ഏറ്റവും മനോഹരമായ മഗ്ലീഷ് ഗാനം... യൂസഫലി സർ ! കാലം എത്ര മാറിയാലും അറിയാതെ താളം പിടിച്ചു പോകുന്ന ഈണം... രാജ സാർ ! ദാസ് സാറിന്റെ ആലാപനത്തിെലെ ഭാവവും ചടുലതയും👍👍👍...!
ഈ ഗാനം വാക്കുകൾക്ക് അധീതമാണ് എന്തെന്നാൽ ദാസ് സർ ന്റെ ശബ്ദം ഇന്നും ലോകത്തു ഒരാൾക്കും അനുകരിക്കാൻ പറ്റുന്നത് അല്ല... സംശയമുണ്ടോ? ആരെങ്കിലുമൊക്കെ പാടിയിട്ടുണ്ടാവും അത് പക്ഷെ 40% പോലും നീതി പുലർത്തിയിട്ടില്ല എന്ന കാര്യം must ആണ്.
ഒരു കാമുകൻ എല്ലാം തികഞ്ഞവൻ ആവണമെന്നില്ല....കാമുകിയെ ഇമ്പ്രെസ്സ് ചെയ്യാൻ അവളുടെ സ്നേഹം പിടിച്ചുപറ്റാനല്ലാത്ത വേറെ എന്താ.... ഇക്കാ നിങ്ങൾ ഈ പാട്ടിന്റെ അവസാനം അതിൽ വിജയിച്ചു....
ഇത്തരം ചിത്രങ്ങൾ മമ്മുട്ടിക്കുവേണ്ടി കൂടുതലും സംവിധാനം ചെയ്തിട്ടുള്ളത് pg വിശ്വംഭരനായിരുന്നു പിന്നീ മമ്മുക്ക ചില ടൈപ് ചെയ്യപ്പെട്ട കഥാപാത്രത്തിലേക്കു നീങ്ങിയപ്പോ പ്രേമവും ആട്ടവും പാട്ടുമൊക്കെ മാറ്റിവച്ചു ..
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു അപകടത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാൽമുട്ടിനു ഒരു ശാസ്ത്രക്രിയ വേണ്ടിവന്നു അതിൽ പിന്നെ ആണ് ഇക്ക ഡാൻസ് ഇപ്പോ ഉള്ള അവസ്ഥയിൽ ആയത് കുറച്ച് ഒക്കെ പ്രായത്തിന്റെ ആധിക്യം കൊണ്ടും ആവാം
Dance അവിടെ നിൽക്കട്ടെ പാട്ട്, വരികൾ, സംഗീതം, ആലാപനം എന്നിവയെ കുറിച്ച് വിലയിരുത്തിയാൽ ഇപ്പോഴത്തെ തൂറിയ പാട്ടുകൾ ഇതിന്റ നാലു അയലത്തെ വരില്ല തീർച്ചയായും...
Ee paattu kettapol orikalum vijarichilla Mammookka yudem Dasettantem song anennu.Really surprised to watch this song.Mammookka's high level energy is the highlight of the song🎵
Dasettan modulations❤...valare versatile aaya singer...dasettanu fast number pattilla nu paranju nadakan alkar ind..ithokke kettitundo aavo...fast number manoharamaayi kaykaryam cheythu
Legend of music Sri. Ilayaraja's brain music and notation of each instruments with how kj sir will deliver his voice with dynamic style.... God of music....
