രാഹുൽ ഈശ്വരനെ അഭിനന്ദിച്ചു സിംസാറുൽ ഹഖ് ഹുദവി/ rahul easwar/simsarul Haq

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 175

  • @alamananizam9497
    @alamananizam9497 11 วันที่ผ่านมา +361

    രാഹുൽ ഈശ്വർ അങ്ങ് ഇത് ഒന്ന് കേൾക്കണേ.🙏🌹

  • @AjuAjisha-w1s
    @AjuAjisha-w1s 10 วันที่ผ่านมา +121

    👌👌👍👍👍❤️❤️❤️ഞങ്ങളുടെ ഉസ്താദ്മാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ.... 🤲❤️❤️❤️

  • @yousufm4145
    @yousufm4145 11 วันที่ผ่านมา +643

    മുസ്ലിം സ്ത്രി കൾക്ക് പോലും ഇനീയും തിരി യാത്ത കാര്യം രാഹുലിനു തിരിഞ്ഞു അൽഹംദുലില്ലാഹ്

    • @quafcreation8171
      @quafcreation8171 10 วันที่ผ่านมา +7

      @@yousufm4145 alhamdhulillah

    • @noushadtt4182
      @noushadtt4182 10 วันที่ผ่านมา +5

      Correct

    • @Baraathi
      @Baraathi 9 วันที่ผ่านมา +1

      ദുബായില് ജീവിക്കുന്ന ഞാന് കണ്ണും പൂട്ട് ജീവിക്കേണ്ടത് വരുമല്ലോ😅

    • @sabirasabiran.c1664
      @sabirasabiran.c1664 6 วันที่ผ่านมา

      Sathyam

  • @shalu8579
    @shalu8579 11 วันที่ผ่านมา +446

    ഒരു മുസ്ലിം ആയതിൽ അഭിമാനിക്കുന്നു

    • @Nitheeshjohn-g4m
      @Nitheeshjohn-g4m 9 วันที่ผ่านมา

      🤣🤣

    • @MuhammedShadil-qj2em
      @MuhammedShadil-qj2em 7 วันที่ผ่านมา

      @@Nitheeshjohn-g4m 💩

    • @spbk1
      @spbk1 18 ชั่วโมงที่ผ่านมา

      ആരായാലും ലജ്ജിക്കേണ്ട കാര്യം ഇല്ല..രാജ്യത്തെ നല്ല പൗരൻ ആയി ജീവിക്കുന്നതിൽ അഭിമാനിക്കൂ

  • @husainchungath2000
    @husainchungath2000 11 วันที่ผ่านมา +179

    എന്റെ ഉസ്താദിന്റെ പ്രസംഗം എല്ലാവർക്കും എപ്പോഴും വളരെ ഉപകാരപ്രദമാണ് അൽഹംദുലില്ലാഹ്

  • @umaibanp.s6274
    @umaibanp.s6274 11 วันที่ผ่านมา +150

    അൽഹംദുലില്ലാഹ് 👍🤲സൂപ്പർ റബ്ബ് ആയുരാരോഗ്യ സൗഖ്യവും ഹിദായതും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @sheejaakbar4155
    @sheejaakbar4155 11 วันที่ผ่านมา +177

    മുസ്ലിം ആയി ജനിച്ചു ജീവിക്കുന്ന ഞങ്ങൾക്ക് അള്ളാഹു ഈമാൻ നൽകി മരിപ്പിക്കണേ നാഥാ തന്റേടത്തോടെ പറയാൻ കാണിച്ച രാഹുൽ ഈശ്വറിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ഉസ്താദിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @vahidhahydros7052
      @vahidhahydros7052 11 วันที่ผ่านมา +8

