എന്റെ സ്വന്തം കഥ ❤️ Postpartum Depression | My Survival | Must Watch | aliSays by Alisha

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Becoming a mother is said to be the most happiest moment of a woman’s life. But these special moments may leave the new mom depressed or low sometimes. So here goes my story. Postpartum depression is mainly caused by Estrogen and progesterone decrease. Awareness and addressing the problem can cure it. A happy mother has a happy kid.
    Thank You.
    #postpartum #postpartumdepression #successmotivation #motherhood

ความคิดเห็น • 129

  • @annjoshy796
    @annjoshy796 10 หลายเดือนก่อน +13

    U are a great inspiration to all of us chechi! We look up to you and love you so much ❤️

  • @hannap5227
    @hannap5227 10 หลายเดือนก่อน +10

    ഇതേ, pole secretariate assistant കയ്യിന്നു poyi എനിക്കും ... Above 800 rank.. Last 2 months preparation plan എല്ലാം കുളമായി പോയി.. ആ രണ്ടു മാസം വിചാരിച്ച പോലെ പഠിക്കാൻ പറ്റുന്നില്ലെന്ന് മനസിലായിട്ട് ബാത്‌റൂമിൽ ഒക്കെ ഇരുന്നു കരയുമായിരുന്നു.. പഠിക്കാൻ പറ്റാത്ത ദിവസങ്ങളിൽ evening എനിക്ക് എല്ലാം കൂടെ ദേഷ്യവും കരച്ചിലും വരുമായിരുന്നു. മോളോട് കുറേ shout ചെയ്യുമായിരുന്നു..... 😭😭 മോൾ montessory പോയി തുടങ്ങി ഇപ്പോൾ ..UA ആണ് next hope

  • @riyasaji4746
    @riyasaji4746 10 หลายเดือนก่อน +4

    😢 ഞാൻ എൻ്റെ ജീവിതം പറയുന്ന പോലെ തന്നെ. ജീവിതത്തിൽ psc crack ചെയ്യണം എന്നത് ഒരു ലക്ഷ്യമാണ് . 3 കുട്ടികളാണ് ഫസ്റ്റ് delivery ട്വിൻസ് ആയിരുന്നു.പിന്നെ അതിനു താഴെ കുട്ടി ക്ക് 3വയസ് കഴിഞ്ഞു.ഫസ്റ്റ് delivery കഴിഞ്ഞ് ഒരു പാട് 😢😢😢😢തന്നെ ഇരുന്നു കരഞ്ഞിട്ടുണ്ട്.
    Very helpful your video and loving ❤❤❤

  • @shanimanoj8939
    @shanimanoj8939 10 หลายเดือนก่อน +4

    ഞാൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ.ഒരുപാട് നന്ദി ഈ അവസ്‌ഥ യെ കുറിച്ച് ഇത്രയും വ്യക്തത യോടെ സംസാരിച്ചതിന്. ഈ സമയത്തു നമ്മൾ ചിന്തിക്കുന്ന പല കാര്യങ്ങളും ഇങ്ങനെയൊക്കെ ചിന്തികമോ നമ്മൾ ഒരമയല്ലേ എന്നൊക്കെ bt അത് നമ്മുടെ അവസ്ഥ യുടെ ഭാഗം ആണ് എന്ന് മനസിലാക്കാൻ വൈകിയതാണ് പല പ്രശനങ്ങൾക്കും കാരണം എന്ന് നിങ്ങൾ ഉൾപ്പെടെ ഞൻ ഉൾപ്പെടെ യുള്ള ഒരുപാട് ആളുകളുടെ അനു ഭവതിന്നു മനസിലാകാൻ സാധിക്കുന്നുണ്ട്.ഒരു പാട് നന്ദി☺️☺️☺️

    • @aliSaysbyAlisha
      @aliSaysbyAlisha  10 หลายเดือนก่อน

      Thank you ❤ More power to u dear 🤗🥰

  • @Sarath0
    @Sarath0 10 หลายเดือนก่อน +6

    One of the most brilliant talks. You hit every single point that has to be said. Even boys go through similar situations.. Not the post partum part... But everything else.. I hope this reaches a much larger audience...