*പാട്ടും ചാട്ടവും ഇഷ്ടപ്പെട്ടില്ലെങ്കിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും കേട്ടുകൊണ്ടിരിക്കുന്നത് എന്തിനാണ് നിഷ്കൂസ്സ്!!! കാലത്തിനൊത്ത പാട്ടും കൊട്ടും കോലവുമൊക്കെ തന്നെയാണ്, നിങ്ങൾ കാണാൻ ഇരുപത്തഞ്ചു വർഷം വൈകി എന്നെയുള്ളു*
ഒരു കാരിക്കേച്ചർ സോങ് അല്ലേ? അപ്പൊ അതിന്റെ സിറ്റുവേഷൻ ഇങ്ങനെ തന്നെ അല്ലേ?A funny act with his lover. So it's perfectly matching. You would know if you have watched the context in the movie. Ofcourse mammookka is not a dancer. But what he did in this one is absolutely what the movie required.👌
ഒരച്ഛന് മകൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് ഇതിൻ്റെ ഇതിവൃത്തം. ഒടുവിൽ ദുരന്ത പര്യവസാനിയായി മാറുമ്പോൾ പ്രേക്ഷകർ ... ഞാൻ പല പ്രാവശ്യം കണ്ട ചിത്രമാണ് ഇത്. അച്ഛനായി മധുവും, മകനായി മമ്മൂട്ടിയും കുടുംബസുഹൃത്തായി സോമനും മത്സരിച്ച് അഭിനയിച്ച ചിത്രം. ഒടുവിൽ, കതിർ മണ്ഡപത്തിൽ മരിച്ചിരിക്കുന്ന മധുവിനെ നാം കാണുമ്പോൾ .... ഒന്നിൽ കൂടുതൽ പ്രാവശ്യം ആ രംഗം കണ്ടിരിക്കാനാവില്ല തന്നെ. എത്രയായാലും, മക്കൾ അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ടവർ തന്നെ.
2020 ലും ഈ പാട്ട് കെട്ടുകൊണ്ടിരിക്കും എന്നുള്ളവരുണ്ടോ?????
എവർ ഗ്രീൻ ഇക്കാ....💓💓💓
Jeevichirikko enn nokkatte😆
@@fathimashahala9576 poliyee
😍😍😍
2031 ലും കേട്ടുകൊണ്ടിരിക്കുന്നു
@@mohamedmubarisk9576 thanentha time travaler aano😯
ഇന്നത്തെ കാലത്തെ യൂത്തും ഈ പാട്ടു enjoy ചെയ്യുന്നുണ്ടെങ്കിൽ അന്നത്തെ യൂത്ത് എത്രമാത്രം enjoy ചെയ്തു കാണും 😍😍😍
യേശുദാസ് ഏറ്റവും മികച്ച ഒരു മിമിക്രി ആർട്ടിസ്റ്റ് കൂടി ആണെന്ന് ഈ ഗാനം തെളിയിക്കുന്നു. മമ്മൂട്ടിയുടെ ശബ്ദം ഇത്ര കൃത്യമായി ആരും അനുകരിച്ചിട്ടുണ്ടാവില്ല
👍👍👍👍
@@albinsijo9350 athe
ഗാന ഗന്ധർവ്വൻ
Thalapathiyile kattukkuyile enna songilanu odukkatha perfection undayathu. Mammookka dub cheythapole.👌☺️👍.
👍👍👍👍👍🙄
കട്ട ലാലേട്ടൻ ഫാൻ ആണെങ്കിലും ഈ song ലെ മമ്മുക്കയുടെ പെർഫോർമൻസ് കാണാതെ വയ്യ 👌🏻👌🏻👌🏻
ഞാനും
Njanum
Its real☺
ഞാനും ഇത് പൊളിച്ചു ... ലാലേട്ടൻ ഇങ്ങനെ കളിക്കില്ല... ഇത് ഇക്ക പൊളിച്ചു
Njnum👌👌👌👌
മലയാളത്തിലെ ആദ്യത്തെ മംഗ്ളീഷ് ഗാനം 💗..
പാട്ടിന്റെ lyrics ഇന്നും enjoyable ആണ്..... കിടു സോങ് 👍👍👍👍👍👍
Lyric... ഒരു രക്ഷയും ഇല്ല
Ippolathe mmde manglishokke enthu kodoora freak
Wow
@La douleur exquise
Sorry bro njaan sradhichilla😅😅😅
ഗാനരചന: യൂസഫലി കേച്ചേരി സംഗീതം: ഇളയരാജ
വല്ല്യ ഡാൻസ് ഒന്നുമല്ലെങ്കിലും ഇക്കയുടെ പെർഫോമൻസ് മിന്നിച്ചു
Ikka suuuper
Pandathe dance anganennara
@@anas.a9945 enganonnum Alla 😂😂
@@anas.a9945 ennalum ikka🥰🥰🥰
Poda
ഇക്കയെ ട്രോളാൻ വേണ്ടി ഇത് കാണിക്കും എങ്കിലും, ഈ പാട്ട് കളിക്കാത്ത എത് കോളജ് ഫെസ്റ്റ് ആണ് ഉള്ളത് കേരളത്തിൽ......
