ഇവിടെ ഇതും തൂക്കി വില്‍ക്കുന്നു അതും കിലോ 999 രൂപ മാത്രം KILO BAZAR

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഇവിടെ ഇതും തൂക്കി വില്‍ക്കുന്നു അതും കിലോ 999 രൂപ മാത്രം KILO BAZAR

ความคิดเห็น • 35

  • @Vava15802
    @Vava15802 ปีที่แล้ว +4

    കാലിക്കറ്റ്‌ ഉണ്ട് ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു സാധനം ഉണ്ട് പക്ഷെ ക്വാളിറ്റി വളരെ കുറവാണ് കനം വളരെ കുറവാണ് പ്ലാസ്റ്റിക് ടാപ്പിൽ സ്റ്റീൽ കൊട്ടിങ്ങ് അടിച്ചത് പോലുള്ള സാധനം ആണ് എല്ലാം

  • @jacksani4426
    @jacksani4426 ปีที่แล้ว +7

    ഉടയിപ്പിന്റെ വേറെ ഒരു രീതി !

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +2

    ❤രതീഷ് 💞ഏട്ടാ 👍👍👍പൊളി 👍👍

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk ปีที่แล้ว +12

    ഒറിജിനൽ ബ്രാസ് പൈപ്പും സിൽവർ കോട്ടിങ്ങും തമ്മിൽ വ്യത്യാസം ഉണ്ട്. വാങ്ങിയവിലയേക്കാൾ 1 രൂപ പോലും കുറച്ച് ആരും കൊടുക്കില്ല. 10 രൂപയുടെ ഒരു സാധനം 100 എണ്ണത്തിന് 1000 രൂപ ആകുമെങ്കിൽ, ഒരു കിലോ തൂക്കി എടുത്താൽ 50 എണ്ണം പോലും ഉണ്ടാകില്ല.ഉടായിപ്പ്😂

  • @annujoomshareeffaizynellar7021
    @annujoomshareeffaizynellar7021 ปีที่แล้ว +3

    മലപ്പുറത്ത് എവിടെയാണ് ?

  • @shajigopalan5865
    @shajigopalan5865 9 หลายเดือนก่อน +1

    കിലോ ബസാറിൽ ഏതേണ്ടിലും ബ്രാൻഡഡ് ഐറ്റം കിലോക്ക്കു കൊടുകന്നുണ്ടോ?
    എങ്കിൽ ഒന്ന് പറയണേ

  • @jimmyjacob8891
    @jimmyjacob8891 ปีที่แล้ว +3

    ❤❤❤❤❤ adipoli bro

  • @midhlaj2489
    @midhlaj2489 2 หลายเดือนก่อน

    Ith nalle annoo. Arelum medichavr indel parayumoo

  • @abdulazeezm1356
    @abdulazeezm1356 ปีที่แล้ว +6

    ഇത് ഫുൾ തരികിടയാണ്
    ഞാൻ ഇന്നലെ തന്നെ കടയിൽ ഷോപ്പ് സന്ദർശിച്ചു 3 300 ക്ലോസറ്റ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ 4 700 ആണ് വില
    മാത്രമല്ല സാധനം ഞാൻ തൂക്കി നോക്കുമ്പോൾ പുറത്തെ അതേ വില തന്നെ
    എല്ലാം ഡൽഹി ഐറ്റംസ്

  • @sudheesha2006
    @sudheesha2006 ปีที่แล้ว +4

    ക്വാളിറ്റി പ്രതീക്ഷിക്കണ്ട

  • @musthafakp3267
    @musthafakp3267 10 หลายเดือนก่อน

    Same price village area cheriya shopl kittum.

  • @satheeshs1991
    @satheeshs1991 ปีที่แล้ว +2

    മലപ്പുറത് എവിടെ ആണ്

  • @shaha...8230
    @shaha...8230 8 หลายเดือนก่อน +1

    ആരും povandaaa😂😂😂 ഉടയിപ് ഒന്നിനും പറ്റില്ല

  • @AbdulRashid-ee3rq
    @AbdulRashid-ee3rq ปีที่แล้ว +2

    മറ്റൊരാൾ ചെയ്ത വീഡിയോ വീണ്ടും നിങ്ങൾ cheyyunnathenthinaanavo

  • @yakoobahameed9055
    @yakoobahameed9055 ปีที่แล้ว +1

    PALAKKAD location and tel No ?

