വീട്ടില്‍ ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉണ്ടാകാന്‍, അടുക്കളയില്‍ ഈ ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ മതി!

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 65

  • @ushaknv5224
    @ushaknv5224 2 ปีที่แล้ว +11

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏

  • @sasikalasree7282
    @sasikalasree7282 2 ปีที่แล้ว +9

    🙏 ലക്ഷ്മീ ജയ ജയ പത്മാലയേ ജയ പത്മനാഭ പ്രിയേ തമ്പുരാട്ടീ .....🙏🌹 എല്ലാ വീടുകളിലും ലക്ഷ്മീ ദേവിയുടെ നിറസാന്നിദ്ധ്യം ഉണ്ടാകണമേ എന്ന പ്രാർത്ഥനയോടെ ..... നമസ്തേ ഗുരു ജീ.....🙏🌹

  • @sobhak7552
    @sobhak7552 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🏻ഉപകാര പ്രദമായ വിവരങ്ങൾക്ക് ഒരു പാട് നന്ദി 🙏🏻🙏🏻

  • @willsonpp4493
    @willsonpp4493 2 ปีที่แล้ว

    തിരുമേനിയുടെ അറിവ് സജ്ജനങ്ങളിലേക്ക് പകർന്നുതരുന്നതിന് ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 ปีที่แล้ว +1

    Thanku Thirumeni Nalla Arivukal Paranju Thannathinu Sree MahaaLakshmi Deviyudeyum Sree MahaaLakshmi Narayandeyum Anugraham Ennum Eppozhum Undavate Prarthikam 🙏🙏🙏🙏🙏💖😍

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +1

    നമസ്തേ 🙏
    വളരെ മഹത്തായ അറിവുകൾ 🙏
    ഹരേ കൃഷ്ണാ ❤🙏

  • @Sreekumar340
    @Sreekumar340 2 ปีที่แล้ว +9

    തിരുമേനി
    ഒരു ചെറിയ അപാർട്മെൻ്റ്, അല്ലെങ്കിൽ ഫ്ളാറ്റിൽ താമസിച്ചാൽ ഇതൊക്കെ അനുവർത്തിക്കാൻ ബുദ്ധിമുട്ട് അല്ലേ....
    ചൂലോ,waste basket ഇതൊന്നും വെളിയിൽ വക്കാൻ പറ്റില്ല.... പിറ്റെ ദിവസം waste collect ചെയ്യാൻ വരുന്നവരുടെ കൈയിൽ കൊടുക്കാനെ സാധിക്കൂ...
    ഞാൻ practical difficulty പറഞ്ഞെന്നെ ഉള്ളൂ....പറഞ്ഞതിനെ നിഷേധിക്കുക അല്ല.... 🙏

  • @prajilaanil2673
    @prajilaanil2673 2 ปีที่แล้ว

    Thank you thirumeni 🙏🙏🙏🙏🙏🙏🙏

  • @sheebakn5629
    @sheebakn5629 2 ปีที่แล้ว +9

    വന്ദനം തിരുമേനി🙏ആരോഗ്യപരമായും മാനസിക പരമായും ഭക്തിയെ ഊട്ടിയുറപ്പിക്കാനും യുക്തി മനസ്സിലാക്കാനും സഹായിക്കുന്ന മികച്ച അറിവ്.

    • @prameelaharidasan5131
      @prameelaharidasan5131 2 ปีที่แล้ว +2

      ഇത് എന്ന കണ പറയുന്നത് ഇത് എല്ലാവർക്കും അറയും പിന്നെ വേറെ പണിയില്ലാത്ത കാര്യം എന്തിനാണ് പറയുന്നത് സമയം കളയരുത പിന്നെ അടുക അടുക്കള പുറത്ത് ന്ന തജനി ങ്ങളെ പോലെയുമ്മ പണത്തിന്റെ അഹങ്കാരികളൊ ണ ഇത് വിടെ വന്ന് ആർക്കാണ പറഞ്ഞ തരുന്നത് ഈ ചിട്ടക വാക്കുന്നു പാവപ്പെട്ടവർമാത്രം ഇത് പാലിക്കുന്ന സ്റ്റഞ്ചർക്ക ഭാര്യ ഭം തയാണ് ബാക്കി

    • @littleideaentertainments2190
      @littleideaentertainments2190 2 ปีที่แล้ว +2

      ഇഷ്ടപെടുന്നില്ലെങ്കിൽ കാണാതിരിക്കാമല്ലോ ആവശ്യക്കാർ കണ്ട് വേണ്ട അറിവുകൾ സ്വീകരിക്കട്ടെ: നമസ്കാരം..

