ആവിർഭവിന്റെ വിജയം ഒരിക്കലും miracle അല്ല. ഈ കുഞ്ഞു ഗായകൻ തന്നെയാണ് miracle. ഇരുത്തം വന്ന ഗായകനെ പോലെയല്ലേ ഈ കുഞ്ഞ് ഓരോ ഗാനവും ആലപിക്കുന്നത്. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ആലാപന സൗന്ദര്യം. അഭിനന്ദിക്കാൻ വാക്കുകളില്ല. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ❤❤❤
ബാബുക്കുട്ടൻ ഇത്രയും നല്ല മാതാപിതാക്കളെ കിട്ടിയ മോന് ഭാഗ്യവാനാണ് ബാബുക്കുട്ടൻ പാട്ട് ഓരോന്നും എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ഞാനും മുംബൈയിലാണ് ഇത്രയും ചെറുപ്പത്തിൽ ഇങ്ങനെ പാടാൻ പറ്റുക മഹാത്ഭുതം തന്നെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
Very proud of Keralaite family.Avirbhav our miracle star singer is globally worshiped.He has to achieve more in the music world and studies. Without disturbing too much for the family let's wish and pray for the future. Anirviniya ,you are the strong support to your brother. I like this humble and simple family.God Bless You.
ആവിർഭവിന്റെ പാട്ടുകൾ ഒന്നിനൊന്നു മെച്ചം. കാണികൾ ആർത്തു വിളിക്കുമ്പോഴും അതിലൊന്നും ശ്രദ്ധിക്കാതെ ശ്രദ്ധയോടെ പാടുക എന്നത് നിസാരകാര്യമല്ല. ഈശ്വരാനുഗ്രഹം എന്നുമുണ്ടാകട്ടെ. ❤❤❤
പാകിസ്താനികൾക്കും, ബംഗ്ലാദേശികൾക്കും, നേപ്പാളികളിലും അറിയപ്പെടുന്ന ആളാണ് ഇപ്പോ. ആവിർഭാവിന്റെ വീഡിയോ ചെയ്തു youtubers വരെ ക്ലിക്ക് ആയിരിക്കുന്നു. Neha കാക്കർ വരെ പറഞ്ഞത് ഈ പ്രോഗ്രാം ആവിർഭാവിന്റെ പേരിൽ അറിയപെടുമെന്നാണ്. 8 മത്തെ ലോകാത്ഭുതമെന്നും പറഞ്ഞു.വേറെ രാജ്യക്കാരുടെ കമന്റുകളാണ് ധാരാളം. winner ആവുമുന്ബെ ഈ മുത്തുമണി ആവിർക്കിടയിലെ വിന്നറായിക്കഴിഞ്ഞിരുന്നു, അതിശയിപ്പിക്കുന്ന കമന്റുകൾ യൂട്യൂബ് ചാനലുകളിൽ പോയാൽ കാണാൻ കഴിയും അത്ഭുതബാലൻ എന്നാണ് അവർക്കിടയിൽ
Both kids are genius musicians.Avirbhav is no.1 in the 15 year section in India.Please carry on their musical journey to the top of the world.He has talent in western style singing also,that can be understood in hearing his mixed renditions.Try to learn that as well,I suggest.❤Love❤️you both.😍👌🌹💖
ഈ ആവിർഭാവ് എത്രമാത്രം ആളുകളുടെ ഉള്ളിൽ ആണ് പിടിച്ച്കയറിയിരിക്കുന്നത്.... Repeat കേട്ടു കേട്ട് ഉറക്കം തന്നെ ഇല്ല......Humble & innocent..ആൾടെ അമ്മയെപ്പോലെ തന്നെ
അറുപത്തി ഒന്നാം വയസ്സിലാണ് ഇങ്ങനെ ഒരു പിഞ്ചുകുട്ടിയുടെ കുറേ പാട്ടുകൾ കേൾക്കുന്നത്. ഇത് കാണാനും കേൾക്കാനും ദൈവം എനിക്ക് ആയുസ്സ് തരുമെന്ന് വിശ്വസിക്കുന്നു. അത്രയധികം എന്റെ ഹൃദയത്തിൽ തട്ടി. മോന്റെ പറട്ട് കേട്ടപ്പോൾ .