  • @shajigopalan5865
    @shajigopalan5865 9 หลายเดือนก่อน +1

    രതീഷ് തങ്ങളുടെ വീട്ടിൽ ഫിട്ടിങ്സ് കിലോക്ക് ആണോ വാങ്ങിയത്

  • @mohammednoorbackerthayyilm6180
    @mohammednoorbackerthayyilm6180 9 หลายเดือนก่อน +1

    എൻറെ അനുഭവം ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു...
    വളരെ ലോ ക്വാളിറ്റി ഐറ്റം സുകൾ ആണ് അവിടെയുള്ളത്.
    ഇങ്ങനത്തെ ലോക്കൽ ഐറ്റംസ് നമ്മുടെ നാട്ടിലുള്ള ചെറു കടകളിലും കിട്ടും.
    പുത്തനത്താണിയിലെ ബസാറിൽ ആണ് ഞാൻ പർച്ചേസ് ചെയ്തത്. സ്റ്റാഫുകൾ എല്ലാം കമ്പനിയുടെ തലയിലേക്ക് ആണ് കെട്ടിവയ്ക്കുന്നത്. അവർക്ക് ഒരു ഉത്തരവാദിത്വമില്ലാത്ത പോലെ സംസാരിക്കുന്നു. വീഡിയോയിൽ കാണിക്കുന്നതെല്ലാം വളരെ ലോക്കൽ ആണ്....
    പ്രതിഷേധം അറിയിക്കുക എല്ല.
    കാശ് ഇത്തിരി കൂടിയാലും ഇങ്ങനത്തെ ഐറ്റംസ് നല്ലത് വെക്കുന്നതാണ് എപ്പോഴും ലാഭകരം.

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 ปีที่แล้ว +2

    മലപ്പുറത്ത് ഇങ്ങനെയൊക്കെ ഉണ്ടൊ🤔 സ്ഥലം എവിടെ 🤔

    • @Alimohammed-vg5dg
      @Alimohammed-vg5dg ปีที่แล้ว

      പുത്തനത്താണി തിരുനാവായ റോഡിൽ

    • @sulushakee8068
      @sulushakee8068 9 หลายเดือนก่อน

      Changaramkulam

  • @ottagramam9018
    @ottagramam9018 ปีที่แล้ว

    New Idea. Rocking

  • @akkiibacker
    @akkiibacker ปีที่แล้ว +2

    😊👍

  • @hlobaby5273
    @hlobaby5273 ปีที่แล้ว

    Price pizz forthis

  • @hafizsayyidmuradhafizsayyi3761
    @hafizsayyidmuradhafizsayyi3761 9 หลายเดือนก่อน

    ആരും പെട്ടു പോകല്ലേ വാങ്ങി ഫിറ്റ്‌ ചെയ്തപ്പോൾ എല്ലാം ലീക്ക്
    ഇനി ഇളക്കി പോയി മാറി വാങ്ങി വീണ്ടും ഫിറ്റ്‌ ചെയ്യുമ്പോൾ എത്ര രൂപ നഷ്ടം
    വിലയും കുറവൊന്നും ഇല്ല

    • @shijokg2737
      @shijokg2737 8 หลายเดือนก่อน

      ഞാൻ ആലപ്പുഴ കൊമ്മാടി കിലോ ബസാറിൽ നിന്നു. വാങ്ങിച്ച ഷവർ ' Pvc കണക്ഷൻ റ്റൂബ് വാഷ് ബെയ്സ് ബോൾട്ട് ഇവയൊകെ
      ഉപയോഗിക്കാൻ പറ്റാത്തതാണ്.

  • @muhammadmuflih1571
    @muhammadmuflih1571 ปีที่แล้ว

    👍

  • @shajigopalan5865
    @shajigopalan5865 9 หลายเดือนก่อน +1

    സഹോദരാ എന്തിനാ ഇത്ര തള്ളൽ

  • @Alimohammed-vg5dg
    @Alimohammed-vg5dg ปีที่แล้ว

    പുത്തനത്താണി തിരുനാവായ റോഡിൽ

  • @thulasidharanthambi7914
    @thulasidharanthambi7914 ปีที่แล้ว

    👌👌👌

  • @nasarmknasarmk2919
    @nasarmknasarmk2919 ปีที่แล้ว

    കോഴിക്കോട് എ പി ടെ യാ

  • @manzoormuhammed5596
    @manzoormuhammed5596 4 หลายเดือนก่อน +1

    ശുദ്ധ തട്ടിപ്പാണ് cp എന്നാൽ brass അല്ല
    Low ക്വാളിറ്റി ആണ് സ്വന്തം ഉപയോഗത്തിനാണെങ്കിൽ ക്വാളിറ്റി ഉള്ള സാധനം വാങ്ങിക്കുക

  • @hlobaby5273
    @hlobaby5273 ปีที่แล้ว

    Hi

  • @faizalct4769
    @faizalct4769 ปีที่แล้ว

    Udayipp.....

  • @jimmyjacob8891
    @jimmyjacob8891 ปีที่แล้ว

    ❤❤❤❤❤ adipoli bro