Wowwwwwwww enthu Rasmayittaaaa mammukka dance kalikkunne
Correct ഒരു കാലഘട്ടത്തിലെ വമ്പൻ ഹിറ്റ്.
Seriya.... ഈ പാട്ട് ഇക്കേടെ ആണെന്ന് അറിയില്ലായിരുന്നു...
Asmabi college ,😎
@@AsmaAsma-fo3qr P Vempalloor Aano?
അന്നത്തെ കാലഘട്ടത്തിൽ യൂത്ത് enjoy ചെയ്ത song
annum ennum
Innum
Innathem broooo🤩🤩🤩
Innum....😂
Innum
ആരു പറഞ്ഞു മമ്മുക്ക ഡാൻസ് കളിക്കില്ലന്നു
ഈ സിനിമ യിൽ നന്നായി കളിച്ചിട്ടുണ്ട്. മെയ് വഴക്കം ഉള്ള ഒരു നർത്തകനെ പോലെ.
Congras mammukka
പിന്നെ ഒലത്തുമ്പത്തിരുന്നു unjaladum എന്ന പാട്ടിൽ നന്നായി കളിക്കുന്നുണ്ട്🥰🥰
അന്നും ഇന്നും എന്നും ഒരു മമ്മൂക്ക.... ഒരേയൊരു മമ്മൂക്ക..... എന്റെ പൊന്നോ.....
ആപ്പിൾ ഒത്ത കവിളിൽ എന്ന് ടൈപ്പ് ചെയ്ത് ഇവിടെ എത്തി... 😘😘😘 love u mammookka
sanal 9074174047
ആപ്പിളൊത്ത കവിളിൽ ഗോൾഡൻ നുണക്കുഴിയിൽ...
ആ പ്രേമത്തിന്റെ ഹണിയോ കോപത്തിന്റെ കെണിയോ... 😃❤️
Lyric...
എനിക്ക് ഇഷ്ടമുള്ള മമ്മുക്ക സൂപ്പർ പാട്ട്
വേറെ ലെവൽ പെർഫോമൻസ്..
Mega🌟 Rocking 👌👌
ഡാൻസ് അറിയാത്ത എന്നെ പോലുള്ളവർ കാമുകിയെ സന്തോഷിപ്പിക്കാൻ ഇങ്ങനെ ഡാൻസ് കളിക്കും... 😎😉 Perfect dance Mammokka 👌🥰
ഒാടിവാ കരിfish കണ്ണാളെ പാടിവാ loveഗാന൦,,,, 😆😆😆😆
Good line
Lyic.. പൊളിയാണ് വേറെ ഒരു പാട്ടിലും ഇങ്ങനത്തെ വരികൾ ഇല്ല
ഓടിവാ കരിമീൻ കണ്ണാളേ....
അങ്ങനെ കേൾക്കാനും ഒരു സുഖമുണ്ടായിരുന്നു
Lotus ഒത്ത മിഴിയാൽ ചാട്ടുളി നീ എറിഞ്ഞാൽ... ഇതുപോലെ ഇംഗ്ലീഷ് mix cheyth മനോഹരമായ lyrics വേറെയില്ല
Yesudas...... mammootty... .ever green performance ആർക്കും ബീറ്റ് ചെയ്യാൻ പറ്റില്ല... ഇപ്പോഴും
ഏറ്റവും മനോഹരമായ മഗ്ലീഷ് ഗാനം... യൂസഫലി സർ !
കാലം എത്ര മാറിയാലും അറിയാതെ താളം പിടിച്ചു പോകുന്ന ഈണം...
രാജ സാർ !
ദാസ് സാറിന്റെ ആലാപനത്തിെലെ ഭാവവും ചടുലതയും👍👍👍...!
