ഈ ആർച്ച് പാലം തീർച്ചയായും കണ്ടിരിക്കണം..!! | azheekkal beach | pentogan lighthouse in Azheekkal

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 117

  • @alvinashleyfredy4579
    @alvinashleyfredy4579 ปีที่แล้ว +28

    തമിഴ്നാട്ടിലേക്ക് വിട് അണ്ണാ തമിഴ്നാടും നിങ്ങളും അത് ഒരു ബെസ്റ്റ് combo ആണ് 😍

    • @priyansunny4925
      @priyansunny4925 ปีที่แล้ว +1

      Crct 😍 njn cmnt idan vannatha🤭

    • @Umaptraveller
      @Umaptraveller  ปีที่แล้ว +3

      🤝🤝🤝🤝

    • @vysakhvs729
      @vysakhvs729 ปีที่แล้ว +1

    • @AnilKumar-bs7eq
      @AnilKumar-bs7eq ปีที่แล้ว

      അണ്ണാ തമിഴ്നാട് വിളിക്കുന്നു അണ്ണാ.

  • @akshayakshay9013
    @akshayakshay9013 ปีที่แล้ว +7

    ആലപ്പുഴ കായംകുളത്ത് വന്ന് അവിടുന്ന് ഓച്ചിറ അമ്പലത്തിൽ വരിക. ഓച്ചിറ ടു അഴീക്കൽ ബീച്ച് നല്ല കിടുക്കാച്ചി റോഡാണ്, ഡയറക്ട് അഴീക്കൽ ബീച്ചിൽഎത്തും.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx ปีที่แล้ว +3

    ഞാൻ പോയിട്ടുണ്ട്. അടിപൊളി 👌👌👌

  • @ncmphotography
    @ncmphotography ปีที่แล้ว +3

    TVM പോകാറുണ്ട് കൊല്ലം ഇത് വരെ ഇറങ്ങി കണ്ടിട്ടില്ല....❤️❤️😍🙌
    From EKM

  • @AnilKumar-hm8ju
    @AnilKumar-hm8ju ปีที่แล้ว +2

    എനിക്ക് പോയികണ്ട ഫീൽ ആണ് ബ്രോയുടെ വീഡിയോ കാണുമ്പോൾ 👍🏻❤️👍🏻❤️👍🏻🌹

  • @sushajk2661
    @sushajk2661 ปีที่แล้ว +2

    Adipoli😍👍

  • @robinjoseph2009
    @robinjoseph2009 8 หลายเดือนก่อน

    Nice video. Very interesting

  • @TalesofDestination
    @TalesofDestination ปีที่แล้ว +2

    thankalude samsaram eniku ishtamanu bro ❤❤

  • @marylawrence5783
    @marylawrence5783 ปีที่แล้ว +1

    Super Video 👌😊

  • @Gopan4059
    @Gopan4059 10 หลายเดือนก่อน

    ലൈറ്റ് ഹൗസിൽ നിന്നുള്ള കാഴ്ച്ച അതി മനോഹരം
    ആലപ്പുഴയിൽ ഇങ്ങനെ ഒരു ലൈറ്റ് ഹൗസ് ഉണ്ടെന്നു അറിഞ്ഞില്ലല്ലോ
    എല്ലാം ഒത്തിണങ്ങിയ ഒരു കിടുക്കാച്ചി വീഡിയോ
    ❤️❤️❤️

  • @rinumathew677
    @rinumathew677 ปีที่แล้ว +1

    Nice...

  • @pramodc2297
    @pramodc2297 ปีที่แล้ว

    Good presentation bro.. Keep it... ❤

  • @asiasis2570
    @asiasis2570 ปีที่แล้ว +5

    എത്ര ഭംഗിയുള്ള
    സ്ഥലം
    മനോഹരമായ
    റോഡുകള്‍
    ആളുകള്‍
    വേസ്റ്റ് കവറുകള്‍
    വലിച്ചെറിയല്‍
    കൂടി
    നിര്‍ത്തിയിരുന്നെങ്കില്‍
    എന്നാഗ്രഹിച്ചു
    പോകുന്നു

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട്‌

  • @WellWinRecords
    @WellWinRecords 2 หลายเดือนก่อน

    Nice Video...!!!

