ഞാൻ ചോറ്റാനിക്കരയമ്മയുടെ അടുത്ത് ഭജനം കഴിഞ്ഞു വരുന്ന സമയത്താണ് മോളുടെ കമന്റ് എന്റെ ചാനലിൽ കണ്ടത്. അങ്ങനെയാണ് മോളുടെ പ്രൊഫൈൽ കയറി നോക്കിയത്, അപ്പോഴാണ് ചോറ്റാനിക്കര അമ്മയുടെ വീഡിയോ കണ്ടത്, മോള് നന്നായിട്ട് അമ്മയുടെ ഐതിഹ്യം പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ നന്നായി മനസിലാക്കി ആണ് പറഞ്ഞിരിക്കുന്നത് നല്ല വീഡിയോ ♥️
മണ്ഡപത്തിൽ പാട്ട് നടത്തുന്നത് ആഗ്രഹ sabhalyathinu ആണ്. അവിടെ ആ പാട്ട് പാടുന്ന അമ്മയെ ബ്രാഹ്മണി അമ്മ എന്ന് പറയുന്നു. എന്റെ അടുത്ത സുഹൃത്ത് ആണ് ആ അമ്മ. എന്റെ വഴികാട്ടി കൂടി ആണ് ആ അമ്മ. ഈ വഴിപാടിന്റെ റേറ്റ് വ്യത്യസ്തമാണ്.. അത് ദേവസ്വം ഓഫീസിൽ ചോദിച്ചാൽ പറഞ്ഞു തരും. യൂട്യൂബിൽ ചോറ്റാനിക്കര ബ്രാഹ്മണിയമ്മ എന്ന് സെർച്ച് ചെയ്യൂ.. ജ്യോതിഷ വാർത്ത ചാനലിൽ ആ അമ്മയുടെ നല്ല ഒരു ഇന്റർവ്യൂ ഉണ്ട്. അതിൽ മണ്ഡപത്തിൽ പാട്ടിനെ പറ്റി നന്നായി വിവരിക്കുന്നുണ്ട്. ചോറ്റാനിക്കര അമ്മേ ശരണം 🙏🥰
മോളെ ഒരു റിപ്ലൈ തരുമോ. നമ്മൾ അവിടെ ചെന്ന് ഫസ്റ്റ് കാണുന്നത് ആണോ മേൽക്കാവ്. അവിടെ നടയിൽ അടുത്തുള്ള കടയിൽ നിന്നും ശർക്കര വാങ്ങി വേണ്ടേ വക്കാൻ. വാഴ ഇലയിൽ അല്ലേ വക്കുക. അപ്പോൾ വാഴ ഇലയും കടയിൽ നിന്ന് തന്നെ കിട്ടോ പറഞ്ഞു തരോ പ്ലീസ്
@@wanderlustwl5942 ആദ്യം കാണുന്നത് മേൽകാവ്, ശർക്കര അടുത്തുള്ള ഷോപ്പിൽ നിന്നും കിട്ടും, പിന്നെ വഴിപാട് കൗണ്ടറിൽ ഉള്ളവർ എന്തേലും സംശയം ഉണ്ടെങ്കിൽ ചോതിച്ചാൽ പറഞ്ഞ് തരും, ശർക്കര വഴിപാട് കൗണ്ടറിൽ നിന്നും കിട്ടും, വഴിപാട് ശീട്ടാക്കിയൽ മതി..