അതേ.. കിടു
ഈ ഗാനം വാക്കുകൾക്ക് അധീതമാണ് എന്തെന്നാൽ ദാസ് സർ ന്റെ ശബ്ദം ഇന്നും ലോകത്തു ഒരാൾക്കും അനുകരിക്കാൻ പറ്റുന്നത് അല്ല... സംശയമുണ്ടോ? ആരെങ്കിലുമൊക്കെ പാടിയിട്ടുണ്ടാവും അത് പക്ഷെ 40% പോലും നീതി പുലർത്തിയിട്ടില്ല എന്ന കാര്യം must ആണ്.
ഒരു കാമുകൻ എല്ലാം തികഞ്ഞവൻ
ആവണമെന്നില്ല....കാമുകിയെ ഇമ്പ്രെസ്സ് ചെയ്യാൻ അവളുടെ സ്നേഹം പിടിച്ചുപറ്റാനല്ലാത്ത വേറെ എന്താ.... ഇക്കാ നിങ്ങൾ ഈ പാട്ടിന്റെ അവസാനം അതിൽ വിജയിച്ചു....
കറക്റ്റ് ബ്രോ.
അങ്ങനെ പറഞ്ഞാൽ എല്ലാ നടന്മാരും പൊട്ടയായി ഡാൻസ് ചെയ്തിട്ട് ഇങ്ങനെ മതി എന്ന് പറയുന്നപോലെ ആകുമല്ലോ......
@@rahultr4383 thilakan kannenzhuthi pottum thotte moviyil dance cheythitano....
@@chikkusvlogs5313 Ennitt Athil nayikaye valakkunilallo
ഇക്കാക്ക് ഡാൻസ് അറിയില്ല എന്നാരാ പറഞ്ഞേ 😎😎😎
ഓരോ ട്യൂണിനും അതിനൊത്ത സ്റ്റെപ്പും ഇക്ക പൊളിച്ചടുക്കി😍😍😍🔥🔥🔥💪💪💪👌👌👌
😂
3:10 മമ്മൂട്ടിക്ക super step 🌹🌹😘
ദാസേട്ടന്റെയും മമ്മുക്കയുടെയും സൗണ്ട് എന്തൊരുമാച്ചിങ്.....
പ്രേം നസീർ അത്രയും ആർക്കും വരില്ല
Mammotty=yesudas
Mohanlal=m.g.sreekumar
Ivar randum odukkathe kombo aanu.90s songs ishttam💫💫💫
Ajmal Ov sureshettan dasettan etrayo hitz..kannadi kodum,thankamanassin,pranathosmy,manimuttathavani etc
MANIKANTAN. S.NAIR ath dasettante paze voice.. mammokka &sureshettan especially 90-2000s timil ula voice
അതേ
ഇതു കണ്ടപ്പോൾ മമ്മുക്കയോടുള്ള ഇഷ്ട്ടം ഒന്നുകൂടി കൂടി
മമ്മൂക്കാ നിങ്ങക്ക് ഈdance കളി continue ചെയ്യാമായിരുന്നില്ലേ?Itwas so funny and to o good
Annokke jeevichupokan cheyyunnataklledo
സത്യം
അതേ...
ഇത്തരം ചിത്രങ്ങൾ മമ്മുട്ടിക്കുവേണ്ടി കൂടുതലും സംവിധാനം ചെയ്തിട്ടുള്ളത് pg വിശ്വംഭരനായിരുന്നു പിന്നീ മമ്മുക്ക ചില ടൈപ് ചെയ്യപ്പെട്ട കഥാപാത്രത്തിലേക്കു നീങ്ങിയപ്പോ പ്രേമവും ആട്ടവും പാട്ടുമൊക്കെ മാറ്റിവച്ചു ..
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു അപകടത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാൽമുട്ടിനു ഒരു ശാസ്ത്രക്രിയ വേണ്ടിവന്നു അതിൽ പിന്നെ ആണ് ഇക്ക ഡാൻസ് ഇപ്പോ ഉള്ള അവസ്ഥയിൽ ആയത് കുറച്ച് ഒക്കെ പ്രായത്തിന്റെ ആധിക്യം കൊണ്ടും ആവാം
Dance അവിടെ നിൽക്കട്ടെ പാട്ട്, വരികൾ, സംഗീതം, ആലാപനം എന്നിവയെ കുറിച്ച് വിലയിരുത്തിയാൽ ഇപ്പോഴത്തെ തൂറിയ പാട്ടുകൾ ഇതിന്റ നാലു അയലത്തെ വരില്ല തീർച്ചയായും...