You're not just a star, Avirbhav, you're a sensation! Your TV shows are addictive and I'm missing them like crazy. Please keep shining and entertaining us, we can't wait for your next show!
ഇത്രയും നല്ല മാതിപിതാക്കളെ കിട്ടിയ മോൻ ഭാഗ്യവാനാണ് എന്ന് ചില കമന്റുകൾ കണ്ടപ്പോൾ ദശരഥനെയും കൗസല്യയെയും പോലെ മാതാപിതാക്കളെ കിട്ടിയ ശ്രീരാമൻ എന്തു ഭാഗ്യവാൻ എന്നു പറയുന്നതു പോലെയാണ് തോന്നിയത്. സത്യത്തിൽ, ആവിർഭവ് എന്ന അപൂർവ പ്രതിഭക്ക് ജന്മം നൽകിയ മാതാപിതാക്കൾ ആണ് ഭാഗ്യം ചെയ്തവർ.
മലയാളം PG ഉള്ള ഒരാൾ മക്കൾക്ക് വേണ്ടി വായനയും എഴുത്തും മാറ്റി വച്ചത് അല്പം നൊമ്പരത്തോടെയാണ് കേട്ടത് . സാരമില്ല, കുട്ടികൾ ആ ത്യാഗം പാഴാക്കിയില്ല. അതിനാൽ നഷ്ടം ലാഭം ആയിരിക്കുന്നു. എന്നാലും എഴുത്തും വായനയും സ്ഥിരമായി മാറ്റി വയ്ക്കരുത്. വീണു കിട്ടുന്ന ഇടവേളകളിൽ അതും യുർത്തിക്കൊണ്ടു വരുവാൻ ശ്രമിക്കണം -വിൽസൺ കരിമ്പന്നൂർ
ഒരാളുമായി ഇന്റർവ്യൂ ചെയ്യുമ്പോൾ ആ നിലവാരം പുലർത്തൂ മനുഷ്യാ..... മലയാളി അവതാരകർക്കും ജഡ്ജസ്സിനും വലിയ ഈഗോ ആണെന്ന് എല്ലാർക്കും അറിയാം അവരുടെ വിചാരം അവർ എല്ലാം തികഞ്ഞവരാണെന്നാണ്.... ആ ഒരു അഹങ്കാരത്തിനാണ് ഇപ്പോൾ ബാബുക്കുട്ടൻ all india levalil മത്സരിച്ചു വിജയിച്ചുകൊണ്ട് മറുപടി നൽകിയിരിക്കുന്നത്. ❤️❤️❤️❤️ ഇനിയെങ്കിലും നിങ്ങളുടെ ഈഗോയും തങ്ങളാണ് സർവ്വജ്ഞൻ മാരെന്നുമുള്ള വിചാരം മാറ്റിവച്ച് അല്പം താഴോട്ടിറങ്ങിവന്ന് മത്സരിക്കാൻ വരുന്നവരുടെ തെറ്റുകുറ്റങ്ങൾ മാത്രം കാണാതെ അവരുടെ നല്ല വശങ്ങൾ കൂടി കണ്ട് അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നല്ല കലാകാരന്മാരായി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു........ ( പ്രതീക്ഷ മാത്രം, ഈഗോ വിട്ടൊരുകളിയില്ലല്ലോ )
Abhirav learn Hindi and English languages. If you know these 2 languages you can survive anywhere in the world. You will be getting lot of invitations for singing. So if you know these 2 languages you it will be easy for you to survive anywhere in the world. Spoken language is enough. ❤🎉
ടോപ് സിങ്ങർ പ്രോഗ്രാമിൽ മറ്റു മത്സരാർഥികളുമായി വെറുതേ ഗോസിപ്പുകൾ ഉണ്ടാക്കി ടാലെന്റെഡ് ആയ കുട്ടികളെ കളിയാക്കുന്നതല്ലാതെ അവരുടെ കഴിവുകളെ പരമാവധി പുറത്തുകൊണ്ടുവരുവാൻ ശ്രമിക്കുന്നില്ല.
Poor kid; He is nonstop yawning during this interview. These people are so cruel to take long interviews with this kiddo. Money matters. I saw another interview right after he reached home from Mumbai. The person says in the interview that the kid hasn’t even had food, and the child is in the same outfit he travelled with. Traveling is tiring especially for children. Leave him alone, he is just 7 years old.