  • @shilpaanto1866
    @shilpaanto1866 10 หลายเดือนก่อน +8

    Kudos to you for speaking about this and for spreading awareness❤❤well explained!

  • @resmiponnu8056
    @resmiponnu8056 10 หลายเดือนก่อน +10

    ഇതൊക്കെ കേൾക്കുമ്പോൾ എന്റെ അമ്മയോട് എനിക്ക് ഇരട്ടി ബഹുമാനമാണ് . എനിക്ക് ഇപ്പോൾ 23 വയസായി.എന്റെ അമ്മ ഒറ്റക്കായിരുന്നു എന്നെയും എന്റെ brother നെയും വളർത്തിയത്. സഹായത്തിനു വേറെ ആരുമില്ലായിരുന്നു

  • @shilparaveendran8789
    @shilparaveendran8789 10 หลายเดือนก่อน +5

    Relatable... Going through the same situation.. Very informative ❤

  • @sharikasasikmar3653
    @sharikasasikmar3653 10 หลายเดือนก่อน +7

    Haven't gone through this situation..but I feel these points apply to any kind of depression..thank you for sharing your story... hearing this was very motivational ❤

  • @meeraparvathyal675
    @meeraparvathyal675 10 หลายเดือนก่อน +3

    One of most realistic and informative video that I have ever watched.... As rightly Ali pointed Be with yourself also matters in life... keep going dear Proud to be your friend

  • @sandraranjith142
    @sandraranjith142 10 หลายเดือนก่อน +2

    Njan oru new mom annu, baby ku vendi ente studies ippol nirthivenkedi vannu I was a BEd student, and now I prepare for psc exam

  • @stephyspunnoose364
    @stephyspunnoose364 10 หลายเดือนก่อน +3

    😅😅have gone through that same problem...Thank God, had survived that stage..Much appreciated for speaking out Alisha 🎉

  • @nithamolravindran4082
    @nithamolravindran4082 4 หลายเดือนก่อน +1

    Felt like I shared my feelings with you.. Thank you so much❤ Really heart touching nd inspirational 💓

  • @geethumanoj8926
    @geethumanoj8926 26 วันที่ผ่านมา

    So matured brilliant talk🙏

  • @geethumohandas6539
    @geethumohandas6539 10 หลายเดือนก่อน +3

    Njanum ithe avasthayiloode kadannu poya oraalanu...thank you for sharing your story ...

  • @anjuzz17
    @anjuzz17 7 หลายเดือนก่อน +1

    You well said it Alisha....what a new mom's mind going through 😊Thank you...

  • @Jino1205
    @Jino1205 10 หลายเดือนก่อน +5

    Good video ❤
    I can relate it ,I have also 3 year old boy.He is hesitated to go playschool too😢.

  • @yamunas609
    @yamunas609 10 หลายเดือนก่อน +2

    Good video chechi..thanks for taking ur time to explain & spreading the awareness❤

  • @hannahsharoon5771
    @hannahsharoon5771 7 หลายเดือนก่อน +1

    My name is Sharon and I am a housewife. It has been 3 years since I started studying psc. After learning from my limitations and doing a lot of hard work, I came in supply. I was thinking that psc can stop now. It was thought that ldc study with babies was no longer possible. But when I saw this video, I don't know if it is bcz of the presentation, I felt a lot of positivity.❤

  • @deepanjalideepuzz945
    @deepanjalideepuzz945 10 หลายเดือนก่อน +2

    Mam really relatable to meee..... Your words are really inspiring ❤

  • @gayathrims6620
    @gayathrims6620 8 หลายเดือนก่อน +1

    Oh man!!!!!!such a positive vibe❤❤❤❤❤❤❤❤❤❤

  • @neemaraj7244
    @neemaraj7244 10 หลายเดือนก่อน +2

    Alisha❤Good topic and presentation. More power to you😊

  • @anjanameghanath4447
    @anjanameghanath4447 10 หลายเดือนก่อน +3

    Totally totally relatable alisha..me too overcame this difficult phase with the help of my partner..keep going dear👍👍