      امين يارب العالمين

  • @IshaMehrin-cy6tv
    @IshaMehrin-cy6tv 10 วันที่ผ่านมา +80

    മുസ്ലിം നാമധാരികളായ anger മാർക്ക്‌ തിരിയാത്തത് രാഹുൽ ഈശ്ർന് മനസ്സിലായി 🥰🥰

  • @jasimuthujaseela320
    @jasimuthujaseela320 11 วันที่ผ่านมา +95

    എൻ്റെ മതം..masha allhaa...good

  • @MunjiMohd
    @MunjiMohd 10 วันที่ผ่านมา +52

    രാഹുൽ ഈശോർ ❤️❤️❤️ഉസ്താദ് പറഞ്ഞത് സത്യം ആണ്

  • @RukkiyaRukki-q5k
    @RukkiyaRukki-q5k 10 วันที่ผ่านมา +17

    അൽഹംദുലില്ലാഹ് ഉസ്താദ് ദിന് ആഫിയത്തും ദീർഘായുസ് കൊടുക്കണേ അല്ലാഹ് ഈവിഷയം പറയാൻ തിരങ്ടുത്തത്തിൽ അൽഹംദുലില്ലാഹ് രാഹുൽ ഈശ്വർ ഇത് കേൾക്കട്ടെ

  • @NisarKarthiyat
    @NisarKarthiyat 6 วันที่ผ่านมา +4

    രാഹുൽ ജി സിംസാറുൽ ജി ബിഗ് സല്യൂട്ട്

  • @nishadmp8778
    @nishadmp8778 11 วันที่ผ่านมา +72

    ഇത് എല്ലാ സ്ത്രീകൾക്കും നല്ലതാണ്. സ്ത്രീക്കുള്ള ബഹുമാനം നിലനിർത്തണം

    • @Nitheeshjohn-g4m
      @Nitheeshjohn-g4m 9 วันที่ผ่านมา

      ഉസ്താദ് ന് മുസ്ലിം സ്ത്രീകളെ ഉപദേശിക്കാനുള്ള അർഹത മാത്രമേ ഉള്ളൂ

  • @JumlaJumla-c3s
    @JumlaJumla-c3s 11 วันที่ผ่านมา +45

    Thanks usthade തെറ്റ് ചൂണ്ടിക്കാണിച്ചതിന് 👍🏻

  • @sajithaparambil704
    @sajithaparambil704 7 วันที่ผ่านมา +2

    രാഹുൽ eeshwer👍 അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ 🤲🤲🤲

  • @JaraVajara
    @JaraVajara 11 วันที่ผ่านมา +45

    വളരെ നല്ല കാര്യം. രാഹുൽ ഈശ്വർ എന്നും ഇത്തരം കപട ഫ്രമിനിച്ചി കൾക്ക് എതിരാണ് അദ്ദേഹം ശബരി മല വിഷയത്തിൽ എടുത ആ ഒരൊറ്റ നിലപാട് മാത്രം മതിയാകും അദ്ദേഹത്തിന്റെ സന്മനസ് ഉദാഹരണം ആയിട്ട്.. എപ്പോഴും എപ്പോഴും ആ ധീര ശബ്ദം ധാർമികത ഉയർത്തി പിടിക്കാൻ മാത്റമായിരുന്നു.

  • @nabeelnoufal5341
    @nabeelnoufal5341 11 วันที่ผ่านมา +20

    Alhamdulillah Alhamdulillah Alhamdulillah 🤲🏼🤲🏼🤲🏼🤲🏼

  • @bazi8242
    @bazi8242 8 วันที่ผ่านมา +5

    തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും...✅️

  • @geethap4404
    @geethap4404 8 วันที่ผ่านมา +5

    🤲🏻
    Alhamdulillah 🤲🏻
    Usthadh🤲🏻✅
    All the best for 👉🏻✅🧑🏻‍⚖️🇮🇳 Advocate Rahul Eswar ✅🧑🏻‍⚖️🇮🇳👈🏻

  • @azadalappuzha6147
    @azadalappuzha6147 10 วันที่ผ่านมา +7

    ഉസ്താദേയ് അസ്സലാമുഅലൈയ്ക്കും റഹ്മത്തുള്ളാ

  • @JameelaPt-cd8wy
    @JameelaPt-cd8wy 11 วันที่ผ่านมา +23

    അൽഹംദുലില്ലാഹ്

  • @RushdaSainudheen
    @RushdaSainudheen 10 วันที่ผ่านมา +7

    വളരെ നല്ല പ്രഭാഷണം

  • @nafeesumusthafa
    @nafeesumusthafa 3 วันที่ผ่านมา

    നമ്മുടെ നാട് കേരളമാണ്. അതിൻ്റെ സംസകാരമാണ് നമ്മൾ കാണിക്കേണ്ടത്. ഡ്രസ്സിൽ ആയാലും പെരുമാറ്റത്തിൽ ആയാലും നമ്മൾ മലയാളി തത്വത്തിൻ
    തനിമ എല്ലാവരിൽലും വേണം