😂😂😂
Sure
ഒരു രക്ഷയും ഇല്ലാത്ത വരികള്‍
Lyrics മാരകം ഹോ 👏👏
ദാസേട്ടനും മമ്മുക്കയ്ക്കും ഇന്നും നിത്യയൗവ്വനം😍👌
2019ille arakke kanunnu ee song
Tick tock enne veendum evide ethichu
ഞാൻ 17-1-2019
22_1_2019.tiktokil kandathukond
Evertime hit song
Njan 3/5/19
മമ്മൂക്കയ്ക്ക് ഡാൻസ് അറിയില്ല സമ്മതിച്ചു ഈ കുറ്റം പറയുന്നവർ മൈക്കിൾ ജാക്സന്റ്റെ മക്കൾ ആണോ
മെഗാസ്റ്റാ൪ മമ്മൂക്ക മെഗാസ്റ്റാ൪ ചിരഞ്ജീവിയായ ഗാനം.👍👍👌👌💖💖💝💝.മമ്മൂക്കയുടെ കാഴ്ചപ്പാടാണദ്ദേഹത്തിന് ഡാ൯സില് തിളങ്ങാ൯ പറ്റാതെ പോയത്.
Mammokayude dance ishtapettavar like adiiii
Kaliyakiyathana
ഡാൻസ് കളിക്കാൻ മമ്മൂട്ടി കാണിച്ച ചങ്കുറ്റം സമ്മതിക്കാതെ വയ്യ ഈൗ ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു
🤣🤣
Chankuttam aanu alle, sammathichu
😅😅😅😅😅
😂😂😂
അതേ...
Innu mammukkaude birthday ayittu e song super I like very much iniull filim igane onnu ayeekude ikka super ayirikkum abinayichal.. 🥰💕💕💕💕💖🙏
3:10 dance master vikram kalikkuooo ith polee😍😍😍😍😘😘😘😘
Sheriya enna oru step aa 🤩🤩🤩💪💪✨️
മമ്മൂക്കയുടെ ഒരു high voltage performance!!!👌👌👌
ഈ film ഇറങ്ങിയപ്പോൾ മമ്മൂക്കക് 32 വയസ്സായി.... കണ്ടാൽ പറയോ 👍👍👍
dasettante versality as a singer.....ella type musicum pullu pole padan verethu gayakan ubd inne lokathil
MG
യേശുദാസിന്റ ഏഴയലത്തു വരില്ല M G. bro
Super dance മമ്മൂക്ക&പൂർണിമ✌️😎
ഒരു രക്ഷേം ഇല്ല.. ഇവരൊന്നും enjoy ചെയ്ത അത്രേം ഒരു യൂത്തൻമാരും enjoy ചെയ്തിട്ടില്ല
ഇക്ക ഒരു രക്ഷയും ഇല്ല ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണെങ്കിലും ഇക്കയുടെ പെർഫോമൻസ് പൊളിച്ചു
Ee paattu kettapol orikalum vijarichilla Mammookka yudem Dasettantem song anennu.Really surprised to watch this song.Mammookka's high level energy is the highlight of the song🎵
ഈ പാട്ട് കമൽഹാസൻ ചെയ്താലും ഈ dance തന്നെയായിരിക്കും കാരണം ഈ പാട്ടിന് ചേരുന്ന choreography ഇതാണ്
അന്നേ ഇത് പോലെ മറ്റ് ഡയറക്ടർമാർ ധൈരൃം കാണിച്ചിരുന്നെങ്കിൽ മമ്മൂക്ക ഒരു നല്ല ഡാൻസർ ആയേനേ
Koppa enthoru koora dance e dance kandappol thanne njan bodham kettu veenu mamunni joker of indian cinema
Daisan Davis kuru
@@daisandavis1020 lalandi spotted😂
@@daisandavis1020 thadiyan lalppan chandhi kulikki dance kka mecham und
ഹ ഹ ചിരിപ്പിക്കല്ലേ
Enikku onnaparayan ulloo mammookkaa adichu powlichu kassary👌👌👌
Mammookka dace👌😅❤️ perfect sink with song , ഈ ഡാൻസ് ചെയ്യാൻ ഡാൻസ് വാങ്ങില്ലെന്ന് പറയുന്ന മമ്മൂട്ടിയെ കൊണ്ടല്ലാതെ മറ്റാർക്കും സാധിക്കില്ല 💯👌
Never knew this was an ilaiyaraja song!! Legends timepassinu oru pattu undakiyalum, athu super aayirikum.