  • @meerab4090
    @meerab4090 10 หลายเดือนก่อน +1

    Excellent talk Alisha,expect more useful vedios from u

  • @Daffodils470
    @Daffodils470 2 หลายเดือนก่อน

    Thank you so much for this vdo dear... Iam facing the same exact situation..

  • @ponnuskuttan
    @ponnuskuttan 8 หลายเดือนก่อน +1

    You talk very beautifully Alisha ❤

  • @simiyababualakkadan2332
    @simiyababualakkadan2332 10 หลายเดือนก่อน +4

    I also go through the same problem....
    Very informative ❤️

  • @saranya225
    @saranya225 10 หลายเดือนก่อน +2

    ഇതേ അവസ്ഥ കളിലൂടെയോക്കെ ഞാൻ കടന്നു പോയിട്ടുണ്ട് ഇപ്പൊൾ അടുത്തത് എപ്പോൾ ആണ് എന്ന ചോദ്യത്തിൽ വരെ എത്തിനിൽക്കുന്നു same 😢

  • @xcs8465
    @xcs8465 3 หลายเดือนก่อน +1

    Thank you❤

  • @krishnapriyaj6
    @krishnapriyaj6 10 หลายเดือนก่อน +1

    Informative.....❤😊🎉
    Thank u miss for this sharing❤❤❤

  • @sreelekshmisreekumar5749
    @sreelekshmisreekumar5749 10 หลายเดือนก่อน +2

    Nice video.. Highly relatable❤

  • @ranithomas8284
    @ranithomas8284 10 หลายเดือนก่อน +1

    Awesome video Alisha.. Thankyou so much..

  • @vjrg7713
    @vjrg7713 10 หลายเดือนก่อน +1

    Thanku dear ithenik orikkal lokathodu parayan ulla same story same lines ayirunu

  • @LekshmiRS-qw7uu
    @LekshmiRS-qw7uu 10 หลายเดือนก่อน +2

    ❤️❤️Keep going dear!!

  • @aisharahim9151
    @aisharahim9151 10 หลายเดือนก่อน +3

    Relatable......❤

  • @manojmenacherry7126
    @manojmenacherry7126 10 หลายเดือนก่อน +4

    informative talk

  • @Nivyavinodinivivek
    @Nivyavinodinivivek 10 หลายเดือนก่อน +1

    Loads of hugs dear ❤ this too shall pass

  • @reshmabp728
    @reshmabp728 10 หลายเดือนก่อน +2

    Really valuable talk

  • @abicreative8943
    @abicreative8943 10 หลายเดือนก่อน +4

    Hi aleesha,അതൊരു വല്ലാത്ത അവസ്ഥയാണ്
    ഞാനും psc പഠിക്കുന്നു എൻ്റെ മോൻ 6month വേറെ 2 മോൾ ഉണ്ട്
    ചില സമയത്ത് ഒരു pranthedukkum എല്ലാം കൂടെ
    But ippo ഞൻ തന്നെ അത് controlakki കൊണ്ട് വരുന്നു
    പിന്നെ ഇയാളെ വീഡിയോ 1st കണ്ടപ്പോ മുതൽ എനിക്ക് സംസാരത്തിലും മൊത്തത്തിൽ രേണു രാജ് nte oru model❤
    ആരേലും പറഞ്ഞിട്ടുണ്ടോ
    Renuraj ias

    • @aliSaysbyAlisha
      @aliSaysbyAlisha  10 หลายเดือนก่อน

      Thankyou dear ❤

    • @mydiary7337
      @mydiary7337 10 หลายเดือนก่อน

      എനിക്കും തോന്നി രേണു രാജ് maam നെ പോലെ

  • @salomiaugustin2214
    @salomiaugustin2214 10 หลายเดือนก่อน +1

    Very nice presentation 👍....