  • @nadeerabasheer6103
    @nadeerabasheer6103 9 วันที่ผ่านมา +1

    Alhamdulillah jazakkallahu Khairan kaseera 🎉

  • @AchuzzeDxb
    @AchuzzeDxb 8 วันที่ผ่านมา +1

    തീർച്ചയായും സ്ത്രീയുടെ വസ്ത്രധാരണത്തിൽ സഭ്യത വേണം അതുപോലെ പുരുഷന്മാരുടെ സംസാരത്തിലും ചിന്തയിലും സഭ്യത വേണം 👍

  • @Noushar-x2c
    @Noushar-x2c 9 วันที่ผ่านมา +4

    രാഹുൽ. സന്തീബ് മനുഷ്യത്വം കാത്തു സൂക്ഷിക്കുന്നവർ 💐👍👍

  • @yousefpurayil7043
    @yousefpurayil7043 11 วันที่ผ่านมา +36

    ഒരു ആണിനെ ദൈവം തമ്പുരാൻ സൃഷ്ടിച്ചത് ദർശനത്തിൽ കൂടി ആകർഷണം ഉണ്ടാകുന്ന രീതിയിലാണ് .മറിച്ച് ഒരു പെണ്ണിനെ ദൈവം തമ്പുരാൻ സൃഷ്ടിച്ചത് സ്പർശനത്തിലൂടെ ആകർഷണം ഉണ്ടാകുന്ന രീതിയിലാണ് .ഈ സൃഷ്ടിപ്പിൽ ഉള്ള വ്യത്യാസം ഉൾകൊണ്ട് സൂക്ഷിച്ച് മനുഷ്യൻ ജീവിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവൂലാ

    • @rasiyaedattu912
      @rasiyaedattu912 11 วันที่ผ่านมา

      @@yousefpurayil7043 സത്യം👍💯

    • @Fathiayshaa
      @Fathiayshaa 10 วันที่ผ่านมา

      🙄nere thirichalle

    • @techhacks5190
      @techhacks5190 6 วันที่ผ่านมา

      @@Fathiayshaa തിരിച്ചല്ല ! ആണിന് ദർശനം ആണ് തുടക്കം 😂

  • @musthafamuthu3704
    @musthafamuthu3704 11 วันที่ผ่านมา +9

    Masha Allah

  • @Fathiayshaa
    @Fathiayshaa 10 วันที่ผ่านมา +5

    Masha allah ❤well explained 👍

  • @dinamackixx9260
    @dinamackixx9260 11 วันที่ผ่านมา +12

    Alhamdulillah

  • @IsjJsksj-ix3id
    @IsjJsksj-ix3id 7 วันที่ผ่านมา

    Usthadine allahu deeegayuss kodukate❤❤❤❤❤❤❤❤

  • @alavipalliyan4669
    @alavipalliyan4669 11 วันที่ผ่านมา +6

    الحمدلله والصلاة والسلام على محمد صلى الله عليه وسلم

  • @anffffffi
    @anffffffi 10 วันที่ผ่านมา +5

    രാഹുൽ ഇ ശർ❤❤❤

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 10 วันที่ผ่านมา +13

    ഉസ്താദിനു അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @saifkit
    @saifkit 10 วันที่ผ่านมา +4

    മാഷാ അല്ലാഹ് ❤❤

  • @ShaharathapAps
    @ShaharathapAps 11 วันที่ผ่านมา +8

    Mash Alllah

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 7 วันที่ผ่านมา +1

    Rahuleshwaru❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ansarkaansarka661
    @ansarkaansarka661 11 วันที่ผ่านมา +9

    Mashaallah

  • @riyask7181
    @riyask7181 9 วันที่ผ่านมา +2

    valare arivulla ustath👍🏻👍🏻👍🏻

  • @mumthumumthas6850
    @mumthumumthas6850 11 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲🏽❤️🌹

