ഓർണമെൻ്റെൽ ഫിഷുകൾ ഓൾസേ ലായ് വിൽക്കുന്ന ഫാം |cm aqua farm|Ornamental Fish Farming Malayalam
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരിയിലുള്ള ആമിറിൻ്റെ വീട്ടിലാണ് അലങ്കാര മത്സ്യകൃഷി ചെയ്യുന്നത്.ഇവിടെ 25 ന് മുകളിൽ വെറൈറ്റി ഫിഷ്കളെ ഫാമിങ്ങ് ചെയ്യുന്നുണ്ട്. അതിൻ്റെ വിശേഷങ്ങളാണ് വീഡിയോയിലുള്ളത് !
contact:+918848425007
For promoting your Business/Product/Etc. through our channel pls WhatsApp us colour Meen (Raheem)@8089909296
നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
Pls Whatsapp the details: 8089909296
Colour Meen (Raheem)
എന്റെ അയൽവാസി അമീർ ഇക്ക കുറേ നാൾ ആയി അവിടെ പോയിട്ട് ക്ലാസ്സ് ഒക്കെ തുടങ്ങിയപ്പോൾ മീൻ വളർത്തുന്നതിൽ ശ്രേദ്ധിക്കാൻ പറ്റുന്നില്ല😔. കുറേ നാളുകൾക്കു ശേഷമാണു ഇക്കാന്റെ channel കാണുന്നത് മണ്ണഞ്ചേരിയിൽ വന്നു video എടുത്തതിൽ വളെരെ സന്തോഷമുണ്ട് റഹീം ഇക്ക ❤️🩹
ഞാൻ നോക്കുന്ന വീഡിയോയ്ക്ക് മലപ്പുറം കോഴിക്കോട്. തൃശ്ശൂരിൽ.
ഇവരൊക്കെയാണ് അലങ്കാര
മത്സ്യകൃഷി ഉള്ളവരെ എന്ന് വിചാരിച്ചു. നമുക്ക്.... അഭിമാനിക്കാം ആലപ്പുഴയിലും
മൂന്നു നാലെണ്ണം ഉള്ളതായിട്ട് എനിക്ക് അറിവ് കിട്ടി. . വളരെ സന്തോഷം കാര്യത്തിൽ നമ്മളും മോശക്കാരൻ എന്ന് തെളിയിച്ചു. അഭിനന്ദനങ്ങൾ
..🌹...............👍
❤👍🏻
Minimum ethra piece
❤
വൈറ്റ് ആസ്സാം വാള ഉണ്ടോ
🎉
Number
ഫോൺ നമ്പർ തരുമോ..
❤
👍💞
❤