നോമ്പിന് അടുക്കള ഭാരം കുറക്കാം ഈ 6 വിദ്യകൾ ചെയൂ / Pre Ramadan Preparation 2024 tips & tricks

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 75

  • @nikita-c4r9u
    @nikita-c4r9u 7 หลายเดือนก่อน +2

    aiwa.....ithu super aanalloo....ramadan time-l ee tips ellaam thanne valareyadikam helpful aanutoo....sherikkum useful aayittu thonni, storing ideas ishtaayi...nombu adukkaraayi, so correct time-l thanne post cheythu...thank you dear

  • @sakeenasakeena42
    @sakeenasakeena42 7 หลายเดือนก่อน +4

    മാഷാ അള്ളാ അടിപൊളി ടിപ്സുകൾ എല്ലാം ഒന്നിനൊന്നു മെച്ചം നമുക്ക് വളരെ അധികം വേണ്ട പെട്ട ടിപ്സ് ആണ് ഇതൊക്കെ നോമ്പിന് എന്നല്ല എല്ലായ്പോഴും ഇങ്ങനെ ഒക്കെ ചെയ്തു വെക്കുന്നതാണ്നല്ലത് ജോലി ഭാരം കുറേ കുറഞ്ഞു കിട്ടും ഇനിയും ഇത് പോലെ ഉള്ള ടിപ്സുകൾ പ്രതീക്ഷിക്കുന്നു 👌👌👌🥰🥰

  • @bindunv5609
    @bindunv5609 7 หลายเดือนก่อน +2

    valare valare upakarappedunna tips ithupole oru divasam kurachu samayam matti vechu ellam ithupole ready aaki fridge il vechal eluppathil panikal theerkkamallo very nice biriyani masalayum mandi masalayum ellam adipoli

  • @natureexplorer5802
    @natureexplorer5802 7 หลายเดือนก่อน +2

    ramadan start aakunna ee timeil thanne video ittath nannaayi ....ellavarkkum usefull aayittulla video aayirunnu...try chaithu nokkaam

  • @jackandjill2839
    @jackandjill2839 7 หลายเดือนก่อน +2

    nompin jolikalellaam easy aakkaanulla tips valare nannaayittundtto....ith kandappol ithupole cheyyaan thonnunnu...thanks for the tips dear

  • @Ayshafellah123
    @Ayshafellah123 7 หลายเดือนก่อน +2

    nompin jolikalellaam easy aakkaanulla tips ellam kollam...Correct samayathu thanne video vannu ..inshaallah nthayalum ellam try cheyyanum ...

  • @sankarij3386
    @sankarij3386 7 หลายเดือนก่อน +2

    Valare useful video aanallo dear..nonbu samayathu thirakkuvthanneyanu..ennalo prarthanakalkkum samayam kandethanam..ee tips ellavarkum upakarappedum

  • @gigglest8701
    @gigglest8701 7 หลายเดือนก่อน +2

    Valare nalla share ini panikal easy avum well explained and very clear video njanum ithupolokke cheythu vekkum thanks

  • @ayishasidheek9922
    @ayishasidheek9922 7 หลายเดือนก่อน +1

    Nombin veettemmamark valare usefulaya tipsukalaan kanichu thannath.ingane cheythu vechaal adukkala joli eljppamavum. Theerchayayum ithupole cheythu nokkanam.

  • @jenisthomas6376
    @jenisthomas6376 7 หลายเดือนก่อน +2

    .ellavarkkum usefull aayittulla video aayirunnu nombe ullavarkum ellathavarkum orupole useful ane pani pettanne kazhiyum

  • @Vijay-ls9eq
    @Vijay-ls9eq 7 หลายเดือนก่อน +2

    usefull aayittulla video aayirunnu well explained and perfact recipe try chayatto thanks for share

  • @diyakumar1770
    @diyakumar1770 7 หลายเดือนก่อน +2

    Nombinu kitchen jolikal Eluppathil therrkaan pattiya tips kollato..Ithu pole njanum nerate cheytu vaikkam .. Nannayi paranju thannu

  • @pichipoo7652
    @pichipoo7652 7 หลายเดือนก่อน +2

    easyum usefulum ayittulla oru video ayirunu ithu ithupolathe tips iniyum expect cheyyunnu

  • @rijysmitheshwe2210
    @rijysmitheshwe2210 7 หลายเดือนก่อน +2

    Pre ramadan preparations ellam valare nannayitundu, ithu daily lifil lum time save cheiyan valare helpful aayitulla tips aanu ellam, nice sharing

  • @ishaspassion766
    @ishaspassion766 7 หลายเดือนก่อน +2

    nombinu panikal ellam pettannu thirkaan help cheyyunna tips nd tricks share cheydhadhu ellamkondu valare useful aanu...iniyum idhupolathe nalla nalla helpful videos upload cheyyu...gud share..