  • @aswathyspillai1028
    @aswathyspillai1028 10 หลายเดือนก่อน +1

    Totally totally relatebale dear.

  • @raheenakk6962
    @raheenakk6962 หลายเดือนก่อน

    @alisays....Nanum depression stagela,,,,,,

  • @subinap2180
    @subinap2180 7 หลายเดือนก่อน

    Really informative speech

  • @SSS-dm8dd
    @SSS-dm8dd 10 หลายเดือนก่อน +1

    Very informative👍

  • @aarya1883
    @aarya1883 3 หลายเดือนก่อน +1

  • @geethugeorge6907
    @geethugeorge6907 10 หลายเดือนก่อน +1

    .I was also going through same conditions ...

  • @jijigeorge9345
    @jijigeorge9345 3 หลายเดือนก่อน

    Relatable... ❤️❤️❤️❤️❤️

  • @sayoojc6558
    @sayoojc6558 10 หลายเดือนก่อน +1

    Enganya examinu prepare cheythe ennoru vedio ido?

  • @greeshmajayakumar8453
    @greeshmajayakumar8453 9 หลายเดือนก่อน

    Thank you so much ❤️

  • @athirarajan2710
    @athirarajan2710 3 หลายเดือนก่อน

    Relatable❤

  • @anuka7671
    @anuka7671 10 หลายเดือนก่อน +1

    Thank you same situation llude kadanne pokkuvanne njnum evde thodanganum egane time kittum nne aryillla serikkum sangadam varum chelappo kunjinne nokkanum arum illla .ellam seriyakum nne vijarikkkunnu😢

