ഹൃദയത്തിലെ ആഗ്രഹം സാധിപ്പിച്ച പ്രവചനം

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 14

  • @SignOnLive
    @SignOnLive 6 วันที่ผ่านมา +1

    Life Turning

  • @joji_aryattu
    @joji_aryattu 6 วันที่ผ่านมา

    WOW.... What a Ministry

  • @susanmanoj8782
    @susanmanoj8782 10 วันที่ผ่านมา

    Please pray for susamm manoj 12yeares seperation

  • @Sign_ALIVE
    @Sign_ALIVE 6 วันที่ผ่านมา +1

    ദൈവദാസനെ നിങ്ങൾ ഒരു ബ്ലെസ്സിങ് ആണ്

  • @kiduvamedia7839
    @kiduvamedia7839 6 วันที่ผ่านมา

    ഈ പ്രവാചകന്റെ കീഴിൽ നിലക്കുന്ന ജനം ഭാഗ്യമുള്ളവരാ

  • @godlinessmedia964
    @godlinessmedia964 6 วันที่ผ่านมา +1

    പ്രവാചനത്തെ പ്രസവിക്കുന്ന പ്രവാചകൻ

  • @kiduvamedia7839
    @kiduvamedia7839 6 วันที่ผ่านมา

    ഡോകടർ K . T വർഗീസ് സൈക്കോ , താങ്കള് എന്താണ് ഉദദേശിക്കുന്നത് . ഒരുപാട് സംശയം ഉണ്ടങ്കില് ആ പാസ്റ്ററിനെ നേരിട്ട് ഒന്ന് കണ്ട് സംസാരിക്ക് , അപ്പോള് എല്ലാ സംശയങ്ങളും മാറും . പുള്ളിക്കാരന്റെ എല്ലാ വീഡിയോയുടെയും താഴെ വന്ന് ഒരേ കമന്റ് ചെയ്യാന് നാണം ഇല്ലേ നിങ്ങള്ക്ക് , ഇത് ഒരുമാതിരി വല്ലാത്ത മെന്റാലിറ്റി ആണ് . ഒരു സൈക്കോ മയിന്റ്

    • @dr.k.t.varughese3151
      @dr.k.t.varughese3151 6 วันที่ผ่านมา

      പാസ്റ്റർ,തങ്കളോട് ഒരു ചോദ്യം. ഉത്തരം പറയൂ. താങ്കൾ ശരിക്കും യേശുവിന്റെ ആടുകളെ സ്നേഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ താങ്കളെ പോലെ തന്നെ സ്നേഹിക്കുന്നുണ്ടോ? യേശുവിന്റെ ആടുകളെ സ്നേഹിക്കാത്ത ഒരു പാസ്റ്ററിനെ യേശു സ്നേഹിക്കുമോ? യേശുവിന്റെ ആടിന്റെ വാതിലിൽ കൂടി കയറി ആണോ താങ്കൾ യേശുവിന്റെ ആടിനെ ഉപദേശിക്കുന്നത്. ആ ഒറ്റ വാതിലിൽ കൂടി കയറാത്ത ഒരു വ്യക്തിയെ യേശു തന്റെ ആടുകളെ പാലിക്കുവാൻ ഏൽപ്പിക്കുമോ? യേശുവിന്റെ ശുശ്രുഷ ചെയുവാൻ വിളിക്കുമോ?

  • @dr.k.t.varughese3151
    @dr.k.t.varughese3151 28 วันที่ผ่านมา

    പാസ്റ്റർ,തങ്കളോട് ഒരു ചോദ്യം. ഉത്തരം പറയൂ. താങ്കൾ ശരിക്കും യേശുവിന്റെ ആടുകളെ സ്നേഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ താങ്കളെ പോലെ തന്നെ സ്നേഹിക്കുന്നുണ്ടോ? യേശുവിന്റെ ആടുകളെ സ്നേഹിക്കാത്ത ഒരു പാസ്റ്ററിനെ യേശു സ്നേഹിക്കുമോ? യേശുവിന്റെ ആടിന്റെ വാതിലിൽ കൂടി കയറി ആണോ താങ്കൾ യേശുവിന്റെ ആടിനെ ഉപദേശിക്കുന്നത്. ആ ഒറ്റ വാതിലിൽ കൂടി കയറാത്ത ഒരു വ്യക്തിയെ യേശു തന്റെ ആടുകളെ പാലിക്കുവാൻ ഏൽപ്പിക്കുമോ? യേശുവിന്റെ ശുശ്രുഷ ചെയുവാൻ വിളിക്കുമോ?

    • @kiduvamedia7839
      @kiduvamedia7839 6 วันที่ผ่านมา

      ഡോകടർ സൈക്കോ , താങ്കള് എന്താണ് ഉദദേശിക്കുന്നത് . ഒരുപാട് സംശയം ഉണ്ടങ്കില് നേരിട്ട് ഒന്ന് കണ്ട് സംസാരിക്ക് , അപ്പോള് എല്ലാ സംശയങ്ങളും മാരും . പുള്ളിക്കാരന്റെ എല്ലാ വീഡിയോയുടെയും താഴെ വന്ന് ഒരേ കമന്റ് ചെയ്യാന് നാണം ഇല്ലേ , ഇത് ഒരുമാതിരി വല്ലാത്ത മെന്റാലിറ്റി ആണ് . ഒരു സൈക്കോ

    • @dr.k.t.varughese3151
      @dr.k.t.varughese3151 6 วันที่ผ่านมา

      @@kiduvamedia7839 യേശുവിന്റെ ആടുകളെ സ്‌നേഹിക്കുന്ന പാസ്റ്റർമാരെ നഷ്ടപെട്ട ആടുകൾ അറിയണോ വേണ്ടയോ?

    • @dr.k.t.varughese3151
      @dr.k.t.varughese3151 6 วันที่ผ่านมา

      ​@@kiduvamedia7839യേശുവിന്റെ ആടുകളെ സ്നേഹിക്കുന്നുണ്ടോ,?

    • @dr.k.t.varughese3151
      @dr.k.t.varughese3151 6 วันที่ผ่านมา

      ​@@kiduvamedia7839യേശുവിനെ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉടൻ മറുപടി വരും. എന്നാൽ യേശുവിന്റെ ആടുകളെയോ എന്ന് ചോദിച്ചാൽ..?

    • @dr.k.t.varughese3151
      @dr.k.t.varughese3151 6 วันที่ผ่านมา

      @@kiduvamedia7839 ചോദ്യം എന്ത് എന്ന് വായിച്ചോ?