  • @hafihamdan
    @hafihamdan 11 วันที่ผ่านมา +7

    Ma Sha ALLA'H 🎉

  • @DujanathmkDuju
    @DujanathmkDuju 10 วันที่ผ่านมา +2

    Masha Allah 👍

  • @sdavlogs3793
    @sdavlogs3793 11 วันที่ผ่านมา +6

    ❤️❤️rahul❤️❤️❤️

  • @hasnafathima7883
    @hasnafathima7883 8 วันที่ผ่านมา

    Mashaallah,rahuleshwarin,allahu,hidayathkodukatte, aameen 🤲

  • @saboonasaboona3211
    @saboonasaboona3211 4 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഞാൻ ഒരുമുസിലിം ആയതിനാൽ അൽഹംദുലില്ലാഹ് അല്ലാഹ്

  • @vahidhahydros7052
    @vahidhahydros7052 11 วันที่ผ่านมา +21

    മുസ്ലിമായവനാണ് അവതാരകൻ എന്ന് പറയുമ്പോഴാണ് കഷ്ട്ടം...

  • @GoodLook1234
    @GoodLook1234 11 วันที่ผ่านมา +4

    Usthadee dua yil ulpeduthanam

  • @AhishaH-y9n
    @AhishaH-y9n 11 วันที่ผ่านมา +10

    Mashaalla

  • @sajithatp2013
    @sajithatp2013 11 วันที่ผ่านมา +7

    Alhmdulillah

  • @latheefvazhangattil6858
    @latheefvazhangattil6858 8 วันที่ผ่านมา +1

    മാഷാ അള്ളാ

  • @NaseeNas-du4mr
    @NaseeNas-du4mr 11 วันที่ผ่านมา +4

    ❤❤usthaadh super

  • @habeebafahis1274
    @habeebafahis1274 11 วันที่ผ่านมา +12

    Sathyam

  • @rightearn3654
    @rightearn3654 9 วันที่ผ่านมา +1

    ഹണി റോസിന്റെ സഹോദരൻ ആണ്, രാഹുൽ ഈശ്വർ, സഹോദരന്മാർ ഇല്ലാത്ത പെൺകുട്ടികൾക്ക് ഇങ്ങനെയും സഹോദരൻ മാരുണ്ടാകട്ടെ.

  • @RafeekbinMonutty
    @RafeekbinMonutty 9 วันที่ผ่านมา +2

    Great speech

  • @yahyaabdulrahiman
    @yahyaabdulrahiman 10 วันที่ผ่านมา +1

    Aameen 🤲

  • @UmarulFarooque-f6u
    @UmarulFarooque-f6u 11 วันที่ผ่านมา +2

    Mashaallh 🥰❤

  • @Dr.Raihanath.M.P
    @Dr.Raihanath.M.P 11 วันที่ผ่านมา +3

    Duaa Vaswiyyath usthade...

  • @NusrathNusru-s8e
    @NusrathNusru-s8e 10 วันที่ผ่านมา +15

    രാഹുൽ അന്യ മത വിശ്വാസി ആയിട്ടും ഒരുപെണ്ണ് എങ്ങനെ വസ്ത്രം ധരിക്കണം എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു 💯💯

    • @rashisubu
      @rashisubu 4 วันที่ผ่านมา

      @@NusrathNusru-s8e 👍👍😍

  • @applesteels6067
    @applesteels6067 10 วันที่ผ่านมา +1

    സത്യം 👍

  • @azeezpottammal8898
    @azeezpottammal8898 11 วันที่ผ่านมา +8

    ശ്രീ രാഹുൽ ഈശ്വരെ വേദി ഒരുക്കി പണ്ഡിതൻ കോഴിക്കോട്ടേക്ക് കൊണ്ടന്നു എങ്കിൽ അത് മൂത്തേടം റഹ്മതുൾളാ ഖാസിമി മാത്രമാണ്.

