കർഷകർ കാത്തിരുന്ന തീറ്റയും ഒരു കിടിലൻ ഫാമും

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 24

  • @Shojir1986
    @Shojir1986  24 วันที่ผ่านมา +2

    കേരളത്തിലെ എല്ലാ കാലിത്തീറ്റ വിപണന കേന്ദ്രങ്ങളിലും KS പുഷ്ഠിമ ലഭ്യമാണ്

  • @sreedevir6768
    @sreedevir6768 23 วันที่ผ่านมา

    എൻ്റെ സുഹൃത്ത് വലിയൊരു ക്ഷീര കർഷകൻ..വലിയ അഭിമാനം 🙏🙏

  • @amarnathvp9460
    @amarnathvp9460 23 วันที่ผ่านมา

    പ്രിയപ്പെട്ട സുഹൃത്തേ....അഭിനന്ദനങ്ങൾ... അഭിമാനം

  • @manojkarippal7685
    @manojkarippal7685 6 วันที่ผ่านมา

    ഹായ്

  • @manojkarippal7685
    @manojkarippal7685 6 วันที่ผ่านมา

    നല്ലയിനം പശുവിനെ വാങ്ങാൻ പറ്റിയ സഥലം പറഞ്ഞു തരാമോ

  • @VAN7-nb2li
    @VAN7-nb2li 24 วันที่ผ่านมา +1

    Shojii cheytaaaa Pashuu labakaramanoo

    • @Shojir1986
      @Shojir1986  24 วันที่ผ่านมา +2

      മനസിലാക്കി വളർത്തുന്നവർക്ക് നല്ല ലാഭം ആണ്

    • @user-jn1ks8dd4j
      @user-jn1ks8dd4j 17 วันที่ผ่านมา

      തീർച്ചയായും

  • @pachukunnilful
    @pachukunnilful 21 วันที่ผ่านมา

    ബിനോജ് ചേട്ടാ കിടാവിന് ആദ്യ ഒരുമാസം എത്ര പാൽ കൊടുക്കണം

  • @Ikrucom
    @Ikrucom 24 วันที่ผ่านมา +1

    പുഷ്ടിമ ആയാലും ഇഷ്ടിമ ആയാലും പശുവിന്റെ വെയിറ്റ് അനുസരിച്ച് അതിന് എത്ര DCP എത്ര TDN വേണം നമ്മൾ കൊടുക്കുന്ന ഫോറേജിന് എത്ര ഇത് കിട്ടും അതനുസരിച്ച് വേണം Concentrate food കൊടുക്കാൻ

    • @Shojir1986
      @Shojir1986  24 วันที่ผ่านมา

      അയിന്

    • @Ikrucom
      @Ikrucom 24 วันที่ผ่านมา

      @@Shojir1986 ചിലപ്പോൾ ഫോറെജിൽ നിന്ന് തന്നെ അതിന് ആവശ്യമുള്ള ഡിസിപിയും ടിഡിഎയും കിട്ടും അപ്പോൾ വെറുതെ ഈ പുഷ്ടിയും കൊടുത്ത് കർഷകന്റെ കയ്യിലുള്ള ക്യാഷ് കളയണ്ട എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ അതുകൊണ്ടുതന്നെ ഒരു പശുവിനു അതിന്റെ വെയ്റ്റിന് അനുസരിച്ച് എത്ര ഡിസിപിയും ടിഡിഎന്നും വേണമെന്ന് കർഷകനെ പഠിപ്പിക്കുകയാണ് ആദ്യം വേണ്ടത് അല്ലാതെ കാലിത്തീറ്റ കമ്പനികൾക്ക് വരുമാനം ഉണ്ടാക്കിക്കൊടുക്കുകയല്ല വേണ്ടത്

  • @user-rf7wl5lm6o
    @user-rf7wl5lm6o 24 วันที่ผ่านมา +1

    കുട്ടികക്കും . ചെന പശുക്കൾക്കും ഒറ്റ തിറ്റ യോ🧐🧐🧐🧐🧐🙄

  • @abelmichaelsebastion8911
    @abelmichaelsebastion8911 24 วันที่ผ่านมา

    👍🏼👍🏼👏🏻👏🏻

  • @sreekrishnapuram6328
    @sreekrishnapuram6328 24 วันที่ผ่านมา +2

    2020ൽ ജനിച്ച പശുക്കുട്ടി 2024ആയപ്പോൾ 3പ്രസവിച്ചു എന്ന് പറയുന്നത് അത്ഭുതം തന്നെ 😄

    • @kevin-ry6tg
      @kevin-ry6tg 24 วันที่ผ่านมา +8

      2022-1
      2023-2
      2024-3

    • @sunilkumararickattu1845
      @sunilkumararickattu1845 22 วันที่ผ่านมา

      Detective investigation Agency യിൽ ആയിരുന്നോ

    • @prabhakaranvelayudhan1347
      @prabhakaranvelayudhan1347 21 วันที่ผ่านมา

      Yes ru right....how..
      3rd delivery not posable...?

  • @Ikrucom
    @Ikrucom 24 วันที่ผ่านมา

    കെ എസ് കാലിത്തീറ്റയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ കുറച്ച് കഷ്ടം തന്നെ

    • @Shojir1986
      @Shojir1986  24 วันที่ผ่านมา +4

      അതെന്തു കഷ്ടം, പിന്നെ ഒരു പ്രോഡക്റ്റ് മാർക്കറ്റിൽ വരുമ്പോ പരസ്യം ചെയ്യേണ്ടേ?? കർഷകർ കവടി നിരത്തി കണ്ടുപിടിക്കുമോ 😄😄

    • @sunilkumararickattu1845
      @sunilkumararickattu1845 22 วันที่ผ่านมา +1

      ​@@Shojir1986
      Ks പുഷ്ടി പെട്ടോട്ടെ.
      പക്ഷേ കർഷകൻ കോലം കോഞ്ഞാട്ട ആകാതിരിരുന്നാൽ മതി.
      ഒരു രൂപക്കരിയും ദാരിദ്യ BPL രേഖ നോക്കി അരി കൊടുക്കുമ്പോൾ മനുഷ്യന് ഏറ്റവും നല്ല ജീവനോപധിയായ നാൽ കാലികൾക്ക് ന്യായ വിലയിൽ ഒരു തീറ്റ കൊടുക്കാൻ സംവിധാനം ഒരു പിണറായിക്കും ഇല്ല കഞ്ചുറാണിയും ഇല്ല.
      എന്ത് ദുരന്തമാണ്

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 21 วันที่ผ่านมา

    Halo...Shoji ravi.
    Please give me phone no: for Mr. Binojj