Babukuttan is ok. Good singer. 7 years old. But that girl Phiu sung well . She is a good singer. I think 8 years old. Both sung well. But Babukuttan got first rank.
@@Ani-tz9nc, ഇവരുടെ തെലുങ്ക് കന്നഡ പാട്ടുകൾ കൂടി കേട്ടാട്ടേ.അപ്പോൾ മനസ്സിലാവും ടോപ് സിംഗറിൽ വന്നില്ലായിരുന്നുവെങ്കിലും അവർ ടോപ് ആവും എന്ന്.മറക്കല്ലേ അനിർവിന്യ തെലുങ്ക് മ്യൂസിക് റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ആണേ.
ആവിർഭവിന്റെ വിജയം ഒരിക്കലും miracle അല്ല. ഈ കുഞ്ഞു ഗായകൻ തന്നെയാണ് miracle. ഇരുത്തം വന്ന ഗായകനെ പോലെയല്ലേ ഈ കുഞ്ഞ് ഓരോ ഗാനവും ആലപിക്കുന്നത്. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ആലാപന സൗന്ദര്യം. അഭിനന്ദിക്കാൻ വാക്കുകളില്ല. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ❤❤❤
@@jayakumarav6542 ഇങ്ങനെ ആയിരിക്കണം കുട്ടികളോട് പെരുമാറേണ്ടത് ഒന്നും പ്രതീക്ഷിക്കാതെ പഴയ മാമൂലുകൾ മര്യാദകൾ ആക്കി പഠിപ്പിക്കാതെ എല്ലാം നൽകുക
Àvir, മോനെ എല്ലായിടത്തും ജയിച്ചു വാ, പ്രാർത്ഥിക്കാം തീർച്ചയായും ♥️♥️🙏🙏🙏🙏🙏🙏
എത്ര്.കേട്ടാലും.കണ്ടാലും.മതിവരില്ല..അവിർഭാവിന്റെ.പെർഫോമൻസകൾ
ഇതുപോലെയുള്ള മാതാപിതാക്കളെ കിട്ടിയത് ആ കുട്ടികളുടെ ഭാഗ്യം.
@@manjumankalprasad6123 മാതാപിതാക്കളിൽ ഒന്നു പാഴായാലും മതി....കുട്ടികൾ നശിച്ചു പോകാൻ...
@@pjroy5052paazhaaya mathapithakkalude ethrayo makkal nalla abhimanamayi jeevikkunnud....anubhavathil ninnaanu....
സത്യം
@@Jessy-x5j അതിൻറെ percentage കുറവായിരിക്കും സഹോദരാ ആകസ്മികതകൾ ഉദാഹരണങ്ങൾ അല്ല
Yes Very Correct.....
എന്ത് കഴിവുള്ള പാവം കുട്ടിയാണ്. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ 🥰❤️
@@geethakrishnan9857 ഗീത കൃഷ്ണൻ പറയുന്നതാണ് ശരി ആ കുട്ടിക്ക് സ്വതന്ത്രമായി വെറുതെ വിടുക നാട്ടുകാർ ഇറങ്ങി അവനെ മര്യാദ പഠിപ്പിക്കാൻ നടക്കണ്ട
ബാബുക്കുട്ടൻ ഇത്രയും നല്ല മാതാപിതാക്കളെ കിട്ടിയ മോന് ഭാഗ്യവാനാണ് ബാബുക്കുട്ടൻ പാട്ട് ഓരോന്നും എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ഞാനും മുംബൈയിലാണ് ഇത്രയും ചെറുപ്പത്തിൽ ഇങ്ങനെ പാടാൻ പറ്റുക മഹാത്ഭുതം തന്നെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
@@kamalanair1318 എസ് നമ്മൾ അനുഗ്രഹിക്കുക പ്രോത്സാഹിപ്പിക്കുക
ആവിർഭാവ 👍🎉👍🎉👍🎉💕💕💕
Very proud of Keralaite family.Avirbhav our miracle star singer is globally worshiped.He has to achieve more in the music world and studies. Without disturbing too much for the family let's wish and pray for the future. Anirviniya ,you are the strong support to your brother. I like this humble and simple family.God Bless You.