  • @abdulkabeer1792
    @abdulkabeer1792 10 วันที่ผ่านมา +11

    ഇസ്ലാം അത് സത്യമാണ് ❤

  • @jazzu4866
    @jazzu4866 9 วันที่ผ่านมา +2

    രാഹുൽ ഈശ്വർ 💚💚💚💜💜💛💛💛💛💛🩵💛💛💛

  • @aishajasmin1534
    @aishajasmin1534 9 วันที่ผ่านมา

    🎉🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉 അൽഹംദുലില്ല 🎉❤🎉❤🎉❤🎉❤🎉❤ അൽഹംദുലില്ല 🎉❤🎉❤🎉❤🎉❤ അൽഹംദുലില്ല 🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @abdukt8514
    @abdukt8514 11 วันที่ผ่านมา +2

    Waaw 👍

  • @Abdu3307
    @Abdu3307 10 วันที่ผ่านมา +1

    👍.👍👍

  • @Zunnoos
    @Zunnoos 10 วันที่ผ่านมา +2

    @RahulEaswarOfficial
    Well said usthad and rahul

  • @mehaboobkadakulath6764
    @mehaboobkadakulath6764 6 วันที่ผ่านมา

    Good

  • @ThahiraHaseena
    @ThahiraHaseena 11 วันที่ผ่านมา +4

    👍👍

  • @ManafPmuri
    @ManafPmuri 8 วันที่ผ่านมา

    👍👌👌👌

  • @Dr.shamnaBeevi
    @Dr.shamnaBeevi 8 วันที่ผ่านมา

    100%.... correct....

  • @MujeebOruvil
    @MujeebOruvil 11 วันที่ผ่านมา +3

    👌👌👌

  • @ruksana1039
    @ruksana1039 9 วันที่ผ่านมา

    Pardha alhamdulillah surakshidaman adanignullayathra ellam kondu m samadanaman

  • @Cutie-bee-
    @Cutie-bee- 11 วันที่ผ่านมา +25

    ഹാഷമിക്ക് ഉള്ള കൊട്ട് 😂

  • @Baraathi
    @Baraathi 9 วันที่ผ่านมา +1

    ദുബായില് ജീവിക്കുന്ന ഞാന് കണ്ണും പൂt ജീവിക്കേണ്ടത് വരുമല്ലോ

  • @shabnakld2021
    @shabnakld2021 11 วันที่ผ่านมา +11

    100% true

  • @hafsahafsu5013
    @hafsahafsu5013 11 วันที่ผ่านมา +1

    🌹🌹🌹👍👍👍

  • @rasiyakalattil2348
    @rasiyakalattil2348 11 วันที่ผ่านมา +1

    ❤❤❤❤❤

  • @kaderchoori7733
    @kaderchoori7733 10 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deepthialexander1093
    @deepthialexander1093 10 วันที่ผ่านมา +1

    🙏🏻

  • @TheRealWay786
    @TheRealWay786 9 วันที่ผ่านมา

    ❤👍🏻👍🏻👍🏻✅

  • @lalu.k3273
    @lalu.k3273 11 วันที่ผ่านมา +3

    👍🏻

  • @latheefsa-adikodagu2759
    @latheefsa-adikodagu2759 11 วันที่ผ่านมา

    👍👍👍 from Kodagu

  • @saleembabuta
    @saleembabuta 11 วันที่ผ่านมา +4

    🎉🎉🎉

  • @Rayabdurahman
    @Rayabdurahman 11 วันที่ผ่านมา +1

    Rahul you are right👍👍👍

  • @shafeekm.a5200
    @shafeekm.a5200 8 วันที่ผ่านมา

    Ahura mastha കാത്തു രക്ഷിക്കട്ടെ

  • @noufalm902
    @noufalm902 9 วันที่ผ่านมา +1

    അവർക്ക് പോലും തിരിഞ്ഞു എന്നിട്ടും 🙏

  • @LathaVijayPoetry
    @LathaVijayPoetry 9 วันที่ผ่านมา

    വാസ്തവം 🌹

  • @Jameelarahman-f3r
    @Jameelarahman-f3r 10 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @basharnc919
    @basharnc919 9 วันที่ผ่านมา