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ, ദുർഗേ നാരായണ 🙏🙏🙏എന്റെ ചോറ്റാനിക്കര അമ്മേ..... 🙏🙏🙏🙏🙏
❤
ഗുഡ് വീഡിയോ 🙏ചോറ്റാനിക്കര അമ്മേ ശരണം
🙏
അമ്മേ എന്നെ അവിടെ എത്തിക്കണേ എന്റെ മോൾക്ക് ഒരു വാവയേ കൊടുക്കണേ
@@sobhanac8371 🙏
ചോറ്റാനിക്കര ❤
വീഡിയോ നന്നായി ചെയ്തു
Thank you
ചോറ്റാനിക്കര അമേമ ❤🙏🙏
🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബ്ദ്രേ നാരായണ അമ്മേ കാത്തുകൊള്ളണമേ എന്റെ മോൻ ഒരു ജോലി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@@kumariramdas1298 തീർച്ചയായും അവിടെ പോയി പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ്🙏
Amme ente makkalku samadanavum santhoshavum ulla oru kudumpa geevithamthannu anugrahikkane
@@BeenaVijayan-lj8gh 🙏
എൻറെ ചോറ്റാനിക്കര അമ്മേ
എന്റെ പേര് ബിന്ദു നക്ഷത്രം അവിട്ടം. ഞാൻ അമ്മയുടെ അടുക്കൽ വന്നു ശർക്കര നേർച്ചവയ്ക്കമേ എന്റെ മാനസിക പ്രശ്നം മാട്ടിയേക്കണേ.
@@bindhus795 എല്ലാം ശരിയാകും🙏
വന്നു തൊഴുതു കൂടെ
അമ്മേ അവിടെ വരാൻ അനുഗ്രഹിക്കണമേ
🙏
തോറ്റാനിക്കര അമ്മേ ശരണം അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 2:55
🙏
Sarva Mangala Mangalye Sive Sarvartha Sadhike Saranye thrayambake Gouri Narayani Namosthuthe 🙏🙏🙏
@@suseelakb4475 🙏
Thank You Nice Video
🙏
ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ തൃപ്പൂണിത്തുറയാണ്.. ദയവുചെയ്ത് തെറ്റായ ഇൻഫെർമേഷൻ നൽകാതിരിക്കു
@@Paradise919 🙏
Good information dear🥰
Thank you 😊
Amme arinjo ariyatheyo cheithupoya thettum kuttangalum kshamich kude undavane amme
@@NidhinaRRaju 🙏
ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏
🙏
ഞാൻ ചോറ്റാനിക്കരയമ്മയുടെ അടുത്ത് ഭജനം കഴിഞ്ഞു വരുന്ന സമയത്താണ് മോളുടെ കമന്റ് എന്റെ ചാനലിൽ കണ്ടത്. അങ്ങനെയാണ് മോളുടെ പ്രൊഫൈൽ കയറി നോക്കിയത്, അപ്പോഴാണ് ചോറ്റാനിക്കര അമ്മയുടെ വീഡിയോ കണ്ടത്, മോള് നന്നായിട്ട് അമ്മയുടെ ഐതിഹ്യം പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ നന്നായി മനസിലാക്കി ആണ് പറഞ്ഞിരിക്കുന്നത് നല്ല വീഡിയോ ♥️
❤
ഭജന ഡീറ്റെയിൽസ് ഒന്ന് പറയാമോ
@@aswathydileep72അവിടെ പോയോ. ഞാൻ നാളെയോ. നാളെ കഴിഞ്ഞോ പോകും
അമ്മേ ശരണം🙏❤️
❣️
Chottanikkarayile ശർക്കര വഴിപാട്, കീഴ്ക്കാവിലെ ഗുരുതിപൂജക്കുള്ള ഉത്പന്നങ്ങൾ ക്ഷേത്രത്തിൽ തന്നെ ലഭിക്കുമോ
@@geethachandran464 ക്ഷേത്രത്തിനടുത്ത് കടകൾ ഉണ്ട്, അവിടുന്ന് ലഭിക്കും
Amme saranam
@@HarikuttanAmritha-fp5hh 🙏
ചോറ്റാനിക്കരയിലെ മേൽക്കാവിലെ പൂ പ്രശ്നം വഴിപാട് കൂടി പറയാമായിരുന്നു. 🙏🙏
🙏
3:46 3:46 അമ്മ. ശരണം.
@@santhammas5947 🙏
Amme saranam❤
❤
അമ്മേ നാരായണ ❤
🙏
പട്ട് അർപ്പണം പ്രധാന വഴിപാട് ആയി കണ്ടു അതിന്റെ പ്രാധാന്യം ഒന്ന് പറയാമോ ?