Good morning from Singapore. SALUTE to this proud mom. God bless u for your lovely and talented children esp the LITTLE ONE 👏👏👏🙌🙌🙌🙌❤️❤️❤️
ആവിർഭവിന്റെ പാട്ടുകൾ ഒന്നിനൊന്നു മെച്ചം.
കാണികൾ ആർത്തു വിളിക്കുമ്പോഴും അതിലൊന്നും ശ്രദ്ധിക്കാതെ ശ്രദ്ധയോടെ പാടുക എന്നത് നിസാരകാര്യമല്ല.
ഈശ്വരാനുഗ്രഹം എന്നുമുണ്ടാകട്ടെ. ❤❤❤
Both are Successful Kids. 🙏❤️❤️❤️
Our PanIndian star❤Avirbha❤thanks chechikutty❤2gems❤
MR. THANK U ❤❤❤❤❤
മോൻ മിടുക്കൻ തന്നെ അവിടുത്തെ അന്തരീക്ഷം വളരെ. Positive. ആയതിനാൽ ആണ് ഇത് കുട്ടികൾക്ക് ആവശൃം. ആണ്
@@RadhamaniAmma-tf9ld അതെ സോണി സൂപ്പർസ്റ്റാർ സിംഗർ വളരെ പോസിറ്റീവ് അറ്റ്മോസ്ഫിയർ ആണ്
അതെ ഇവിടെയുള്ള ജഡ്‌സെസ് അവരെ ആണ്ടു പഠിക്കണം
പാകിസ്താനികൾക്കും, ബംഗ്ലാദേശികൾക്കും, നേപ്പാളികളിലും അറിയപ്പെടുന്ന ആളാണ് ഇപ്പോ. ആവിർഭാവിന്റെ വീഡിയോ ചെയ്തു youtubers വരെ ക്ലിക്ക് ആയിരിക്കുന്നു. Neha കാക്കർ വരെ പറഞ്ഞത് ഈ പ്രോഗ്രാം ആവിർഭാവിന്റെ പേരിൽ അറിയപെടുമെന്നാണ്.
8 മത്തെ ലോകാത്ഭുതമെന്നും പറഞ്ഞു.വേറെ രാജ്യക്കാരുടെ കമന്റുകളാണ് ധാരാളം. winner ആവുമുന്ബെ ഈ മുത്തുമണി ആവിർക്കിടയിലെ വിന്നറായിക്കഴിഞ്ഞിരുന്നു, അതിശയിപ്പിക്കുന്ന കമന്റുകൾ യൂട്യൂബ് ചാനലുകളിൽ പോയാൽ കാണാൻ കഴിയും അത്ഭുതബാലൻ എന്നാണ് അവർക്കിടയിൽ
Both kids are genius musicians.Avirbhav is no.1 in the 15 year section in India.Please carry on their musical journey to the top of the world.He has talent in western style singing also,that can be understood in hearing his mixed renditions.Try to learn that as well,I suggest.❤Love❤️you both.😍👌🌹💖
Favorite child singer ❤️ God bless 🙏
ഈ ആവിർഭാവ് എത്രമാത്രം ആളുകളുടെ ഉള്ളിൽ ആണ് പിടിച്ച്കയറിയിരിക്കുന്നത്.... Repeat കേട്ടു കേട്ട് ഉറക്കം തന്നെ ഇല്ല......Humble & innocent..ആൾടെ അമ്മയെപ്പോലെ തന്നെ
Reailyyy 🎉🎉🎉❤❤❤
Enikum ithuthanneyanu @@shermyrose8409
Yes 👍😊
ഇവൻ മുത്താണ്...❤❤❤
Super...that was nice talking with avirbhav's mother...thanks❤❤❤❤
പാട്ടിൻ്റെ..ഒപ്പം..വിദ്യാഭ്യാസവും..കൂടേ..നടക്കട്ടെ..spb..sir.. എൻജിനീയർ ആയിരുന്നു.☺️
Avitbhav മോനേ ദിവസം മുഴുവനും മോന്റെ പാട്ടു കേൾക്കലാണ് എന്റെ വിനോദം love you mone ❤️❤️❤️
അറുപത്തി ഒന്നാം വയസ്സിലാണ് ഇങ്ങനെ ഒരു പിഞ്ചുകുട്ടിയുടെ കുറേ പാട്ടുകൾ കേൾക്കുന്നത്. ഇത് കാണാനും കേൾക്കാനും ദൈവം എനിക്ക് ആയുസ്സ് തരുമെന്ന് വിശ്വസിക്കുന്നു. അത്രയധികം എന്റെ ഹൃദയത്തിൽ തട്ടി. മോന്റെ പറട്ട് കേട്ടപ്പോൾ .
