ഞാൻ വളരെ ടെൻഷനിൽ ഇരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത്. സ്ട്രോക്ക് വന്ന് എമർജൻസി ആയി അഡ്മിറ്റ് ആയതാണ് എന്റെ അമ്മ. റഫറൻസ് എടുക്കാൻ time ഉണ്ടായിരുന്നില്ല. രാത്രി adimit ആയി രാവിലെ 8 മണിക്ക് തന്നെ ഞാൻ esi ഡെസ്കിൽ റിപ്പോർട്ട് ചെയ്തു. എല്ലാ ഡോക്യൂമെന്റസും കൊടുത്തു. എന്നിട്ടും അവർ പറയുന്നത് അപ്രൂവൽ കിട്ടാൻ ഫിഫ്റ്റി ഫിഫ്റ്റി chance ഉള്ളു എന്ന്. ചിലപ്പോൾ reject ചെയ്തേക്കാം. എന്തുകൊണ്ടാണിങ്ങനെ?
എന്റെ മകന്റെ ഓപ്പറേഷനു വേണ്ടി ഒരു മാസം ആയി ഓടി കൊണ്ടിരിക്കുകയാണ് ഞാൻ Es | അഗ o ആണ്
ഞാൻ വളരെ ടെൻഷനിൽ ഇരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത്. സ്ട്രോക്ക് വന്ന് എമർജൻസി ആയി അഡ്മിറ്റ് ആയതാണ് എന്റെ അമ്മ. റഫറൻസ് എടുക്കാൻ time ഉണ്ടായിരുന്നില്ല. രാത്രി adimit ആയി രാവിലെ 8 മണിക്ക് തന്നെ ഞാൻ esi ഡെസ്കിൽ റിപ്പോർട്ട് ചെയ്തു. എല്ലാ ഡോക്യൂമെന്റസും കൊടുത്തു. എന്നിട്ടും അവർ പറയുന്നത് അപ്രൂവൽ കിട്ടാൻ ഫിഫ്റ്റി ഫിഫ്റ്റി chance ഉള്ളു എന്ന്. ചിലപ്പോൾ reject ചെയ്തേക്കാം. എന്തുകൊണ്ടാണിങ്ങനെ?
Kittiyo
@@GOPIKAK-wv4ln yes
ESI Cashles ano? Reimbursement anengil ethranal kondu kittum?
Medicalil kunjine kaanikkukayaanu hirniya probm kaanikkan surgeriyum undu, ithinaayi chilavakkunna thuka esi il ninnum kittumo
Dental clinicin esi nganeaya kittuka plz detials
Dependent certificate എവടെ നിന്നാണ് ലഭിക്കുക
ration cardil name illenkil esi beneficiaryk claim kittumo
Dialicis patienet നു പെൻഷൻ കിട്ടുമോ ഉണ്ടെങ്കിൽ കിട്ടണം എങ്കിൽ എന്താ ചെയെണ്ടേ
Helpful video👏🏻
Thank you
Ivf treatment cheyyan pattumo
August മാസം ESI സാലറി Limit exceed ആയി പുറത്തായാൽ എത്ര മാസം കൂടി Hospital Treatment Benefit കിട്ടും ?
ESI ഏത് Hospital എങ്കിലും poi edukamo
Next Week hernia surgery referance eduthittund
Private hospitalil ethra amount ayenn ariyan pattuoo
Esi referal ill poyitt
എത്ര മാസം കഴിഞ്ഞാൽ ആണ് Surgery ചെയ്യാൻ പറ്റുക
Helpful video 👍👍❤❤🌹
Thank you so much 😊
എന്റെ esi നമ്പർ missing ആണ് ath kittan enthu cheyyanam
Contact employer HR department
എങ്ങനെ apply chaiyam
3months aytheyullu esi ulla hospital work chyunne eppo emergency icu admit ayi enikke esi kittumo
Chechi kittiyayiruno esi?
Unmarried ayittulla pennkuttikalkku esi benefit kittunnathano
Parents nu undel kittum
👍👍
Esi 6/5/22ചേർന്ന് dalivary date januvery 10esi കിട്ടുമോ
ESI അംഗത്തിന്റെ ഭാര്യക്ക് പ്രസവത്തിന് ആനുകൂല്യം ലഭിക്കുമോ?
Yes
👍
പ്രസവം പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണെങ്കിൽ ആ പൈസ ബില്ല് കൊടുത്താൽ പൈസ കിട്ടുമോ
No
ബഹുച്ചൻ കാർഡ് എവിടെ നിന്ന് കിട്ടും
കമ്പനി HR നോട് ചോദിച്ചാൽ മതി..
നിങ്ങളുടെ details ഉള്ള ഒരു 2 page പേപ്പർ ആണു വേണ്ടത്.
ഇപ്പൊ Caritas ഇൽ esi ഇല്ല 😁
എംപ്ലോയീസ് ഡെപ്ത് ആയാലും എന്തൊക്കെ ഡോക്യുമെന്റ് സബ്‌മിറ് ചെയ്യണം
ഒരു സർജറി യുമായി ബന്ധപ്പെട്ടു അഡ്മിറ്റ് ആവുമ്പോൾ ഇപ്പോൾ കോ റോണ ടെസ്റ്റ് എടുക്കണമല്ലോ അതിന്റെ പൈസ kodukkano
Please check with the hospital where you do the surgery
എത്ര മാസം കഴിഞ്ഞാൽ ആണ് Surgery ചെയ്യാൻ പറ്റുക
10 photo kail karuthanam
hebrew collect all esi hospital dispensary data@narendramodi