  • @syammathew3658
    @syammathew3658 ปีที่แล้ว +2

    മനോഹരമായ വീഡിയോ 👌അങ്ങനെ ആലപ്പുഴ യാത്ര തുടങ്ങി അല്ലേ 😊

  • @vneditz675
    @vneditz675 ปีที่แล้ว +2

    Super ❤

  • @ragig2836
    @ragig2836 ปีที่แล้ว

    Azheekal beach Kanan kazhinjathil santhosham
    Super👍🙏

  • @roshan7612
    @roshan7612 ปีที่แล้ว +4

    എന്റെ നാട് സൗദിയിലിരുന്ന് കാണാൻ കഴിഞ്ഞതിൽ സന്തോഷം ആശംസകൾ ബ്രോ.. 🌹🌹🌹

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว

    ഹായ്,അഴിക്കൽബീച്ച്,സൂപ്പർ,യുമാപ്ട്രാവൽ,വ്ലോഗ്,നു, അരൂക്കുറ്റിയിലേക്ക്സ്വാഗതം,❤

  • @bijumaya8998
    @bijumaya8998 ปีที่แล้ว

    അടിപൊളി സൂപ്പർ

  • @ഇന്ത്യൻ-ഭ8ഫ
    @ഇന്ത്യൻ-ഭ8ഫ ปีที่แล้ว

    അനിയാ നിന്റെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ്‌ ഞാൻ വീഡിയോ സൂപ്പറാണ് ദിവസവും ഓരോ വീഡിയോ ഇടാൻ ശ്രമിക്കുക

  • @pallavip6613
    @pallavip6613 11 หลายเดือนก่อน

    എന്റെ മക്കളേം കൊണ്ട് പോകാനായി സേർച്ച്‌ ചെയ്തപ്പോളാ വീഡിയോ കണ്ടത് ശരിക്കും ഉപകാരപ്പെട്ടു

  • @baijuj6583
    @baijuj6583 ปีที่แล้ว +1

    Nice video

  • @Manu.619
    @Manu.619 ปีที่แล้ว +1

    ❤🎉🎉bro h gopro ann use cheyunn vlog edkan

    • @Umaptraveller
      @Umaptraveller  ปีที่แล้ว +1

      Alla bro dji

    • @Manu.619
      @Manu.619 ปีที่แล้ว

      ​@@Umaptraveller ❤🔥

  • @VasanthKumar-lo3xn
    @VasanthKumar-lo3xn ปีที่แล้ว +2

    Brother come to Kaupu beach light house udupi district... Superb sunset view and amazing place... Mangalore to udupi rout..

  • @midship12
    @midship12 ปีที่แล้ว

    Bro.use ചെയ്യുന്ന phone ഏതാ ?? , Colour Grading ചെയ്യുന്നുണ്ടോ അതോ ജസ്റ്റ് കട്ട് ചെയ്തു upload മാത്രേ ചെയ്യുന്നുള്ളോ ?
    നല്ല ക്വാളിറ്റി ഉണ്ട് വീഡിയോ 👌