    • @aliSaysbyAlisha
      @aliSaysbyAlisha  10 หลายเดือนก่อน

      Seriyakum dear 🤗 Be strong

  • @VarunKuMar-qx2fi
    @VarunKuMar-qx2fi 10 หลายเดือนก่อน +1

    Thank you❤❤

  • @anoopnair1729
    @anoopnair1729 9 หลายเดือนก่อน +1

    SUPERB

  • @laiji1356
    @laiji1356 10 หลายเดือนก่อน +1

    Alisha babz.. ❤

  • @minib.i5429
    @minib.i5429 10 หลายเดือนก่อน +1

    Alisha ...❤

  • @aswathyms2200
    @aswathyms2200 9 หลายเดือนก่อน +1

    ശരിക്കും ഈ വീഡിയോ ആണുങ്ങൾ കൂടെ കാണണം❤

  • @kavyaks8507
    @kavyaks8507 21 วันที่ผ่านมา

    ❤❤❤

  • @renuelsamathew9759
    @renuelsamathew9759 10 หลายเดือนก่อน +2

    I feel the same 😟☺️❤

  • @nithac7749
    @nithac7749 หลายเดือนก่อน

    ❤❤

  • @vyshnaviprasad2450
    @vyshnaviprasad2450 10 หลายเดือนก่อน +1

    ചേച്ചി... ഇന്നാണ് വീഡിയോ കണ്ടത് എന്താ പറയേണ്ടത് എന്നറിയില്ല കരച്ചിൽ വരുന്നു എന്റെ അതെ അവസ്ഥ.. പണ്ട് കല്ല് പോലെ ഇരുന്ന ഞാൻ ഇപ്പോൾ നിസാര കാര്യത്തിന് കരയുന്നു.. വീട്ടിൽ ആരും വരുന്നത് ഇഷ്ട്ടമല്ല.. എനിക്ക് എന്താ പറ്റിയെ എന്ന് ഞാൻ ഓർക്കാറുണ്ട്.. ഞാൻ കഴിഞ്ഞ Ld kku prepare ചെയ്തായിരുന്നു പക്ഷെ കിട്ടിയില്ല..2 കുട്ടികൾ ഉണ്ട് ഒരാൾ 3ഇൽ പഠിക്കുന്നു ഒരാൾക്ക് 3 വയസ്സ്.. വീട്ടിൽ husband ഒഴികെ ബാക്കി എല്ലാരും എനിക്ക് വീട്ടിൽ ആരും വരുന്നത് ഇഷ്ട്ടല്ല ഏതു നേരവും പഠിപ്പ എന്നൊക്കെ പറയാൻ തുടങ്ങി..28 വയസ്സേ എനിക്കുള്ളൂ.. ഇപ്പൊ sugarum ഉണ്ട് ആകെ തകർന്ന അവസ്ഥ.. ആരും എന്റെ mental condition മനസിലാകുന്നില്ല ഇന്ന് മുതൽ strong ആയി പഠിക്കണം എന്നോർത്ത് ബുക്ക്‌ എടുത്തു പക്ഷെ പറ്റുന്നില്ല

    • @aliSaysbyAlisha
      @aliSaysbyAlisha  10 หลายเดือนก่อน

      Hey dear, നമുക്ക് ജോലി കിട്ടേണ്ടെത് നമ്മുടെ മാത്രം ആവശ്യമാണ്. Never mind what others think. ജയിച്ചു കാണിച്ച് കൊടുക്കണം. തളരരുത്. Keep going 😊 എല്ലാ ആശംസകളും ❤

    • @vyshnaviprasad2450
      @vyshnaviprasad2450 10 หลายเดือนก่อน

      ❤️

  • @athirapr8802
    @athirapr8802 3 หลายเดือนก่อน

    Love u miss❤

  • @rariravi7550
    @rariravi7550 10 หลายเดือนก่อน +1

    Good

  • @nayanacs8254
    @nayanacs8254 10 หลายเดือนก่อน +1

    Well said... Gone through the same situation.. Still didn't overcome... ഒരു doubt ചോദിക്കട്ടെ .. കുട്ടിയെ നോക്കാൻ ഒരാളുടെ help കൂടെ എടുത്തു IT യിൽ തന്നെ continue ചെയ്തിരുന്നെങ്കിൽ നല്ലതാകുമായിരുന്നോ?

    • @aliSaysbyAlisha
      @aliSaysbyAlisha  10 หลายเดือนก่อน

      May be 😀.. Salary okke avideyaanu high..But correct work koodthal aarnnu...Corona kalath mole nokkan orale vekkal safe allarnnh.. according to me 😊

  • @anchudineshan2524
    @anchudineshan2524 10 หลายเดือนก่อน +1

    Great inspiration 👍🏻👍🏻

    • @aliSaysbyAlisha
      @aliSaysbyAlisha  10 หลายเดือนก่อน

      😍

    • @raheenakk6962
      @raheenakk6962 หลายเดือนก่อน

      @aliSaysbyAlisha.....Nan depression stage la

  • @blessydenny244
    @blessydenny244 10 หลายเดือนก่อน +1

    Aleesha ,❤

  • @saranyas7888
    @saranyas7888 10 หลายเดือนก่อน +1

    You are 🔥

  • @varsharadhakrishnan7892
    @varsharadhakrishnan7892 10 หลายเดือนก่อน +1

    Same feeling .

  • @aswathyk.p8633
    @aswathyk.p8633 5 หลายเดือนก่อน

    Ee same avasthaya enikum

  • @user-yy4cy1wo3b
    @user-yy4cy1wo3b 7 หลายเดือนก่อน

    💎💎💎💎 respect

  • @janasenane8759
    @janasenane8759 10 หลายเดือนก่อน +2

    How old are you?

  • @shinimolm3131
    @shinimolm3131 8 หลายเดือนก่อน +1

    ✌️✌️

  • @abhirajcr00
    @abhirajcr00 10 หลายเดือนก่อน +1

    👍👍

  • @PSCPOINT.903
    @PSCPOINT.903 3 หลายเดือนก่อน

    എൻ്റെ ജീവിതം പറഞ്ഞതു പോലെ.