Enthannariyilla e song performance ellam enik vallade ishtapetu... veendum veendum kand kondirikkum
Dasettan modulations❤...valare versatile aaya singer...dasettanu fast number pattilla nu paranju nadakan alkar ind..ithokke kettitundo aavo...fast number manoharamaayi kaykaryam cheythu
😂😂😂😂
യേശുദാസ് amazing singer 👌👌👌👌👌👌👌👌👌👌👌👌👌
യേശുദാസ് =യേശുദാസ്
Legend of music Sri. Ilayaraja's brain music and notation of each instruments with how kj sir will deliver his voice with dynamic style.... God of music....
എല്ലാരും മമ്മൂക്ക യെ കുറിച്ചു പറഞ്ഞു.
പൂർണിമ ചേച്ചിയുടെ കരിഫിഷ് കണ്ണിന്റെ ഭംഗി ആരും കാണാതെ പോകയാണ്ടോ
Love you chechi
എത്ര കണ്ടാലും കൊതി തീരാതെ ചിരിക്കാൻ ഇക്കാന്റെ വിസ്മയം 😍😍😍😄😃
Who were watch this song in 2019 ???
Adinde rimix കണ്ട് വന്നതാ
Song... lyric... wow
ഒരുപാട് മുന്നോട്ട് പോയി 2020
ഗാനമേളയിൽ last chainsongsഇൽ ഈ പാട്ടും ഉണ്ടാവും
Ennu star singeril ee Pattu padiyirunnu . Faamis chettana ee Pattu padiyathu
മമ്മുക്ക,,,,, പറയാൻ വാക്കുകൾ ഇല്ല,, കിടുക്കാച്ചി
മമ്മുട്ടീയുടെ കരിയറിലുള്ള ഏറ്റവുഠ നല്ല മരഠ ചുറ്റിപ്പാട്ട് !!!!
ഇ പാന്റ് style ആണ് നമ്മൾ eppo ഇട്ടു നടക്കുന്നത്
ഏതു വീട്ടിലെ കല്യാണത്തിലും ഉച്ചക്കുള്ള ഒരു മണി ചലച്ചിത്രഗാനങ്ങളിലും ക്ഷേത്രോൽസവങ്ങളിലെല്ലാം ഒരു കാലത്ത് അലയടിച്ചിരുന്ന സ്ഥിരംഗാനം
മമ്മുക്ക ഈ dance continue ചെയ്താൽ മതി ആരുന്നു
Kuttikkalthe mansil koodiya paattu innuvare motham kettittu kandittum illayirunnu ejjathi lyrics music eppalathoru level vachu mammokkede dance chiri varum pakshe annathe kalathu Enna kodoora freak aayirikkum pwoli😮♥️♥️👌👏👍🏽
Maane madhura karimbe
malarthene madhanackuzhambe
maane madhurackarimbe
malarthene madhanackuzhambe
onnuvannaatte thellu ninnatte
naanamenthe chollu chollu naavirangippoyo
maane madhurackarimbe
malarthene madhanackuzhambe
lotusotha mizhiyaal chaattuli neeyerinjaal
haa… Bougainvilla thanu njaan boradiyaal thazhukum
dont go dont go mandippenne mayile
ennodonnu speakickoode kuyile
odivaa karale pennale
paadivaa love gaanam
odivaa karale pennale
paadivaa love gaanam
naanamenthe cholloo cholloo naavirangippoyo
maane… pullimaane… kasthoorimaane… madhurackarimbe
malarthene madhanackuzhambe
onnuvannaatte thellu ninnatte
naanamenthe chollu chollu naavirangippoyo
maane madhurackarimbe
malarthene madhanackuzhambe
applotha kavilil golden nunackuzhiyil
premathinte honeyo kopathinte keniyo
dont go dont go ponkinavin thalire
maarathe nee ente mindin kulire
odiva karifish kannaale
