തറ പ്രസംഗം പാടില്ല. സമസ്ത മുൻ പ്രസിഡൻ്റ് മർഹും കാളമ്പാടി ഉസ്താദ് (ന. മ)

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • തറ പ്രസംഗം പാടില്ല. സമസ്ത മുൻ പ്രസിഡൻ്റ് മർഹും കാളമ്പാടി ഉസ്താദ് (ന. മ)
    മർഹും കാളമ്പാടി ഉസ്താദ് (ന. മ) തറ പ്രസംഗത്തെ നിശിതമായി വിമർശിക്കുന്നു.
    നമ്മുടെ നാടുകളിൽ കണ്ടുവരുന്ന വെള്ളിയാഴ്ച ഖുത്ത്ബക്ക് മുമ്പുള്ള പ്രസംഗം പണ്ഡിത നേതൃത്വത്തിൻ്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല.
    www.dweepmalayali.com

ความคิดเห็น • 35

  • @JameelaPkj-bx3db
    @JameelaPkj-bx3db 11 หลายเดือนก่อน +2

    മ ഹാ ൻ മാ രു ടെ പോരുത്തം കിട്ടിയവ രിൽ ഉൾപെടുത്തണേ അല്ലാഹുവേ ആമീൻ അൽഹംദുലില്ലാഹ് ആമീൻ

  • @finumol100
    @finumol100 8 ปีที่แล้ว +24

    അതാണ് എന്റ നേതാവമുഹമ്മദ് നബി S അനുയായി ് കാളമ്പാടി ഉസ്താദ് അള്ളാഹു ആഹിറം നന്നാകട്ടെ

  • @shameer3713
    @shameer3713 4 ปีที่แล้ว +1

    Quthubakku munne janangal palliyilirunnu nattu varthamanm parayunnadhu kelkam,athinekkal nallathu usthadhinte oru dheeni prasangamalle???

    • @aboothufail8802
      @aboothufail8802 ปีที่แล้ว

      നാട്ടുവർത്തമാനം പറയേണ്ടതില്ല ല്ലോ, ഖുർആൻ ഓതിക്കൂടേ ?

    • @homewold6447
      @homewold6447 ปีที่แล้ว

      Ningal paranjal avar othumo?enkil para.atinekal nallath oru deni prasangam tanne.

  • @mohammedk456
    @mohammedk456 2 ปีที่แล้ว

    Kabeer bakavi usthadinte kuthuba kelkuka

  • @jalalsaqafionpkoppam
    @jalalsaqafionpkoppam 11 หลายเดือนก่อน +1

    💙💚💚

  • @mohamedjowhar1684
    @mohamedjowhar1684 ปีที่แล้ว +3

    ഏതോ ഒരു ഇബ്‌ലീസ് ആണ് ആ സ്വാതികനായ പണ്ഡിതനെ വിളിച്ചത്, പക്ഷേ അവൻ ഇന്ന് അത് അനുഭവിക്കുന്നുണ്ടാവും തീർച്ച

    • @ummerummer9324
      @ummerummer9324 ปีที่แล้ว +1

      ഇബ്‌ലീസ് പോലും ഇങ്ങനെ ചോദിക്കൂല. ഇബ്‌ലീസിന് ഒരല്പം ഉളുപ്പുണ്ട്. ഈ പഹയന്റെ പേരാണ് ജിശാൻ മാഹി.

  • @ashfaqali6222
    @ashfaqali6222 วันที่ผ่านมา

    Kuthuba ...k munb presanghikkarth eannano...alleal niskkaratjinteayum quthbayudeaym idayil presanghikkarth eannano....

