Updated version of Nano - GenX | Manorama News | Fasttrack

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Tata has introduced an updated version of the Nano city car dubbed GenX.
    The official TH-cam channel for Manorama News Fasttrack Program.
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
    Subscribe to watch the missed episodes from your favorite programs.

ความคิดเห็น • 56

  • @Jake_asthetix127
    @Jake_asthetix127 3 ปีที่แล้ว +20

    10 വർഷമായി ഞാൻ നാനോ ഉപയോഗിക്കുന്നു 2010 മോഡൽ ഞാൻ ആദ്യം വാങ്ങി അഞ്ചുവർഷത്തിനുശേഷം എക്സ്ചേഞ്ച് ചെയ്തു അതിനുശേഷം പവർ സ്റ്റീയറിംഗ് മോഡൽ വാങ്ങി .... പരസ്യത്തിൽ പറയുന്നതുപോലെ സന്തോഷത്തിന് താക്കോൽ തന്നെയാണ് നാനോ...... രത്തൻ ടാറ്റ ഇന്ത്യക്കാർക്ക് വച്ചുനീട്ടിയ സന്തോഷത്തിന് താക്കോൽ അവരുടെ ഈഗോ കാരണം അവർ തട്ടിയെറിഞ്ഞു സൈക്കിൾ പോലും വാങ്ങാൻ ബുദ്ധിമുട്ടുള്ളവർ ഇന്നോവകാർ മതി എന്ന ദുരാഗ്രഹം.... ഞാനും എന്റെ കുടുംബവും ഇന്നും നാനോ കാറിൽ യാത്ര ചെയ്യുന്നു...... സന്തോഷത്തോടെ..... സന്തോഷത്തിന് താക്കോൽ...... നാനോ.

    • @sujith3262
      @sujith3262 2 ปีที่แล้ว

      കാർ എടുക്കാനുള്ള ശേഷിയൊന്നുമില്ല.. രത്തൻ ടാറ്റാ സാധാരണക്കാരന് വേണ്ടി ഒരു കാർ ഇറക്കുന്നു എന്ന് കേട്ടപ്പോൾ മുതൽ ആ വാർത്ത മനസിൽ ഇണ്ടായിരുന്നു.
      കൂട്ടുകാരന്റെ 2010 മോഡൽ (a/c ഇല്ലാത്ത മോഡൽ ) കാറിൽ കയറാനുള്ള ഭാഗ്യം കിട്ടിയിരുന്നു.
      അന്ന് തൊട്ട് മനസിൽ ഉണ്ട് നാനോ.
      എന്നെങ്കിലും കാർ എടുക്കാനുള്ള ഭാഗ്യം കിട്ടിയാൽ... ഇപ്പോൾ നാനോ നിർത്തിയെങ്കിലും... പഴയതായാലും ഒരു നാനോ കാർ ഞാനും എടുക്കും.

    • @harivlogs8807
      @harivlogs8807 2 ปีที่แล้ว

      പാർട്സ് വില കൂടുതൽ ആണോ. സർവീസ് കോസ്റ്റ് കുറവാണോ

  • @powerfullindia5429
    @powerfullindia5429 4 ปีที่แล้ว +6

    ഈ പ്രോഗ്രാം ഇപ്പോൾ ഇല്ലേ? 2020

  • @venkataramanns9320
    @venkataramanns9320 2 ปีที่แล้ว +1

    Gearless aano?

  • @swalihvv5995
    @swalihvv5995 2 ปีที่แล้ว +3

    2022 ithu kaanunna njan

    • @vandipremi66-
      @vandipremi66- 6 หลายเดือนก่อน

      2024 Ile kanunna le njan

  • @jyothisat1941
    @jyothisat1941 3 ปีที่แล้ว +12

    നാണപ്പാനെ ഓർമവന്നാർ ഉണ്ടോ...😁😋

    • @sujith3262
      @sujith3262 2 ปีที่แล้ว

      ഗൗതമന്റെ രഥം 😍👍
      പിന്നെ സ്നേഹവീട്, ഒരുനാൾ വരും സിനിമയിലെ ലാലേട്ടന്റെ കാർ 😍💞❤️

    • @akhilan773
      @akhilan773 2 ปีที่แล้ว

      Illa

  • @anujvaishnav2997
    @anujvaishnav2997 2 ปีที่แล้ว +1

    Tata Nano adipoli

  • @statusmlpm5241
    @statusmlpm5241 4 ปีที่แล้ว +5

    Ente kayyilum und nano2015 njaan happy anu kanunnavark oru edupp undavilla enneyollu

  • @ubaidpkd8592
    @ubaidpkd8592 4 ปีที่แล้ว +5

    എത്ര മൈലേജ് കിട്ടും??