paadivaa love gaanam
odiva karifish kannaale
paadivaa love gaanam
naanamenthe chollu chollu navirangippoyo
maane… kalamaane… kanakamaane… madhurackarimbe
malarthene madhanackuzhambe
onnuvannaatte thellu ninnatte
naanamenthe chollu chollu naavirangippoyo
ഇക്ക ഇങ്ങനെ അഴിഞ്ഞടുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്.. പിന്നെ ഇക്കടെ ഡാൻസും 😎😎😍
Poornimayude expressions ethra manoharam...🥰🥰
I love uuuu mammootty 💞💞💞
3.11 le Mammookayude step enikkishtamaayi .... Mamooty sir eechaye odikkunnapoleyundu engilum remarkable performance and beautiful song😀
Shariya.... ennalum i love his steps in this song
ആരോക്കെ വന്നാലും ഇക്കാ😂😍😍😍
*പാട്ടും ചാട്ടവും ഇഷ്ടപ്പെട്ടില്ലെങ്കിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും കേട്ടുകൊണ്ടിരിക്കുന്നത് എന്തിനാണ് നിഷ്കൂസ്സ്!!! കാലത്തിനൊത്ത പാട്ടും കൊട്ടും കോലവുമൊക്കെ തന്നെയാണ്, നിങ്ങൾ കാണാൻ ഇരുപത്തഞ്ചു വർഷം വൈകി എന്നെയുള്ളു*
തീർച്ചയായും.നല്ല രസമുണ്ട്.ഇഷ്ടമായി
Dance alla ikkayude aa energy aanu ithile highlight. ✌️
ഒരു കാരിക്കേച്ചർ സോങ് അല്ലേ? അപ്പൊ അതിന്റെ സിറ്റുവേഷൻ ഇങ്ങനെ തന്നെ അല്ലേ?A funny act with his lover. So it's perfectly matching. You would know if you have watched the context in the movie. Ofcourse mammookka is not a dancer. But what he did in this one is absolutely what the movie required.👌
Mammootty rocks. ..Super. .... eeyoru spirit continue cheythal mathiyayirunnu. .. pakshe pinneedu kittiya bold roles carrier mattimarichu. ..
Mammookka poliiii...👌👌👌👌❤❤
Marathe ni ente mind il kuliru... Oodi vaa karifish kannalee... Paadi vaa love gaanam.. Ikkaa uyir❤❤❤💯
30-4-21ൽ കൊറോണ കൂടിയിരിക്കുന്ന സമയത്തും... ഈ പാട്ട് കേട്ടു മനസ് തണുപ്പിക്കുന്ന.... ലെ... ഞാൻ... 😍😍😍😘😘😘💪💪💪❤❤❤
ഓടിവാ കരിഫിഷ് കണ്ണാലെ പാടിവാ ലൗ ഗാനം
അന്നും ഇന്നും ഇക്ക ഫാൻ ആയ ഞാൻ
2020 ലും ഇൗ പാട്ട് കേട്ടുകൊണ്ട് ഇരിക്കുന്നവർ ഇവിടെ കമോൺ
മമ്മുക്ക അടിച്ച് പൊളിച്ചു...
ഇപ്പോഴും ഈ പാട്ടു പാടാത്ത ഒരു ഗാനമേള trup പോലും ഇല്ല
Kidukan song.... Mammookka vere level.. Epo kettalum madupp thonnathillaa.... Lyrics adipoliii...
Mammookka and poornima jayaram... Super combo
സൂപ്പർ ഇക്കാ തകർത്തു
മമ്മുക്ക സൂപ്പർ 👍👍👍
എന്തൊരു പെർഫോമൻസ് ആടോ ഇങ്ങേര് 🤩
Supper Mamooka Dasetta
മാനേ മധുരക്കരിമ്പേ
Music:
ഇളയരാജ
Lyricist:
യൂസഫലി കേച്ചേരി
Singer:
കെ ജെ യേശുദാസ്
Film:
പിൻനിലാവ്
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ...
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നാട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ...