  • @foodbloger7838
    @foodbloger7838 7 หลายเดือนก่อน +2

    mashaallh tips poli efective thanks share rmdanil use full avum

  • @foodworld6023
    @foodworld6023 7 หลายเดือนก่อน +4

    Fresh ആക്കി ഉണ്ടാക്കുന്നതാണ് എനിക്ക് ഇഷ്ട്ടം എന്റെ കാര്യമാണ് പറഞ്ഞത് 😊😊 രുചി വേണമെങ്കിൽ fresh തന്നെ venam👍🏻

  • @mycuteesmy833
    @mycuteesmy833 7 หลายเดือนก่อน +2

    Orupad upakaram ulla video aayi thonni.Vaikenneram aakum poye kkum ethra thirakki thani pani othikkuka. Ho ee video kandapol palatharam ideakal manassilekku vannu.Thank you dear for sharing.Vellulli innale vare entey adukkalayil poothu kalayendi vannittilla kg ippo 400 roopa😮ee video kurachu nerathey kanendathu irunnu....

  • @najiaslam6132
    @najiaslam6132 7 หลายเดือนก่อน +2

    streekal nurungu vidyakal ennu parana oro weekness anu eluppathil kitchenil ninnum irangallo super share

  • @Dora-yd4lb
    @Dora-yd4lb 7 หลายเดือนก่อน +2

    റമദാനിലും അതുപോലെ എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്പെടുന്ന കുറച്ചു നല്ല ടിപ്സുകൾ തന്നെയാണ് ഷെയർ ചെയ്തത് എന്തായാലും ഇങ്ങനെയൊക്കെ ചെയ്തു വെക്കുന്നുണ്ട് നോമ്പ് ആകുമ്പോഴേക്കും

  • @livedreams333
    @livedreams333 7 หลายเดือนก่อน +1

    നോമ്പ് സമയത്ത് തന്നെ ഉപകാരപ്പെടുന്ന വീഡിയോ വന്നല്ലോ.എല്ലാം അടിപൊളി ടിപ്സ്.മസാല ചേർത്ത് ചിക്കൻ വെച്ചതും ബീൻസ് ഉപ്പ് ചേർത്ത് വേവിച്ചെടുത്ത് freeze ചെയ്തതും ഒക്കെ usefull തന്നെ. ടേസ്റ്റി ആയ രണ്ടു മസാല കൂടി കിട്ടി.

  • @lifeismykitchen4399
    @lifeismykitchen4399 7 หลายเดือนก่อน +2

    Correct samayathanu nomb nde video vannath..nomb thudangiyal pinne veettammamark theerthal theeratha panikalanu adukalayil..innathe ella tips um valaree nannaitunde..njanum ithupole anu masala undakaru.ithakumbol joliyum kurayum tasty kiodum

  • @spv258
    @spv258 7 หลายเดือนก่อน +2

    വീട്ടമ്മമാർക്കും ഉപകാരപ്പെടുന്ന കുറച്ചു നല്ല ടിപ്സുകൾ തന്നെയാണ് ഷെയർ ചെയ്തത്

  • @navyapinky9830
    @navyapinky9830 7 หลายเดือนก่อน +1

    ella veettammamarkkum upakarappedunna storing tips prathyekichum ramadan time il joli bharam kuraykkan valare upakarappedum

  • @sheemak8418
    @sheemak8418 7 หลายเดือนก่อน +2

    Nombokke thudanganmayallo.Correct samayathu thanneyaanutto video vannathu.Valare useful aya tipos aanutto ellam thanne try cheyyunnund

  • @salhamilu3009
    @salhamilu3009 7 หลายเดือนก่อน +2

    Innathe video sharikkum special thanneyaanu ifthaar alle varunne ee massala powder ideas useful aavum

  • @resmishiju8445
    @resmishiju8445 7 หลายเดือนก่อน +3

    Ramadan മാത്രമല്ല വീട്ടമ്മമാർക്ക് എപ്പോഴും ഉപകാരപ്രദമാകുന്ന അടിപൊളി ടിപ്സുകളാണ് എല്ലാം