ആവിർഭവ്... ❤️❤️❤️❤️😘
അമ്മക്കും കുട്ടികൾക്കും ഈശ്വരനുഗ്രഹം ഉണ്ടാകട്ടെ. ബാബു കുട്ടാ ലവ് യൂ🎉
Wonder kid Avirbhav ❤❤❤❤❤
വലിയ പാട്ടുകാരൻ ആകട്ടെ ദൈവം അനുഗ്രഹിച്ച മക്കൾ
മാതാപിതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
Avir you are amazing I can’t sleep everyday without hear your song love you avir god bless you 🎉
He is blessed boy, and addicted to him, love you muthe, ummmmmmmmaaaaaaaa
You're not just a star, Avirbhav, you're a sensation! Your TV shows are addictive and I'm missing them like crazy. Please keep shining and entertaining us, we can't wait for your next show!
Amma ❤❤❤❤❤
Both are really great Makkale
Nalla kuttyanuto...paavam..allahu kaathurakshiykatte
Avirbhav super take care of your health and studies God bless
Agree. Avirbhav do as well in your studies as in music.
മോനു കണ്ണ് തട്ടത്തിരിക്കട്ടെ 🙏🏻 God bless both.
ചേച്ചിയും മോനും നല്ല നിലയിൽ എത്തട്ടെ... മക്കളെ
ഉയരങ്ങളിലെത്തട്ടെ ബാബുക്കുട്ടാ
❤❤❤
Avirbhav and phihu compo ❤️❤️❤️
Thudakkam muthale ariyamayirunnu avananne winner❤
Really wonder child. Hats off to the proud parents. Avir Bhaav and sister May God bless them abundantly.
ഇത്രയും നല്ല മാതിപിതാക്കളെ കിട്ടിയ മോൻ ഭാഗ്യവാനാണ് എന്ന് ചില കമന്റുകൾ കണ്ടപ്പോൾ ദശരഥനെയും കൗസല്യയെയും പോലെ മാതാപിതാക്കളെ കിട്ടിയ ശ്രീരാമൻ എന്തു ഭാഗ്യവാൻ എന്നു പറയുന്നതു പോലെയാണ് തോന്നിയത്. സത്യത്തിൽ, ആവിർഭവ് എന്ന അപൂർവ പ്രതിഭക്ക് ജന്മം നൽകിയ മാതാപിതാക്കൾ ആണ് ഭാഗ്യം ചെയ്തവർ.
Avirbhav.May.God.Bless.you.in.allway.of.your.life.work.hard.take.care.of.your.Health.congratulation.isalute.Your.Amma.And.Achan.I.want.you.to.become.a.World.fa.ous.SInger.
Congrats. What an amazing family❤
@@mda5222 അതെ ആ കുഞ്ഞിൻറെ പിന്നിൽ അരയും തലയും മുറുക്കി നിൽക്കുന്ന അച്ഛനും അമ്മയും ആണ് അവൻറെ ഭാഗ്യം
ഈശ്വന്റെ ഒരു അനുഗം തന്നെ ആണ് ഈ രണ്ടു മക്കളും
Orupad santhosham ee interview kanditt ❤ avirbhavinte ammaye ariyan patti 😊
Flower വിട്ടു ഓടി യതുകാരണംചെക്കൻരക്ഷപ്പെട്ടുഅതാണ്സതൃം
@@rajeendrakumar5091 അങ്ങനെയൊന്നും പറയാൻ പാടില്ല
Anthinu oodi. Flowers vitu odenda oru karysvum undayittilla. Alukale thetti dharippikan edunna comment. Flowersiloode adyam babukuttane keralathil famous ayi. Pinne veruthe kuttam parayan oro comment