  • @യാത്രയെപ്രണയിച്ചവൾ-ണ9ധ

    ഞാൻ ബ്രോടെ ചാനല് കണ്ടിട്ട് ഞാൻ മൂന്നാർ പോയിരുന്നു നമ്മുടെ മിന്നലിൽ nyt പന്ത്രണ്ട് മണി കഴിഞ്ഞിട്ട് പോയിട്ട് പിറ്റേന്ന് എട്ടുമണിക്ക് അവിടുന്ന് തിരിച്ച് രാവിലെ 9 മണിക്ക് സൈറ്റ് സീയിങ്ങിനു പോയി വെള്ളമില്ലാത്ത കൊണ്ട് വെള്ളച്ചാട്ടത്തിൽ ഒന്നും പോയില്ലാട്ടോ. പക്ഷേ നല്ല മഞ്ഞ് ഉണ്ടായിരുന്നു സീസൺ ആയി തുടങ്ങിയല്ലോ... പിന്നെ ചതുരംഗ പാറയിൽ പോയി ഭയങ്കര കാറ്റ് ആയിരുന്നു നീല കുറിഞ്ഞി സീസൺ കഴിഞ്ഞല്ലോ സീസണാകുമ്പോൾ ഒന്നുകൂടി പോണം നീലക്കുറിഞ്ഞി കാണാൻ ഇനി അടുത്തത് നമ്മുടെ കൊല്ലം ചെങ്കോട്ട ട്രെയിൻ യാത്ര ഉണ്ടല്ലോ അതും കൂടെ ഒന്ന് പോണം ചെങ്കോട്ട എനിക്ക് തങ്ങാൻ ഒക്കെ അറിയാവുന്ന ഫാമിലി ഉണ്ട്.... പിന്നെ ഒരു ഹെൽപ്പ് ചെയ്യുമോ നമ്മള കെഎസ്ആർടിസി ടൂർ പാക്കേജ് ഒക്കെ എടുക്കുന്ന ആപ്പ് ഒന്ന് പറഞ്ഞു തരുമോ

  • @manumanikuttan1303
    @manumanikuttan1303 ปีที่แล้ว

    Vdeo edukunnath Eath phonil aanu.?????

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    Polichu bro.👌👌

  • @umhdlatheef
    @umhdlatheef ปีที่แล้ว

    വികസന വിരോധികൾ കാണട്ടെ

  • @VIPinKEYthoo
    @VIPinKEYthoo ปีที่แล้ว +1

    ഒരുനാൾ എനിക്കും വരണം 👌👍ചേട്ടനും ഒരു കുതിര റൗണ്ട് ആകാമായിരുന്നു 😃

    • @VIPinKEYthoo
      @VIPinKEYthoo ปีที่แล้ว

      താങ്ക്സ്

  • @sreejithpsruthi9047
    @sreejithpsruthi9047 ปีที่แล้ว

    അണ്ണാ തമിഴ് നാട്ടിലേക്കു വിട്ടോ, അവിടെയാ സൂപ്പർ 👌👌👌

  • @ncmphotography
    @ncmphotography ปีที่แล้ว

    അടിപൊളി ❤️❤️🙌

  • @janardhananpillai8951
    @janardhananpillai8951 ปีที่แล้ว

    കൊള്ളാം.ഇത്തവണ ഒന്നും കഴിച്ചില്ലല്ലോ.
    😊🎉

  • @deepuc.k.3192
    @deepuc.k.3192 ปีที่แล้ว

    Alleppey beachilum Kozhikode kappad beachilum kattadi marangal kanam

  • @anandhupallimon2184
    @anandhupallimon2184 ปีที่แล้ว

    Kollath verayum Kozhikode und salam

  • @BalaMurugan-so6gp
    @BalaMurugan-so6gp ปีที่แล้ว

    வாழ்த்துக்கள் 👍 அண்ணா 😎

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf ปีที่แล้ว

    First' like

  • @shivadani5207
    @shivadani5207 6 หลายเดือนก่อน

    Bro not valiazheekal bridge called azheekal valiazheekal bridge ok,I'm from azheekal

  • @ajeshmohan2659
    @ajeshmohan2659 ปีที่แล้ว +2

    കായംകുളം 💪

  • @shajyoutubeshajik3697
    @shajyoutubeshajik3697 ปีที่แล้ว

    Super

  • @justinethomas5656
    @justinethomas5656 ปีที่แล้ว +1

    Super super super super super super super super super super super super super super super super