  • @noelaroma1036
    @noelaroma1036 7 หลายเดือนก่อน +4

    easy and useful tips for time consuming during fasting

  • @raihanabyan8976
    @raihanabyan8976 7 หลายเดือนก่อน +2

    സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടായിട്ടുള്ള കാര്യങ്ങൾ വളരെ എളുപ്പത്തിലാക്കി കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി ഇത് വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു നോമ്പിന് ഏറ്റവും ബുദ്ധിമുട്ട് ആയിട്ടുള്ള കാര്യങ്ങൾ വളരെ എളുപ്പത്തിൽ കാണിച്ചുതന്നു നോമ്പിന് നല്ല എപ്പോഴും നമുക്ക് എളുപ്പമാക്കും ഈ ടിപ്സുകൾ അടുക്കള ജോലി എളുപ്പമാക്കാൻ പറ്റിയ കിടിലം ടിപ്സുകൾ

  • @Manju13345
    @Manju13345 7 หลายเดือนก่อน +1

    Pre Ramadan preparation tips & trick polichutto..really helpful video..correct timil thanne video njagalilek ethichu great share.super masala preparation 👍

  • @sulthanahakeem9609
    @sulthanahakeem9609 7 หลายเดือนก่อน +2

    Nombinu valare valare upkaramulla video anu ith enik orupad usefulakunnavideo masala podi undakkiyath othiri istapettu ella tipsukalum valare useful anu thanks dear❤

  • @ridwan1176
    @ridwan1176 7 หลายเดือนก่อน +3

    നോമ്പ് എന്ന് പറയുമ്പോൾ തന്നെ നമുക്ക് ഇതുപോലുള്ള ജോലികൾ ഓർക്കുമ്പോൾ വളരെ വിഷമം തോന്നാറുണ്ട്... പക്ഷേ ഈയൊരു വീഡിയോ കണ്ടപ്പോൾ എത്രത്തോളം എളുപ്പത്തിൽ പണിതീർക്കാം എന്ന് മനസ്സിലായി തീർച്ചയായിട്ടും ഇത് സ്ത്രീകൾക്ക് വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ഇതുപോലുള്ള നല്ല ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു... നല്ല കിടിലൻ നോമ്പ് വിഭവങ്ങളുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു❤

  • @feb1841
    @feb1841 7 หลายเดือนก่อน +2

    sheriyaanu iganeyokkee cheyithu vekkaanenkil nombinu panikalokkee onnudee eluppamaayirikkum

  • @RaiMan-vm9xx
    @RaiMan-vm9xx 7 หลายเดือนก่อน +1

    Alhamdulillaah
    Swallallaahu alaamuhammad swallallaahu alaihi vasallam
    Nammude joliyil allaahu khairum barkathum nalki anugrahikkatte aameen yaa arhamu raahimeen

    • @Thoufeeqkitchen
      @Thoufeeqkitchen  7 หลายเดือนก่อน

      Aameen ya rebel aalameen

  • @jasminegeorge2396
    @jasminegeorge2396 7 หลายเดือนก่อน +2

    Ella tipsum othiriupakarapradamaya thanu...Ramadan eppozhum busy aanu...Engane cheytu Vachal time save cheyamallo...

  • @muhammedsadiq2549
    @muhammedsadiq2549 7 หลายเดือนก่อน +2

    Great

  • @poolakkadavupalam9456
    @poolakkadavupalam9456 7 หลายเดือนก่อน +2

    Super

  • @malappuramkathi3969
    @malappuramkathi3969 7 หลายเดือนก่อน +2

    Nice

  • @DancewithRoshan
    @DancewithRoshan 7 หลายเดือนก่อน +1

    Vegetables vevichittu vellam kalanjal athinte gunam pokum. Better cheruthayi steam cheyyunnatha👍

  • @zamilfaizal8500
    @zamilfaizal8500 7 หลายเดือนก่อน +2

    As usual you have shared amazing and very useful tips for the coming Ramadan Thanks for sharing how to store storing mandi masala and half cooked vegetables...

  • @zaabeelthebest3577
    @zaabeelthebest3577 7 หลายเดือนก่อน +2

    🎉 nice

  • @Sharmiszedsvlog
    @Sharmiszedsvlog 7 หลายเดือนก่อน +2

    Nombinulla orukkangalokkey thudangi alley entey onnum start ayikkilla ketto Ellam onnu muthaley thudanganam nalloru video ayirunnu