@@rajeendrakumar5091 സത്യമാണ് സാർ 🙏🙏🙏🙏🙏. 🙏🙏
അടിത്തറ 👍
Amazing boy
Proud family.... Big salute
❤❤❤❤❤❤
Ponnu mone❤❤❤❤❤❤
തനി ഇടുക്കിക്കാരി അമ്മ
ആവിർഭാവിന് ആയിരം ആയിരം വിജയാശംസക
മലയാളം PG ഉള്ള ഒരാൾ മക്കൾക്ക് വേണ്ടി വായനയും എഴുത്തും മാറ്റി വച്ചത് അല്പം നൊമ്പരത്തോടെയാണ് കേട്ടത് . സാരമില്ല, കുട്ടികൾ ആ ത്യാഗം പാഴാക്കിയില്ല. അതിനാൽ നഷ്ടം ലാഭം ആയിരിക്കുന്നു. എന്നാലും എഴുത്തും വായനയും സ്ഥിരമായി മാറ്റി വയ്ക്കരുത്. വീണു കിട്ടുന്ന ഇടവേളകളിൽ അതും യുർത്തിക്കൊണ്ടു വരുവാൻ ശ്രമിക്കണം
-വിൽസൺ കരിമ്പന്നൂർ
🙏🙏🙏🙏❤️❤️❤️👍👍🥰😍😍😍🥰സൂപ്പർ ❤️❤️❤️🌹🌹🌹🙏🙏🥰🥰🥰🥰🥰🥰🥰
ഈ കുഞ്ഞു മോൻ.ഇന്ത്യൻ ചലച്ചിത്ര രംഗത്ത് വിപ്ലവം സൃഷ്ടിക്കും.വളരെ യധികം സംഗീതവുമായി ഇഴുകി ചേർന്നു കഴിഞ്ഞു.ar rahman troupil സാധ്യതയുണ്ട്.
ഒരാളുമായി ഇന്റർവ്യൂ ചെയ്യുമ്പോൾ ആ നിലവാരം പുലർത്തൂ മനുഷ്യാ..... മലയാളി അവതാരകർക്കും ജഡ്ജസ്സിനും വലിയ ഈഗോ ആണെന്ന് എല്ലാർക്കും അറിയാം അവരുടെ വിചാരം അവർ എല്ലാം തികഞ്ഞവരാണെന്നാണ്.... ആ ഒരു അഹങ്കാരത്തിനാണ് ഇപ്പോൾ ബാബുക്കുട്ടൻ all india levalil മത്സരിച്ചു വിജയിച്ചുകൊണ്ട് മറുപടി നൽകിയിരിക്കുന്നത്. ❤️❤️❤️❤️
ഇനിയെങ്കിലും നിങ്ങളുടെ ഈഗോയും തങ്ങളാണ് സർവ്വജ്ഞൻ മാരെന്നുമുള്ള വിചാരം മാറ്റിവച്ച് അല്പം താഴോട്ടിറങ്ങിവന്ന് മത്സരിക്കാൻ വരുന്നവരുടെ തെറ്റുകുറ്റങ്ങൾ മാത്രം കാണാതെ അവരുടെ നല്ല വശങ്ങൾ കൂടി കണ്ട് അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നല്ല കലാകാരന്മാരായി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു........ ( പ്രതീക്ഷ മാത്രം, ഈഗോ വിട്ടൊരുകളിയില്ലല്ലോ )
എന്റെ കാഴ്ചപ്പാടി ൽ ആകുട്ടിക്ക് എല്ലാം സ്വയം പഠിക്കാനുള്ള കഴിവുണ്ട്. ഇവിടുത്തെ വിധികർത്താക്കളുടെ സഹായമൊന്നും അവനാവശ്യമില്ല 😂
ഇവിടത്തെ ഷോയിൽ പോയാൽ കുട്ടികൾക്ക് stress ആകും.അവരുടെ തെറ്റും കുറ്റങ്ങളും കണ്ട് പിടിക്കൽ മാത്രമേ ഉള്ളൂ.cruel ജഡ്ജസ്
@@rejulanaushad3980 100%സത്യം 🙏🙏🙏😂
❤️❤️❤️❤️👌👌
❤❤❤❤🎉🎉🎉🎉🎉🎉🎉
Translation to English please 🙏🏼
Abhirav learn Hindi and English languages. If you know these 2 languages you can survive anywhere in the world. You will be getting lot of invitations for singing. So if you know these 2 languages you it will be easy for you to survive anywhere in the world. Spoken language is enough. ❤🎉
അമ്മ
Xsuper interview
👍🙏👌👍🙏
Stay grounded.. Dont be a ahangaari..