  • @kunchippaptl7125
    @kunchippaptl7125 ปีที่แล้ว

    ഇവൻ മാഹിക്കാരനാണ്

  • @jalalsaqafionpkoppam
    @jalalsaqafionpkoppam 11 หลายเดือนก่อน +1

    ✍️

  • @pookarankochumon120
    @pookarankochumon120 2 ปีที่แล้ว +5

    കുരുത്ത കേട് കാട്ടരുത്... എന്ന് പറഞ്ഞാൽ ഗുരുത്ത ക്കേട്... ആദരണീയൻ ആയ ഒരു വൃദ്ധ പണ്ഡിതൻ. അദ്ദേഹത്തോട് ഒരു പാപ്പാരാസി സമീപനം... അദ്ദേഹത്തോട് ഒരു സംശയം ചോദിക്കുന്ന പോലെ സ്വകാര്യ സംഭാഷണം നടത്തുക... എന്നിട്ട് അത് റെക്കോർഡ് ചെയ്യുക.. എന്നിട്ട് അത് yu ട്യൂബ് ഇലൂടെ വായുവിൽ എറിയുക... നിഷ്കളങ്കൻ ആ പണ്ഡിതൻ വിധി തീർപ്പു പറഞ്ഞിട്ട് പിന്നെയും.. നേർ പറയടാ.. നേർ പറയടാ എന്ന് പോലീസ് ഭാഷയിൽ അപ്പൊ അതിനു വകുപ്പില്ല അല്ലെ ഉസ്താടെ.. അല്ലെ.. ഇല്ലേ എന്നൊക്കെ വല്യ കഴിവ് പോലെ ഡാവ് ഇളക്കുക... പടച്ചോൻ പൊറുക്കില്ല മുത്തേ... ഈ വലിയ മനുഷ്യരെ സുയിപ്പാക്കീട്ട് വേണോ.. നിനക്ക് നിന്റെ yu ട്യൂബ് പെരുമ കാണിക്കാൻ... ഇമ്മാതിരി മിനിമം മര്യാദ പോലും അറിയാത്ത ആൾകാരോട് ജുമാ ക്കു മുമ്പ് 2 പ്രസംഗം... പിമ്പ് രണ്ട്... അസർ ഇന് മുമ്പ് 2 പിമ്പ് 2 എന്ന പോലെ പറഞ്ഞിട്ട് എന്ത് കാര്യം... സമ്മുൻ.. ബുക്കുമുൻ.. Umayyun.... മാ നിഷാദ

  • @underworld2858
    @underworld2858 4 ปีที่แล้ว

    ആ ശരി. ആ ആ ആ ആ ആ ആ. ഹാ ഹാ ഹ ഹാ ആ ശരി...

  • @azhari-br3fw
    @azhari-br3fw ปีที่แล้ว +2

    ശബ്ദം ketaal ജിശാൻ എന്ന ദജ്ജാൽ ആണ്

  • @kndeenkylm3727
    @kndeenkylm3727 ปีที่แล้ว

    ജും അ ഖുത്തുബ എന്നാൽ അത് മിംബറിൽ ചെയ്യേണ്ട ഒന്നാണ് താഴത്തങ്ങാടിയിൽ മുമ്പും പിമ്പും ചെയ്യാനുള്ളതല്ല

  • @HaiHai-ob2jw
    @HaiHai-ob2jw 4 ปีที่แล้ว

    Mm

  • @sooppyk9302
    @sooppyk9302 ปีที่แล้ว +1

    2:14മഹാന്മാരെ വിഡ്ഢികൾ ഫോണിൽ വിളിക്കരുത് വേണമെങ്കിൽ വീട്ടിൽ വരിക കുഴപ്പക്കാർക്ക് സ്വാഗതം

  • @noushadap83
    @noushadap83 ปีที่แล้ว

    Pazhaya samasthakare palliyil ippozhum undallo

  • @azhari-br3fw
    @azhari-br3fw ปีที่แล้ว +4

    അവന്റെ അതപ്പദനം ഇദൊക്കെ തന്നെ

  • @mohammedk456
    @mohammedk456 2 ปีที่แล้ว +1

    Naseehathin padilla. Samsarikam. Itharam musliyakan marullath kondan vere masjidukal pongu nath.

  • @shamsudheenm7689
    @shamsudheenm7689 ปีที่แล้ว

    Ap ക്കാർ പിന്നീട് പുറത്താക്കിയ ജിഷൻ ആയിരുന്നു

  • @sooppyk9302
    @sooppyk9302 ปีที่แล้ว

    ഇത് കണ്ണൂർക്കാരൻ നാസർ ആണ

  • @ebraheem1829
    @ebraheem1829 2 ปีที่แล้ว +1

    ജിഷൻ mahi കുരുത്തക്കേട് കുറെ വാങ്ങും

  • @shafi3565
    @shafi3565 ปีที่แล้ว

    വിളിചത് ദജ്ജാല്‍ ജിഷാന്‍ മാഹി

  • @abdurahmankalladi5059
    @abdurahmankalladi5059 ปีที่แล้ว

    ഇവനെയൊക്കെ ഇപ്പൊ കാണാൻ പോലുമില്ല 😅😅

  • @abdurahmankalladi5059
    @abdurahmankalladi5059 ปีที่แล้ว

    കുരുത്തക്കേട് കിട്ടീ ഒന്നുമല്ലാതായി

  • @iam-ry7fv
    @iam-ry7fv ปีที่แล้ว

    എടോ നിന്റെ അഡ്രസ്സ് പോലും ഇപ്പോൾ ഇല്ലല്ലോ ഇതൊക്കെ മഹാന്മാരുടെ കുരുത്തക്കേടാണ് ട്ടോ

  • @kunjarucs7043
    @kunjarucs7043 4 ปีที่แล้ว

    ജുമക്കുമി ബറിൽ നിന്നു പ്രസംഗിക്കുന്നുണ്ടല്ലോ? പിന്നെ എന്തിനാവേറെ പ്രസംഗഠ 'മുൻബ്.