  • @syamshiva1075
    @syamshiva1075 ปีที่แล้ว

    തമിഴ് നാട് വീഡിയോ എടുക്കമോ ബ്രോ

  • @paulvj7676
    @paulvj7676 ปีที่แล้ว

    ഞാൻ അഞ്ചു പ്രാവശ്യം പോയിട്ടുണ്ട് ചൂണ്ടയ്ക്ക്

  • @sumeshsunder2383
    @sumeshsunder2383 ปีที่แล้ว

    അണ്ണാ നമ്മുടെ സ്ഥലം . ചെറിയഴീക്കൽ വഴി അല്ലേ അണ്ണൻ പോയത്

  • @ajithettanprasanth1828
    @ajithettanprasanth1828 ปีที่แล้ว

    Nammude sthalam

  • @ajithettanprasanth1828
    @ajithettanprasanth1828 ปีที่แล้ว

    Karunagappally

  • @kavithasatheesh4884
    @kavithasatheesh4884 ปีที่แล้ว +1

    ഞങ്ങൾ സ്ഥിരം പോകുന്ന ബീച്ച് ആണ്.🥰നല്ല ഭംഗി ആണ്

  • @zentravelerbyanzar
    @zentravelerbyanzar ปีที่แล้ว

    സൂപ്പർ സ്ഥലം ആണ് ഞാൻ മൂന്ന് വീഡിയൊ ചെയ്തിട്ടുണ്ട്😂 Super👍

  • @jasimjasim644
    @jasimjasim644 ปีที่แล้ว

    👌👌👌

    • @josephtv4484
      @josephtv4484 ปีที่แล้ว

      പാലം ഉണ്ടാക്കിയത് ആ രാ, എൽ ഡി ഫ്, സർക്കാർ 👍👍👍👍🌹🌹

  • @shijumdr
    @shijumdr ปีที่แล้ว

    കണ്ടിരിക്കും

  • @vijilvvijil2472
    @vijilvvijil2472 ปีที่แล้ว

    🙂🙂

  • @prasanna1118
    @prasanna1118 ปีที่แล้ว

    👍👍👍👌

  • @imbichikoyathangal6294
    @imbichikoyathangal6294 ปีที่แล้ว

    😮

  • @is1this2a3thing4
    @is1this2a3thing4 ปีที่แล้ว

    ente keralam etra sundaram

  • @syamshiva1075
    @syamshiva1075 ปีที่แล้ว

    ❤❤❤❤❤

  • @vikas_attingal_entertainer2696
    @vikas_attingal_entertainer2696 ปีที่แล้ว

    🤩🤩

  • @shynichacko2895
    @shynichacko2895 ปีที่แล้ว

  • @shijumdr
    @shijumdr ปีที่แล้ว

    play buttonവരാറായോ

    • @Umaptraveller
      @Umaptraveller  ปีที่แล้ว +1

      Within 2 weeks ennu mail vannu bro 🤝🤝🤝🤝

  • @abhilashabhilash5999
    @abhilashabhilash5999 ปีที่แล้ว

    Ipparathu kadalmachanum appurathu kadal kombanum...

  • @soorajbinin-ko5fc
    @soorajbinin-ko5fc ปีที่แล้ว

    😍😍😍

  • @bilkulshareefsinger7604
    @bilkulshareefsinger7604 ปีที่แล้ว

    യാത്രക്കളെല്ലാം ഒറ്റക്കാണോ പോകാറ് ?