Avente agraham pole Lamborgini vagan edaveratte, god bless you Son.
ടോപ് സിങ്ങർ പ്രോഗ്രാമിൽ മറ്റു മത്സരാർഥികളുമായി വെറുതേ ഗോസിപ്പുകൾ ഉണ്ടാക്കി ടാലെന്റെഡ് ആയ കുട്ടികളെ കളിയാക്കുന്നതല്ലാതെ അവരുടെ കഴിവുകളെ പരമാവധി പുറത്തുകൊണ്ടുവരുവാൻ ശ്രമിക്കുന്നില്ല.
Reminds me of my grandson.So love him more and more.❤
Y.
No one program
Mumbayilu 10 varsham tamasichu hindiyil fluvent ayi njan samsarikkumenkilum oru hindi pattinde four line padan kazhiyumennallathe nammude avirbhav kanathe padichu stageil padumbol enikku surpraisayi thonnum Sangeetha devatha anugrahicha mon indiyil ariyapedunna music director akatte nammude babu kuttan
Aniyan.kalingillirikuvaiennuvijarichadaa😂.
മലയാളി ജഡ്ജസ് പൈസയുടെ മുകളിൽ മറയും
Poor kid; He is nonstop yawning during this interview. These people are so cruel to take long interviews with this kiddo. Money matters. I saw another interview right after he reached home from Mumbai. The person says in the interview that the kid hasn’t even had food, and the child is in the same outfit he travelled with. Traveling is tiring especially for children. Leave him alone, he is just 7 years old.
Athe. I am worried that his parents are explioting him
മക്കളെ JCB മോന്റെ കളിപ്പാട്ടം ആണല്ലോ? എന്ന് പറയു, എന്റെ അച്ഛൻ ജെസിബി ഡ്രൈവർ അല്ല എന്നുകൂടി പറയു ❤️❤️❤️👍🙏
Idukky evide Anu??
Another SPB
നിന്നെ പോലുള്ളവരുടെ അഭിപ്രായം ചോദിക്കാതെ പോയത് കൊണ്ടാകും കുട്ടി വിൻ ആയെ. എന്തുമാത്രം നെഗറ്റീവ്
Don't talk Kerala judges ,they are not very good people
MG,Sharat k yedshudas ithonnum ariyilla arincha abinandhikendi varum athu kond talent illavare mooper ahangaram kond ariye illa
Babukuttan is ok. Good singer. 7 years old. But that girl Phiu sung well . She is a good singer. I think 8 years old. Both sung well. But Babukuttan got first rank.
ഇവൻ റോൾസ് റോയ്സ് വാങ്ങിക്കും 😂
പയ്യൻ ഫ്ലവർസിൽ ഉണ്ടാക്കാൻ നിന്നിരുന്നെങ്കിൽ സംഗതി മുഴുവൻ ഉടച്ചു ആ ചെക്കനെ തീർക്കുമായിരുന്നു.ഇട്ടിട്ട് പോയത് കൊണ്ടു രക്ഷപ്പെട്ടു
🌹 വന്നത് കൊണ്ടു ഇവൻ എത്തി പെട്ടു
You said it right@@Ani-tz9nc
@@Ani-tz9nc, ഇവരുടെ തെലുങ്ക് കന്നഡ പാട്ടുകൾ കൂടി കേട്ടാട്ടേ.അപ്പോൾ മനസ്സിലാവും ടോപ് സിംഗറിൽ വന്നില്ലായിരുന്നുവെങ്കിലും അവർ ടോപ് ആവും എന്ന്.മറക്കല്ലേ അനിർവിന്യ തെലുങ്ക് മ്യൂസിക് റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ആണേ.
എനിക്കും അങ്ങനെയൊക്കെ തോന്നുന്നുണ്ട് ഇപ്പോൾ.
Yes
ദൈവത്തിൻ്റെ അനുഗ്രഹം ' അങ്ങനെ പറയുവാൻ പാടുള്ളു. ഇവൻ വലുത് ആകുമ്പോൾ 'മുഹമ്മദ് 'റാഫി എന്ന് 'അറിയപ്പെടും. ഉറപ്പ്
❤❤❤
❤❤❤
❤❤❤
❤❤❤❤❤❤
❤❤
❤❤❤