how to change mixi armature |in malayalam|preethi blue leaf|

แชร์
ฝัง
  • เผยแพร่เมื่อ 24 มี.ค. 2021

ความคิดเห็น • 32

  • @adarshbbabu6247
    @adarshbbabu6247 3 ปีที่แล้ว +1

    Bro oru water pump motor wiring cheyyuna video cheyyavo

  • @pradeepkumarck3173
    @pradeepkumarck3173 3 ปีที่แล้ว +3

    ശബ്‌ദം അല്പം കുറഞ്ഞു പോയോ. പിന്നെ ഉപകാര പ്രധമായ വിഡിയോ സൂപ്പർ. .. ദിവസവും വിഡിയോ ഇട്ടൂടെ

  • @jobinthomas5272
    @jobinthomas5272 2 ปีที่แล้ว +2

    Armature evide vangaan kittum?

  • @ashiqaman2570
    @ashiqaman2570 3 ปีที่แล้ว +1

    Kollam sir

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว

    🔥🔥🔥

  • @rejivarghese5261
    @rejivarghese5261 3 ปีที่แล้ว +1

    സൂപ്പർ

  • @ranjuc5537
    @ranjuc5537 ปีที่แล้ว +1

    Mixi work cheyyumpol adiyil ninnum saprk varunnu

  • @abhinavpp824
    @abhinavpp824 2 ปีที่แล้ว +1

    Simple annu njan cheyar und

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +2

    Grouler നിർമിക്കുന്ന വീഡിയോ ചെയ്യാമോ

  • @satheeshs2530
    @satheeshs2530 3 ปีที่แล้ว +1

    👍👍❤️❤️🙏

  • @pradeepkumarck3173
    @pradeepkumarck3173 3 ปีที่แล้ว +2

    ഹായ്

  • @nadeertb2751
    @nadeertb2751 3 ปีที่แล้ว +1

    പുള്ളർ എന്താ വില. അതിൻ്റ Lതരുമോ

  • @vinodak3989
    @vinodak3989 3 ปีที่แล้ว +2

    എൻ്റെ മിക്സി കേടായി നന്നാകാൻ കൊടുതപ്പോൾ മോട്ടോർ കത്തി പൊയി aarmecharum പോയി എന്നു പറഞ്ഞു 1400രൂപ വേണം എന്ന് പറഞ്ഞു ഇത്ര രൂപ വേണോ

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว +1

      വേണ്ട മോട്ടർ പുതിയത് പോലെ ആക്കാൻ പണിക്കൂലി ഉൾപ്പെടെ 900.രൂപ ആകും ബ്രോ

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      സഹോദരഈത് സുജാത മിക്സി ഒഴിച്ച് ബാക്കി ഉള്ളമിക്സിയുടെ കാര്യം ആണ് സുജാത ആണ് എങ്കിൽ ആ ചാർജ് ഒരു കൂടുതൽ അല്ല

  • @mahaboobessa6273
    @mahaboobessa6273 3 ปีที่แล้ว +1

    സഹോദരാ, ഞാൻ 4 ദിവസം മുൻപ് പ്രീതിയുടെ ആർമിച്ചർ മാറ്റിയിരുന്നു, കരക്ക്റ്റ് സൈസ് ആർമിച്ചർ ഇല്ലാത്തതിനാൽ ക്യാപ്ലിങ്ങിന്റെ ഭാഗം സ്വൽപ്പം കട്ട് ചെയ്താണ് കസ്റ്റമർക്ക് നൽകിയത്, ആർമിച്ചർ വല്ലാതെ ചൂടാവുന്നു, കപ്ലർ ഉരുകുന്നു, എന്താണ് കാരണം. പ്ലീസ്

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      ഫീൽഡും ആർമേച്ചറും തമ്മിലുള്ള അലയ്മെന്റ് കറക്ട് അല്ല എങ്കിൽ ഈ പ്രോബ്ലം ഉണ്ടാവാൻ ചാൻസ് ഉണ്ട്

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      കൂടുതൽ അറിയാൻ. വാട്സ്ആപ്. 9496535775

    • @mahaboobessa6273
      @mahaboobessa6273 3 ปีที่แล้ว

      @@najeebmotorwinding താങ്ക്സ്, ചെക്ക്ചെയ്യാം
      جزاك الله خيرا

    • @shihabsystemzcare
      @shihabsystemzcare 2 ปีที่แล้ว

      @@najeebmotorwinding good

  • @ummarvadakkan5891
    @ummarvadakkan5891 3 ปีที่แล้ว +1

    ഗ്രോളർ ഉണ്ടാക്കുന്ന വീഡിയോ ഒന്നു ഇടുമോ

    • @najeebmotorwinding
      @najeebmotorwinding  3 ปีที่แล้ว

      ഇടാം ഇപ്പോൾ ബ്രോ ചെറിയ ഒരു പരിക്ക് പറ്റി വീട്ടിൽ ആണ് അതാണ് വീഡിയോ ഇടാൻ താമസം 🙏

  • @kks8722
    @kks8722 3 ปีที่แล้ว +1

    Bro where is the purchas Preethi blue leaf armature ? Pls give me contact no and name

  • @basheerkc8098
    @basheerkc8098 3 ปีที่แล้ว +1

    Brush idunnthakanichilla

  • @rajusiramdas1748
    @rajusiramdas1748 หลายเดือนก่อน

    I want Armature size number in mm... this mixie please