    Rahul ❤

  • @abdullak99
    @abdullak99 11 วันที่ผ่านมา +9

    എത്ര നല്ല വിവരണം കേട്ട് പഠിക്കൂ

  • @Kammiphalithangal
    @Kammiphalithangal 10 วันที่ผ่านมา +1

    Rahul padachon🔥

  • @gafoorkhan9446
    @gafoorkhan9446 11 วันที่ผ่านมา

    ❤😊

  • @crazytimewithnaja7207
    @crazytimewithnaja7207 11 วันที่ผ่านมา

    ☺️☺️☺️☺️☺️😘

  • @samseermetro7919
    @samseermetro7919 11 วันที่ผ่านมา

    🤝

  • @alfaresemadambillath1909
    @alfaresemadambillath1909 11 วันที่ผ่านมา

    USTAD PLEASE DEENIL MUZHUGUGA❤❤❤

  • @shahabudeensha7213
    @shahabudeensha7213 5 วันที่ผ่านมา

    Rahul Ishwarinod respect thonniya nimishangal

  • @Majeed9349
    @Majeed9349 5 วันที่ผ่านมา

    രാഹുൽ ഈസ് എന്ന വല്ലാണ്ട് അഭിനന്ദിക്കേണ്ട വരട്ടുവാദം അവൻറെ ഉടായിപ്പ് അറിയണമെങ്കിൽ കേരള സമൂഹം എതിർ നിൽക്കുന് എല്ലാ വിഷയങ്ങളിലും അനുകൂലമായി നിൽക്കുന്നത് അവൻറെ ഇപ്പോഴത്തെ പരിപാടി സ്ത്രീകളുടെ പൊക്കി പറയുന്നത് കേട്ടാൽ അപ്പോഴേക്കും അവനെ നമ്മുടെ നാളെ ആക്കേണ്ട

  • @salammuttam1733
    @salammuttam1733 11 วันที่ผ่านมา +1

    നമ്മുടെ നാട്ടിലും ഇപോ ദിവസം കാണുന്നത് ബാലാലസംഗ news ആണ്. 4 വയസ് ഉള്ള കുട്ടിയെ പോലും kama prandanmar വെറുതെ വിട്ടില്ല. അതിനു കാരണം ഇന്ന് പറയുന്ന പെണ്ണ്ന്റെ വേഷം തന്നെയാണ്.

  • @hopefully917
    @hopefully917 11 วันที่ผ่านมา +3

    മതകാര്യങ്ങളിൽ വിവരമില്ലാത്ത ആളെ ഖാസി ആക്കുമ്പോഴും
    ആ ഖാസി ക്രിസ്തുമസിന് കേക്ക് മുറിക്കുമ്പോഴും സിംസാറുൽ ഹഖിൻ്റെ വായിൽ പഴമായിരുന്നു. ഒന്നും പറയാൻ കഴിഞ്ഞില്ല.
    രാഹുൽ ഈശ്വറിൻ്റെ ധൈര്യത്തെ പ്രശംസിക്കേണ്ടത് തന്നെ. പക്ഷെ അത് മാത്രം മതിയോ എന്തെങ്കിലും കുറച്ച് ധൈര്യം സ്വയം കാണിക്കേണ്ടേ. സാദിഖലി തങ്ങൾക്ക് ഇസ്ലാമിക നിയമങ്ങൾ ബാധകമല്ലെ ഹുദവി .

    • @abdusteps9881
      @abdusteps9881 11 วันที่ผ่านมา

      യാതീം കുട്ടികളുടെ മുതൽ swondam കുടുംബത്തിന്റെ പേരിൽ എഴുതലും, സമുദായത്തിൽ നിന്ന് പിരിച്ചു ഉണ്ടാക്കിയ കാശ് കൊണ്ട് ആര്മാദിച് jeevikkalum, പിരിവിന്ന് ഉയർന്ന കമ്മീഷൻ vaanghalum ഇൽമ് vitt ജീവിക്കുന്ന മസ് അലയും പറയട്ടെ

    • @mohammednadeer8099
      @mohammednadeer8099 11 วันที่ผ่านมา

      @@abdusteps9881 ഇന്നും ആ mansunyane vimarshikane ningalk ഒക്കെ കഴിയൂ, ഇന്ന്‌ ഒരുമിച്ച് ഒരേ വേദിയില്‍ ഇരുന്ന് കുറ്റം parnjavar തമ്മില്‍ തന്നെ അടി തുടങ്ങി, എന്നിട്ടും നിങ്ങൾ വിമര്‍ശിച്ച ആ വ്യക്തിക്ക് ഒരു കുഴപ്പവും ഇല്ല, ലോകം അംഗീകരിച്ചു കഴിഞ്ഞു

  • @shafeekm.a5200
    @shafeekm.a5200 8 วันที่ผ่านมา

    രാഹുൽ ന്റെ പ്രീണനം കുറെ കണ്ടതാണ് 🤭🤭🤭.