  • @HARRYKRISH_GR
    @HARRYKRISH_GR 10 หลายเดือนก่อน +1

    🎉🎉🎉

  • @happyCollecting
    @happyCollecting 10 หลายเดือนก่อน +1

    👍

  • @roshnaraj337
    @roshnaraj337 9 หลายเดือนก่อน +1

    First time seeing ur video...i also gone through same still going through....i a medical professional tooo....bt nw am thinking about cracking psc....whats ur opinion @ what age u cracked psc...hw s ur job now hope u will reply

    • @aliSaysbyAlisha
      @aliSaysbyAlisha  9 หลายเดือนก่อน

      It's all about your choices. I am 28. If you've the desire to be a govt servant then go for it.Or If the medical profession goes well then pls continue. GOVT VS IT oru video cheythind. you can refer to the same.🤗

  • @akasha2373
    @akasha2373 10 หลายเดือนก่อน +1

    What a horrible situation.

  • @the4meer
    @the4meer 10 หลายเดือนก่อน +1

    😍

  • @anandsreedharam1364
    @anandsreedharam1364 10 หลายเดือนก่อน +9

    That point.. About the Trap.. പ്രപഞ്ചത്തിലെ പോരാളി.. സഹനം.. 😂😂.. its a big trap of typical Society...❤❤
    Anyway Excellent Topic..❤❤

  • @anjana_raj
    @anjana_raj 10 หลายเดือนก่อน +2

    Missinu advice vanno.... Etha jilla ahn ld... Ethra mark undayirunn

  • @vaishnavsunu13
    @vaishnavsunu13 10 หลายเดือนก่อน +1

    👌👌

  • @nishadshabnam9208
    @nishadshabnam9208 7 หลายเดือนก่อน

    Hiii alisha

  • @Neelima76
    @Neelima76 10 หลายเดือนก่อน

    ❤❤❤❤

  • @lakshmi8960
    @lakshmi8960 10 หลายเดือนก่อน

    😍👍🏻

  • @KattileKannan98
    @KattileKannan98 10 หลายเดือนก่อน +1

    🌚💝

  • @athiravijayan3479
    @athiravijayan3479 10 หลายเดือนก่อน +2

    Periods aavumbo njan deshyapedum enn paranju ennod mindathe nadakkunna ente better half😂..

  • @ad_music192
    @ad_music192 4 หลายเดือนก่อน

    ❤️

  • @fiyafrancis381
    @fiyafrancis381 10 หลายเดือนก่อน +2

    ❤❤

  • @sindhurinil5844
    @sindhurinil5844 10 หลายเดือนก่อน +1

    ❤❤❤

  • @vishnuvmohan4860
    @vishnuvmohan4860 10 หลายเดือนก่อน +1

    👍👍

  • @anjusejeeva4342
    @anjusejeeva4342 10 หลายเดือนก่อน +2

  • @PraveenKilimanoor
    @PraveenKilimanoor 10 หลายเดือนก่อน +2

  • @irshanaiqbal4103
    @irshanaiqbal4103 10 หลายเดือนก่อน +1

  • @jismolmathew5638
    @jismolmathew5638 10 หลายเดือนก่อน +2

    ❤❤

  • @varsharadhakrishnan7892
    @varsharadhakrishnan7892 10 หลายเดือนก่อน +1

  • @Worldrider588q
    @Worldrider588q 4 หลายเดือนก่อน

  • @giftycv5280
    @giftycv5280 10 หลายเดือนก่อน +1

  • @AkhilaK-pf5ep
    @AkhilaK-pf5ep 4 หลายเดือนก่อน

    ❤❤

  • @SumayyaBeevi-dm7yz
    @SumayyaBeevi-dm7yz 5 หลายเดือนก่อน

  • @achu7609
    @achu7609 10 หลายเดือนก่อน +1

    ❤❤❤