    • @sreerajsukumaran
      @sreerajsukumaran 4 ปีที่แล้ว +1

      23

    • @varunmurali6367
      @varunmurali6367 4 ปีที่แล้ว +1

      21-22 one time when I had observed, even 23 with AC on under 75 to 80.%highway conditions.

    • @faisalwayanad80
      @faisalwayanad80 4 ปีที่แล้ว

      20

    • @deepuas3469
      @deepuas3469 4 ปีที่แล้ว

      Price എത്രയാ

  • @abdulmajeedthiruvalimalapp5739
    @abdulmajeedthiruvalimalapp5739 2 ปีที่แล้ว +1

    Abdulmajeed. Thiruvali

  • @ahkilavava5200
    @ahkilavava5200 4 ปีที่แล้ว +2

    ഇപ്പോൾഎന്താണ് ഈ വണ്ടിയുടെ വില

    • @Gkm-
      @Gkm- 4 ปีที่แล้ว

      Stop ചെയതു എന്ന് തോന്നുന്നു

    • @Gkm-
      @Gkm- 4 ปีที่แล้ว

      ഞാൻ automatic എടുത്തത് 2015 December 3 ലക്ഷം ആയി ഇപ്പോഴും ഓടിക്കുന്നു നല്ല car city use

  • @ManojManoj-xm9of
    @ManojManoj-xm9of 4 ปีที่แล้ว

    എവിടെയാ നമ്പർ ഉണ്ടോ?

  • @prabhaprabha5598
    @prabhaprabha5598 4 ปีที่แล้ว

    A small family car

  • @unnimini2496
    @unnimini2496 5 ปีที่แล้ว

    How to price

  • @gracyvellakkallumkal4480
    @gracyvellakkallumkal4480 4 ปีที่แล้ว

    Price

  • @ManojManoj-xm9of
    @ManojManoj-xm9of 4 ปีที่แล้ว +1

    നാനോ ഇപ്പോൾ ഇറങ്ങുന്നില്ലല്ലോ ? സെക്കനാൻഡ് കിട്ടുമോ പാഴ്സ് കിട്ടുമോ

    • @ManojManoj-xm9of
      @ManojManoj-xm9of 4 ปีที่แล้ว

      എവിടെയാ നമ്പർ ഉണ്ടോ?

    • @ManojManoj-xm9of
      @ManojManoj-xm9of 4 ปีที่แล้ว

      എവിടെയാ നമ്പർ ഉണ്ടോ?

    • @sujith3262
      @sujith3262 2 ปีที่แล้ว

      Olx ൽ ഉണ്ട്.

  • @chandrukarthika1954
    @chandrukarthika1954 2 ปีที่แล้ว

    നമ്പർ തരാമേ

  • @kwame690
    @kwame690 6 ปีที่แล้ว +6

    Second hand alto vagunnathanu nano vangunathinekalum nallathu

    • @ubaidpkd8592
      @ubaidpkd8592 4 ปีที่แล้ว

      അതെന്താ ബ്രോ...

    • @muralidas3495
      @muralidas3495 4 ปีที่แล้ว

      Athendha bro?

    • @pratheeshkumar5318
      @pratheeshkumar5318 4 ปีที่แล้ว

      Itheya palarum paraunne

    • @shamsu837
      @shamsu837 4 ปีที่แล้ว +1

      എല്ലാരും പറയുന്നു ..അപ്പൊ ഞാനും പറയുന്നു ലെ ? കാരണം ഒന്നും ഞാൻ കാണുന്നില്ല ..

    • @varunmurali6367
      @varunmurali6367 4 ปีที่แล้ว +8

      Ithu polle vandi vangi long term upayogichu pollum nokkathe bull shit parayunna alkkar kaaranam aanu ee wonderful masterpiece of truly revolutionary and indigenous piece of machine like this nano fail aavan ulla main reason

  • @sreeguru9532
    @sreeguru9532 5 ปีที่แล้ว +1

    law quality vehicle. ..engine. ..

    • @aartikataria3696
      @aartikataria3696 4 ปีที่แล้ว +9

      I have used nano 1 lakh km very good engine for highway best for city in hills it does well no problen not even a single breakdown why u expect bmw features in 2 lakh

    • @noufiyamol7615
      @noufiyamol7615 ปีที่แล้ว +1

      ടാറ്റ നാനോ ഒരിക്കലെങ്കിലും യൂസ് ചെയ്തിട്ടുണ്ടോ