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 ปีที่แล้ว +1

      @@littleideaentertainments2190 Yes 🙏😊

    • @littleideaentertainments2190
      @littleideaentertainments2190 2 ปีที่แล้ว +2

      @@sindhukrishnakripaguruvayu1149 സമസ്കാരം

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 ปีที่แล้ว +1

      @@littleideaentertainments2190 Namaskaram 🙏😊

  • @kasileo2850
    @kasileo2850 2 ปีที่แล้ว

    ഹരി ഓം 🙏🏻 നമസ്കാരം ഗുരുനാഥാ 🙏🏻 നല്ല അറിവ് 👌
    ഓം ഹ്രീം ശ്രീo ക്ളീo മഹാ ലക്ഷ്മി നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 ปีที่แล้ว +1

    🙏🙏🙏💖😍 Ohm Devi Sree MahaaLakshmi Narayana Swamy Saranam Bhagavane 🙏🙏🙏 Sree MahaaLakshmi Deviyude Anugraham Ellavarkum Ennum Eppozhum Undavate Prarthikam 🙏🙏🙏💖😍 Amme Narayana Devi Narayana Lakshmi Narayana Bhadhre Narayana Sree MahaaLakshmi Devi Namosthuthey Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏💖😍

  • @lalut.g.9187
    @lalut.g.9187 2 ปีที่แล้ว

    Thank you so much guruji❤

  • @gopinair5030
    @gopinair5030 2 ปีที่แล้ว +1

    അമേമശരണം പരദേവതാ ശരണം 🙏🌷🙏

  • @shivaraman5396
    @shivaraman5396 2 ปีที่แล้ว

    Namaskkaram
    Thirumeni

  • @sujathas2354
    @sujathas2354 2 ปีที่แล้ว

    thank you very much guruji

  • @sunitharanjith1421
    @sunitharanjith1421 2 ปีที่แล้ว

    Good message...

  • @sulekhakp7924
    @sulekhakp7924 2 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏ഓം ശ്രീ മഹാലക്ഷ്മി ദേവ്യേ നമഃ 🙏🌹🙏വാചം പദ്മാലയാം പദ്മാം ശുചിo സ്വാഹാം സ്വധാo ധന്യാo ഹിരണ്മയീo ലക്ഷ്മീo നിത്യപുഷ്ടാം വിഭാവരീം..🙏🙏🙏🌹🌹🌹🙏🙏🙏💛💛💛

  • @gobalakrishnangobalan4755
    @gobalakrishnangobalan4755 2 ปีที่แล้ว

    GOPALA KRISHNAN. 23. 1. 1958. 4am. Chatham

  • @leenanair9209
    @leenanair9209 2 ปีที่แล้ว

    Om Sree MahaLekshmiye Nama. Naryana Narayanaa Hare Hare. Prenaamam Thirumenii.

  • @shibamanoj7887
    @shibamanoj7887 2 ปีที่แล้ว

    ഹരേ കൃഷ്ണാ...
    🌸🌿🌸🙏🙏🙏🙏🙏

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 ปีที่แล้ว

    🙏🙏 Good information 👌👌

  • @ambika.a.p4635
    @ambika.a.p4635 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @girijatensingh8981
    @girijatensingh8981 2 ปีที่แล้ว

    Hare Krishna

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว +2

    ഓം മഹാലക്ഷ്മിയെ നമഃ 🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว

    എന്നും രാവിലെ കുളിച്ച് മുടി കെട്ടിയാണ് അടുക്കളയിൽ കയറുക .. നമസ്കാരം തിരുമേനി ..

