അന്നസ്വ്‌ർ: ആയത്ത് 1-2 | surah an nasr malayalam translation and explanation | shihab mankada

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • സൂറഃ അന്നസ്ർ, അർത്ഥം, വിശദീകരണം, പാരായണ നിയമങ്ങൾ, ഗ്രാമർ.
    💥സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ്‌ റൂം മങ്കട.
    💥ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും വിശദീകരിക്കുന്നു.
    💥ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍.
    💥ഓരോ ദിവസവും പോസ്റ്റ്‌ ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ്‌ ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
    / @quranclassroom
    ------------------------
    അന്നസ്ർ 110 : 1-2
    أعوذ بالله من الشيطان الرجيم
    بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
    ‎ إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ
    അല്ലാഹുവിന്‍റെ സഹായവും, വിജയവും വന്നാല്‍
    ‎إِذَا جَاءَ = വന്നാല്‍, വരുമ്പോൾ
    ‎نَصْرُ اللَّـهِ = അല്ലാഹുവിന്റെ സഹായം
    ‎وَالْفَتْحُ = വിജയവും, തുറവിയും
    ‎ وَرَأَيۡتَ ٱلنَّاسَ يَدۡخُلُونَ فِى دِينِ ٱللَّهِ أَفۡوَاجًا
    അല്ലാഹുവിന്‍റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നതായി മനുഷ്യരെ നീ കാണുകയും (ചെയ്‌താല്‍)
    ‎وَرَأَيْتَ = നീ കാണുകയും (ചെയ്‌താല്‍)
    ‎النَّاسَ = മനുഷ്യരെ
    ‎يَدْخُلُونَ = അവര്‍ പ്രവേശിക്കുന്നതായി
    ‎فِي دِينِ اللَّـهِ = അല്ലാഹുവിന്റെ മതത്തിൽ
    ‎أَفْوَاجًا = കൂട്ടങ്ങളായി, കൂട്ടംകൂട്ടമായി
    ------------------------
    #shihabmankada
    #quranclassroom
    #surahannasr
    #annasr
    #quranclassroom
    #shihabmankada
    #khuranclassroom
    #surah_annasr
    #surah_an_nasr

ความคิดเห็น • 36

  • @suharapp3546
    @suharapp3546 ปีที่แล้ว +8

    ബാറക്കളളാഹ്
    അൽഹമദുലില്ലാഹ്
    നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ വഫാത്ത്
    സൂചിപ്പിക്കുന്ന ഈ സൂറത്ത് വളരെ സങ്കടത്തോടെ 😭 കേൾക്കാനും പാരായണം ചെയ്യാനും കഴിയൂ..........
    സബ്ഹാനളളാഹ് അൽഹമദുലില്ലാഹ് അളളാഹു അക്ബർ ലാ ഇലാഹ ഇല്ലളളാഹ് ........
    എത്ര എത്ര പീഡനങ്ങളും യാതനകളും ത്യാഗങ്ങളും സഹിച്ച് നമുക്ക് നൽകിയ ഈ ദീൻ !!!
    പരിശുദ്ധ ഖുർആനും ഹദീസും വ്യക്തമാക്കുന്നത് അനുസരിച്ച് ജീവിച്ച് ഈമാനോടെ മരിക്കാനൂം
    നബി. (സ അ) യോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാനും നമുക്കേവർക്കും അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @Raznaalfitrah
      @Raznaalfitrah 2 หลายเดือนก่อน

      ആമീൻ 🤲

  • @salimasaadiyaar5557
    @salimasaadiyaar5557 3 หลายเดือนก่อน +1

    جَزَاكَ اللَّهُ الخَيْرَ

  • @Raznaalfitrah
    @Raznaalfitrah 2 หลายเดือนก่อน +1

    മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്

  • @subi6476
    @subi6476 3 ปีที่แล้ว +4

    Alhamdulillah

  • @mayyerialiali9094
    @mayyerialiali9094 3 ปีที่แล้ว +3

    Very good useful class

  • @yoosufmk6059
    @yoosufmk6059 3 ปีที่แล้ว +4

    Aameen

  • @shazimsha1371
    @shazimsha1371 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്.........

  • @dailyalquranhd3053
    @dailyalquranhd3053 4 ปีที่แล้ว +5

    Mashallah ( ما شاء الله‎)
    Subhan Allah (سُـبْـحَـانَ ٱلله)
    Allah is greater
    Great video❤️❤️❤️❤️ thank you so much for this video❤️❤️❤️

  • @jamelakk2918
    @jamelakk2918 ปีที่แล้ว +2

    🤲🤲😭

  • @rassiyahassan9569
    @rassiyahassan9569 2 ปีที่แล้ว +2

    Alhamdulillah

    • @lailabeevi926
      @lailabeevi926 2 ปีที่แล้ว

      Yes, Aameen, Alhamdulillah

  • @jaseenajesi9136
    @jaseenajesi9136 3 ปีที่แล้ว +3

    Alhamdulillah,. 👍

  • @nooruismeth8634
    @nooruismeth8634 ปีที่แล้ว +2

    Aameen

  • @Henna_ey
    @Henna_ey ปีที่แล้ว +2

    Jazakallahu khairan

  • @kamarulaila2631
    @kamarulaila2631 3 ปีที่แล้ว +2

    السلام عليكم ورحمة الله وبركاته مساء

  • @Ashraf-z2s
    @Ashraf-z2s 2 ปีที่แล้ว +2

    Ameen

  • @MrAbdurahiman
    @MrAbdurahiman ปีที่แล้ว +2

    Masha Allah

  • @hyderali9222
    @hyderali9222 ปีที่แล้ว +2

    امين

  • @rehnak7469
    @rehnak7469 3 ปีที่แล้ว +3

    Ameen

    • @rasiyap1303
      @rasiyap1303 4 หลายเดือนก่อน

      Ameen

  • @JaseelaIsmailPk
    @JaseelaIsmailPk 19 วันที่ผ่านมา

    Ameenyarabhal Alameen

  • @razznmhd26
    @razznmhd26 2 ปีที่แล้ว +1

    ✌️✌️

  • @shazimsha1371
    @shazimsha1371 2 ปีที่แล้ว +2

    Aameeen.......

  • @hifdhulquran
    @hifdhulquran 3 ปีที่แล้ว +2

    👍👍

  • @ANARPA
    @ANARPA 3 ปีที่แล้ว +2

    Jazakkullahkhair

  • @sairabhanusageer5898
    @sairabhanusageer5898 3 ปีที่แล้ว +2

    Alhamdulillah

  • @fasiyafathima6558
    @fasiyafathima6558 3 ปีที่แล้ว +2

    Masha Allah.....!

  • @suneerapp4425
    @suneerapp4425 5 หลายเดือนก่อน

    Mashallah

  • @ramlamangalath327
    @ramlamangalath327 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🏻

  • @hafsathbeevip8474
    @hafsathbeevip8474 3 ปีที่แล้ว +2

    🤲ആമീൻ ആമീൻ

  • @ibrahimm7241
    @ibrahimm7241 ปีที่แล้ว +1

    ആമീൻ
    വ അലൈകും അസ്സലാം

  • @rasnaalfitrah5284
    @rasnaalfitrah5284 3 ปีที่แล้ว +2

    سبحان الله
    الحَمْدُ ِلله
    الله أكبر
    جزاك اللهُ‎