hb 3 ปีที่แล้ว

    Goad bless you

  • @ajipoulose6051
    @ajipoulose6051 3 ปีที่แล้ว +1

    Amen Respect Rev.Father

    • @roycherian8514
      @roycherian8514 3 ปีที่แล้ว

      ❤️❤️❤️❤️😭

  • @gladsonabey1097
    @gladsonabey1097 ปีที่แล้ว

    Amen

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 8 หลายเดือนก่อน +1

    ഇടവകക്കാരുടെ ചിലവിൽ എത്ര മക്കളെ ഉണ്ടാക്കാം

  • @rajeenashafi4284
    @rajeenashafi4284 3 ปีที่แล้ว +1

    നല്ല പ്രസംഗം

  • @rajucgeorge7266
    @rajucgeorge7266 3 ปีที่แล้ว +1

    Very good 👍

  • @viswambharankrishnan5820
    @viswambharankrishnan5820 3 ปีที่แล้ว

    Makaluda Ennam. Kuttiyal. Valarthan. Enthuchym

  • @mariammaeapen2798
    @mariammaeapen2798 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @shajichackoshaji245
    @shajichackoshaji245 3 ปีที่แล้ว

    Vallare nalla karynjal

  • @ashaalex738
    @ashaalex738 3 ปีที่แล้ว +4

    So so true. We have tried to bring up children in luxury without want and as if only we know how to love our child better than our parents and today we have brought forth a few generations that are slaves to their own wilful desires. Without a God full of pride and disobedience and with it the rest of the sins.😢