  • @sadiqmuhammed2712
    @sadiqmuhammed2712 7 หลายเดือนก่อน +2

    good video

  • @shahinasathar270
    @shahinasathar270 7 หลายเดือนก่อน +1

    Supper 👍

  • @sabeenac.i4077
    @sabeenac.i4077 7 หลายเดือนก่อน +2

    നോമ്പിൽ ഏറ്റവും വലിയ പേടി സമയത്ത് എല്ലാം ചെയ്തു തീർക്കാൻ പറ്റുമോ എന്നാണ്..ബിരിയാണി ഇനി പെട്ടെന്ന് തന്നെ ഉണ്ടാക്കാമല്ലോ.. എന്തായാലും എല്ലാവർക്കും ഉപകാരമാകുന്ന നല്ലൊരു വീഡിയോ തന്നെയായിരുന്നു

  • @thaadikkarankoya7015
    @thaadikkarankoya7015 7 หลายเดือนก่อน +2

    Wow

  • @mydreamz1751
    @mydreamz1751 7 หลายเดือนก่อน +2

    നോമ്പ് ആകുമ്പോൾ എല്ലാ വീട്ടമ്മമാർക്കും പറഞാൽ തീരാത്ത തിരക്കാണ്. അടുക്കളയില് നിന്നു ഇറങ്ങാൻ തരമുണ്ടാവില്ല. ബിരിയാണിക്ക് ചിക്കൻ മസാല പുരട്ടി ഫ്രീസറിൽ വെക്കുന്നത് ഭയങ്കര usefull ആണ്.പിന്നെ എടുത്തു വേവിച്ചാൽ മതി. അതുപോലെ മസാല രണ്ടും കിടു.🎉

  • @Nasi7025
    @Nasi7025 7 หลายเดือนก่อน +1

    പച്ചമുളക് ഞെട്ടെടുത്തു ബോക്സിൽ അടച്ചു ഫ്രിഡ്ജിൽ വെച്ചാൽ ഒത്തിരി ഇരിക്കും ✌️

  • @avukkarchappa
    @avukkarchappa 7 หลายเดือนก่อน +2

    നൈസ്

  • @mariyamhomelyvlogs
    @mariyamhomelyvlogs 7 หลายเดือนก่อน +1

    👍👍👍സൂപ്പർ മോളെ

  • @ayshaansha4357
    @ayshaansha4357 7 หลายเดือนก่อน +1

    👍Injji kazhukande

    • @Thoufeeqkitchen
      @Thoufeeqkitchen  7 หลายเดือนก่อน

      Kayinja video yila kaanichatha aa inji atha al ready clean cheythatha

    • @Thoufeeqkitchen
      @Thoufeeqkitchen  7 หลายเดือนก่อน

      Video yil mis aayitundhakum

  • @alee3174
    @alee3174 7 หลายเดือนก่อน +2

    വീട്ടമ്മ മാർക്ക് വളരെ ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ ഡിയർ നോമ്പ് ആയാൽ പിന്നെ എന്താ തിരക്ക് ഇത് പോലെ ഓരോന്നും ചെയ്തു വെച്ചാൽ പിന്നെ പണികൾ വളരെ ഈസി ആയി കഴിയും

  • @kadalinepranayichavan6696
    @kadalinepranayichavan6696 7 หลายเดือนก่อน +1

    കൊള്ളാം

  • @jazeelanoushad3270
    @jazeelanoushad3270 7 หลายเดือนก่อน +2

    സമുസ, Cutlet ഒക്കെ ഉപയോഗിക്കുന്ന ചട്ണി recepie ഇടാമോ

  • @rosinarose236
    @rosinarose236 7 หลายเดือนก่อน +1

    നോമ്പിനു അടുക്കള ഭാരം കൂടുതലാണെങ്കിൽ ആ നോമ്പ് പുനപരിശോധിക്കേണ്ടതാണ് 😊

  • @reelsandshorts8257
    @reelsandshorts8257 7 หลายเดือนก่อน +1

    Oru masam vare Chicken ingane vechal expired aavoole

  • @ShahinaSR-k3q
    @ShahinaSR-k3q 7 หลายเดือนก่อน +1

  • @AishaBeevi-p8e
    @AishaBeevi-p8e 7 หลายเดือนก่อน

    വ അലൈകും സലാം

  • @marvanpuhhhdxfxxxhjvfvmvvv6652
    @marvanpuhhhdxfxxxhjvfvmvvv6652 7 หลายเดือนก่อน +8

    ഒരു മാസം ഫ്രിഡ്ജിൽ വെച്ച്.സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ല. 😳

  • @sadiqzaabeel6139
    @sadiqzaabeel6139 7 หลายเดือนก่อน +3

    Super

  • @ShahinaSR-k3q
    @ShahinaSR-k3q 7 หลายเดือนก่อน +1

    Good