ലോട്ടസ് ഒത്ത മിഴിയാല്‍ ചാട്ടുളി നീയെറിഞ്ഞാല്‍
ഹാ... ബോഗൻ വില്ല തനു ഞാന്‍ ബോറടിയാല്‍ തഴുകും
ഡോണ്ട് ഗോ ഡോൺട് ഗോ മണ്ടിപ്പെണ്ണേ മയിലേ
എന്നോടൊന്നു സ്പീക്കിക്കൂടെ കുയിലേ
ഓടി വാ കരളെ പെണ്ണാളേ
പാടി വാ ലവ് ഗാനം
ഓടി വാ കരളെ പെണ്ണാളേ
പാടി വാ ലവ് ഗാനം
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ... പുള്ളിമാനേ... കസ്തൂരിമാനേ... മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നാട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ.....
ആപ്പിൾ ഒത്ത കവിളില്‍ഗോൾഡൻ നുണക്കുഴിയില്‍
പ്രേമത്തിന്റെ ഹണിയോ കോപത്തിന്റെ കെണിയോ
ഡോണ്ട് ഗോ ഡോൺട് ഗോ പൊന്‍കിനാവിന്‍ തളിരേ
മാറാതെ നീ എന്റെ മൈൻഡിൻ കുളിരേ
ഓടിവാ കരിഫിഷ് കണ്ണാലേ
പാടിവാ ലവ് ഗാനം
ഓടിവാ കരിഫിഷ് കണ്ണാലേ
പാടിവാ ലവ് ഗാനം
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ... കലമാനേ... കനകമാനേ... മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഇളയരാജയാണ് ഇതിന്റെ സംഗീതം എന്റെ പുതിയ അറിവാണ്..പക്ഷെ ശ്രദ്ധിച്ചപ്പോൾ മനസ്സിലായി
ആപ്പിളൊത്ത കവിളിൽ കേൾക്കാൻ വന്നവർ ഉണ്ടോ
ഉണ്ടേ.... unde...
മമ്മൂക്കയുടെ പെർഫോമൻസുകളിൽ ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതിലെ കോമഡി ഫാക്ടറും ഇക്കായുടെ ജാള്യതയില്ലാത്ത ഡാൻസും ആണ്.. 👏👏👏
One of the best song ever😘😘
ഇഷ്ട്ടമുള്ള ഒരു. ഗാനം 🌹🌹🌹👌
2019ൽ കാണുന്നവർ ഇങ്ങു പോര്
Njan oru Ettan fana but anikkettavum ishtamulla songs il onnu
😍😍😍
who watch in 2019??
Dear Mr Lee I appreciate your time and consideration and look forward to hearing back soon to be in touch with the best
മാനേ... പുള്ളിമാനേ... കസ്തൂരിമാനേ... മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒന്നുവന്നാട്ടേ തെല്ലു നിന്നട്ടേ
നാണമെന്തേ ചൊല്ലു ചൊല്ലു നാവിറങ്ങിപ്പോയോ
മാനേ മധുരക്കരിമ്പേ
മലര്‍ത്തേനേ മദനക്കുഴമ്പേ
ഒരച്ഛന് മകൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് ഇതിൻ്റെ ഇതിവൃത്തം. ഒടുവിൽ ദുരന്ത പര്യവസാനിയായി മാറുമ്പോൾ പ്രേക്ഷകർ ... ഞാൻ പല പ്രാവശ്യം കണ്ട ചിത്രമാണ് ഇത്. അച്ഛനായി മധുവും, മകനായി മമ്മൂട്ടിയും കുടുംബസുഹൃത്തായി സോമനും മത്സരിച്ച് അഭിനയിച്ച ചിത്രം. ഒടുവിൽ, കതിർ മണ്ഡപത്തിൽ മരിച്ചിരിക്കുന്ന മധുവിനെ നാം കാണുമ്പോൾ .... ഒന്നിൽ കൂടുതൽ പ്രാവശ്യം ആ രംഗം കണ്ടിരിക്കാനാവില്ല തന്നെ. എത്രയായാലും, മക്കൾ അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ടവർ തന്നെ.
2021 ൽ ഈ പാട്ട് ആസ്വദിക്കാൻ വരുന്നവർ ലൈക്ക് അടിക്കു....
E time il ulla love song scene Kanaan nala rasam innocence
Kolavery scene okke mammookka pande vittatha dhanushe..😃😃😃
gijo kp 😋