  • @roopamani2190
    @roopamani2190 2 ปีที่แล้ว

    Karndakayil ambhlathil polum chullu kityaduthu edum avrku ethu nallthanu🙏🙏

  • @rajisuresh935
    @rajisuresh935 2 ปีที่แล้ว

    Namaste Guruve

  • @princevalayil1893
    @princevalayil1893 2 ปีที่แล้ว +1

    ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏

  • @rekhacv5007
    @rekhacv5007 2 ปีที่แล้ว +1

    ഓം ശ്രീ മഹാലക്ഷ്മിയെ നമഃ 🙏🌸

  • @SandhyaPradeep
    @SandhyaPradeep 2 ปีที่แล้ว

    ഹരേ കൃഷ്ണ.... 🙏

  • @sreemohankumar4718
    @sreemohankumar4718 2 ปีที่แล้ว

    Non, പാചകം ചെയ്യാമോ?

  • @jayasureshbabu1896
    @jayasureshbabu1896 2 ปีที่แล้ว

    ഹരേ കൃഷ്ണാ🙏

  • @sathydevi967
    @sathydevi967 2 ปีที่แล้ว +1

    Lakshmi narayana

  • @ushanair1904
    @ushanair1904 2 ปีที่แล้ว +1

    ഉമാ മഹേശ്വരായ നമ:

  • @krishnanambily5
    @krishnanambily5 2 ปีที่แล้ว

    ഓം നമഃ ശിവായ

  • @vidyasr6199
    @vidyasr6199 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @prasannalohi9173
    @prasannalohi9173 2 ปีที่แล้ว +2

    🙏തിരുമേനി രാത്രി അടിച്ചുവാരി പുറത്തു കളയാൻ പറ്റുമോ

    • @ashitha007
      @ashitha007 2 ปีที่แล้ว +1

      Illa

    • @leelaunni7123
      @leelaunni7123 2 ปีที่แล้ว

      😃😃

    • @ushavalsan8717
      @ushavalsan8717 2 ปีที่แล้ว

      രാത്രി വെസ്റ്റ് അടുക്കളയിൽ നിന്നു മാറ്റിയാൽ മതി വരാന്ത ഉണ്ടെങ്കിൽ അവിടെ വയ്ക്കാം രാവിലെ പുറത്തു കളയുക അടിച്ചു വാരി അതും ഇങ്ങിനെ ചെയ്യുക നല്ലത് വരും,,👍

  • @sudhasasi5650
    @sudhasasi5650 2 ปีที่แล้ว

    🙏🙏🙏

  • @leenanair6667
    @leenanair6667 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @sreemathypazoor4015
    @sreemathypazoor4015 2 ปีที่แล้ว

    ❤️❤️❤️🙏🙏🙏

  • @lekhagopan2230
    @lekhagopan2230 2 ปีที่แล้ว

    തിരുമേനി മഹാരാഷ്ട്ര പോലുള്ള സ്ഥലങ്ങളിൽ ചൂല് ലക്ഷ്മി ദേവിയുടെ സാനിധഽമായിട്ടാണ് കാണുന്നത്.ദീപാവലിപൂജക്ക് ചൂല് വാങ്ങി വെക്കും.

  • @sreemohankumar4718
    @sreemohankumar4718 2 ปีที่แล้ว

    പൂജാമുറിക്കും മേലയോ?

  • @sujasuja7261
    @sujasuja7261 2 ปีที่แล้ว

    തിരുമേനി.....🙏...
    ലക്ഷ്മി ദേവിയെ പടിഞ്ഞാറു ദർശനമായി വയ്ക്കാമോ...

  • @neethuneethu2927
    @neethuneethu2927 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🌹❤️

  • @anjanablal9336
    @anjanablal9336 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว

      കാര്യങ്ങൾ കുറച്ചു സ്പീഡിൽ പറഞ്ഞു തീർക്കൂ പ്ലീസ് ,

  • @nainumanu2421
    @nainumanu2421 2 ปีที่แล้ว

    🙏🙏🙏

  • @ramabaik5284
    @ramabaik5284 2 ปีที่แล้ว

    🙏🙏🙏🙏🏼

  • @sindhusajeev8847
    @sindhusajeev8847 2 ปีที่แล้ว

    🙏🙏🙏

  • @ushanair9005
    @ushanair9005 2 ปีที่แล้ว

    🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 2 ปีที่แล้ว

    🙏🙏🙏🙏

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว

    🙏🙏🙏🙏

  • @sreelekha9011
    @sreelekha9011 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @gayathriskitchen6605
    @gayathriskitchen6605 2 ปีที่แล้ว

    🙏🙏🙏

  • @vinithaabhi8185
    @vinithaabhi8185 2 ปีที่แล้ว

    🙏🙏🙏💯