🙏🙏🙏🙏❤️
🙏
🙏
മണ്ഡപത്തിൽ പാട്ട് ഇതിന്റെ റേറ്റ് പറയാമോ പ്ലീസ്
facebook.com/chottanikkarammadevotees , ഇത് ചോറ്റാനിക്കര അമ്പലത്തിൻ്റെ ഫേസ്ബുക്ക് ലിങ്ക് ആണ്,ഇതിൽ മെസ്സേജ് അയച്ച് ചോതിചാൽ അറിയാം....
മണ്ഡപത്തിൽ പാട്ട് എന്താണ്? എന്തിനാണ് നടത്തുന്നെ? ഒരുപാട് പൈസ ആകുമോ 🙏🏻
മണ്ഡപത്തിൽ പാട്ട് നടത്തുന്നത് ആഗ്രഹ sabhalyathinu ആണ്. അവിടെ ആ പാട്ട് പാടുന്ന അമ്മയെ ബ്രാഹ്മണി അമ്മ എന്ന് പറയുന്നു. എന്റെ അടുത്ത സുഹൃത്ത് ആണ് ആ അമ്മ. എന്റെ വഴികാട്ടി കൂടി ആണ് ആ അമ്മ. ഈ വഴിപാടിന്റെ റേറ്റ് വ്യത്യസ്തമാണ്.. അത് ദേവസ്വം ഓഫീസിൽ ചോദിച്ചാൽ പറഞ്ഞു തരും. യൂട്യൂബിൽ ചോറ്റാനിക്കര ബ്രാഹ്മണിയമ്മ എന്ന് സെർച്ച് ചെയ്യൂ.. ജ്യോതിഷ വാർത്ത ചാനലിൽ ആ അമ്മയുടെ നല്ല ഒരു ഇന്റർവ്യൂ ഉണ്ട്. അതിൽ മണ്ഡപത്തിൽ പാട്ടിനെ പറ്റി നന്നായി വിവരിക്കുന്നുണ്ട്. ചോറ്റാനിക്കര അമ്മേ ശരണം 🙏🥰
❤
❣️
ഞാൻ ഇവിടെ Poyathaanu kure
എനിക്ക് ഒരു ഗതിയും ഇല്ല ഞാൻ ഒറ്റപ്പെട്ടു പോയി
എല്ലാം ശരിയാകും സഹോദരാ, നിങ്ങളുടെ കർമം നന്നായി ചെയ്യൂ പ്രാർഥിക്കു ,ക്ഷമയോടെ കാത്തിരിക്കൂ 🙏
Sheri akum .urappanu
മോളെ ഒരു റിപ്ലൈ തരുമോ. നമ്മൾ അവിടെ ചെന്ന് ഫസ്റ്റ് കാണുന്നത് ആണോ മേൽക്കാവ്. അവിടെ നടയിൽ അടുത്തുള്ള കടയിൽ നിന്നും ശർക്കര വാങ്ങി വേണ്ടേ വക്കാൻ. വാഴ ഇലയിൽ അല്ലേ വക്കുക. അപ്പോൾ വാഴ ഇലയും കടയിൽ നിന്ന് തന്നെ കിട്ടോ പറഞ്ഞു തരോ പ്ലീസ്
@@wanderlustwl5942 ആദ്യം കാണുന്നത് മേൽകാവ്, ശർക്കര അടുത്തുള്ള ഷോപ്പിൽ നിന്നും കിട്ടും, പിന്നെ വഴിപാട് കൗണ്ടറിൽ ഉള്ളവർ എന്തേലും സംശയം ഉണ്ടെങ്കിൽ ചോതിച്ചാൽ പറഞ്ഞ് തരും, ശർക്കര വഴിപാട് കൗണ്ടറിൽ നിന്നും കിട്ടും, വഴിപാട് ശീട്ടാക്കിയൽ മതി..
ഓണക്കുറ്റി ചിറ പറഞ്ഞില്ല
🙏
പഞ്ച പ്രചാരം അല്ല.. പഞ്ചപ്രാകാരം
🙏