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 ปีที่แล้ว

    Namada areya

  • @Thrissur_gadi
    @Thrissur_gadi ปีที่แล้ว

    ഇപ്പോ നമ്മൾ തോൽക്കുന്നത് തൃശ്ശൂരാണ്

    • @Umaptraveller
      @Umaptraveller  ปีที่แล้ว

      മനസിലായില്ല

    • @Thrissur_gadi
      @Thrissur_gadi ปีที่แล้ว

      എപ്പോഴും പറയുന്ന നിങ്ങൾ

  • @martinjosephmartinjoseph3372
    @martinjosephmartinjoseph3372 ปีที่แล้ว

    Meet kadal machan

  • @amaljoy5336
    @amaljoy5336 ปีที่แล้ว

    100 Like

  • @jayadeeps9776
    @jayadeeps9776 ปีที่แล้ว

    Ellam super but ippozhum per paranjilla🥲

  • @sureshkumar.5670
    @sureshkumar.5670 ปีที่แล้ว

    തല കറങ്ങും...
    🤔

  • @aravindv.r4154
    @aravindv.r4154 ปีที่แล้ว

    ബീച്ചിൽ എത്തിയാൽ കപ്പലണ്ടിയോ ഐസ് ക്രീമോ കഴിക്കും എന്ന് പറഞ്ഞിട്ട് ഇത്തവണ ഇഞ്ചി മിഠായി ആണല്ലോ കിട്ടിയത്😅

  • @rajan3338
    @rajan3338 ปีที่แล้ว

    thanks for * christian kallyaanam*.......!💟

  • @sanithapavithram9641
    @sanithapavithram9641 ปีที่แล้ว

    കോഴിക്കോട് ജില്ലയിൽ കൊല്ലം എന്നൊരു സ്ഥലവും ഉണ്ട്...കൊല്ലം ഷാഫി യുടെ സ്ഥലം..

  • @deepuk5022
    @deepuk5022 ปีที่แล้ว

    എന്തുപറ്റി തമിഴ്നാട്ടിന്ന് ഭാര്യ പുറത്താക്കിയ അതുകൊണ്ടാണോ കേരളത്തിൽ കിടന്നു കറങ്ങുന്നത്😊😅😊

  • @ANOOP_TR
    @ANOOP_TR ปีที่แล้ว

    145 times അപ്പഴേ paranju 😂😂

  • @imbichikoyathangal6294
    @imbichikoyathangal6294 ปีที่แล้ว

    കോഴികോട് കണ്ടതിൽ അൽഭുതമില്ല പാലക്കാട് ജില്ലയിൽ മലപ്പുറവും തൃശുർ ജില്ലയിൽ തിരു രും ഉണ്ട്

  • @rehumathullaka8112
    @rehumathullaka8112 ปีที่แล้ว

    അപ്പഴേ ഓക്കേ... വീഡിയോ കൊള്ളാം.. ഇത്രയും പുരോഗതി ആയോ.... വൃത്തിയായി സൂക്ഷിച്ചാൽ കൊള്ളാം....കേരളത്തിൽ ആദ്യം ചെയ്യേണ്ട കാര്യം വേസ്റ്റ് മാനേജ്‌മെന്റാണ്... അതു ചെയ്താലേ ടൂറിസം പുരോഗതി കൈവരിക്കൂ...

  • @the_darker3547
    @the_darker3547 ปีที่แล้ว

    ഈ പാലത്തിൻറെ ഒരാവശ്യവുമില്ലപിണറായി സർക്കാരിൻറെ ധൂർത്താണത് ....സിപിഎമ്മിന്റെ കമ്പനിയായ ഒരാളും പണിസിപിഎമ്മിന്റെ കമ്പനിയായ ഒരാളും പണിസിപിഎമ്മിന്റെ കമ്പനിയായ ഊരാലും കളിന് പണികൊടുക്കാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന പാലം..കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ഇതിന്റെ എല്ലാ അഴിമതിയും പുറത്തുകൊണ്ടുവരും ജയ് വി ഡി സതീശൻ ജയ് കോൺഗ്രസ്

  • @PN_Neril
    @PN_Neril ปีที่แล้ว

    Beutiful roads and bridges in Kerala , Thanks to Communist government

  • @vysakhvs729
    @vysakhvs729 ปีที่แล้ว

  • @SUDHI_VJ
    @SUDHI_VJ ปีที่แล้ว

    ❤️❤️

  • @shanuattingal
    @shanuattingal ปีที่แล้ว

    😍😍😍🥰

  • @Bidhula192
    @Bidhula192 11 หลายเดือนก่อน

    ❤❤❤❤